1. ചാണക്യന്‍ has left a new comment on your post "മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !":

കഥയിലെ രാജകുമാരനും രാജകുമാരിയും ഒന്നാകാൻ......
നാശം ഈ കൊട്ടോട്ടിയെപ്പോലുള്ളവർ സമ്മതിക്കത്തില്ല:):):):)



Posted by ചാണക്യന്‍ to കല്ലുവെച്ച നുണ at January 05, 2010 12:03 AM

2. Anonymous has left a new comment on your post "ഫലപ്രഖ്യാപനം: മൈ സൂപ്പര്‍ബ്ലോഗര്‍ ഓഫ് 2009 അവാര്‍ഡ...":

മികച്ച മില്ലേന്യം ബ്ലോഗ്ഗർ അവാർഡ് അച്ചരജാലഗക്കാരന്ന് കൊടുക്കണമായിരുന്ന് മാഷെ. എന്താ ഒരു കല, എന്താ ഒരു ഗുമ്ം - എഴുത്തിനും പടത്തിനും. ആ കേരളത്തിന്റെ 50 എന്തൊ ഇട്ടീർന്നില്ലെ മൂപ്പര്, അതുപോലെ വേറൊന്ന്ണ്ടൊ എടുക്കാൻ നിങ്ങടെ ബൂലോകത്ത് ?
എനിക്കൊറപ്പാ, 51ഉം 52ഉം കേരഭാവങ്ങൾ ഇട്ടീർന്നെങ്കില് അത് സുകുമാരേട്ടനും ഫാറമറേട്ടനും ആവുംന്ന്. എന്താ ചെയ്യ്യ, 5ല് നിർത്തീലെ.

ഈ സോംശേഖരൻ ഒന്നൊ രണ്ടൊ ദിവസം ഇതിലൂടൊക്കെ നടന്നേന് അവാർഡ് കൊടുക്കാൻ അയാള് മാഷടെ വല്ല്യാപ്പ്യാണൊ ?



Posted by Anonymous to അനോണിമാഷിന്റെ ബ്ലോഗ് at January 5, 2010 12:06 AM

3. Anonymous has left a new comment on your post "കുഞ്ഞന്റെ ഉത്തരം മുട്ടിക്കാത്ത കുഞ്ഞുചോദ്യങ്ങൾ.":

"കാക്കക്കും തന്‍കുഞ്ഞ്‌ പൊന്‍കുഞ്ഞ്‌ " !!!!!!!!



Posted by Anonymous to അപ്പൂട്ടന്റെ ലോകം. at January 5, 2010 1:47 AM

4. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ചിറകാർന്ന മൌനം":

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു;

അമ്മള ബ്ലോഗത്ത് വന്നതിനും കമന്റിട്ടതിനും നന്ദി!

മാനവികതാവാദി എന്നാൽ humanist എന്നാണു സോദരീ, അർത്ഥം നിഘണ്ടുക്കളിൽ കാണുന്നത്! മാനവികതയിൽ വിശ്വസിക്കുന്നവർ.

ജാതി-മത-വർഗ്ഗ-വർണ്ണ വംശ-ലിംഗ-കക്ഷി വ്യത്യാസങ്ങൾക്കെല്ലാം അതീതമായ മനുഷ്യസ്നേഹത്തിൽനിന്നുണ്ടാകുന്ന ഒരു വികാരമാണ് മാനവികത. ഏതൊന്നിൽ വിശ്വസിയ്ക്കുന്നവരും ഏതൊന്നിൽ വിശ്വസിയ്ക്കാത്തവരും എല്ലാം മനുഷ്യരാണെന്ന വിശ്വാസമാണ് മാനവികത. വിശ്വാസിക്ക് അവിശ്വാസിയോടും അവിശ്വാസിക്ക് വിശ്വാസിയോടും തോന്നുന്ന അസഹിഷ്ണുതയും ഒരു ഹ്യൂമനിസ്റ്റിനുണ്ടായിക്കൂട. എല്ലാറ്റിലും ഉപരി മനുഷ്യമഹത്വത്തെ ഉയർത്തി പിടിയ്ക്കുന്നു, ഹ്യൂമനിസ്റ്റുകൾ!So I am proud about to say I am a humanist!

ഇതൊരു കമന്റ് പേജായതിനാൽ ഇനി നീട്ടുന്നില്ല.



Posted by ഇ.എ.സജിം തട്ടത്തുമല to സ്വപ്നകവിതകള്‍ at 10:06 PM

5. jayashankaran has left a new comment on your post "ഫലപ്രഖ്യാപനം: മൈ സൂപ്പര്‍ബ്ലോഗര്‍ ഓഫ് 2009 അവാര്‍ഡ...":

2009 ile super blog avardukal prasatha blogarum malayala bhashayeyum sarvopari purogamana chinthagathikalyum swantham commentsukal kondu unnatha nilavrthil ethicha veera shoora parakrmikal aya sarva sree sree kalidasan ,nattaprinthan nissahayan, boodathan,chithrakaran,appukili.ethikarapakki,mulamuttil adima ,kayamkulam kochunni.... thudangiya ,ennetheyum 22ct adarshavanmaraya prathibakelkku kodukkathathil pradhishedhikkunnu........!



Posted by jayashankaran to അനോണിമാഷിന്റെ ബ്ലോഗ് at January 5, 2010 12:25 AM

6. വീ കെ has left a new comment on your post "Yellow sticky":

:)



Posted by വീ കെ to ഋതുഭേദങ്ങള്‍ at 1:44 PM

7. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ ലത്തീഫ്
ആരെയും മുറിവേല്‍പ്പിക്കാതെയുള്ള നല്ല തെളിമയാര്‍ന്നതും, പക്വവുമായ മറുപടികള്‍.

വളരെ മാന്യമായി തന്റെ വാദങ്ങള്‍ അവതരിപ്പിക്കുന്ന രാജനും ആശംസകള്‍

തുടരുക....



ചിന്തകന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 5 1:31 am ന് പോസ്റ്റ് ചെയ്തത്

8. വീ കെ has left a new comment on your post "ഇവിടെ ആഘോഷങ്ങൾ തീർന്നിട്ടില്ല":

രണ്ടും ഒരുമിച്ച് നടക്കട്ടെ...

ആശംസകൾ..



Posted by വീ കെ to ഞാന്‍ കണ്ട കാഴ്ചകള്‍ at 4 January 2010 11:30

9. cALviN::കാല്‍‌വിന്‍ has left a new comment on your post "നീ പോടാ കുബേര്‍ കുഞ്ചീ...":

എൻ തായ്കുലമേ...



Posted by cALviN::കാല്‍‌വിന്‍ to ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി at 05 January, 2010

10. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "ഓഎബീ'സ് നൈറ്റ് ഔട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹാസ്യത്തിന്റെ പിശാച്ചുകൾ നിറഞ്ഞാടുകയായിരുന്നു , ഈ ബോഡീബിൾഡിങ്ങിനുകയറ്റിയസ്വന്തം വണ്ടിയെ ഗമിക്കുവാൻ പോയ യാത്രവിവരണം മുഴുക്കനേ..
അതുകൊണ്ട് അക്ഷരപിശാച്ചുകളെ ശ്രദ്ധിക്കുവാൻ സാധിച്ചില്ല ..കേട്ടൊ
ഒപ്പം ഈ പുതുവത്സരത്തിൻ എല്ലാനന്മകളും അർപ്പിച്ചുകൊള്ളുന്നൂ !



ബിലാത്തിപട്ടണം / Bilatthipattanam , ബസ്റ്റോറി ലേക്ക് 2010, ജനുവരി 4 9:36 pm ന് പോസ്റ്റ് ചെയ്തത്

11. വീ കെ has left a new comment on your post "ബഹ്റൈന്‍ നാഷണല്‍ മ്യൂസിയം":

ഇതിന്റെ രാത്രിക്കാഴ്ച ഇതുവരെ കണ്ടില്ലായിരുന്നു...

ആശംസകൾ...



Posted by വീ കെ to ചിത്രരേഖ at January 4, 2010 12:13 PM

12. നാട്ടുകാരന്‍ has left a new comment on your post "ബുര്‍ജ് ദുബൈ - ഒരു ചെറിയ കുറിപ്പ്":

മുകളില്‍ നിന്നു നൊക്കിയിട്ടു പേടിയാകുന്നതുകൊണ്ട് ഞാനെന്തായാലും ഈ ഉല്‍ഘാടനത്തിനു വരുന്നില്ല :)

ഷസുക്കക്ക് ഇനി എന്തു നോക്കാനാ....ഏതിന്റെയും മുകളില്‍ കയറാമല്ലോ? എനിക്കങനെയല്ലല്ലോ.....പേടിക്കേണ്ടേ?

എന്തായാലും കിടിലന്‍ പടംസ് !



Posted by നാട്ടുകാരന്‍ to അസ്മദീയം at January 4, 2010 11:29 AM

13. chithrakaran:ചിത്രകാരന്‍ has left a new comment on your post "ബുക്കാനന്‍ കണ്ട പഴശ്ശിരാജാ!":

വിജ്ഞാനപ്രദമായ പോസ്റ്റ്.
ചിത്രകാരന്‍ ഏതായാലും പഴശ്ശിയേയോ,ടിപ്പുവിനേയോ രാജ്യസ്നേഹികളായോ,
സ്വാതന്ത്ര്യദാഹികളായോ കാണാന്‍ ഒരുക്കമല്ല. ദക്ഷിണേന്ത്യയിലെ രണ്ടു
ചൂലു കൊള്ളാക്കാര്‍ മാത്രമായിരുന്നു പഴശ്ശിയും ടിപ്പുവും.ഈ കൊള്ളക്കാരില്‍ നിന്നും നാടിനെ മോചിപ്പിച്ച വിദേശിയായ വെള്ളക്കാരനോട് ഇന്ത്യന്‍ ജനത കടപ്പെട്ടിരിക്കുന്നു.ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യ സ്വതന്ത്രയായിരുന്നു... ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കും മാനവികതയിലേക്കും നയിച്ചത് ഇംഗ്ലീഷുകാര്‍ തന്നെയാണ്.



Posted by chithrakaran:ചിത്രകാരന്‍ to അല്ല, പിന്നെ!! at 5 January 2010 01:02

14. സോണ ജി നിങ്ങളുടെ പോസ്റ്റ് "A Fantastic Performace by Vishnu in Much Star Sing..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



സോണ ജി , നീയും ഞാനും! ലേക്ക് January 05, 2010 12:31 AM ന് പോസ്റ്റ് ചെയ്തത്

15. വീ കെ has left a new comment on your post "ഭാരതത്തിന്റെ ഭാവി ഈ കുഞ്ഞു കൈകളില്‍ ഭദ്രം":

അതെ...!
അവൻ ആ വീരഭൂമിയിൽ തന്നെ ആദ്യം ഓടിച്ചു പഠിക്കട്ടെ...!!
അവൻ വളരും...
ഒരു വീരനായി...!!



Posted by വീ കെ to ഓര്‍മ്മ at January 4, 2010 12:04 PM

16. 名言チェッカー has left a new comment on your post "അയ്യപ്പന്റേയും ദേവിയുടേയും മുഖച്ഛായ മാറുമ്പോ‌ള്‍":

簡単な設問に答えるだけで貴方にふさわしい名言がわかる、名言チェッカー!あなたの本当の性格を見抜いちゃいます。世界の偉人達が残した名言にはどことなく重みがあるものです



Posted by 名言チェッカー to നിഷ്കള‌ങ്കന്‍‍|Nishkkalankan at January 4, 2010 12:05 PM

17. സോണ ജി has left a new comment on your post "ചിന്നക്കുട്ടുറുവൻ [In crayon]":

അസൂയപ്പെടുത്തുംവിധം മനോഹരം



Posted by സോണ ജി to നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy at 4 January 2010 18:29

18. chithrakaran:ചിത്രകാരന്‍ has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

നായര്‍ ജാതിയതയാണ് കേരളത്തിന്റെ ഹൈന്ദവ വര്‍ഗ്ഗീയത. അസാമാന്യ തൊലിക്കട്ടി കൂടിയ ജാതീയതയിലൂടെ ഇന്ത്യന്‍ ഹൈന്ദവ വര്‍ഗ്ഗീയതയായി ... പുരോഗമന പ്രസ്ഥാനങ്ങളെയെല്ലാം കാര്‍ന്നു തിന്നുന്ന ക്യാന്‍സറായി അതു വളരുക തന്നെ ചെയ്യും. കാരണം, അത് തന്തയില്ലാത്ത...വേശ്യാവൃത്തിയിലൂടെ സൃഷ്ടിച്ചെടുത്ത ശുദ്ധമായ സവര്‍ണ്ണ വര്‍ഗ്ഗീയതയാണ്.(ആ നിര്‍മ്മാണ രഹസ്യമറിയാന്‍ ഈ ലിങ്ക് നോക്കുക:സംബന്ധവും സ്മാര്‍ത്തവിചാരവും)ബ്രാഹ്മണ്യത്തിന്റെ വര്‍ഗ്ഗീയ വിഷം പേറുന്നവര്‍ക്ക് സാംബത്തിക സംവരണ വാദത്തിലൂടെ നിലവിലുള്ള സംവരണ വ്യവസ്ഥ അട്ടിമറിക്കുക എന്ന വര്‍ഗ്ഗീയ ലക്ഷ്യമാണുള്ളത്. ഈ ജാതി ബുദ്ധികള്‍ക്കൊക്കെ പപ്പനാവന്റെ ചക്രം ലഭിക്കുന്ന വൈറ്റ് കോളര്‍ ജോലിയേ വേണ്ടു.

ഹൈന്ദവസാമൂഹ്യ വ്യവസ്ത്ഥിതിയുടെ ആണിക്കല്ലായ ക്ഷേത്രങ്ങളിലെ ഇപ്പോഴത്തെ 100 ശതമാനം തന്ത്രി,ശാന്തി,അംബലവാസി സവര്‍ണ്ണസംവരണം ഇല്ലാതാക്കി, ക്ഷേത്ര പൂജാരിമാരെയും,തന്ത്രി,ശാന്തി,മറ്റു ജീവനക്കാരേയും അധ:സ്ഥിതരായ അംബട്ടാന്മാര്‍,അലക്കുകാര്‍(അതെ...എന്‍.എസ്.എസ്സില്‍ പ്രവേശനമില്ലാത്ത വിളക്കിത്തല നായര്‍,വെളുത്തേടത്ത് നായര്‍ ...ഇപ്പോഴും സംവരണം കിട്ടിക്കൊണ്ടിരിക്കുന്ന അവരും നായരുതന്നെ!!!),ചെരുപ്പുകുത്തികള്‍,തോട്ടികള്‍,വേശ്യകള്‍ എന്നിവരില്‍ നിന്നും നിയമിക്കേണ്ടതാകുന്നു. ക്ഷേത്രങ്ങളില്‍ നീണ്ട ക്യൂവില്‍ നില്‍ക്കുന്ന മന്ദബുദ്ധികളുടെ തിരക്കു കുറക്കാനും ഈ പരിഷ്ക്കാരം ഉപകാരപ്പെടും.



Posted by chithrakaran:ചിത്രകാരന്‍ to അഭിപ്രായങ്ങള്‍ at Mon Jan 04, 11:03:00 AM PST

19. Prasanth - പ്രശാന്ത്‌ has left a new comment on your post "തൊമ്മനും കോരനും":

Wow Nice image



Posted by Prasanth - പ്രശാന്ത്‌ to OUT OF FOCUS at January 4, 2010 11:22 PM

20. വീ കെ has left a new comment on your post "ബുര്‍ജ് ദുബൈ - ഒരു ചെറിയ കുറിപ്പ്":

കൊള്ളാം...
നല്ല ചിത്രങ്ങൾ...



Posted by വീ കെ to അസ്മദീയം at January 4, 2010 12:22 PM

Reply via email to