1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി":

ലളിതഭാവനയിൽ തുടങ്ങിയ കഥയിൽ,കാല്പനികഭാവങ്ങളോടെ നല്ലയവതരണഭംഗിയോടെ ,ക്ലൈമാക്സിൽ മാത്രം എടുത്തുചാടിയ അരുൺ എന്ന വില്ലനടക്കം, അനുവും,ദിലീപൂം ഒക്കെ നല്ല ഛായചിത്രങ്ങളായി മാറി കേട്ടൊ..മുരളി.
അഭിനന്ദനങ്ങളോടൊപ്പം ,നവവത്സരത്തിന്റെ എല്ലാ ഭാവുകങ്ങളും അർപ്പിച്ചുകൊള്ളുന്നൂ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to ,പെയ്തൊഴിയാതെ I Murali Nair at 7 January 2010 12:46

2. mini//മിനി has left a new comment on your post "ഈന്ത് പൂക്കുന്ന കാലം - Flowering Cycas":

അഭി (.
പാട്ടോളി,Pattoli (.
Sabu M H
അഭിപ്രായത്തിന് വളരെ നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at January 08, 2010 7:29 AM

3. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "നാലാം പാദം അറിയുമോ?":

"kauravAH = kuravaH - one having a bad cry.
tasmAt jAtAH kouravAh i.e.foxes."

ഞാന്‍ മുകളില്‍ കൊടുത്ത ലിങ്കില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

സംസ്കൃതം പാരമ്പര്യമായി അറിയുന്നവര്‍ പറഞ്ഞു കേട്ടതും കുറുക്കന്‍ എന്നായിരുന്നു.



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to അക്ഷരശാസ്ത്രം at Friday, January 08, 2010 6:51:00 AM

4. Sabu M H has left a new comment on your post "33. ആമയിറച്ചി പുളിക്കും":

valare sundaramaya, puthumayulla prayogangal kandu. abhinandanangal!!

very good post.
including the final tribute section.



Posted by Sabu M H to മിനിലോകം at January 08, 2010 2:22 AM

5. ramanika has left a new comment on your post "ഒരു ബോംബ് ഭീഷണി":

ശ്രീ
മനോഹരമായിരിക്കുന്നു
ആ ബസ്സില്‍ കൂടെ യാത്ര ചെയ്ത ഒരു ഫീല്‍
പിന്നെ അന്ന് കാലത്ത് ബോംബ്‌ ഒരു ഭീഷണി തന്നെ
പിന്നയല്ലേ കണ്ണൂരില്‍ അത് കുടില്‍ വ്യവസായം ആക്കിയത്!
വളരെ ഇഷ്ട്ടപെട്ടു !



Posted by ramanika to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 7:03 AM

6. വീ കെ has left a new comment on your post "കൊങ്ങിണിപ്പൂവ്..!":

ഇവൾ നല്ല സുന്ദരിയാണല്ലൊ...?



Posted by വീ കെ to കുഞ്ഞൻ പടങ്ങൾ..! at January 7, 2010 11:53 PM

7. Sabu M H has left a new comment on your post "35. ജ്വലിക്കുന്ന ഓര്‍മ്മകള്‍":

valare nishkkalankamaaya post..
aathaanu athinte bhangi koottunnathu..

achanu valare powerful aaya kannukalaanallo.. photoyil kannukal jwalichu nilkkunnu..



Posted by Sabu M H to മിനിലോകം at January 08, 2010 2:09 AM

8. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "മുക്കുറ്റി മരങ്ങള്‍":

ഈ മുക്കുറ്റിമരത്തിൻ കീഴെ ആ കഥയിൽ രമിച്ചിരുന്നുപോയി കുറച്ചുസമയം...
ഉഗ്രനായിരിക്കുന്നു..കേട്ടൊ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to ,പെയ്തൊഴിയാതെ I Murali Nair at 7 January 2010 12:56

9. Sabu M H has left a new comment on your post "34. കുമാരിയമ്മയുടെ കുഞ്ഞ്":

manushyar palatharam..avarute vishwaasangal avare rakshikkate..
mattullavarkku upadravam aakaathirikkunnathollam avarkkum nallathu mattullavarkkum..



Posted by Sabu M H to മിനിലോകം at January 08, 2010 2:14 AM

10. ഞാനും എന്‍റെ ലോകവും has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

കണ്ടമ്പുള്ളിയെ കുറിച്ചുള്ള വിശദവിവരവും മരണസമയത്തെ വീഡിയോയും ഇവിടെ ,പിന്നെ പാർപ്പിടം അമല ആശുപത്രിക്കു പകരം അവിടെ ചൂണ്ടൽ മിഷൻ ആശുപത്രി എന്നാണു എഴുതിയിരിക്കുന്നതു .പിന്നെ ഒരു സംശയ കണ്ടമ്പുള്ളി മരിച്ചിട്ടു രണ്ടുവർഷത്തിൽ കൂടുതലായില്ലെ



Posted by ഞാനും എന്‍റെ ലോകവും to ഉപഭോക്താവ്‌ / Consumer at January 8, 2010 2:56 AM

11. Eranadan / ഏറനാടന്‍ has left a new comment on your post "പിച്ചവെക്കുന്ന ബൂലോഗസ്വപ്നങ്ങള്‍":

വിശ്വപ്രഭാ, വിഷൻ ഈസ് ദ മിഷൻ.

ബ്ലോഗിലെ പല പോസ്റ്റുകളും തെറ്റുകുറ്റങ്ങളും കൊള്ളരുതായ്കയും ഉണ്ടെങ്കിലും അത് തുറന്നു പറയാൻ മടിച്ച് പുകഴ്ത്തി അഭിപ്രായമിടുന്നവരുടെ എണ്ണം വർദ്ധിക്കുകയല്ലേ? അത് ഒരു എഴുത്തുകാരനെ വളർത്തുന്നതിന് പകരം തളർത്തുകയാണ് ചെയ്യുക.

വക്കീലായി സന്നതെടുത്ത് ആദ്യമായി കോടതിയിൽ വാദിച്ച് എന്ത് പൊട്ടത്തരവും വിളിച്ചുകൂവി വെളിയിൽ വരുന്നയാളെ സഹപ്രവർത്തകരും ഗുരുനാഥനും വാനോളം പുകഴ്ത്തിയാൽ ആ നവവക്കീൽ ഉറപ്പായും പിന്നീടൊരു കേസില്ലാവക്കീലാവുന്ന പോലെയാണ് എന്ത് ബ്ലണ്ടറും പോസ്റ്റി കമന്റുകളുടെ എണ്ണം നോക്കുന്ന ബ്ലോഗറുടെ അവസ്ഥ!

പകരം ഒരാളെഴുതുന്നതിലെ അബദ്ധം, മണ്ടത്തരം, അല്ലെങ്കിൽ വിമർശനം അഭിപ്രായത്തിലൂടെ തുറന്നു പറഞ്ഞാൽ അത് അയാളെ സഹായിക്കുകയേ ചെയ്യൂ.

ഇത് എനിക്കും കൂടി ബാധകമായ കാര്യങ്ങളാണെന്ന് പറഞ്ഞോട്ടെ..



Posted by Eranadan / ഏറനാടന്‍ to സമകാലികം at 1/08/2010 12:54:00 AM

12. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "മലയാറ്റൂർ യാത്ര – ഒരു കുറിപ്പ്":

സചിത്ര് വിവരണം നന്നായി. ക്ലാരിറ്റി കൂട്ടാന്‍ ഇതു ഫോട്ടോ മത്സരമൊന്നുമല്ലല്ലോ. ഈ ചിത്രങ്ങള്‍ നന്നായി ആസ്വദിയ്ക്കാന്‍ കഴിയുന്നുണ്ട്. നന്ദി...



Posted by കൊട്ടോട്ടിക്കാരന്‍... to ശ്യാമം.. at 5:58 PM

13. kaalidaasan has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

യു എസ് എ 2001ല്‍ പസാക്കിയ Patriot Act ന്റെ ചുവടു പിടിച്ചു തന്നെയാണീ നിയമവും. യു എസ് എ യിലെ നിയമം ഒരു വിരോധാഭാസമെന്നും പറയാം. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരകോടിയില്‍ നിന്നും താഴേക്കിറക്കം.

90 % ജന പ്രതിനിധികളുടെ പിന്തുണയോടെയാണാ നിയമം അവിടെ പസാക്കിയത്. അതു കൊണ്ട് ഇന്‍ഡ്യയിലെ ജന പ്രതിനിധികള്‍ ചര്‍ച്ച ചെയ്തില്ല എന്നു പറയുന്നത് അത്ര വലിയ സംഗതിയല്ല.

ജോര്‍ജ്ജ് ഓര്‍വെലിന്റെ 1984 കമ്യൂണിസത്തെ കളിയാക്കിക്കൊണ്ടെഴുതിയ പുസ്തകമായിരുന്നു. അതിലെ ജോസഫ് സ്റ്റാലിനാണെന്നാണ്‌ പൊതുവെ വിലയിരുത്തപ്പെടുന്നതും.

അതിലെ വളരെ പ്രസിദ്ധമായ ഒരു വാചകമാണ്‌ BIG BROTHER IS WATCHING YOU എന്നത്. യു എസ് എ യേപ്പോലൊരു മുതലാളിത്ത രാജ്യത്താണത് പ്രകടമായി പ്രായോഗികമായതെന്നത് കാവ്യനീതിയാണെന്നു പറയാം. മുതലാളിത്ത വ്യവസ്ഥിതി അവസാനത്തെ സാമ്പത്തിക ശാസ്ത്രം മാത്രമല്ല, വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അവസാനത്തെ സാമൂഹ്യ വ്യവസ്ഥയുമാണ്. അമേരിക്ക ശ്വാസം വിടുമ്പോള്‍ ശ്വാസം വിടുന്ന മന്‍ മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ ഇവിടെയും വ്യക്തി സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നു. അടിയന്ത്രവാസ്ഥയുടെ ഒരു ചെറിയ പതിപ്പ്.

ഇതുമായി ബന്ധമില്ലാത്ത മറ്റൊന്ന്. 1984 ലെ മറ്റൊരു പ്രസിദ്ധമായ പരാമര്‍ശമാണ്
WAR IS PEACE
FREEDOM IS SLAVERY
IGNORANCE IS STRENGTH
. നൊബേല്‍ പുരസ്കാരം സ്വീകരിച്ചു കൊണ്ട് ബരാക്ക് ഒബാമ പറഞ്ഞുWAR IS PEACE. 1984 ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ യോജിക്കുക യു എസ് എക്കാണ്‌.

Patriot Actപാസാക്കിയ ഉടനെ അമേരിക്കയിലെ തെരുവുകളില്‍ 9/11 നേക്കുറിച്ചോ ഒസാമ ബിന്‍ ലാദനേക്കുറിച്ചൊ സംസാരിക്കാന്‍ അവിടത്തെ ജനങ്ങള്‍ ഭയപ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആ വാക്കുകള്‍ ഉച്ചരിക്കുന്നവരെ രഹസ്യ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



Posted by kaalidaasan to ഉപഭോക്താവ്‌ / Consumer at January 8, 2010 2:56 AM

14. kaalidaasan has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

യു എസ് എ 2001ല്‍ പസാക്കിയ Patriot Act ന്റെ ചുവടു പിടിച്ചു തന്നെയാണീ നിയമവും. യു എസ് എ യിലെ നിയമം ഒരു വിരോധാഭാസമെന്നും പറയാം. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരകോടിയില്‍ നിന്നും താഴേക്കിറക്കം.

90 % ജന പ്രതിനിധികളുടെ പിന്തുണയോടെയാണാ നിയമം അവിടെ പസാക്കിയത്. അതു കൊണ്ട് ഇന്‍ഡ്യയിലെ ജന പ്രതിനിധികള്‍ ചര്‍ച്ച ചെയ്തില്ല എന്നു പറയുന്നത് അത്ര വലിയ സംഗതിയല്ല.

ജോര്‍ജ്ജ് ഓര്‍വെലിന്റെ 1984 കമ്യൂണിസത്തെ കളിയാക്കിക്കൊണ്ടെഴുതിയ പുസ്തകമായിരുന്നു. അതിലെ BIG BROTHER ജോസഫ് സ്റ്റാലിനാണെന്നാണ്‌ പൊതുവെ വിലയിരുത്തപ്പെടുന്നതും.

അതിലെ വളരെ പ്രസിദ്ധമായ ഒരു വാചകമാണ്‌ BIG BROTHER IS WATCHING YOU എന്നത്. യു എസ് എ യേപ്പോലൊരു മുതലാളിത്ത രാജ്യത്താണത് പ്രകടമായി പ്രായോഗികമായതെന്നത് കാവ്യനീതിയാണെന്നു പറയാം. മുതലാളിത്ത വ്യവസ്ഥിതി അവസാനത്തെ സാമ്പത്തിക ശാസ്ത്രം മാത്രമല്ല, വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അവസാനത്തെ സാമൂഹ്യ വ്യവസ്ഥയുമാണ്. അമേരിക്ക ശ്വാസം വിടുമ്പോള്‍ ശ്വാസം വിടുന്ന മന്‍ മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ ഇവിടെയും വ്യക്തി സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നു. അടിയന്ത്രവാസ്ഥയുടെ ഒരു ചെറിയ പതിപ്പ്.

ഇതുമായി ബന്ധമില്ലാത്ത മറ്റൊന്ന്. 1984 ലെ മറ്റൊരു പ്രസിദ്ധമായ പരാമര്‍ശമാണ്

WAR IS PEACE
FREEDOM IS SLAVERY
IGNORANCE IS STRENGTH.


നൊബേല്‍ പുരസ്കാരം സ്വീകരിച്ചു കൊണ്ട് ബരാക്ക് ഒബാമ പറഞ്ഞു, WAR IS PEACE. 1984 ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ യോജിക്കുക യു എസ് എക്കാണ്‌.

Patriot Actപാസാക്കിയ ഉടനെ അമേരിക്കയിലെ തെരുവുകളില്‍ 9/11 നേക്കുറിച്ചോ ഒസാമ ബിന്‍ ലാദനേക്കുറിച്ചൊ സംസാരിക്കാന്‍ അവിടത്തെ ജനങ്ങള്‍ ഭയപ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആ വാക്കുകള്‍ ഉച്ചരിക്കുന്നവരെ രഹസ്യ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



Posted by kaalidaasan to ഉപഭോക്താവ്‌ / Consumer at January 8, 2010 3:00 AM

15. Eranadan / ഏറനാടന്‍ has left a new comment on your post "മുസ്ലിം വധുവിനെ തേടുന്നു.":

ബ്ലോഗിന്റെ അനന്തസാധ്യതകൾ അതിരുകളില്ലാതെ.. ഭാവുകങ്ങൾ..



Posted by Eranadan / ഏറനാടന്‍ to ബിസ്മി at January 7, 2010 1:08 PM

16. T. K. Unni has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

ശ്രീമതി. എഴുത്തുകാരി ചേച്ചി...

ബൂലോകത്ത്‌ മൂന്നുവർഷം ചേച്ചി അവിസ്മരണീയമാക്കിയിട്ടുണ്ട്‌..
ഉപഹാരങ്ങൾ ചേച്ചിക്കാണ്‌ തരേണ്ടത്‌...
ചേച്ചികൊണ്ടുവന്ന സാധനങ്ങളിൽ മധുരമുള്ളത്‌ വിലക്കിയിട്ടുള്ളതിനാൽ
ആപൂക്കൾ ഞാനെടുക്കാം...
നിർമ്മലസ്നേഹത്തിന്റെ സൗരഭ്യമുള്ള ആ പൂക്കൾ തികഞ്ഞ സൗഹൃദം കൂടിയാണല്ലോ...
മൂന്നല്ല, മുന്നൂറുവർഷക്കാലാം ബൂലോകത്ത്‌ പറന്നുല്ലസിക്കാനാകട്ടെ എന്നാശംസിക്കുന്നു...



Posted by T. K. Unni to എഴുത്തോല at January 8, 2010 2:08 AM

17. Eranadan / ഏറനാടന്‍ has left a new comment on your post "ബ്ലോഗ് 2010 ല്‍ ....":

സുകുമാരേട്ടാ, പൂർണ്ണമായും യോജിക്കുന്നു. ഇന്ന് അബുദാബിയിൽ സാഹിത്യ ചർച്ചയായ ‘കോലായ’യിൽ മുഖ്യ ചർച്ചാവിഷയം ബ്ലോഗിലെ പോസ്റ്റുകളും അവയ്ക്കുള്ള പുകഴ്ത്തിപ്പറച്ചിലുകളും അവ മൂലമുണ്ടാകുന്ന എഴുത്തുകാരന്റെ വളർച്ചമുരടിക്കലിന്റെ അപകടവും ഒക്കെയായിരുന്നു.

ഒരുത്തന്റെ പോസ്റ്റിൽ പോയി മോശമായത് പറയാൻ മടിയോ പേടിയോ കൊണ്ട് കെങ്കേമം, അപാരം, സൂപ്പർ എന്നൊക്കെ കമന്റിടുകയും നല്ലതിനെ കാണാതെ നടിക്കുകയും ചെയ്യുന്ന കോക്കസ്സുകളെ കുറിച്ചെല്ലാം ചൂടേറിയ ചർച്ചയുണ്ടായി.

ഭാവുകങ്ങൾ..



Posted by Eranadan / ഏറനാടന്‍ to ശിഥില ചിന്തകള്‍ at January 8, 2010 2:09 AM

18. vasanthalathika has left a new comment on your post "മൂളുന്ന വണ്ടേ...":

കുട്ടികളുടെ മനസ്സിനെ പട്ടി മലയാളസിനിമാക്കാര്‍ക്ക് ഒന്നും തന്നെ അറിയില്ല എന്ന് ഒന്നുകൂടി സ്ട്തഅപിയ്ക്കാനാണ് ബ്ലെസി വഴി വെച്ചിരിയ്ക്കുന്നത്.അത്രമേല്‍ സ്നേഹകമങ്ങള്‍ അമ്മയോടും സ്നേഹവാത്സല്യങ്ങള്‍ തന്നോടും പുലര്‍ത്തിയ അച്ഛന്‍ കൊലപാതകിയാണെന്ന് ഏതോ ഒരു "പ്രാന്തത്തി" പറഞ്ഞതുകൊന്റൊന്നും ഒരു കുട്ടിയ്ക്കും ഇങ്ങനെ ദേഷ്യം വരില്ല .തീര്‍ച്ച.കൂട്ടുകാരന്റെ അപ്പോള്‍ പരിചയപ്പെട്ട കുട്ടിയ്ക്ക് പോലും അയാളെ എന്തൊരു സ്നേഹവും വിസ്വസവുമാണ്.കുട്ടികളെ പഴി പരഞ്ഞുരക്ഷപ്പെടനന്‍ എല്ലാവര്ക്കും തിടുക്കം.



Posted by vasanthalathika to വെള്ളെഴുത്ത് at January 8, 2010 7:42 AM

19. Sabu M H has left a new comment on your post "32. കുട്ടിയമ്മചരിതം അഥവാ സ്ക്കൂളിന്റെ ആണി.":

'Sesham chinthyam' ennaaNo..
'aani prayogam' isthttapettu
naadan technology is better than nano technology..



Posted by Sabu M H to മിനിലോകം at January 08, 2010 2:35 AM

20. Sabu M H has left a new comment on your post "34. കുമാരിയമ്മയുടെ കുഞ്ഞ്":

manushyar palatharam..avarute vishwaasangal avare rakshikkate..
mattullavarkku upadravam aakaathirikkunnadithollam avarkkum nallathu mattullavarkkum..



Posted by Sabu M H to മിനിലോകം at January 08, 2010 2:15 AM

21. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അവതാരം ! / AVATAR !":

പ്രിയമുള്ള ശ്രീ,പ്രിയപ്പെട്ട സന്തോഷ്, പ്രിയമുള്ള മുരളി, പ്രിയപ്പെട്ട മിഥുൽ നിങ്ങളുടെയെല്ലാം നല്ലനല്ലയഭിപ്രായങ്ങൾക്കുള്ള അകമഴിഞ്ഞ ക്യതജ്ഞത ഇവിടെ രേഖപ്പെടുത്തികൊള്ളുന്നൂ...
ഒപ്പം എല്ലാവർക്കും ഹ്യദയം നിറഞ്ഞ നവവത്സരത്തിന്റെ നന്മകളും നേർന്നുകൊള്ളുന്നൂ..



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 7 January 2010 13:59

22. കരീം മാഷ്‌ has left a new comment on your post "ഒരു ബോംബ് ഭീഷണി":

മുറുക്കാന്‍ ചെല്ലം കണ്ടാലും ആദ്യം ബോംബാണെന്നു സംശയിക്കുന്ന രീ‍തിയിലായിരിക്കുന്നു നമ്മുടെ നാടിന്റെ ഗതി.
ശ്രീ..
നന്നായി എഴുതിയിരിക്കുന്നു.



Posted by കരീം മാഷ്‌ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 7:24 AM

23. ശ്രീ has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

അങ്ങനെ ബൂലോകത്തിലെ വിജയകരമായ നാലാം വര്‍ഷത്തിലേയ്ക്ക്... അല്ലേ ചേച്ചീ...

പ്രയാണം തുടരട്ടെ. എല്ലാ ആശംസകളും :)



Posted by ശ്രീ to എഴുത്തോല at January 8, 2010 6:31 AM

24. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഓ.എന്‍.വിയും ചന്ദ്രനിലെ വെള്ളവും":

ആ കുട്ടി വെറുതേ പറഞ്ഞതാവും...



Posted by കൊട്ടോട്ടിക്കാരന്‍... to ശ്യാമം.. at 6:00 PM

25. mohammad has left a new comment on your post "ഇങ്ങനെയും ചിലര്‍..!":

HI men i am safeer (rasheed) how know my story eneway i am sure you would bring great laurels to your profession. my god continue to grant you similar successes all through your life.by safeer no rasheed.tahnk you



Posted by mohammad to പ്രയാസി at January 8, 2010 3:34 AM

26. cibu cj has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

വിൻഡോസ് 7 കയ്യിലിതുവരെ തടയാത്തതുകൊണ്ട് ഒന്നും അറിഞ്ഞുകൂടാ. വിശ്വം പരിശോധിച്ചുപറഞ്ഞത്‌ പ്രശ്നങ്ങളില്ലാതെ വരമൊഴി വർക്ക് ചെയ്യുന്നുണ്ടെന്നാണ്‌.



Posted by cibu cj to ആദ്യാക്ഷരി at 8 January 2010 03:29

27. Sabu M H has left a new comment on your post "ഈന്ത് പൂക്കുന്ന കാലം - Flowering Cycas":

ഉഗ്രൻ ഫോട്ടോസ്‌!
ആദ്യമായിട്ടാന്നു ഇതൊക്കെ കാണുന്നതും കേൾക്കുന്നതും..

നന്ദിയുണ്ട്‌ പുതിയ കുറെ കാര്യങ്ങൾ പഠിപ്പിച്ചതിന്‌!



Posted by Sabu M H to മിനി ചിത്രശാല at January 08, 2010 3:22 AM

28. വാരിക്കുന്തം has left a new comment on your post "എന്നിട്ടും ഉണ്ണിത്താന്‍ മഹത്വവല്‍ക്കരിക്കപ്പെടുന്ന...":

മുതലാളിത്ത സമൂഹങ്ങളില്‍ നാം വിദ്യാഭ്യാസത്തിനു പോകുന്നത് ആത്യന്തികമായി മുതലാളിത്തവ്യവസ്ഥിതിയെ അരക്കിട്ടുറപ്പിക്കാനാണ്.

പിണറായിയുടെ മകന്‍ വിവേക് ബര്‍മിംഗ്‌ഹാമില്‍ വിദ്യാഭ്യാസത്തിനു പോയതും ഈ അരക്കിട്ടുറപ്പിക്കലിന്റെ ഭാഗം തന്നെയല്ലേ?



Posted by വാരിക്കുന്തം to ജാഗ്രത at January 8, 2010 4:23 AM

29. നിശാഗന്ധി has left a new comment on your post "ഒരു ബോംബ് ഭീഷണി":

വളരെ നന്നായിരിക്കുന്നു ശ്രീയുടെ ഈ അനുഭവ കുറിപ്പ്...

ആശംസകള്‍ ....



Posted by നിശാഗന്ധി to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 7:05 AM

30. ശ്രീ has left a new comment on your post "ഒരു ബോംബ് ഭീഷണി":

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഒരു ജനുവരിയിലെ തണുത്ത പ്രഭാതം. അന്നത്തെ ഒരു ചാലക്കുടി-തൃശ്ശൂര്‍ ബസ് യാത്രയെ കുറിച്ചാണ് ഈ പോസ്റ്റ്.

ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തമാശ കലര്‍ന്നതെങ്കിലും എല്ലാവരും ടെന്‍ഷനടിച്ച് ചിലവഴിച്ച ഏതാണ്ട് പത്തു പതിനഞ്ച് മിനിട്ടുകള്‍...

ഇത് ഈ പുതുവര്‍ഷത്തിലെ നീര്‍മിഴിപ്പൂക്കളിലെ ആദ്യത്തെ പോസ്റ്റ്.

എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും നന്മയുടെ, സന്തോഷത്തിന്റെ, ശാന്തിയുടെ, സമാധാനത്തിന്റെ നല്ലൊരു പുതുവര്‍ഷം ആശംസിയ്ക്കുന്നു...



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 6:09 AM

31. Sabu M H has left a new comment on your post "31. വീട്ടുകാരെ കാത്തിരിക്കും വീടുകള്‍":

Oro veedinum oru aathmaavundu..
chilappol aathmavozhinju pokum..



Posted by Sabu M H to മിനിലോകം at January 08, 2010 2:39 AM

32. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "OAB's night out" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്കും തോന്നിയിരുന്നു.
ഇനി ശ്രമിക്കാം സര്‍.

താങ്കളെ ഇവിടെ കണ്ടതിന്റെ ആഹ്ലാദം ഞാനെങ്ങനെ....??
നന്ദിയെന്നുമെന്നും.



OAB/ഒഎബി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 7 11:33 pm ന് പോസ്റ്റ് ചെയ്തത്

33. Shibin Antony Boban has left a new comment on your post "വേട്ടയുടെ തമ്പുരാക്കന്മാര്‍":

The words are simple but much powerful to melt the hearts of anyone!
Great blogging!!!
Shibin Antony Boban
www.dailystones.blogspot.com



Posted by Shibin Antony Boban to !...Murivukal മുറിവുകള്‍...! at January 8, 2010 7:41 AM

34. ഒരു നുറുങ്ങ് has left a new comment on your post "ഹും..കളി അരീക്കോടനോടോ ?":

മാഷെ,ആ കൈക്കോട്ടും കത്തീം ചൂലുമൊക്കെയായി
ഉടന്‍ കണ്ണൂരേക്ക് വണ്ടി കയറൂ ! ഇവിടെ 300 ഉലുവക്കൊന്നും ഒരു മനുസനേം’പുല്ല് പറിപോയിട്ട് ഒന്നു
പുല്ല് നോക്കാന്‍ പോലും’കിട്ടാനില്ല! പിന്നെ ആ
ഗോപാലേട്ടനേം കൂടെ കൊണ്ട്വരാന്‍ മറക്കണ്ടാട്ടോ ...
കൈത്തരിപ്പ് മാറുവോളം പണിയാം...ആ’ഡിറ്റക്റ്ററും’
കരുതിക്കോളൂ!

ബസ് സമരം"ZINDA-BAD"



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, January 08, 2010 6:52:00 AM

35. മാഹിഷ്‌മതി has left a new comment on your post "ഭാവിക്കണ്ണാടികള്‍":

manoharam



Posted by മാഹിഷ്‌മതി to ഇതു ഞാനാ...ഇട്ടിമാളൂ... at 1/07/2010 5:21 PM

36. ശ്രീ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 28":

വീണ്ടും ഗെറിക്കിന്റെ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. അദ്ദേഹത്തിന്റെ പെരുമാറ്റ രീതി വായനക്കാര്‍ക്ക് അദ്ദേഹത്തോടുള്ള മതിപ്പ് വര്‍ദ്ധിപ്പിയ്ക്കുന്നു.

കഥയുടെ പുരോഗതിയ്ക്ക് കാത്തിരിയ്ക്കുന്നു.



Posted by ശ്രീ to സ്റ്റോം വാണിംഗ്‌ at January 8, 2010 3:58 AM

37. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "പുലരിത്തൂമഞ്ഞുതുള്ളിയില്‍....":

നെല്‍ക്കതിരെനിക്കു പണ്ടേ ഇഷ്ടമാണ്‌



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 January 2010 7:36 AM

38. Sabu M H has left a new comment on your post "കള്ളവോട്ടില്‍ കുരുങ്ങിയ സൂര്യരശ്മികള്‍":

sooryarashmi ishttapettu :)



Posted by Sabu M H to മിനിലോകം at January 08, 2010 2:05 AM

39. വീ കെ has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

നന്മകൾ നെരുന്നു ചേച്ചി...
പായസ്സത്തിനു മധുരം ഇച്ചിരി കൂടീല്ലേന്നൊരു സംശയം....
ആശംസകൾ ...



Posted by വീ കെ to എഴുത്തോല at January 8, 2010 2:52 AM

40. ഞാനും എന്‍റെ ലോകവും has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

കണ്ടമ്പുള്ളീ മരിച്ചിട്ടു 2 വർഷം ഈ കഴിഞ്ഞ ഡിസംബറിൽ കഴിഞ്ഞു .2007 ഡിസംബർ 15 ശനിയാഴ്ച ഒറ്റപ്പാലത്തിനടുത്തു വച്ച് .വിശദ വിവരം ഇവിടെ



Posted by ഞാനും എന്‍റെ ലോകവും to ഉപഭോക്താവ്‌ / Consumer at January 8, 2010 3:13 AM

Reply via email to