1. ശ്രീ has left a new comment on your post "പാവം ക്രൂരന്‍":

ദെന്താപ്പോ ഇങ്ങനെ ഒരു പോസ്റ്റ്?



Posted by ശ്രീ to മര്യാദാമുക്ക് || Maryadamukku at January 7, 2010 8:13 PM

2. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "കള്ളുഷാപ്പിനും ബഹുവര്‍ണപരസ്യം":

:) എറണാകുളത്തെ മുല്ലപ്പന്തൽ ഷാപ് കേട്ടട്ടില്ലേ.. സ്വന്തമായി വെബ്സൈറ്റും ഇമൈൽ ഐ.ഡീയും പ്രൊമോഷൻ വീഡിയോസും ഒക്കെ ഉള്ള ഒരു ഷാപാണു.. കാലം മാറി മാഷേ



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to മലബാര്‍ ‍വിശേഷം at January 8, 2010 9:44 AM

3. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "പ്രിയപ്പെട്ടവനേ വിട!":

ഒരിയ്ക്കല്‍‌പ്പോലും കണ്ടിട്ടില്ലാത്ത എന്റെ പ്രിയ സുഹൃത്തിന് ...

ആദരാഞ്ജലികള്‍



Posted by കൊട്ടോട്ടിക്കാരന്‍... to ...കഥ കഥ കസ്തൂരി... at January 8, 2010 7:23 AM

4. G.manu has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

Kochu sambhavathe gambeeramaakki
so nice nandanz



Posted by G.manu to നന്ദപര്‍വ്വം at January 8, 2010 8:12 AM

5. അഭി has left a new comment on your post "ഒരു ബോംബ് ഭീഷണി":

“പിന്നേ... ജീവനും കൊണ്ട് പായുമ്പോള്‍ ഏത് ഓര്‍ഡിനറിയ്ക്കും എത്ര വലിയ ഫാസ്റ്റിനേയും കടത്തിവെട്ടാന്‍ പറ്റും”

നന്നായിരിക്കുന്നു ശ്രീ
ആശംസകള്‍



Posted by അഭി to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 9:31 AM

6. കണ്ണനുണ്ണി has left a new comment on your post "ഒരു ബോംബ് ഭീഷണി":

എന്ട്രന്‍സ് കൊച്ചിങ്ങിനു പണ്ട് കൊല്ലം ഷട്ടില്‍ ട്രെയിനില്‍ പോയിരുന്നതും...വൈകിട്ട് അഞ്ചര വരെ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ ഇല്‍ ട്രെയിന്‍ കാത്തു നിന്നിരുന്നതും ഒക്കെ ഓര്‍മ്മ വരുന്നു...



Posted by കണ്ണനുണ്ണി to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 8:21 AM

7. കങ്കാരു has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

കോടതി പറഞ്ഞത് വ്യാഖ്യാനിക്കാന്‍ മേഘസന്ദേശക്കാര്.കോടതി പറയുന്നു കാര്തികെയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന്. മലയാള മനോരമ പത്രം പോലും ഇങ്ങനെ റിപ്പോര്‍ട് ചെയ്യുന്നു. "കുറ്റം അറിഞ്ഞുകൊണ്ട് ചെയ്യാത്ത,കുറ്റ കൃത്യത്തില്‍ പങ്കാളികള്‍ ആയവര്‍ ആണ് ഏറ്റവും നല്ല സാക്ഷികള്‍" എന്ന് കോടതി അഭിപ്രായപ്പെട്ടു.(ഗൂഡാലോചന കാര്തികെയന്റെ കാലത്ത് നടന്നെങ്കിലും കാര്‍ത്തികേയന്‍ "അറിഞ്ഞു" പങ്കാളി ആയില്ല എന്നാണു സീ ബി ഐ കുറ്റപത്രത്തില്!!!).അങ്ങനെ ഉള്ളവരെ സാക്ഷി ആകണോ എന്ന് സീ ബി ഐ തീരുമാനിക്കുക. ഇതും കോടതി പറഞ്ഞത് തന്നെ, കാര്‍ത്തികേയനു മാത്രമല്ല ആന്റണിക്കും ബാധകം. പക്ഷെ ഉത്തരവ് കൊടുത്തില്ല എന്ന് മാത്രം. ചുരുക്കത്തില്‍ എങ്ങോട്ടേക്കാണ് വിരല് നീളുന്നത് എന്ന് വ്യക്തം.



Posted by കങ്കാരു to P M MANOJ | പി എം മനോജ് at January 8, 2010 8:36 AM

8. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

...ആശംസകള്‍...



Posted by കൊട്ടോട്ടിക്കാരന്‍... to വര്‍ഷ ഗീതം at January 8, 2010 8:40 AM

9. ശ്രീ has left a new comment on your post "പ്രഭാതരശ്‌മികള്‍ കുത്തിനിറുത്തി പൊന്നിന്‍ചന്ദന തിര...":

തന്നെ തന്നെ.

മനോഹരം, മാഷേ



Posted by ശ്രീ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 7, 2010 7:42 PM

10. 旦那以外とエッチしたい has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

人妻だけどセフレ募集しちゃいます!こんな女嫌かなぁ?新しい刺激欲しいし旦那以外の男性としてみたいな。エッチのテクはそれなりに自信あるよ、フェラとか上手いってよく褒められます。年上は何歳まででもOKだけど年下は18歳までが限界かな、楽しみたい人いたら気軽によろしくね♪ [email protected]



Posted by 旦那以外とエッチしたい to പ്രതികരണവേദി at 8 January 2010 09:54

11. JA has left a new comment on your post "ശ്യാമദ്രവ്യസാന്നിധ്യം ആദ്യമായി 'ദൃശ്യ'രൂപത്തില്‍":

ഭീമാകാരമായ ഒരു ബീച്ച്‌ബോളിന്റെ ആകൃതിയില്‍ ക്ഷീരപഥത്തെ (ആകാശഗംഗയെ) പൊതിഞ്ഞു നില്‍ക്കുന്ന നിഗൂഢദ്രവ്യം. ഒരുപക്ഷേ, സമീപകാലത്ത് മനുഷ്യന്‍ കണ്ടിട്ടിട്ടുള്ളതില്‍ ഏറ്റവും കൗതുകമേറിയ ദൃശ്യം. നമ്മുടെ ഗാലക്‌സിയിലും അതിനു ചുറ്റിനുമായി നിലകൊള്ളുന്ന ശ്യാമദ്രവ്യം (dark matter) എന്ന അദൃശ്യദ്രവ്യരൂപത്തിന്റെ സാന്നിധ്യം ആദ്യമായി ത്രിമാനരൂപത്തില്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:57 AM

12. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഒരു ബോംബ് ഭീഷണി":

നന്നായി ശ്രീ...
കുറേനാളായി ഇതുവഴി വന്നിട്ട്, ഈ വരവു വെറുതേയായില്ല.
...ആശംസകള്‍...



Posted by കൊട്ടോട്ടിക്കാരന്‍... to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 8:37 AM

13. ഭാസ്‌കരപട്ടേലർ has left a new comment on your post "വെവരാവകാശവ്യഭിചാരങ്ങള്.....":

ഈ വിവരങ്ങള്‍ക്കായി ശശാങ്കനെ ഞാന്‍ കുറച്ചൊന്നും അല്ല ബുദ്ധിമുട്ടിച്ചത്. ശശാങ്കൻ അവരുടെ പുറകെ വിടാണ്ടെ പിടിച്ചതുകൊണ്ട് മറുപടി കിട്ടി. ഈ മറുപടികള്‍ നിസ്സാരങ്ങള്‍ അല്ല. ശശാങ്കനു പ്രത്യേകം നന്ദി പറയുന്നു.ഒരു കാവടിസീസണില്‍ നാട്ടില്‍ വരുമ്പോള്‍ ശശാങ്കനെ തൃശ്ശൂര്‍ കൊണ്ടുവന്ന പിച്ചിക്കാട്ട് കള്ള്ഷാപ്പും , നടത്തറ ശാന്തയേയും ഒക്കെ ഒന്ന് കാണിച്ചുകൊടുക്കണം എന്ന് കരുതുന്നു.ഒരിക്കല്‍ ഇതു കണ്ടാല്‍ പിന്നെ ശശാങ്കൻ സർക്കാർ ഫയലുകളുടെ നാട്ടില്‍ നിന്നും കുലുങ്ങുന്ന കാറുകളുടെ തലസ്ഥനത്തേക്ക് ഓരോ ഉത്സവകാലത്തും എത്തും.



Posted by ഭാസ്‌കരപട്ടേലർ to അഭിപ്രായങ്ങള്‍ at Thu Jan 07, 07:45:00 PM PST

14. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "മുല്ലപ്പെരിയാറിലെ ദ്രാവിഡ മുന്നേറ്റം":

ജോ l JOEയുടെ കമന്റിന് ഒരൊപ്പ്...
ചാണക്യനെ വിളിച്ചാല്‍ കിട്ടുന്നില്ലല്ലോ...



Posted by കൊട്ടോട്ടിക്കാരന്‍... to ചാണക്യന്‍|~|chaanakyan at January 8, 2010 8:28 AM

15. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!":

പോസ്റ്റ് ഇഷ്ടമായില്ല.



Posted by കൊട്ടോട്ടിക്കാരന്‍... to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at January 8, 2010 7:19 AM

16. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "പുതുവര്‍ഷമേ നിനക്ക് സ്വാഗതം!":

പോരല്ലോ...
ഒരുപാടു തീരുമാനങ്ങള്‍ ബാക്കിയുണ്ടല്ലോ....



Posted by കൊട്ടോട്ടിക്കാരന്‍... to നരസിംഹം at January 7, 2010 7:28 PM

17. നാട്ടുകാരന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 4":

ഇതാണോ യാത്രാവിവരണം? എന്തിനുകൊള്ളാം? (അസൂയ വന്നാല്‍ പിന്നെ എന്തോന്നാ പറയണ്ടത്? :) )

‘ഗംഗയില്‍ നിന്നും ഒഴുകിയെത്തുന്ന കുളിര്‍ കാറ്റും,അരണി പകര്‍ന്ന അഗ്നിയേറ്റ ചമതപോലെ ജീവിതം തപസ്സില്‍ ഹോമിച്ച മുനിവര്യന്മാരുടെ അദൃശ്യ സാമീപ്യവും, കവിതയിലെ കനല്‍ വിരിയിച്ച സുഖസ്മൃതികളും ചേര്‍ന്നു ഞങ്ങള്‍, ഒരു സ്വപ്ന യാത്ര നടത്തുകയായിരുന്നു,പുണ്യതീരത്തുകൂടി - യുഗങ്ങള്‍ പിന്നിലേക്ക്.“

എന്താ അച്ചായോ ഇങ്ങനെയൊക്കെ എഴുതുന്നത്? പൊറ്റക്കാട് ശിഷ്യപ്പെട്ടുപോകുമല്ലോ !

ഒരു ചെറിയ സംശയം : അച്ചായന്റെ കൂടെ കോളേജില്‍ പഡിക്കാന്‍ എന്താ ചെയ്യേണ്ടത്? ചുമ്മാ യാത്ര പോകുമ്പോള്‍ വിളിക്കുമല്ലോ എന്നോര്‍ത്താണ് :)



Posted by നാട്ടുകാരന്‍ to നമ്മുടെ ബൂലോകം at January 8, 2010 8:25 AM

18. കണ്ണനുണ്ണി has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

ആശംസകള്‍...
പറന്നെത്തിയ ചില്ലയില്‍ ഒരുപാട് കാലം പറന്നു നടക്കാന്‍ കഴിയട്ടെ..



Posted by കണ്ണനുണ്ണി to സ്വപ്നകവിതകള്‍ at 5:43 AM

19. ശ്രീ has left a new comment on your post "അനിയന്‍ ബാബു ചേട്ടന്‍ ബാബു":

നന്നായി എഴുതിയിരിയ്ക്കുന്നു.

അവസാനം കല്യാണം കഴിയ്ക്കാന്‍ ഒത്തുവന്നത് ആരെയാണ് എന്നും കൂടി പറയാമായിരുന്നു. :)



Posted by ശ്രീ to മിനിനര്‍മ്മം at January 8, 2010 8:05 AM

20. അഭി has left a new comment on your post "അശോകന്‍ in & as അഴകന്‍":

നല്ല പോസ്റ്റ്‌ സുനി .
അശോകന്‍ മനസ്സില്‍ പതിഞ്ഞു
ആശംസകള്‍



Posted by അഭി to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at January 7, 2010 8:18 PM

21. കാപ്പിലാന്‍ has left a new comment on your post "33. ആമയിറച്ചി പുളിക്കും":

1



Posted by കാപ്പിലാന്‍ to മിനിലോകം at January 08, 2010 8:26 AM

22. ശ്രീ has left a new comment on your post "ചുവടുമാറ്റം":

പുതുവത്സരാശംസകള്‍, സഗീര്‍



Posted by ശ്രീ to വെള്ളിനക്ഷത്രം at 1/08/2010 5:37 AM

23. ശ്രീ has left a new comment on your post "ചിന്തകള്‍ പുനര്‍ജനിക്കുവാന്‍":

ആശകള്‍ കൊള്ളാം



Posted by ശ്രീ to കുരാക്കാരന്‍ ..! at 8 January 2010 9:15 AM

24. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

ബൂലോക സൌഹൃദത്തെ വാക്കുകളില്‍ വര്‍ണ്ണിയ്ക്കാന്‍ കഴിയില്ലല്ലോ. മറ്റെങ്ങും കാണാത്ത ഒരുമയും സ്നേഹവും സന്തോഷവും ഇവിടെ ലഭിയ്ക്കുന്നുണ്ട്. മലയാള ബ്ലോഗിങ് രംഗത്ത് ഇനിയും ഏറെക്കാലം ഞങ്ങള്‍ക്കൊക്കെ മാതൃകയാവാന്‍ ആശിയ്ക്കുന്നു..
...ആശംസകള്‍...



Posted by കൊട്ടോട്ടിക്കാരന്‍... to എഴുത്തോല at January 8, 2010 8:02 AM

25. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 6":

ആശംസകള്‍...



Posted by കൊട്ടോട്ടിക്കാരന്‍... to ചിന്നഹള്ളി ഡയറി at 8 January 2010 8:29 AM

26. the man to walk with has left a new comment on your post "ഒരു കൃഷിക്കാരന്റെ അന്ത്യം":

vetti nirathalaanu ippo nalla krishi..oru krishikarante jananam ennanu vendiyirunnath

all the best



Posted by the man to walk with to വര്‍ഷ ഗീതം at January 8, 2010 9:57 AM

27. ശ്രീ has left a new comment on your post "കാര്‍ത്തികേ വിശുദ്ധനായ പാപി!!":

സുനിലേ...
2004 ല് ദ്രാവിഡ് സച്ചിന് ഡബിള്‍ നിഷേധിച്ചത് ശരിയായില്ല എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. (ഇന്ത്യ ഇന്നിങ്ങ്സിനും 52 റണ്‍സിനും ജയിച്ച ആ മാച്ച് അഞ്ചാം ദിവസം രാവിലെ തന്നെ അവസാനിച്ചിരുന്നു)

പിന്നെ അത് ലാഹോറും റാവല്‍പിണ്ടിയും അല്ല, മുള്‍ട്ടാനില്‍ ആയിരുന്നു. :)



Posted by ശ്രീ to മര്യാദാമുക്ക് || Maryadamukku at January 7, 2010 8:25 PM

28. Manoraj has left a new comment on your post "അനിയന്‍ ബാബു ചേട്ടന്‍ ബാബു":

ha.ha.ha.. sundaramayi ezhuthiyirikkunnu.. nalla kurukkukollunna narmam.. teachermarkkum narmam vazhangum alle? kidilan thanne...



Posted by Manoraj to മിനിനര്‍മ്മം at January 8, 2010 8:21 AM

29. കാപ്പിലാന്‍ has left a new comment on your post "33. ആമയിറച്ചി പുളിക്കും":

ഞാന്‍ ഇഷ്ടംപോലെ ആമയിറച്ചി ( വെളുത്താമ ) , ഞണ്ട് , മയില്‍ , മാന്‍ ( അമേരിക്കയില്‍ വെച്ച്‌വെടി വെച്ച്‌ പിടിച്ചത് )ഇവ കഴിച്ചിട്ടുണ്ട് . കൂടാതെ മൂങ്ങാ , പ്രാവ് ,അണ്ണാന്‍ മുതലായവയുടേയും ഇറച്ചികള്‍ കഴിച്ചിട്ടുണ്ട് .പോസ്റ്റ്‌ ഇഷ്ടപ്പെട്ടു :) / തുടരുക .



Posted by കാപ്പിലാന്‍ to മിനിലോകം at January 08, 2010 8:23 AM

30. കങ്കാരു has left a new comment on your post "എന്നിട്ടും ഉണ്ണിത്താന്‍ മഹത്വവല്‍ക്കരിക്കപ്പെടുന്ന...":

ഞാന്‍ ബര്‍മിംഗ്ഹാമിലൊന്നും പോയില്ല,ഇവിടുത്തെ മാനജ്മെന്റ്റ് സ്ഥാപനത്തില്‍ ആണ് വിദ്യാഭ്യാസം നേടിയത്.ഇവിടെ പഠിച്ചതും അതൊക്കെ 'അരക്കിട്ട് ഉറപ്പിക്കുന്ന'വിദ്യാഭ്യാസം തന്നെ.പത്തൊമ്പതാം നൂറ്റാണ്ടിലെ പോലീസ് ആക്ടും മക്കാളയുടെ വിദ്യാഭ്യാസവും ഇപ്പോഴും ഇവിടെ തന്നെ ഉണ്ട്. ചിലര്‍ക്ക് ആ തിരിച്ചറിവുണ്ട്,മറ്റു ചിലര്‍ അതിനെ സ്തുതിക്കുന്നു ആ വ്യത്യാസം മാത്രം.
ഭൂപരിഷ്കരണം എന്നത് കൊണ്ഗ്രെസ്സിന്റെ ലാഹോര്‍ പ്രമേയം മാത്രം എന്നും കൊണ്ഗ്രെസ്സ് പരണത്തു വെച്ച സാമൂഹ്യ ഇടപെടല്‍ പരിപാടി മാത്രമാണ് അതെന്നും അല്ലാതെ കംമുക്കളുടെ ബൈബിളില്‍ കൊത്തിവെച്ചതല്ലെന്നും ഉള്ള തിരിച്ചറിവ് പോലെ.മുതലാളിത്ത സമുദായത്തില്‍ നിന്ന് കൊണ്ട് ചില സാമൂഹ്യപരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ മാത്രേ നമുക്ക് സാധിക്കൂ എന്ന് 57ലെ ആദ്യ ഈ എമ്മെസ് സര്‍ക്കാര്‍ നയപ്രസങ്ങത്തില്‍ പറഞ്ഞപോലെയുള്ള തിരിച്ചറിവ്.



Posted by കങ്കാരു to ജാഗ്രത at January 8, 2010 8:16 AM

31. Sapna Anu B.George has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

അനാഗതശ്മശ്രു,വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്,കണ്ണനുണ്ണി thanks



Posted by Sapna Anu B.George to സ്വപ്നകവിതകള്‍ at 7:21 AM

32. നാട്ടുകാരന്‍ has left a new comment on your post "ഹിമാലയ യാത്ര PART 3":

“തണുത്ത മഞ്ഞു തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പുല്‍നാമ്പുകളില്‍ തൊടാതെ വയല്‍ വരമ്പിലൂടെ അക്കര കടക്കണം. ഒരിക്കലും സാധിക്കാറില്ല!വരമ്പില്‍ ഞണ്ടുകള്‍ തുളച്ച പോതുകളില്‍ വെള്ളം നിറഞ്ഞു നില്‍ക്കും. അക്കരെ റോഡില്‍ എത്തുമ്പോഴേക്കും കാല്പാദം നനഞ്ഞു മരവിച്ചു കഴിഞ്ഞിരിക്കും.“

ഓര്‍ത്തപ്പോള്‍ തന്നെ ആ തണുപ്പ് മനസ്സിലേക്കു വരുന്നു ! ഇനി അതൊന്നനുഭവിക്കാന്‍ സാധിക്കില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമവും !

“(മറ്റു പലതിനേയും സ്നേഹമായി തെറ്റി ധരിക്കുന്നതു അദ്യമായല്ലല്ലോ?)“

അദ്ദാണ് കാര്യം :) സത്യമാണു ഭഗവാനേ :)

“ഞങ്ങളുടെ ഭാരവും, ആരോഗ്യവും അനുസരിച്ചു ഓരോ വശങ്ങളില്‍ ഇരുത്തി. “

അച്ചായന്‍ ഇരിക്കുന്ന സൈഡില്‍ രണ്ട്
പേരും മറുസൈഡില്‍ നാലുപേരുമാണല്ലോ :)



Posted by നാട്ടുകാരന്‍ to നമ്മുടെ ബൂലോകം at January 8, 2010 9:03 AM

Reply via email to