1. വീ കെ has left a new comment on your post "അവതാരം ! / AVATAR !":

കാണണം... 3ഡിയിൽ തന്നെ..

ആശംസകൾ...



Posted by വീ കെ to BILATTHIPATTANAM at 2 January 2010 13:03

2. ശ്രീവല്ലഭന്‍. has left a new comment on your post "ചില ചൈനാകാഴ്ചകള്‍-2":

First post in 2010!



Posted by ശ്രീവല്ലഭന്‍. to lense and sense at 3 January 2010 01:23

3. freeeevoice has left a new comment on your post "തീവ്രവാദബന്ധം തുറന്നുകാട്ടും":

കോങ്ങ്രസ്സിന്റെ നയങ്ങളോടെ എതിർപ്പുള്ളവരാണ്‌ കമ്യുണിസ്റ്റ്‌ പർട്ടികൾക്ക്‌ വോട്ട്‌ ചെയുന്നത്‌ ---അത്രത്തോളം ശരി. എന്നിട്ടോ, ----
യു.ഡി.എഫ് ചാര്‍ജ് ചെയ്ത കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ ഒന്നാം പ്രതി കൊണ്ഗ്രെസ്സ് പാര്‍ടി അങ്ങത്വം കൊടുക്കുക,ബസ് കത്തിക്കുന്ന സമയത്ത്.ഇതാ ഇപ്പോള്‍ കോയമ്പത്തൂര്‍ കേസില്‍ റിമാണ്ട് ചെയ്യപ്പെട്ട, ഷബീര്‍ ചെനിത്തലക്കൊപ്പം വിലക്കയറ്റ വിരുദ്ധ സമരത്തിനു മുന്നില്‍ നിന്ന് നയിക്കുക (പാവം വിഷനുംമാത്ത്വീരന്‍ മര്‍ഡോക്ക്കള്‍ ഇതൊന്നും അറിഞ്ഞില്ല. അവര്‍ "അറിഞ്ഞാലല്ലേ"വാര്‍ത്ത ആവൂ).നായനാര്‍ കേസ് പ്രതിയെ ഒഴിവാക്കാന്‍ ഫയല്‍ നീക്കുക, ....എല്ലാം ചെയ്ത "ഭീകര വിരുദ്ധ" യു.ഡിഎഫിന് തന്നെ ""കോങ്ങ്രസ്സിന്റെ നയങ്ങളോടെ എതിർപ്പുള്ളവര്‍"" വോട്ടു ചെയ്യണം,ചെയ്തു, ചെയ്യും എന്ന് പറയുമ്പോ ഒരു സ്പെല്ലിംഗ് മിസ്റ്റെക് ഇല്ലേ. ഇനി അങ്ങനെയുള്ള ട്രപ്പീസുകളി രാഷ്ട്രീയം (സ്വന്തം കണ്ണിലെ കോല് മറച്ചു വെച്ചു ആരാന്റെ കണ്ണിലെ പൊടി തപ്പല്‍)ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് നേരിടപ്പെടും. ബാരക് കയ്യിലുള്ള എത്ര മോയാളിമാരു വന്നു പോയി .



Posted by freeeevoice to ജാഗ്രത at January 3, 2010 7:27 AM

4. ശ്രീവല്ലഭന്‍. has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

കണക്കുകള്‍ക്ക്‌ നന്ദി. കേരളത്തില്‍ നായരേക്കാള്‍ കഴിവുള്ളവര്‍ ആയി ആരുമില്ലെന്ന് ഇത് കൊണ്ട് തെളിഞ്ഞില്ലേ? :-)

അരിയും തിന്ന് ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം..........അത് തന്നെ.



Posted by ശ്രീവല്ലഭന്‍. to അഭിപ്രായങ്ങള്‍ at Sat Jan 02, 03:20:00 PM PST

5. Vellayani Vijayan/വെള്ളായണിവിജയന്‍ നിങ്ങളുടെ പോസ്റ്റ് "Free Medical Consultation" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഭിനന്ദനങ്ങള്‍......



Vellayani Vijayan/വെള്ളായണിവിജയന്‍ , യയാതിപുരം ലേക്ക് 2010, ജനുവരി 3 6:12 am ന് പോസ്റ്റ് ചെയ്തത്

6. ദിലീപ് വിശ്വനാഥ് has left a new comment on your post "പുതുവത്സരാശംസകള്‍":

അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി.

ആയിഷ, ഇത് സാന്‍ ഡിയഗോ എന്ന സ്ഥലത്തുള്ള ഒരു ചെറിയ കടല്‍തീരം ആണ്.



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at January 2, 2010 7:21 PM

7. siva // ശിവ has left a new comment on your post "മംഗല്യം തന്തുനാനേന...":

നന്നായി എഴുതിയിരിക്കുന്നു റോസ്.



Posted by siva // ശിവ to അയനം at January 3, 2010 5:56 AM

8. പാമരന്‍ has left a new comment on your post "ThankYou 2009 - Sads n Glads - Instrumental Theme":

ഇന്സ്ട്രുമണ്ടനും ആശംസയ്ക്കൂം നണ്ട്രി...!



Posted by പാമരന്‍ to s...@tnr@g | ബഹുവ്രീഹി at Sunday, January 03, 2010 9:28:00 AM

9. വീ കെ has left a new comment on your post "2009 ന് വിട!":

സന്തോഷത്തിന്റെ , സമാധാനത്തിന്റെ, ഐശ്വര്യത്തിന്റെ ഒരു പുതുവർഷം നേരുന്നു..

കുഞ്ഞൻ ചേട്ടനോട് പറഞ്ഞ ‘മറ്റെ കാര്യം‘ എന്തിനാ വൈകിക്കണെ...?!!ഇതിനൊക്കെ ഒരു നേരോം കാലോക്കെ ഇല്ലേടൊ...!?



Posted by വീ കെ to ശ്രീ ചിത്രജാലകം at January 2, 2010 12:30 PM

Reply via email to