1. ആഗ്നേയ has left a new comment on your post "സീമന്തം [കഥ]":

ഇതിപ്പോഴാ കണ്ടെ ലക്ഷ്മ്യേ
കഥയും വരയും സൂപ്പർ
ആ ശ്രീദേവീന്റെ മുടി :-)
പുതുവർഷാശംസകൾ



Posted by ആഗ്നേയ to കാളിന്ദീതീരം......lakshmy at 27 December 2009 19:33

2. azeez has left a new comment on your post "പീഡനം - രണ്ട് മതാധ്യക്ഷന്മാര്‍ രാജി വെച്ചു":

മാപ്പ് പറയുവാനുള്ള ഉയര്‍ന്ന സംസ്കാരമെങ്കിലും മത മേലദ്ധ്യക്ഷന്മാര്‍ക്കും അരമനക്കും ഉണ്ടായി. ഇസ്ലാമിക സമൂഹത്തില്‍ നടക്കുന്ന പീഡനങ്ങള്‍ പുറത്തറിയാതെ മതവും
മതക്കാരും ഒളിപ്പിച്ചു വക്കുകയാണ്- ഇസ്ലാമിന് നല്ല മാന്യത നല്‍കുവാന്‍.



Posted by azeez to e പത്രം - പ്രധാന വാര്‍ത്തകള്‍ at December 28, 2009 8:35 AM

3. അഞ്ജു പുലാക്കാട്ട് has left a new comment on your post "പ്രണയം...":

നിറയിരുട്ടില്‍, നീ കൊളുത്തിയ
പ്രണയച്ചെരാതിന്‍ വെളിച്ചത്തുരുത്തിലെ
നിഴല്‍പേക്കോലങ്ങളില്‍ പറയാതെപോയ
പ്രണയത്തിന്റെ മുഖങ്ങള്‍!

:)
പറയാതെ പോയ പ്രണയത്തിന്റെ മുഖങ്ങള്‍, ഒരിക്കലെങ്കിലും മനസ്സിനെ അലോസരപ്പെടുത്തും , അല്ലേ!!!

കവിത ഇഷ്ടായി.... ഭാവുകങ്ങള്‍ !!!!



Posted by അഞ്ജു പുലാക്കാട്ട് to നീലാംബരി at December 27, 2009 8:27 PM

4. വശംവദൻ has left a new comment on your post "അവതാരം ! / AVATAR !":

നന്നായിട്ടുണ്ട് മാഷെ.

അവതാർ എന്ന അൽഭുത സിനിമയെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.

പിന്നെ ഒടുവിലെഴുതിയ അധിനിവേശത്തെക്കുറിച്ചുള്ള വരികളും മനസിനെ സ്പർശിച്ചു.

അതെ, “ഈ പുതുവര്‍ഷംതൊട്ടൊരു നവഭൂമിഗീതം പാടാം”

എല്ലാ ആശംസകളും



Posted by വശംവദൻ to BILATTHIPATTANAM at 27 December 2009 20:27

5. 玉の輿度チェッカー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

当サイトは、みんなが玉の輿に乗れるかどうか診断できる性格診断のサイトです。ホントのあなたをズバリ分析しちゃいます!玉の輿度チェッカーの診断結果には、期待以上の意外な結果があるかも



Posted by 玉の輿度チェッカー to പ്രതികരണവേദി at 28 December 2009 08:56

6. ലംബന്‍ has left a new comment on your post "കലക്ട്രേറ്റും à´¡à´¿à´¡à´¿ ഓഫീസും":

കളക്ടര്‍ ആഫീസില്‍ 'കട്ട' പണി ചെയ്യുന്ന ടീമുകള്യിരുന്നു അല്ലെ. എന്തായാലും ടീച്ചര്‍ കൊള്ളം പാവം 'പുരുഷ കേര്സരികളെ' ഇരിക്കാന്‍ സമ്മതികതില്ല അല്ലെ? ഇനി ഞാന്‍ കണ്ണൂരില്‍ വരുമ്പോള്‍ വല്ല ഓട്ടോയിലും പോയ്കൊള്ളം.



Posted by ലംബന്‍ to മിനിനര്‍മ്മം at December 28, 2009 9:40 AM

7. ബീമാപള്ളി / Beemapally has left a new comment on your post "അശാന്തിയുടെ ക്സ്തുമസ്സ്":

വിചാരത്തിന്റെ തെറ്റിദ്ധരിപ്പിക്കലിനു മറുപടി.. വായനക്കാരെ 'ബീമാപള്ളി' ബ്ലോഗില്‍ ക്ഷണിക്കുന്നു..ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ......

യേശുവിന്‍റെ ജനനം മനുഷ്യര്‍ക്ക്‌ നാശം വിതച്ചന്നോ..!



Posted by ബീമാപള്ളി / Beemapally to വിചാരം at December 27, 2009 7:35 PM

8. റഫീക്ക് കിഴാറ്റൂര്‍ നിങ്ങളുടെ പോസ്റ്റ് "വിദ്യാഭ്യാസം-പുതിയ നയസമീപനങ്ങളും കേരളവും." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉം..



റഫീക്ക് കിഴാറ്റൂര്‍ , പരിഷത്ത് വിശേഷങ്ങള്‍ ലേക്ക് 2009, ഡിസംബര്‍ 28 8:26 am ന് പോസ്റ്റ് ചെയ്തത്

9. guru has left a new comment on your post "ആസിയാന്‍ കരാര്‍ : കേരളത്തിന് മഹാബലിയുടെ ഗതികേട്":

വെളിയത്തിന്റെ വെളിവ് അപാരം ആസിയന്‍ കരാര്‍ നടപ്പിലായാല്‍ കേരളം കടലില്‍ തഴ്ന്ന് പോകും മാത്രമല്ല ഇന്ത്യ മറ്റോരു സോമാലിയ ആയിപ്പോകുകയും ചെയ്യു. ഇന്ത്യയെയും കേരളത്തേയും രക്ഷിക്കാന്‍ കമ്മുണിസ്റ്റുകാര്‍ക്കു മാത്രമെ കഴിയൂ മറ്റുഭരണാധികാരികള്‍ ഇന്ത്യ് ഭരിച്ചുമുടിച്ച് അമേരിക്കയിലേക്കോ മറ്റുമുതലാളിത്ത രാജ്യങ്ളീലേക്കൊ ഓടിപ്പോകുകയും ചെയ്യും



Posted by guru to e പത്രം - Citizen Journalism at December 27, 2009 9:28 PM

10. അഭി has left a new comment on your post "ആകാശത്തിന്റെ തുണ്ട്":

Great work, its Awesome



Posted by അഭി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 28 December 2009 9:47 AM

11. ആഗ്നേയ has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

വ്യത്യസ്തമായ പശ്ചാത്തലത്തിൽ
മനസ്സിൽ തൊടുന്നപോലെ
പുതുവത്സരം പച്ചപുതച്ചതാകട്ടെ :-)



Posted by ആഗ്നേയ to അക്ഷരപ്പച്ച at Dec 28, 2009 8:45:00 AM

12. Jimmy has left a new comment on your post "ആകാശത്തിന്റെ തുണ്ട്":

ചിത്രവും വാക്കുകകളും സൂപ്പർ...



Posted by Jimmy to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 28 December 2009 9:57 AM

13. നമ്പൂരിച്ചന്‍ has left a new comment on your post "അമ്മേടെ നായര്‍ക്ക് ഇണ്ടല്‍":

http://namboorichan.blogspot.com/2009/12/blog-post_27.html



Posted by നമ്പൂരിച്ചന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at December 28, 2009 7:18 AM

14. Jimmy has left a new comment on your post "നവവത്സരാശംസകള്‍":

പുതുവത്സരാശംസകൾ..



Posted by Jimmy to ചിത്രരേഖ at December 27, 2009 8:22 PM

15. ea jabbar has left a new comment on your post "സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?":

മാധ്യമം ഇപ്പോള്‍ സൂഫിയാ മാ അദനി പശ്ചാത്തലത്തില്‍ ന്യൂനപക്ഷ വേട്ടയെകുറിച്ച് ചര്‍ച്ച നടത്തുകയാണ്.
മുമ്പ് പാര്‍ളമെന്റ് ആക്രമിച്ച ഭീകരവാദിക്ക് വധശിക്ഷ വിധിച്ച സന്ദര്‍ഭത്തില്‍ ലോകമെമ്പാടുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകരെ അണി നിരത്തി വധശികഷ എന്ന ഏര്‍പ്പാടു തന്നെ മനുഷ്യത്വത്തിനു ചേര്‍ന്നതല്ല എന്ന് മാധ്യമം മാലോകരെ തെര്യപ്പെടുത്തുകയായിരുന്നു. മതം മാറുന്നവനു വധശിക്ഷ നല്‍കണമെന്നു പറയുന്ന കൂട്ടരാണീ കാപട്യം കാണിച്ചതെന്നു കൂടി അറിയണം നാം !!



Posted by ea jabbar to സംവാദം at December 27, 2009 7:16 PM

16. AbyAUS has left a new comment on your post "മംഗല്യ തന്തുനാനേന":

"ഓ, വന്നോ?"
ഈ ചോദ്യത്തിനൊരു അര്‍ത്ഥമുണ്ട്..
നാശംപിടിച്ചവനേ, നീ പിന്നെയും വന്നോ??
മാത്രമല്ല, ഇതിനൊരു വ്യംഗ്യാര്‍ത്ഥവുമുണ്ട്..
വരില്ല, വരില്ല എന്ന് കരുതി.ഒടുവില്‍ വന്നു അല്ലേ??
അതേ, വന്നു!!

കലക്കി..രണ്ടുവട്ടം കലക്കി

ഒരു വൈകിയ വിവാഹവാര്‍ഷീകാശംസകള്‍

മുന്‍പേതന്നെ, ഒരു വിവാഹദിനാശംസകള്‍ അനിയത്തിക്ക്..



Posted by AbyAUS to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 28, 2009 8:28 AM

17. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "സംവരണം തുടരേണ്ടതിന്റെ ആവശ്യകത":

ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി തൊഴില്‍മേഖലയും വിദ്യാഭ്യാസമേഖലയും അതിവേഗം സ്വകാര്യവല്‍ക്കരിക്കപ്പെട്ടുവരികയാണ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയില്‍ അവസരം ലഭിക്കുന്നില്ല. സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന എയ്‌ഡഡ് സ്കൂള്‍ മേഖലയില്‍പോലും സംവരണം ഉറപ്പാക്കാന്‍ കഴിയാത്തത് വലിയൊരു വീഴ്ച തന്നെയാണ്. ഈ മേഖലയില്‍ പണിയെടുക്കുന്ന 1,09,000 പേരില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം 296 മാത്രമാണ്. അതായത് വെറും 0.25 ശതമാനം. വിദ്യാഭ്യാസമേഖല വാണിജ്യവല്‍ക്കരിക്കപ്പെട്ട അവസ്ഥയില്‍ ഈ വിഭാഗങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥിതി ഒഴിവാക്കാന്‍ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമം അടക്കമുള്ള നടപടികള്‍ കോടതി ഇടപെടലുകളിലൂടെ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സാമൂഹ്യ സമത്വം ഉറപ്പാക്കാന്‍ ഭരണഘടനാപരമായി വ്യവസ്ഥചെയ്തിട്ടുള്ള സംവരണത്തിന് പരിമിതികളുണ്ട്. സ്വകാര്യ /എയ്‌ഡഡ് തൊഴില്‍ മേഖലയില്‍ പട്ടികജാതി പട്ടികവര്‍ഗ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും സ്വകാര്യ / സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ ഈ വിഭാഗങ്ങള്‍ക്ക് അവസരം ഉറപ്പാക്കുന്നതിനും വിപുലമായ നിയമ നിര്‍മാണം ആവശ്യമുണ്ട്. ഇതിന് കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. സംവരണകാലാവധി ദീര്‍ഘിപ്പിക്കുന്ന ഈ സന്ദര്‍ഭം അത്തരം വിപുലമായ നിയമ നിര്‍മാണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കംകുറിക്കാന്‍ തികച്ചും ഉചിതമാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at December 28, 2009 8:32 AM

18. അഭി has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

ആദ്യമായാണ് ഇവിടെ. കഥ ഇഷ്ടപ്പെട്ടു

പുതുവത്സരാശംസകള്‍



Posted by അഭി to അക്ഷരപ്പച്ച at Dec 28, 2009 9:35:00 AM

19. വിന്‍സ് has left a new comment on your post "പാലേരി മാണിക്യം - എന്റെ വധം":

ഞാന്‍ സവ്യസാചിയുടെ റിവ്യൂ ഇപ്പോള്‍ ആണു കാണുന്നത്....

http://savyasaachi-arjun.blogspot.com/2009/12/blog-post.html



Posted by വിന്‍സ് to ചുമ്മാ രസത്തിനു.......... at 27 dhjetor 2009 9.51.MD

20. krish | കൃഷ് has left a new comment on your post "ഈ ആല്‍മരത്തണലില്‍ അല്പനേരം.":

അല്പനേരം വിശ്രമിക്കാന്‍.



Posted by krish | കൃഷ് to Chithralekha at December 28, 2009 9:44 AM

Reply via email to