1. മാണിക്യം has left a new comment on your post "എല്ലാവരോടുമായി.....":

സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകള്‍
മാണിക്യം



Posted by മാണിക്യം to നമ്മുടെ ബൂലോകം at December 31, 2009 8:45 PM

2. പാര്‍ത്ഥന്‍ has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

ഞാൻ ഇതാ വന്നു.
!! !!
പുതുവത്സരാശംസകൾ!!!!!!!!!!



Posted by പാര്‍ത്ഥന്‍ to മാണിക്യം at December 31, 2009 7:15 AM

3. രതീഷ് കു ക has left a new comment on your post "My "Super Blogger of the year 2009"":

അച്ഛന്‍ എന്റെ അച്ഛന്‍



Posted by രതീഷ് കു ക to അനോണിമാഷിന്റെ ബ്ലോഗ് at December 31, 2009 8:05 PM

4. മാണിക്യം has left a new comment on your post "നാളെയുടെ പുലരി":

പുതുവര്‍ഷം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും
ആയുരാരോഗ്യങ്ങളും നമുക്കോരോരുത്തര്‍ക്കും നല്‍കട്ടെ!



Posted by മാണിക്യം to മഴച്ചെല്ലം at December 31, 2009 8:13 PM

5. Jimmy has left a new comment on your post "ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010":

അടിച്ചുപൊളിക്കൂ...ആശംസകള്‍...



Posted by Jimmy to ബഹറിന്‍‍ ബൂലോഗം at December 31, 2009 5:48 PM

6. ഭൂമിപുത്രി നിങ്ങളുടെ പോസ്റ്റ് "ഹര്‍ത്താലാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എതിരൊന്നുമില്ല ജോക്കറേ.. വായിൽത്തോന്നുന്നതൊക്കെ പാട്ടാക്കാൻ ഇനിയടുത്ത വർഷമല്ലേ പറ്റുള്ളൂന്ന് വെച്ച് രണ്ട് സംഗതി ഫിറ്റ് ചെയ്തതാണ് ;-))



ഭൂമിപുത്രി , പതിവുകാഴ്ചകള്‍ ലേക്ക് 2009, ഡിസംബര്‍ 31 9:03 pm ന് പോസ്റ്റ് ചെയ്തത്

7. Siju | സിജു has left a new comment on your post "ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാമോ?":

my vote goes for navarasangal



Posted by Siju | സിജു to വര@തല=തലവര at December 31, 2009 9:53 PM

8. കുമാരന്‍ | kumaran has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

:)

പുതുവത്സരാശംസകൾ!!!



Posted by കുമാരന്‍ | kumaran to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, December 31, 2009 9:56:00 PM

9. ബിന്ദു കെ പി has left a new comment on your post "ഗോതമ്പുപായസം":

യരലവ, ഇങ്ങനെയൊരു രീതി എനിക്ക് പുതിയ അറിവാണ്. ഒന്നുകൂടി വിശദമായി പറഞ്ഞുതന്നിരുന്നെങ്കിൽ നന്നായിരുന്നു. പരീക്ഷിച്ചു നോക്കാനാ...



Posted by ബിന്ദു കെ പി to അടുക്കളത്തളം at December 31, 2009 9:54 PM

10. ദിലീപ് വിശ്വനാഥ് has left a new comment on your post "പുതുവത്സരാശംസകള്‍":

എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകള്‍.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at December 31, 2009 10:01 AM

11. അനിൽ@ബ്ലൊഗ് has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

ഇന്നലെ ഇവിടെ ചോഴികളിയായായിരുന്നു രാത്രിയില്‍.തൃശൂര്‍ ഭാഗത്തൊക്കെ ഉണ്ടോ എന്ന് അറിയില്ല.

ഇനി അടുത്ത വര്‍ഷം രാ‍വിലെ കാണാം.
:)

ആശംസകള്‍



Posted by അനിൽ@ബ്ലൊഗ് to എഴുത്തോല at December 31, 2009 9:26 PM

12. കുമാരന്‍ | kumaran has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

പുതുവത്സരാശംസകൾ!



Posted by കുമാരന്‍ | kumaran to എഴുത്തോല at December 31, 2009 9:59 PM

13. harinair has left a new comment on your post "ഇവിടം സ്വര്‍ഗ്ഗമാണ്: ലളിതസുന്ദരമായ അനുഭവം!":

Nalla Review.....appol ee cinema miss cheyyan paadilla....

'Avatar' kandu, satyamayittu enikku Matrix & Vietnam Colony -de oru clone poleyanu thonniyathu, I think its a bit too hyped...



Posted by harinair to സിനിമാക്കാഴ്ച at December 31, 2009 9:38 PM

14. അനോണിമാഷ് has left a new comment on your post "കമ്മ്യൂണിസത്തിന്റെ തത്ത്വങ്ങള്‍ - 5 || The Princip...":

സ്വകാര്യസ്വത്തുടമസ്ഥതയുടെ നിര്‍മ്മാര്‍ജ്ജനം മുമ്പ് അസാദ്ധ്യമായിരുന്നു.....



Posted by അനോണിമാഷ് to ബീഫ് ഫ്രൈ || b33f fry at December 31, 2009 9:58 PM

15. ചെലക്കാണ്ട് പോടാ has left a new comment on your post "ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാമോ?":

ഏറ്റവും ഇഷ്ടപ്പെട്ടത്, തെറ്റു തിരുത്തല്‍



Posted by ചെലക്കാണ്ട് പോടാ to വര@തല=തലവര at December 31, 2009 9:31 PM

16. പാട്ടോളി, Paattoli has left a new comment on your post "പുതുവർഷാശംസകൾ..........":

കാലമിനിയുമുരുളും,
വിഷു വരും ,വര്‍ഷം വരും......



Posted by പാട്ടോളി, Paattoli to ഓലപ്പടക്കങ്ങൾ.... at December 31, 2009 8:29 PM

17. അനില്‍@ബ്ലൊഗ് has left a new comment on your post "എല്ലാവരോടുമായി.....":

എല്ലാ ലോകര്‍ക്കും പുതുവത്സരാശംസകള്‍



Posted by അനില്‍@ബ്ലൊഗ് to നമ്മുടെ ബൂലോകം at December 31, 2009 9:17 PM

18. മത്താപ്പ് has left a new comment on your post "കുടുംബവിശേഷം":

നീളം കൂടുതലുള്ള ഒരു ഫീൽ പോലും ഇല്ല
നല്ല രസം....



Posted by മത്താപ്പ് to ::ബ്രിജ്‌ വിഹാരം:: at 31 December 2009 20:11

19. Micky Mathew has left a new comment on your post "വസന്തത്തിന്‍ ഇടിമുഴക്കം....":

പുതുവത്സരാശംസകള്‍!!



Posted by Micky Mathew to അസ്മദീയം at December 31, 2009 6:56 AM

20. ചാണക്യന്‍ has left a new comment on your post "എല്ലാവരോടുമായി.....":

പുതുവത്സരാശംസകൾ.....



Posted by ചാണക്യന്‍ to നമ്മുടെ ബൂലോകം at December 31, 2009 8:17 PM

21. Micky Mathew നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Happy New Year.......



Micky Mathew , ഗുൽമോഹർ ലേക്ക് 2009, ഡിസംബര്‍ 31 8:22 pm ന് പോസ്റ്റ് ചെയ്തത്

22. ചാണക്യന്‍ has left a new comment on your post "പഴശ്ശിരാജ ചന്തുവിന്റെ പ്രേതമാണോ?":

തറവാടി,
ശരിയായ വീക്ഷണം....

പുതുവത്സരാശംസകൾ.....



Posted by ചാണക്യന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 7:33 PM

23. Micky Mathew has left a new comment on your post "Lime Butterfly":

പുതുവത്സരാശംസകള്‍!!



Posted by Micky Mathew to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 December 2009 9:54 PM

24. പാര്‍ത്ഥന്‍ has left a new comment on your post "2010 വന്നേ......":

ഈ പുതുവർഷ പിറവിയിൽ എല്ലാവർക്കും നന്മകൾ നേരുന്നു.



Posted by പാര്‍ത്ഥന്‍ to കിലുക്കാം‌പെട്ടി at December 31, 2009 8:11 PM

25. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "എല്ലാവരോടുമായി.....":

പുതുവത്സരാശംസകള്‍



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to നമ്മുടെ ബൂലോകം at December 31, 2009 8:06 PM

26. യരലവ~yaraLava has left a new comment on your post "ഗോതമ്പുപായസം":

ബിന്ദു: ഗോതമ്പു നുറുക്കിനു പകരം കുത്തിയ ഗോതമ്പും, കടലപരിപ്പും 2:1 അനുപാതത്തില്‍ തേങ്ങപാലെടുക്കുന്ന നേരം വരെ കുതിര്‍ത്തിവെച്ചു തുടങ്ങുന്നതാണ് എന്റെ നാട്ടിലെ പാരമ്പര്യ രീതി. . ഏലയ്ക്കാ പൊടിക്കാ‍തെ പൊട്ടിച്ചിടുക, പിന്നെ അവസാനം പറഞ്ഞ നെയ്യും പൊടിപ്പും തൊങ്ങലും ചേര്‍ക്കാറില്ല. ( ഇതിന്റെ തന്നെ മധുരവും കടപരിപ്പും ചേര്‍കാതെ അല്പം ഉപ്പ് ചേര്‍ത്തുണ്ടാക്കുന്ന “കിസ്ക” എന്നത് ഇവന്റെ ഒരനുജനായി വരും)

എന്റെ നാട്ടില്‍ എല്ലാവര്‍ഷവും ഒരു വിശേഷ നാളിലെ പായസമാണിത് ; ഇതിന്റെ രുചി കാരണം , ഞങ്ങള്‍ ഇടക്കിടെ പയറ്റും :) തേങ്ങ പാലെടുക്കുന്ന വിഷമവും ചെറു തീയില്‍ അടുത്ത് തന്നെ ഇരുന്നു ഇടക്കിടെ ഇളക്കിക്കൊണ്ടിരുന്നില്ലെങ്കില്‍ അടിക്ക് പിടിക്കും എന്നതാണ് ഇതിന്റെ യൊരു ബുദ്ധിമുട്ട്. എങ്കിലും കടലപ്പരിപ്പും ഏലയ്ക്കയുടെ മണവും ചേര്‍ന്നുള്ള രുചി അപാരമവര്‍ണ്ണനീയം പ്രത്യേകിച്ച് ഫ്രീസറില്‍ ഒന്ന് തണുപ്പിച്ചെടുത്താല്‍.



Posted by യരലവ~yaraLava to അടുക്കളത്തളം at December 31, 2009 9:11 PM

27. Micky Mathew has left a new comment on your post "പൊന്‍പുലരി":

പുതുവത്സരാശംസകള്‍!!



Posted by Micky Mathew to ചിത്രണം at December 31, 2009 5:59 PM

28. ബിന്ദു കെ പി has left a new comment on your post "വരവേൽക്കാം 2010 നെ..!":

കുഞ്ഞൻസേ, പുതുവത്സരാശംസകൾ....



Posted by ബിന്ദു കെ പി to കുഞ്ഞൻ പടങ്ങൾ..! at December 31, 2009 5:37 PM

29. Micky Mathew has left a new comment on your post "The Unbearable Lightness of Being":

നല്ല പടം.പുതുവത്സരാശംസകള്‍!!



Posted by Micky Mathew to Quantum at December 31, 2009 9:10 AM

30. ചാണക്യന്‍ has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

ചേച്ചിക്കും കുടുംബത്തിനും ഊഷ്മളമായ പുതുവത്സരാശംസകൾ....



Posted by ചാണക്യന്‍ to എഴുത്തോല at December 31, 2009 8:49 PM

31. പാട്ടോളി, Paattoli has left a new comment on your post "ശാന്തം, വിശുദ്ധം........":

പുനലൂരിനു സമീപത്തെ പേരറിയാ ഗ്രാമത്തിൽ കണ്ട ക്ഷേത്രം നെഞ്ചിൽ കോരിയിടുന്നതു ശാന്തത.......



Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at December 31, 2009 9:02 PM

32. kichu... has left a new comment on your post "കുടുംബവിശേഷം":

Wishing a happy & prosperous new year....



Posted by kichu... to ::ബ്രിജ്‌ വിഹാരം:: at 31 December 2009 20:07

33. അനിൽ@ബ്ലൊഗ് has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

സീമയോ , അതാരാ?



Posted by അനിൽ@ബ്ലൊഗ് to കുഞ്ഞന്‍സ്‌ ലോകം at December 31, 2009 6:59 PM

34. മാണിക്യം has left a new comment on your post "പുതുവത്സരാശംസകള്‍":

പുതുവര്‍ഷം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും
ആയുരാരോഗ്യങ്ങളും നമുക്കോരോരുത്തര്‍ക്കും നല്‍കട്ടെ.



Posted by മാണിക്യം to ചില്ലുജാലകത്തിനപ്പുറം at December 31, 2009 10:25 AM

35. ബിന്ദു കെ പി has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

ടെറസ്സിൽനിന്ന് ‘നീല’അമ്പിളിമ്മാവനോട് കുറച്ചുനേരം കുശലം പറഞ്ഞതിനുശേഷം ഞാനിപ്പോൾ അകത്തേക്ക് കയറിയതേയുള്ളൂ....അപ്പോൾ ദേ കിടക്കുന്നു ചേച്ചീടെ പോസ്റ്റ്... :)

ചേച്ചിക്കും കുടുംബത്തിനും ഒരിക്കൽക്കൂടി പുതുവത്സരം ആശംസിക്കുന്നു...



Posted by ബിന്ദു കെ പി to എഴുത്തോല at December 31, 2009 9:46 PM

36. ജ്വാല has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

പ്രതീക്ഷിക്കുവാന്‍ ഒരു വര്‍ഷം കൂടി.
നവവത്സരാശംസകള്‍!



Posted by ജ്വാല to മാണിക്യം at December 31, 2009 8:10 AM

37. Jimmy has left a new comment on your post "പൊന്‍പുലരി":

പുതുവത്സരാശംസകള്‍.....



Posted by Jimmy to ചിത്രണം at December 31, 2009 6:41 PM

38. Micky Mathew has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

പുതുവത്സരാശംസകള്‍!!



Posted by Micky Mathew to എഴുത്തോല at December 31, 2009 8:26 PM

39. മാണിക്യം has left a new comment on your post "2010 വന്നേ......":

2010
സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും നല്‍കാനായിട്ടാവട്ടെ വരവ്!
പുതുവത്സരാശംസകള്‍
മാണിക്യം



Posted by മാണിക്യം to കിലുക്കാം‌പെട്ടി at December 31, 2009 7:04 PM

40. jayanEvoor has left a new comment on your post "53ലൊരു പകല്‍ (വിക്റ്റര്‍ ലീനസ്‌)":

ബുക്ക് മാർക്ക് ചെയ്തിട്ടുണ്ട്.
സമയം പോലെ കേട്ടുകൊള്ളാം.
നന്ദി!



Posted by jayanEvoor to കഥാകഥനം at December 31, 2009 6:31 AM

41. Maths Blog Team has left a new comment on your post "കമലാ നെഹ്രു സ്കൂള്‍ ജേതാക്കള്‍":

സ്ക്കൂളിലെ മിടുക്കന്മാരായ(മിടുക്കികളുണ്ടെങ്കില്‍ അവര്‍ക്കും) വോളിബോള്‍ താരങ്ങള്‍ക്കും പരിശീലകരായ അധ്യാപകര്‍ക്കും ‍അഭിനന്ദനങ്ങള്‍..



Posted by Maths Blog Team to സ്കൂള്‍ സോണ്‍ at 31/12/09

42. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "അയലേ....ഐ ലവ് യൂ":

2010 വന്നേ
http://kilukkampetty.blogspot.com

kanna Happy new year
ID ariyillayirunnu atha ivide vannu parayunne



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to വര്‍ഷ ഗീതം at December 31, 2009 8:41 PM

43. ബ്ലോത്രം has left a new comment on your post "എല്ലാവരോടുമായി.....":

പുതുവത്സരാശംസകള്‍



Posted by ബ്ലോത്രം to നമ്മുടെ ബൂലോകം at December 31, 2009 7:59 PM

44. Micky Mathew has left a new comment on your post "കഥ ഇതുവരെ..":

പുതുവത്സരാശംസകള്‍!!



Posted by Micky Mathew to നിഴല്‍ക്കൂത്ത് at 31 December 2009 08:25

45. SAJAN SADASIVAN has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

പുതുവത്സരാശംസകള്‍!!



Posted by SAJAN SADASIVAN to എഴുത്തോല at December 31, 2009 8:08 PM

46. ബിന്ദു കെ പി has left a new comment on your post "2010 വന്നേ......":

ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ....



Posted by ബിന്ദു കെ പി to കിലുക്കാം‌പെട്ടി at December 31, 2009 6:42 PM

47. savan boy has left a new comment on your post "പുതുവര്‍ഷം-ഭാഗംവെപ്പ്":

ആശംസകള്‍



Posted by savan boy to salabham at December 31, 2009 8:07 AM

48. shoonyan (http://shoonyan.livejournal.com/) has left a new comment on your post "മറ്റുള്ളവരുടെ ജീവിതങ്ങള്‍":

സത്യം! കാണുവാൻ നല്ല സിനിമകളൊന്നുമില്ലാത്ത അവസ്ഥ ഈ ഫെസ്റ്റിവെലിൽ പലപ്പോഴുമുണ്ടായി. വളരെ നല്ലതെന്നു പറയുവാൻ പറ്റുന്ന ഒരു retro പൊലുമില്ലാതെ പോയി ഈ വർഷം. ചില ആളുകളുടെ രാഷ്ട്രീയ കടുംപിടുത്തങ്ങളുമോക്കെയാകാം ഇതിന്റെ കാരണം.



Posted by shoonyan to വെള്ളെഴുത്ത് at December 31, 2009 8:10 PM

49. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "പുതുവര്‍ഷം-ഭാഗംവെപ്പ്":

നന്നായിട്ടുണ്ട്; ആശംസകൾ!



Posted by ഇ.എ.സജിം തട്ടത്തുമല to salabham at December 31, 2009 6:44 AM

50. മാണിക്യം has left a new comment on your post "വരവേല്‍‌പ്പ്":

പുതുവര്‍ഷം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും
ആയുരാരോഗ്യങ്ങളും നമുക്കോരോരുത്തര്‍ക്കും നല്‍കട്ടെ.



Posted by മാണിക്യം to മാണിക്യം at December 31, 2009 8:09 AM

51. യൂസുഫ്പ has left a new comment on your post "നാളെയുടെ പുലരി":

നന്മയുടെ നിറദീപങ്ങള്‍ എന്നും പ്രകാശിക്കട്ടെ .......



Posted by യൂസുഫ്പ to മഴച്ചെല്ലം at December 31, 2009 7:25 PM

Reply via email to