1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം":

പച്ചക്കറി,പലചരക്ക്,മുട്ട,കോഴി,പൂക്കൾ,...അങ്ങിനെ തമിഴന്റെ ഉൽ‌പ്പാദനത്തിന്റെ പകുതിയോളം സാധനങ്ങൾ ദിനമ്പ്രതി വാങ്ങിക്കൂട്ടുന്ന മലയാളികൾ വെറും ഒരാഴ്ച്ച ഒരു ഉപരോധം ഏർപ്പെടുത്തിയാൽ മതി തമിഴൻ വിവരം അറിയാൻ....!
വളരെ വളരെ പ്രസക്തമായ കുറിപ്പാണിത്...
അഭിനന്ദനങ്ങൾ എന്റെ ചാണക്യാ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to ചാണക്യന്‍|~|chaanakyan at December 28, 2009 5:48 AM

2. ശ്രീവല്ലഭന്‍. has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

നന്ദി ഹരിത്. കഥ വളരെ ഇഷ്ടപ്പെട്ടു.
Wish you a great 2010!



Posted by ശ്രീവല്ലഭന്‍. to അക്ഷരപ്പച്ച at Dec 28, 2009 4:33:00 AM

3. വിന്‍സ് has left a new comment on your post "കൊടകരപുരാണം - റീലോഡഡ്":

ഇന്‍ഡ്യയില്‍ മാത്രമേ ഇതു കിട്ടത്തൊള്ളല്ലേ?? ഞാന്‍ അതറിയാതെ ഒരു ഓര്‍ഡര്‍ പ്ലേസ് ചെയ്തിരുന്നു!!! പറ്റുമെങ്കില്‍ അയക്കുക.



Posted by വിന്‍സ് to സ്മാര്‍ട്നീഡ്സ് at December 28, 2009 6:51 AM

4. Anonymous has left a new comment on your post "പൈറേറ്റ് കോയ്‌ലൊ പൗലോ കോയ്‌ലോയെ പഠിപ്പിച്ചതും മൈക്...":

വാളെടുത്തവന്‍ വാളാല്‍ എന്നോ അവനവന്‍ കുരുക്കുന്ന കുരുക്കെടുത്തഴിക്കുന്ന ഗുലുമാല്‍ എന്നോ പറയുന്നതാണ്‌ കൂടുതല്‍ ശരി!



Posted by Anonymous to അല്ല, പിന്നെ!! at 28 December 2009 07:43

5. പാവപ്പെട്ടവന്‍ has left a new comment on your post "പ്രണയം...":

എന്റെ പ്രണയമെഴുതാനുള്ള
അക്ഷരങ്ങളില്‍ മഷി പുരട്ടാന്‍
ഭാഷയ്ക്ക് നിറമില്ലെന്ന നിന്‍മൊഴി
ഡയറിത്താളില്‍ കറുപ്പായുറങ്ങുന്നു!
ശരിയാണ് വായനയില്‍ എന്നും അക്ഷരമായി നിക്കുന്ന ഒരു വികാരം പെയ്തൊഴിയാത്ത മഴപോലെ



Posted by പാവപ്പെട്ടവന്‍ to നീലാംബരി at December 27, 2009 3:27 PM

6. പാവപ്പെട്ടവന്‍ has left a new comment on your post "നവവത്സരാശംസകള്‍":

രണ്ടായിരത്തി പത്തിന്റെ പൂജ്യത്തിനു പച്ചനിറം സമാധാനം പുലരുവോ അണ്ണ...?



Posted by പാവപ്പെട്ടവന്‍ to ചിത്രരേഖ at December 27, 2009 4:01 PM

7. പാവപ്പെട്ടവന്‍ has left a new comment on your post "ഉരുളക്കിഴങ്ങ് ബാറ്ററി - തുടര്‍ച്ച":

ഇത് വിശ്വസിക്കാമോ അതോ ....?



Posted by പാവപ്പെട്ടവന്‍ to പരീക്ഷണശാല at December 28, 2009 5:38 AM

8. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 10 )":

ഇതു വീക്കിലികളിലെ സസ്പെൻസ് തുടരൻ വായിക്കുന്ന പോലെയായല്ലൊ...
അടുത്തലക്കത്തിനായി കാത്തിരിക്കുന്നൂ..കേട്ടൊ



Posted by ബിലാത്തിപട്ടണം / Bilatthipattanam to ചിന്നുവിന്റെ നാട് at 28/12/2009 04:24

9. santhoshhk has left a new comment on your post "ഫെമിനിസ്റ്റ് മൗലവി!!":

പ്രതികരണങ്ങള്‍ക്ക് നന്ദി!



Posted by santhoshhk to അല്ല, പിന്നെ!! at 28 December 2009 07:41

10. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "കലക്ട്രേറ്റും à´¡à´¿à´¡à´¿ ഓഫീസും":

ചെകുത്താനും കടലിനും ഇടയിൽ പെട്ടപോലെയുള്ള ആ ഡിഡി/ ആപ്പീസറുടെയടുത്തുള്ളയിരിപ്പ്...
അല്ലാ...ഇതിനെയണ് ചൊവ്വാ ദോഷം..ചൊവ്വാ ദോഷം എന്നുപറയുന്നത്..അല്ലേ ?



Posted by ബിലാത്തിപട്ടണം / Bilatthipattanam to മിനിനര്‍മ്മം at December 28, 2009 5:25 AM

11. പാവപ്പെട്ടവന്‍ has left a new comment on your post "അമ്പിളിയമ്മാവനും കൂട്ടുകാരും!":

ഓരോ അസ്തമയവും ഓരോ ചരിത്രങ്ങളാണ്



Posted by പാവപ്പെട്ടവന്‍ to കുരാക്കാരന്‍..! at 28 December 2009 4:59 AM

12. പാവപ്പെട്ടവന്‍ has left a new comment on your post "കലക്ട്രേറ്റും à´¡à´¿à´¡à´¿ ഓഫീസും":

ഞാന്‍ ആലോചിക്കുകയായിരുന്നു ഇത്രയും ധൈര്യം എന്താണന്നു കാര്യം മനസിലായി.... കണ്ണൂര്‍ അല്ലേ ?



Posted by പാവപ്പെട്ടവന്‍ to മിനിനര്‍മ്മം at December 28, 2009 5:28 AM

13. പാവപ്പെട്ടവന്‍ has left a new comment on your post "ഇനിയും പൊട്ടാത്ത ഒരു അണ":

കേരളത്തിലേക്ക് കമ്പം വഴി തമിഴകത്തുനിന്നു വരുന്ന സാധനങ്ങൾ തടയുകയാണ് വൈകോയുടെ പുതിയ പരിപാടി.
അതില്‍ കാര്യമില്ല കേരളത്തിലെ കമ്പോളത്തെ ആശ്രയിച്ചു കഴിയുന്ന തമിള്‍ കര്‍ഷകര്‍ വൈകയെ ശരിയാക്കി കൊള്ളും .....നല്ലപോസ്റ്റ്



Posted by പാവപ്പെട്ടവന്‍ to ithink at December 28, 2009 4:48 AM

14. MWC Kerala has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

ഞാൻ ഇതു എഴുതുന്നതു വരമൊഴി ഉപയോഗിച്ച്‌ ആണു.എനിക്കു കീ മാൻ ഉപയോഗിക്കൻ പറ്റുന്നില്ല.കീമാനിൽ ഞാൻ "ക"സെലക്റ്റ്‌ ചെയ്ത്ങ്കിലും ടൈപ്പ്‌ ചെയ്യുമ്പോൾ അതു മലയാളമായി വരുന്നില്ല.



Posted by MWC Kerala to ആദ്യാക്ഷരി at 28 December 2009 00:43

15. ::: അഹങ്കാരി ::: has left a new comment on your post "ചെമ്പരത്തിപ്പൂവ് ബ്ലോഗ് അവാര്‍ഡ്":

ഏറ്റവും വലിയ ഫാസിസ്റ്റിനുള്ള അവാര്‍ഡ് , ഏറ്റവും നല്ല മഞ്ഞപ്പത്രം, ഏറ്റവും നല്ല ഇറോട്ടിക് ബ്ലോഗ് എന്നിവയൂം പരിഗണിക്കാവുന്നതാണ് !



Posted by ::: അഹങ്കാരി ::: to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Monday, December 28, 2009 5:19:00 AM

16. ഉറുമ്പ്‌ /ANT has left a new comment on your post "അശാന്തിയുടെ ക്സ്തുമസ്സ്":

വിചാരം എന്റെ കമന്റ് മുഴുവൻ വായിച്ചില്ലാ എന്നാണ് തോന്നുന്നത്.

“വിചാരം യേശുവിനെയല്ല കാണുന്നത്, ആ ദിവ്യ പുരുഷന്റെ പേരിൽ കൂട്ടിക്കൊടുപ്പും കൂലിത്തല്ലും നടത്തുന്ന പുരോഹിതവർഗ്ഗത്തെയാണ്. അവരെയോ യേശു തള്ളിപ്പറഞ്ഞതും“

പിന്നെ ജൂതന്മാരുടെകാര്യം, എന്താണ് ജീതന്മാരെക്കുറിച്ച് അങ്ങ് കരുതിവച്ചിരിക്കുന്നത്?
കൂടുതൽ വിശദീകരണം ആവശ്യമാണ് താങ്കളുടെ

“ യേശു ജനിച്ച മതമായ ജൂതര്‍ ഇപ്പോഴും ഉണ്ടല്ലോ എന്താ അവര്‍ക്കൊരു കുഴപ്പം, ലോകത്തിലെ ഒത്തിരി മഹാരഥന്മാര്‍ക്ക് വിത്തും വളവും ആ വിഭാഗം സംഭാവന നല്‍കിയിട്ടുണ്ട്, ഇന്നും കേവലം ന്യൂനപക്ഷമായ ആ വിഭാഗത്തിന്റെ നേട്ടം അസൂയാവഹമാണ്.
മേൽ‌പ്പറഞ്ഞ കമെന്റിന്.

കല്ലിന്മേൽ കല്ലു ചേരാതെ അലയേണ്ടി വരുന്നതോ?
അതോ ലോകം ഇന്നു കാണുന്ന കുടിലബുദ്ധികളുടെ സിരാകേന്ദ്രമാകുന്നതോ. ഇതാണോ താങ്കൾ കാണുന്ന അസൂയാവഹമായ നേട്ടം?

എന്റെ വിചാരത്തില്‍ കളങ്കം ഞാന്‍ ചാര്‍ത്താറില്ല, അതുകൊണ്ട് വീണ്ടു വിചാരത്തിന്റെ ആവശ്യവുമില്ല :)

ഈ വാചകം കൊണ്ട് താങ്കൾ പിടിച്ച മുയലിനു മൂന്നു കൊമ്പെന്നു കരുതുന്നു. വീണ്ടുവിചാരത്തിന് ഇനിയും സമയമുണ്ട് വിചാരം.


മഗ്ദള മറിയത്തെ പുല്‍കിയ യേശുവൊന്നും തങ്ങളുടെ ജീവിതത്തില്‍ സംശുദ്ധി പുലര്‍ത്തിയിട്ടില്ല,

ഏതു ചരിത്രപുസ്തകത്തിലാണ് താങ്കൾ ഈ കണ്ടെത്തൽ നടത്തിയത്? എവിടെയാണ് മഗ്ദലന മറിയത്തെ യേശു പ്രാപിച്ചതായി കണ്ടത്.
ഒരു ഫിക്ഷനെ ചരിത്രമായി കാണാനുള്ള വിവരക്കേട് താങ്കൾക്കുണ്ടെന്ന് കരുതുന്നില്ല ഉറുമ്പ്.

മറുപടി പ്രതീക്ഷിക്കുന്നു.

ട്രാക്കിംഗ്.....



Posted by ഉറുമ്പ്‌ /ANT to വിചാരം at December 27, 2009 1:31 PM

17. പാവപ്പെട്ടവന്‍ has left a new comment on your post "MERRY ' X ' MAS":

ആശംസകള്‍.
ക്രിസ്തുമസ് ആശംസകൾ



Posted by പാവപ്പെട്ടവന്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 27 December 2009 15:59

18. പാവപ്പെട്ടവന്‍ has left a new comment on your post "വെറുതെ...":

മനസ്സുടച്ചൊരു ജാലകം അല്പം കടന്ന കയ്യായിപോയി



Posted by പാവപ്പെട്ടവന്‍ to ഓര്‍മ്മപ്പീലികള്‍ at December 28, 2009 5:40 AM

19. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "പൂവോ ചിലന്തിയൊ?":

ഈ പൂവു കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത്‌ മിനിറ്റീചറുടെ ബ്ലോഗിലെ ഈ ചിലന്തിയെ ആയിരുന്നു.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 6:03 PM

20. Anonymous has left a new comment on your post "തിരിച്ചറിവിലേക്ക് നീങ്ങുന്ന ഇസ്ലാം സമൂ‍ഹം...":

അല്ല, ഉണ്ണിത്താനെ കുറിച്ചൊന്നും കണ്ടില്ല.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at December 24, 2009 11:11 AM

21. MWC Kerala has left a new comment on your post "അദ്ധ്യായം 23: പ്രശ്നങ്ങളും പ്രതിവിധികളും":

ഞാൻ എന്റെ ബ്ലോഗിൽ കുറെ എഡിറ്റ്‌ ചെയ്തപ്പോൾ ഫോളോവർ ലിസ്റ്റ്‌ അറിയാതെ ഡെലീറ്റ്‌ അയിപ്പോയി.അത്‌ തിരികെകിട്ടുവാൻ എന്തു ചെയ്യണം?



Posted by MWC Kerala to ആദ്യാക്ഷരി at 28 December 2009 00:35

22. gree has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

だれもが知っている日本で一番有名な出会い系スタービーチがついに復活、greeより面白い新生スタビをやってみませんか?理想のパートナー探し、合コンパーティーに興味がある方はぜひ無料登録してみてください



Posted by gree to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 27, 2009 12:45 PM

23. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മംഗല്യ തന്തുനാനേന":

കായംകുളം സൂപ്പർഫാസ്റ്റിന്റെ നർമ്മ ഗട്ടറുകളിൽ കയറിയുമിറങ്ങിയുമുള്ള ഈ ഭൂതകാലസവരി ഒത്തിരിയിഷ്ട്ടപ്പെട്ടു കേട്ടൊ അരുൺ...
ചിത്രക്കും,വിനോദിനും സർവ്വവിധ മംഗളങ്ങളും നേർന്നുകൊള്ളുന്നൂ...ഒപ്പം ഒന്നാം വർഷം പിന്നിട്ട നിങ്ങൾക്കും.....



Posted by ബിലാത്തിപട്ടണം / Bilatthipattanam to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 28, 2009 6:26 AM

24. Anonymous has left a new comment on your post "Appology For Hindu Untouchability":

Well I assent to but I think the brief should acquire more info then it has.



Posted by Anonymous to MKERALA at December 27, 2009 4:26 PM

25. ശ്രീവല്ലഭന്‍. has left a new comment on your post "അല്ലാഹു പരിഗണിക്കാത്ത ന്യൂനപക്ഷങ്ങള്‍ !":

ഈ അടുത്ത സമയം ഒരു വാര്‍ത്ത ഇന്ത്യന്‍ ഇലക്ഷന്‍ കമ്മീഷന്റെതായും വന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത പാകിസ്താനില്‍ നിന്നും കണ്ടു. What a pity!

'Hijras should be loan-recoverers'
PTI 25 December 2009, 01:45am IST

http://timesofindia.indiatimes.com/world/pakistan/Hijras-should-be-loan-recoverers-/articleshow/5376185.cms

ISLAMABAD: With Pakistani banks writing off bad loans worth billions of rupees, the supreme court has advised authorities to consider appointing eunuchs to recover the money from defaulters.

A three-judge bench headed by Chief Justice Iftikhar Chaudhry made the observation on Wednesday while hearing a petition filed by Insaaf Welfare Trust chairman Muhammad Aslam Khaki pertaining to the rights of 'hijras' or eunuchs.

Almas Bobby, the president of a hijra association welcomed the suggestion and said they were prepared to shame such people by clapping and dancing outside their homes. "We will go to their homes and sing, dance and clap outside their doors and ask them to return what they have looted from the country. We will gherao their homes and ask them to return the loans or wear bangles and join us," Bobby said.

Over the past few days, the apex court has also been hearing another case about bank loans worth Rs 193.4 billion being written off by over 30 banks during 1997-2009.

While advising the federal government and provincial social welfare departments to consider using eunuchs for recovering loans, the bench said the appointment of eunuchs for this purpose would also provide them respectable employment.



Posted by ശ്രീവല്ലഭന്‍. to സംവാദം at December 27, 2009 3:13 PM

26. ദേവദാസ് വി.എം. has left a new comment on your post "എഴുപതിന്റെ നിനവില്‍ പിണറായി....!":

precise and informative :)
Thnx



Posted by ദേവദാസ് വി.എം. to കാണാമറയത്ത് at December 28, 2009 6:12 AM

27. നട്ടപിരാന്തന്‍ has left a new comment on your post "നട്ടപ്പിരാന്തനു സ്നേഹപൂര്‍വ്വം....":

പ്രിയ കൂട്ടുകാരാ... എന്റെ തലക്കിട്ട് പണിത തലക്കെട്ട് കിട്ടി, എന്റെ ബ്ലോഗില്‍ വരവ് വച്ചിട്ടുണ്ട്.................... ഈ സ്നേഹത്തിന് നന്ദി



Posted by നട്ടപിരാന്തന്‍ to ::: അഹങ്കാരം C/o Ahamkaram ::: at December 19, 2009 6:46 PM

28. പാവപ്പെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശ്വാസ കരമായി തോന്നുന്നില്ല എങ്കിലും ഒരു സത്യം വിളിച്ചു പറയുന്നു



പാവപ്പെട്ടവന്‍ , വെള്ളിനക്ഷത്രം ലേക്ക് 12/28/2009 3:06 AM ന് പോസ്റ്റ് ചെയ്തത്

Reply via email to