1. ബഹുവ്രീഹി has left a new comment on your post "ThankYou 2009 - Sads n Glads - Instrumental Theme":

Satheesh bhaay,
Rahul,
Baiju,
Manu,
Thahseen bhaay,
Pamars

Thanks for the feedbacks.. Happy 2010

Regards
Bahu



Posted by ബഹുവ്രീഹി to s...@tnr@g | ബഹുവ്രീഹി at Sunday, January 03, 2010 10:58:00 AM

2. krishnakumar513 has left a new comment on your post "അദ്ധ്യായം 13: പേജ് ലേഔട്ടും പേജ് എലമെന്റുകളും":

പ്രിയ അപ്പു...
വളരെ പ്രയോജനകരമായിരുന്നു....
പുതുവത്സരാശംസകള്‍.....
നന്ദി ഒരിക്കല്‍കൂടി......



Posted by krishnakumar513 to ആദ്യാക്ഷരി at 3 January 2010 08:09

3. Kunjipenne - കുഞ്ഞിപെണ്ണ് നിങ്ങളുടെ പോസ്റ്റ് "യുദ്ധം ചെയ്യുന്ന ദൈവമോ ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രീയപ്പെട്ട ലത്തീഫ്‌
നാം നില്‍ക്കുന്നത്‌ മഹത്തായ വിവരണങ്ങള്‍ക്കതീതമായ ഒന്നിലാകാം അത്‌, ഞാന്‍ അതിനെ അത്‌ എന്ന്‌ വിളിക്കുന്നു. കാരണം അത്‌ എന്താണെന്ന്‌ എനിക്കറിയില്ല. പക്ഷെ താങ്കള്‍ക്ക്‌ അത്‌ അറിയാം ഖുറാനിലൂടെ പഠിച്ച, പുരാണങ്ങളിലൂടെ പഠിച്ച, മതഗ്രന്ഥങ്ങളിലൂടെ പഠിച്ച, ദൈവത്തെ നിങ്ങള്‍ക്കറിയാം ദൈവത്തെ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായിട്ടറിയാം. തീഷ്‌ണമായ ദാരിദ്ര്യം നിറഞ്ഞ കഷ്ടപ്പാടുകള്‍ നിറഞ്ഞ രോഗങ്ങള്‍ നിറഞ്ഞ ഈ ലോകത്തെ സൃഷ്ടിച്ച ദൈവത്തെ നിങ്ങള്‍ക്കറിയാം ഈ തീഷ്‌ണതകള്‍ ഈ ദാരിദ്ര്യങ്ങള്‍ ഈ രോഗങ്ങള്‍ ഈ നിരാലംബരാരായ മനുഷ്യര്‍ക്ക്‌ എന്തിനു നല്‍കി എന്ന്‌ നിങ്ങള്‍ മതഗ്രന്ഥങ്ങളിലൂടെ പഠിച്ചിരിക്കുന്നു. അത്‌ നിങ്ങള്‍ മറ്റുള്ളവരിലേക്ക്‌ പകര്‍ന്നുകൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ നിശ്ചയം നിങ്ങള്‍ക്കറിയാം. അതിന്‌ സര്‍വ്വശക്തനായ അല്ലാഹുവിനെ നിങ്ങള്‍ സഹായിക്കുന്നു. തുടരുക. നിങ്ങളുടെ അറിവുകള്‍ പൂര്‍ണ്ണമാണെന്ന്‌ കരുതിന്നിടത്തോളം തുടരുക. ഒന്നു കൂടി. അറിവുകള്‍ പൂര്‍ണ്ണമല്ല എന്ന്‌ എപ്പോഴെങ്കിലും തിരിച്ചറിയുമെങ്കില്‍ (താങ്കള്‍ക്ക്‌ അത്‌ കഴിയില്ല) സത്യം പൂര്‍ണ്ണമാണ്‌. പകുതി സത്യം കള്ളമാണ്‌. വല്ലതും മനസ്സിലായോ എവടെ? കമ്മ്യൂണിസ്‌റ്റ്‌ കാരന്റെ തലപോലെ, ഞാനൊന്നും പറഞ്ഞിേേേേേേല്ല. എന്റെ ഉള്ളിലെ നിശബ്ദ്‌ധതയിലേക്ക്‌.........................നമസ്‌കാരം



Kunjipenne - കുഞ്ഞിപെണ്ണ് , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 3 9:32 am ന് പോസ്റ്റ് ചെയ്തത്

4. ഞാന്‍ ഇരിങ്ങല്‍ has left a new comment on your post "ഓ..സീമെ നീയെന്തായിങ്ങനെ..!":

കുഞ്ഞന്‍ ചേട്ടന്‍റെ പലപോസ്റ്റുകള്‍് വായിച്ചിട്ടുണ്ടെങ്കിലും ഇത് ഒരു പാട് ഒരു പാടിഷ്ടപ്പെട്ടു. കാര്യമാത്രപ്രസ്ക്തമായ ചോദ്യങ്ങളുമായി രോഷവുമായി വരുന്ന കുഞ്ഞന്രെ വേറിട്ട മുഖം തന്നെ ഇത്.
എങ്കിലുമെന്‍ റെ സീമേ...

വി എസ്സ് കൈ പൊക്കി വിഷ് ചെയ്തെന്നോ.. സീമ സ്വപ്നം കണ്ടതാവും.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍



Posted by ഞാന്‍ ഇരിങ്ങല്‍ to കുഞ്ഞന്‍സ്‌ ലോകം at January 3, 2010 7:28 AM

5. നേഹ has left a new comment on your post "മംഗല്യ തന്തുനാനേന":

ചിത്രയ്ക്കും വിനോദിനും വിവാഹാശംസകള്‍ , അരുണിനുംദീപയ്ക്കും വെഡ്ഡിങ്ങ് ആനിവേഴ്സറി ആശംസകള്‍ .



Posted by നേഹ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 3, 2010 9:35 AM

6. ഭായി has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

ഒരുലക്ക കിട്ടിയിരുന്നെങ്കില്‍...പോക്കരാക്കയുടേ തലക്കൊന്ന് കൊടുക്കാമായിരുന്നു.....



Posted by ഭായി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, January 03, 2010 9:14:00 AM

7. Aisha Noura /ലുലു has left a new comment on your post "പുതുവർഷത്തിലേക്ക് സ്വാഗതം - '2010'":

ഒളിച്ചിരിക്കേണ്ട.



Posted by Aisha Noura /ലുലു to മിനി ചിത്രശാല at January 03, 2010 9:48 AM

8. Namaskar has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

കന്നിമാസാഘോഷം ഒരു രോകമാണെന്ന് (biological indecency) അറിയാത്തോര്‍ ഉണ്ടേന്ന് മനസിലായ്. Not only but also it is curable.
ആഗോഷം കഴിഞ്ഞ് വല്ലെടുത്തും കെടന്നാലും അവരുടെ പടം പിടിക്കരുത്. കെടക്കുന്നത് public placeല് ആണെങ്കിലും ആഗോഷം private function ആണ്, അതുകൊണ്ട് അവരുടെ written permission വാങ്ങിയിട്ടേ പടം പിടിക്കാവു. ആഗോഷിക്കാനുള്ള license അവരുടെ കൈയിലൊണ്ട്. പോരാത്തതിന് നാട്ടിലെ rules ഒക്കെ അറിയാല്ലോ - അവരൊക്കെ രണ്ട് പ്രാവശ്യം പ്രായപൂര്‍ത്തി ആയതാണോന്ന് നമ്മള് തെളിയിക്കെണ്ടി വരും. :)

ചാനലുകാര്‍/മാദ്ധ്യമങ്ങള്‍ ഈ കണക്കുകള്‍ വച്ച് ആഘോഷിക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ പേര്‍ ആഘോഷമാക്കുകേയുള്ളു.



Posted by Namaskar to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 3, 2010 7:09 AM

9. വി. കെ ആദര്‍ശ് has left a new comment on your post "കുട്ടികള്‍ക്ക്‌ അസുഖം വരുമ്പോള്‍":

വിലപ്പെട്ട അറിവുകള്‍



Posted by വി. കെ ആദര്‍ശ് to മരുന്നറിവുകള്‍ at January 2, 2010 6:39 PM

10. Aisha Noura /ലുലു has left a new comment on your post "പുതുവത്സരാശംസകള്‍":

കുക്കു മാമീ...നന്ദി.

പാവം മാമാ...ഞാന്‍ അരിക്കുട്ടിയല്ല.അരീക്കൊട്ടിയാണ്.
ഇനി വരക്കുംബൊള്‍ ശരിയാക്കാം.



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at January 3, 2010 9:42 AM

11. Aisha Noura /ലുലു has left a new comment on your post "പൊന്‍പുലരി":

ഇത് ഒരു പുലരിയല്ലല്ലൊ?അസ്തമയമാണ്.



Posted by Aisha Noura /ലുലു to ചിത്രണം at January 3, 2010 7:14 AM

12. 家出掲示板 has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

あなたのご近所の女の子たちと無料でカンタンにであえる家出掲示板!大学生・専門学生、まさかの女子○生まで!ちょっとしたお小遣い稼ぎに全国の女の子たちが殺到中!ノーピンクからちょっぴりHなお誘いまで…自分に合ったコを選んでメッセしちゃおう



Posted by 家出掲示板 to പ്രതികരണവേദി at 3 January 2010 09:09

13. Aisha Noura /ലുലു has left a new comment on your post "പുതുവത്സരാശംസകള്‍":

ഭൂതത്താന്‍ മാമാ...നന്ദി.



Posted by Aisha Noura /ലുലു to എന്റെ കുത്തിവരകള്‍ at January 3, 2010 9:43 AM

14. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "പുതിയ ഭൂമി പുതിയ ആകാശം":

തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം വിശദമാക്കുന്ന മന്ത്രിയുടെ വാക്കുകള്‍ ഈ ആദിവാസികള്‍ സശ്രദ്ധം കേള്‍ക്കുകയാണ്. കേരളത്തില്‍ ഇനി ഭൂമിയും വീടും ഇല്ലാത്ത ഒറ്റ ആദിവാസികുടുംബം പോലുമുണ്ടാവില്ലെന്ന് നിശ്ചയദാര്‍ഢ്യത്തോടെ മന്ത്രി എ കെ ബാലന്‍ പറയുമ്പോള്‍ ഏറെക്കാലം കേട്ടുപഴകിയ വാഗ്ദാനങ്ങളിലൊന്നായല്ല ആദിവാസികള്‍ അതിനെ കാണുന്നത്. തങ്ങളില്‍ ഒരാളായ മന്ത്രിയുടെ വാക്കുകള്‍ അവര്‍ വിശ്വാസത്തിലെടുക്കുന്നു. അതിനു കാരണവുമുണ്ട്. ഈ പാവങ്ങളെ പൊതുധാരയില്‍ നിന്ന് അകറ്റാനും അവരുടെ രക്ഷകര്‍ ചമയാനും ശ്രമിക്കുന്ന ശക്തികളില്‍നിന്ന് ഇവരെ മോചിപ്പിക്കാനും ഈ സര്‍ക്കാര്‍ ചെയ്യുന്ന ശ്രമങ്ങള്‍ ആദിവാസി സമൂഹത്തിനാകെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ഭൂമിയില്ലാത്ത ആദിവാസികള്‍ക്കുവേണ്ടി ഭൂമി പിടിച്ചെടുക്കാന്‍ നടത്തിയ സമരങ്ങള്‍ സാര്‍ഥകമാവുന്നത് ഈ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളിലൂടെയാണ്. വനംവകുപ്പിന്റേതായാലും റെവന്യൂവകുപ്പിന്റെതായാലയും ആത്യന്തികമായി ഭൂമിയുടെ അവകാശികള്‍ ആദിവാസികള്‍ തന്നെയാണെന്ന് മന്ത്രി പറയുമ്പോള്‍ ആദിവാസികള്‍ അത് കൈയടികളോടെയാണ് ഏറ്റുവാങ്ങുന്നത്. കേന്ദ്രം പാസാക്കിയ വനാവകാശ നിയമത്തിന്റെ ഭാഗമായി ഭൂമി വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലം കാണാന്‍ തുടങ്ങുന്നതിന്റെ സംതൃപ്‌തിയും ആദിവാസികളുടെ മുഖത്തുണ്ട്. ഏറ്റവുമൊടുവില്‍ ഇഎംഎസ് ഭവനപദ്ധതി പ്രകാരം ആദിവാസികള്‍ക്ക് വീടു പണിയാന്‍ ഒന്നേകാല്‍ ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനവും അവര്‍ ഹര്‍ഷാരവത്തോടെയാണ് ഏറ്റുവാങ്ങിയത്. ചികിത്സക്കാവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും രോഗം വന്ന ആദിവാസി ചികിത്സ കിട്ടാതെ വീട്ടില്‍ കിടക്കേണ്ടിവരുന്ന സ്ഥിതി ഇല്ലാതാക്കിയെന്നും മന്ത്രി പറയുമ്പോള്‍ ആദിവാസി സമൂഹമാകെ ആഹ്ളാദത്തോടെ തലകുലുക്കി സമ്മതിക്കുകയാണ്. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന ആദിവാസികള്‍ക്ക് ഇന്ത്യയിലെങ്ങും ഇല്ലാത്ത ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്നും ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് മന്ത്രി പറയുമ്പോഴും കരഘോഷമുയരുകയാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at January 3, 2010 8:26 AM

15. Dr.Doodu has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

ജിജോ പറഞ്ഞതിന് താഴെ ഒപ്പിടാതിരിക്കാന്‍ നിവൃത്തിയില്ല.
പര്‍ദ്ദയും സിഖ് ശിരോവസ്ത്രവും തമ്മില്‍ താരതമ്യമില്ല. 99 % ശരീര ഭാഗങ്ങളും മറച്ചു സ്ത്രീയെ ഒരു സത്വം പോലെയാക്കുന്ന പര്‍ദ്ദയും തല മാത്രം മൂടുന്ന ഒരു തുണിക്കഷണവും എങ്ങനെയാണ് തുല്യമാവുക? സിഖു കാരന്റെ വസ്ത്രധാരണ രീതിയും ബോധമുള്ളവരില്‍ പരിഹാസ്യതയാണ് ഉണ്ടാക്കുക എന്നത് സ്മരണീയം.:-)
Nb ഞങ്ങളുടെ മിഡില്‍ ഈസ്റ്റ്‌ ഓഫീസില്‍ 2 വര്‍ഷം ജോലി ചെയ്ത സഹപ്രവര്‍ത്തകന്‍ പറഞ്ഞത്, കൂടെ ജോലി ചെയ്ത പലരും ആരാണെന്നു ഇപ്പോഴും അറിയില്ല എന്നാണു! ശബ്ദമുണ്ടാക്കുന്ന ചില രൂപങ്ങള്‍ അത്ര തന്നെ! പക്ഷെ മന്‍ മോഹന്‍ സിംഗിന്റെ കൂടെ 10 മിനിറ്റ് വര്‍ക്ക്‌ ചെയ്‌താല്‍ തന്നെ, പിന്നീട് കണ്ടാല്‍ തിരിച്ചറിയാന്‍കഴിയും.



Posted by Dr.Doodu to chithrakaran:ചിത്രകാരന്‍ at January 3, 2010 9:38 AM

16. ശ്രീ has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 11 )":

ഈ പുതുവര്‍ഷത്തില്‍ ആ മഹാത്ഭുതം വായിയ്ക്കാന്‍ കഴിയും എന്ന് കരുതുന്നു...

തുടരൂ മാഷേ



Posted by ശ്രീ to ചിന്നുവിന്റെ നാട് at 03/01/2010 06:11

17. Dr.Doodu has left a new comment on your post "പര്‍ദ്ദയുടെ പരിശുദ്ധി ആഘോഷിക്കുക":

"സ്ത്രീയുടെ തുണിയഴിച്ചു കളയാതെ തന്നെ ഇസ്ലാമിക ഫെമിനിസത്തിന്റെ ഒരു പുതിയ മുഖം സഹോദരന്മാർ കാണാനിരിക്കുന്നതേയുള്ളൂ"

അതെയതെ അടുത്തിടെ ചില സൂചനകള്‍ കിട്ടിത്തുടങ്ങിട്ടുണ്ട്. പര്‍ദ്ധയ്ക്കടിയില്‍ ഫെമിനിസം ഒളിച്ചു കടത്തിയ ചിലരെപ്പറ്റി..



Posted by Dr.Doodu to chithrakaran:ചിത്രകാരന്‍ at January 3, 2010 9:42 AM

18. ജയരാജന്‍ has left a new comment on your post "സ്വാമിശരണം":

ഇപ്പോഴാണ് ഈ ബ്ലോഗ് കണ്ടത്. ആകെ 5 പോസ്റ്റേ ഉള്ളൂവെങ്കിലെന്താ, ഓരോന്നും വായിച്ച് ചിരിച്ച് ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വന്നു. ഇനി പോസ്റ്റുകൾ തമ്മിൽ ഇത്ര ഇടവേള വേണ്ട, കേട്ടോ :)



Posted by ജയരാജന്‍ to വക്രദൃഷ്ടി(vakradrishti) at 02 January, 2010 20:22

Reply via email to