1. Thallasseri has left a new comment on your post "പ്രണയം...":

'പ്രണയത്തിന് മരണമില്ലെന്നറിയുന്നനേരം
അറിയുന്നു മരണത്തിന്‍ പ്രണയം!‍'

പ്രണയത്തിന്‌ മരണമില്ലെന്നറിയുന്നവര്‍ക്ക്‌ അടുത്ത വരി അനാവശ്യം. കവിതയുടെ ക്രാഫ്റ്റിണ്റ്റെ ഭാഗമായി മാത്രം കണ്ടാല്‍ കുഴപ്പമില്ല.

ഖലീല്‍ ജിബ്രാനെ വായിച്ച തേജസ്വിനിയ്ക്ക്‌ പ്രണയത്തിണ്റ്റെ അമരത്വം അറിയാതെ പോവില്ലല്ലോ.



Posted by Thallasseri to നീലാംബരി at December 27, 2009 8:49 PM

2. നേഹ has left a new comment on your post "എരിവും പുളിയും - Taste of Kerala":

ithu serikum kothippichuu....randum ente favorate anu



Posted by നേഹ to മിനി ചിത്രശാല at December 28, 2009 11:07 AM

3. siva // ശിവ has left a new comment on your post "നവവത്സരാശംസകള്‍":

നവവത്സരാശംസകള്‍....



Posted by siva // ശിവ to ചിത്രരേഖ at December 27, 2009 9:12 PM

4. ഭായി has left a new comment on your post "അടിക്കുറിപ്പ് മത്സരം തുടരുന്നു...2":

“അച്ഛന്റെ വരവും കാത്തിരുപ്പുണ്ട്, ഉണ്ണാതെ ഒരു ഉണ്ണി ..’

“അല്പം മുന്‍പ് അമ്മയുടെ കൂടെ ഉണ്ടതേയുള്ളൂ,ഇനി അഛന്‍ വന്നിട്ട് ഒന്നും കൂടി ഉണ്ണിക്ക് ഉണ്ണണം..”



Posted by ഭായി to കേരള റസ്റ്റ്‌ ഹൗസ് at December 28, 2009 11:39 AM

5. മുസാഫിര്‍ നിങ്ങളുടെ പോസ്റ്റ് "എന്റെ ഒരു ചെറിയ സന്തോഷം...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നാളുകള്‍ക്കുശേഷം ഷാരുവിന്റെ ഒരു കവിത വായിച്ചു.പുതിയതൊന്നും കാണുന്നില്ലല്ലോ ?



മുസാഫിര്‍ , സമസ്യ ലേക്ക് 2009, ഡിസംബര്‍ 28 10:11 am ന് പോസ്റ്റ് ചെയ്തത്

6. pulari has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

മാഷെ
എന്റെ ഗദ്ജെറ്റുകള്‍ മുവ് ചെയ്യുന്നില്ല
എന്ത് ചെയ്യണം?



Posted by pulari to ആദ്യാക്ഷരി at 28 December 2009 10:13

7. Jimmy has left a new comment on your post "പുഗ്ഗ്.. ആ അതന്നെ, പുസ്‌പം!":

ഈ പുസ്പത്തിന്റെ ഭംഗി മുഴുവൻ ഈ പടത്തിൽ വന്നിട്ടില്ല... കുറച്ചു കൂടി ബ്രൈറ്റ്‌ നെസ്സ്‌ കൂട്ടണം ഇനി പോസ്റ്റുമ്പോൾ... വര മനോഹരം...



Posted by Jimmy to canvas at December 28, 2009 10:11 AM

8. നന്ദന has left a new comment on your post "അടിക്കുറിപ്പ് മത്സരം തുടരുന്നു...2":

വാപ്പാ മകളോട് പറഞ്ഞൂടെ ! മാര്‍കെറ്റില്‍ പോകാന്‍



Posted by നന്ദന to കേരള റസ്റ്റ്‌ ഹൗസ് at December 28, 2009 11:25 AM

9. ഭായി has left a new comment on your post "അവതാരം ! / AVATAR !":

വിവരണം വളരെ ഇഷ്ടപ്പെട്ടു. സില്‍മ കണ്ട പ്രതീതി!
ഏതായാലും ഈ വരുന്ന വ്യാഴം പോയി കാണാമ്മെന്നു തന്നെ തീരുമാനിച്ചു.

എന്റെ ഹൃദയം നിറഞ പുതുവത്സരാശംസകള്‍!



Posted by ഭായി to BILATTHIPATTANAM at 27 December 2009 21:42

10. കുട്ടിച്ചാത്തന്‍ has left a new comment on your post "അറുപത്തിയേഴ്":

ചാത്തനേറ്:മിടുക്കന്‍, അല്ലേല്‍ തന്നെ നസീര്‍ നിസാര്‍ നല്ല്ല ചേര്‍ച്ചയാ...പോലീസിന് വേറേ കാരണമൊന്നും വേണ്ടാ..

ഓടോ: വാര്‍ഷികക്കുറിപ്പിനു നന്ദി..‍



Posted by കുട്ടിച്ചാത്തന്‍ to ആഴ്ചക്കുറിപ്പുകള്‍ at December 28, 2009 9:56 AM

11. കാട്ടിപ്പരുത്തി has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

ഞാനാദ്യമായാണു നിങ്ങളെ വായിക്കുന്നത്- വല്ലാത്ത ഹൃദയ സ്പര്‍ശമുള്ള പേന



Posted by കാട്ടിപ്പരുത്തി to അക്ഷരപ്പച്ച at Dec 28, 2009 11:01:00 AM

12. siva // ശിവ has left a new comment on your post "ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര":

Beautiful...



Posted by siva // ശിവ to മിനി ചിത്രശാല at December 28, 2009 10:42 AM

13. sajish has left a new comment on your post "വിലാപങ്ങള്‍ക്കപ്പുറം..":

thankyu medam with out your permission i taken certain lines from it.becos for me this is the time to say gud bye to my dearest one .this is the right words to her thankyu sincierly sajish



Posted by sajish to neelambari at December 27, 2009 9:49 PM

14. അഗ്രജന്‍ has left a new comment on your post "അറുപത്തിയേഴ്":

ആഴ്ചക്കുറിപ്പുകൾ എന്ന് പേരിട്ടെഴുതി തുടങ്ങി, പിന്നീടതിന് മാസങ്ങളുടെ ഇടവേളകൾ വന്നു... അതങ്ങിനെ നീണ്ടുപോയി ഇപ്പോൾ ഒരു വർഷത്തിലധികമായി ഇവിടെ എന്തെങ്കിലും എഴുതിയിട്ട്...

ഈ കുറിപ്പിലെ നിസാറിന്റെ അവസ്ഥ, അത് അങ്ങിനെയല്ലെങ്കിൽ മറ്റൊരു രീതിയിൽ നമ്മളോരോരുത്തരുടേയുമാണ്... അത് നിങ്ങളുമായി പങ്കുവെയ്ക്കണം എന്ന ആഗ്രഹം ഒരു വർഷത്തിന് ശേഷം വീണ്ടും എഴുതാൻ ഇടവരുത്തി...



Posted by അഗ്രജന്‍ to ആഴ്ചക്കുറിപ്പുകള്‍ at December 28, 2009 9:35 AM

15. ബിനോയ്//HariNav has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

നന്ദി ഹരിത് :)



Posted by ബിനോയ്//HariNav to അക്ഷരപ്പച്ച at Dec 28, 2009 11:42:00 AM

16. സജി has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

അതേയ്..ഞാന്‍ പട്ടിക്കണ്ണാന്നു ഒറപ്പിച്ചെതെങ്ങനാന്ന് അറിയാമോ..

ഹ ഹ ഹ അഥൊരു കഥയാ..

നിത്യോം ഞാന്‍ കണ്ണാടീ കാണണതു അതുക്കൂട്ടു രണ്ടെണ്ണത്തിനെയാ... അതാ...



Posted by സജി to കേരള ഹ ഹ ഹ ! at December 28, 2009 11:53 AM

17. കിനാവ് has left a new comment on your post "മന്മോഹന്‍ സിങ്ങിന്റെ പ്രസംഗം കേട്ട് അബ്ദുള്ളക്കുട്...":

കേരളത്തിന്റെ വികസനം സാധ്യമാകണമെങ്കില്‍ ആഗോള നിക്ഷേപക ഭീമന്മാര്‍ക്ക് ഇവിടത്തെ മുഴുവന്‍ പുഴകളേം വില്‍ക്കണമെന്ന് കുട്ടി. കുട്ടിയുടെ വികസന സങ്കല്‍പം മനോഹരം. വികസനകാര്യത്തില്‍ കേരളത്തിലെ യുഡി‌എഫിനു പോലും ഒരു ഇടതു മുരടിപ്പന്‍ മനസ്സെത്രേ...കുട്ടിക്കു തിരിച്ചറിവു വന്നതാട്ടെ നമ്മുടെ പാവപ്രധാനമന്ത്രീന്റെ പ്രസംഗം കേട്ടും. വികസനം വരാന്‍ അമ്മേം പെങ്ങളേം വില്‍ക്കണമെന്ന് കുട്ടി പറഞ്ഞാലും ഇനി അതിശയമില്ല.



Posted by കിനാവ് to നാട്ടുവര്‍ത്താനം at December 28, 2009 9:17 AM

18. Melethil has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

കാത്തിരുന്നതിന് കാര്യമുണ്ടായി, കഥ ഇഷ്ടായി.ഇനി സ്ഥിരാവണെ!



Posted by Melethil to അക്ഷരപ്പച്ച at Dec 28, 2009 10:42:00 AM

19. പുള്ളിപ്പുലി has left a new comment on your post "ഉണ്ണിത്താനെക്കൊണ്ടുള്ള പ്രയോജനങ്ങള്‍ ...":

ഈ ഡാഷ് മോനെ ചവിട്ടികൊല്ലാൻ ആളില്ലെ



Posted by പുള്ളിപ്പുലി to അഭിപ്രായങ്ങള്‍ at Sun Dec 27, 09:40:00 PM PST

20. പഥികന്‍ has left a new comment on your post "ഇവന്‍ ഒരു സംഭവം ആണ്":

കൊള്ളാം. ഇവിടെ തിരോന്തരത്താണെങ്കില്‍ 356 പോയിക്കഴിഞാല്‍ 357ല്‍ കയറിക്കോയെന്നു പറഞ്ഞേനെ. ആരും അവനെ പറ്റിച്ചില്ലല്ലോ, അതു തന്നെ ഭാഗ്യം.



Posted by പഥികന്‍ to എന്റെ ലോകം at December 28, 2009 10:15 AM

21. കാക്കര - kaakkara has left a new comment on your post "മോഡിയുടെ ജനാധിപത്യവും പൂജപുര സെന്ററൽ ജയിലും!":

നന്ദന,

ഒരിക്കൽ പേര്‌ ചേർക്കുകയും പല പ്രാവശ്യം വോട്ട്‌ ചെയ്യുകയും ചെയ്‌ത എന്റെ പേര്‌ ഇപ്പോൽ വോട്ടേർസ്‌ ലിസ്റ്റിൽ ഇല്ല. ഞാൻ മരിക്കുകയോ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുകയോ ചെയ്‌തിട്ടില്ല, കാരണം ലളിതം - ജോലിക്കായി ദൂരദേശത്ത്‌ തൽക്കാലം താമസിക്കുന്നു.

പോസ്റ്റിൽ നിന്ന്‌

"വോട്ടേർസ്‌ ലിസ്റ്റിൽ പേർ ചേർക്കേണ്ടതും ഈ പാവം കാക്കരയുടെ പണിയാണല്ലോ. വയസ്സറിയിച്ച്‌ വോട്ടേർസ്‌ ലിസ്റ്റിൽ (ജനാധിപത്യത്തിന്റെ ബൈബിൾ) പേർ ചേർത്ത കാക്കരയെ വെട്ടി നിരത്തിയ ജനാധിപത്യ സംരക്ഷകരെ നിങ്ങൾ മറുപടി തരണം ആരാണ്‌ ഇന്ത്യൻ, ആരാണ്‌ രാജ്യദ്രോഹി?"



Posted by കാക്കര - kaakkara to Sandstorm - മണൽക്കാറ്റ്‌ at December 28, 2009 9:15 AM

22. നന്ദന has left a new comment on your post "മോഡിയുടെ ജനാധിപത്യവും പൂജപുര സെന്ററൽ ജയിലും!":

എനിക്ക്‌ വോട്ടിലല്ലോ..??



Posted by നന്ദന to Sandstorm - മണൽക്കാറ്റ്‌ at December 28, 2009 7:56 AM

23. Anonymous has left a new comment on your post "3 ഇഡിയറ്റ്സ്":

"കരീന കപൂറിന്റെ മുഖം കാണുമ്പോള്‍ എലിയുടെ ഫേസ് ആയിട്ടാണെനിക്കു തോന്നുക"

ninakkentho koyappam ondu mone....!



Posted by Anonymous to ചുമ്മാ രസത്തിനു.......... at 27 dhjetor 2009 11.51.MD

24. നേഹ has left a new comment on your post "ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര":

nice pic..but onething pozhinja thoovalkondu chilanthi enthu cheyyaan..



Posted by നേഹ to മിനി ചിത്രശാല at December 28, 2009 11:04 AM

25. അഭി has left a new comment on your post "ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര":

Nice



Posted by അഭി to മിനി ചിത്രശാല at December 28, 2009 10:02 AM

26. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "അടിക്കുറിപ്പ് മത്സരം തുടരുന്നു...2":

“അച്ഛന്റെ വരവും കാത്തിരുപ്പുണ്ട്, ഉണ്ണാതെ ഒരു ഉണ്ണി ..“



Posted by വാഴക്കോടന്‍ ‍// vazhakodan to കേരള റസ്റ്റ്‌ ഹൗസ് at December 28, 2009 11:00 AM

27. siva // ശിവ നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സജ്ജീവേട്ടനെ വെറുതേ വിടാന്‍ ഒരുദ്ദേശവുമില്ല അല്ലെ :)



siva // ശിവ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 28 10:37 am ന് പോസ്റ്റ് ചെയ്തത്

28. മഴവില്ല് has left a new comment on your post "അയലേ....ഐ ലവ് യൂ":

kannaaaaa ayilapuranam kalakki ......... pandee oru teettapriyananu lleeeeee ........... heehe nee illatha jeevitham uppillatha kanji pole ennu kettitte ullu ippo manssilayi



Posted by മഴവില്ല് to വര്‍ഷ ഗീതം at December 28, 2009 11:28 AM

29. പഥികന്‍ has left a new comment on your post "മൊയ്ദീന്റെ ലോകം":

നന്ദന, അഭി, താബു, ത്രിശ്ശൂര്ക്കാരന്‍ , അക്ബര്‍,
എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കും സാന്നിദ്ധ്യത്തിനും ഹൃദയം നിറഞ്ഞ നന്ദി.

എല്ലാവര്‍ക്കും എന്റെ “പുതുവത്സരാശംസകള്‍”



Posted by പഥികന്‍ to വികൃതി at December 28, 2009 10:03 AM

Reply via email to