1. പാട്ടോളി, Paattoli നിങ്ങളുടെ പോസ്റ്റ് "ഒന്നാം പടപ്പ് : ഗുരുവന്ദനം…." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രശാന്ത്‌ ചിറക്കര
സോണ ജി

നന്ദി
പ്രോത്സാഹനങ്ങൾക്ക്

ഇതുവഴിയും പോകണം
http://paattoli1.blogspot.com/
http://paattoli2.blogspot.com/



പാട്ടോളി, Paattoli , പാട്ടോളിപ്പടപ്പുകൾ | Paattolippadappukal ലേക്ക് 2010, ജനുവരി 5 6:30 pm ന് പോസ്റ്റ് ചെയ്തത്

2. ശ്രദ്ധേയന്‍ has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

ചെറുപ്പത്തിലേ വലിയ 'കൃഷിക്കാരനാ'യിരുന്നു ല്ലേ? :)



Posted by ശ്രദ്ധേയന്‍ to വര്‍ഷ ഗീതം at January 5, 2010 7:05 PM

3. Rare Rose നിങ്ങളുടെ പോസ്റ്റ് "ഓരവല്‍ക്കരിക്കപ്പെട്ടവന്‍റെ ജീവിതത്തിലേക്ക്‌ ഒരു ക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചെറുതെങ്കിലും ഇവിടെ കൊടുത്ത ചിത്രങ്ങള്‍ ആ കലാകാരന്റെ കഴിവു വിളിച്ചു പറയുന്നുണ്ടു.നന്ദി ഈ പരിചയപ്പെടുത്തലിനു..



Rare Rose , തിരമൊഴികള്‍ ലേക്ക് 2010, ജനുവരി 5 6:22 pm ന് പോസ്റ്റ് ചെയ്തത്

4. kaithamullu : കൈതമുള്ള് has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

മിനിയാന്ന് മി.രവികുമാര്‍ എന്‍ ടീവിയില്‍ വന്നിരുന്നു.
അഭിമുഖം നാളെയുണ്ട്.

-ഞാന്‍ എന്റെ ബാല്‍ക്കണിയില്‍ നിന്ന് കണ്ടു ആ ദൃശ്യവിസ്മയം!പക്ഷേ ഷംസുക്കാന്റെ കണ്ണ് ആര്‍ക്ക് കിട്ടും?

ദാങ്ക്സ് ണ്ട് ട്ടാ!



Posted by kaithamullu : കൈതമുള്ള് to അസ്മദീയം at January 5, 2010 4:42 AM

5. ശാന്തകാവുമ്പായി നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ലൈജു ലാസർ,ഉറുമ്പ്‌,ശ്രീ,സപ്ന,ഭായി,വരവൂരാൻ,അനൂപ്‌,കുമാരൻ,താരകൻ,എഴുത്തുകാരി നന്ദി.
ഒരുപാടുകാലമായി വിട്ടുപോയ ഒരാൾ തിരിച്ചെത്തിയ സന്തോഷമാണ്‌ വരവൂരാന്റെ കമന്റ്‌ വയിച്ചപ്പോൾ അനുഭവിച്ചത്‌.
ഭായി എന്റെ കഴിഞ്ഞ പോസ്റ്റ്‌ ദയവായി ഒന്നു വായിക്കണം.എനിക്ക്‌ കഴിയുന്നത്‌ സഹജീവികൾക്കു വേണ്ടിയും ചെയ്യും.ചെയ്യാൻ പറ്റാത്ത്‌ കാര്യങ്ങൾ ഞാൻ പറയാറില്ല.



ശാന്തകാവുമ്പായി , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 5 7:49:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

6. പഥികന്‍ has left a new comment on your post "നീലപ്പൊന്മാൻ":

കിടിലന്‍ പടങ്ങളും അടിക്കുറിപ്പും. പിന്നെ പക്ഷികളൊന്നും അതുവഴി വന്നില്ലെ? എങ്ങനെ വരും? ഉടന്‍ പിടിച്ചു ഇന്റെര്‍വലയിലാക്കില്ലെ?

പുതുവത്സരാശംസകള്‍



Posted by പഥികന്‍ to ദൃശ്യശേഖരം at January 5, 2010 7:54 PM

7. ReshmiR has left a new comment on your post "അശുഭ ചിന്തകള്‍":

Maravichu poya manushyathathilek, nanmayilek oru thirichu poku.. well done nanduchetta.Expecting more from u.
love
Kanthari



Posted by ReshmiR to നുള്ള് at January 5, 2010 6:11:00 AM PST

8. JA has left a new comment on your post "ഒരു മരവും ഒരു സംസ്‌ക്കാരവും":

മേരിക്കുട്ടി,
ഡോഡോയാണ് ആ കക്ഷി (സോറി പക്ഷി) യെന്ന വിവരം പങ്കുവെച്ചതിന് വളരെ നന്ദി.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 6:17 PM

9. പുള്ളിപ്പുലി has left a new comment on your post "ഒരു തേക്കു പാട്ടിന്റെ ഈണം!":

കലക്കൻ പടം
കിടിലൻ വരികൾ



Posted by പുള്ളിപ്പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 January 2010 6:24 PM

10. കാക്കര - kaakkara has left a new comment on your post "അശാന്തിയുടെ ക്സ്തുമസ്സ്":

വിചാരം,

മറുപടിക്ക്‌ നന്ദി, പക്ഷെ മറുപടിയായോ?

യേശു ചെയ്‌ത വികടനവാദം എന്നിക്ക്‌ മനസില്ലായിട്ടില്ല. എന്തെങ്ങിലും ചെയ്‌തുകാണുമായിരിക്കും രണ്ടായിരം വർഷമായില്ലേ?- മറുപടി എഴുതിയോ?


ജനിച്ചു വിഴുന്ന നാട്ടിലെ എല്ലാം നിയമങ്ങളും അനുസരിച്ച്‌ മുന്നോട്ട്‌പോയിരുന്നുവേങ്ങിൽ..., ഒരു മാറ്റവും പാടില്ല അല്ലേ? രാജവംശത്തെ തൂത്തെറിഞ്ഞ്‌ എന്തിനാ നമ്മുക്ക്‌ ജനാധിപത്യം? സതി നിറുത്തലാക്കരുത്‌?- മറുപടി എഴുതിയോ?

----

"എന്റെ എല്ലാ ചെയ്തികളുടേയും ഉത്തരവാദി എന്റെ സാഹചര്യങ്ങളാണ്, എന്റെ സ്വഭാവ ഘടനെ നിയന്ത്രിക്കുന്ന ജീനുകള്‍ എന്റെ രക്ഷിതാക്കളില്‍ നിന്ന് എനിക്ക് ദാനം ലഭിയ്ക്കുകയായിരുന്നതിനാല്‍ അവരും ഉത്തരവാദികള്‍ തന്നെ ..."

ഈ സ്വഭാവ ഘടനയെ വിവേകം കൊണ്ട്‌ നിയന്ത്രിക്കണം. ഇനിയിപ്പോൾ, സാഹചര്യവും ജീനുമാണ്‌ പ്രശ്‌നമെങ്ങിൽ, കോടതികൾ ജീനിനെ തേടി പോകേണ്ടിവരുമല്ലോ? സാഹചര്യത്തേയും ജീനിനേയും വിവേകം കൊണ്ട്‌ മറികടക്കണം.

ക്രിസ്താനികളുടെ തെറ്റിന്‌ യേശു ഉത്തരവാദിയാകുന്ന അതേ യുക്തിയിൽ ഇന്ത്യക്കാരുടെ തെറ്റിന്‌ ഗാന്ധിജിയും മാർക്കിസ്റ്റ്കാരുടെ തെറ്റിന്‌ കാറൽ മാർക്സും ഉത്തരവാദിയായിരിക്കുമല്ലോ?

യേശുവിന്റെ പ്രവർത്തിയിലോ പ്രബോദനങ്ങളിലോ തെറ്റിനുള്ള ആഹ്വാനമുണ്ട്ടെങ്ങിൽ ഞാനും യേശുവിനെ കുരിശിൽ തറയ്‌ക്കാം, അല്ലെങ്ങിൽ ക്രിസ്തിയൻ സഭകളെ മാത്രം കുരിശിൽ തറച്ചാൽ പോരെ?



Posted by കാക്കര - kaakkara to വിചാരം at January 5, 2010 5:35 AM

11. സുഗ്രീവന്‍ :: SUGREEVAN has left a new comment on your post "ഹോസ്റ്റല്‍ പുരാണം.1":

അതെ ജാബൂസേ, ഞാനൊരു മലമൂട്ടില്‍ നിന്നാണ്. അതിനാലായിരിക്കും എഴുതുന്നത് ‘മലങ്കഥ’യായിപ്പോകുന്നത്!
:)



Posted by സുഗ്രീവന്‍ :: SUGREEVAN to മണ്‍സൂണ്‍ at January 5, 2010 7:44 PM

12. മനോഹര്‍ മാണിക്കത്ത് has left a new comment on your post "കുറ്റബോധം":

GOOD....



Posted by മനോഹര്‍ മാണിക്കത്ത് to മരുന്ന് at Tuesday, January 05, 2010 6:11:00 AM

13. FIRDOUSE has left a new comment on your post "എന്തേ നീ മാത്രം വന്നില്ലാ?":

NJAN VARUVAN VEJARICHIRUNAPPOYANU IYAL PORAHU POYATH NJAN DARALAM SAMAYAMWAIT CHEYTHU IYAL VANILLA INITHU IPPOL VANILA POLUM



Posted by FIRDOUSE to മാണിക്യം at January 5, 2010 6:02 AM

14. പുള്ളിപ്പുലി has left a new comment on your post "ദുബൈ,ജനുവരി 4":

ഇഷ്ടായി



Posted by പുള്ളിപ്പുലി to നിഴല്‍ക്കൂത്ത് at 5 January 2010 04:54

15. siva // ശിവ has left a new comment on your post "വരവേല്‍‌പ്പ്":

ഓരോ വര്‍ഷങ്ങള്‍... ഓരോരോ അനുഭവങ്ങള്‍... എവിടെയും തങ്ങി നില്‍ക്കാതെ കാലം കടന്നു പോകുന്നു. ആശംസകള്‍ ചേച്ചി



Posted by siva // ശിവ to മാണിക്യം at January 5, 2010 5:28 AM

16. raj has left a new comment on your post "ലവളും ലവനും പിന്നെ ഞാനും...":

enthaaa parayaaa tharthoooooo



Posted by raj to കൊച്ചുത്രേസ്യയുടെ ലോകം.. at January 5, 2010 6:45 PM

17. Baiju Elikkattoor has left a new comment on your post "ബ്ലോഗ് 2010 ല്‍ ....":

samshayam panku vaykkunnu...



Posted by Baiju Elikkattoor to ശിഥില ചിന്തകള്‍ at January 5, 2010 6:42 PM

18. syam has left a new comment on your post "ഒറ്റമരം":

beautiful



Posted by syam to പൈങ്ങോടന്‍സ് പടംസ് at January 5, 2010 12:29 PM

19. Thaikaden has left a new comment on your post "ദീപപ്രഭ":

Adipoli



Posted by Thaikaden to ചിത്രരേഖ at January 5, 2010 4:53 AM

20. ഹരീഷ് തൊടുപുഴ has left a new comment on your post "ഭാരതത്തിന്റെ ഭാവി ഈ കുഞ്ഞു കൈകളില്‍ ഭദ്രം":

നന്ദി അച്ചായാ നന്ദി..



Posted by ഹരീഷ് തൊടുപുഴ to ഓര്‍മ്മ at January 5, 2010 5:22 AM

21. ഉപാസന || Upasana has left a new comment on your post "ബൂലോഗ വിചാരം : ലക്കം പതിനാറ്":

Anony maashE :-)))

enthitta thaangnge!

@
anchals

take it (my comment) easy
:-)



Posted by ഉപാസന || Upasana to വാര വിചാരം. at January 5, 2010 5:08 PM

22. Rare Rose has left a new comment on your post "ആതിര രാവിലെ അമ്പിളിയോ....":

ഇത്രേം പ്രത്യേകതകളുള്ള അമ്പിളി മാമനായിരുന്നു അന്നത്തേത് അല്ലേ.ഞാന്‍ അത്ര ശ്രദ്ധിച്ചില്ലായിരുന്നു.അതു കൊണ്ടു ഫോട്ടോയിലെ ആതിരയമ്പിളിയെ കണ്‍ നിറച്ചു കണ്ടു.:)



Posted by Rare Rose to എഴുത്തോല at January 5, 2010 7:15 PM

23. ഉപാസന || Upasana has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

പാണ്ഡവരും കൌരവരും തമ്മിലുള്ള പൂർവ്വ വൈരാഗ്യകഥകൾ കാർപ്പറ്റിനടിയിൽ തള്ളിയിട്ട്
പാഞ്ചാലിയുടെ ചിരിയെമാത്രം ഭാരതയുദ്ധത്തിന് കാരണമായിപ്പറയുന്ന മാരാരുടെ മൂരാച്ചിത്തം ethiranum Ettu piTikkunnu


BhoomiputhriyuTe ii comment kaNTappOl enikkoru samzayam :-)

മഹാഭാരത യുദ്ധകാരണം ഇങ്ങനെ പാഞ്ചാലിയുടെ ചിരിയിൽ നിന്നും തുടങ്ങി എന്നു കഥ.

thikachchum sthriiviruddhamaaya oru paraamarzamaayippOyillE ithe :-)

(njaan paNTE viruddhanaaN~)
:-)
Upasana



Posted by ഉപാസന || Upasana to എതിരന്‍ കതിരവന്‍ at Tuesday, January 5, 2010 6:47:00 PM GMT+05:30

24. കുഞ്ഞൻ has left a new comment on your post "ബുര്‍ജ് ദുബായുടെ പേര് മാറ്റുമ്പോള്‍":

i couldn't understand ji.. the first 2--3 paragraphs r very clear, but later totaly made confused....

waiting 4 other comments



Posted by കുഞ്ഞൻ to എന്‍റെ ചിന്തകള്‍ - തറവാടി at 5:20 PM

25. ഉപാസന || Upasana has left a new comment on your post "അശോകന്‍ in & as അഴകന്‍":

@ Chaaththan

appO iniyum kaththiyittillaa enne arththham ;-)

Upasana



Posted by ഉപാസന || Upasana to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at January 5, 2010 5:49 AM

26. കുട്ടിച്ചാത്തന്‍ has left a new comment on your post "അശോകന്‍ in & as അഴകന്‍":

ചാത്തനേറ്: പതിവ് നാട്ടിന്‍പുറ ടച്ച്.

ഓടോ:: എല്ലാം കൂടിക്കൂട്ടി പുരാവൃത്തങ്ങള്‍ “ഒരു ദേശത്തിന്റെ കഥ“ യാവുമോ?



Posted by കുട്ടിച്ചാത്തന്‍ to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at January 5, 2010 5:19 AM

27. Seema Menon has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

:)



Posted by Seema Menon to വര്‍ഷ ഗീതം at January 5, 2010 6:25 PM

28. കുഞ്ഞൻ has left a new comment on your post "കൊങ്ങിണിപ്പൂവ്..!":

dear hareesh bhai..s i did it, tnx 4 ur suggection... pl luk now



Posted by കുഞ്ഞൻ to കുഞ്ഞൻ പടങ്ങൾ..! at January 5, 2010 4:12 PM

29. Sandhya has left a new comment on your post "കുറ്റബോധം":

വൈകിയുദിച്ച വിവേകം അല്ലേ? വൈകിയെങ്കിലും തോന്നിയല്ലോ എന്നൊരു ചിന്ത മാത്രം മിച്ചം!

ഈ വര്‍ഷം ബ്ലോഗില്‍ സജീവമായുണ്ടാകുമെന്നു കരുതുന്നു :)

- സന്ധ്യ



Posted by Sandhya to മരുന്ന് at Tuesday, January 05, 2010 4:57:00 AM

30. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "കഴുത്തറുപ്പന്‍ ഖുര്‍ആനികസൂക്തങ്ങള്‍?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഞാന്‍ മനുഷ്യരെയെല്ലാം എന്റെ സഹജീവികളായികാണുന്നു. അവര്‍ ദൈവങ്ങളുടെ പേരില്‍ വഴക്കിടുന്നതില്‍ വേദനിക്കുന്ന ഒരു ഹൃദയമാണ് എനിക്കുള്ളത്.

തീര്‍ച്ചയായും, മനുഷ്യരെല്ലാം ഒന്നായി കാണാനാണ് ഇസ്ലാം പറയുന്നത്. എല്ലാം മനുഷ്യരും ജനിക്കുന്നത് തുല്യരായാണ്. അവര്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കുന്നത് ഇസ്ലാം നിരോധിച്ചിരിക്കുന്നു. അവര്‍ക്കിടയില്‍ വഴക്കുണ്ടാക്കുന്നതും ഇസ് ലാം നിരോധിച്ചിരിക്കുന്നു.

ഈ തമ്മിലടിക്കു കാരണം മതങ്ങള്‍ തന്നെയെന്നു എനിക്കു ഉറപ്പുണ്ട്.

ഇത് തെറ്റിദ്ധാരണ മാത്രമാണ്.
ലോക മാഹായുദ്ധങ്ങളും സ്റ്റാലിനും ഇവിടെ നടക്കുന്ന മിക്കവാറും കള്ളവും ചതിയും കൊലപാതകങ്ങളും വഞ്ചനയുമായി മനുഷ്യന്‍ പരസ്പരം കലഹിക്കുന്നത് മതങ്ങളുടെ പേരിലല്ല. മതങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കള്ളവും ചതിയും കൊലപാതകങ്ങളും ക്രൂരതയുമെല്ലാം പതിന്മടങ്ങായി മനുഷ്യന്‍ എന്നോ കലഹിച്ച് നശിച്ചേനെ... ദൈവ ഭയം ഒരു പരിധിവരെ മനുഷ്യനെ ഇതില്‍ നിന്ന് തടയുകയാണ് ചെയ്തതെന്ന് വസ്തു നിഷ്ഠമായി കാര്യങ്ങളെ വിലയിരുത്തുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കുന്നതേ ഉള്ളൂ.

താങ്കളിലുള്ള നിഷ്കളങ്കമായ ആത്മാര്‍ത്ഥതയെ ഞാന്‍ കാണുന്നു. മനുഷ്യന്റെ മന:ശാസ്ത്രം താങ്കള്‍ ഇക്കാര്യത്തില്‍ ഒന്ന് കൂടി വിലയിരുത്തണം എന്നാണ് വിനീതമായ അഭ്യര്‍ഥന.



ചിന്തകന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 5 6:08 pm ന് പോസ്റ്റ് ചെയ്തത്

31. NANZ has left a new comment on your post "ഒരു പാതിരാകൊലപാതകത്തിന്റെ കഥ":

സ്വപ്നാടകന്‍, കുരാകാരന്‍
കവി മുരുകന്‍ കാട്ടാക്കടയല്ല. മറ്റൊരു മുരുകനാണ് ഇതിന്റെ കലാസംവിധാനം



Posted by NANZ to സിനിമാടാക്കീസ് at January 5, 2010 7:20 PM

32. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "വിഷം ചീറ്റുന്ന ടവറുകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

mobail rainchillaaththidathu thaamasichaal chilarude phone viliyilninnu rakshappedaam...



കൊട്ടോട്ടിക്കാരന്‍... , sheriffkottarakara ലേക്ക് 2010, ജനുവരി 5 5:00 am ന് പോസ്റ്റ് ചെയ്തത്

33. പഥികന്‍ has left a new comment on your post "ലൈവ് അറ്റാക്ക്..!!":

പൂതുവത്സരാശംസകൾ.....

ഈ വര്‍ഷം തകര്‍ത്തു പാടാനാവട്ടെ....



Posted by പഥികന്‍ to പാട്ട് പരീക്ഷണങ്ങൾ - Kiranz..!! at Tuesday, January 5, 2010 4:40:00 AM PST

34. Thaikaden has left a new comment on your post "ഒരു തേക്കു പാട്ടിന്റെ ഈണം!":

Kidilan Mashe... varikal...



Posted by Thaikaden to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 January 2010 6:25 PM

35. Vinayaraj V R has left a new comment on your post "ഒരു മരവും ഒരു സംസ്‌ക്കാരവും":

പിന്നെ മരങ്ങളെ സ്നേഹിക്കുന്നവര്‍ക്കും അതെപ്പറ്റിയുള്ള വിജ്ഞാനം പങ്കുവയ്ക്കുന്നവര്‍ക്കും ഈ ഓര്‍ക്കുട്‌ കമ്യൂണിറ്റി സന്ദര്‍ശിക്കാം, ചേരാം. നൂറു കണക്കിനു മര/പ്രകൃതി സംബന്ധിയായ ലിങ്കുകള്‍ ഉള്ള ഈ ബ്ലോഗും കാണാം, നന്ദി.



Posted by Vinayaraj V R to കുറിഞ്ഞി ഓണ്‍ലൈന്‍ at 6:45 PM

36. കുഞ്ഞൻ നിങ്ങളുടെ പോസ്റ്റ് "പൂന്തേൻ നുകരും പൂമ്പാറ്റ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

wow...gr8 one hareeshji..

a kool feeling



കുഞ്ഞൻ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 5 6:38 pm ന് പോസ്റ്റ് ചെയ്തത്

37. നന്ദന has left a new comment on your post "'കെപ്ലാറി'ന്റെ പുതുവത്സര സമ്മാനം- 5 അന്യഉപഗ്രഹങ്ങള...":

മനുഷ്യചരിത്രത്തിലെ ഏറ്റവും വിലപ്പെട്ട ചോദ്യത്തിന്
ഉത്തരം തേടാം



Posted by നന്ദന to കുറിഞ്ഞി ഓണ്‍ലൈന്‍ at 6:39 PM

38. Rare Rose has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

ആ കുഞ്ഞു കര്‍ഷകന്റെ പരിശ്രമത്തെ അഹങ്കാരമെന്നു മുദ്ര കുത്തിയവര്‍ അറിയുന്നുണ്ടാവുമോ ഒരു കര്‍ഷകശ്രീയെയാണു തങ്ങള്‍ നഷ്ടപ്പെടുത്തിയതെന്നു അല്ലേ.;)



Posted by Rare Rose to വര്‍ഷ ഗീതം at January 5, 2010 7:09 PM

39. kichu / കിച്ചു has left a new comment on your post "ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ്.....":

അപ്പൊ കൈത കണ്ണ് വെച്ചോ .. എനിക്കു വയ്യായെ.........:)



Posted by kichu / കിച്ചു to അസ്മദീയം at January 5, 2010 4:46 AM

40. പ്രിയ has left a new comment on your post "ബുര്‍ജ് ദുബായുടെ പേര് മാറ്റുമ്പോള്‍":

രാജാവിനേക്കാള്‍ വല്ല്യ രാജഭക്തി ആയിട്ടൊന്നുമല്ല ആര്‍ക്കും പേരുമാറ്റത്തില്‍ 'അയ്യേ' എന്നു തോന്നിയത്. ഇതിപ്പോള്‍ ലോക്കല്‍ പലിശക്കാരന്‍ മാത്തുക്കുട്ടി കാശ് കടം കൊടുത്തപ്പോള്‍ വീടിന്റെ ആധാരം എഴുതിവാങ്ങിയത് പോലെ ചീപ്പ് ആയല്ലോ ഷെയ്ക് ഖാലിഫ ചെയ്ത പരിപാടി എന്നോര്‍ത്തതിനാലാണ്. (പകരം 'ബുര്‍ജ് സയിദ്' എന്നോ മറ്റൊ ആയിരുന്നെങ്കില്‍ കൂടി ഒരു വിലയുണ്ടായേനെ. ഈ പറഞ്ഞ ഒരു രാജ്യം സ്പിരിറ്റും. )

(മലയാളി മാത്രമേ ആ 'അയ്യേ' പറഞ്ഞുള്ളു????? :)



Posted by പ്രിയ to എന്‍റെ ചിന്തകള്‍ - തറവാടി at 5:59 PM

41. bijue kottila has left a new comment on your post "ഒരു തേക്കു പാട്ടിന്റെ ഈണം!":

kidilan padam



Posted by bijue kottila to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 January 2010 7:24 PM

42. വി. കെ ആദര്‍ശ് has left a new comment on your post "കുടുംബശ്രീ വെബ്‌സൈറ്റ് മലയാളത്തില്‍ ആകേണ്ടേ":

എന്റെ കമ്പ്യൂട്ടറിന് എന്റെ മലയാളം, എന്റെ നാട്ടിലെ കുടുംബശ്രീയ്ക്കും



Posted by വി. കെ ആദര്‍ശ് to ബ്ലോഗ് ഭൂമി - e lekhanangal at 5:59 AM

43. Vinayaraj V R has left a new comment on your post "ഒരു മരവും ഒരു സംസ്‌ക്കാരവും":

ഇതാ ആ മരം. ധാരാളം സുന്ദരങ്ങളായ അറിവുകള്‍ നിറഞ്ഞ ഈ ലേഖനം നിര്‍ബന്ധമായും വായിക്കുക.



Posted by Vinayaraj V R to കുറിഞ്ഞി ഓണ്‍ലൈന്‍ at 6:36 PM

44. siva // ശിവ has left a new comment on your post "ആവശ്യവും മറുപടിയും":

ആവശ്യം ഇഷ്ടപ്പെട്ടു. മറുപടി :(



Posted by siva // ശിവ to കുരാക്കാരന്‍ ..! at 5 January 2010 7:25 PM

45. Rare Rose has left a new comment on your post "ഒരു തേക്കു പാട്ടിന്റെ ഈണം!":

വയലേലകളുംപാടവുമൊക്കെ എപ്പോള്‍ കാണാനുമിഷ്ടമാണു..ഈ തേക്ക് കൊട്ട നേരിട്ടറിയില്ലെങ്കിലും ടി.വിയിലും, സിനിമയിലുമൊക്കെ കണ്ടു നല്ല പരിചയമാണു..:)



Posted by Rare Rose to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 January 2010 6:20 PM

46. Thaikaden has left a new comment on your post "ഞാനും ഒരോര്‍മ്മയാവുന്നു...":

Beautiful



Posted by Thaikaden to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 5 January 2010 6:22 PM

47. കുഞ്ഞൻ has left a new comment on your post "ദുബൈ,ജനുവരി 4":

little slope..?

nice one



Posted by കുഞ്ഞൻ to നിഴല്‍ക്കൂത്ത് at 5 January 2010 05:33

48. Rare Rose has left a new comment on your post "ചിരിയുടെ ഡി. എൻ. എ.":

ആഹാ..ചിരിയെ കുറിച്ചുള്ള രസ്യന്‍ ലേഖനം.
ഒരു ചിരി കണ്ടാലതു മതി എന്നൊക്കെ ചുമ്മാ പാടാമെങ്കിലും അതിനു പിറകിലെ ചിരിയധിപന്മാരുടെയും,സഹായികളുടെയും ഓരോ കഷ്ടപ്പാടുകള്‍ വായിച്ചു അത്ഭുതപ്പെട്ടു പോയി..:)

ഈ കോട്ടു വാ ഒരു പകര്‍ച്ചവ്യാധിയായി പടര്‍ത്തുന്നതിലും ഈ കണ്ണാടി ന്യൂറോണുകളുടെ ഒരു കള്ളക്കളിയില്ലേ..:)



Posted by Rare Rose to എതിരന്‍ കതിരവന്‍ at Tuesday, January 5, 2010 6:54:00 PM GMT+05:30

Reply via email to