1. ഞാനും എന്‍റെ ലോകവും has left a new comment on your post "ഇവിടെ ആഘോഷങ്ങൾ തീർന്നിട്ടില്ല":

vishnu add me in ur gtalk [email protected]



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 4 January 2010 15:23

2. santhoshhk has left a new comment on your post "ബുക്കാനന്‍ കണ്ട പഴശ്ശിരാജാ!":

ചിത്രകാരന്റെ പോസ്റ്റ് വായിച്ചു. ഇന്‍ഡ്യന്‍ ആധുനികത കടപ്പെട്ടിരിക്കുന്നത് ബ്രിട്ടീഷ് അധിനിവേശത്തോടാണ്‌. സംശയമില്ല. എന്നാല്‍ ഈ ആധുനികീകരണമായിരുന്നു ബ്രിട്ടീഷ് അധിനിവേശത്തിന്റെ ലക്ഷ്യമെന്ന് പറയുന്നതിനോടും കൂടുതല്‍ ആധുനികമായ ഒരു ജനാധിപത്യാവസ്ഥയില്‍ അതെന്തൊകെ അഴിമതിയും കെടുകാര്യ്സ്ഥതയും ഉള്ളതാണെങ്കിലും ബ്രിട്ടീഷ് ഭരണമാണ്‌ കൂടുതല്‍ അഭികാമ്യമെന്ന് പറയുന്നതിനോടും യോജിക്ക വയ്യ. ഒരു തരം എക്സ്റ്റ്റീമിസം ആണത്. പഴയ രാജ്യഭരണം സ്വപ്നം കണ്ടു കഴിയുന്നവരുടേതു പോലുള്ള ഒരു മൗഢ്യം!



Posted by santhoshhk to അല്ല, പിന്നെ!! at 5 January 2010 07:41

3. ഹരിയണ്ണന്‍@Hariyannan has left a new comment on your post "Yellow sticky":

“കറുത്ത സൗന്ദര്യത്തിനടുത്തേക്കെടുത്തു ചാടി“
ഇത്രക്ക് ആക്രാന്ത് ആകരുത്!
:)

ഹാപ്പി 2010!!
തിണര്‍ത്തുവന്നൊരാംഗലേയത്തിനു
പിന്നാലെ മനസ്സ്...



Posted by ഹരിയണ്ണന്‍@Hariyannan to ഋതുഭേദങ്ങള്‍ at 4:45 PM

4. Seema Menon has left a new comment on your post "Yellow sticky":

പുതിയ വറ്ഷത്തിലെ ആദ്യത്തെ രചന - your range is amazing!

'J' is cooking.



Posted by Seema Menon to ഋതുഭേദങ്ങള്‍ at 3:01 PM

5. bijue kottila has left a new comment on your post "ഇവിടെ ആഘോഷങ്ങൾ തീർന്നിട്ടില്ല":

ആഘോഷാമി യുഗെ യുഗെ എന്നല്ലേ..നടക്കട്ടെ



Posted by bijue kottila to ഞാന്‍ കണ്ട കാഴ്ചകള്‍ at 4 January 2010 14:01

6. വിഷ്ണു has left a new comment on your post "ബഹ്റൈന്‍ നാഷണല്‍ മ്യൂസിയം":

അവിടെ ആകാശത്ത് നക്ഷത്രങ്ങള്‍ ഒന്നും ഇല്ല അല്ലെ ?? നല്ല ചിത്രം!!



Posted by വിഷ്ണു to ചിത്രരേഖ at January 4, 2010 3:20 PM

7. ത്രിശ്ശൂക്കാരന്‍ has left a new comment on your post "റിഫ്ലക്ഷന്‍സ്":

രസകരമായി



Posted by ത്രിശ്ശൂക്കാരന്‍ to പൈങ്ങോടന്‍സ് പടംസ് at January 4, 2010 8:34 PM

8. kichu / കിച്ചു has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

പൊന്നില്‍ കുളിച്ച രാത്രി..
പുളകം വിരിഞ്ഞ രാത്രി...



Posted by kichu / കിച്ചു to അസ്മദീയം at January 4, 2010 1:22 PM

9. ജനശക്തി has left a new comment on your post "പ്രതിരോധ രംഗത്തും 49% വിദേശനിക്ഷേപം":

രാജ്യത്തിന്റെ പ്രതിരോധമേഖലയിലും 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രതിരോധരംഗത്തെ സ്ഥാപനങ്ങളില്‍ നിലവിലുള്ള 26 ശതമാനം വിദേശനിക്ഷേപം മറ്റ് മേഖലയിലേതുപോലെ 49 ആക്കാനാണ് ആലോചന. സര്‍ക്കാര്‍ നിയമിച്ച 'പ്രതിരോധച്ചെലവ് പുനഃപരിശോധനാ സമിതി'യാണ് വിദേശനിക്ഷേപം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ആവശ്യമെങ്കില്‍ ചില രംഗത്ത് 74 ശതമാനം മുതല്‍ 100 ശതമാനംവരെ വിദേശ നിക്ഷേപം അനുവദിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിരോധരംഗത്തെ എട്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.



Posted by ജനശക്തി to ജാഗ്രത at January 5, 2010 7:20 AM

10. കറുത്തേടം has left a new comment on your post "കുഞ്ഞന്റെ ഉത്തരം മുട്ടിക്കാത്ത കുഞ്ഞുചോദ്യങ്ങൾ.":

കുഞ്ഞന്റെ ചോദ്യങ്ങള്‍ അസ്സലായി..



Posted by കറുത്തേടം to അപ്പൂട്ടന്റെ ലോകം. at January 5, 2010 5:53 AM

11. വിഷ്ണു has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

നല്ല ചിത്രങ്ങള്‍...



Posted by വിഷ്ണു to അസ്മദീയം at January 4, 2010 3:16 PM

12. ഒരു നുറുങ്ങ് has left a new comment on your post "മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !":

എന്‍റെ കൊട്ടോട്ടീ...”നാട്ടു കാര്‍ക്ക് ആക്രാന്തമിളകിയത്
കൊണ്ട്...”രാജകുമാരനും,കുഞ്ഞുമണിക്കും ഉടുമുണ്ട്
അഴിഞ്ഞില്ല ! 500 ഉലുവാടെ കേസ്സല്ലേ...ഒരു പത്ത്
500 ഒരുമിച്ചങ്ങടച്ചാല്‍ അങ്ങേര്‍ക്ക് ഇന്ത്യാമഹാരാജ്യത്ത്
തലേം വാലും ഉയര്‍ത്തി നടക്കാല്ലോ ! മറ്റൊരു മഹാന്‍
ഉണ്ടല്ലൊ ഒരു 86 കാരന്‍ കാക്കകാരണവര്‍,അയാള്‍ക്ക്
കുഞ്ഞുമണി ഒന്നിനു മൂന്നാ ! എന്‍റെ ദൈവേ...
ഈ കാണ്‍ഗ്രീസ് ഇപ്പോ എന്തുവാ...ഇവന്മാരേക്കൊണ്ട്
മുടിഞ്ഞു, മുമ്പേ...ഇപ്പം നാട്ടുകാര്‍ക്കാ തല പൊക്കാന്‍
ആവാത്തതു !ഈ മാതിരിപ്പെട്ടോന്മാര്‍ക്കുള്ള വഴി
“മുള്ളമ്പാറ”യല്ല,“ഊളമ്പാറ”യാ...



Posted by ഒരു നുറുങ്ങ് to കല്ലുവെച്ച നുണ at January 05, 2010 7:15 AM

13. ശ്രീ has left a new comment on your post "കുറ്റബോധം":

വൈകിയ വേളയില്‍ കുറ്റബോധം തോന്നുമ്പോഴേയ്ക്കും തിരുത്താനാകാതെ വന്നിരിയ്ക്കും... അല്ലേ?



Posted by ശ്രീ to മരുന്ന് at Monday, January 04, 2010 5:01:00 PM

14. ശ്രീവല്ലഭന്‍. has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

ചിരിയെ കുറിച്ചുള്ള അറിവ് പകര്‍ന്നതിനു നന്ദി :-)
ചിരിയും culture മായും വളരെ ബന്ധമുണ്ടെന്നു തോന്നുന്നു. എങ്ങിനെ ചിരിക്കുന്നതാണ് ഉത്തമം എന്ന് പല സമൂഹത്തിനും (രാജ്യങ്ങളിലും) വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ആണുള്ളത്. അതുപോലെ ചിരിയും gender നും തമ്മില്‍?

ഓ ടോ:
നാലഞ്ച് കൊല്ലം മുന്‍പ് വരെ നന്നായി ചിരിച്ചിരുന്നു. സുഹൃത്തുക്കള്‍ ഒത്തു ചേരുന്ന സമയം, ഓഫീസില്‍ സഹപ്രവര്‍ത്തകരുമായുള്ള സംഭാഷണങ്ങള്‍ എല്ലാം വളരെ നര്‍മ്മ പ്രധാനം ആയിരുന്നു. മറ്റൊരു രാജ്യത്ത് പല രാജ്യങ്ങളിലുള്ളവരുടെ ഇടയില്‍ താമസിക്കുമ്പോള്‍ നമുക്ക് നര്‍മമായി തോന്നി ചിരിക്കുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് നര്‍മമായിരിക്കണം എന്നില്ല. അത് കൊണ്ടു തന്നെ ചിരിയുടെ അളവിലും രീതികളിലും വ്യത്യാസം വരുത്താന്‍ നിര്‍ബന്ധിതനാവും.



Posted by ശ്രീവല്ലഭന്‍. to എതിരന്‍ കതിരവന്‍ at Tuesday, January 5, 2010 6:46:00 AM GMT+05:30

15. ഹരിയണ്ണന്‍@Hariyannan has left a new comment on your post "കുറ്റബോധം":

കുറ്റബോധം തോന്നിയത്
എവിടെയും രേഖപ്പെടുത്താനായില്ല!!



Posted by ഹരിയണ്ണന്‍@Hariyannan to മരുന്ന് at Monday, January 04, 2010 2:28:00 PM

16. mini//മിനി has left a new comment on your post "പുതുവർഷത്തിലേക്ക് സ്വാഗതം - '2010'":

പുതുവർഷത്തിൽ പുതുവത്സരാശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at January 05, 2010 7:27 AM

17. mini//മിനി has left a new comment on your post "കുറ്റബോധം":

കുറ്റബോധം തോന്നുന്നത് നല്ലതാണ്. അതാണ് വീണ്ടും കുറ്റം ചെയ്യാതിരിക്കാനുള്ള മരുന്ന്. എന്നാൽ വൈകിയവേളയിൽ എന്ത് ചെയ്യും?



Posted by mini//മിനി to മരുന്ന് at Monday, January 04, 2010 5:39:00 PM

18. മാണിക്യം has left a new comment on your post "ബുര്‍ജ് ദുബൈ - ഒരു ചെറിയ കുറിപ്പ്":

ബുര്‍ജ് ഖലീഫ..
ഒന്നു നേരില്‍ കാണുവാന്‍ എനിക്കും ഭാഗ്യം കിട്ടി

കിച്ചൂ നന്ദി

ഷംസുക്ക ഇനി ഇപ്പോ ഞാന്‍ പറഞ്ഞില്ലാന്ന് വേണ്ട
നല്ല തട്ടൂ പൊളിപ്പന്‍ പടങ്ങള്‍!!

ബുര്‍ജ് ഖലീഫയുടെ പേരില്‍
എല്ലാ യു എ ഇ ബ്ലോഗേഴ്സിനും അഭിനന്ദനങ്ങള്‍ :)



Posted by മാണിക്യം to അസ്മദീയം at January 4, 2010 12:54 PM

19. എതിരന്‍ കതിരവന്‍ has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

ഭൂമിപുത്രി:
കലാഭവൻ മണിയുടെ ചിരി നാട്യശാസ്ത്രത്തിൽ അനുബന്ധമായിട്ടാണ് ചേർത്തിരിയ്ക്കുന്നത്. “ങ്യാഹഹസിതം” എന്നാണു പേര്. റിമി ടോമിയുടെത് “രംഗത്ത് ഒഴിവാക്കേണ്ട അത്യാഹിതങ്ങൾ” എന്ന ലിസ്റ്റിലാണ്.
“റിമ്യാടമിഹസിതപാലാം“ (പാലാക്കാരിയായ റിമി ടൊമിയുടെ അടവ് എന്നോമറ്റോ ആണെന്നു തോന്നുന്നു അർത്ഥം) എന്ന നാട്യവിരോധിയായ ലോകധർമ്മിചേഷ്ട മരണം, പ്രസവം എന്നിവ പോലെ രംഗത്ത് അവതരിപ്പിയ്ക്കാൻ പാടില്ല.

മോണാ ലിസയ്ക്ക് പുരികത്തിനല്ല പ്രോബ്ലം. “മോദാലസ” എന്നാണ് ഒറിജിനൽ പേര്. പെണ്ണിനു എന്നും മോണയ്ക്ക് അസുഖമാണ്. അതുകാണിയ്ക്കാതെയേ ചിരിയ്ക്കൂ. ചികിത്സിച്ച് ചികിത്സിച്ച് വീട്ടുകാരുടെ അടപ്പിളകി. അവർ വിളിച്ചു തുടങ്ങിയതാണ് “മോണ ലിസ” എന്ന്.



Posted by എതിരന്‍ കതിരവന്‍ to എതിരന്‍ കതിരവന്‍ at Tuesday, January 5, 2010 7:38:00 AM GMT+05:30

20. പാമരന്‍ has left a new comment on your post "നീ പോടാ കുബേര്‍ കുഞ്ചീ...":

ഹെന്‍റെ ഗര്‍ത്താവേ! എന്തൊക്കെ കാണണം!



Posted by പാമരന്‍ to ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി at 05 January, 2010

21. Diya has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

പുതുവത്സരാശംസകൾ ചേച്ചി!!



Posted by Diya to എഴുത്തോല at January 5, 2010 7:06 AM

22. mini//മിനി has left a new comment on your post "ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം":

വളരെ നല്ല ആശയം. പിന്നെ പുറത്ത് കുറ്റം പറയുന്നുണ്ടെങ്കിലും മലയാളികൾ ജീവിക്കുന്നത് മറുനാട്ടുകാരെ നോക്കിയാണ്.



Posted by mini//മിനി to The Mistress of Small Things at 5 January 2010 02:10

23. Cartoonist has left a new comment on your post "ചിരിയുടെ ഡി. എൻ. എ.":

ചതിച്ചോ ഹെന്റെ ഭഗവതി, ഇത്തവണ ‘അതിഹസിത’മാണല്ലൊ ഞാനീ കാണണെ!
എന്റെ പ്രഭാതക്കട്ടിലിനരികില്‍ നിന്ന് സ്വഭാര്യ കസ്റ്റമറി മാറത്തടിയോടെ ആളെക്കൂട്ടിക്കൊണ്ടിരുന്നു.

എതിരന്‍ കതിരവന്‍ ഇവിടെ വന്നിരുന്നോ?

സാക്ഷാല്‍ തെയ്യത്തിന്റെ കാര്യാണല്ലൊ!? എങ്കില്‍ ബോധോം പോയേടക്കണൂ..
************************

പതിരില്‍ കതിരവാ,
ഉറക്കച്ചടവുള്ള നേരത്താണ് ഈ ലിങ്ക് തന്നത്.അതുകൊണ്ടാണ് ഫസ്റ്റ് സീന്‍.

സംഭവം പണ്ഡിതോചിതം.ഇനിയൊന്നും ആവില്ലെങ്കിലും, ഒരഭ്യര്‍ഥന:
എല്ലാം സിമ്പിള്‍ ഭാഷയില്‍ പൂശാമായിരുന്നു.

വേണംന്ന്വച്ചുള്ള പുഞ്ചിരി പുഞ്ചിരിക്കാരനില്‍ ഉണ്ടാക്കുന്ന സാത്വികഭാവം. സൂചിപ്പിക്കാന്‍ വിട്ടു അല്ലെ? പക്ഷെ, അതൊരു സത്യമാണ്.

ബാക്കിയൊക്കെ !!! കാര്‍ട്ടൂണിസ്റ്റാര്‍ഥികള്‍ക്ക് ക്ലാസ്സെടുക്കുമ്പോള്‍ പൂശാനുള്ളതാ.

ബ്ലോഗ് ലേഖന്‍സിന്റെയിടയില്‍
ആരും ശ്രദ്ധിക്കാത്ത ചാത്തന്‍&ഫാമിലി ആയിരുന്നു ചിരിപ്പരിഷകള്‍. കതിരവന്‍ അതിനെ തല്‍ക്കാലം APC ആക്കീട്ട്ണ്ട്.... :)

ഇടയ്ക്ക് ഞാന്‍ ഇത് നോക്കീം ചിരിക്യേം കരയ്യേമൊക്കെ ചെയ്യാറുണ്ട്.

ആശംസകള്‍ !
ചിരിപരിചിതന്‍



Posted by Cartoonist to എതിരന്‍ കതിരവന്‍ at Tuesday, January 5, 2010 6:37:00 AM GMT+05:30

24. ഒരു നുറുങ്ങ് has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

ബുര്‍ജ് ഖലീഫ ഒരു വിസ്മയം തന്നെ !
കിച്ചൂ,സമ്മതിച്ചു ! CONGRATZ !
(മഞ്ഞലോഹത്തിനു വിലകൂട്ടല്ലേ.‍)



Posted by ഒരു നുറുങ്ങ് to അസ്മദീയം at January 4, 2010 4:49 PM

25. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !":

“സംഗതി” ചാനലുകാര്‍ യഥാ സമയം തന്നെങ്കിലും അതിനൊരു മലപ്പുറം ടച്ച് കിട്ടണമെങ്കില്‍ റിപ്പോര്‍ട്ടര്‍ കൊട്ടോട്ടി തന്നെ വരണം.പിന്നെ യൂ.ആര്‍.എല്‍ മാറ്റം വരുത്തിയതിനാല്‍ ഞാനൊന്നു കറങ്ങി.യൂ ട്യൂബില്‍ കളി യഥേഷ്ടമുണ്ട്( ആരാന്റെ കുഞ്ഞിനു പ്രാന്തായാല്‍....)പിന്നെ "അല്‍പ്പം തട്ടിച്ചു കാര്യങ്ങള്‍ക്കുള്ള ചിട്ടവട്ടങ്ങള്‍ ശരിയാക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനുമുമ്പ് നാട്ടുകാര്‍ക്ക് ആക്രാന്തമിളകി". ഇല്ലെങ്കില്‍ എന്തു രസമായിരിക്കും!.പക്ഷെ അവിടെ പവര്‍ക്കട്ടായിരുന്നോ(അതോ വിളക്കൂതിയതോ?....)



Posted by Mohamedkutty മുഹമ്മദുകുട്ടി to കല്ലുവെച്ച നുണ at January 05, 2010 6:33 AM

26. പ്രിയ has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

കാത്ത് കാത്തിരുന്ന ദുബായ് ഗോപുരത്തിന്റെ കാത്തിരുന്ന പടങ്ങള്‍ക്ക് നന്ദി കിച്ചുച്ചേച്ചി, ഷംസിക്കാ.



Posted by പ്രിയ to അസ്മദീയം at January 4, 2010 1:31 PM

27. പാവപ്പെട്ടവന്‍ has left a new comment on your post "പെരുന്നയിലേക്കുള്ള യാത്രകള്‍ (മത, ജാതി ഇതരം)":

മതത്തിന്‍റെ പേരിലുള്ള രാഷ്ട്യവും രാഷ്ട്യയത്തിന്റെ പേരിലുള്ള മതവും ജനം തിരിച്ചറിഞ്ഞത് ഇവിടെ കോടതികളും മറ്റു ചിലരും അറിഞ്ഞില്ല



Posted by പാവപ്പെട്ടവന്‍ to rajeevcoup at January 5, 2010 4:26 AM

28. ഹരിയണ്ണന്‍@Hariyannan has left a new comment on your post "ബുര്‍ജ് ദുബൈ - ഒരു ചെറിയ കുറിപ്പ്":

സംഗതി കലക്കന്‍!

ആ ബില്‍ഡിങ്ങിന്റെ കീഴേന്ന് മേലേക്ക് ഇന്ന് രാത്രി നടത്തിയ വെടിക്കെട്ടിന്റെ പടങ്ങളിട്ടില്ലെങ്കില്‍ ഈ ബ്ലോഗ് മുടിഞ്ഞുപോവും!
:)
(ചുമ്മാ....ദൈവം കേള്‍ക്കാനല്ല!!)



Posted by ഹരിയണ്ണന്‍@Hariyannan to അസ്മദീയം at January 4, 2010 12:56 PM

29. മാണിക്യം has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

കിച്ചൂ നന്ദി ഷംസുക്ക ഉഗ്രന്‍ ചിത്രങ്ങള്‍!
ദുബായിയുടെ ആനന്ദത്തില്‍ പങ്കു കൊള്ളുന്നു
ശുഭാശംസകള്‍



Posted by മാണിക്യം to അസ്മദീയം at January 4, 2010 1:34 PM

30. khader patteppadam has left a new comment on your post "നാളത്തെ പത്രം......":

നല്ല കഥ



Posted by khader patteppadam to തൃസന്ധ്യ at January 4, 2010 2:21 PM

31. കറുത്തേടം has left a new comment on your post "പുതുവത്സരാശംസകള്‍":

ഐശ്വര്യ പൂര്‍ണ്ണമായ ഒരു നവ വര്‍ഷം നേരുന്നു...



Posted by കറുത്തേടം to ആമ്പല്‍പൊയ്ക at 5 January 2010 05:55

32. ഹരിയണ്ണന്‍@Hariyannan has left a new comment on your post "വരവേല്‍‌പ്പ്":

നവവത്സരാശംസകള്‍ :)



Posted by ഹരിയണ്ണന്‍@Hariyannan to മാണിക്യം at January 4, 2010 1:11 PM

33. Sranj has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

Spectacular!!!



Posted by Sranj to അസ്മദീയം at January 4, 2010 3:27 PM

34. വിഷ്ണു has left a new comment on your post "ഇവിടെ ആഘോഷങ്ങൾ തീർന്നിട്ടില്ല":

എഴാം തിയതി വരെ അപ്പോള്‍ ഫുള്‍ കറക്കം ആണ് അല്ലെ...ഭാഗ്യവാന്‍ !!



Posted by വിഷ്ണു to ഞാന്‍ കണ്ട കാഴ്ചകള്‍ at 4 January 2010 15:18

35. ശ്രീവല്ലഭന്‍. has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

Nice photos :-)



Posted by ശ്രീവല്ലഭന്‍. to അസ്മദീയം at January 4, 2010 3:56 PM

36. പാവപ്പെട്ടവന്‍ has left a new comment on your post "ഭാരതത്തിന്റെ ഭാവി ഈ കുഞ്ഞു കൈകളില്‍ ഭദ്രം":

മാറുന്ന ജനാധി പത്യത്തിലേക്കുള്ള ഒരു ഉറച്ച വണ്ടി ഒട്ടല്‍



Posted by പാവപ്പെട്ടവന്‍ to ഓര്‍മ്മ at January 4, 2010 2:42 PM

37. ഞാനും എന്‍റെ ലോകവും has left a new comment on your post "ഇവിടെ ആഘോഷങ്ങൾ തീർന്നിട്ടില്ല":

vishnu i planned two places to go this vaccation but 10 days passed with rain the next 2 days temperature is minus 12 degree



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 4 January 2010 15:22

38. പിള്ളേച്ചന്‍‌ has left a new comment on your post "അശോകന്‍ in & as അഴകന്‍":

:)
good one. happy new year !!!!



Posted by പിള്ളേച്ചന്‍‌ to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at January 4, 2010 1:47 PM

39. sherriff kottarakara has left a new comment on your post "ചുവടുമാറ്റം":

പലരേയും പലതും കാണാതിരിക്കാൻ കണ്ണു അടക്കുന്നതാണു നല്ലതു



Posted by sherriff kottarakara to വെള്ളിനക്ഷത്രം at 1/05/2010 5:16 AM

40. മാണിക്യം has left a new comment on your post "ഞെട്ടാനരുതാത്തവര്‍":

തിരികെ വന്നതില്‍ അതിയായ് സന്തോഷിക്കുന്നു
2009 നു ഇതിലും നല്ലൊരു യാത്ര അയപ്പ് കിട്ടാനില്ല.
....."ഇതെല്ലാം കണ്ട്
അവന്‍ ഞെട്ടുന്നതുകണ്ടാല്‍"....
അതെ പിന്നെ ഞെട്ടാനല്ലേ നേരം കാണൂ



Posted by മാണിക്യം to മരുന്ന് at Monday, January 04, 2010 6:28:00 PM

41. ഉടുക്കാക്കുണ്ടന്‍ has left a new comment on your post "വോ...നായരക്കും വേണം സംവരണം !":

ജാതിതിരിച്ച് ഒരു കണക്കെടുപ്പു സര്‍ക്കാര്‍ സര്‍വ്വീസില്‍ നടന്നതായി എന്റെ അറിവിലില്ല. പി എസ് സി യില്‍ ജെനറല്‍ എന്നോരു വിഭാഗ്ഗമെ സംവരണം ഇല്ലാത്തവര്‍ക്കാ‍യിയും ക്രീമിലയര്‍ വിഭാഗക്കാര്‍ക്കുമായി ഉള്ളൂ. അതില്‍നിന്നും നായമ്മാരെയും അംബലവാസികളേയും കത്തോലിക്കനെയും വേര്‍തിരിച്ച ജസ്റ്റീസ് നരേന്ദ്രനു നമോവാകം.



Posted by ഉടുക്കാക്കുണ്ടന്‍ to അഭിപ്രായങ്ങള്‍ at Mon Jan 04, 04:02:00 PM PST

42. mini//മിനി has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

വി ഐ പി കളികൾ, കേളികൾ



Posted by mini//മിനി to കേരള റസ്റ്റ്‌ ഹൗസ് at January 5, 2010 7:58 AM

Reply via email to