1. പോങ്ങുമ്മൂടന്‍ has left a new comment on your post "ഉ.ഉ.ഉ !!!":

അനുകൂലിച്ചവര്‍ക്കും പ്രതികൂലിച്ചവര്‍ക്കും വായിച്ചവര്‍ക്കും വായിക്കാനിരിയ്ക്കുന്നവര്‍ക്കും
അഭിപ്രായം അറിയിച്ചവര്‍ക്കും അറിയിക്കാതെ മടങ്ങിയവര്‍ക്കും സദാചാരം ലംഘിക്കാന്‍ ചാന്‍സ് കിട്ടിയവര്‍ക്കും കിട്ടാത്തവര്‍ക്കും,
അങ്ങനെ ആകെ മൊത്തം ടോട്ടല്‍ എല്ലാവര്‍ക്കും
സ്നേഹപൂര്‍വ്വം നന്ദി അറിയിക്കുന്നു.

എന്ന്,
ഭോങ്ങന്‍ :)



Posted by പോങ്ങുമ്മൂടന്‍ to പോങ്ങുമ്മൂടന്‍ at January 5, 2010 9:30 AM

2. റോസാപ്പുക്കള്‍ has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

പാവം ആ കൃഷിക്കാരനെ മുളയിലേ നുള്ളിക്കളഞ്ഞു..
കൊള്ളാം കണ്ണനുണ്ണീ



Posted by റോസാപ്പുക്കള്‍ to വര്‍ഷ ഗീതം at January 5, 2010 9:44 AM

3. krishnakumar513 has left a new comment on your post "ഇവിടെ ആഘോഷങ്ങൾ തീർന്നിട്ടില്ല":

ആഘോഷാശംസകള്‍....സജി



Posted by krishnakumar513 to ഞാന്‍ കണ്ട കാഴ്ചകള്‍ at 4 January 2010 19:03

4. me honey has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

nothing to wonder,this is your inborn habbit.keep it up



Posted by me honey to വര്‍ഷ ഗീതം at January 5, 2010 9:37 AM

5. ഭായി has left a new comment on your post "നാളത്തെ പത്രം......":

അപാര ഭാവന!

ഒരു സ്വപ്നമായിരിക്കാം അത് അല്ലേ...?!!
അഭിനന്ദനങള്‍.



Posted by ഭായി to തൃസന്ധ്യ at January 4, 2010 7:36 PM

6. കണ്ണനുണ്ണി has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

അല്ലെങ്കില്‍ ഞാനിപ്പോ ഈ ബാന്‍ഗ്ലൂര്‍ വന്നു ഇങ്ങനെ ഇരിക്കുവാരുന്നോ...
നല്ലൊരു കൃഷിക്കാരനെ കേരളത്തിന്‌ നഷ്ടപെട്ടു...ശ്ശൊ...
എല്ലാം ആ സോയാബീന്‍ കാരണവാ



Posted by കണ്ണനുണ്ണി to വര്‍ഷ ഗീതം at January 5, 2010 9:14 AM

7. Visala Manaskan has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

ഫോട്ടോസ് തകർത്തു!!

എന്നാലും ദുബായ് പോയി ഖലീഫ വന്നപ്പോൾ.. ഒരു മന:പ്രയാസം. :(



Posted by Visala Manaskan to അസ്മദീയം at January 4, 2010 7:41 PM

8. ചേച്ചിപ്പെണ്ണ് has left a new comment on your post "വെല്ലൂര്‍ റ്റു കിഷ്‌കിന്ത.. [എ ന്യൂ ഇയര്‍ ട്രിപ്പ്...":

സന്തോഷമായി തന്നത്‌ സ്വീകരിച്ച്‌ ഞങ്ങളിതാ പോകുന്നുവെന്ന ♪♪കരോള്‍ ഗാനം മനസ്സില്‍ പാടി സ്ഥലം കാലിയാക്കിയപ്പോഴാണു ഞങ്ങള്‍ക്ക്‌ ആശ്വാസം ആയത്‌....
ഒരുപാട് ചിരിപ്പിച്ചു സെനുവേ ... എനിക്ക് വയ്യ ഇനി ചിരിക്കാന്‍ ,,,
വെല്ലൂര്‍ പഠിച്ചത് ഡോക്ടര്‍ ആകാനാണോ ?



Posted by ചേച്ചിപ്പെണ്ണ് to പഴമ്പുരാണംസ് © Pazhamburanams at 5 January 2010 08:23

9. ശ്രീ has left a new comment on your post "സിയാബ് - അപ്ഡേറ്റ്":

അണുവിടപോലും വളഞ്ഞ വഴി സ്വീകരിക്കാതെ, നല്ല രീതിയില്‍ ഒരു ജീവിതം നയിച്ച് മുന്നോട്ട് പോകാന്‍ ഇനിയങ്ങോട്ടുള്ള കാലങ്ങളില്‍ സിയാബിന് ആകട്ടെ എന്ന് നമ്മുടെ ബൂലോകം ടീമിനൊപ്പം ഞാനും ആശംസിയ്ക്കുന്നു.

ഒപ്പം നമ്മുടെ ബൂലോകം ടീമിന് അഭിനന്ദനങ്ങളും നല്ലൊരു പുതുവര്‍ഷവും ആശംസിയ്ക്കുന്നു.



Posted by ശ്രീ to നമ്മുടെ ബൂലോകം at January 5, 2010 9:17 AM

10. Vinod Nair has left a new comment on your post "നാടന്‍ കലകള്‍ അധ:സ്ഥിതന്റെ സ്വത്വബോധമുണര്‍ത്തി:സംസ...":

congratulations at nilamboor



Posted by Vinod Nair to Qatar Times at January 5, 2010 7:12 AM

11. siva // ശിവ has left a new comment on your post "റിഫ്ലക്ഷന്‍സ്":

മനോഹരമായ കാഴ്ച!



Posted by siva // ശിവ to പൈങ്ങോടന്‍സ് പടംസ് at January 5, 2010 3:42 AM

12. വശംവദൻ has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

അടിപൊളി ഫോട്ടോസ്.
thanks



Posted by വശംവദൻ to അസ്മദീയം at January 4, 2010 7:54 PM

13. പ്രയാണ്‍ has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

ഫാം വില്ലെലൊന്നു കൃഷിയിറക്കി നൊക്കായിരുന്നില്ലെ....അവിടാവുമ്പം മാമനെ പേടിക്കണ്ടല്ലൊ......കര്‍ഷകശ്രീപ്പട്ടം മുട്ടിനുമുട്ടിനു കിട്ടുകയും ചെയ്യും.



Posted by പ്രയാണ്‍ to വര്‍ഷ ഗീതം at January 5, 2010 9:29 AM

14. maneesarang നിങ്ങളുടെ പോസ്റ്റ് "'അവിശ്വാസികളെ എവിടെ കണ്ടാലും വധിക്കുക'?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലതീഫെ....ഓരോ ശ്വാസത്തിലും മതം മതം എന്നുരുവിട്ടു ജീവിക്കുന്ന താങ്കളോട്...ഒരു സംവാദത്തിനോന്നും ഞാനില്ല ...കാരണം ...അന്ധനായ മതവിശ്വാസി ബധിരനായ പ്രേഭാഷകനത്രേ ...പക്ഷെ... നിഷ്കളങ്കരായ യുവത്ത്വത്തെ അന്ധയുഗത്തിലേക്ക് അധോഗമനത്തിനു ആഹ്വാനം നല്‍കുന്ന നിങ്ങളുടെ ബ്ലോഗ്‌ ആട്ടിന്‍ തോലണിഞ്ഞ കുറുക്കനാനെന്നു മനസ്സിലാവാതെ ആകൃഷ്ടരാവാന്‍സാധ്യതയുള്ളവര്‍ക്ക് വേണ്ടി എഴുതി പോകട്ടെ ...ക്ഷെമിക്കുക ലെത്തീഫെ ...നിങ്ങള്‍ ഭയപ്പെടുന്നു എങ്കില്‍ ഈ അഭിപ്രായം ഒഴിവാക്കാന്‍ മടിക്കരുത് ...എന്തെന്നാല്‍ വിമര്‍സനം മതവിസ്വാസിക്ക് അപ്രിയാമാണല്ലോ...സ്വൊന്തമായി ബ്ലോഗ്‌ ഇല്ലാത്ത നിര്‍ധനന്‍ ആണെന്ന അപരാധത്തില്‍ ''റിവേര്‍സ് ഗിയര്‍''എന്നാ ബ്ലോഗില്‍ നിന്നും എന്‍റെ അഭിപ്രായത്തെ തുടച്ചു നീക്കിയത് പോലെ താങ്കള്‍ക്കും ആവാം ...വിരോധമില്ല...ഒരു പരിഷ്കൃത സമൂഹത്തില്‍ മതത്തിന്റെ സ്ഥാനം ഏറ്റവും പിറകിലായിരിക്കണം...എന്തെന്നാല്‍ മതം ''എക്സ്പയറി ഡേറ്റ് ''കഴിഞ്ഞ മരുന്നാണ് ... ഇനിയും ആമരുന്നു സേവിച്ചാല്‍ അത് മറ്റൊരു രോഗത്തിന്റെ ആരംഭമാവും......[മതങ്ങള്‍ സംസ്കരിച്ചെടുത്തസമൂഹമാണ് ഇന്നുള്ളത് എന്ന് മറക്കുന്നില്ല ] അതാണ്‌ സുഹൃത്തെ നമ്മുടെ സമൂഹത്തില്‍ ഇന്ന് ഞാനും നിങ്ങളും കണ്ടുകൊണ്ടിരിക്കുന്നത്...ഞാന്‍ നിങളുടെ മതത്തിനോ മറ്റു മതങ്ങള്‍ക്കോ എതിരല്ല ... എനിക്ക് മതവുമില്ല... അമിതമായ മത പഠനത്തിന്റെ ഉപോല്‍പ്പന്നമാണ് ഭീകരവാദി ... അത് ഹിന്ദുവായാലും ഇസ്ലാമായാലും...അതിനു തെളിവായി ഇരു മതങ്ങളിലും നിരവധി ഉദാഹരണങ്ങലുണ്ടല്ലോ....?ബാല്‍ താക്കറെ ആയാലും തൊഗാടിയ ആയാലും മദനി ആയാലും...ഇന്നു maadani paschaathapikkunnathu naam kaanunnundenkilum praadhamika vidyabhyasam nirutthi vechu makkale mathapadanathinu ayachirikkunnu ennariyumbol aa poymukham azhinju വീഴുന്നു...ഹിന്ദു സമൂഹത്തെ മതമായി കാണുന്നത് നിങ്ങള്‍ മത വാദികള്‍ മാത്രമാണെന്ന് ഓര്‍ക്കുക ...അതിനു 'സരി അത് 'പോലെ ഒരു നിയമ സംഹിതയോ ഖുറാന്‍ പോലെ ഒരു മത ഗ്രന്ഥമോ ഇല്ലെന്നറിയുക...ഇനി രാമായണമോ മഹാഭാരതമോ ഭഗവത് ഗീതയോ ആണ് ചൂണ്ടി കാണിക്കുന്നതെങ്കില്‍ അതില്‍ ഒരിടത്ത് പോലും ഹിന്ദു എന്ന പദം ഇല്ലെന്നു പുതു തലമുറ അറിയുക...ഇനി ബ്രാമന്ന്യം രൂപം നല്‍കിയ മനുസ്മൃതി ആണെങ്കില്‍ ഭൂരിപക്ഷവും അതനുവര്‍ത്തിക്കുകയോ അന്ഗീകരിക്കുകയോ ചെയ്യുന്നില്ല എന്ന സത്യവും അറിയുക...ഇതത്രയും പറഞ്ഞത് നിങ്ങള്‍ ഖുറാന്‍ എന്ന മഹദ് ഗ്രന്ഥത്തെ [ ദൈവ കല്പനയാല്‍ രാജിക്കപ്പെട്ടതെന്നു നിങ്ങളും mahanaya ഒരു മാനവ snehiyude ഉള്ക്കാഴ്ചയാനെന്നു ഞാനും മനസിലാക്കുന്ന ] മലയാളത്തില്‍ പരിഭാഷ വന്നിട്ടും അത് വായിച്ചിട്ട് മനസിലാകതവരുണ്ടെങ്കില്‍ അവരെ പഠിപ്പിക്കാന്‍ നില്‍ക്കുന്ന കാഴ്ച അക്ഷരാഭ്യാസമില്ലാത്ത പഴയ ഉസ്താത് മാരെ ഓര്‍മ്മിപ്പിക്കുന്നു...പിന്നീട് മമ്മൂട്ടി ഒരു സിനിമയില്‍ പറയുന്നത് പോലെ ''എഴുതിയിരിക്കുന്നത് അങ്ങിനെയാനെങ്കിലും വായിക്കേണ്ടാതങ്ങിനെയല്ല''എന്നുള്ള നിങ്ങളുടെ മലക്കം മറിച്ചിലും കാണുമ്പോള്‍ സങ്കടം വരുന്നു സുഹൃത്തെ.... താങ്കള്‍ മതത്തിനതീതമായി സര്‍വ ചരാചരങ്ങളെയും സ്നേഹിക്കുന്നവന്‍ ആണെങ്ങില്‍ പറയേണ്ടത് പറഞ്ഞു കൊടുക്കേണ്ടത് ഇതാണ് ...ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് രചയിതമായ ഒരു ഗ്രന്ഥമാണ് ഇത് ..ഇതില്‍ ദീര്‍ഖ വീക്ഷണമുള്ളതും മഹത്തരവുമായ ജീവിത ദരസനം ഉള്ളത് പോലെ തന്നെ ഹ്രസ്വ കാല മാനുഷിക വീക്ഷണങ്ങളും ഉണ്ട് എന്ന് ..അത് വേര്‍തിരിച്ചറിയുക എന്നുള്ളതാണ് ഖുറാന്‍ വായനയില്‍ ഉണ്ടാവേണ്ടത് ... അതല്ലാതെയുള്ള വായന അപകടകരവുമാണ് താനും ...ഉദാഹരണത്തിന് ഒമ്പതാം അധ്യായത്തില്‍ ബഹുദൈവവ വിശ്വാസികളെ ക്കുറിച്ച് പറയുന്ന ഭാഗം [അന്ന് ഹിന്ദു മുഹമ്മദിന്റെ കാഴ്ച്ചയില്‍ ഇല്ലെങ്കില്‍ പോലും] ഇന്നു ഇന്ത്യന്‍ വായനയില്‍ അപകടകരമാകുന്നു...[ഈ ഭാഗം ഉദ്ധരിക്കുമ്പോള്‍ ലത്തീഫ് മലക്കം മറിയുന്നത് കാണുന്നുണ്ട് ] ..അല്ലാതെ കാലങ്ങളായി പ്രചരിപ്പിച്ചു കൊണ്ടിരക്കുന്ന അന്ധമായ ഇടുങ്ങിയ പാതയില്‍ ക്കൂടിയാണ് താങ്കളുടെയും സഞ്ചാരമെങ്കില്‍ ലത്തീഫ് ....ദുഖത്തോടെ പറയട്ടെ വരും തലമുറയുടെ നിഷ്കളങ്ക സഞ്ചാര പാതയില്‍ വിഷം നിറച്ച കുഴി ബോംബുകള്‍ സ്ഥാപിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്....



maneesarang , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 5 2:09 am ന് പോസ്റ്റ് ചെയ്തത്

15. ഭായി has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

അധിനിവേശം!

(കോപ്പീ റൈറ്റ്? യു നോ ഗോണ്ടനാമോ..?!)



Posted by ഭായി to കേരള റസ്റ്റ്‌ ഹൗസ് at January 5, 2010 9:29 AM

16. Anonymous has left a new comment on your post "ഫലപ്രഖ്യാപനം: മൈ സൂപ്പര്‍ബ്ലോഗര്‍ ഓഫ് 2009 അവാര്‍ഡ...":

ayyappa baiju elikattur nu kotukkanam.allenkil njaan highcomand nu katthu kotukkum



Posted by Anonymous to അനോണിമാഷിന്റെ ബ്ലോഗ് at January 5, 2010 9:40 AM

17. ജോ l JOE has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

ദുബായ് ഗോപുരത്തിന്റെ പടങ്ങള്‍ക്ക് നന്ദി



Posted by ജോ l JOE to അസ്മദീയം at January 4, 2010 7:11 PM

18. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "'നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം ഫലപ്രദമായി നടപ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭയങ്കരം തന്നെ.



അജ്ഞാത , പരിഷത്ത് വിശേഷങ്ങള്‍ ലേക്ക് 2010, ജനുവരി 5 8:55 am ന് പോസ്റ്റ് ചെയ്തത്

19. ഭായി has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

അധിനിവേശം!

(കോപ്പീ റൈറ്റ്? യു നോ ഗോണ്ടനാമോ..?!)



Posted by ഭായി to കേരള റസ്റ്റ്‌ ഹൗസ് at January 5, 2010 9:30 AM

20. JA has left a new comment on your post "എവിടെ പോയി ജി-സ്‌പോട്ട്":

അരനൂറ്റാണ്ടായി ജി-സ്‌പോട്ട് എന്ന ആശയം ഉയര്‍ന്നു വന്നിട്ട്. ഇക്കാലത്തിനിടയില്‍ എന്തൊക്കെ സങ്കല്‍പ്പങ്ങള്‍, ചര്‍ച്ചകള്‍, പഠനങ്ങള്‍. എല്ലാം വെറുതെയായില്ലേ. പുതിയൊരു പഠനഫലം ശരിയാണെങ്കില്‍ ജി-സ്‌പോട്ട് എന്നൊരു സംഗതിയേയില്ല. ചില സ്ത്രീകളില്‍ ആനന്ദസ്ഥാനമായി ഉണ്ടെന്ന് കരുതിയിരുന്ന ഇത്തരമൊരു സംഗതി വെറുമൊരു മിത്താകാനാണ് സാധ്യതയത്രേ!



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:18 AM

21. നിരക്ഷരന്‍ has left a new comment on your post "ഇവിടെ ആഘോഷങ്ങൾ തീർന്നിട്ടില്ല":

ആഘോഷിക്ക് ആഘോഷിക്ക് 2010 നവംബര്‍ വരെ ആഘോഷിക്ക്. അപ്പോഴേക്കും അടുത്ത ആഘോഷം തുടങ്ങാനാകും :)



Posted by നിരക്ഷരന്‍ to ഞാന്‍ കണ്ട കാഴ്ചകള്‍ at 4 January 2010 18:40

22. itecnews has left a new comment on your post "ഒരു മരവും ഒരു സംസ്‌ക്കാരവും":

ഒരു മരത്തിന്‍റ കായ് ഒരു പക്ഷി കഴിച്ച് അതിന്‍റെ കാക്ഷ്ടത്തിലൂടെ പുറത്തു വരുന്ന വിത്തു മാത്രമേ
മുളക്കുകയുള്ളു .ആ കിളിക്ക് വംശനാശം സംഭംവിച്ചു.
ആ മരത്തിന് പുതിയ തൈകള്‍ ഉണ്ടാകുന്നില്ല.
ആ മരത്തിന്‍റെയും കിളിയുടെയും പേര് അറിയില്ല.
അതിനെ കുറിച്ച് ഒരു ചെറു ലേഖനം പ്രതീക്ഷിക്കുന്നു
അഡ്വ:ആര്‍.സജു
തിരുവനന്തപുരം.



Posted by itecnews to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:42 AM

23. pongummoodan has left a new comment on your post "ഉ.ഉ.ഉ !!!":

അനുകൂലിച്ചവര്‍ക്കും പ്രതികൂലിച്ചവര്‍ക്കും വായിച്ചവര്‍ക്കും വായിക്കാനിരിയ്ക്കുന്നവര്‍ക്കും
അഭിപ്രായം അറിയിച്ചവര്‍ക്കും അറിയിക്കാതെ മടങ്ങിയവര്‍ക്കും സദാചാരം ലംഘിക്കാന്‍ ചാന്‍സ് കിട്ടിയവര്‍ക്കും കിട്ടാത്തവര്‍ക്കും,
അങ്ങനെ ആകെ മൊത്തം ടോട്ടല്‍ എല്ലാവര്‍ക്കും
സ്നേഹപൂര്‍വ്വം നന്ദി അറിയിക്കുന്നു.

എന്ന്,
ഭോങ്ങന്‍ :)



Posted by pongummoodan to പോങ്ങുമ്മൂടന്‍ at January 5, 2010 9:29 AM

24. Pradeep B has left a new comment on your post "anulmele panithuli- varanam ayiram":

Great effort.
Keep it up.



Posted by Pradeep B to DIVYASMUSIC at January 5, 2010 1:01 PM

25. അപ്പു has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

ഷംസുക്കയുടെ ചിത്രങ്ങൾക്ക് വളരെ ഭംഗി. അതുപോലെ ഇതിനുമുമ്പിട്ട പോസ്റ്റിലെ ചിത്രങ്ങളുംവളരെ നന്ന്.



Posted by അപ്പു to അസ്മദീയം at January 4, 2010 6:53 PM

26. മാണിക്യം has left a new comment on your post "ഭാരതത്തിന്റെ ഭാവി ഈ കുഞ്ഞു കൈകളില്‍ ഭദ്രം":

ഇനി ഇവന്‍ ഒന്ന് വളന്നിട്ട് വേണം
പഴയ ഭരതന്റെ പ്രതാപത്തോടെ
ഭാരതം ഒന്ന് തിളങ്ങാന്‍!



Posted by മാണിക്യം to ഓര്‍മ്മ at January 4, 2010 6:43 PM

27. പുള്ളിപ്പുലി has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

ഉൽഘാടനം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ കിട്ടിയേക്കാവുന്ന ട്രാഫിക് ആലോജിച്ച് കാണാൻ പോയില്ല. ഇതെല്ലാം കണ്ടപ്പോൾ നേരിട്ട് കണ്ട ഒരു ഫീലിങ്ങ് കിട്ടി



Posted by പുള്ളിപ്പുലി to അസ്മദീയം at January 4, 2010 8:21 PM

28. ചേച്ചിപ്പെണ്ണ് has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

കണ്ണന്‍ ഉണ്ണീ ... പോസ്റ്റ്‌ എനിക്ക് ഒത്തിരി ഇഷ്ടായി ..
ഞാനും ലേശം കൃഷീടെ അസുഖം ഉള്ള കൂട്ടത്തിലാ
പന്ത്രണ്ടു സെന്റില്‍ പത്തമ്പത് ചട്ടീല് ചെടീം പിന്നെ നെല്ലി , മുരിങ്ങ തുടങ്ങിയവേം ഞാന്‍ വളര്‍ത്തുന്നുണ്ട് ...
കാട് കയറീന്നും പറഞ്ഞു വെട്ടിനിരത്തിയ കേട്യോനോട് (ഞാന്‍ വയോജന വിദ്യാഭ്യാസത്തിനു പോയ നേരത്ത് )
"ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യനവരോട് ഉടമസ്ഥന്‍ കുറച്ചുകൂടി മാന്യമായി പെരുമാറും എന്ന് പറഞ്ഞു "
ഭദ്രകാളി തുളളാനും ഞാന്‍ റെഡി ആയിരുന്നു .
അന്നെപ്പിന്നെ പുള്ളിക്കാരന്‍ എന്റെ ഒറ്റ ചെടിയെലും തൊട്ടട്ടില്ല ...



Posted by ചേച്ചിപ്പെണ്ണ് to വര്‍ഷ ഗീതം at January 5, 2010 9:34 AM

29. പ്രയാണ്‍ has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

ഫാം വില്ലെലൊന്നു കൃഷിയിറക്കി നൊക്കായിരുന്നില്ലെ....അവിടാവുമ്പം മാമനെ പേടിക്കണ്ടല്ലൊ......



Posted by പ്രയാണ്‍ to വര്‍ഷ ഗീതം at January 5, 2010 9:27 AM

30. me honey has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

കണ്ണനുണ്ണി.
നല്ല രചന ,എഴുത്തിനു എന്റെ എല്ലാ ആശംസകളും.And onething is this ur inborn habbit?vettinirathal....



Posted by me honey to വര്‍ഷ ഗീതം at January 5, 2010 9:47 AM

31. Vinod Nair has left a new comment on your post "പണപ്പയറ്റ്: ഒത്തൊരുമയുടെ ഗ്രാമ്യ ഭാഷ്യം":

good article , heard about it but understood the details now



Posted by Vinod Nair to കരിനാക്ക് at January 5, 2010 7:19 AM

32. ഭായി has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

കൃഷിക്കാരനല്ലേ..കിടക്കട്ടേ ഒരു മൂത്ത തേങ എന്റെ വഹ.
വാ‍യന പിന്നീട് :-)



Posted by ഭായി to വര്‍ഷ ഗീതം at January 5, 2010 9:20 AM

33. ഭായി has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

ചിത്രങളും വിവരണങളും പൊന്നില്‍ കുളിച്ചിരിക്കുന്നു!

ഞാനും ലങ് തൂരനിന്ന് കണ്ട് :-)



Posted by ഭായി to അസ്മദീയം at January 4, 2010 7:42 PM

34. കുഞ്ഞൻ has left a new comment on your post "വരവേൽക്കാം 2010 നെ..!":

എഴുത്തുകാരിച്ചേച്ചി,ഏകലവ്യൻ മാഷ്,ബിന്ദുജി,സുമേഷ്ജി & ഹരീഷ് ഭായ് .. നിങ്ങളോട് സന്തോഷവും നന്ദിയും രേഖപ്പെടുത്തുന്നു.

ഏകലവ്യൻ മാഷെ, റൊ മോഡലിലാണെടുത്തത്, എന്നാൽ എന്റെ കമ്പ്യൂട്ടറിലെ കളർ കോമ്പിനേഷനിൽ(റെസലൂഷൻ) ഞാൻ വൈറ്റ് ബാലൻസ് അഡ്ജസ്റ്റ് ചെയ്യുമ്പോൾ മറ്റ് കമ്പ്യൂട്ടറിൽക്കൂടി അതു കാണുമ്പോൾ വളരെ വ്യത്യാസം തോന്നാറുണ്ട്.(കാരണം കണ്ണിന് ആയാസം കുറയ്ക്കാൻ എന്റെ കമ്പ്യൂട്ടറിൽ ഫിൽറ്റർ സ്ക്രീൻ ഡാർക്ക് ഫിറ്റ് ചെയ്തിട്ടുണ്ട്) അതുകൊണ്ട് ഞാൻ കളറൊ വെളിച്ചമൊ കൂട്ടാറില്ല ആകെ ഫിക്സൽ കുറക്കും അത്രതന്നെ.



Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at January 5, 2010 7:23 AM

35. CKLatheef നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുകളിലെ കമന്റ് ഇങ്ങനെ തിരുത്തിവായിക്കുക.

മതത്തെയും ദൈവത്തെയും മനുഷ്യാവശ്യങ്ങളെയും കുറിച്ചുള്ള വൈകൃതം നിറഞ്ഞ വായന ഒരു യുക്തിവാദിയെ എത്രമാത്രം അന്ധനാക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ ഉദ്ധരണി.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 5 9:52 am ന് പോസ്റ്റ് ചെയ്തത്

36. CKLatheef has left a new comment on your post "ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍.":

ആ എന്തോ ഒന്ന് ഏതാണെന്ന് സൂചിപ്പിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ. അത് ഖുര്‍ആനാണെന്ന് യുക്തിവാദികള്‍ക്ക് അഭിപ്രായമുണ്ടാകും. എങ്കില്‍ ആ ഭാഗങ്ങള്‍ ഏതൊക്കെ. ഖുര്‍ആനില്‍ എല്ലാമുണ്ടെന്ന് ഇത് വരെ കണ്ടുപിടിച്ചതും ഇനികണ്ടുപിടിക്കാനിരിക്കുന്നതുമായ ശാസ്ത്രത്തെക്കുറിച്ചല്ല എന്ന് ഏത് കുട്ടിക്കുമറിയാവുന്ന യാഥാര്‍ഥ്യമാണ്. ഭൗതിക പ്രപഞ്ചത്തെക്കുറിച്ചും അതിലുള്ളതിനെക്കുറിച്ചും ചിന്തിച്ച് കണ്ടെത്താനാണ് ഖുര്‍ആന്‍ നിരന്തരം ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാവശ്യമായ ഭൗതികസാഹചര്യങ്ങളും ബുദ്ധിയും ദൈവം മനുഷ്യന് കനിഞ്ഞനുഗ്രഹിച്ചിരിക്കുന്നു. അവയെക്കുറിച്ച് എത്ര സൂക്ഷമായ പഠനം നടത്തിയാലും അത് ദൈവത്തെ നിഷേധിക്കാനാവശ്യമായ തെളിവ് നല്‍കും എന്ന് മുസ്‌ലിംകളില്‍ ഒരാള്‍ പോലും ചിന്തിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇസ്ലാമിന്റെ സുവര്‍ണകാലഘട്ടത്തില്‍ ശാസ്ത്രത്തില്‍ മുന്നില്‍ നിന്നത് മുസ്‌ലിംകളായിരുന്നു. പാശ്ചാത്യരാജ്യങ്ങളുടെ കോളനിവല്‍കരണത്തിന് ശേഷം രൂപംകൊണ്ട ഒ.ഐ.സി രാജ്യങ്ങള്‍ ശാസ്ത്രപുരോഗതിയില്‍ പിന്നിലായതിന് കാരണങ്ങള്‍ വേറെത്തന്നെ കണ്ടെത്തണം എങ്കിലേ ഈ ചര്‍ച എന്തെങ്കിലും ഫലം ചെയ്യൂ. ഇവിടെ കാണുന്ന ആകാംക്ഷയും ഹുറൈയ് വിളികളില്‍ നല്ല ഒരു ഭാഗം, ഇസ്‌ലാമിനെതിരെ എന്തോ തങ്ങള്‍ക്കനുകൂലമായ ഒന്ന് ഇതിലുണ്ട് എന്ന കണ്ടെത്തെലാണ്.



Posted by CKLatheef to യാത്രാമൊഴി... at January 04, 2010 9:38 PM

37. മാണിക്യം has left a new comment on your post "കുറ്റബോധം":

സന്തോഷം പുതുവര്‍‌ഷത്തില്‍ "ഹരിയണ്ണന്റെ"
സജ്ജിവസാന്നിധ്യംബ്ലോഗില്‍ ഉണ്ടാകട്ടെ
നിറയെ കവിതകള്‍ കഥകള്‍ എഴുതുവാനും സാധിക്കട്ടെ.
"കുറ്റബോധം" വളരെ ആഴത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു നല്ല കവിത.



Posted by മാണിക്യം to മരുന്ന് at Monday, January 04, 2010 6:37:00 PM

38. നേഹ has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

കാര്‍ഷിക മേഘലക്ക് വല്യ നഷ്ടം കണ്ണന്റെ ബാംഗ്ലൂര്‍ ജീവിതം കൊണ്ട്
സംഭവിച്ചു ,ഹാ കഷ്ടം.:(



Posted by നേഹ to വര്‍ഷ ഗീതം at January 5, 2010 9:19 AM

39. 1人H has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

1人Hを男性に見てもらうことで興奮する女性が多数いることをご存じですか?当サイトにはそんな女性たちが多数登録されています。男性は彼女たちの1人Hを見てあげるだけで謝礼を貰えるシステムとなっております



Posted by 1人H to പ്രതികരണവേദി at 5 January 2010 09:37

40. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ശശിരാജാവ് ചെലച്ചോണ്ട് എഴുന്നെളളുന്നേ........!":

:)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to Prakash D Namboodiri at January 5, 2010 9:04 AM

Reply via email to