1. kichu has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

mashe ente post jalakathil varanilla onnu helpamo plz adres: varthamanangalblogspot.com



Posted by kichu to സൈബർ ജാലകം at January 1, 2010 7:18 PM

2. ദീപ്സ് has left a new comment on your post "ഒരു വടക്കന്‍ വീരഗാഥ..!!!":

ഹഹ....ച്യവനപ്രാശ്..ഓംപ്രകാശ്....ഹഹ..കൊട്ടേഷന്‍ ...കൊള്ളാംസ്



Posted by ദീപ്സ് to വെള്ളരിയ്ക്കാപ്പട്ടണം at January 2, 2010 8:32 AM

3. ഉമേഷ്‌ പിലിക്കൊട് നിങ്ങളുടെ പോസ്റ്റ് " ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

aasane aasamsakal
.............



ഉമേഷ്‌ പിലിക്കൊട് , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 2 6:43 am ന് പോസ്റ്റ് ചെയ്തത്

4. Rainbow has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

Hello,
Happy new year to you .Your adyakshari is very helpful to me.
As suggested in you blog, I added the gadget for" followers "in my blog.It is not working well.Some friends who wanted to add their name as folowers cannot do that.If you have any advice to solve my problem it will be highly appreciated .
Thank you



Posted by Rainbow to ആദ്യാക്ഷരി at 2 January 2010 08:15

5. മണി has left a new comment on your post "നവവത്സരാശംസകള്‍":

ബിന്ദു, മണികണ്ഠന്‍,
സന്ദര്‍ശനത്തിനും ആശംസകള്‍ക്കും നന്ദി
സ്നേഹ പൂര്‍വം,
മണി



Posted by മണി to മണിയുടെ ബ്ലോഗ് at January 2, 2010 9:47:00 AM GMT+05:30

6. നരസിംഹം has left a new comment on your post "ഞെട്ടാനരുതാത്തവര്‍":

തിരികെ വന്നതില്‍ സന്തോഷം
അതും ഈ കക്കൂസില്‍ കൂടി!
അപ്പോള്‍ മാത്രം ഞാന്‍ ഒന്നു ഞെട്ടി

പുതുവല്‍‌സരാശംസകള്‍



Posted by നരസിംഹം to മരുന്ന് at Friday, January 01, 2010 6:47:00 PM

7. പാഞ്ചാലി :: Panchali has left a new comment on your post "പുതിയ വര്‍ഷത്തിലേക്ക്...!":

2010ല്‍ എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at January 1, 2010 7:27 PM

8. ജനശക്തി has left a new comment on your post "തീവ്രവാദബന്ധം തുറന്നുകാട്ടും":

അബ്ദുള്‍ നാസര്‍ മഅദ്നി ഐഎസ്എസ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച ഘട്ടത്തില്‍ അതിന്റെ തീവ്രവാദപരമായ നിലപാടുകളെ സിപിഐ എം ശക്തമായി എതിര്‍ത്തു. മഅദ്നിയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ സാമുദായിക വികാരം ആളിക്കത്തിച്ച് വോട്ടു പിടിക്കുകയാണ് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചെയ്തത്. ജയിലില്‍ കിടന്നിരുന്ന മഅദ്നിയുടെ പിന്തുണ വാങ്ങിക്കൊണ്ടാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ഈ കാലയളവില്‍ നടന്ന ചില സംഭവങ്ങളാണ് ഇപ്പോള്‍ അന്വേഷണത്തില്‍ ഇരിക്കുന്നത്. കളമശേരി ബസ് കത്തിക്കലുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ കാലത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. കോടതി നിര്‍ദേശപ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ പുനരന്വേഷണത്തിലാണ് ഇത് സംബന്ധിച്ച് വ്യക്തത വന്നതും നിയമപ്രകാരമുള്ള നടപടികള്‍ ഉണ്ടായതും. ലോക്സഭ തെരഞ്ഞെടുപ്പില്‍ മഅദ്നി പിന്തുണ നല്‍കി എന്നുള്ളതുകൊണ്ട് മുന്‍കാലത്ത് എന്തെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അവ സംബന്ധിച്ച് അന്വേഷിച്ച് നിയമനടപടി സ്വീകരിക്കുന്നതിന് ഒരു വീഴ്ചയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയില്ല എന്നാണ് ഇത് തെളിയിക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at January 2, 2010 8:49 AM

9. keralafarmer has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

"ഐറ്റി ആക്ട് 2000 ത്തിനെ തൂത്തുവാരുന്ന 45 ഓളം ഭേദഗതികളോടുകുടിയ ഈ നിയമം ഒരു വാദപ്രതിവാദമോ ചർച്ചയോ കൂടാതെയാണു പാലമെന്റ് പാസ്സാക്കിയെടുത്തത്. അന്നു (23-12-2008) പാർലമെന്റിൽ സന്നിഹിതരായിരുന്ന നമ്മുടെ പ്രീയ ജനപ്രതിനിധികൾ ലോക സഭയുടെ നടുക്കളത്തിലിറങ്ങി കേന്ദ്രമന്ത്രി എ.ആർ. ആന്തുലെയുടെ രാജിക്ക് വേണ്ടി മുറവിളികൂട്ടി പാർലമെന്റിനെ ഇളക്കിമറിക്കുകയായിരുന്നു. അന്നു പാർലമെന്റിൽ അവതരിപ്പിച്ച 12 ബില്ലുകളിന്മേൽ ഒന്നും ചർച്ച ചെയ്യാൻ അവർക്ക് മനസ്സില്ലായിരുന്നു. ഒരു ചർച്ചയും കൂടാതെ ഭരണകക്ഷികൾ ‘ഹായ്’ വിളിച്ച് 15 മിനുട്ടിനുള്ളിൽ പാസ്സാക്കിയടുത്ത നിയമങ്ങളിൽ ഒന്നു ഐറ്റി ആക്ട് 2008 ആയിരുന്നു. ഇൻഡ്യൻ ജനാധിപത്യത്തിന്റെ ഒരു കറുത്ത ദിനം."
അങ്കിള്‍ നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കാന്‍ മാത്രം പഠിച്ച എം.പി മാരെ നമുക്കു് കുറ്റം പറയാതിരിക്കാന്‍ കഴിയില്ല. ഭരണപക്ഷത്തിന് കയ്യും കെട്ടിയിരിക്കാനല്ലെ കഴിയൂ? ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരാണ് ക്രൂശിക്കപ്പെട്ടത്.



Posted by keralafarmer to ഉപഭോക്താവ്‌ / Consumer at January 2, 2010 9:37 AM

10. 神待ち has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

冬に1人でネカフェとか寂しすぎやし、でも自分から積極的に声を掛けれる娘ばかりと違い、内気な娘は神待ちと言われるように自分の事を助けてくれるのを待ってるんです。貴方の優しさを待ってる娘は意外な程多いよ



Posted by 神待ち to പ്രതികരണവേദി at 2 January 2010 09:02

11. റീനി has left a new comment on your post "ചില്ലകളല്ലെ ചില്ലകളല്ലെ...":

ഡോണാ, സുന്ദരം!
നല്ല കവിതകളുടെ ഭ്രൂണങ്ങള്‍ എന്നും കൂടെയുണ്ടാവട്ടെ, നമ്മുക്ക് നിഴലുകളെ ഒഴിവാക്കാനാത്തതു പോലെ. വെളിച്ചമുണ്ടെങ്കില്‍ നിഴലുകളും ഉണ്ടാവും, വെളിച്ചം എത്ര മങ്ങിയതാണെങ്കിലും.



Posted by റീനി to ഋതുഭേദങ്ങള്‍ at 10:01 PM

Reply via email to