1. Jijo has left a new comment on your post "ലൈവ് അറ്റാക്ക്..!!":

ആബേലച്ചനെ കുറിച്ച്‌ എത്ര പറഞ്ഞാലും മതിയാവില്ല. ഒരു അപൂര്‍വ വ്യക്തിത്വത്തിണ്റ്റെ ഉടമ. നമുക്ക്‌ അന്യമായ ലാറ്റിനും സുറിയാനിയും കൂടി വിരിച്ച കെണിയില്‍ നിന്നും ഭാരതീയ സംഗീതത്തിണ്റ്റെ സ്വാതന്ത്ര്യത്തിലേയ്ക്ക്‌ ക്രിസ്ത്യാനികളെ കൈ പിടിച്ച്‌ കൊണ്ടുവന്നതിണ്റ്റെ പേരില്‍ മാത്രം ഞാനുള്‍പ്പെടുന്ന സമൂഹം അദ്ദേഹത്തോട്‌ ഏറെ കടപ്പെട്ടിരിക്കുന്നു.

കലാഭവനു 40 വയസ്സ്‌ എന്ന പോസ്റ്റില്‍ ഏതോ ഒരു എബ്രഹാം മാത്യു ഇട്ട കമണ്റ്റും അതിന്‌ ഞനെഴുതിയ മറുപടിയും താഴെ:

Abraham Mathew 3 months ago 2 people liked this.

ആബേല്‍ അച്ഛനെ ഞാന്‍ ഓര്‍മിക്കുന്നത്‌ കലാഭവന്റെ peril alla അദ്ദേഹം എഴുതിയ പുതിയ കുര്‍ബാന ക്രമതിലെയും ക്രിസ്തിയ ഭക്തി ഗാനങളുടെയും പേരിലാണ്‌ ഈശ്വരനെ തേടി ഞാന്‍ നടന്നു മുതലായ പാട്ടുകള്‍

പക്ഷെ kalabhavan എന്നാ komaali prasthanam undakkuka vazhi അച്ഛന്‍ kala keralathinte അടി vayattil kathi irakkukayanu cheythathu

mimicry എന്നാ തറ koothara kala roopam vazhi malaya cinema lokathe nashippichathinte responsiblityyil നിന്ന് ഈ pathirikku thalayooran pattilla

Flag . Reply

jijo 3 months ago in reply to Abraham Mathew 2 people liked this.


മിസ്റ്റര്‍ അബ്രഹാം മാത്യു, എണ്റ്റേയും താങ്കളുടേയും സിനിമാ/കോമഡി ആസ്വാദനത്തിണ്റ്റെ നിലവാരം മറ്റു സാധാ കിഴങ്ങന്‍മാരേക്കാള്‍ വളരെ ഉയര്‍ന്നു നില്‍ക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍. അല്ലെങ്കിലും ഈ സിനിമകളില്‍ കോമഡി തന്നെ എന്തിനാ? വല്ല തമാശയും വരുന്നെന്നു തോന്നിച്ചാല്‍ തന്നെ ഞാനെഴുന്നേറ്റ്‌ മൂത്രമൊഴിക്കാനോ അല്ലെങ്കില്‍ ഏതെങ്കിലും പുലികള്‍ എഴുതിയ ആത്മകഥകള്‍ വായിച്ച്‌ മനസ്സ്‌ വികസ്സിപ്പിക്കാനോ പോകും. അല്ലാതെ ഈ കൂതറ കോമഡികള്‍ കണ്ട്‌ അറിവില്ലാത്തവര്‍ ചിരിക്കുമ്പോള്‍ അവരെ നോക്കി സഹതപിച്ചിട്ട്‌ നമുക്കെന്തു കാര്യം. ഹിറ്റ്ലറുടെ മെയിന്‍ കാംഫും മാക്സിണ്റ്റെ മൂലധനവും വായിച്ചത്‌ ഏതോ റാംജിറാവ്‌ സ്പീകിംഗ്‌ എന്നോ ക്രൈയിംഗ്‌ എന്നോ ഒരു സിനിമയും പിന്നെ ഒരു 'നാടോടികാറ്റ്‌' എന്ന സിനിമയും കാണാന്‍ പോയ നേരത്താണ്‌. പുസ്തകങ്ങള്‍ എടുത്തതു കാരണം സമയം പോയതറിഞ്ഞില്ല.

ഈ കൂതറ മിമിക്രിക്കാര്‍ വന്നതു കൊണ്ട്‌ എത്ര എത്ര അരവിന്ദന്‍മാരും, അടൂരുമാരും, ജോണ്‍ എബ്രഹാമുകളും ഷാജി എന്‍ കരുണ്‍മാരുമാണ്‌ നമുക്ക്‌ നഷ്ടപ്പെട്ടത്‌? എലിപത്തായം അമ്പതു പ്രാവശ്യം കണ്ട എണ്റ്റെ അമ്മൂമ്മ ഗോഡ്ഫാദര്‍ കണ്ടിട്ട്‌ വാവിട്ട്‌ ചിരിക്കുന്ന കണ്ടപ്പോള്‍ മലയാള സിനിമയ്ക്ക്‌ വന്ന ദുരവസ്ഥയോറ്‍ത്ത്‌ ഞാന്‍ കരഞ്ഞു പോയിട്ടുണ്ട്‌.

അല്ലേലും ഈ പാതിരിയ്ക്ക്‌ കുര്‍ബ്ബാനയും ഒപ്പീസുമൊക്കെ എഴുതിയും പാടിയും ഒക്കെ അങ്ങിരുന്നാല്‍ പോരായിരുന്നോ? ഈശ്വരനെ തേടിയും, പരിശ്ശുദ്ധാത്മാവേ നീയെഴുന്നുള്ളി വരണമേ എന്നൊക്കെ പാടി നടക്കുന്ന നേരം കണ്ട ഹിന്ദുക്കളുടേയും മുസ്ളീമുകളുടേയും കൂടെ കൂടി കോമഡിയെന്നും പറഞ്ഞ്‌ സത്യ ക്രിസ്ത്യാനികളെ മുഴുവന്‍ ചിരിപ്പിച്ചു പണ്ടാരടക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ?

P.S. ലോക സിനിമയെ നശിപ്പിക്കാന്‍ പണ്ട്‌ ചാര്‍ലി ചാപ്ളിന്‍ എന്നൊരാള്‍ കുറെ ശ്രമിച്ചിരുന്നു. പക്ഷെ അത്രക്ക്‌ അങ്ങ്‌ വിജയിച്ചില്ല എന്നു വേണം കരുതാന്‍. ലോകസിനിമയുടെ ഭാഗ്യം.





Posted by Jijo to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Monday, December 28, 2009 1:54:00 PM PST

2. santhoshhk has left a new comment on your post "ആഴ്ചപ്പാട് രണ്ട്.കവിതയുടെ നിക്ഷേപങ്ങള്‍.":

പൊളിയാറായ ബാങ്കാണ്‌ കവിതയെന്ന് വീണ്ടും വീണ്ടുമോര്‍മ്മിപ്പിക്കാനാണോ ആനുകാലികങ്ങള്‍ ഈ സ്ഥലം മുടക്കികളെ വിനിയോഗിച്ചിട്ടുള്ളത്!



Posted by santhoshhk to അല്ല, പിന്നെ!! at 29 December 2009 07:23

3. വിഷ്ണു has left a new comment on your post "ബോള്‍ഗാട്ടി പാലസ് Bolgatty Palace":

ഇതു സിനിമേല്‍ ഒക്കെ കാണുന്ന കൊലപാതകം മാത്രം നടക്കുന്ന വീടല്ലേ?? അതെന്നാ കൊട്ടാരം ആയതു ??

കൊള്ളാം നല്ല ചിത്രം !!



Posted by വിഷ്ണു to പൈങ്ങോടന്‍സ് പടംസ് at December 28, 2009 8:48 PM

4. kaalidaasan has left a new comment on your post "സ്മാർട്ട് സിറ്റി പദ്ധതി - എന്തുകൊണ്ടിതുവരെ നടപ്പായ...":

ankiL_,

ഇപ്പറഞ്ഞ കരാറുകൾ എഴുതി ഉണ്ടാക്കി ഉഭയകക്ഷികൾ ഒപ്പിട്ടത്. ആയതു കൊണ്ട് എന്റെ വാദമുഖങ്ങൾ എല്ലാം തന്നെ സ്മാർട്ട് സിറ്റിക്ക് വേണ്ടി ഉണ്ടാക്കിയ കരാറിനെയും സെസ്സ് നിയമങ്ങളെയും അടിസ്ഥാനമാക്കി
ഉള്ളത് മാത്രമാണു. പ്രതിബദ്ധത നോക്കേണ്ട സമയം കരാർ ഒപ്പിട്ട് രണ്ടു കൊല്ലം കഴിഞ്ഞതിനു ശേഷമല്ല.



എങ്കില്‍ പിന്നെ ഒരു തര്‍ക്കത്തിനും ഇവിടെ പ്രസക്തിയില്ല. ഫ്രെയിം വര്‍ക്ക് കരാര്‍ പ്രകാരം മുന്നോട്ട് പോകട്ടേ. 246 ഏക്കര്‍ സ്ഥലം ലീസ് ഹോള്‍ഡായി ടികോം ഏറ്റെടുക്കട്ടെ. മാസ്റ്റര്‍ പ്ളാന്‍ തയ്യറാക്കട്ടെ. സെസ് പദവി നേടിയെടുക്കട്ടെ. എന്നിട്ട് ആ ഭൂമിയില്‍ ഫ്രീ ഹോള്‍ഡായി കൊടുക്കേണ്ട പ്ളോട്ടുകള്‍ കണ്ടുപിടിച്ച് ഫ്രീ ഹോള്‍ഡായി മാറ്റട്ടേ. അതല്ലെ അതിന്റെ മര്യാദ?

ഇതല്ലാതെ കരാര്‍ പ്രകാരം എന്തെങ്കിലും ചെയ്യാനാകുമോ?



Posted by kaalidaasan to സര്‍ക്കാര്‍ കാര്യം at December 29, 2009 7:49 AM

5. ചാര്‍വാകന്‍ has left a new comment on your post "ബ്ലോഗാറ്റിന്‍‌കര - ഒന്നാം ഭാഗം":

ആദ്യ വാചകം തന്നെ സുഖിപ്പിച്ചു.മൊത്തം വരട്ടെ..എന്നിട്ടാകാം .



Posted by ചാര്‍വാകന്‍ to പോങ്ങുമ്മൂടന്‍ at December 29, 2009 4:37 AM

6. ശ്രീജിത്ത്‌ has left a new comment on your post "അദ്ധ്യായം 9: ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യാം":

appuvetta,.. ente blogile main pagele postukalude ennam kuraykkunnath enganeyanu? blog load cheyyunna samayam kooduthalaanu,.. athukonda,..ella thavaneyum marupadi thannu sahayikkunnathinu very,..very thanks,...tto



Posted by ശ്രീജിത്ത്‌ to ആദ്യാക്ഷരി at 29 December 2009 05:48

7. jayanEvoor has left a new comment on your post "അറുപത്തിയേഴ്":

ചിന്തനീയമായ കുറിപ്പ്.
ലോകം എത്ര പെട്ടെന്നാണ് മാറിമറിഞ്ഞത് .
'ഹു ഈസ് ഹു' എന്ന് ഒരു പിടിയും ഇല്ലാത്ത കാലം!
നിസാര്‍ മറ്റെന്തു ചെയ്യും!?



Posted by jayanEvoor to ആഴ്ചക്കുറിപ്പുകള്‍ at December 29, 2009 6:09 AM

8. ആഗ്നേയ has left a new comment on your post "നന്മ വരട്ടെ":

"നുറുങ്ങുകളായി ചിതറിയ എന്റെയാത്മാവിന്റെയൊരു ശകലം ആ മണൽക്കാട്ടിലെയേതോ മുൾപ്പടർപ്പിലിന്നും അടർന്നുപോരാനാകാതെ കുരുങ്ങിക്കിടപ്പുണ്ടാകണം"

എല്ലാവര്‍ക്കും സൗഹൃദം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.



Posted by ആഗ്നേയ to സ്വപ്നയാത്ര at December 28, 2009 5:27 PM

9. Mohamedkutty മുഹമ്മദുകുട്ടി നിങ്ങളുടെ പോസ്റ്റ് "യഥാ രാജാ തഥാ............" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതെ ഇന്നു രാജാവും പ്രജകളും നഗ്നരാണ്. ആര് ആരെ കുറ്റപ്പെടുത്തും?.പിന്നെ ബ്ലോഗിന്റെ ലേ ഔട്ട് ഒന്നു മാറ്റിയാല്‍ നന്ന്.മുകളില്‍ ആദ്യം വരുന്ന കാര്യങ്ങള്‍ സൈഡിലേക്ക് മാറ്റുക.അതു പോലെ പ്രൊഫൈലിലും മറ്റുമുള്ള അക്ഷരത്തെറ്റുകള്‍ തിരുത്തുക.പ്രൊഫൈലില്‍ ഓഡിയോ എന്നു കണ്ട് ക്ലിക്കി നോക്കി,ശബ്ദം വന്നില്ല.അബദ്ധം പറ്റിയതാണെങ്കില്‍ ഡിലീറ്റ് ചെയ്യുക.

ഈ അഭിപ്രായം പ്രസിദ്ധീകരിക്കൂ.

ഈ അഭിപ്രായം നിരസിക്കൂ.

ഈ ബ്ലോഗിനുള്ള അഭിപ്രായങ്ങള്‍ മോഡറേറ്റ് ചെയ്യുക.

Mohamedkutty മുഹമ്മദുകുട്ടി , തെന്നലപ്പെരുമ ലേക്ക് 2009, ഡിസംബര്‍ 28 5:10 pm ന് പോസ്റ്റ് ചെയ്തത്

10. mathan has left a new comment on your post "ഒരു അമ്പിളിക്കല . / Oru Ampilikkala .":

വിധിയോടുപൊരുതിയ പാവം കൂട്ടുകാരി സുഹറ
പച്ചപാവം കൂട്ടുകാരൻ മുരളിചേട്ടൻ
പഞ്ചപാവം എല്ലാം സഹിക്കുന്ന ഒരു ഭാര്യ
എല്ലാം നന്നായി ,നല്ല കവിതയും.



Posted by mathan to BILATTHIPATTANAM at 28 December 2009 13:45

11. ചാര്‍വാകന്‍ has left a new comment on your post "ജന്മദിന ആശംസകള്‍":

സുനാമിവന്നതും ഈദിവസമാണന്നുതോന്നുന്നു.



Posted by ചാര്‍വാകന്‍ to നമ്മുടെ ബൂലോകം at December 29, 2009 4:07 AM

12. സ്വപ്നാടകന്‍ has left a new comment on your post "à´¸:ഇ.എം.എസിനെ ചെന്നൈ അനുസ്മരിച്ചപ്പോള്‍...!":

സുനിലേട്ടാ..
"അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ഇന്ന് കുത്തകകളുടെ കൈയില്‍ ആണു.അത്തരം മാധ്യമങ്ങള്‍ അവരുടെ താല്പര്യം സംരക്ഷിക്കുന്നു.അതേ സമയം ഇടതു പക്ഷത്തെ “നന്നാക്കാന്‍” എന്ന വ്യാജേന ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു."
[ശ്രീനിവാസന്റെ ഡയലോഗാണ് ആദ്യം ഓര്‍മ വന്നത് :വല്ല കുത്തക മുതലാളിയായിരിക്കുമെന്നു വിചാരിച്ചു ഞാന്‍ പേടിച്ചുപോയി..;)]
തങ്ങള്‍ "നന്നാവലിന്റെ" പരകോടിയിലെത്തിയിരിക്കുകയാണെന്ന അഹം ബോധത്തില്‍ നിന്നല്ലേ ഈ ചിന്ത ഉടലെടുക്കുന്നതെന്ന് എനിക്ക് സംശയമുണ്ട്.ടിപ്പിക്കല്‍ ഇടതുപക്ഷ ചിന്താഗതി തന്നെ.ഞങ്ങളാണ് ഏറ്റവും മഹാന്മാര്‍..ഞങ്ങള്‍ ചെയ്യുന്നതെന്തും നിങ്ങള്‍ കൈയും കെട്ടി നിന്ന് കണ്ടോളണം,അനുഭവിച്ചോളണം.അല്ലാതെ ഞങ്ങളെ നന്നാക്കാന്‍ ആരും വരണ്ട.

ഇ എം എസ് കേരളം കണ്ട ഏറ്റവും വലിയ അവസരവാദികളിലൊരാളാണെന്നതിനു ചരിത്രം സാക്ഷിയാണ്..അദ്ദേഹത്തിന്റെ നിലപാടുകളും താത്വിക വിശകലനങ്ങളും ഒന്ന് പരിശോധിച്ചാല്‍ മതി,തെളിവ് കിട്ടും.



Posted by സ്വപ്നാടകന്‍ to കാണാമറയത്ത് at December 29, 2009 7:44 AM

13. വീ കെ has left a new comment on your post "മംഗല്യ തന്തുനാനേന":

ക്ഷണനം കലക്കി..

ഒന്നാം വിവാഹ വാർഷികത്തിനും സഹോദരിയുടെ വിവാഹത്തിനും ആശംസകൾ..

പുതുവത്സരാശംസകൾ..



Posted by വീ കെ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at December 29, 2009 2:07 AM

14. Jijo has left a new comment on your post "ഹര്‍ത്താല്‍-ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തുന്നു !":

ഹര്‍ത്താലിണ്റ്റെ കാര്യത്തില്‍ ജനശക്തിയോട്‌ യോജിക്കാന്‍ വയ്യ. ഹര്‍ത്താലും ബന്ദും ഏതു തരത്തിലാണ്‌ നല്ല പ്രതിഷേധമാകുന്നത്‌? പണ്ട്‌ ബ്രിട്ടീഷുകാര്‍ ഭരിച്ചിരുന്നപ്പോള്‍ ഒരു ദിവസം പണി മുടക്കിയാല്‍ അവന്‍മാര്‍ക്ക്‌ വമ്പിച്ച നഷ്ടം വരുമായിരുന്നു. ഇന്ന് ഒരു തൊഴില്‍ ശാലയില്‍ പണിമുടക്കിയാല്‍ മുതലാളിമാര്‍ക്ക്‌ നഷ്ടം സംഭവിക്കും. ഇവിടെ രണ്ടു സ്ഥലത്തും ആരോടാണോ പ്രതിഷേധം കാണിക്കുന്നത്‌ അവര്‍ക്കാണ്‌ താല്‍ക്കാലികമായെങ്കിലും നഷ്ടം സംഭവിക്കുന്നത്‌. ഒരു ജനാധിപത്യ സംവിധാനത്തില്‍ എങ്ങിനെയാണ്‌ ഹര്‍ത്താലും ബന്ദും പ്രവര്‍ത്തിക്കുന്നത്‌? ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങി ഒരു ഹര്‍ത്താല്‍ നടത്തുന്നത്‌ മനസ്സിലാക്കാം. പക്ഷെ അവരെ നിര്‍ബന്ധിച്ച്‌ വീട്ടിലിരുത്തുന്നത്‌ എന്തു പ്രതിഷേധമാണ്‌? ഹര്‍ത്താല്‍ ദിവസം റോഡ്‌ ബ്ളോക്ക്‌ ചെയ്യുന്നതും, വാഹനങ്ങള്‍ക്ക്‌ കല്ലെറിയുന്നതും എന്തിണ്റ്റെ അവകാശത്തിലാണ്‌? നിര്‍ബന്ധിത ഹര്‍ത്താല്‍ ഏതു അളവുകോലു കൊണ്ട്‌ അളന്നാലും അവകാശ നിഷേധമാണ്‌. ജനശക്തിയേ പോലുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ ഇത്തരം പ്രതിഷേധ പ്രഹസനങ്ങളെ തള്ളിപ്പറയേണ്ട കാലമായിരിക്കുന്നു.

എണ്റ്റെ നാളത്തെ നഷ്ടം ഞാന്‍ പറയാം. പത്ത്‌ പേറ്‍ പണിയെടുക്കുന്ന ഒരു ചെറിയ ഐടി സ്ഥാപനമാണ്‌ ഞങ്ങളുടേത്‌. അമേരിക്കയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും കിട്ടുന്ന പ്രൊജക്റ്റുകളാണ്‌ ഞങ്ങളുടെ ചോറ്‌. വര്‍ഷത്തില്‍ പത്ത്‌ പന്ത്രണ്ട്‌ ലക്ഷം രൂപ റ്റാക്സ്‌ ഇനത്തില്‍ ഞങ്ങള്‍ ഖജനാവിലേയ്ക്ക്‌ അടയ്ക്കുന്നുണ്ട്‌. പത്ത്‌ കുടുംബങ്ങളും ഇത്‌ കൊണ്ട്‌ ജീവിക്കുന്നു. വളരെ പെട്ടെന്ന് ചെയ്ത്‌ തീര്‍ക്കേണ്ട ഒരു വര്‍ക്ക്‌ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നു. അമേരിക്കക്കാരൊക്കെ അവധി കഴിഞ്ഞ്‌ വരുന്നതിന്‌ മുന്‍പു എല്ലാം ചെയ്തു തീര്‍ക്കണമെന്നാണ്‌ വ്യവസ്ഥ. ഇന്നെനിക്കൊരു മെയില്‍ നാട്ടില്‍ നിന്നും വന്നിരിക്കുന്നു. നാളെ ഹര്‍ത്താലായതു കാരണം ആരും ജോലിക്ക്‌ വരില്ലായെന്ന്. കഴിഞ്ഞ ഹര്‍ത്താലിന്‌ എണ്റ്റെ പ്രൊജക്റ്റ്‌ മാനേജര്‍ ജോലിക്ക്‌ വരുന്നതിനിടയില്‍ കല്ലേറ്‌ കൊണ്ട്‌ ആശുപത്രിയില്‍ ആയതു കൊണ്ട്‌ ഇപ്രാവശ്യം എനിക്കവരെ നിര്‍ബന്ധിക്കാനാവില്ല. അതും ഇപ്രാവശ്യം ബി.ജെ.പി ഹര്‍ത്താലാണ്‌. എന്തും സംഭവിക്കാം. ഒരു ദിവസത്തെ നഷ്ടം ചിലപ്പോള്‍ വളരെ വലുതാവാം. ചിലപ്പോള്‍ കഷ്ടപ്പെട്ട്‌ കിട്ടിയ ഒരു കസ്റ്റമര്‍ തന്നെ നഷ്ടപ്പെടാം. ചിലപ്പോള്‍ നമ്മുടെ കസ്റ്റമറ്‍ക്ക്‌ നമ്മേക്കാള്‍ കൂടുതല്‍ നഷ്ടം വരാം. അത്‌ പിന്നെ കേസും കൂട്ടവും ആയി നമ്മുടെ നേര്‍ക്ക്‌ തന്നെ വരും.

എനിക്കോ അല്ലെങ്കില്‍ മറ്റു ഐ ടി കമ്പനികള്‍ക്കോ മാത്രമല്ലല്ലോ നഷ്ടം. നഷ്ടം മുഴുവന്‍ ജനങ്ങള്‍ക്കുമല്ലേ? ജനങ്ങള്‍ എങ്ങിനേയുമൊക്കെ ജീവിച്ചു പൊയ്ക്കോളും എന്ന ഒരു ധാരണയില്‍ നിന്നാണ്‌ ഇത്തരം നാട്‌ സ്തംഭിപ്പിച്ച്‌ നടത്തുന്ന പ്രതിഷേധങ്ങള്‍ ഉടലെടുക്കുന്നത്‌. നാട്‌ സ്തംഭിച്ചാല്‍ നാട്ടാര്‍ക്ക്‌ തന്നെ നഷ്ടം. നാടിനെ കുറിച്ച്‌ വേവലാതിയല്ല, മറിച്ച്‌ അധികാരം നേടാനും കീശ വീര്‍പ്പിക്കാനുമുള്ള കൊതിയാണ്‌ ഇത്തരം സമരങ്ങള്‍ക്ക്‌ പിന്നില്‍. മറ്റുള്ളവരെ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കുന്നത്‌ ഒരിക്കലും നീതീകരിക്കത്തക്കതല്ല.

ഹര്‍ത്താലു കൊണ്ട്‌ ആര്‍ക്കാണ്‌, എന്താണ്‌ ഗുണമെന്ന് ജനശക്തിയില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹമുണ്ട്‌.



Posted by Jijo to chithrakaran:ചിത്രകാരന്‍ at December 29, 2009 4:36 AM

15. ശ്രീജിത്ത്‌ നിങ്ങളുടെ പോസ്റ്റ് "നിങ്ങളുടെ ബ്ലോഗിനൊരു സൈറ്റ് മാപ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

hai Rahul,.. ente blogile main pagele postukalude ennam kuraykkuvan njan enthu cheyyanam? pls help me,..



ശ്രീജിത്ത്‌ , ഇന്‍ഫ്യൂഷന്‍ ലേക്ക് 2009, ഡിസംബര്‍ 29 7:11:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

16. Jijo has left a new comment on your post "കഥ ഇതുവരെ..":

മഞ്ഞും പുഴയും വഞ്ചിയും, നെല്‍വയലും, പിന്നെ രാമായണം വായിക്കുന്ന കൊച്ചു സുന്ദരിയുമാണ്‌ എണ്റ്റെ ഫേവറിറ്റ്സ്‌. പ്രൊഡക്റ്റ്‌ ഫോട്ടോസ്‌ അത്യുഗ്രന്‍ എന്നു പറയാന്‍ ആവില്ലെങ്കിലും നല്ലത്‌ തന്നെയാണ്‌.

പ്രിയപ്പെട്ട സുനില്‍, പഠിപ്പും പരീക്ഷണങ്ങളും ഇനിയും തുടരുക. പോസ്റ്റിയ ചിത്രങ്ങള്‍ക്കെല്ലാം നന്ദി.



Posted by Jijo to നിഴല്‍ക്കൂത്ത് at 28 December 2009 13:13

17. ജയരാജന്‍ has left a new comment on your post "അറുപത്തിയേഴ്":

66-ആം കുറിപ്പ് ആരും കണ്ടില്ലേ? സംഭവം 2008 നവംബറിലായിരുന്നു ഇവിടെ ഉണ്ട് :)



Posted by ജയരാജന്‍ to ആഴ്ചക്കുറിപ്പുകള്‍ at December 29, 2009 6:23 AM

18. മാണിക്യം has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

പോസ്റ്റ് വായിച്ചു ഒന്നു ചിരിച്ചു

കാട്ടിപ്പരുത്തിയുടെ കമന്റ് കണ്ട് തലയറഞ്ഞ് ചിരിച്ചു!
ഇപ്പോയിട്ട പാന്റ് ആരുടെതാ?

പുതുവല്‍സരാശംസകള്‍ നേരുന്നു



Posted by മാണിക്യം to കുമാര സംഭവങ്ങള്‍ at December 29, 2009 2:50 AM

19. mathan has left a new comment on your post "അവതാരം ! / AVATAR !":

അമ്പോ കലക്കി മുരളിചെട്ടാ,
കഥ മനസ്സിലായി ,ഇനി വേണം ത്രീ ഡി മാക്സിയിൽ പൊയി ഈ പടംകാണാൻ,,,



Posted by mathan to BILATTHIPATTANAM at 28 December 2009 13:38

20. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതല്ല ഇതിനപ്പുറം ഇവിടെ എന്തെങ്കിലും നടന്നാലും ആരും പ്രതികരിക്കില്ല;കാരണം പ്രതികരണ ശേഷി എന്നേ നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു. നാലു പേർ തികച്ചും അംഗ ങ്ങളായി ഇല്ലാത്ത ഒരു പാർട്ടി പണ്ടു ഹർത്താൽ നടത്തിയപ്പോൾ കേരളം നിശ്ചലമായതു ഓർമയുണ്ടോ? അതാണു നമ്മൾ, ഇരിക്കാൻ പറഞ്ഞാൽ കിടന്നു കളയും. ഇപ്പോൾ ഹർത്താൽ നമ്മൾ ആചരിക്കുകയല്ല, ആസ്വദിക്കുകയാണു.



sherriff kottarakara , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 29 6:45 am ന് പോസ്റ്റ് ചെയ്തത്

21. saptavarnangal has left a new comment on your post "കഥ ഇതുവരെ..":

Congrats on hundred,Keep going!!



Posted by saptavarnangal to നിഴല്‍ക്കൂത്ത് at 28 December 2009 17:18

22. jayanEvoor has left a new comment on your post "ധ്യാനചിന്തകൾ മാത്രം മതി":

"ധ്യാനചിന്തകൾ മാത്രം മതി!"
കൊള്ളാം നല്ല തലക്കെട്ട്‌!
മനോരമയോടാ കളി!?
പാവം പാവം അപ്പൂട്ടന്‍!



Posted by jayanEvoor to ചിന്താശകലങ്ങൾ at December 28, 2009 6:17 PM

23. Jijo has left a new comment on your post "ലൈവ് അറ്റാക്ക്..!!":

കിരണ്‍സേ, വരാന്‍ ലേറ്റായതില്‍ സങ്കടമുണ്ട്‌. നല്ല പാട്ട്‌. സജ്ജീവേട്ടന്‍ പറഞ്ഞ പോലെ തന്നെയാണ്‌ കാര്യം. മലയാളം ക്രിസ്ത്യന്‍ ഭക്തിഗാനത്തിലെ ഏറ്റവും നല്ല ആല്‍ബമാണ്‌ ഇത്‌. പൊതുവേ പള്ളി വിരോധിയും പാട്ട്‌ വിരോധിയുമായ എണ്റ്റെ ചേട്ടന്‍ പോലും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പാട്ടുകള്‍. എണ്റ്റെ കാറിലെ സ്റ്റീരിയോ ഇതു പാടി പാടി ഇപ്പോള്‍ സി.ഡി. ഇല്ലെങ്കിലും പാടും എന്നായിട്ടുണ്ട്‌ :)

ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ കത്തോലിക്കാ സഭയുടെ ആസ്ഥാന മ്യൂസിക്‌ ഡയറക്റ്റര്‍ ആണിപ്പോള്‍. പുതിയ കുര്‍ബാനക്രമം അദ്ദേഹത്തിണ്റ്റെ സംഭാവനയാണെന്നാണ്‌ കേട്ടത്‌. സംഗീതത്തെ സഭ നിയന്ത്രിച്ചതാണോ എന്നറിയില്ല, ഈ ആല്‍ബത്തിണ്റ്റെ ഏഴയലത്ത്‌ വരില്ല പുതിയ കുര്‍ബ്ബാന ഗാനങ്ങള്‍.

മലനിര തിളങ്ങുന്ന ബത്ളഹേം തന്നെയാണ്‌ ശരിയെന്ന് തോന്നുന്നു. എത്ര കേട്ടിട്ടും മലര്‍ എന്നു തിരിയുന്നില്ല ദാസേട്ടണ്റ്റെ ശബ്ദത്തില്‍.



Posted by Jijo to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Monday, December 28, 2009 1:33:00 PM PST

24. khader patteppadam has left a new comment on your post "നേരുന്നില്ല ഞാന്‍, പുതുവല്‍സരാശംസകള്‍!":

നന്‍മ മാത്രം ചെയ്യുന്ന സുമനസ്സുകള്‍ ആ നല്ല നാളേക്കായി സസന്തോഷം കാത്തിരിക്കുമത്രേ..



Posted by khader patteppadam to kaleidoscope at December 28, 2009 2:19 PM

25. khader patteppadam has left a new comment on your post "'അത്ഭുത' വാർത്തയുടെ 'അകപൊരുൾ..'.":

എന്തെന്തു മറിമായങ്ങള്‍.. !



Posted by khader patteppadam to തൃസന്ധ്യ at December 28, 2009 2:09 PM

26. പാമരന്‍ has left a new comment on your post "കമ്പ്യൂട്ടര്‍ പവര്‍ സപ്ലെ പുനരുപയോഗം":

ഫീഗരാ..:)



Posted by പാമരന്‍ to പരീക്ഷണശാല at December 29, 2009 3:42 AM

Reply via email to