1. sherlock has left a new comment on your post "ത്യശ്ശൂര്‍ മ്യഗശാല വളപ്പില്‍ കണ്ടത്‌":

ആര്‍ക്കായിരുന്നു സംശയം?.. അവര്‍ക്കു വേണ്ടിയായിരുന്നല്ലോ ഇതിനെ കുറിച്ചുള്ള ഒരു പോസ്റ്റിന്റെ ലിങ്ക് കമന്റിയിരുന്നത്



Posted by sherlock to കാഴ്ചകള്‍ at January 4, 2010 8:01 PM

2. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "എനിക്കും ഒരു വയസ്സ്!!!":

നീണാള്‍ വാഴട്ടെ!



Posted by പകല്‍കിനാവന്‍ | daYdreaMer to കാണാമറയത്ത് at January 4, 2010 8:19 PM

3. ഭൂമിപുത്രി has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

താഴെക്കാണുന്ന ചോദ്യങ്ങൾക്ക് മറുപടി എഴുതുക-

1.കലാഭവൻ മണിയുടെ ചിരി
അപഹസിതമോ അതിഹസിതമോ?

2.തമാശപറഞ്ഞിട്ട് സ്വയം കൈകൊട്ടിച്ചിരിയ്ക്കുന്ന
റിമിടോമിയുടെ ചിരി ഏത് ഹസിതത്തിൽ‌പ്പെടുത്താം?

3.മോണാലിസയ്ക്ക് പുരികമുണ്ടായിരുന്നെങ്കിൽ
ആ സ്മിതം ‘അസ്മിത’മായി മാറുമായിരുന്നോ?

4.പാണ്ഡവരും കൌരവരും തമ്മിലുള്ള പൂർവ്വ വൈരാഗ്യകഥകൾ കാർപ്പറ്റിനടിയിൽ തള്ളിയിട്ട്
പാഞ്ചാലിയുടെ ചിരിയെമാത്രം ഭാരതയുദ്ധത്തിന് കാരണമായിപ്പറയുന്ന മാരാരുടെ മൂരാച്ചിത്തം കതിരവൻ എൻഡോസ് ചെയ്യുന്നത് ഏത് ചിരിയോടെയാൺ?

5.‘ലാസ്റ്റ് ലാഫ്’ എന്ന് പറയപ്പെടുന്ന (പാവം പിള്ളെരെ കഷ്ട്ടപ്പെടുത്തുന്ന ക്വിസ് മാഷമാരുടെ ചിരിപോലെ) ഐറ്റത്തിനെപ്പറ്റി ഇവിടെ പരാമർശം ഒഴിവാക്കിയതെന്തുകൊണ്ട്?



Posted by ഭൂമിപുത്രി to എതിരന്‍ കതിരവന്‍ at Monday, January 4, 2010 9:54:00 PM GMT+05:30

4. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി":

:))

പുതുവത്സരാശംസകള്‍



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to ,പെയ്തൊഴിയാതെ I Murali Nair at 4 January 2010 07:48

5. CKLatheef നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത്രയും ശക്തനായ ദൈവം തന്റെ തന്നെ സൃഷ്ടികളെ തമ്മിലടിപ്പിക്കാന്‍ കൂട്ടുനില്‍ക്കുമോ എന്ന് ബുദ്ധി മരവിച്ചിട്ടില്ലങ്കില്‍ താങ്കള്‍ ചിന്തിക്കുക.'
(അന്യായമായ സംശയം, വസ്തുനിഷ്ഠമല്ലാത്ത ഉപദേശം.)

ഇത് ഖുര്‍ആനെ അടിസ്ഥാനമായി കാണുന്ന എന്റെ വിശ്വാസമല്ല ഇത്. അതിനെ അവലംബിക്കുന്ന ആരെങ്കിലും ഇങ്ങനെ ചിന്തിക്കുന്നതായും അറിവില്ല. ദൈവം മനുഷ്യന്റെ അതിജീവനത്തിനും പ്രതിരോധത്തിനും അവനില്‍ തന്നെ ചില കഴിവുകള്‍ നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. ദൈവദര്‍ശനത്തിനെതിരെ മനുഷ്യര്‍ക്ക് ശബ്ദിക്കാനോ പ്രതികരിക്കാനോ ആവാത്ത ഒരവസ്ഥ ദൈവത്തിന് സംവിധാനിക്കാമായിരുന്നു. മലക്കുകളെ പോലെ. (മലക്കുകളിലുള്ള വിശ്വാസത്തിന്റെ പ്രസക്തിയും ഇതുതന്നെയാണെന്ന് തോന്നുന്നു.) അല്ലെങ്കില്‍ അതിനൊരുങ്ങുന്ന നിമിഷം അവരെ നശിപ്പിക്കാമായിരുന്നു. എന്നാല്‍ മനുഷ്യന് ചിന്തിക്കാനുള്ള ബുദ്ധിനല്‍കിയ ശേഷം അവനെ ഒരു നിശ്ചിത പരിധിവരെ അവധിനല്‍കുകയാണ് ചെയ്യുന്നത്.

അതിനാല്‍ സൃഷ്ടികളെതമ്മിലടിപ്പിക്കുന്ന ദൈവം എന്ന സങ്കല്‍പം ഇസ്്‌ലാമിലില്ല. അതിനാല്‍ ഇവിടെ ബുദ്ധിമരവിപ്പിന്റെ പ്രശ്‌നവുമില്ല.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 4 9:57 pm ന് പോസ്റ്റ് ചെയ്തത്

6. rasputin has left a new comment on your post "ദൂരദൂരം പോകേണ്ടവർ":

gayathiyil ninnennu paranju onnum kananillalloo postil..karanam njanum gayathiyil thanneyanu..Ruwaiz enna maru boomiyil..



Posted by rasputin to ഗയാത്തിയില്‍നിന്നും at January 4, 2010 7:30 AM

7. അപ്പൂട്ടന്‍ has left a new comment on your post "സംവരണം എന്റെ ജന്മവകാശമോ?":

കാക്കര,
സംവരണത്തിനു പകരം സാമ്പത്തികസഹായം എന്ന താങ്കളുടെ അഭിപ്രായത്തോട്‌ വിയോജിപ്പുണ്ട്‌, കാരണം അത്‌ പ്രശ്നത്തിനുള്ള പരിഹാരമല്ല.

കേരളത്തിൽ മുന്നോക്കജാതിക്കാർക്ക്‌ വിദ്യാഭ്യാസത്തിന്‌ ധനസഹായം വേണ്ടുന്ന ആളുകൾ താരതമ്യേന കുറവാണ്‌. പ്രൊഫഷണൽ കോഴ്സുകൾക്ക്‌ ആവശ്യമായ പണം കയ്യിലില്ലാത്തവർ ഉണ്ടാകാം, പക്ഷെ ഡിഗ്രി പോലുള്ള സാമാന്യവിദ്യാഭ്യാസം അത്ര ചെലവേറിയതല്ല. കൂടാതെ സ്വസമുദായത്തിലെ മിടുക്കരായ ധനികരായ മറ്റു കുട്ടികളോട്‌ മൽസരിക്കാൻ പാവപ്പെട്ടവർക്ക്‌ സാധിക്കണമെന്നുമില്ല. അതിനാൽ ധനസഹായം, അല്ലെങ്കിൽ എഡ്യൂക്കേഷണൽ ലോൺ ആവശ്യമായിവരുന്ന മുന്നോക്കസമുദായവിദ്യാർത്ഥികൾ കുറവായിരിക്കും. സർക്കാരിനേക്കാൾ ഇതിൽ സഹായിക്കാൻ കഴിയുക സമുദായങ്ങൾക്ക്‌ തന്നെയായിരിക്കും.

അതിനേക്കാൾ രൂക്ഷമാണ്‌ ജോലിയില്ലായ്മ (തൊഴിലില്ലായ്മ എന്ന് പറയാനാവില്ല). എൻഎസ്‌എസ്‌ പറയുന്നതും ഇതേ കാര്യമാണ്‌. താങ്കൾ പറഞ്ഞതുപോലെ വിദ്യാഭ്യാസത്തിന്‌ സഹായം നൽകിയാൽ പോലും ജോലി ലഭിക്കാത്ത അവസ്ഥയിൽ ഈ വിദ്യാഭ്യാസം കൊണ്ട്‌ എന്തുനേടാനാണ്‌?

ഇവിടെ സർക്കാർ ചെയ്യേണ്ടത്‌ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുക എന്നതാണ്‌. ഇത്‌, strictly സർക്കാർ ജോലിയല്ല, ഏതെങ്കിലും വൈറ്റ്‌ കോളർ ജോലിയുമല്ല. ഉൽപാദനമേഖലയിൽ, അത്‌ കൃഷിയാകട്ടെ, മറ്റുൽപന്നങ്ങളാകട്ടെ, കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ്‌, അതിനെ പ്രോത്സാഹിപ്പിക്കുകയാണ്‌, സർക്കാർ ചെയ്യേണ്ടത്‌. സമുദായങ്ങളും തങ്ങളുടെ അംഗങ്ങളിൽ ദുരഭിമാനത്തിന്റെ കറ ഇല്ലാതാക്കാനും തൊഴിലെടുത്തു ജീവിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനും സഹായിക്കേണ്ടതുണ്ട്‌. വൈറ്റ്ക്കോളർ ജോലി മാത്രമാണ്‌ സ്വീകാര്യം എന്ന ചിന്താഗതി മാറ്റുവാൻ സമുദായനേതൃത്വങ്ങൾ (അങ്ങിനെയൊന്നുണ്ടെങ്കിൽ) നേരിട്ടിറങ്ങേണ്ടതുണ്ട്‌.
ഇതെത്രമാത്രം ഫലപ്രദമായിരിക്കും എന്നെനിക്ക്‌ അറിയില്ല, പക്ഷെ, in principle, at least ഇതാണ്‌ ശരിയായ രീതി എന്നെനിക്ക്‌ തോന്നുന്നു.

ഇത്‌ സാർവ്വത്രികമായി നടപ്പിലാക്കാൻ സാധിക്കുമെങ്കിൽ സംവരണത്തെച്ചൊല്ലിയുള്ള അടിപിടികളും ഒഴിവാക്കാൻ, ഒരുപക്ഷെ, സാധിച്ചേയ്ക്കും.



Posted by അപ്പൂട്ടന്‍ to Sandstorm - മണൽക്കാറ്റ്‌ at January 04, 2010 5:30 PM

8. Seema Menon has left a new comment on your post "ബുര്‍ജ് ദുബൈ - ഒരു ചെറിയ കുറിപ്പ്":

Thanks for this.

please see how the media in UK portrayed this event:

http://www.dailymail.co.uk/news/worldnews/article-1240280/Dubai-open-worlds-tallest-incomplete-building-just-months-debt-crisis.html



Posted by Seema Menon to അസ്മദീയം at January 4, 2010 7:08 AM

9. Anonymous has left a new comment on your post "ഈ കൈയും പിടിച്ചു ...":

ഗൊള്ളാം;

http://awayfromwords.blogspot.com/2010/01/untitled.html

ല്ലിത് ഗണ്ടോ? ഗണ്ടില്ലല്ലെ?? :(



Posted by Anonymous to OUT OF FOCUS at January 4, 2010 5:53 PM

10. മുരളി I Murali Nair has left a new comment on your post "ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി":

ശ്രീ

ബിനോയ്//HariNav

ശ്രദ്ധേയന്‍

Sukanya

Bijli

Jenshia

കഥ വായിച്ചു അഭിപ്രായമറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി..
പുതുവത്സരാശംസകളും...



Posted by മുരളി I Murali Nair to ,പെയ്തൊഴിയാതെ I Murali Nair at 4 January 2010 06:39

11. കുമാരന്‍ | kumaran has left a new comment on your post "ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി":

വ്യത്യസ്തമായ അവതരണം. നന്നായിട്ടുണ്ട്.



Posted by കുമാരന്‍ | kumaran to ,പെയ്തൊഴിയാതെ I Murali Nair at 4 January 2010 06:55

12. sherlock has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

തിരിഞ്ഞു നില്‍ക്കുന്ന ചേച്ചിയുടെ ആത്മഗതം: ഞാന്‍ കൈയേയ പിടിച്ചോണ്ടു നില്‍ക്കുമ്പോ ഇത്രേം.. അപ്പോ ഞാന്‍ ഇല്ലാത്തപ്പോഴോ?.



Posted by sherlock to കേരള റസ്റ്റ്‌ ഹൗസ് at January 4, 2010 9:39 PM

13. അനിൽ@ബ്ലൊഗ് has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

ഉഗ്രന്‍ പോസ്റ്റ് മാഷെ.
വിവരങ്ങള്‍ക്ക് നന്ദി.

ഓഫ്ഫ്:
ഇതിലെ മലയാള പദങ്ങള്‍ എന്റെ ചിരി സെന്റെറിനെ ഉത്തേജിപ്പിക്കുന്നു. എങ്ങിനെ സംഘടിപ്പിക്കുന്നു ഇതൊക്കെ?
:)



Posted by അനിൽ@ബ്ലൊഗ് to എതിരന്‍ കതിരവന്‍ at Monday, January 4, 2010 9:23:00 PM GMT+05:30

14. കുമാരന്‍ | kumaran has left a new comment on your post "ബുര്‍ജ് ദുബൈ - ഒരു ചെറിയ കുറിപ്പ്":

ഇങ്ങനെയെങ്കിലും ഇതൊക്കെ കാണാന്‍ പറ്റിയല്ലോ.



Posted by കുമാരന്‍ | kumaran to അസ്മദീയം at January 4, 2010 6:43 AM

15. കുമാരന്‍ | kumaran has left a new comment on your post "മയിലാട്ടം.":

:)



Posted by കുമാരന്‍ | kumaran to Chithralekha at January 4, 2010 8:26 PM

16. ശ്രീ has left a new comment on your post "ചട്ടമ്പിനാട്: വഞ്ചി തിരുന്നക്കര തന്നെ!":

കാര്യമാത്രാപ്രസക്തമായി ചിത്രത്തെ പറ്റി പറഞ്ഞിരിയ്ക്കുന്നു മാഷേ... നന്ദി.

നാട്ടിലെത്തിയപ്പോള്‍ ചട്ടമ്പിനാട് അല്ലെങ്കില്‍ ഇവിടം സ്വര്‍ഗ്ഗമാണ് എന്ന് ഒരു പ്ലാനിട്ടിരുന്നു. ഭാഗ്യത്തിന് തിരഞ്ഞെടുപ്പ് പാളിയില്ല :)



Posted by ശ്രീ to സിനിമാക്കാഴ്ച at January 4, 2010 8:36 PM

17. Cartoonist has left a new comment on your post "ഭാരതത്തിന്റെ ഭാവി ഈ കുഞ്ഞു കൈകളില്‍ ഭദ്രം":

രാഷ്ട്രീയ-മത പുരോഹിതര ഒറ്റയടിക്ക് വെടുപ്പാക്കാന്‍ ഇവന്‍ ഒരു വിദ്യ കണ്ടുപിടിക്ക്യായിരിക്കും !



Posted by Cartoonist to ഓര്‍മ്മ at January 4, 2010 7:18 AM

18. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

..ടീച്ചർ മനസ്സിൽ കാണുന്നത് മരത്തിൽ കണ്ട് പറിച്ചെടുക്കും..

നല്ല പോസ്റ്റ്.



കുമാരന്‍ | kumaran , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 4 8:24:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

19. ശ്രീ has left a new comment on your post "വേട്ടൈക്കാരന്‍: അതേ നായകന്‍, അതേ നായിക, അതേ വില്ലന...":

:)



Posted by ശ്രീ to സിനിമാക്കാഴ്ച at January 4, 2010 8:44 PM

20. ശ്രീ has left a new comment on your post "ഒരു പനിനീര്‍പൂവിന്‍റെ ഓര്‍മ്മക്ക്...":

നന്നായിട്ടുണ്ട്, ഫസല്‍...

പുതുവത്സരാശംസകള്‍!



Posted by ശ്രീ to ജാലകപ്പഴുതിലൂടെ... at January 4, 2010 6:42 AM

21. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "സ്വാഗതം 2010 നു.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതുവത്സരാശംസകൾ



പകല്‍കിനാവന്‍ | daYdreaMer , ഗുൽമോഹർ ലേക്ക് 2010, ജനുവരി 4 8:24 pm ന് പോസ്റ്റ് ചെയ്തത്

22. കുമാരന്‍ | kumaran has left a new comment on your post "കല്ലേറ് കൊണ്ടൊരു ശ്രദ്ധാഞ്ജലി":

കേരളത്തില്‍ ഇനി ഇതിന്റെ കൂടി ഒരു കുറവുണ്ട്.!!



Posted by കുമാരന്‍ | kumaran to നമ്മുടെ ബൂലോകം at January 4, 2010 9:00 PM

23. മുരളി I Murali Nair has left a new comment on your post "ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി":

മുരളി I Murali Nair said...

ശ്രീ

ബിനോയ്//HariNav

ശ്രദ്ധേയന്‍

Sukanya

Bijli

Jenshia

കഥ വായിച്ചു അഭിപ്രായമറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി..
പുതുവത്സരാശംസകളും...



Posted by മുരളി I Murali Nair to ,പെയ്തൊഴിയാതെ I Murali Nair at 4 January 2010 06:40

24. അനിൽ@ബ്ലൊഗ് has left a new comment on your post "മംഗല്യം തന്തുനാനേന...":

റോസെ,
പോസ്റ്റ് ഇഷ്ടമായി.
ഗൌരവമായ തമാശകള്‍.
:)

വിവാഹ സങ്കല്‍പ്പം, അത് പെരുത്തിഷ്ടമായി.
ആഗ്രഹം പോലെ നടക്കട്ടെ.



Posted by അനിൽ@ബ്ലൊഗ് to അയനം at January 4, 2010 9:29 PM

25. യരലവ~yaraLava has left a new comment on your post "പിണറായിയും പി.à´¡à´¿.പി.യും പിന്നെ ലാവലിനും":

>>>>>സി.പി.എം.കാര്‍ പോലും പിണറായി നിരപരാധിയാണെന്ന് കരുതുന്നുണ്ടാവില്ല. <<<<<

താങ്കള്‍ കോടതിമുന്നേ ഈ കേസില്‍ വിധിപറയുകയാണോ; ഈ പോസ്റ്റിലൂടെ തെളിവും സാക്ഷിയും വാദിയും വിധിയും എല്ലാ താങ്കള്‍ തന്നെയാവുന്ന ദയനീയത താങ്കളെ ചെറുതാക്കുന്നതില്‍ താങ്കളെന്തേ ലജ്ജിക്കാത്തത്.



Posted by യരലവ~yaraLava to ശിഥില ചിന്തകള്‍ at January 4, 2010 8:56 PM

26. CKLatheef നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'ദൈവത്തിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നത് മത ഗ്രന്ഥങ്ങളാണ്. അതില്‍ ദൈവം സര്‍‌വ്വശക്തനാണെന്നും സകല ചരാചരങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാണെന്നും പറയുന്നു.'
(സത്യപ്രസ്താവന)

'തന്നെയുമല്ല മനുഷ്യന്റെ എല്ലാ പ്രവര്‍ത്തിയും ദൈവത്തിന്റെ ഇച്ഛയനുസരിച്ചും നിയന്ത്രണത്തിലുമാണത്രെ നടക്കുന്നത്.'
(ന്യായമായ സംശയം)


അതെ ഈ ബ്രഹൃത്തായതും വ്യവസ്ഥാപിതവുമായി പ്രപഞ്ചത്തിന് പിന്നില്‍ സര്‍വശക്തനും യുക്തിമാനുമായ ഒരസ്തിത്വമുണ്ടെന്നും അതാണ് ദൈവമെന്നും വിശ്വാസികള്‍ വാദിക്കുന്നു. അഭൗതികമായ ഈ വസ്തുതയെ നിഷേധിക്കാനാവശ്യമായ ഒന്നും നിഷേധികളുടെ പക്കലില്ല എന്ന് വിശ്വാസികളായ ഞങ്ങളറിയുന്നു.

ദൈവം സ്രഷ്ടവും സര്‍വശക്തനുമാണ് എന്നതിന്റെ സ്വാഭാവികതേട്ടമാണ് അവന്റെ നിയന്ത്രണം പ്രപഞ്ചത്തിലുണ്ടാവുക എന്നത്. ദൈവത്തിന്റെ ഇഛക്ക് ഒരു സ്വാധീനവുമില്ലെങ്കില്‍ ആ ദൈവം നിസ്സഹായനാണ്. ദൈവത്തിന്റെ അപൂര്‍ണതയെ അതുസൂചിപ്പിക്കുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 4 9:44 pm ന് പോസ്റ്റ് ചെയ്തത്

27. ശ്രീ has left a new comment on your post "ബുര്‍ജ് ദുബൈ - ഒരു ചെറിയ കുറിപ്പ്":

കുമാരേട്ടന്‍ പറഞ്ഞതു പോലെ ഇതൊക്കെ ഇങ്ങനെ കാണാന്‍ കഴിയുന്നത് തന്നെ ഭാഗ്യം!

നന്ദി കിച്ചു ചേച്ചീ... ഒപ്പം പുതുവത്സരാശംസകളും :)



Posted by ശ്രീ to അസ്മദീയം at January 4, 2010 6:47 AM

28. chithrakaran:ചിത്രകാരന്‍ has left a new comment on your post "ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം 'ബുര്‍ജ് ദുബ...":

നല്ല ചിത്രത്തിനും വിവരങ്ങള്‍ക്കും നന്ദി സുഹൃത്തെ.



Posted by chithrakaran:ചിത്രകാരന്‍ to ജനശബ്ദം at January 4, 2010 8:21 AM

29. chithrakaran:ചിത്രകാരന്‍ has left a new comment on your post "ആരുടെ പിടിപ്പുകേട്‌...?":

30 സൈക്കിള്‍ ലഭിച്ച പെണ്‍കുട്ടികള്‍ ജാഥയുടെ മുന്നില്‍ ബാനറു പിടിക്കാനും,കൊടിപിടിക്കാനും,താലപ്പൊലി(അതുണ്ടെങ്കില്‍)ഏന്താനും പോയിക്കാണും. ആണിനും പെണ്ണിനും വ്യത്യസ്ത താല്‍പ്പര്യങ്ങളല്ലേ ? :)
പുതുവര്‍ഷാശംസകള്‍ !!!



Posted by chithrakaran:ചിത്രകാരന്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 4, 2010 8:28 AM

30. ramanika has left a new comment on your post "ബുര്‍ജ് ദുബൈ - ഒരു ചെറിയ കുറിപ്പ്":

പടംസ് എല്ലാം ഗംഭീരംസ്!!!!!
thanks for posting the fotos
happy 2010!



Posted by ramanika to അസ്മദീയം at January 4, 2010 7:26 AM

31. കുമാരന്‍ | kumaran has left a new comment on your post "ഒരു പനിനീര്‍പൂവിന്‍റെ ഓര്‍മ്മക്ക്...":

ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ.. !



Posted by കുമാരന്‍ | kumaran to ജാലകപ്പഴുതിലൂടെ... at January 4, 2010 6:45 AM

32. krish | കൃഷ് has left a new comment on your post "ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ തിരഞ്ഞെടുക്കാമോ?":

'തെറ്റ് തിരുത്തലും' 'കരിദിനവും' ഒന്നും രണ്ടും സ്ഥാനത്ത്.



Posted by krish | കൃഷ് to വര@തല=തലവര at January 4, 2010 8:11 PM

33. ahammedpaikat has left a new comment on your post "പണപ്പയറ്റ്: ഒത്തൊരുമയുടെ ഗ്രാമ്യ ഭാഷ്യം":

ഇപ്പോൾ പയറ്റ് പണ്ടത്തെപ്പോലെ വിജയിക്കുന്നില്ല. പരാസ്രയം കൂടാതെ കഴിയാവുന്ന അവസ്ത നമ്മളിൽ പലർക്കും വന്നതോടെ പയറ്റ് വെണ്ടെന്നയി. കോളജ് അധ്യാപകനായ എന്റെ സുഹ്ർത്ത് ശഹീദ് റമദാൻ നമ്മുടെ പയറ്റിനെക്കുരിച്ച് ഗവേഷണം നടത്തി ഡോക്റ്ററേറ്റ് നേടിയിട്ടുണ്ട്.അരങ്ങൊഴിയുന്ന ഈ നന്മ എങ്ങിനെ തിരിച്ചു പിടിക്കാമെന്ന ചിന്തയുമായി നടക്കുന്നു നാദാപുരത്തെ സുഹ്ർത്ത് സി പി സലാം.



Posted by ahammedpaikat to കരിനാക്ക് at January 4, 2010 7:26 PM

34. pattepadamramji has left a new comment on your post "പണപ്പയറ്റ്: ഒത്തൊരുമയുടെ ഗ്രാമ്യ ഭാഷ്യം":

പന്നപ്പയറ്റ്‌ ഞാനാദ്യം കേള്‍ക്കുന്നതാണ്. ഞങ്ങളുടെ നാട്ടില്‍ പണ്ട് വിവാഹം നടക്കുമ്പോള്‍ ആ വിട്ടില്‍ വരുന്നവര്‍ പണം കൊടുക്കുക പതിവാണ്. അതൊരു ബുക്കില്‍ എഴുതിവെച്ച് തിരിച്ച് അവര്‍ക്കെന്തെങ്കിലും വിശേഷങ്ങള്‍ വരുമ്പോള്‍ തിരിച്ചു നല്‍കുന്ന രീതി. ഇപ്പോഴില്ല...



Posted by pattepadamramji to കരിനാക്ക് at January 4, 2010 7:01 PM

35. ശ്രീ has left a new comment on your post "ഇവിടം സ്വര്‍ഗ്ഗമാണ്: ലളിതസുന്ദരമായ അനുഭവം!":

ചിത്രം കണ്ടിരുന്നു... നഷ്ടമായില്ല.



Posted by ശ്രീ to സിനിമാക്കാഴ്ച at January 4, 2010 8:40 PM

36. ശ്രീ നിങ്ങളുടെ പോസ്റ്റ് "മൊഴിമാറ്റം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുതുവത്സരാശംസകള്‍, ഇക്കാ



ശ്രീ , BLACK &amp; WHITE ലേക്ക് 2010, ജനുവരി 4 6:02 pm ന് പോസ്റ്റ് ചെയ്തത്

37. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "ഹാ..":

ഹാ..ഹാ..ഹാഹാ....

:)



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to സിപി at 4 January 2010 7:42 PM

Reply via email to