1. saleeth.vc has left a new comment on your post "പണപ്പയറ്റ്: ഒത്തൊരുമയുടെ ഗ്രാമ്യ ഭാഷ്യം":

vismrthiyilekkupokunna



Posted by saleeth.vc to കരിനാക്ക് at January 3, 2010 2:50 PM

2. Cartoonist has left a new comment on your post "മന്‍മോഹന്‍ സിങ്ങ് - തടിയന്‍ വക":

ഹല പാഞ്ചാലി!
‘:)‘
എന്ന്,
ഭീമസേനന്‍



Posted by Cartoonist to കേരള ഹ ഹ ഹ ! at January 3, 2010 5:53 PM

3. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "'വീക്ഷണ'ത്തിന്റെ വീക്ഷണ വൈകല്യം":

1948-52 കാലത്ത്, വിവാഹത്തിനുശേഷം, ഇരുപത്തിയേഴുമാസം ഇ എം എസ് ഒളിവില്‍ പോയി.

അതേതായാലും 48-52 ആവില്ല. 38-42 ആയിരിക്കും.
ആരും ഇതൊന്നും വായിക്കുന്നില്ലെന്നു തോന്നുന്നു.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to ജനശക്തി ന്യൂസ്‌ at 4:06 PM, January 03, 2010

4. അനോണിമാഷ് has left a new comment on your post "210.ദൈവത്തിന്റെ സ്വന്തം നാട് ത്ഫൂ....":

എന്തിനാ ഈ മനുഷ്യക്കോലങ്ങള്‍ ഇതൊക്കെ മൊബൈലില്‍ പകര്‍ത്തുന്നത്? ഓ എനിക്കും ക്യാമറയുള്ള മൊബൈല്‍ ഉണ്ടെന്ന് കാണിക്കാന്‍ അല്ലാതെന്തിനാ..



Posted by അനോണിമാഷ് to കൂതറ അവലോകനം at January 3, 2010 4:11 PM

5. Typist | എഴുത്തുകാരി has left a new comment on your post "ദീപപ്രഭ":

കാണാന്‍ നല്ല ഭംഗി.

HAPPY NEW YEAR.



Posted by Typist | എഴുത്തുകാരി to ചിത്രരേഖ at January 3, 2010 3:05 AM

6. അരുണ്‍ has left a new comment on your post "ലജ്ജിക്കാനുള്ള കാര്യങ്ങള്‍":

ഹൈദരാബാദില്‍ വെച്ച് ചില ജനപ്രതിനിധികള്‍ അവരെ ഉപദ്രവിച്ചു. അപ്പോളും നമ്മള്‍ നാണം കെട്ടു.ഒരു അഭയാര്‍ഥിയ്ക്ക് സംരക്ഷണം കൊടുക്കാന്‍ പോലും കഴിയാത്തവന്റെ ലജ്ജ !



Posted by അരുണ്‍ to വെള്ളെഴുത്ത് at January 3, 2010 5:11 PM

7. Pyari K has left a new comment on your post "ഒരു ഹിമകണം പോലെ അവള്‍....":

:(((



Posted by Pyari K to കല്ലുവെച്ച നുണ at January 03, 2010 5:55 PM

8. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "പണപ്പയറ്റ്: ഒത്തൊരുമയുടെ ഗ്രാമ്യ ഭാഷ്യം":

ഞങ്ങളുടെ നാട്ടില്‍ "ചായക്കുറി" അല്ലെങ്കില്‍ "ചങ്ങായിക്കുറി" എന്ന പേരില്‍ ഇത് നടത്തിയിരുന്നു. ഇപ്പോള്‍ അങ്ങിനെയൊന്നും ഇല്ല.കല്യാണങ്ങള്‍ക്ക് കുറി വെക്കുന്ന പരിപാടി ഇപ്പോഴും ഉണ്ട് കെട്ടോ. കരിനാക്കാ, നന്നായി ഈ നാടന്‍ വിഭവം പരിചയപ്പെടുത്തിയതിന്. വിവരണം നന്നായി!



Posted by വാഴക്കോടന്‍ ‍// vazhakodan to കരിനാക്ക് at January 3, 2010 2:27 PM

9. Cartoonist has left a new comment on your post "മന്‍മോഹന്‍ സിങ്ങ് - തടിയന്‍ വക":

ഹല പാഞ്ചാലി!
‘:)‘
എന്ന്,
ഭീമസേനന്‍



Posted by Cartoonist to കേരള ഹ ഹ ഹ ! at January 3, 2010 5:53 PM

10. ചാര്‍വാകന്‍ has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

രാജഭരണകാലത്തുതന്നെ സം വരണത്തിനുവേണ്ടി വാദിച്ച്(മലയാളി മെമ്മോറിയല്‍)സം വരണവിരുദ്ധരും ,സാമൂഹ്യനീതിയുടേയും ,ജനാധിപത്യത്തിന്റേയും അട്ടിമറിക്കാരായിമാറിയ നായന്മാരെ താങ്ങാനും കമ്മ്യുണിസ്റ്റുകളും ,ഗാന്ധിയന്മാരും മത്സരിക്കുന്ന കാഴ്ച വരും നാളുകളില്‍ കാണാം .
ഒ.റ്റോ:വോട്ടുമുത്തപ്പാ കാക്കണേ.



Posted by ചാര്‍വാകന്‍ to അഭിപ്രായങ്ങള്‍ at Sun Jan 03, 03:01:00 AM PST

11. എം.പി.ഹാഷിം has left a new comment on your post "മകരജ്യോതി":

നന്നായിരിക്കുന്നു



Posted by എം.പി.ഹാഷിം to എന്റെ ചിന്തുകള്‍ !! - Anju Pulakkat at 2:35 AM

12. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് " ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുമാരന്‍ | kumaran- എനിക്കും തോന്നീട്ടുണ്ട്.

ramanika- അതെന്നെ. പിന്നീട് ഞാൻ നസീറിനെ വരച്ചിട്ടൂണ്ട്. (അള്ളോ..തടിയന്റെ അല്ല..)പ്രേം നസീറിനെ. എന്നാലും, ആ സംഘടം ഞാൻ ആരോട് പറയാൻ?

ഉമേഷ്‌ പിലിക്കൊട്- നന്ദി ഉമേഷ്.

വാഴക്കോടന്‍ ‍// vazhakodan- ഈ വേലായുധന് ചെയ്ത വെലകൾ എല്ലാം പറഞ്ഞാൽ ‘നിങ്ങൾക്കെത്രയാ വയസ്സ് 900 ആയിരം കഴിഞ്ഞൊ‘ എന്ന ചോദിച്ചേക്കുമെന്ന് പേടിയുണ്ട്.

ഉസ്കൂളിൽ പോക്ക് 29-ആം വയസ്സിൽ SSLC പരീക്ഷ(അതും വലിയ ഒരു കഥയാണ്. പൊങ്ങച്ചമാവുമെന്ന് കരുതി എഴുതുന്നില്ല) എഴുതിയ കഴിഞ്ഞപ്പോൾ നിന്നു.

Typist | എഴുത്തുകാരി- അതെ പെങ്ങളെ.

ഓഎബിക്ക് അമാനുഷിക കഴിവുകൾ ഒന്നും തന്നെയില്ല. നുണ പറഞ്ഞ് ശീലിച്ചിരുന്നെങ്കിൽ ഞാൻ നിങ്ങളെല്ലാമറിയുന്ന ഒരു പണക്കാരനാകുമായിരുന്നു.ചില കാര്യങ്ങൾ സ്വന്തം ഭാര്യ വരെ വിശ്വസിക്കാതെ ചിരിക്കും. പിന്നെയല്ലെ എയർ പോർട്ടിലെ കസറ്റംസുകാർ.

നല്ല ദിനങ്ങൾ ആശംസിച്ച് കൊണ്ട്..



OAB/ഒഎബി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 3 3:26 pm ന് പോസ്റ്റ് ചെയ്തത്

13. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നി...":

"അതുപോലൊരെണ്ണംഎഴുതാന്‍ വേണ്ടി..."
അതിലും നല്ലതാവാനായിരിക്കണം ശ്രമം.
ഇതേതായാലും നന്നായി.



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to സന്തോഷ്‌ പല്ലശ്ശന at January 3, 2010 4:33 PM

14. Areekkodan | അരീക്കോടന്‍ has left a new comment on your post "ബൂലോകത്തേക്ക് ഒരു ‘ഒലക്ക’":

തന്ബാറക്ക്...ഒലക്ക കാട്ടിയെങ്കിലും പേടിപ്പിക്കാമെന്ന് കരുതി,അതും ഈ ബൂലോകത്ത് ഏശുന്നില്ല.

ബിജൂ...സ്വാഗതം.ങാ ഒലക്കയില്ലാത്ത ഒരു തലക്കെട്ട് വേണം.ഓഡര്‍ ഇപ്പോഴേ തന്നു.

ഭായീ...ആ പാവം പോക്കരാക്ക ഇവിടെയൊക്കെ ജീവിച്ചങ്ങ് പോട്ടേ.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, January 03, 2010 5:08:00 PM

15. നന്ദന has left a new comment on your post "സംബന്ധവും സ്മാര്‍ത്തവിചാരവും":

നായര്‍ നംബൂതിരി അടിമത്വവും ..??



Posted by നന്ദന to മുത്തപ്പന്‍ at January 3, 2010 4:53 PM

16. ഭൂതത്താന്‍ has left a new comment on your post "പുതുവർഷത്തിലേക്ക് സ്വാഗതം - '2010'":

ധൈര്യമായിട്ട് പുറത്തു വന്നോളു ........

പുതുവത്സര ഭൂതാശംസകള്‍



Posted by ഭൂതത്താന്‍ to മിനി ചിത്രശാല at January 03, 2010 5:49 PM

17. Typist | എഴുത്തുകാരി has left a new comment on your post "മംഗല്യം തന്തുനാനേന...":

നന്നായി റോസ്.

സന്തോഷം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.



Posted by Typist | എഴുത്തുകാരി to അയനം at January 3, 2010 5:06 PM

18. പാഞ്ചാലി :: Panchali has left a new comment on your post "മന്‍മോഹന്‍ സിങ്ങ് - തടിയന്‍ വക":

:)



Posted by പാഞ്ചാലി :: Panchali to കേരള ഹ ഹ ഹ ! at January 3, 2010 5:48 PM

19. നിസ്സഹായന്‍ has left a new comment on your post "സ്‌ത്രീ - ഭാഗം -1":

സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ഉണ്ടാകുമ്പോള്‍, പുരുഷനോടുള്ള സാമ്പത്തികാശ്രിതത്വം അവസാനിക്കുമ്പോള്‍ മാത്രമേ സ്വതന്ത്ര ചിന്താഗതി വ്യാപകമായി ഉണരുകയുള്ളു എന്നു തോന്നുന്നു.



Posted by നിസ്സഹായന്‍ to Kunjipenne at Sunday, 03 January, 2010

20. Anonymous has left a new comment on your post "Song of Hope":

Your blog keeps getting better and better! Your older articles are not as good as newer ones you have a lot more creativity and originality now keep it up!



Posted by Anonymous to Little Lyrics at January 3, 2010 4:03 AM

21. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് " ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുമാരന്‍ | kumaran- എനിക്കും തോന്നീട്ടുണ്ട്.

ramanika- അതെന്നെ. പിന്നീട് ഞാൻ നസീറിനെ വരച്ചിട്ടൂണ്ട്. (അള്ളോ..തടിയന്റെ അല്ല..)പ്രേം നസീറിനെ. എന്നാലും, ആ സംഘടം ഞാൻ ആരോട് പറയാൻ?

ഉമേഷ്‌ പിലിക്കൊട്- നന്ദി ഉമേഷ്.

വാഴക്കോടന്‍ ‍// vazhakodan- ഈ വേലായുധന് ചെയ്ത വെലകൾ എല്ലാം പറഞ്ഞാൽ ‘നിങ്ങൾക്കെത്രയാ വയസ്സ് 900 ആയിരം കഴിഞ്ഞൊ‘ എന്ന ചോദിച്ചേക്കുമെന്ന് പേടിയുണ്ട്.

ഉസ്കൂളിൽ പോക്ക് 29-ആം വയസ്സിൽ SSLC പരീക്ഷ(അതും വലിയ ഒരു കഥയാണ്. പൊങ്ങച്ചമാവുമെന്ന് കരുതി എഴുതുന്നില്ല) എഴുതിയ കഴിഞ്ഞപ്പോൾ നിന്നു.

Typist | എഴുത്തുകാരി- അതെ പെങ്ങളെ.

ഓഎബിക്ക് അമാനുഷിക കഴിവുകൾ ഒന്നും തന്നെയില്ല. നുണ പറഞ്ഞ് ശീലിച്ചിരുന്നെങ്കിൽ ഞാൻ നിങ്ങളെല്ലാമറിയുന്ന ഒരു പണക്കാരനാകുമായിരുന്നു.ചില കാര്യങ്ങൾ സ്വന്തം ഭാര്യ വരെ വിശ്വസിക്കാതെ ചിരിക്കും. പിന്നെയല്ലെ എയർ പോർട്ടിലെ കസറ്റംസുകാർ.

നല്ല ദിനങ്ങൾ ആശംസിച്ച് കൊണ്ട്..



OAB/ഒഎബി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 3 3:24 pm ന് പോസ്റ്റ് ചെയ്തത്

22. noordheen has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

ചിരിക്കാനുതകുന്നതിലേറെ ചിന്ത ഉണര്‍ത്തുന്ന പോസ്റ്റ് വാഴേ,
കൊള്ളാം നല്ല രസകരമായ അവതരണം !



Posted by noordheen to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 3, 2010 2:46 PM

23. Typist | എഴുത്തുകാരി has left a new comment on your post "വാല്‍മീകങ്ങള്‍ വളരുകയാണ്!":

വാല്‍മീകത്തില്‍ ഒരു വാല്‍മീകി ഉണ്ടാവുമോ!



Posted by Typist | എഴുത്തുകാരി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 January 2010 4:20 PM

24. വിജിത... has left a new comment on your post "കുടുംബവിശേഷം":

തീവ്രവാദികള്‍ ഈ പോസ്റ്റ് കാണട്ടേ...



Posted by വിജിത... to ::ബ്രിജ്‌ വിഹാരം:: at 3 January 2010 17:02

25. Typist | എഴുത്തുകാരി has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

പുതുവര്‍ഷത്തിലെ ആദ്യപോസ്റ്റ് വാഴക്കോടന്‍ ഗംഭീരമാക്കി.



Posted by Typist | എഴുത്തുകാരി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 3, 2010 3:21 PM

26. വൈഖരി has left a new comment on your post "തിരുവാതിര":

ശ്രീ. പി, ആര്‍,

നന്ദി.

കൈകൊട്ടിക്കളി, തിരുവാതിരക്കളി, പാട്ടുപാടിക്കളി എന്നെല്ലാം ഒരേ കലാരൂപത്തിന്‍റെ വ്യത്യസ്ത പേരുകള്‍ എന്നേ ഞാന്‍ ധരിച്ചിട്ടുള്ളു. ശ്രീ എതിരന്‍ കതിരവന്‍ തന്ന വിശദീകരണം യുക്തമായിതോന്നി. അഘോഷാവസരങ്ങളില്‍ ഗൃഹാങ്കണങ്ങളില്‍ സ്ത്രീകള്‍ക്ക് മനം നിറഞ്ഞ് സന്തോഷിക്കാന്‍ ഒരവസരം. ആട്ടത്തിലും , പാട്ടിലും തനിക്കുള്ള കഴിവ് പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരം അവര്‍ ഉചിതമായി ഉപയോഗപ്പെടുത്തുന്നു. ഇത്രയൊക്കെയേ കൈകൊട്ടിക്കളിയെ പ്പറ്റി എനിക്കറിയൂ. ഉത്സവാവസരങ്ങളിലും മറ്റും പുരുഷന്മാരും കൈകൊട്ടിക്കളി പതിവ്ണ്ടെന്നു കേട്ടിട്ടുണ്ട്. ഞാന്‍ കണ്ടീട്ടില്ല.

ചിലയിടങ്ങളില്‍ ഓണമല്ലേ തിരുവാതിരയില്ലേ (തിരുവാതിരക്കളി) എന്ന് ചോദിക്കുന്നതു കേട്ടു ഞാന്‍ അമ്പരന്നിട്ടുണ്ട്. ഓണക്കാലത്ത്, മഹാബലിയെപ്പറ്റി , വാമനനെപ്പറ്റി, വിഷ്ണു , കൃഷ്ണന്‍ എന്നിവരെപ്പറ്റിയും , നമ്മുടെ മലയാളനാടിനെപ്പറ്റിയുമൊക്കെ പാടിക്കളിക്കാറുണ്ട്. തിരുവാതിരയ്ക്കു, പാര്‍വതീസ്വയംവരം, ശിവപാര്‍വതീസ്തുതികള്‍ എന്നിവയൊക്കെ പാടിക്കളിക്കുന്നു. വെണ്മതിശേഖര, പാര്‍വണേന്ദുമുഖി, ബന്ധുരാംഗിമാരേ, ആതിരക്കാലമണഞ്ഞുവല്ലോ ഇതൊക്കെ പി..ആര്‍ കേട്ടിരിക്കുമല്ലോ. കഥകളിപ്പദങ്ങളും പാടാറുണ്ട്.ഒറ്റപ്പാട്ടുകള്‍, കുമ്മി , ധാരാളം നാടന്‍പാട്ടുകള്‍, വഞ്ചിപ്പാട്ട്, കുറത്തി, ഒക്കെ വളരെ ചടുലമായ ചുവടുകളും , ഇര‍ട്ടിചവുട്ടിയും ഒക്കെ ആയി ആവേശത്തോടെ കളിക്കാറുണ്ട്.
ഈ അവസ്ഥയില്‍ ഇതിന് ഒരു സവര്‍ണ, അവര്‍ണ ഭേദമൊക്കെ കൊണ്ടുവരേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഏതു വിഭാഗമായാലും അവനവന്‍റെ കഴിവിനും , പരിചയത്തിനും യോജിച്ച മട്ടില്‍ ആഹ്ലാദിക്കുന്നു എന്നു കണക്കാക്കാനാണ് എനിക്കിഷ്ടം.
ഇവിടെ വന്ന എല്ലാവര്‍ക്കും എന്‍റെ നന്ദി.“പുതുവത്സരാശംസകള്‍”



Posted by വൈഖരി to വൈഖരി at January 3, 2010 4:18 PM

27. Anonymous has left a new comment on your post "അവന്‍ തീ കണ്ടുപിടിക്കുമ്പോള്‍ അവള്‍ എന്തെടുക്കുകയാ...":

"മാധ്യമങ്ങളിലും ലിംഗവിവേചനത്തിന്റെ സജീവമായ ദൃശ്യത കാണാം. വാര്‍ത്താ ശൈലിപോലും ഇതില്‍ നിന്നും മുക്തമല്ല."

പ്രതിഭ പാട്ടീല്‍ ഇന്ത്യയുടെ പ്രഥമസ്ഥാനത്തേക്ക് വന്നപ്പോള്‍ രാഷ്ട്രപതിയുടെ സ്ത്രീലിംഗ പദം തേടിപ്പോയ മലയാള മാധ്യമങ്ങളെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. പ്രതിഭ പാട്ടീലിനെ രാഷ്ട്രപത്നി എന്ന് സംബോധനചെയ്യേണ്ടി വരും എന്നുപോലും അവര്‍ എഴുതിപിടിപ്പിച്ചു.

രാഷ്ട്രപതി രാഷ്ട്രത്തിന്റെ പതി അല്ല രാഷ്ട്രത്തിന്റെ അധിപധി ആണ് എന്നും അധിപധി ആണോ പെണ്ണോ ആകാം എന്നും മനസ്സിലാക്കാനുള്ള സാമാന്യ ബോധംപോലും നമ്മുടെ മാധ്യമങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. എന്തായാലും പ്രതിഭ പാട്ടീലിനെ ഇതുവരെ ആരും രാഷ്ട്രപത്നി എന്ന് വിളിച്ചു കേട്ടില്ല, മഹാഭാഗ്യം.



Posted by Anonymous to കിഴക്കുനോക്കിയന്ത്രം at January 3, 2010 5:20 PM

28. ഭൂതത്താന്‍ has left a new comment on your post "വാല്‍മീകങ്ങള്‍ വളരുകയാണ്!":

ഇത് മുന്‍പൊരിക്കല്‍ പോസ്റ്റ്‌ ചെയ്ത ചെറിയ ചിതല്‍ പുറ്റ് ആണോ ശിവ ...ഇന്ന് വളരെ വളര്‍ന്നു ....
ചിതല്‍ പിടിച്ചു കിടക്കുന്ന മനുഷ്യമനസ്സുകളും വളരട്ടെ ...

പുതുവത്സര ഭൂതാശംസകള്‍ ....



Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 3 January 2010 5:54 PM

29. ആരുഷിയുടെ ലോകം has left a new comment on your post "അമേരിക്കയുടെ ഇരട്ട ഏജന്റുമാര്‍":

ഇടതു പക്ഷത്തിനു തീവ്രവാദത്തെ പറ്റി പൊള്ളത്തരം ഒന്നുമില സുനിശ്ചിതമായ നിലപാടാണു എന്തു വില കൊടുത്തും മദനിയെയും ഭാര്യയെയും സംരക്ഷിക്കുക സൂഫിയ മദനി കസ്റ്റഡിയില്‍ ആകെ ഒരു ദിവസം അവിടെ നിന്നും ഹോസ്പിറ്റല്‍ അവിടെ നിന്നും കോടതി ജാമ്യം ഒക്കെ സ്പെഷല്‍ കാറില്‍ സര്‍ക്കാര്‍ ചെലവില്‍ അവരുടെ മുഖം പോലും പടം എടുക്കാന്‍ പാടില്ല പഞ്ചായത്ത്‌ ഇലക്ഷന്‍ പീ ഡീപി സഹായത്താല്‍ ജയിക്കുമെന്നാണു പിന്നെ സ്റ്റാന്‍ഡ്‌ ക്ളീയര്‍ ആണു ആ റാണയെ പിടിക്കേണ്ടതില്ലായിരുന്നു അവന്‍ ഡബിള്‍ ഏജണ്റ്റ്‌ ആയ്തുകൊണ്ടല്ലെ തടിയണ്റ്റവിട നസീറിനെ പൊക്കാന്‍ പറ്റിയത്‌ അതു കൊണ്ടല്ലേ മദനി ആപ്പിലായത്‌ സാരമില്ല മദനി ചേട്ടാ കൊടിയേരി ഭരിക്കുമ്പോള്‍ താങ്കള്‍ സുരക്ഷിതനാണു ബസ്‌ കത്തിക്കുകയോ കോഴിക്കോട്‌ സ്റ്റാന്‍ഡില്‍ ബോംബു വെക്കുകയോ എന്തോ ചെയ്തുകൊള്ളുക അടിയന്‍ ലച്ചിപ്പോം



Posted by ആരുഷിയുടെ ലോകം to വര്‍ക്കേഴ്സ് ഫോറം at January 3, 2010 5:25 PM

30. നിസ്സഹായന്‍ has left a new comment on your post "ചിന്തകനും ലതീഫും കണ്ണടച്ചിരുട്ടാക്കുന്നു !":

യഥാര്‍ത്ഥത്തില്‍ ചിന്തകനോടും ലത്തീഫിനോടും വായിട്ടലച്ചിട്ട് വല്ല കാര്യവുമുണ്ടോ ?! കുടത്തിനുള്ളില്‍ തലപെട്ടുപോയ മൃഗത്തെ പോലെ കുടത്തിനുള്ളിലെ ഇരുട്ടു മുഴുവവന്‍ എല്ലാവരെയും കൊണ്ട് അംഗീകരിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവര്‍. കുടം ഖുറാനാ‍ണെന്നു മാത്രം! മറ്റു മതങ്ങളുടെ കുടങ്ങള്‍ പോലും അവര്‍ക്കു സ്വീകാര്യമല്ല.



Posted by നിസ്സഹായന്‍ to സംവാദം at January 3, 2010 4:04 AM

31. നന്ദന has left a new comment on your post "പൂമരം,പൂമ്പാറ്റ,വെയില്‍ തുടങ്ങിയവ...":

നന്വവത്സരാശംസകൽ



Posted by നന്ദന to salabham at January 3, 2010 3:26 AM

32. നന്ദന has left a new comment on your post "മന്‍മോഹന്‍ സിങ്ങ് - തടിയന്‍ വക":

നവവത്സരാശംസകൽ



Posted by നന്ദന to കേരള ഹ ഹ ഹ ! at January 3, 2010 5:55 PM

33. പാഞ്ചാലി :: Panchali has left a new comment on your post "ഈ കൈയും പിടിച്ചു ...":

:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at January 3, 2010 2:59 PM

34. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് " ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുമാരന്‍ | kumaran- എനിക്കും തോന്നീട്ടുണ്ട്.

ramanika- അതെന്നെ. പിന്നീട് ഞാൻ നസീറിനെ വരച്ചിട്ടൂണ്ട്. (അള്ളോ..തടിയന്റെ അല്ല..)പ്രേം നസീറിനെ. എന്നാലും, ആ സംഘടം ഞാൻ ആരോട് പറയാൻ?

ഉമേഷ്‌ പിലിക്കൊട്- നന്ദി ഉമേഷ്.

വാഴക്കോടന്‍ ‍// vazhakodan- ഈ വേലായുധന് ചെയ്ത വെലകൾ എല്ലാം പറഞ്ഞാൽ ‘നിങ്ങൾക്കെത്രയാ വയസ്സ് 900 ആയിരം കഴിഞ്ഞൊ‘ എന്ന ചോദിച്ചേക്കുമെന്ന് പേടിയുണ്ട്.

ഉസ്കൂളിൽ പോക്ക് 29-ആം വയസ്സിൽ SSLC പരീക്ഷ(അതും വലിയ ഒരു കഥയാണ്. പൊങ്ങച്ചമാവുമെന്ന് കരുതി എഴുതുന്നില്ല) എഴുതിയ കഴിഞ്ഞപ്പോൾ നിന്നു.

Typist | എഴുത്തുകാരി- അതെ പെങ്ങളെ.

ഓഎബിക്ക് അമാനുഷിക കഴിവുകൾ ഒന്നും തന്നെയില്ല. നുണ പറഞ്ഞ് ശീലിച്ചിരുന്നെങ്കിൽ ഞാൻ നിങ്ങളെല്ലാമറിയുന്ന ഒരു പണക്കാരനാകുമായിരുന്നു.ചില കാര്യങ്ങൾ സ്വന്തം ഭാര്യ വരെ വിശ്വസിക്കാതെ ചിരിക്കും. പിന്നെയല്ലെ എയർ പോർട്ടിലെ കസറ്റംസുകാർ.

നല്ല ദിനങ്ങൾ ആശംസിച്ച് കൊണ്ട്..



OAB/ഒഎബി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 3 3:26 pm ന് പോസ്റ്റ് ചെയ്തത്

35. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്യദയംനിറഞ്ഞ നന്ദി അറിയിക്കുന്നു.ഇനിയും ഈ വഴി വന്ന് നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്ക് വെക്കുമല്ലോ.
ഏവര്‍ക്കും ഒരിക്കല്‍ കൂടി നവവത്സര ആശംസകള്‍!



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 3, 2010 2:54 PM

36. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് " ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിക്കും?
പുതുവത്സരാശംസകള്‍.



Typist | എഴുത്തുകാരി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 3 1:46 pm ന് പോസ്റ്റ് ചെയ്തത്

37. ക്രിട്ടിക്കന്‍ has left a new comment on your post "‌“”അരവിന്ദന്റെ ഒരൊറ്റ സിനിമ പോലും വാല്യൂ ഉള്ളതായി ...":

ആ നിലയില്‍ നമുക്ക് ജോണ്‍ അബ്രഹാമിനേയും അരവിന്ദനേയും പിറകെ കഥ പറച്ചിലിന്റെ അപ്പോസ്തലനായ പത്മരാജനേയും അവരോധിക്കാം, ക്രിയേറ്റര്‍മാരായി.അവരെ നമുക്ക് അടൂരിനു വേണ്ടി ബഹുമാനിക്കാം.



Posted by ക്രിട്ടിക്കന്‍ to ക്രിട്ടിക്കന്‍ at January 3, 2010 2:53 AM

Reply via email to