1. ലംബന്‍ has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

കലക്കി പൊളിച്ചു കുമാരന്‍ മാഷെ. ശെരിക്കും കൊരിതന്നെ ചിരിച്ചു.



Posted by ലംബന്‍ to കുമാര സംഭവങ്ങള്‍ at December 29, 2009 1:25 AM

2. വെള്ളെഴുത്ത് has left a new comment on your post "ആറാം നമ്പര്‍":

മൂന്നാമിടം എന്തുകൊണ്ടോ തുറക്കുന്നില്ല. എനിക്കു മാത്രമാണോ ഈ ചതി എന്നറിയില്ല.എന്തായാലും പണിക്കരുടെ പരീക്ഷണങ്ങള്‍ക്ക് സാധാരണ അര്‍ത്ഥമല്ല ഉള്ളത്..അതു വച്ച് സി പിയെക്കൊണ്ടും കവിതയെഴുതിച്ചില്ലേ? ഇത്തരം കാട്ടിക്കൂട്ടലുകളിലൂടെ തനിക്ക് നഷ്ടപ്പെടുന്നതെന്താണെന്ന് സാറിന് അറിയാമായിരുന്നു. എന്നിട്ടും അതു സാരമില്ലെന്നു വച്ചിടത്താണ് സാറിന്റെ സാമൂഹിക ബോധം കാവ്യാത്മകമാവുന്നത് !!..



Posted by വെള്ളെഴുത്ത് to തുറന്നിട്ട വലിപ്പുകൾ at December 28, 2009 10:46 PM

3. ഉറുമ്പ്‌ /ANT has left a new comment on your post "പ്രിയ ബാച്ചികളെ.. വിട വിട..":

അങ്ങിനെ ഒരാളെക്കൂടി പറ്റിച്ചു.



Posted by ഉറുമ്പ്‌ /ANT to ബാച്ചിലേഴ്സ് ക്ലബ്ബ് at Monday, December 28, 2009 10:42:00 AM

4. cALviN::കാല്‍‌വിന്‍ has left a new comment on your post "നീയെന്നെ കടന്നുപോയ ശേഷം":

അതേല്ലോ... വൃക്ഷശിഖരങ്ങൾ നാ‍ചുറൽ ഫ്രാക്ടൽ ഇമേജിന്റെ ഉദാഹരണങ്ങളാണ്.:)



Posted by cALviN::കാല്‍‌വിന്‍ to Quantum at December 28, 2009 1:43 PM

5. ഭൂതത്താന്‍ has left a new comment on your post "ഈ ആല്‍മരത്തണലില്‍ അല്പനേരം.":

ആല്‍തറ സൂപ്പര്‍ ....ഞങ്ങള്‍ക്കും ഉണ്ട് ഇത്തരം ഒരു ആല്‍തറ



Posted by ഭൂതത്താന്‍ to Chithralekha at December 28, 2009 8:26 PM

6. മാണിക്യം has left a new comment on your post "ഉണ്ണിത്താന്‍വധം ആട്ടക്കഥ":

ഹെന്റെ പാറേ‍മാതാവേ!
ഈ തടിയന്റെ ഒരു കാര്യം!! ..



Posted by മാണിക്യം to കേരള ഹ ഹ ഹ ! at December 29, 2009 1:41 AM

7. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുറേ കാലമായി ഹർത്താൽ ഇല്ലാത്തതിനാൽ
ദുഖിതരെ നിരാശ്രയരെ
ഹർത്താലിന്റെ ഭാഗ്യം നിങ്ങൾക്കുള്ളതല്ലൊ
നിങ്ങൾക്ക് സമാധാനം, സമാധാനം.

അടിച്ചുപൊളിച്ചാർമാദിക്കൂ നാട്ടാരെ...



OAB/ഒഎബി , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 29 12:33 am ന് പോസ്റ്റ് ചെയ്തത്

8. ജനശക്തി has left a new comment on your post "ഹര്‍ത്താല്‍-ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തുന്നു !":

ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ സമരരൂപങ്ങളെ പൂര്‍ണ്ണമായി തള്ളിപ്പറയുന്നതില്‍ കാര്യമില്ല. വലിച്ചുനീട്ടിയാല്‍ ഒരു തരത്തിലുള്ള പ്രതിഷേധവും പാടില്ല എന്നതിലേക്കേ ഇത്തരം കാടടപ്പന്‍ അഭിപ്രായങ്ങള്‍ എത്തൂ.

ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനു ന്യായീകരണമുണ്ടോ എന്ന് പരിശോധിക്കാന്‍ ചില വിവരങ്ങള്‍ താഴെ. തീരുമാനം വായനക്കാര്‍ക്ക് വിടുന്നു..

ബി.ജെ.പി ഭരിക്കുന്ന കര്‍ണ്ണാടകത്തില്‍ അരിക്ക് 42 രൂപയാണത്രെ വില. മറ്റു സാധനങ്ങള്‍ക്കും പൊള്ളുന്ന വില തന്നെ. പഞ്ചസാര, മൈദ, മുളക്, മല്ലി, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്കും കേരളത്തിലേതിനേക്കാള്‍ വിലയാണ്. ചെറിയ ഉള്ളിക്ക് വില ഇരട്ടിയോളവും.

മറ്റൊരു പ്രസക്തമായ വിവരവും ഉണ്ട്.

2009ലെ ദാരിദ്ര്യ സൂചികപ്രകാരം ഭക്ഷ്യസുരക്ഷയുടെ കാര്യത്തില്‍ പതിനൊന്നാം സ്ഥാനമാണ് കര്‍ണാടകത്തിന്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശാണ് ഏറ്റവും പിന്നില്‍. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യക്കൊപ്പമാണ് മധ്യപ്രദേശിന്റ സ്ഥാനം. തൊട്ടടുത്ത് ബിജെപിതന്നെ ഭരിക്കുന്ന ഗുജറാത്തുണ്ട്. കേരളമാകട്ടെ ഭക്ഷ്യസുഭിക്ഷ സംസ്ഥാനമായ പഞ്ചാബിന് പിന്നില്‍ രണ്ടാംസ്ഥാനത്താണ്.



Posted by ജനശക്തി to chithrakaran:ചിത്രകാരന്‍ at December 29, 2009 12:01 AM

9. 玉の輿度チェッカー has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

当サイトは、みんなが玉の輿に乗れるかどうか診断できる性格診断のサイトです。ホントのあなたをズバリ分析しちゃいます!玉の輿度チェッカーの診断結果には、期待以上の意外な結果があるかも



Posted by 玉の輿度チェッカー to നിഷ്കള‌ങ്കന്‍‍|Nishkkalankan at December 28, 2009 12:10 PM

10. മാണിക്യം has left a new comment on your post "ഈ ആല്‍മരത്തണലില്‍ അല്പനേരം.":

മനോഹരം!
വൃത്തിയും വെടിപ്പും ഉള്ള ആല്മ‍രച്ചോട്
ഇതെവിടാ സ്ഥലം?



Posted by മാണിക്യം to Chithralekha at December 28, 2009 9:16 PM

11. മാണിക്യം നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനില്‍ ഇങ്ങനെ വീണു കിട്ടുന്ന ദിവസങ്ങള്‍ക്ക് സസന്തോഷം നന്ദി പറഞ്ഞുകൊണ്ട് വീട്ടില്‍ ഇരുന്നു മോളോട് കഥ പറയൂ മോള്‍ക്ക് പറയാനുള്ളതും കേള്‍ക്ക് .. ഒരു ബ്ലോഗിലും ഒരു പത്രത്തിലും വായിച്ചാല്‍ കിട്ടാത്ത കഥകള്‍ ആവുമത്
എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ പറ്റിയ കുറെ നല്ല നിമിഷങ്ങള്‍ കിട്ടും തീര്‍ച്ച.

ഹര്‍ത്താലാശംസകള്‍ :)



മാണിക്യം , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 29 1:06 am ന് പോസ്റ്റ് ചെയ്തത്

12. ആര്‍ദ്ര ആസാദ് / Ardra Azad നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

wish you a happy harthal



ആര്‍ദ്ര ആസാദ് / Ardra Azad , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 29 1:20 am ന് പോസ്റ്റ് ചെയ്തത്

13. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഈ ആല്‍മരത്തണലില്‍ അല്പനേരം.":

നവവത്സരാശംസകള്‍!



Posted by വാഴക്കോടന്‍ ‍// vazhakodan to Chithralekha at December 28, 2009 8:21 PM

14. വാഴക്കോടന്‍ ‍// vazhakodan നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനില്‍ജീ ഹര്‍ത്താലിന്റെ പേരും പറഞ്ഞ് പാര്‍ട്ടി വിട്ട് പോയ ഒരു കുട്ടിയുണ്ടായിരുന്നല്ലോ..തന്നെ തന്നെ അബ്ദുള്ളക്കുട്ടി! അങ്ങേര്‍ കേരളത്തിലൊന്നും ഇല്യോ? ഹൊ ഇവിടെ ഹര്‍ത്തലൊന്നും ഇല്യേ....
അപ്പോ ഒക്കെ പറഞ്ഞ പോലെ ഹര്‍ത്താലാശംസകള്‍!



വാഴക്കോടന്‍ ‍// vazhakodan , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 29 12:10 am ന് പോസ്റ്റ് ചെയ്തത്

15. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

അനിലേട്ടന്‍ പറഞ്ഞ കാര്യം തന്നെ എനിക്കും പറയാനുള്ളത്. രാഷ്ട്രപതി ഇതെല്ലാം പഠിച്ചിട്ട് എഴുതിയ പ്രസംഗം ഒന്നും ആവില്ല അത്. ഇവിടത്തെ ഏതെങ്കിലും ഐ എ എസ്സ് ബുദ്ധിയുടെ വകയാവും ആ പ്രസംഗം. പിന്നെ പ്രസംഗിച്ചത് വനിതാ അഭിഭാഷകരുടെ സമ്മേളനത്തില്‍ ആയതിനാല്‍ ഇങ്ങനെയൊക്കെയല്ലെ പറയാന്‍ പറ്റൂ. എന്നാലും ശബരിമലയില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ കൂടുതലാണ് മദ്യത്തില്‍ നിന്നുള്ള വരുമാനം എന്നത് ശരിക്കും ഞെട്ടിച്ചു. കേരളത്തിന്റെ ഖജനാവിന് ഇത്രയും സംഭാവന നല്‍കുന്ന മുഴുവന്‍ മദ്യപന്മാര്‍ക്കും മദ്യപകള്‍ക്കും എന്റെ ആശംസകള്‍.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 28, 2009 10:55 PM

16. വിനുവേട്ടന്‍|vinuvettan has left a new comment on your post "അടിക്കുറിപ്പ് മത്സരം തുടരുന്നു...2":

ഇരുട്ടും മുമ്പേ അങ്ങെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍...



Posted by വിനുവേട്ടന്‍|vinuvettan to കേരള റസ്റ്റ്‌ ഹൗസ് at December 29, 2009 12:04 AM

17. എതിരന്‍ കതിരവന്‍ has left a new comment on your post "നീയെന്നെ കടന്നുപോയ ശേഷം":

ഇതൊരു fractal image അല്ലെ?



Posted by എതിരന്‍ കതിരവന്‍ to Quantum at December 28, 2009 1:11 PM

18. നരസിംഹം has left a new comment on your post "ഉണ്ണിത്താന്‍വധം ആട്ടക്കഥ":

അദ്ദേഹം മുസ്ലി പവ്വറ് ഉള്ള ആളാ ..
അനക്കം! അനക്കം നല്ല നല്ല പെമ്പിള്ളാര്
പിന്നേം പിന്നേം ഉമ്മ വച്ചാല്‍ പിന്നെ അനങ്ങാതെ പറ്റ്വോ? അല്ല സകലമാനപേര്‍‍ക്കും ലേശം ആശയില്ലെ ഒന്നനങ്ങാന്‍? ങേഃ?



Posted by നരസിംഹം to കേരള ഹ ഹ ഹ ! at December 29, 2009 1:50 AM

19. prathap joseph has left a new comment on your post "കഥ ഇതുവരെ..":

തുടരുക
തുടരുക
തുടരുക........



Posted by prathap joseph to നിഴല്‍ക്കൂത്ത് at 28 December 2009 10:32

20. Anonymous has left a new comment on your post "മന്മോഹന്‍ സിങ്ങിന്റെ പ്രസംഗം കേട്ട് അബ്ദുള്ളക്കുട്...":

പുഴയെന്തിനാ കുട്ടീ കുപ്പിവെള്ളം ഉള്ളപ്പോള്‍?



Posted by Anonymous to നാട്ടുവര്‍ത്താനം at December 28, 2009 9:35 PM

21. JM PBVR has left a new comment on your post "നവരസങ്ങള്‍2009-കറുപ്പിലും വെളുപ്പിലും":

adipoly sujithey. You rock.

Wish you and your family a very happy new year.

-- Perumbavoor changathi.



Posted by JM PBVR to വര@തല=തലവര at December 29, 2009 1:31 AM

22. മാണിക്യം has left a new comment on your post "ബൂലോകം ഓണ്‍ലൈന്‍ അവാര്‍ഡും ചില്ലറക്കാര്യങ്ങളും":

ആളുകളുടെ കൈയ്യില്‍ ഇഷ്ടം പോലെ കാശുണ്ട്.
പഴം-പച്ചക്കറി വാങ്ങാനും മീന്‍ മാര്‍ക്കറ്റില്‍ വരുന്നവരുമൊക്കെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായാണ് വരുന്നത്. വില ചോദിക്കുന്നത് പോലുമില്ല. കടക്കാരന്‍ കൊടുക്കുന്ന ബാക്കിയുമായി പോകുന്നു. എന്ത് ജോലിക്ക് പോയാലും സുഭിക്ഷമാ‍യ ഭക്ഷണവും കഴിഞ്ഞ് മുന്നൂറോ നാനൂറോ രൂപ ഇന്ന് കൂലി കിട്ടും. ചെറുപ്പക്കാര്‍ വെള്ളമടിച്ചും മൊബൈല്‍ റീചാര്‍ജ്ജ് ചെയ്തുമാണ് ഈ കാശൊക്കെ തീര്‍ക്കുന്നത്.


ഈ പറഞ്ഞത് വാസ്ഥവം ഏറ്റവും നല്ല കണ്‍സ്യൂമര്‍ സമൂഹം കേരളത്തില്‍ ആണെന്നു തോന്നി
ഏതുകടയിലും തിരക്ക്.തകൃതി ആയ കച്ചവടം. പണ്ടത്തെ പോലല്ല പണം ചിലവാക്കാന്‍ ഇന്നത്തെ മലയാളിക്ക് മടിയില്ല. ലോകത്തിലെ തന്നെ മുന്തിയ ജീവിതസൗഭാഗ്യങ്ങള്‍ മലയാളി അനുഭവിക്കുന്നു. അതെല്ലാ തുറയിലും കാണാം. അത്ര പാവപ്പെട്ടവന്‍ ഇന്ന് കേരളത്തില്‍ ഇല്ലതന്നെ. ഇത് ലോകത്തിന്റെ മുന്നില്‍ എടുത്ത് കാട്ടാവുന്ന ഒരു മഹിമയാണ്.
നിലത്ത് കാല്‍ കുത്താതെ പരക്കം പായുന്ന മലയാളിക്ക് വല്ലപ്പോഴും ഒരു ബന്ദ് നല്ലതാ.
വീട്ടില്‍ ഇരിക്കാനും വീട്ടുകാരോടും അയല്‍കാരോടും മനസ്സ് തുറക്കാനും ബന്ദ് ദിനം ഉപയോഗിക്കാം.

പുതുവല്‍സരാശംസകള്‍ നേരുന്നു



Posted by മാണിക്യം to ശിഥില ചിന്തകള്‍ at December 29, 2009 1:32 AM

23. പള്ളിക്കുളം.. has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

എല്ലാവരും ഒരുപോലെയിരിക്കുന്ന ഒരു തെരുവ്, നാട്, ലോകം..
എത്ര ബോറായിരിക്കുമത്? ആസ്വാദനത്തിന്റെ രുചിഭേദങ്ങൾ ഏറെ നൽകിയത് ഒരുപക്ഷേ വ്യത്യസ്ഥ മതങ്ങളിലൂന്നിയ സംസ്കാരമായിരിക്കണം.
വ്യത്യസ്ത വാസ്തുവിദ്യകൾ ഉപയോഗപ്പെടുത്തിയ കെട്ടിടങ്ങൾ, വിവിധ വേഷ വിധാനങ്ങൾ, വിവിധങ്ങളായ സംഗീതങ്ങൾ, വിവിധം വിവിധങ്ങളായ സാഹിത്യങ്ങൾ, വിവിധ ഭാഷകൾ ഇവയൊക്കെയാണ് നിങ്ങളുടെ തെരുവുകളെയും നഗരങ്ങളെയും ദേശങ്ങളെത്തന്നെയും സമ്പന്നമാക്കുന്നത്. ഇവയൊന്നും ആസ്വദിക്കാനാവാത്ത നിങ്ങളെങ്ങനെ സിനിമയെടുക്കും? അഥവാ എടുത്താൽ തന്നെ പ്രേക്ഷകൻ എങ്ങനെ ആസ്വദിക്കും?

(വൈവിധ്യങ്ങളെ സ്വീകരിക്കാനും അംഗീകരിക്കാനും ആസ്വദിക്കാനും ആവാത്ത അവസ്ഥയെയാണ് “അസഹിഷ്ണുത“ എന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.)



Posted by പള്ളിക്കുളം.. to chithrakaran:ചിത്രകാരന്‍ at December 29, 2009 12:23 AM

24. മുക്കുവന്‍ has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

without two drinks what a party? people get bit relaxed after two large... so dont stop it please!!!



Posted by മുക്കുവന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 28, 2009 10:49 PM

25. കുമാരന്‍ | kumaran has left a new comment on your post "ഈ ആല്‍മരത്തണലില്‍ അല്പനേരം.":

സൂപ്പര്‍..!



Posted by കുമാരന്‍ | kumaran to Chithralekha at December 28, 2009 7:58 PM

Reply via email to