1. poor-me/പാവം-ഞാന്‍ has left a new comment on your post "പുതുവത്സരാശംസകള്‍":

ari kkutty,
happy new year...
Portion of Ola madal failed to cover the sun ...both visible?



Posted by poor-me/പാവം-ഞാന്‍ to എന്റെ കുത്തിവരകള്‍ at January 2, 2010 7:54 AM

2. മാണിക്യം has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

ചെന്നു നോക്കിയപ്പൊ ഒക്കെ പഴയപടി നിന്ന്
വീശുന്നു പെയ്യുന്നു ഇരുണ്ടും വെളുത്തും
ആളെ മക്കാറാക്കുന്നു.
“പുതുവര്‍ഷം സന്തോഷവും സമാധാനവും ഐശ്വര്യങ്ങളും
ആയുരാരോഗ്യങ്ങളും നല്‍കാനായിട്ടാവട്ടെ വരുന്നത്.”



Posted by മാണിക്യം to സന്തോഷ്‌ പല്ലശ്ശന at January 2, 2010 7:51 AM

3. Cartoonist has left a new comment on your post "തടിയന്‍ കുടുംബം വക 2010 & 2011 ആശംസകള്‍ !":

അനാഗതശ്മശ്ര്വോവ് , സജീ, മോഹനം, പുള്ളിപ്പില്യേയ്, ശ്രദ്ധേയോവ്, ജുനൈതെ, പതിരില്‍ കതിരവാ, ചിത്രാരോവ്, ബിന്ദ്വോവ് (വിളിച്ചുവന്നപ്പൊ എന്താ കഥ ! നിങ്ങളില്‍ പലരും റഷ്യക്കാരാണല്ലൊ!),

എല്ലാര്‍ക്കും ഈ ഇന്‍ഡ്യക്കാരന്റെ ആശംസായേം!



Posted by Cartoonist to കേരള ഹ ഹ ഹ ! at January 2, 2010 2:44 AM

4. poor-me/പാവം-ഞാന്‍ has left a new comment on your post "തടിയന്‍ കുടുംബം വക 2010 & 2011 ആശംസകള്‍ !":

Best wishes... But you cannot beat me!



Posted by poor-me/പാവം-ഞാന്‍ to കേരള ഹ ഹ ഹ ! at January 2, 2010 7:37 AM

5. മാണിക്യം has left a new comment on your post "ഷാർജായിലെ ഈ ഹാൾ ഏതാണ്?":

അറിഞ്ഞൂടാ അറിഞ്ഞൂട അറിഞ്ഞൂടാ‍ാ‍ാ‍ാ


പുതുവര്‍ഷം സന്തോഷവും സമാധാനവും
ഐശ്വര്യങ്ങളും ആയുരാരോഗ്യങ്ങളും നല്‍കട്ടെ!



Posted by മാണിക്യം to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at January 2, 2010 6:08 AM

6. സജി has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ഫുലിയാണ് സാര്‍ താങ്കള്‍ ഫുലി.

ഇനിയും, പോരട്ടെ..
നല്ല കുറെ ലേഖനങ്ങള്‍!!



Posted by സജി to കാണാമറയത്ത് at January 2, 2010 2:26 AM

7. poor-me/പാവം-ഞാന്‍ has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

munnott munnott



Posted by poor-me/പാവം-ഞാന്‍ to കാണാമറയത്ത് at January 2, 2010 7:40 AM

8. ടോംസ്‌ has left a new comment on your post "പള്ളിക്കൂടം കഥകള്‍..":

Vayikkan pattunnilla ... fond color mattiyaal nannayirunnu



Posted by ടോംസ്‌ to അയനം at January 2, 2010 5:14 AM

9. ramanika has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

athu kalakki
olakka sweet very sweet name!



Posted by ramanika to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 7:11:00 AM

10. മാണിക്യം has left a new comment on your post "ഗോതമ്പുപായസം":

മനുഷ്യനെ നന്നാവാന്‍ സമ്മതിക്കില്ല അല്ലെ?
ഒരു തരത്തില്‍ പഞ്ചാര ഒക്കെ കുറച്ചു കൊണ്ട് വന്നതാഇനി ഇതു ഒന്നു ഉണ്ടാക്കാതെ എങ്ങനെയാ?. ബിന്ദുകുട്ടീ നന്ദി.
പുതുവല്‍‌സരാശംസകള്‍



Posted by മാണിക്യം to അടുക്കളത്തളം at January 2, 2010 7:34 AM

11. സജി has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

ഫുലിയാണ് സാര്‍ താങ്കള്‍ ഫുലി.

ഇനിയും, പോരട്ടെ..
നല്ല കുറെ ലേഖനങ്ങള്‍!!



Posted by സജി to കാണാമറയത്ത് at January 2, 2010 2:26 AM

12. ramanika has left a new comment on your post "Red or Rose?":

nice!



Posted by ramanika to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 2 January 2010 7:09 AM

13. പാമരന്‍ has left a new comment on your post "നൂറാം പിറന്നാളിലെ ഉയര്‍ത്തെഴുന്നേല്‍പ്പ്‌ (കഥ)":

നന്നായി അവതരിപ്പിച്ചിരിക്കുന്നു മാഷെ. നവവല്‍സരാശംസകള്‍..



Posted by പാമരന്‍ to ശിഖരവേരുകള്‍ at January 1, 2010 3:24 PM

14. Rosh has left a new comment on your post "ഉറങ്ങാത്തൊരു വാള്‍ത്തലപ്പ്":

തിരിച്ചറിവിന്‍റെ നേരുതിരയാന്‍
മറവിയുടെ നെഞ്ചുപിളര്‍ത്താന്‍
ഞരമ്പുകളില്‍ നിണം തന്നെയെന്നറിയാന്‍
എന്നേക്കുറിച്ചാണാദ്യം ഓര്‍മ്മകളുണ്ടാവേണ്ടത്..

ഓര്‍മ്മിക്കപ്പെടല്‍
വിസ്ഫോടനങ്ങളോട്, നെഞ്ച്‌വിരിച്ച്
ചാരപ്പുതപ്പഴിച്ചുമാറ്റി, കനലായ്
എന്നെയുണര്‍ത്തല്‍..

തിരിച്ചറിവിന്‍റെ കുറിപ്പിന് ഭാവുകങ്ങള്‍...



Posted by Rosh to നിലാമഴയത്ത്... at 04:33:00

15. poor-me/പാവം-ഞാന്‍ has left a new comment on your post "ഷാർജായിലെ ഈ ഹാൾ ഏതാണ്?":

Happy new year



Posted by poor-me/പാവം-ഞാന്‍ to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത്‌ at January 2, 2010 6:20 AM

16. ഒരു നുറുങ്ങ് has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

ചാരിവെക്കാന്‍ ഒരിടം നിര്‍ബന്ധമെങ്കില്‍,മാഷക്കതനുവദിച്ചു കൊടുക്കലാണു
ബുദ്ധി...സാധനം”ഒലക്ക”യാ! ഇനി”ഒരള്”കൂടി
ഒപ്പിക്കല്ലെ മാഷേ !



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 7:06:00 AM

17. നരസിംഹം has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

വരുന്നത് ‘ഒലക്ക’
ഈ ഒലക്കേടെ മൂഡ് യെവിടെയണ്ണാ?
യെന്തരായാലും വരട്ട്!
വായിച്ച് മപ്പാക്കണകാര്യം യേറ്റൂന്നേ!



Posted by നരസിംഹം to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 7:21:00 AM

18. മാണിക്യം has left a new comment on your post "മൂന്നെണ്ണം":

ഇവിടെ മഞ്ഞില്‍ ഉപ്പിട്ടു
മുങ്ങിത്തപ്പിയൊരു ജീവിതം
കണ്ണാടി കണ്ണ് ആടി!!

പുതുവര്‍ഷം സന്തോഷവും
സമാധാനവും ഐശ്വര്യങ്ങളും
ആയുരാരോഗ്യങ്ങളും നല്‍കട്ടെ!!



Posted by മാണിക്യം to ഋതുഭേദങ്ങള്‍ at 8:16 PM

19. മാണിക്യം has left a new comment on your post "ഹിമാലയ യാത്ര - PART 4":

പുതുവര്‍ഷാശംസകള്‍ .
പുതുവര്‍ഷത്തിലേ റെസലൂഷന്‍ അസുയയും കുശുമ്പും ഒന്നും ആരോടും മേലില്‍ തോന്നില്ലന്നായിരുന്നു. പക്ഷെ സജി ഞാന്‍ ആ പ്രതിജ്ഞ പിന്‍‌വലിക്കുന്നു
അടക്കാനാവത്ത അസുയ കുശുമ്പ് ഒക്കെ ഇപ്പോള്‍ സജിയോടും തോന്നുന്നു[ ഇതിനു മുന്നെ നിരക്ഷരനോട് മാത്രമായിരുന്നു...]
ഒരു കാര്യത്തില്‍ നന്ദി ചെന്നു കാണുന്നതിലും നന്നായി ആസ്വദിക്കാന്‍ പറ്റുന്നു അതുപോലെ വിശദമായ വിവരണം.
എന്റെ ഭാരതം എത്ര സുന്ദരം എന്ന് പാടാം അല്ലേ? സജി അസുയ മേമ്പടി ചേര്‍ത്തിട്ട് ആണേലും പറയട്ടെ നല്ല പോസ്റ്റ്. അടുത്ത അദ്ധ്യായം കാത്തിരിക്കുന്നു.



Posted by മാണിക്യം to നമ്മുടെ ബൂലോകം at January 2, 2010 3:50 AM

20. ടോംസ്‌ has left a new comment on your post "എന്നുമൊരു പോലെയാവുന്നതിന്റെ സങ്കടങ്ങള്‍...":

നാളെയെങ്കിലും ഇന്നുപോലകാതെ ഇരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം അല്ലെ



Posted by ടോംസ്‌ to ശമനതാളം at Saturday, January 02, 2010 5:21:00 AM

21. raveesh has left a new comment on your post "ഹിമാലയ യാത്ര - PART 4":

രസകരമായ അവതരണം

തുടരട്ടേ..



Posted by raveesh to നമ്മുടെ ബൂലോകം at January 2, 2010 2:33 AM

22. Anonymous has left a new comment on your post "വെറൈറ്റി ഗോമ്പറ്റീഷന്‍ : ഇതേത് ക്ഷേത്രം...???":

it's not brihadeeswara temple or hampi. both of them doesn't have a structure shown in first photo. this may be a Vishnu temple in tamil nadu. the third and fourth photos give a feeling of thanjavur style, but others doen't have it. this may be some time a north indian temple, but i can't remember any temple as a historical monument.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 2, 2010 2:35 AM

23. poor-me/പാവം-ഞാന്‍ has left a new comment on your post "പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍":

What an Idea Pokkraakkaji



Posted by poor-me/പാവം-ഞാന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 7:56:00 AM

24. മാണിക്യം has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

ഒലക്ക എങ്കില്‍ ഒലക്ക കൊണ്ടുവാ.
പുതുവല്‍‌സരാശംസകള്‍!



Posted by മാണിക്യം to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 02, 2010 7:35:00 AM

25. L.T.Maratt has left a new comment on your post "ഇത് കേള്‍പ്പിക്കണമായിരുന്നോ ?":

ഇതെഴുതാന്‍ ഇമ്മിണി ധൈര്യം ഉണ്ടാകാന്‍ വേണ്ടി എത്ര പെഗ്ഗടിച്ചു..??

ചട്ടുകം പഴുപ്പിച്ചു വെച്ചാലും കേരളം നന്നാവുമെന്ന് തോന്നണില്ല.എങ്കിലും മാറട്ടെ എന്നു പ്രത്യാശിക്കാം



Posted by L.T.Maratt to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 2, 2010 6:21 AM

26. lakshmy has left a new comment on your post "ഹിമാലയ യാത്ര - PART 4":

വളരേ നന്നായിരിക്കുന്നു വിവരണം
കൂടെ തന്നെ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു, അടുത്ത പുതിയ കാഴ്ചകൾ എന്തെല്ലാമായിരിക്കാം എന്ന ആകാംക്ഷയോടെ :)



Posted by lakshmy to നമ്മുടെ ബൂലോകം at January 2, 2010 2:48 AM

Reply via email to