1. Captain Haddock has left a new comment on your post "ഗണിതശാസ്‌ത്രത്തിലെ 'എവറസ്റ്റ്‌' കീഴടങ്ങി":

തല കറങി പൊയി.....Thanks a TON!



Posted by Captain Haddock to കുറിഞ്ഞി ഓണ്‍ലൈന്‍ at 4:34 PM

2. jithu has left a new comment on your post "ജലസന്ധി":

രണ്ടു പേര്‍ക്കിടയില്‍ എപ്പോഴും ഒരു പുഴയുണ്ട് ..................good work



Posted by jithu to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at January 8, 2010 2:48 AM

3. Anonymous has left a new comment on your post "ശരണ വഴിയിലൂടെ, ശരണം വിളികളോടെ":

swami saranam.



Posted by Anonymous to വര്‍ഷ ഗീതം at January 8, 2010 5:52 PM

4. lottuloduku has left a new comment on your post "ജീവിതമെഴുതുന്നവള്‍":

Oru "r" vittupoye



Posted by lottuloduku to മിഴിച്ചെപ്പ് | GLIMPSES at January 8, 2010 4:28 PM

5. പുള്ളിപ്പുലി has left a new comment on your post "ജീവിതമെഴുതുന്നവള്‍":

മനോഹരം ഈ എഫക്റ്റ് പട്ടഷാപ്പിലിട്ട് ഉണ്ടാക്കിയതാണോ?



Posted by പുള്ളിപ്പുലി to മിഴിച്ചെപ്പ് | GLIMPSES at January 8, 2010 3:06 PM

6. shahir chennamangallur has left a new comment on your post "അമ്മത്തൊട്ടില്‍":

good



Posted by shahir chennamangallur to ചിത്രപ്പെട്ടി at January 8, 2010 5:10 PM

7. ശ്രീ has left a new comment on your post "പ്രവാസി":

ഏതൊരു മലയാളിയെയും നാടിനെ ഓര്‍മ്മിപ്പിയ്ക്കുന്ന ചിത്രം



Posted by ശ്രീ to പൈങ്ങോടന്‍സ് പടംസ് at January 8, 2010 10:59 AM

8. തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് has left a new comment on your post "ഗാന്ധി ചിന്തകള്‍":

ഈ ചിന്തകള്‍ പങ്കുവച്ചതിന് നന്ദി..



Posted by തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് to പൂരക്കടവ് at January 8, 2010 4:21:00 AM PST

9. ..:: അച്ചായന്‍ ::.. has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

നന്ദേട്ടാ , ഒറ്റ ഇരിപ്പില്‍ വായിച്ചു തീര്‍ത്തു പണ്ടത്തെ നാടും കൂട്ടുകാരും ഒകെ ഓര്‍മ്മ വന്നു ... അടിപൊളി ... പിന്നെ പെട്ടന്ന് തീര്‍ന്നു പോയ പോലെ തോന്നി ... അതെ വല്ലപ്പോഴും ഒന്ന് ഓണ്‍ലൈന്‍വരുമോ



Posted by ..:: അച്ചായന്‍ ::.. to നന്ദപര്‍വ്വം at January 8, 2010 4:48 PM

10. the man to walk with has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

ella ashamsakalum..mittayi eduthu ..kurachu payassavum ..
best wishes



Posted by the man to walk with to എഴുത്തോല at January 8, 2010 4:33 PM

11. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "ഈന്ത് പൂക്കുന്ന കാലം - Flowering Cycas":

നല്ല പോട്ടം.. !!!



Posted by സന്തോഷ്‌ പല്ലശ്ശന to മിനി ചിത്രശാല at January 08, 2010 4:17 PM

12. ഒഴാക്കന്‍. has left a new comment on your post "മുള്ളമ്പാറ വഴി ബാംഗ്ലൂര്‍ !":

നന്നായിരിക്കുന്നു സകല ഉണ്ണിത്താന്‍ മാരെയും വലിച്ചു കീറണം...



Posted by ഒഴാക്കന്‍. to കല്ലുവെച്ച നുണ at January 08, 2010 3:59 PM

13. ശ്രീ has left a new comment on your post "കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലെ കൂട്ടുകാര്‍.":

മനസ്സില്‍ തട്ടുന്ന വിധം എഴുതിയിരിയ്ക്കുന്നു. ആശംസകള്‍!



Posted by ശ്രീ to എഴുത്തുകാരി © at January 08, 2010

14. സോണ ജി has left a new comment on your post "ആത്മവൃക്ഷം":

''മേഘമേലാപ്പും ഇലനിരപ്പും ചോര്‍ന്ന്‌
ഈറന്‍മണ്ണില്‍ ജീവന്‍ വരയ്ക്കും
വെയില്‍നൂലുകളില്‍,
വാക്കേ വാക്കേ എന്ന്‌
ചിറകു വിരുത്തും അക്ഷരങ്ങളെ..
അവ കൂടുവയ്ക്കും കവിതയെ..''

അതി ഭാവുകത്വം എന്നല്ലാതെ എന്തെന്നാ പറയ്ക.?
വെയില്‍നൂലുകളില്‍ കവിത കുരുവിയുടെ വാക്കുകളെ വിളിക്കുന്ന കവയിത്രി..ആത്മവ്ര്യക്ഷത്തിന്റെ വേരുകള്‍ ചികഞ്ഞു നോക്കുന്നു...വാക്കെ ,വാക്കെ..കൂടെവിടെ :) ( കാക്കെ കാക്കെ അല്ല :) )
അതില്‍ നിന്നും ചിറകു വിടര്‍ത്തിയ വാക്കുകളില്‍ നിന്നും കവിത അടര്‍ന്നു വീഴുന്ന ഒരു വാങ്മയ ചിത്രം കാണാന്‍ കഴിയുന്നു...
നന്ദി ചന്ദ്ര കാന്തം !
കവിതയാല്‍ ലഹരി തീര്‍ത്തതിനു്‌..നേരത്തെയുള്ള പോരയ്മയുടെ കേട് ഇപ്പോള്‍ തീര്‍ത്തു..ഭ്രാന്ത് പിടിക്കുന്നു.. ഇച്ചിരി കടുപ്പത്തിലൊരു ചായ കുടിച്ചു വരാം !



Posted by സോണ ജി to ചന്ദ്രകാന്തം at January 8, 2010 3:35 PM

15. the man to walk with നിങ്ങളുടെ പോസ്റ്റ് " ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

aashamasakal..
chithram ishtaayi..

all the best
happy new year



the man to walk with , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 8 2:06 pm ന് പോസ്റ്റ് ചെയ്തത്

16. siby chacko has left a new comment on your post "തല പോനാല്‍ പോകട്ടും":

good..



Posted by siby chacko to ഉള്ളത് പറഞ്ഞാല്‍ at January 8, 2010 2:59 AM

17. ശ്രീ has left a new comment on your post "എല്‍.ഇ.à´¡à´¿ വിളക്ക്":

വളരെ ഉപകാരപ്രദമായ പോസ്റ്റ്, അനില്‍ മാഷേ.

പഠിയ്ക്കുന്ന കാലത്ത് EFYസ്ഥിരം വായിയ്ക്കുമായിരുന്നു. ഇപ്പോള്‍ പഴയ Soldering Iron വീട്ടിലിരുന്ന് തുരുമ്പെടുത്ത് കാണും. എന്തായാലും സമയം പോലെ ഇവനെ ഒന്ന് പരീക്ഷിയ്ക്കണമെന്ന് കരുതുന്നു. EFY ലിങ്കിനും നന്ദി. :)



Posted by ശ്രീ to പരീക്ഷണശാല at January 8, 2010 4:37 PM

18. e - പണ്ഡിതന്‍ has left a new comment on your post "ഒരു ബോംബ് ഭീഷണി":

Ennittu entrance exam pass ayo?
Happy new year!!!



Posted by e - പണ്ഡിതന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 5:48 PM

19. simoncadbury (http://simoncadbury.wordpress.com/) has left a new comment on your post "പിണറായിയുടെ വീട്":

thanks for sharing this wonderful post...

PhD Aerospace Engineering Degree | bachelors degree Teaching Assistant | Bachelor degree Civil Engineering



Posted by simoncadbury to ശിഥില ചിന്തകള്‍ at January 8, 2010 4:22 PM

20. വശംവദൻ has left a new comment on your post "ഒരു ബോംബ് ഭീഷണി":

എഴുത്ത് വളരെ നന്നായിട്ടുണ്ട് ശ്രീ.

ആ പത്ത് പതിനഞ്ച് മിനിട്ട് നേരത്തെ അവസ്ഥ ഈ വരികളിൽ ശരിക്കും കാണാൻ കഴിഞ്ഞു.

ചിരിപ്പിച്ചു.

പുതുവത്സരാശംസകൾ



Posted by വശംവദൻ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 4:59 PM

21. Anonymous has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

സുനില്‍ കൃഷ്ണന്‍ എക്സ്ട്രാ ഡീസന്റാ... ആ ഡോ. ചെറ്റയാ ബ്ലോഗില്‍ എക്സ്ട്രാ ഐഡികള്‍ ഉണ്ടാക്കി തെണ്ടിത്തരം വിസര്‍ജ്ജിക്കുന്നത്. അവന് കുറെ മൂട്താങ്ങികളും കഷ്ടം!



Posted by Anonymous to ഉപഭോക്താവ്‌ / Consumer at January 8, 2010 5:19 PM

22. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "സൃഷ്ടികളെ തെറി വിളിക്കുന്ന സ്രഷ്ടാവ് ??" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ദൈവാനുമതിയോടെ നടത്തപ്പെട്ട ഒരു കാര്യത്തിന് അതു ചെയ്ത ആളെ ദൈവം ശകാരിക്കുന്നത് എനിക്കു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്.

പ്രിയ രാജന്‍
ഈ പ്രപഞ്ചത്തിലെ എതൊരു ചേതന അചേതന വസ്തുവും ചലിക്കുന്നത് ദൈവം നിശ്ചയിച്ച പ്രാപഞ്ചിക നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. മനുഷ്യനും അത് പോലെ തന്നെ. ആ നിയമങ്ങള്‍ എന്ത് കൊണ്ട് അങ്ങിനെയായി ഇങ്ങനെയായിക്കൂടെ നാം ചോദിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ ആത്യന്തിക ഇച്ഛ ദൈവത്തിന്റെത് മാത്രമാണ്. അത് കൊണ്ടാണ് ദൈവം സര്‍വ്വശക്തനാണെന്ന് പറയുന്നത്.

മനുഷ്യന് കൊടുത്ത നിയമത്തിലെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് സ്വയം തിരഞ്ഞെടുപ്പിനുള്ള അവകാശമാണ്. അതായത് മനുഷ്യന്‍ നന്മയും തിന്മയും സ്വയം തിരഞ്ഞെടുക്കണമെന്ന് ദൈവം നിശ്ചയിച്ചു. അതിനുള്ള പൂര്‍ണ്ണ സ്വതന്ത്ര്യം മനുഷ്യന് നല്‍കി.ഇവിടെ അതാണ് ദൈവത്തിന്റെ ഇച്ഛ.

എന്നാല്‍ മനുഷ്യന്‍ സ്വയം തിരഞ്ഞെടുത്താലും അത് നടക്കണമെങ്കില്‍ ദൈവത്തിന്റെ ഇച്ഛ കൂടിയേ തീരൂ. ഇവിടെയാണ് താങ്കളുടെ സംശയം നിലനില്‍ക്കുന്നത്.

അബൂലഹബിനെ ഇത്തരം കാ‍ര്യങ്ങളില്‍ നിന്ന് ദൈവത്തിന് തടയാമായിരുന്നു. എന്നിട്ടും എന്ത് കൊണ്ട് തടഞ്ഞില്ല. എന്നാണ് ചോദ്യം.

തടയാന്‍ മനുഷ്യ പ്രകൃതിക്ക്(മനുഷ്യന് നിശ്ചയിച്ച നിയമം) അനുയോജ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നു എന്നതാണ് സത്യം. എന്നാല്‍ അബൂലഹബിന്റെ ഇച്ഛ (അഹങ്കാരം),സത്യം മനസ്സിലാക്കിയിട്ടും അതിനെയൊന്നും അംഗീകരിച്ചില്ല. മാത്രമല്ല അതംഗീകരിച്ചവരെ എല്ലാ നിലക്കും കഷ്ടപെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

തന്നിഷ്ടക്കാരും അഹങ്കാരികളുമായ ആരെയും ദൈവം സന്മാര്‍ഗത്തിലാക്കുകയില്ല. യഥാര്‍ഥ സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരാളെയും അല്ലാഹു ദുര്‍മാ‍ാര്‍ഗത്തിലുമാക്കില്ല. അബൂലഹബിന്റെ സംഭവം മനുഷ്യ സമൂഹത്തിന് ഒരു പാഠമായിരിക്കാന്‍ വേണ്ടികൂടിയാണ് ഖുര്‍ ആനില്‍ അതെടുത്തുദ്ധരിക്കുന്നത്.

വിശ്വാസികളെ സംബന്ധിച്ചേടത്തോളം ഇത്തരം കാര്യങ്ങള്‍ അവര്‍ക്കുള്ള പരീക്ഷണങ്ങളാണ്. സത്യത്തിന്റെ മുമ്പില്‍ അടിയുറച്ച് നില്‍ക്കുന്നവരും ഏതു പരീക്ഷണങ്ങളെയും നേരിടാന്‍ തയ്യാറെടുത്തവരുമായിരിക്കും അവര്‍.

ആത്മാര്‍തമായി സത്യം കണ്ടെത്തണമെന്ന് ആഗ്രഹിക്കുകയാണെങ്കില്‍, അതിലേക്കുള്ള വഴികള്‍ ദൈവം തന്നെ തങ്കള്‍ക്ക് തുറന്ന് തരും. എന്നാല്‍ എന്റെ യുക്തിക്കപ്പുറത്ത് മറ്റൊരു സത്യമില്ലാ എന്ന് നേരെത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചുണ്ടെങ്കില്‍ ആ വഴി ഒരിക്കലും താങ്കള്‍ക്ക് കണ്ടെത്താനുമാവില്ല. താങ്കളുടെ മനസ്സിലുള്ളതും അറിയുന്നവനാണ് ദൈവം.



ചിന്തകന്‍ , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 8 4:55 pm ന് പോസ്റ്റ് ചെയ്തത്

23. വിനുവേട്ടന്‍|vinuvettan has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

അങ്ങനെ LKG പ്രവേശനത്തിനുള്ള പ്രായമായി... പോകട്ടെ പോകട്ടെ ഇനിയും മുന്നോട്ട്‌... എല്ലാവിധ ഭാവുകങ്ങളും ഐശ്വര്യവും നേരുന്നു. ഞാന്‍ ഓടിപ്പിടിച്ചെത്തിയപ്പോഴേക്കും കൊതിയന്മാരെല്ലാം കൂടി എല്ലാം തീര്‍ത്തു കളഞ്ഞു... സാരമില്ല, അടുത്ത പിറന്നാളിന്‌ നേരത്തെ തന്നെ വരുന്നുണ്ട്‌...



Posted by വിനുവേട്ടന്‍|vinuvettan to എഴുത്തോല at January 8, 2010 5:00 PM

24. Aasha has left a new comment on your post "പ്രവാസി":

പടം സൂപ്പര്‍ ... അടിക്കുറിപ്പു വരുമ്പോള്‍ അതിലും സൂപ്പര്‍



Posted by Aasha to പൈങ്ങോടന്‍സ് പടംസ് at January 8, 2010 11:17 AM

25. simoncadbury (http://simoncadbury.wordpress.com/) has left a new comment on your post "മദനിയെ എന്തിന് ചുമക്കണം ?":

fantastic post!!

phd degree Policing | associate degree human resource management | master degree teaching learning



Posted by simoncadbury to ശിഥില ചിന്തകള്‍ at January 8, 2010 4:19 PM

26. lottuloduku has left a new comment on your post "ജീവിതമെഴുതുന്നവള്‍":

Prague Austia yilano? Checoslovakia yilalle



Posted by lottuloduku to മിഴിച്ചെപ്പ് | GLIMPSES at January 8, 2010 4:26 PM

27. രാജന്‍ വെങ്ങര has left a new comment on your post "ഗാന്ധി ചിന്തകള്‍":

ഗാന്ധി ചിന്തകള്‍



Posted by രാജന്‍ വെങ്ങര to പൂരക്കടവ് at January 8, 2010 3:24:00 AM PST

28. വീ കെ has left a new comment on your post "സ്വപ്നഭുമിയിലേക്ക്...... ( 11 )":

Sapna Anu B. George,
ആദ്യമായിട്ടു വന്നതിൽ വളരെ സന്തോഷം.

Captain Haddock,
ക്യാപ്റ്റൻ‌ജീ..വന്നതിൽ സന്തോഷം..
ഇന്നെന്താ കുശുമ്പൊന്നും പറയാതെ പോയേ...?

Bijili,
വന്നതിൽ വളരെ സന്തോഷം..

raadha,
ഇവിടെ സന്ദർശിച്ചതിനു വളരെ നന്ദി..

lekshmi,
വന്നതിൽ വളരെ സന്തോഷം..

റോസാപ്പൂക്കൾ,
അദ്യമായിട്ടു വന്നതിന് വളരെ നന്ദി.

വരവൂരാൻ,
വളരെ നന്ദി.

എല്ലാവർക്കും എന്റെ “പുതുവത്സരാശംസകൾ..”



Posted by വീ കെ to ചിന്നുവിന്റെ നാട് at 08/01/2010 15:26

29. jayashankaran has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

ബ്ലോഗ ലോകത്തെ രാജ്മോഹന് ഉണ്ണിത്താന് ആണ് കാളിദാസന്‍എന്ന മഹാപ്രതിഭ....



Posted by jayashankaran to P M MANOJ | പി എം മനോജ് at January 8, 2010 5:46 PM

30. Typist | എഴുത്തുകാരി has left a new comment on your post "ഹാ..":

അതിനെന്താ കുഴപ്പം, ആയിക്കോട്ടെ.



Posted by Typist | എഴുത്തുകാരി to സിപി at 8 January 2010 2:49 PM

31. sha has left a new comment on your post "ഒരു ബോംബ് ഭീഷണി":

എല്ലാ പൊതികള്‍ക്കും മനുഷ്യന്റെ വേഗത കൂട്ടാനുള്ള
കഴിവുണ്ടല്ലോ...നന്നായിട്ടുണ്ട് ശ്രീ,
ഇനിയും ഇതുപോലുള്ള പൊതികള്‍ അഴിക്കുക..
നോക്കാന്‍ ഞാനും കൂടാം..



Posted by sha to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 4:56 PM

32. തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് has left a new comment on your post "കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലെ കൂട്ടുകാര്‍.":

:)



Posted by തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് to എഴുത്തുകാരി © at January 08, 2010

33. Typist | എഴുത്തുകാരി has left a new comment on your post "സ്വപ്നങ്ങൾ-കവിതാ സമാഹാരത്തിന്റെ പ്രകാശനം":

സപ്നാ, സന്തോഷം. ആശംസകള്‍.



Posted by Typist | എഴുത്തുകാരി to സ്വപ്നകവിതകള്‍ at 1:47 PM

34. Manoraj has left a new comment on your post "എല്‍.ഇ.ഡി വിളക്ക്":

pande...parikshana salaye enikk bhayama mashe.. veronnumkondalla.. poly technic chemistry labil oru buret pottichath vangi kodukkan njan kure kashtapettatha.. hahhaha



Posted by Manoraj to പരീക്ഷണശാല at January 8, 2010 4:12 PM

35. പുള്ളിപ്പുലി has left a new comment on your post "പ്രവാസി":

സൂപ്പർ പടം
അടികുറിപ്പും നന്നായി



Posted by പുള്ളിപ്പുലി to പൈങ്ങോടന്‍സ് പടംസ് at January 8, 2010 11:09 AM

36. siby chacko has left a new comment on your post "തീവ്രവാദത്തിന്റെ രക്ഷാകര്‍തൃത്വം":

agree with your views....



Posted by siby chacko to ജാഗ്രത at January 8, 2010 4:26 PM

37. ശ്രീ has left a new comment on your post "ജീവിതമെഴുതുന്നവള്‍":

ചിത്രം നന്നായി. ചിത്രത്തിലെ ചിത്രകാരിയുടെ ചിത്രവും :)



Posted by ശ്രീ to മിഴിച്ചെപ്പ് | GLIMPSES at January 8, 2010 2:57 PM

38. lottuloduku has left a new comment on your post "ജീവിതമെഴുതുന്നവള്‍":

Prague Austria yilalle?



Posted by lottuloduku to മിഴിച്ചെപ്പ് | GLIMPSES at January 8, 2010 4:23 PM

39. lekshmi has left a new comment on your post "ഒരു ബോംബ് ഭീഷണി":

മനോഹരമായിരിക്കുന്നു ശ്രീ...ആ ബസ്സില്‍ ഒപ്പം
യാത്ര ചെയിത പോലെ തോന്നി..ഡ്രൈവര്‍ ആ
പൊതിയും പിടിച്ചു ഓടുന്നത് ശെരിക്കും
ആസ്വതിച്ചു



Posted by lekshmi to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 4:32 PM

40. Anonymous has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

സുനില്‍ കൃഷ്ണാ ഭക്തവത്സലന്റെ അരുമശിക്ഷ്യാ...... ഇങ്ങനെ ഒരവകാശമുണ്ടായതുകൊണ്ട് നേതാവിന് കുറച്ച് പൊറുതികേടുണ്ടായെന്നതു നേര് എന്നുവച്ച് അണികള്‍ ഇങ്ങനെയൊക്കെ ആവേശം കാണിക്കാമൊ?



Posted by Anonymous to ഉപഭോക്താവ്‌ / Consumer at January 8, 2010 4:17 PM

41. Rare Rose has left a new comment on your post "ഒരു ബോംബ് ഭീഷണി":

ശ്രീ.,പുതുവര്‍ഷപ്പോസ്റ്റ് രസിച്ചു.അങ്ങനെ തണുത്തു വിരസമായൊരു വെളുപ്പാന്‍ കാലം പേടിച്ചു വിറപ്പിച്ച് ഉഷാറാക്കി തരാന്‍ ആ പാവം പൊതിക്കു പറ്റിയില്ലേ.;)
സംഭവബഹുലമായ യാത്രക്കൊടുവില്‍ ആ മാന്യദേഹം പറഞ്ഞ ഡയലോഗാണു ഡയലോഗ്.:)



Posted by Rare Rose to നീര്‍‌മിഴിപ്പൂക്കള്‍‌ at January 8, 2010 4:37 PM

42. dev has left a new comment on your post "കയ്യൊപ്പുകള്‍":

ji......



Posted by dev to പാണ്ഡവാസ് at January 8, 2010 3:27 AM

43. keraladasanunni has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

ആശംസകള്‍.
Palakkattettan.



Posted by keraladasanunni to എഴുത്തോല at January 8, 2010 4:36 PM

44. Rare Rose has left a new comment on your post "നാളത്തെ പത്രം......":

തൃസന്ധ്യയിലെ കഥകള്‍ക്കൊക്കെ ഒരു പുതുമയുണ്ടല്ലോ:)
മരണകന്യകയെന്ന സങ്കല്പം നന്നേ ഇഷ്ടായി.മിണ്ടാതെ,പറയാതെയുള്ള മരണത്തിന്റെ അപ്രതീക്ഷിതമായ കടന്നു വരവു നന്നായി വരച്ചിട്ടിരിക്കുന്നു..



Posted by Rare Rose to തൃസന്ധ്യ at January 8, 2010 2:39 AM

45. മാരീചന്‍‍ has left a new comment on your post "പറയൂ സിബിഐ, നേരറിയണ്ടേ?":

കഷ്ടം. എന്തിനാണു മനോജേ ഇത്ര പാടു പെട്ട് ഇങ്ങനെ സ്വയം വിഡ്ഡിയാകുന്നത്?

എളുപ്പം വിഡ്ഢിയാകാനുളള വഴി കാളിദാസന്‍ പറഞ്ഞു തരുമായിരുന്നല്ലോ മനോജേ..............



Posted by മാരീചന്‍‍ to P M MANOJ | പി എം മനോജ് at January 8, 2010 4:27 PM

Reply via email to