1. വേദ വ്യാസന്‍ has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

ഞാനുമുണ്ട് പ്രതിഷേധിക്കാന്‍ :)



Posted by വേദ വ്യാസന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 28, 2009 4:08 PM

2. മനോഹര്‍ മാണിക്കത്ത് has left a new comment on your post "കരച്ചില്‍ നഷ്ടപ്പെട്ടതെപ്പോള്‍ ..":

ആര്‍ത്തലക്കുന്ന നിലവിളികള്‍ക്കിടയില്‍
ഞാനിപ്പോള്‍ തേങ്ങാന്‍ പോലുമാവാതെ ..

നന്നായി ഈ എഴുത്ത്



Posted by മനോഹര്‍ മാണിക്കത്ത് to സഹയാത്രികര്‍ at December 28, 2009 3:21 AM

3. വീ കെ has left a new comment on your post "നവവത്സരാശംസകള്‍":

പുതുവത്സരാശംസകൾ..



Posted by വീ കെ to ചിത്രരേഖ at December 28, 2009 3:27 AM

4. അപ്പൂട്ടന്‍ has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

വാഴക്കോടൻ,
കേരളത്തിൽ കണക്കുകളെങ്കിലും കിട്ടുന്നുണ്ട്‌, കാരണം മദ്യം നല്ലൊരു ശതമാനവും സർക്കാർ കൗണ്ടറിലൂടെ തന്നെയാണ്‌ പോകുന്നത്‌. മറ്റിടങ്ങളിലെ കഥ അതല്ലാത്തതിനാൽ കണക്കുകളും അറിയില്ല, അത്രമാത്രം.

എല്ലായിടത്തേയും കഥ എനിക്കറിയില്ല, ബാംഗ്ലൂരിലെ അവസ്ഥ കണ്ടിട്ടുണ്ട്‌. എസ്‌ടിഡി ബൂത്തോ ബാറോ അടയാളമായി പറയാനാവില്ല എന്ന് എന്റെ ഒരു കസിൻ പറയാറുണ്ട്‌, അത്രയ്ക്കധികമുണ്ട്‌ ഇവ രണ്ടും. (മൊബൈൽ ഉള്ളതിനാൽ ഇന്ന് എസ്‌ടിഡി ബൂത്തുകൾ കുറഞ്ഞിട്ടുണ്ടാവാം). ബാറുകൾ ഒഴിഞ്ഞ്‌ കണ്ടിട്ടില്ല. ഇവിടെത്തന്നെ ചെലവാകുന്ന കുപ്പികൾക്കൊന്നും കണക്കില്ലതാനും.

വസ്തുതകളുടെ അഭാവം മൂലമുള്ള ആശ്വാസം!!!!



Posted by അപ്പൂട്ടന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 28, 2009 4:01 PM

5. വീ കെ has left a new comment on your post "ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര":

പാവം തൂവൽ....!!
എന്തെന്തു പ്രതീക്ഷയൊടെയാകും ആ പാവം പാറിപ്പറന്നു നടന്നിട്ടുണ്ടാകുക...?
ഒരു തൂവലിനു പോലും സ്വതന്ത്രമായി പാറിപ്പറന്നു നടക്കാൻ ഇവിടെ സ്വാതന്ത്ര്യമില്ലേ....?!!

പുതുവത്സരാശംസകൾ...



Posted by വീ കെ to മിനി ചിത്രശാല at December 28, 2009 5:12 PM

6. abdulsalam has left a new comment on your post "സുധീഷ്‌ കോട്ടേമ്പ്രം":

ഒരാള്‍ക്ക് മാത്രം പാകമായ തടിപ്പാലം
നടുവില്‍ വെച്ച് തിരിച്ചു നടത്തും.
കറ്റയുമായി എതിരെ വന്ന പെണ്ണുങ്ങള്‍
പോയിക്കഴിയും വരെ.



Posted by abdulsalam to പുതുകവിത at December 28, 2009 3:56 AM

7. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "പിഴച്ചവള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേട്ടമൃഗമാണെങ്ങിൽ അവനേയും വേട്ടയാടി പിടിക്കണം...

അല്ലെങ്ങിൽ രണ്ടുപേരും സുഖിച്ച്‌ ജീവിക്കട്ടെ!



കാക്കര - kaakkara , വെള്ളിനക്ഷത്രം ലേക്ക് 12/28/2009 1:49 PM ന് പോസ്റ്റ് ചെയ്തത്

8. മുരളി I Murali Nair has left a new comment on your post "മംഗല്യ തന്തുനാനേന":

ഇവിടെ എത്താന്‍ അല്‍പ്പം വൈകി...മുന്‍പ് തന്നെ വായിച്ചിരുന്നു കമന്റ്‌ ചെയ്യാന്‍ ഒത്തില്ല..
അപ്പൊ വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നേക്കാം..
കൂടെ പുതുവര്ഷാശംസകളും...
:) :)



Posted by മുരളി I Murali Nair to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 28, 2009 4:23 PM

9. mujeeb kaindar has left a new comment on your post "കഥ ഇതുവരെ..":

നിഴൽക്കൂത്തിലെ ചിത്രങ്ങൾ അസ്സലായിട്ടുണ്ട്.
എന്റെ കയ്യിൽ പനാസോണിക് ലുമിക്സ് എഫ് ഇസെഡ്28 മോഡൽ ക്യാമറയാണുള്ളത്. ഈ ക്യാമറയെ പറ്റി താങ്കളുടെ അഭിപ്രായം എന്താണു, കൊള്ളാവോ.



Posted by mujeeb kaindar to നിഴല്‍ക്കൂത്ത് at 28 December 2009 04:03

10. Kishore has left a new comment on your post "ഉണ്ണിത്താനും പിഡിപി-ഡിഫി സദാചാരവും":

ഞാന്‍ ചിത്രകാരന്റെ കാഴ്ചപ്പാടിലുള്ള സദാചാരത്തോട് യോജിക്കുന്നുണ്ടോ എന്നതിന് ഇവിടെ പ്രസക്തിയില്ല .
കേരളത്തിന്റെ സദാചാരബോധം കപടമാണോ അല്ലയോ എന്നും ഞാന്‍ അന്വേഷിക്കുന്നില്ല . പക്ഷെ ഇതുപോലുള്ള
അവസ്ഥകളില്‍ പെട്ട് പോകുന്ന സ്ത്രീകളെക്കുറിച്ച്‌, അങ്ങനെ അകപ്പെട്ടു പോകാന്‍ കാരണമാകുന്ന അവസ്ഥകളെ കുറിച്ച്
ആരും വിലപിച്ചു കണ്ടില്ല . ഇതൊക്കെ കഴിഞ്ഞു മാത്രമേ നമുക്ക് സദാചാരത്തെ കുറിച്ചും സ്വാതന്ട്ര്യതെകുരിച്ചും
എല്ലാം പറയാന്‍ പട്ടു എന്നാണ് എനിക്ക് തോന്നുന്നത് . ജസ്റ്റ്‌ പറഞ്ഞു എന്ന് മാത്രം . അറിയാവുന്ന ഒരു സ്ത്രീയെക്കുരിച്ചാണ്
ഇങ്ങനെ പറയുന്നതെങ്കില്‍ എത്ര പേര്‍ സദാചാരതെക്കുരിച്ചു വളരെ ഈസി ആയി പറയുമായിരുന്നു ...



Posted by Kishore to chithrakaran:ചിത്രകാരന്‍ at December 28, 2009 4:09 PM

11. kazakarun has left a new comment on your post "3.രാജലക്ഷ്‌മി-ഏകാന്തസഞ്ചാരിണിയുടെ കനല്‍പ്പാതകള്‍":

അകാലതയില്‍ പൊലിഞ്ഞ താരകങ്ങള്‍ ഇനിയുമുണ്ട്.. അതില്‍ പ്രധാനമായും നമ്മുടെ ഓര്‍മയില്‍ വരുന്ന ചിലരില്‍ പ്രധാനമായും ഒരു നന്ദിതയും !


http://www.koottam.com/xn/detail/784240:Topic:15625112?xg_source=activity



Posted by kazakarun to പാരിജാതം at December 28, 2009 2:59 AM

12. $.....jAfAr.....$ has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

ഇവിടെ മദ്യ നിരോധനത്തിനു വേണ്ടി സമരം ചെയ്യുന്ന പ്രസ്ഥാനങ്ങളുണ്ട്,സ്ത്രീകളുടെ കൂട്ടായ്മകളുണ്ട്, സംഘടനകളുണ്ട്. ഇന്നോളം ഒരു ചാനലിലും അവരുടെ സമരങ്ങളെ അതിന്റെ തികഞ്ഞ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മദ്യപാനം മൂലം തകര്‍ന്ന കുടുംബങ്ങളും ഉണ്ടെന്നത് നേര് തന്നെ. എന്നാല്‍ വൈകീട്ടെന്താ പരിപാടി എന്ന സൂപ്പര്‍ സ്റ്റാറിന്റെ ചോദ്യം കേരളം മുഴുവന്‍ ഏറ്റ് ചോദിച്ചില്ലേ?


കൊള്ളാം ബായക്കോട അന്റെ പ്രതിശേതം എനിക്കിഷ്ട്ടായി
ഒരാളേലും ഇതിനെയൊക്കെ പ്രതിഷേതിക്കാന്‍ ഉണ്ടായല്ലോ.....
ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.........



Posted by $.....jAfAr.....$ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 28, 2009 4:09 PM

13. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

മദ്യപിക്കുന്നവരെ അനുകൂലിക്കുകയല്ല മറിച്ച് കേരള സമൂഹത്തെ ഒന്നടങ്കം മദ്യപന്മാരാക്കിയതിലുള്ള പ്രതിഷേധം! ഹോ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഒരു മനസ്സമാധാനം കിട്ടില്ല! അല്ല പിന്നെ!



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 28, 2009 3:35 PM

14. vimal has left a new comment on your post "കഥ ഇതുവരെ..":

century!!...yipeeeeeeeeee...congrantz sunil..we would like to see more from you :)



Posted by vimal to നിഴല്‍ക്കൂത്ത് at 28 December 2009 03:10

15. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അവതാരം ! / AVATAR !":

പ്രിയപ്പെട്ട വശംവദൻ,പ്രിയമുള്ള ഭായി,പ്രിയമുള്ള അഭി ,പ്രിയപ്പെട്ട എഴുത്തുകാരി നിങ്ങളുടെയെല്ലാം അകമഴിഞ്ഞയഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി..
എല്ലാവരും ഈ പടം കാണൂ..
അധിനിവേശങ്ങളെ കുറിച്ചൊന്നു ചിന്തിക്കൂ..
എല്ലാവർക്കും മനസ്സുനിറഞ്ഞ നവവത്സര ആശംസകൾ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 28 December 2009 03:00

16. കുഞ്ഞൻ has left a new comment on your post "കഥ ഇതുവരെ..":

മാഷെ..

നിർഭംഗുരം തുടരൂ ഈ യാത്ര, ആശംസകൾ..

യേശുദാസ് ഇപ്പോഴും പറയുന്നത് അദ്ദേഹം സംഗീതത്തിൽ ഒരു വിദ്യാർത്ഥിയാണെന്ന് അതും എൽ കെ ജി ലെവലിൽ..!



Posted by കുഞ്ഞൻ to നിഴല്‍ക്കൂത്ത് at 28 December 2009 04:28

17. വീ കെ നിങ്ങളുടെ പോസ്റ്റ് "ഹോ..!! മടുത്തു ഞാന്‍..!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പാവം..!
നല്ല വിശപ്പു കാണും...!!
എന്തെങ്കിലും കൊടുത്തിട്ടെടുക്കായിരുന്നില്ലെ ഹരീഷേട്ടാ...!!!

പുതുവത്സരാശംസകൾ...



വീ കെ , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 28 5:23 pm ന് പോസ്റ്റ് ചെയ്തത്

18. the man to walk with has left a new comment on your post "ചിലതു്, ചിലതു മാത്രം...":

ഇന്നലെകളുടെ എല്ലാ അനുഭവങ്ങളും മനസ്സിലോര്‍ക്കാം
പുതിയ കാഴ്ചപാടുകളും കാഴ്ചകളും തരുന്ന ഒരു വര്ഷം കൂടി
Happy New year..cheers



Posted by the man to walk with to എഴുത്തോല at December 28, 2009 4:59 PM

19. വീ കെ has left a new comment on your post "Speckled Wood":

കൊള്ളാം..
ഈയിടെയായി പൂമ്പാറ്റകളാണല്ലൊ വിഷയം...
‘പൂമ്പാറ്റ ഗവേഷണ‘മാണൊ ഇഷ്ടവിഷയം..?

ആശംസകൾ..



Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 28 December 2009 4:29 PM

20. സ്വാഗതം നിങ്ങളുടെ പോസ്റ്റ് "സുഭദ്ര" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഗതി ഒരു പിടിയും കിട്ടീല്ല ട്ടാ! എന്നാലും ഒന്ന് മനസ്സിലായി.ഈ സുഭദ്രയുടെ അമ്മാവനല്ലേ അoഗമാലീലെ പ്രധാനമന്ത്രി? പൊട്ടിപ്പോയ നാടന്‍ ജീവിത സങ്കല്‍പ്പങ്ങളെയും ഗള്‍ഫ്‌ ജീവിതത്തെയും കൂട്ടി കൊഴച്ചു ഒരു അവുലൂസുണ്ട ഉണ്ടാക്കി തീറ്റിക്കണം ഈ സ്വപ്ന ജീവിയായ സുഭദ്രയെ



സ്വാഗതം , കാട്ടുകുറിഞ്ഞി... ലേക്ക് 2009, ഡിസംബര്‍ 28 3:49 pm ന് പോസ്റ്റ് ചെയ്തത്

21. [ nardnahc hsemus ] has left a new comment on your post "അറുപത്തിയേഴ്":

ഗോഡ്‌സ് ഓണ്‍ കണ്ട്രി ഒക്കെ പണ്ട്.. ഗുണ്ടാസ് ഓണ്‍ കണ്ട്രി അല്ലെങ്കില്‍ ഗുണ്ട്സ് ഓണ്‍ കണ്ട്രി.. എപ്ലാ എവിട്യാ പൊട്ടാ ന്ന് പറയാന്‍ പറ്റാത്ത കാലം...

ലേറ്റാ വന്താലും ലേറ്റസ്റ്റാ വറുവേന്‍.. ന്ന ല്ലേ..
:) കൊല്ലത്തിന്റെ ആദ്യവും അവസാനവും എഴുതുന്നതിനെ പുതുവത്സരപ്പതിപ്പ് എന്നും വാര്‍ഷികപ്പതിപ്പ് എന്നും വിളിയ്ക്കും.. എന്നാ പിന്നെ ബാനര്‍ മാറ്റാം ല്ലെ?



Posted by [ nardnahc hsemus ] to ആഴ്ചക്കുറിപ്പുകള്‍ at December 28, 2009 3:51 PM

22. അബ്ദുല്‍ അസീസ് വേങ്ങര has left a new comment on your post "അശാന്തിയുടെ ക്സ്തുമസ്സ്":

വായിക്കുക.
1.ആരാണ് യേശു?

2.യേശു മഹാനായ പ്രവാചകൻ



Posted by അബ്ദുല്‍ അസീസ് വേങ്ങര to വിചാരം at December 28, 2009 4:04 AM

23. പ്രയാണ്‍ has left a new comment on your post "അടിക്കുറിപ്പ് മത്സരം തുടരുന്നു...2":

ഒരു പാലമിട്ടാല്‍................



Posted by പ്രയാണ്‍ to കേരള റസ്റ്റ്‌ ഹൗസ് at December 28, 2009 5:04 PM

24. പ്രയാണ്‍ has left a new comment on your post "നന്മ വരട്ടെ":

നുറുങ്ങുകളായി ചിതറിയ എന്റെയാത്മാവിന്റെയൊരു ശകലം ആ മണൽക്കാട്ടിലെയേതോ മുൾപ്പടർപ്പിലിന്നും അടർന്നുപോരാനാകാതെ കുരുങ്ങിക്കിടപ്പുണ്ടാകണം
വളരെ സത്യമാണ് ആഗ്നേയ......... ഇനിയൊരു തിരിച്ചുപോക്കില്ലെന്നുറപ്പിച്ച് മടങ്ങിയാലും എന്തിനെന്നറിയാതെ തിരിച്ചുവിളിക്കുന്ന എന്തൊക്കെയോ അവിടെയുണ്ട്.............വളരെ ഇഷ്ടമായി ഈ മനസ്സു തുറക്കല്‍.എല്ലാവര്‍ക്കും സൗഹൃദം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.



Posted by പ്രയാണ്‍ to ആല്‍ത്തറ at December 28, 2009 4:24 AM

25. kichu / കിച്ചു has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

വാ‍ഴേ നല്ല പോസ്റ്റ്. ചിന്തിക്കേണ്ട കാര്യം തന്നെ. ഒളിമ്പിക്സ് നു മെഡല്‍കിട്ടിയ സന്തോഷമാ ഈ കണക്കു പറയുന്നതില്‍ ചാനലുകള്‍ കാണിക്കുന്നത്.

മദ്യം കഴിച്ചാല്‍ ഔ കുഴപ്പവുമില്ലാലോ.. കാമിലാരി കഴിച്ചാ‍ല്‍ പോരെ :)
പിന്നെ പരമ സുഖം
കഷ്ടം !!!!!!



Posted by kichu / കിച്ചു to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 28, 2009 4:07 PM

26. കാട്ടിപ്പരുത്തി has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

വാഴ സീരിയസ് ആയി തുടങ്ങുന്നു- നല്ല കാല്‌വെപ്പ്

നല്ല വിഷയവും



Posted by കാട്ടിപ്പരുത്തി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 28, 2009 4:24 PM

27. ആഗ്നേയ has left a new comment on your post "ചിലന്തിവലയിലേക്ക് ഒരു തൂവലിന്റെ അന്ത്യയാത്ര":

കണ്ണുണ്ടായാല്പോര കാണണം എന്നുപറയുന്നതിതാ :-)
cuuuuuuuuuuute



Posted by ആഗ്നേയ to മിനി ചിത്രശാല at December 28, 2009 5:10 PM

28. Pd has left a new comment on your post "ആശുപത്രിയിലെ അതിക്രമം":

hahaha
ജോലി പോയതോ, പെണ്ണു കിട്ടാത്തതോ, കാമുകി വേറൊരുത്തന്റെ കൂടെ ഓടിപോയതോ ഒന്നുമല്ല സഹിക്കാന്‍ പറ്റാത്തത്.
നമ്മളുടെ കാശ് കോണ്ട് ബാക്കിയുള്ളവന്മാര്‍ അടിക്കുന്നത് വെറുതെ കണ്ടു നില്ക്കുന്നതാണ്
---------
"പോഡാ, ഇത്ര ദൂരം വരുന്നത് കൊണ്ടാ ഞാനതെങ്കിലും ഇട്ടതെന്നെ.."



Posted by Pd to കുമാര സംഭവങ്ങള്‍ at December 28, 2009 4:09 PM

29. chithrakaran:ചിത്രകാരന്‍ has left a new comment on your post "പീഢനം എല്ലായിടത്തും ഒരുപോലെ":

പര്‍ദ്ദ അടിമത്വത്തിന്റേയും,സംസ്കാര സൂന്യമായ മതഭരണത്തിന്റേയും യൂണിഫോമാണ്.
അടിമ നാടുകളിലെല്ലാം അതു തുടരും.സ്ത്രീ ശരീര പൂട്ടു (മണിച്ചിത്രത്താഴ്)പോലൊരു ഏര്‍പ്പാടാണത്.
ഇന്ത്യയും അടിമത്വത്തില്‍ നിന്നും മോചിതയായിട്ടില്ലാത്തതിനാല്‍ പര്‍ദ്ദക്ക് ഇവിടെയും നല്ല
പ്രചാരമുണ്ടാകും !



Posted by chithrakaran:ചിത്രകാരന്‍ to 'സ്വ'കാര്യങ്ങള്‍... at December 28, 2009 3:03 PM

30. mujeeb kaindar has left a new comment on your post "പ്രിയ ബാച്ചികളെ.. വിട വിട..":

കന്യകാത്വം നഷ്ടപ്പെട്ടതിന്റെ അഹങ്കാരം നോക്കൂ..
തോന്ന്യവാസി....
ഞങ്ങളോട് പറയാതെ നീ കെട്ടി അല്ലേടാ...
നിന്നെ പിന്നെ എടുത്തോളാം.



Posted by mujeeb kaindar to ബാച്ചിലേഴ്സ് ക്ലബ്ബ് at Monday, December 28, 2009 4:07:00 AM

31. കാക്കര - kaakkara has left a new comment on your post "പ്രത്യേക ഇനം‌‌ മതേതര മനുഷ്യസ്നേഹികള്‍‌‌‌‌ .....":

ok



Posted by കാക്കര - kaakkara to വിഹഗ വീക്ഷണം at December 28, 2009 2:54 AM

32. അപ്പൂട്ടന്‍ has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

Slightly off, sorry... (had put the same comment in the resthouse also)
വാഴക്കോടാ..... ഞാൻ കഴിഞ്ഞ രണ്ടുദിവസം നാട്ടിലുണ്ടായിരുന്നു. വാഴക്കോട്ട് ബസിറങ്ങിയപ്പോൾ കല്ലെറിഞ്ഞാൽ വീട്ടിലെത്തുമെന്നല്ലേ ങ്ങള് പറഞ്ഞത്, ഒന്നെറിഞ്ഞാലോ എന്ന് ചിന്തിച്ചു. ഇറങ്ങിയ ഉടനെ ഒരു ഓട്ടോ കിട്ടിയതിനാൽ ഒരു ജനൽ രക്ഷപ്പെട്ടു.

അവിടെ ഏതാ വീട്? അറിഞ്ഞുവെച്ചാൽ അടുത്ത തവണ പോകുമ്പോഴെങ്കിലും ഒന്ന് വീട്ടിൽ കയറിപ്പോകാം.



Posted by അപ്പൂട്ടന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 28, 2009 4:05 PM

33. sUniL has left a new comment on your post "കഥ ഇതുവരെ..":

ഒരു self potraitഉം 99 മറ്റു ചിത്രങ്ങളും!!



Posted by sUniL to നിഴല്‍ക്കൂത്ത് at 28 December 2009 03:05

34. പുള്ളിപ്പുലി has left a new comment on your post "കഥ ഇതുവരെ..":

സെഞ്ച്വറി അടിച്ച നിഴൽക്കൂത്തിന് ഒരു സെഞ്ച്വറി ആശംസകൾ.
തുടരുക
തുടരുക
തുടരുക



Posted by പുള്ളിപ്പുലി to നിഴല്‍ക്കൂത്ത് at 28 December 2009 03:47

35. ശ്രദ്ധേയന്‍ has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

'ഇവിടെ മദ്യ നിരോധനത്തിനു വേണ്ടി സമരം ചെയ്യുന്ന പ്രസ്ഥാനങ്ങളുണ്ട്,സ്ത്രീകളുടെ കൂട്ടായ്മകളുണ്ട്, സംഘടനകളുണ്ട്. ഇന്നോളം ഒരു ചാനലിലും അവരുടെ സമരങ്ങളെ അതിന്റെ തികഞ്ഞ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. മദ്യപാനം മൂലം തകര്‍ന്ന കുടുംബങ്ങളും ഉണ്ടെന്നത് നേര് തന്നെ. എന്നാല്‍ വൈകീട്ടെന്താ പരിപാടി എന്ന സൂപ്പര്‍ സ്റ്റാറിന്റെ ചോദ്യം കേരളം മുഴുവന്‍ ഏറ്റ് ചോദിച്ചില്ലേ? '
പ്രസക്തമായ നിരീക്ഷണം വാഴേ...

വിഷുവിന്റെ റെക്കോര്ഡ് ക്രിസ്തുമസ്സിനു തകര്‍ത്തു. ഇനി ഈ റെക്കോര്ഡ് നമ്മളെ പെരുന്നാളിന് തകര്‍ക്കണം എന്ന് സര്‍വലോക മാപ്ല കുടിയാന്മാരോടും ആഹ്വാനം ചെയ്യുന്നു. :)



Posted by ശ്രദ്ധേയന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 28, 2009 4:08 PM

36. വീ കെ has left a new comment on your post "അമ്പിളിയമ്മാവനും കൂട്ടുകാരും!":

ചന്ദ്രക്കല അമ്മാവനെ കണ്ടു....
കൂട്ടുകാരൻ വരുന്നതിനു മുൻപുള്ള ഒരു തിളക്കവും കണ്ടു...

ആശംസകൾ..



Posted by വീ കെ to കുരാക്കാരന്‍..! at 28 December 2009 4:46 PM

37. ജനരഞ്ജനി has left a new comment on your post "ബ്ലോഗരുതംമ്മാവാ ആളറിയാം":

താല്‍കാലികമായി, അല്ലെങ്കില്‍ ഒരു പ്രത്യേക കാര്യത്തിനു വേണ്ടി അനോണി ആകുന്നതു ഒരു തെറ്റു അല്ലെന്നു ഞാന്‍ തിരിച്ചറിയുന്നു.

വര്‍മ്മമാര്‍ തന്നെ നല്ല ഒരു ഉദാഹരണം.



Posted by ജനരഞ്ജനി to എല്ലാവരോടും... at December 28, 2009 3:08 AM

38. അപ്പൂട്ടന്‍ has left a new comment on your post "ഞാന്‍ കോപ്പിയടിച്ചു?":

ഞാനും ശ്രമിച്ചതാ കോപ്പിയടിക്കപ്പെടാൻ, ശരൺ എന്റെ ബ്ലോഗ്‌ കണ്ടിട്ടില്ലെന്നു തോന്നുന്നു, എന്റെ ഭാഗ്യക്കേട്‌, അല്ലാതെന്തുപറയാൻ.
ഇത്രയുമധികം ആളുകൾ കണ്ടിട്ടും, കമന്റിലൂടെ നേരിട്ട്‌ പറഞ്ഞിട്ടും ആശാൻ ഇതുവരെ പരിപാടി നിർത്തിയില്ലേ? ശരണേ.... നിനക്കാരു ശരണം?



Posted by അപ്പൂട്ടന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at December 28, 2009 3:24 PM

39. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "കഥ ഇതുവരെ..":

Great work man, congrads!



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to നിഴല്‍ക്കൂത്ത് at 28 December 2009 03:21

40. വിചാരണ - The Trail. has left a new comment on your post "ഇരുതലമൂരി":

ഇതിലും വലിയ സംഭവങ്ങള്‍ ഉണ്ട് എന്ന മട്ടിലാണ്‌ നമ്മുടെ "എന്തോവിഷന്‍" മാന്യന്മാര്‍ അന്നേ ദിവസം നമ്മുടെ പി സി ജോര്‍ജ്ജ് ചേട്ടനെ കൊണ്ട് വന്നു . അങ്ങേരുടെ വായില്‍ നിന്നു വരുന്നത് കേള്‍ക്കുമ്പോള്‍ കുടുംബത്ത് ഇരിക്കുന്ന ഒരു ആണും ടി വി തല്ലി പോളികകതിരിക്കില്ല . അത്രയും "സംസ്കാര - സംസ്കരണ - പ്രസംഗം " അദേഹത്തിന് എന്തോ കൊറേ കാര്യങ്ങള്‍ സി പി എം കാരെ കുറിച്ച് അറിയാമത്രേ ? പക്ഷെ സദാചാരം അനുവദിക്കുന്നില്ല പുറത്തു പറയാന്‍ എന്ന് . പക്ഷെ പറയുന്ന വാക്കുകള്‍ കേട്ടപ്പോള്‍ മനസിലായി ഏതു സ്ഥലത്ത് നിന്നാണ് അ മാന്യന്‍ വരുന്നതെന്ന് . അതോ മകന്റെ അമ്മായിയപ്പന്‍ ഒരിക്കല്‍ ഇത് പോലെ ഒന്ന് (അദേഹം ലോകപ്രസസ്തനാണ് ) കസറിയാതിന്റെ ഓര്മ തികട്ടിലാണോ എന്തോ ? ഒന്നും അങ്ങേരു പറഞ്ഞില്ല .. സദാചാരം കാണിക്കാന്‍ പലപ്പോഴും അവസരം കിട്ടാറില്ലല്ലോ.... തിവാരിയും,രാഹുല്‍ "ജി " യും ,ഗീത പാരായണ വിദഗ്ദ്ധന്‍ "മുരളി കുഞ്ഞും " നമുക്ക് കാണിച്ചു തന്നിട്ടുണ്ട് --- എന്താണ് "കോണ്‍ഗ്രസ്‌ സദാചാര കമ്മിറ്റി " യുടെ പ്രവര്‍ത്തങ്ങള്‍ (ഇവരുടെ കുഞ്ഞാടുകള്‍ തന്നെയാണ് - sfi കാര്‍ പെണ്‍കുട്ടികളുടെ മേലെ കിടന്നു സമരം ചെയ്യുന്നതിന്റെ ചിത്രം വെച്ച് മുന്ബോരിക്കല്‍ സദാചാരം കാണിച്ചു തന്നിട്ടുള്ളത് ). പിന്നെ ഇതൊന്നും ഇവര്‍ക്ക് പുത്തരിയല്ല കാരണം ഇത്തരക്കാര്‍ തന്നെയാണ് കോണ്‍ഗ്രസില്‍ എന്നും വഴ്തപെടുന്നതും ... ഉണ്ണിത്താന് അഭിമാനിക്കാം താന്‍ കോണ്‍ഗ്രസ്‌ തന്നെ യാണ് എന്ന് തെളിയിച്ചതില്‍ ... പിന്നെ വീരന് ഇതില്‍ ഒന്നും പറയാനില്ല - സ്വന്തം പെങ്ങളെ പറ്റിച്ചു ഭൂമി കയ്യേറി - എന്നാണ് അവര്‍ നെഞ്ഞതടിച്ചു പറഞ്ഞത് ... വീരനായ മാന്യന്‍ ഇപ്പോള്‍ സദാചാര കമ്മിറ്റിയുടെ ചെയര്‍മാനാണ് ....
വാല്‍കഷ്ണം : പിണറായിക്ക് സൂഫിയ മദനിയില്‍ ആണോ കണ്ണെന്നു "മഞ്ചേരി താന്‍ " പറഞ്ഞപ്പോള്‍ - കയ്യടിച്ചു പ്രോത്സാഹിപ്പിച്ചത് അങ്ങേര്‍ക്കു മുന്പില്‍ വിരിഞ്ഞിരുന്ന പെണ്ണുങ്ങള്‍ തന്നെയാണെന്ന് ഓര്‍ക്കുമ്പോള്‍ "അഭിമാന പൂരിതമാകുന്നു അന്ത:രംഗം " - പക്ഷെ അപ്പോഴേക്കും "ആവേശത്തിന്റെ അന്ത്യ രംഗമായി - കയ്യോടെ പിടിച്ചു ഒളിസേവ "





Posted by വിചാരണ - The Trail. to ഉള്ളത് പറഞ്ഞാല്‍ at December 28, 2009 4:01 AM

41. സ്വാഗതം has left a new comment on your post "കലക്ട്രേറ്റും à´¡à´¿à´¡à´¿ ഓഫീസും":

ഒരു പെണ്ണ് യാത്രക്കിടയില്‍ ബസ്സിലെ തെരെക്കില്‍ കേറിയപ്പോ അവരെന്തൊക്കെ അണിഞ്ഞിരിക്കുന്നു എന്നും പൊട്ടുകുതിയ ക്രത്യം പോയന്റും ഇത്ര സൂക്ഷ്മമായി ടീച്ചര്‍ നിരീക്ഷിച്ചല്ലോ ? അത്. അതാണ്‌ സ്ത്രീ.കലക്കീട്ടുണ്ട് കേട്ട ..!!ഹെന്റമ്മോ... അവര്‍ക്ക് സീറ്റ് ഒഴിഞ്ഞു കൊടുത്തില്ലേല്‍ ബസ്സിനകത്ത് അതിലും വലിയ ദുരന്തം സംഭവിച്ചേക്കാം ... പുരുഷന്മാരെ.. ചുമ്മാ കെടക്കുന്ന പട്ടീടെ വായില്‍ കോലിട്ട് കുത്തി കടി ചോദിച്ചു വാങ്ങണോ? നാരികള്‍ നാ....



Posted by സ്വാഗതം to മിനിനര്‍മ്മം at December 28, 2009 5:42 PM

42. മനോഹര്‍ മാണിക്കത്ത് has left a new comment on your post "സൗഹൃദം":

കവിതകളില്‍ ചില സ്പാര്‍ക്കുകള്‍
ഒന്നു കൂടി മനസ്സിരുത്തിയാല്‍
നന്നാവും .....



Posted by മനോഹര്‍ മാണിക്കത്ത് to കാവ്യതളിരുകള്‍ at 28 December 2009 16:48

Reply via email to