1. OAB/ഒഎബി has left a new comment on your post "ഒരു ബസ് സമരത്തിന്റെ ഗുണം!!":

അടുത്ത ഞായറാഴ്ച ഇത് പോലെ ഒരു ചെത്ത്ന് കരാര്‍ ഉറപ്പിക്കുന്നൊ?
300ഉം സല്‍കാരോം!!!



Posted by OAB/ഒഎബി to ഇസ്മൈല്‍ പ്ലീസ്‌........ at January 8, 2010 1:19 AM

2. നജൂസ്‌ has left a new comment on your post "ആത്മവൃക്ഷം":

ഒരു മരമെന്ന്‌ കരുതുമ്പോഴേയ്ക്കും
ഉണര്‍ന്നു വരും കാടിനെ!!



Posted by നജൂസ്‌ to ചന്ദ്രകാന്തം at January 7, 2010 11:30 PM

3. PRANI has left a new comment on your post "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 100 ഇംഗ്ലീഷ് സിനിമകള്‍...":

TK,

Some "Samayam-Kolli" films:

Pay It Forward
StepMom
Against the Ropes
The Family Stone
The Bourne Ultimatum
The Italian Job
The Da Vinci Code
..



Posted by PRANI to വായനയും നിരീക്ഷണങ്ങളും at January 07, 2010 12:19 PM

4. റ്റോംസ് കോനുമഠം has left a new comment on your post "വാര്‍ഷികപ്പതിപ്പ് 2010":

വാര്‍ഷികപ്പതിപ്പ് 2010
വളരെ നന്നായി..അഭിനന്ദനങ്ങള്‍..



Posted by റ്റോംസ് കോനുമഠം to പുതുകവിത at January 7, 2010 10:51 AM

5. വിഷ്ണു has left a new comment on your post "ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം":

ഗ്രാനി ഫ്ലാറ്റ് പരിചയപ്പെടുത്തിയതിനു നന്ദി...ഒരു ഫോട്ടോ കൂടി ആകാമായിരുന്നോ എന്ന് സംശയം ;-)



Posted by വിഷ്ണു to The Mistress of Small Things at 7 January 2010 20:15

6. വിഷ്ണു has left a new comment on your post "മലയാറ്റൂർ യാത്ര – ഒരു കുറിപ്പ്":

മലയാറ്റൂര്‍ യാത്ര മനോഹരം

നീരു ഭായ് പറഞ്ഞതിനോട് യോജിക്കുന്നു. വെറും ഡയറി കുറിപ്പുകള്‍ എന്ന് പറഞ്ഞു തള്ളരുതെ...
അഥവാ ഇനി ഇതു പോലെ കൂടുതല്‍ ഡയറി കുറിപ്പുകള്‍ ഉണ്ടെങ്കില്‍ അവ ഒക്കെ ഇങ്ങ് പോരട്ടെ !!



Posted by വിഷ്ണു to ശ്യാമം.. at 10:50 AM

7. Sabu M H has left a new comment on your post "സ്ക്കൂള്‍ അടക്കുമ്പോള്‍":

Sarikkum njetti poyi chilathu vaayichchappol..anubhavangal eppozhum sangalppangalkku kaiyethunnathinum appuraththaanu!



Posted by Sabu M H to മിനിലോകം at January 08, 2010 1:55 AM

8. jayashankaran has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

marxisist sydhanthikacharyan veerasree kalidasan avarkalku nalla buddi upedesichu kodukkan ee blog lokath arum illa ente padchoone...!!???



Posted by jayashankaran to P M MANOJ | പി എം മനോജ് at January 8, 2010 12:24 AM

9. Sabu M H has left a new comment on your post "പാഠം (1)":

avasaanam paranjathu paramaartham!



Posted by Sabu M H to മിനിലോകം at January 08, 2010 1:49 AM

10. Anonymous has left a new comment on your post "അള്ളാ‍...":

Your blog keeps getting better and better! Your older articles are not as good as newer ones you have a lot more creativity and originality now keep it up!



Posted by Anonymous to s...@tnr@g | ബഹുവ്രീഹി at Friday, January 08, 2010 3:58:00 AM

11. തറവാടി has left a new comment on your post "ബുര്‍ജ് ദുബായുടെ പേര് മാറ്റുമ്പോള്‍":

അയ്യോ ചാക്കോചി,

എനിക്കും ഇംഗ്ലീഷ് അറിയില്ലല്ലോ!.



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 11:27 PM

12. OAB/ഒഎബി has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

എന്റെ പിറന്നാളിന് ഞാന്‍ മട്ടണ്‍ ബിരിയാണി വെളമ്പും നോക്കിക്കൊ....

പോട്ടം കാട്ടി എടുത്തോളീം മക്കളേന്ന്.
ഒരു ചെലവുമില്ല!!
തന്ന തന്ന ഫയങ്കര ഫുദ്ധി തന്ന..:) :)

നൂറ്റൊന്നാശംസിച്ചു കൊണ്ട്..



Posted by OAB/ഒഎബി to എഴുത്തോല at January 8, 2010 1:31 AM

13. മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "കാലം":

കാലത്തില്‍ നിന്ന് കാലത്തിലേക്കുള്ള ഒരു യാത്ര



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to വെള്ളിനക്ഷത്രം at 1/07/2010 10:36 PM

14. നിരക്ഷരന്‍ has left a new comment on your post "ഹിമാലയ യാത്ര PART 3":

ഇത്രയും ഭീകരമായ അഭ്യാസങ്ങള്‍ എന്നെക്കൊണ്ടാവില്ല. അച്ചായന്‍ പുഷ്ക്കര കാലത്ത് എതോ ആശ്രമത്തിലൊക്കെ പോയിക്കിടന്ന് ചില അക്രമാസനങ്ങളൊക്കെ പഠിച്ചിട്ടുള്ളത് നാട്ടില്‍ പാട്ടാണ്. അതിന്റെ തിമിര്‍പ്പാണ് ഈ റാഫ്റ്റ് കോഫ്റ്റ് എന്നൊക്കെപ്പറഞ്ഞ് കാണിക്കുന്നത്. വയസ്സാന്‍ കാലത്ത് അടങ്ങിയൊതുങ്ങി വല്ലിടത്തും ഇരിക്കുന്നതിന് പകരം ഇറങ്ങീരിക്കുന്നു 4 ഡിഗ്രിയുള്ള വെള്ളത്തീല് ചാടാന്‍ . ഹേയ് എനിക്കൊരസൂയയുമില്ല. ഞാന്‍ ആദ്യേ പറഞ്ഞിട്ടുണ്ട് ദക്ഷിണയായി എന്റെ ബ്ലോഗൊരെണ്ണമുള്ളത് വേണമെങ്കില്‍ ഏകലവ്യന്‍ ചെയ്തത് പോലെ ഡിലീറ്റ് ചെയ്തേക്കാമെന്ന്. അല്ലെങ്കില്‍ കമ്പ്യൂട്ടറിന്റെ എന്റര്‍ കീയെങ്കിലും അടര്‍ത്തിയെടുത്ത് ബഹറിനിലേക്ക് അയച്ചേക്കാം ഗുരുദക്ഷിണയായി. നോ എന്ന് മാത്രം പറയരുത് :)

ആത്മഗതം - പണ്ടാറെടങ്ങാന്‍ ഇവിടെ പോയി ഈ വക അഭ്യാസം ഒന്നും കാണിക്കാതെ ഒരു യാത്രാവിവരണം എഴുതാന്‍ വല്ല സ്കോപ്പുമുണ്ടോ ആവോ ? :)

@ നട്ടപ്പിരാന്തന്‍ - ഇതിയാനെന്തിനാ ആവശ്യമില്ലാത്തിടത്ത് ഞമ്മന്റെ പ്യാര് വലിച്ചിഴക്കുന്നത് ? വെറുതെയല്ല നട്ടപ്പിരാന്തന്‍ ന്ന് വിളിക്കുന്നത് അല്ലേ ? :)



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at January 8, 2010 1:04 AM

15. OAB/ഒഎബി has left a new comment on your post "പുലരിത്തൂമഞ്ഞുതുള്ളിയില്‍....":

ഇങ്ങനെ ഒരു കാഴ്ച കണ്ട കാലം മറന്നു പോയതെന്നാ....



Posted by OAB/ഒഎബി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 January 2010 12:55 AM

16. Typist | എഴുത്തുകാരി has left a new comment on your post "ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം":

കൊള്ളാമല്ലോ ഈ പരിപാടി. അവരുടെ പ്രൈവസിയും സൌകര്യങ്ങളുമൊക്കെയുണ്ട്, എന്നാല്‍ തന്നെയല്ല താനും. ഇവിടേയും ഇതൊന്നു ശ്രമിച്ചുനോക്കാവുന്നതാണ്.

ഇത്തിരി വൈകിയാണെങ്കിലും പുതുവത്സരാശംസകള്‍.



Posted by Typist | എഴുത്തുകാരി to The Mistress of Small Things at 7 January 2010 18:34

17. Typist | എഴുത്തുകാരി has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

ബിന്ദു,

Sajan Sadasivan,

സുമേഷ്, എടുത്തോളൂ, എത്ര എടുത്താലും ‍ പിന്നെയും ബാക്കിയുണ്ടാവും!

മാണിക്യം, സന്തോഷം.

കണ്ണനുണ്ണി, പുളിയുള്ള മിഠായി തരാട്ടോ, അടുത്ത പ്രാവശ്യം.

നന്ദകുമാര്‍,
ചാണക്യന്‍,
L T Maratt,

മിഠായിയും പായസവും കഴിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.



Posted by Typist | എഴുത്തുകാരി to എഴുത്തോല at January 8, 2010 12:47 AM

18. Typist | എഴുത്തുകാരി has left a new comment on your post "പണപ്പയറ്റ്: ഒത്തൊരുമയുടെ ഗ്രാമ്യ ഭാഷ്യം":

ഞാനും ആദ്യമായിട്ടാ ഈ പണപ്പയറ്റിനെപ്പറ്റി കേള്‍ക്കുന്നതു്.



Posted by Typist | എഴുത്തുകാരി to കരിനാക്ക് at January 7, 2010 10:08 PM

19. Sabu M H has left a new comment on your post "അച്ഛനെ വെറുക്കുന്ന മകന്റെ ലോകം":

ithoru anubhavakkurippano?.. enthayaalum it is touching.. the face of that innocent still remains in my mind.. keep writing teacher..



Posted by Sabu M H to മിനിലോകം at January 08, 2010 1:46 AM

20. :: VM :: has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

പുറകിലെ പട്ടാളക്കാരന്‍ വടി ലോറ ബുഷിനു നേരെ നീട്ടിക്കൊണ്ട്: ചേച്ച്യേ , ചേച്ചീടെ ഫീലിങ്ങ് എനിക്ക് മനസ്സിലായി, ദേ പിടിച്ചോ വടി, ഇത് വച്ച് ഒരു അലക്കാ അലക്ക് ചുള്‍ലന്റെ നെറൂം തലക്ക്..ന്നാലേ ഗെഡീഡെ കഴപ്പ് മാറൂള്ളോട്ടാ...

ബൈദഭൈ- ആ പട്ടാളക്കാരന്‍ അരിയങ്ങാടിയില്‍ നിന്നും വാഷിങ്ങ്ടണിലേക്ക് 1964 ഇല്‍ മൈഗ്രേറ്റ് ചെയ്ത ഡാവ് ആര്‍ന്നൂട്ടാ. പേര്‍ ഇട്ടൂപ്പ് മാപ്പ്ല



Posted by :: VM :: to കേരള റസ്റ്റ്‌ ഹൗസ് at January 8, 2010 12:54 AM

21. ഒറ്റവരി രാമന്‍ has left a new comment on your post "എന്നിട്ടും ഉണ്ണിത്താന്‍ മഹത്വവല്‍ക്കരിക്കപ്പെടുന്ന...":

Sariyaanu



Posted by ഒറ്റവരി രാമന്‍ to ജാഗ്രത at January 8, 2010 12:04 AM

22. നജൂസ്‌ has left a new comment on your post "ആത്മവൃക്ഷം":

ഒരു മരമെന്ന്‌ കരുതുമ്പോഴേയ്ക്കും
ഉണര്‍ന്നു വരും കാടിനെ!!



Posted by നജൂസ്‌ to ചന്ദ്രകാന്തം at January 7, 2010 11:30 PM

23. mithul has left a new comment on your post "അവതാരം ! / AVATAR !":

hi it is fine.
very good pictures.



Posted by mithul to BILATTHIPATTANAM at 7 January 2010 12:08

24. വിനുവേട്ടന്‍|vinuvettan has left a new comment on your post "സ്റ്റോം വാണിംഗ്‌ - 28":

കഴിഞ്ഞ ലക്കങ്ങള്‍ വായിച്ച്‌ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കും രേഖപ്പെടുത്താതെ പോയവര്‍ക്കും ഒരു പോലെ നന്ദി...

ബ്രീട്ടീഷ്‌ നാവികസേനയുടെ പിടിയിലായ പോള്‍ ഗെറിക്കിന്‌ എന്ത്‌ സംഭവിച്ചു എന്ന് നമുക്ക്‌ നോക്കാം...



Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ്‌ at January 7, 2010 10:08 PM

25. ..:: അച്ചായന്‍ ::.. has left a new comment on your post "മൂവീ നോട്സ് -2":

അപ്പ്‌ കൂതറ ആണ് എന്ന് പറഞ്ഞത് ഇതു അര്‍ഥത്തില്‍ എന്ന് മനസ്സില്‍ ആവുന്നില്ല .... 3D യില്‍ ഒരു യുഗം ആണ് അപ്പ്‌



Posted by ..:: അച്ചായന്‍ ::.. to തുമ്പപ്പൂ റീലോഡഡ് at January 7, 2010 2:21 PM

26. OAB/ഒഎബി has left a new comment on your post "ഹും..കളി അരീക്കോടനോടോ ?":

മന്ദഗതി തീരാന്‍ മൂന്ന് മാസം കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കട്ടെ?
എങ്കില്‍ നമ്പര്‍ പറയാമായിരുന്നു..



Posted by OAB/ഒഎബി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, January 08, 2010 1:25:00 AM

27. ജിവി/JiVi has left a new comment on your post "മന്‍മോഹന്റെ മനംപിരട്ടല്‍":

മന്മോഹന് എന്ത് ശാസ്ത്രം, കല, സംസ്കാരം, സാഹിത്യം. എല്ലാം സ്വകാര്യ മുതലാളിമാര്‍ക്ക് വിട്ടുകൊടുത്ത് അവര്‍ക്ക് ലാഭമുണ്ടാകണം. ഇന്ത്യയുടെ ജി ഡിപി യും പി പി പി യും സെന്‍സെക്സും പിന്നെ അങ്ങനത്തെ കുറെ കണക്കുകളും ഉയര്‍ന്നുനില്‍ക്കണം. അത്രതന്നെ. അതുതന്നെ പുരോഗതി.



Posted by ജിവി/JiVi to rajeevcoup at January 7, 2010 11:33 PM

28. ജിവി/JiVi has left a new comment on your post "എന്നിട്ടും ഉണ്ണിത്താന്‍ മഹത്വവല്‍ക്കരിക്കപ്പെടുന്ന...":

മ പത്രങ്ങളെപ്പോലെ അതിന്റെ വായനക്കാരില്‍ നല്ലൊരു ശതമാനത്തിനും നല്ലവണ്ണം അറിയാം അതില്‍ വരുന്നതെല്ലാം കെട്ടുകഥയാണെന്ന്. എന്നാലും അവരത് വായിച്ചുകൊണ്ടേയിരിക്കും.



Posted by ജിവി/JiVi to ജാഗ്രത at January 8, 2010 12:16 AM

29. നിരക്ഷരന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 4":

അച്ചായോ - യാത്രാവിവരണം കത്തിക്കയറുന്നുണ്ട്. ഇടയ്ക്ക് ബെന്നിയെ വിട്ടുപിരിഞ്ഞതും പിന്നീട് കണ്ടെത്തിയ ഭാഗവുമൊക്കെ വന്നപ്പോള്‍ കാഴ്ച്ച മങ്ങി.(എനിക്കങ്ങനെയാണ് കണ്ണുനിറഞ്ഞാല്‍ കാഴ്ച്ച മങ്ങും.)

വ്യത്യസ്തമായ സെമിനാരി, ചോട്ടിവാല, ആരതി...ഒക്കെ നേരിട്ട് കാണാന്‍ എന്നെങ്കിലും പറ്റുമായിരിക്കും അല്ലേ ?

അസംഖ്യം കൊച്ചു കൊച്ചു ദീപങ്ങള്‍ ഗംഗയുടെ പരപ്പിലൂടെ ഒഴുകി നടക്കുന്നതു മനോജ്ഞമായ കാഴ്ച യാണ്.

ഈ ദീപങ്ങള്‍ എങ്ങനെയാണ് ഗംഗയില്‍ ഒഴുക്കുന്നത് ? മണ്‍പാത്രങ്ങളിലാണോ ? അതോ മറ്റേതെങ്കിലും സംവിധാനമാണോ ? അതൊക്കെ ഗംഗയുടെ അടിത്തട്ടിലല്ലേ ചെന്നടിയുന്നത് ? അങ്ങനാണെങ്കില്‍ ഇക്കാലത്തിനിടയില്‍ ടണ്‍ കണക്കിനുണ്ടാകുമല്ലോ ഈ സംഭവം അടിത്തട്ടില്‍. ഗംഗയുടെ മലിനീകരണം അവിടന്ന് തന്നെ തുടങ്ങുകയാണോ ? കണ്ടിട്ട് എന്ത് തോന്നി ?



Posted by നിരക്ഷരന്‍ to നമ്മുടെ ബൂലോകം at January 8, 2010 1:45 AM

Reply via email to