1. kichu / കിച്ചു നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അ ബിലേറ്റഡ് ഹാ‍ാ‍ാ‍ാ‍ാപ്പി ഹര്‍ത്താല്‍..
അയ്യോ സമയം കഴിഞ്ഞോ :) :)



kichu / കിച്ചു , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 29 6:03 pm ന് പോസ്റ്റ് ചെയ്തത്

2. അനിൽ@ബ്ലൊഗ് has left a new comment on your post "'കരിനാക്കി'ന് ഒരു വയസ്സ്":

ആശംസകള്‍.

പിറന്നാളിനും പുതുവത്സരത്തിനും.



Posted by അനിൽ@ബ്ലൊഗ് to കരിനാക്ക് at December 29, 2009 4:48 PM

3. സോണ ജി നിങ്ങളുടെ പോസ്റ്റ് "പിന്തുടര്‍ച്ച" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nannayi...da .:)



സോണ ജി , കവിതാജാലകം  ലേക്ക് 2009, ഡിസംബര്‍ 29 5:44 am ന് പോസ്റ്റ് ചെയ്തത്

4. പുതു കവിത has left a new comment on your post "നസീര്‍ കടിക്കാട്":

ദൈവമേ,
ഏതേത് മണ്ണിലാണ് നീ
ഞങ്ങള്‍ക്ക് പുല്ല് മുളപ്പിക്കുന്നത്
ഭാഷ പഠിപ്പിക്കുന്നത്?



Posted by പുതു കവിത to പുതുകവിത at December 29, 2009 4:50 AM

5. നന്ദന has left a new comment on your post "ചിലതു്, ചിലതു മാത്രം...":

വരുന്നിടത്തുവച്ചു കാണാം.??
പ്രതീക്ഷകളോടെ...
പുതുവൽ‌സരാശംസകൾ



Posted by നന്ദന to എഴുത്തോല at December 29, 2009 6:25 PM

6. Anonymous has left a new comment on your post "സുതാര്യതയുടെ കമ്പോളനിലവാരം":

അത് കൊണ്ട് ഇപ്പോൾ എന്ത് വേണമെന്നാണ്..?



Posted by Anonymous to വെള്ളെഴുത്ത് at December 29, 2009 7:15 PM

7. മണി has left a new comment on your post "കമ്പ്യൂട്ടര്‍ പവര്‍ സപ്ലെ പുനരുപയോഗം":

ബാക്കി കൂടെ പോരട്ടെ.



Posted by മണി to പരീക്ഷണശാല at December 29, 2009 6:24 PM

8. ഇടിമുഴക്കം has left a new comment on your post "ഇരുതലമൂരി":

കോൺ‌ഗ്രസ്സ്-മാതൃഭൂമി-മനോരമ-ഇന്ത്യാവിഷൻ-ഏഷ്യാനെറ്റ്-ജൈഹിന്ദ് സദാചാര സംരക്ഷകരെ ഒരുത്തനേയും കണ്ടില്ല. ദിവസം ചുരുങ്ങിയത് രണ്ട് പത്രസമ്മേളനം നടത്തുന്ന പി സി ജോർജ്ജ് എന്ന മഹാന്റേയും നാവു പൊങ്ങിയില്ല. ഇത് കോൺ‌ഗ്രസ്സിന്റെ പാരമ്പര്യമാണെന്നും നിങ്ങൾ സി പി എംകാർക്ക് ഇതിലൊക്കെ എന്തു കാര്യം എന്നും വലതുപക്ഷ ചിന്തകരുടെ മതം. ആയിരിക്കാം.. കോൺ‌ഗ്രസ്സിനു അങ്ങനെ ഒരു പൈതൃകവും പാരമ്പര്യവും ഉണ്ട്. നെഹൃവിന്റെ കാലം മുതലെ ഉണ്ടായിരുന്നല്ലൊ ഇതൊക്കെ. അതു കൊണ്ട് ഉണ്ണിത്താനേയും തീവാരിയേയും ഒന്നും കുറ്റം പറയേണ്ടതില്ല.. അപ്പൂപ്പൻ വേലി ചാടിയതെങ്കിൽ കൊച്ചുമക്കൾ ഒരു മതിലെങ്കിലും ചാടാതെ എങ്ങനെ????



Posted by ഇടിമുഴക്കം to ഉള്ളത് പറഞ്ഞാല്‍ at December 29, 2009 4:31 AM

9. Typist | എഴുത്തുകാരി has left a new comment on your post "ചിട്ടി ആയി ഹെ...":

ഒരു കത്തു കിട്ടിയിട്ടെത്ര കാലമായി. പോസ്റ്റുമാന്‍ എന്നും വരും. പക്ഷേ കൊണ്ടുവരുന്നതൊന്നും കത്തുകളാവാറില്ല.

സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ പുതുവര്‍ഷം.



Posted by Typist | എഴുത്തുകാരി to നുറുങ്ങുവെട്ടം at 09:31

10. ബിന്ദു കെ പി has left a new comment on your post "തമസോമാ ജ്യോതിര്‍ഗമയഃ":

പുതുവർഷം സന്തോഷം നിറഞ്ഞതാവട്ടെ....



Posted by ബിന്ദു കെ പി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at December 29, 2009 6:24 AM

11. anil has left a new comment on your post "നൊസ്റ്റാള്‍ജിയ":

irshad, very good. Kurach izhachil mattullavarkku thonniyirikkam, karanam aliyante vivaranangal kelkumpol avide padichavar oori chirikkunnundavum. Valiya nashta bodathode, avide parannethaan kazhiyaatha kure koottukaarkkuvendi,,,,Thanks.



Posted by anil to വികൃതി at December 29, 2009 6:56 PM

12. തെച്ചിക്കോടന്‍ has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

തമിഴിലെ ചില ചാനലുകള്‍ മദ്യപാന-പുകവലി രംഗങ്ങള്‍ വരുമ്പോള്‍ താഴെ അതിന്റെ ദോഷവാശത്തെ കുറിച്ച് മുന്നറിയിപ്പ് കൊടുക്കാറുണ്ട് (കലൈഞ്ഞര്‍ TV). പ്രബുദ്ധ കേരളത്തില്‍ അതും ഇല്ല.


തണ്ണിയടിയെ ഗ്ലാമറൈസ് ചെയ്യുന്നത് നമ്മുടെ ബൂലോകത്ത് ഒരു ഫാഷനല്ലേ?! പലയിടത്തും അത്തരം കമന്റുകള്‍, പോസ്റ്റുകള്‍ കാണാം.

പുതുവര്‍ഷാശംസകള്‍



Posted by തെച്ചിക്കോടന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 29, 2009 5:31 PM

13. kaithamullu : കൈതമുള്ള് has left a new comment on your post "നിശ്വാസം":

ദീര്‍ഘനിശ്വാസത്തോടെ,
മുന്നോട്ട്...



Posted by kaithamullu : കൈതമുള്ള് to സിപി at 29 December 2009 5:07 PM

14. Adv. K.K. Ashkar has left a new comment on your post "ആറാം നമ്പര്‍":

The link at end portion of aaram number is not working. i get a forbidden message. i have also started trash blog. do visit at your own risk www.vaaketam.blogspot.com



Posted by Adv. K.K. Ashkar to തുറന്നിട്ട വലിപ്പുകൾ at December 29, 2009 5:28 PM

15. OAB/ഒഎബി has left a new comment on your post "ചിലതു്, ചിലതു മാത്രം...":

എല്ലാ കാര്യത്തിലും മുന്‍ പന്തിയിലായ നമ്മള്‍ ചിന്തിച്ചാലോചിച്ച് പറഞ്ഞ് കാട് കേറും.
ഞാനിപ്പൊ ആലോചിക്കുന്നത് നമുക്കങ്ങ് കാട് കേറിയാലൊ എന്നാ.
പത്രോം വായിക്കണ്ട. ടിവീം കാണണ്ട. ഒന്നും അറിയണ്ട. വിവരോം വക്കണ്ട.
എങ്കിലെന്ത് സമാധാനമായി കഴിയാലൊ..ഏത്?

എല്ലാ വത്സരോം ഒരു പോലെ തന്നെ..:) :)



Posted by OAB/ഒഎബി to എഴുത്തോല at December 29, 2009 7:35 PM

16. കുഞ്ഞൻ has left a new comment on your post "രണ്ടു മാതൃകാ വിവാഹങ്ങള്‍ !":

വധുവർന്മാർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ..!



Posted by കുഞ്ഞൻ to സംവാദം at December 29, 2009 4:58 AM

17. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "നസീര്‍ കടിക്കാട്":

മണ്‍‌മറഞ്ഞുപോയ ഭാഷകളുടെ,
പ്രത്യാശകളുടെ കുളമ്പൊച്ചകള്‍



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to പുതുകവിത at December 29, 2009 5:29 AM

18. KaaRNOr (കാര്‍ന്നോര്) has left a new comment on your post "ബ്ലോഗനയിലെ തീവണ്ടി !":

Pongu,

Njan ivite puthiyatha..
Palappoozum thante post vayikumpam Kotayam nazir atuthu ninn varthamaanam parayumpole thoonnum. Specially narmam.

Malayalam typping patipiykamenkil itykoke njaanum blogam, commentam

asamsakalote

kaaRNOr



Posted by KaaRNOr (കാര്‍ന്നോര്) to പോങ്ങുമ്മൂടന്‍ at December 29, 2009 6:53 PM

19. മണി നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാനിന്നു ജോലിക്കു പോയി. പകലന്തിയോളം പണിയെടുത്തു. ഇപ്പോൾ തിരിച്ചെത്തിയതേ ഉള്ളു. ഇനി അതുകൊണ്ട് വിലക്കയറ്റം രൂക്ഷമാവുമോ എന്നറിയില്ല.



മണി , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 29 6:06 pm ന് പോസ്റ്റ് ചെയ്തത്

20. തറവാടി has left a new comment on your post "ദുബായിലെ പീഢനകാലം":

ഓ! അപ്പോ ഇതാണല്ലെ ദുബായ്!



Posted by തറവാടി to സൂര്യോദയം ഡയറിക്കുറിപ്പുകള്‍... at 4:44 AM

21. ബിന്ദു കെ പി has left a new comment on your post "അരയാലിന്‍ ചോട്ടിലെ മാളത്തിലുണ്ട്...?":

പാമ്പുകൾക്ക് മാളമുണ്ട്........



Posted by ബിന്ദു കെ പി to Chithralekha at December 29, 2009 7:49 PM

22. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !":

മുടിഞ്ഞ കാര്‍ട്ടൂണിസ്റ്റ് ! ഹ ഹ ഹ കലക്കി !



Posted by വാഴക്കോടന്‍ ‍// vazhakodan to കേരള ഹ ഹ ഹ ! at December 29, 2009 7:41 PM

23. നമ്മുടെ ബൂലോകം has left a new comment on your post "ഫോട്ടോ മത്സരം":

തീര്‍ച്ചയായും സജി, കുറ്റമറ്റ രീതിയില്‍ ഇത് നടത്തുവാനാണ് ഞങ്ങള്‍ പദ്ധതി ഇട്ടിരിക്കുന്നത്. സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.



Posted by നമ്മുടെ ബൂലോകം to നമ്മുടെ ബൂലോകം at December 29, 2009 7:40 PM

24. തെച്ചിക്കോടന്‍ has left a new comment on your post "നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം":

ഇന്നിപ്പോള്‍ എവിടെ എത്തി..



Posted by തെച്ചിക്കോടന്‍ to പ്രദക്ഷിണം at December 29, 2009 5:06 AM

25. അപ്പു has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

നിലവില്‍ താങ്കളുടെ കമ്പ്യൂട്ടറില്‍ ഉള്ള കീമാന്‍ ഡിലീറ്റ് ചെയ്തിട്ട് വീണ്ടും ഒന്നുകൂടി ഇന്‍സ്റ്റോള്‍ ചെയ്തു നോക്കു. പ്രശ്നം പരിഹൃതമാകും.



Posted by അപ്പു to ആദ്യാക്ഷരി at 29 December 2009 17:37

26. സജി has left a new comment on your post "ഫോട്ടോ മത്സരം":

എസ് എം എസ് ചെയ്യേണ്ട ഫോര്‍മാറ്റ് പറഞ്ഞില്ല...
ഓഹ്.. ഇതു വേറെ സെറ്റ് അപ്പ് ആണല്ലേ..


എന്തായാലും തിരഞ്ഞെടുപ്പു രീതകള്‍കുറ്റമറ്റതാവെട്ടേ, എന്നു ആശിക്കുന്നു...

നല്ല ഉദ്യമത്തിനു ആശംസകള്‍!



Posted by സജി to നമ്മുടെ ബൂലോകം at December 29, 2009 6:57 PM

27. Pd has left a new comment on your post "കോളേജ് ഡേയില്‍ കോമളകുമാരി":

കുമാരേട്ടാ കഴിഞ 2 ദിവസങളായി ഉച്ചക്ക് ശേഷമുള്ള ജോലി ചെയ്യാതെ കുത്തിയിരുന്ന് താന്കളുടെ എല്ലാ പോസ്റ്റുകളും വായിച്ച് തീറ്ത്തു, ചിലത് 2 പ്രാവശ്യം വായിച്ചു, "ഉത്തമം അത്യുത്തം" ഇത്രയേ കമ്മെന്റ്റാനുള്ളു, പേജ് ബുക്ക് മാറ്ക്ക് ചെയ്തു ഇനിയും വായിക്കുവാനായി, രാഷ്ടീയവും, തമ്മില് തമ്മില് തെറി വിളിക്കലും, ഉണ്ണിത്താനും, റെജീനയും, മദനിയും, മതവിദ്വേഷവും, വിദ്വേഷവും, കോപ്പിയിങും, കോപ്പിറൈറ്റും നിറഞു നില്ക്കണ മലയാള ബ്ലോഗിങ് ലോകത്ത് താന്കളുടെ കഥകള് എത്റ ആശ്വാസം!!



Posted by Pd to കുമാര സംഭവങ്ങള്‍ at December 29, 2009 6:59 PM

28. മനോഹര്‍ മാണിക്കത്ത് has left a new comment on your post "നസീര്‍ കടിക്കാട്":

നസീറേ..
പലവട്ടം വായിച്ചും
വായന മതിയാക്കിയിട്ടില്ല
ഇനിയും തിരിച്ച് വരും..
വായിക്കും.



Posted by മനോഹര്‍ മാണിക്കത്ത് to പുതുകവിത at December 29, 2009 5:27 AM

29. OAB/ഒഎബി has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

ഒരു ചീത്ത ശീലം സീരിയസ് ആയി പറഞ്ഞതിന് ആശംസകളോടെ...

പണ്ട് സിനിമ ടാക്കീസില്‍ ‘ഹാളില്‍ പുക വലി പാടില്ല’ എന്ന് എഴുതി കാണിച്ചപ്പോള്‍ സ്നേഹിതന്‍ ‘പരസ്യം കണ്ടപ്പഴാ ഓര്‍ത്തത് ഓഏബി ഒരു സിഗരറ്റ് തന്നെ‘
എന്ന് ചോദിച്ചത് പൊലെ എന്ന് ചുരുക്കം അല്ലെ?



Posted by OAB/ഒഎബി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at December 29, 2009 5:56 PM

30. നാടോടി has left a new comment on your post "തണല്‍ കഥ / കവിതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.":

അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍!
അനാവശ്യ കമന്റുകള്‍ ഒഴിവാക്കിയതില്‍ സന്തോഷം
അനോണി ഓപ്‌ഷന്‍ എടുത്ത് മാറ്റുന്നത് നന്നായിരിക്കും.
ബാജി



Posted by നാടോടി to ബഹറിന്‍‍ ബൂലോഗം at December 29, 2009 5:04 PM

31. കുഞ്ഞൻ has left a new comment on your post "ഇനിയും പൊട്ടാത്ത ഒരു അണ":

ഞാൻ ചിന്തിക്കുന്നത് മുല്ലപ്പെരിയാർ പൊട്ടിയാൽ എവിടെ വലകെട്ടുമെന്നാണ് ബിക്കോസ് എന്തോരം മീനായിരിക്കും വലയിൽ കുടുങ്ങുന്നത്..!


ന്റെ മാഷെ ഇത്രയും പ്രായമെത്തിയ ആ അണക്കെട്ടിന് 23 കാരന്റെ ശക്തിയും ഓജസ്സുമുണ്ടെന്ന് സമർത്ഥിക്കുന്ന കണ്ടെത്തിയ ചിന്തക്ക് ഒരു സലാം.. അതായിത് താമരശ്ശേരി ചുരമില്ലേ....

ഒറ്റച്ചോദ്യം ന്റെ ഗോവിന്ദൻ കുട്ടി മാഷിനോട്..താങ്കൾ എറണാകുളം ഇടുക്കി തൃശ്ശൂർ ആലപ്പുഴ എന്നീ ജില്ലകളിലേതെങ്കിലുമാണൊ താമസിക്കുന്നത് അല്ലെങ്കിൽ താങ്കളുടെ കുടുംബം സ്ഥിതി ചെയ്യുന്നത്..?



Posted by കുഞ്ഞൻ to ithink at December 29, 2009 6:21 PM

32. ചാര്‍വാകന്‍ has left a new comment on your post "ഒരു പെണ്ണും രണ്ടാണും":

അടൂരിനെ വഷളാക്കാന്‍ നിരൂപണങ്ങള്‍ ഒരുപാടുസഹായിച്ചു.ലോകോത്തരനെന്നും മറ്റുമുള്ള വിശേഷണങ്ങള്‍,സിനിമ കണ്ടുശീലമില്ലാത്തവര്‍ക്കിടയില്‍ ചിലവാകും .ക്രാഫ്റ്റിന്റെ കാര്യത്തില്‍ അനന്തരം കഴിഞ്ഞതോടെ പൂജ്യം .



Posted by ചാര്‍വാകന്‍ to പോങ്ങുമ്മൂടന്‍ at December 29, 2009 7:50 PM

33. ബീഫ് ഫ്രൈ||b33f fry has left a new comment on your post "കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 4 || The Princip...":

കൃഷ്ണകുമാറെ, തെറ്റ് ഞങ്ങള്‍ സമ്മതിക്കുന്നു [പഴയ കുമാരനാശാന്‍ സംഭവം പോലെ ഉരുണ്ടു കളിക്കുന്നില്ല]. ഞങ്ങളുടെ സമയം അനുവദിക്കുന്ന രീതിയില്‍, അടിസ്ഥാനപരമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാന്‍, ഞങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ ശ്രമിക്കാം.



Posted by ബീഫ് ഫ്രൈ||b33f fry to ബീഫ് ഫ്രൈ || b33f fry at December 29, 2009 6:15 PM

34. Melethil has left a new comment on your post "നിശ്വാസം":

Happy New Year buddy!



Posted by Melethil to സിപി at 29 December 2009 4:41 PM

35. ദൃശ്യന്‍ | Drishyan has left a new comment on your post "ഇവിടം സ്വര്‍ഗ്ഗമാണ്: ലളിതസുന്ദരമായ അനുഭവം!":

ഭ്രമരത്തിനു ശേഷം മോഹന്‍‌ലാല്‍ എന്ന നല്ല നടനെ നാം ഒരിക്കല്‍ കൂടി കാണുന്ന “ഇവിടം സ്വര്‍ഗ്ഗമാണ്” മണ്ണിനെ സ്നേഹിക്കുകയും സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു കര്‍ഷകന്റെ ലളിതമായ കഥ സരസമായ് പറയുന്നു. ചെയ്ത മൂന്നു സിനിമകളും നന്നാക്കിയ തിരക്കഥാക്കൃത്തും സംവിധായകനും തങ്ങളില്‍ നിന്നും ഇനിയുമേറെ നല്ല സിനിമകള്‍ പ്രതീക്ഷിക്കാമെന്ന് നമ്മെ കൊണ്ട് തോന്നിപ്പിക്കുന്നു എന്നതാണ് കാഴ്ചാവസാനം എനിക്ക് തോന്നിയത്.

കൂടുതല്‍ സിനിമാക്കാഴ്ച യില്‍.

സസ്നേഹം
ദൃശ്യന്‍



Posted by ദൃശ്യന്‍ | Drishyan to സിനിമാക്കാഴ്ച at December 29, 2009 7:17 PM

36. arivu thedi has left a new comment on your post "സുഹൃത്തേ, താങ്കളും വായിക്കുന്നത് ‘മാധ്യമം’ ആണോ?":

മദനിയെയും അദ്ദേഹത്തിണ്റ്റെ ഭാര്യയെയും കുടുക്കിയവരെ കുറിച്ചൂം അതിണ്റ്റെ പിന്നിലെ ഗൂഡാലോചനയും കുറിചുള്ള പിന്നാബ്ബുറ സംഭവങ്ങളും "മാധ്യമ"ത്തിലുടെ പുറത്തു വന്നുകൊണ്ടിരിക്കുന്നു. പല മുഖം മൂടികളും ഉടനെ വെളിയില്‍ വരും. അവറ്‍ക്ക്‌ ഇപ്പോഴേ ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി.



Posted by arivu thedi to സംവാദം at December 29, 2009 5:04 AM

37. KaaRNOr (കാര്‍ന്നോര്) has left a new comment on your post "ബ്ലോഗനയിലെ തീവണ്ടി !":

Pongu,

Njan ivite puthiyatha..
Palappoozum thante post vayikumpam Kotayam nazir atuthu ninn varthamaanam parayumpole thoonnum. Specially narmam.

Malayalam typping patipiykamenkil itykoke njaanum blogam, commentam

(thaaze perumalayalathil atichath katum pestima)

asamsakalote

KaaRNOr (കാര്‍ന്നോര്)



Posted by KaaRNOr (കാര്‍ന്നോര്) to പോങ്ങുമ്മൂടന്‍ at December 29, 2009 7:06 PM

38. ബാജി ഓടംവേലി has left a new comment on your post "തണല്‍ കഥ / കവിതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.":

അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍!
അനാവശ്യ കമന്റുകള്‍ ഒഴിവാക്കിയതില്‍ സന്തോഷം
അനോണി ഓപ്‌ഷന്‍ എടുത്ത് മാറ്റുന്നത് നന്നായിരിക്കും.
ബാജി



Posted by ബാജി ഓടംവേലി to ബഹറിന്‍‍ ബൂലോഗം at December 29, 2009 5:14 PM

39. അപ്പു has left a new comment on your post "അദ്ധ്യായം 9: ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യാം":

ശ്രീജിത്ത്‌, ഈ ബ്ലോഗിലെ 'ബ്ലോഗ്‌ സെറ്റിങ്ങുകള്‍" എന്ന അദ്ധ്യായം വായിച്ചു നൊക്കൂ. ഉത്തരം അവിടെ ഉണ്ട് - ഫോര്‍മാറ്റ്‌ സെറ്റിങ്ങുകള്‍ എന്ന തലക്കെട്ടിനു താഴെ.



Posted by അപ്പു to ആദ്യാക്ഷരി at 29 December 2009 17:26

40. അനിൽ@ബ്ലൊഗ് has left a new comment on your post "ശ്രീ.à´¶à´¶à´¿ തരൂര്‍ മനസ്സിലാക്കേണ്ടത്.":

അടിസ്ഥാനമായി വേണ്ട അച്ചടക്കം ഇല്ലെങ്കില്‍ വേറെന്തുണ്ടായിട്ടെന്താ കാര്യം?
തൂറ്റണ്ട കാര്യം മാത്രം തൂറ്റിയാല്‍ മതി എന്ന മിനിമം കോമണ്‍ സെന്‍സ് കാണിക്കുമെന്ന് കരുതാം.



Posted by അനിൽ@ബ്ലൊഗ് to എന്‍റെ ചിന്തകള്‍ - തറവാടി at 5:45 PM

41. സോണ ജി has left a new comment on your post "നിശ്വാസം":

ദീര്‍ഘ നിശ്വാസം വിട്ടോളൂ.....അടുത്ത വര്‍ഷം എന്താണാവോ...? :)



Posted by സോണ ജി to സിപി at 29 December 2009 5:51 PM

42. Anonymous has left a new comment on your post "രക്തമോക്ഷ ചികിത്സ":

Is there any Ayurvedic hospital which is still doing "Siravedam"?
I heard that in Kerala, Vaidyamadam Cheriya Narayanan Namboodiri is the only one expert in this treatment. Is there any other Doctor who is proficient in this at present in Kerala?

Vinu



Posted by Anonymous to ayurveda manjari at 12/29/09 5:14 AM

43. ലേഖ വേണുഗോപാല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 26":

കഥ സങ്കീര്‍ണ്ണമാകുന്നു. ലോട്ടെയുടെ പ്രണയം പൂവിടുമെന്ന് നമുക്കാശിക്കാം.



Posted by ലേഖ വേണുഗോപാല്‍ to സ്റ്റോം വാണിംഗ്‌ at December 29, 2009 5:23 PM

44. Typist | എഴുത്തുകാരി has left a new comment on your post "അരയാലിന്‍ ചോട്ടിലെ മാളത്തിലുണ്ട്...?":

എന്തായാലും ഹര്‍ത്താലാഘോഷം ഗംഭീരം!



Posted by Typist | എഴുത്തുകാരി to Chithralekha at December 29, 2009 5:01 PM

Reply via email to