1. indra has left a new comment on your post "ചമയങ്ങളില്ലാതെ":

kapoose........!!

vellamadichu pampayittirikkuvanale...



Posted by indra to തോന്ന്യാശ്രമം at Sunday, January 10, 2010

2. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "ബഹറിന്‍ മീറ്റ് - ചിത്രങ്ങള്‍ മാത്രം!":

സജി,അടിച്ചു പൊളിച്ചല്ലേ..
കണ്‍ഗ്രാറ്റ്‌സ്‌..

[ഒ.ടോ. ഇതിലെ പ്രശാന്തിണ്റ്റെ ഇമെയില്‍ ഐ. ഡി ഉണ്ടെങ്കില്‍ ഒന്നു മെയില്‍ ചെയ്യാമോ?
[email protected])



Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ഓര്‍മ്മ at January 10, 2010 1:42 AM

3. ajesh anandan has left a new comment on your post "രക്തസാക്ഷികള്‍":

rakthasakshikal zindabad



Posted by ajesh anandan to ജാഗ്രത at January 10, 2010 2:54 PM

4. ഗീത has left a new comment on your post "നാളത്തെ പത്രം......":

വേണ്ടാട്ടോ....



Posted by ഗീത to തൃസന്ധ്യ at January 10, 2010 2:19 AM

5. jayanEvoor has left a new comment on your post "സ്‌ത്രീ - ഭാഗം -1":

പറഞ്ഞതു ശരിയാണ്.
എൺപത് ശതമാനം എന്നത് ഒരു അതിശയോക്തിയേ അല്ല.
എന്തുകൊണ്ടിങ്ങനെ?
ഒരു പക്ഷേ ജീനുകൾ തന്നെയാവാം കാരണം.
XXഉം XYഉം തമ്മിലുള്ള വ്യത്യാസം...



Posted by jayanEvoor to Kunjipenne at Sunday, 10 January, 2010

6. Anonymous has left a new comment on your post "ഹോസ്റ്റല്‍ പുരാണം.1":

onde parayanonde. nalla katha ketto. chirichu chirichu enikku vayya. athum poranjittu onnu randu perkku njan ee katha vayikkan refer cheythu.

ithile pala vachakangalum valareyadhikam chirippikkunnavayayirunnu.

thankalkku bhavukangal nerunnu



Posted by Anonymous to മണ്‍സൂണ്‍ at January 10, 2010 2:41 PM

7. jayanEvoor നിങ്ങളുടെ പോസ്റ്റ് "ഓഎബീ'സ് നൈറ്റ് ഔട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

‘അളിയാക്ക നേരമില്ലാ നേരത്ത് വിരുന്ന് വന്നപ്പോൾ പട്ടി കടിച്ചത് പോലെ’
à´¹! à´¹! à´¹!
കലക്കി!



jayanEvoor , ബസ്റ്റോറി ലേക്ക് 2010, ജനുവരി 10 12:18 pm ന് പോസ്റ്റ് ചെയ്തത്

8. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "ഓഎബീ'സ് നൈറ്റ് ഔട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വണ്ടി എഞ്ചിന്‍ പണി കഴിഞു ഓണ്‍ റോഡ് പ്രയോഗത്തിനു പ്രാപ്തയായോ?



poor-me/പാവം-ഞാന്‍ , ബസ്റ്റോറി ലേക്ക് 2010, ജനുവരി 10 12:24 pm ന് പോസ്റ്റ് ചെയ്തത്

9. pandavas... has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

ഞാനും നിലാവില്‍....



Posted by pandavas... to മാണിക്യം at January 10, 2010 1:02 AM

10. സാംഷ്യ റോഷ്|samshya roge has left a new comment on your post "ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്":

കല്യാണം, കുട്ടികള്‍ കുടുംബം.. ഫൂ....
അല്ല പിന്നെ...
ആഞ്ജലീന കീ.. ജയ്‌....



Posted by സാംഷ്യ റോഷ്|samshya roge to ...കഥ കഥ കസ്തൂരി... at January 10, 2010 1:40 PM

11. Typist | എഴുത്തുകാരി has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

Seema Menon, വൈകിയൊന്നുമില്ല.എല്ലാവര്‍ക്കുമുള്ള പായസമുണ്ട്. സന്തോഷം.

Manoraj, ആശംസാപുഷ്പങ്ങള്‍ ഇഷ്ടായീട്ടോ. തൊടുപുഴയും ചെറായിയും കഴിഞ്ഞു, നമുക്കിനിയും കൂടാമെന്നേ.

Akbar, നന്ദി, സന്തോഷം.

പാവം ഞാന്‍, അങ്ങനെ ഞാനൊരു കൃഷിക്കാരിയായി!

ഏറനാടന്‍, സന്തോഷം, നന്ദി.

വാഴക്കോടന്‍, നന്ദി.
തെച്ചിക്കോടന്‍,നന്ദി.
ധനേഷ്,നന്ദി
ബഷീര്‍ വെള്ളറക്കാട്, നന്ദി.

vinus, സംഭവം ശരിയാണല്ലോ, നോക്കാം.

വിജയലക്ഷ്മി, ഒരുപാട് സന്തോഷം.

ശാന്ത കാവുമ്പായി, അടുത്ത പ്രാവശ്യം കുറച്ചുകൂടി കൂടുതല്‍ പായസം വച്ചേക്കാം.



Posted by Typist | എഴുത്തുകാരി to എഴുത്തോല at January 10, 2010 2:17 PM

12. jayanEvoor has left a new comment on your post "ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി":

വ്യത്യസ്തം!
അതിനു കൊടു കൈ!!



Posted by jayanEvoor to ,പെയ്തൊഴിയാതെ I Murali Nair at 10 January 2010 01:07

13. ചെലക്കാണ്ട് പോടാ has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

വിനുവും ഫുട്ബാളും തമ്മില്‍ നമിതയും പര്‍ദ്ദയും തമ്മിലുള്ള റിലേഷനേയുള്ളു.

അതു പിന്നെ കുറ്റം പറയാനൊക്കില്ലല്ലോ. അസിന്റെ കാര്യത്തിനിടയിലാണോ കസിന്റെ കാര്യം!


പിറ്റേന്നും വിനുവുണ്ടായിരുന്നോ, അതോ അവിടെ അവസാനിച്ചോ നിങ്ങളും ആ വര്‍ഷത്തെ ലോകകപ്പ്?



Posted by ചെലക്കാണ്ട് പോടാ to കുമാര സംഭവങ്ങള്‍ at January 10, 2010 3:18 PM

14. പുള്ളിപ്പുലി has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

സംഭവം കലക്കീട്ടാ.
വിനുവും ഫുട്ബാളും തമ്മില്‍ നമിതയും പര്‍ദ്ദയും തമ്മിലുള്ള റിലേഷനേയുള്ളു
തകർത്തു



Posted by പുള്ളിപ്പുലി to കുമാര സംഭവങ്ങള്‍ at January 10, 2010 3:27 PM

15. സോണ ജി has left a new comment on your post "പുതുവത്സരാശംസകള്‍":

Kollam...:)



Posted by സോണ ജി to ചില്ലുജാലകത്തിനപ്പുറം at January 10, 2010 4:17 AM

16. നാടകക്കാരന്‍ has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

kollam kidilan post



Posted by നാടകക്കാരന്‍ to കുമാര സംഭവങ്ങള്‍ at January 10, 2010 3:31 PM

17. Typist | എഴുത്തുകാരി has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

നാട്ടുകാരന്‍, ഫ്രീയായിട്ടല്ലാതെ പിന്നെ?

പിറന്നാള്‍ ആശംസകള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.
അല്ല, നമുക്കു് ശരിക്കും ഒന്നു കൂടിയൊന്നു മീറ്റിയാലോ! (എന്നെ തല്ലല്ലേട്ടോ).

ഒരു ഓ ടോ: ഇന്നലെ നാട്ടുകാരന്റെ നാട്ടുകാരന്‍ വന്നപ്പോള്‍ മിഠായി കൊടുത്തയച്ചാലോന്നു വിചാരിച്ചതാ.നാട്ടുകാരന്‍ നാടുവിട്ടുപോയെന്നറിഞ്ഞു!



Posted by Typist | എഴുത്തുകാരി to എഴുത്തോല at January 10, 2010 2:04 PM

18. സാംഷ്യ റോഷ്|samshya roge has left a new comment on your post "പാര്‍ടിയും മതവും":

ജാതി സ്പിരിറ്റ് വര്‍ക്ക്‌ഔട്ട്‌ ചെയ്യാനായി സത്യക്രിസ്ത്യാനിയായ മനോജിനെ പിടിച്ചു എംപിയാക്കിയ പാര്‍ട്ടിയോട് വേറെന്തു പറയാന്‍?
"താന്താന്‍ നിരന്തരം ചെയ്യുന്ന കാര്യങ്ങള്‍
താന്താന്‍ അനുഭവിചീടുകെന്നെ വരൂ."



Posted by സാംഷ്യ റോഷ്|samshya roge to കുരാക്കാരന്‍ ..! at 10 January 2010 3:00 PM

19. dhamss has left a new comment on your post "ലവ് ജിഹാദ് എന്ന “വില്ലന്‍“":

http://www.kesarionline.org/www/innaledetails-template.php?nid=4475



Posted by dhamss to മാറുന്ന മലയാളി... at January 10, 2010 3:09 PM

20. Anonymous has left a new comment on your post "പ്ലീസ്, ഞങ്ങള്‍ക്ക് മുസ്ലിം അയല്‍വാസിയെ വേണം":

kaakkaraaa vere pani onnum ille.eviteyum kayari ingane vivarakketu parayaan oru paatu samayamundallo, enthaa jwaali ?



Posted by Anonymous to വാര്‍ത്തകള്‍ക്കിടയില്‍ at 2:47 PM

21. jayanEvoor has left a new comment on your post "എവിടെ പോയി ജി-സ്‌പോട്ട്":

അപ്പോ ഇനി ആരും അതു തപ്പി നടക്കണ്ട....!



Posted by jayanEvoor to കുറിഞ്ഞി ഓണ്‍ലൈന്‍ at 3:13 PM

22. കിനാവ് has left a new comment on your post "ബഹ്‌റൈൻ സ്നേഹ സംഗമം - 2010":

ഈ കുഞ്ഞന്‍സിനു കൃഷി എന്നു പോലും എഴുതാനറിയില്ല.

തലക്കുറിപ്പുകള്‍ കിടു, മീറ്റ് കിടുകിടു.



Posted by കിനാവ് to ബഹറിന്‍‍ ബൂലോഗം at January 10, 2010 11:56 AM

23. Anonymous has left a new comment on your post "ഒരു ജാതി കുപ്പായം":

തലമുറകളായിരം വിയര്‍ത്തിട്ടും,
തുരുമ്പിക്കാത്തവയാണീ
ചങ്ങലകളെന്ന്?

നല്ല വരികള്‍ :)



Posted by Anonymous to ലുത്തിന ഹാലിട്ട ലുത്താപ്പോ. at January 10, 2010 2:52 PM

24. കോറോത്ത് has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

ആര്‍ത്തു വിളിച്ചും, അടിപിടി കൂടിയും, ഹൃദയം പൊട്ടിത്തെറിക്കുന്ന ആവേശത്തോടെയും ജീവിതം മടുപ്പിക്കുന്ന നിരാശയോടെയും എത്രയോ രാവുകള്‍…!


Hoooooo..satyam!!



Posted by കോറോത്ത് to കുമാര സംഭവങ്ങള്‍ at January 10, 2010 2:17 PM

25. jayanEvoor നിങ്ങളുടെ പോസ്റ്റ് "സഖാവ് ബ്ലോഗര്‍ എന്തോബാദ്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതു തന്നെ ഞാനും ചോദിക്കുന്നു..

അല്ല ഈ ബൂലൊകമെന്താ ആരുടെയെങ്കിലും തറവാട്ടു സ്വത്താണോ...?



jayanEvoor , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 10 2:45 pm ന് പോസ്റ്റ് ചെയ്തത്

26. Anonymous has left a new comment on your post "മന്‍മോഹന്റെ മനംപിരട്ടല്‍":

വളരെ ശരിയാണ്.ഒരു പക്കാ പ്രാദേശിക കക്ഷിരാഷ്ട്രീയക്കാരന്റെ നിലപാടുകളില്‍ നിന്നും ചിന്തകളില്‍ നിന്നും മാറ്റമില്ലാത്ത പത്രപ്രവര്‍ത്തകന്‍ ഒരു തരത്തിലും സമൂഹത്തിന് ഗുണകരമല്ല.

എന്നാല്‍ "ഒരു പക്കാ പ്രാദേശിക കക്ഷിരാഷ്ട്രീയക്കാരന്റെ നിലപാടുകളില്‍ നിന്നും ചിന്തകളില്‍ നിന്നും മാറ്റമില്ലാത്ത ചുട്ടകോഴിയെ പറപ്പിക്കുന്ന (ഉദാഹരണ മെഴുതിയാല്‍ ഇന്ന് ഞാന്‍ പണിക്കു പോവൂല്ല)പത്രാധിപരും പത്രമുടമയും ക്ളിക്കുകളും സമൂഹത്തിന് നല്ല ഈന്തപ്പഴത്തിന്റെ കൊണം ചെയ്യും (!!!)" അത് ഞമ്മെന്റെ സുപ്രാഭാതങ്ങള് ആവുമ്പോ,സമൂഹത്തിനു ചെയ്യുന്ന കൊണം ഒന്ന് വേറെ ആണ് താനും.



Posted by Anonymous to rajeevcoup at January 10, 2010 2:37 PM

27. മുരളി I Murali Nair has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

ഹ ഹ... അതെയതെ.....
" വീഡിയോ ഇട്ട് ഹ്യൂമന്‍ അനാട്ടമി പഠിച്ചാല്‍ അതു ഭാവിയില്‍ ഉപകരിക്കുമല്ലോ...."

എന്നാലും എന്റെ റോജര്‍ മില്ലേ...

:) :)



Posted by മുരളി I Murali Nair to കുമാര സംഭവങ്ങള്‍ at January 10, 2010 3:05 PM

28. തെച്ചിക്കോടന്‍ has left a new comment on your post "വെള്ളക്കരം കൂടിയതിനു പിന്നിൽ !":

പാവം പൂച്ച എന്തോ തിരയുകയാണ്, മീനോ മറ്റോ വരുന്നുണ്ടോ എന്ന് നോക്കുകയാവം



Posted by തെച്ചിക്കോടന്‍ to കാഴ്ചകള്‍ at January 10, 2010 1:58 PM

29. ശ്രദ്ധേയന്‍ നിങ്ങളുടെ പോസ്റ്റ് "വയലിന്‍ ‍ എന്ന ഫിലിപ്പീനി സുന്ദരി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താന്‍ ബിസിയാവുന്നതിന്റെ കാരണം ഇപ്പോഴല്ലേ പിടികിട്ടിയത്..! :)

നല്ല അവതരണ രീതി. ഫിലിപ്പീനികള്‍ ചുറ്റിലും ഉണ്ടെങ്കിലും സുനിലിന്റെ കഥയിലൂടെ പുതിയ കുറെ അറിവുകള്‍ കിട്ടി. നന്ദി, ബാക്കി കൂടി കേള്‍ക്കട്ടെ.



ശ്രദ്ധേയന്‍ , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ജനുവരി 10 1:22 am ന് പോസ്റ്റ് ചെയ്തത്

30. ramanika has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

പതിവുപ്പോലെ കലക്കി
ഹ്യൂമന്‍ അനാട്ടമി പടിക്കല്‍ സുപെര്ബ്
വേള്‍ഡ് കപ്പ്‌ ഫുട്ബോളും മാച്ചുകളുടെ ഇടവേളകളിലെ അവലോകനവും
ചീട്ടുകളിയും ഓര്‍മ്മയില്‍ എത്തി



Posted by ramanika to കുമാര സംഭവങ്ങള്‍ at January 10, 2010 3:01 PM

31. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "ദേവീ...; കാത്തോളണേ !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



കുമാരന്‍ | kumaran , ഗുൽമോഹർ ലേക്ക് 2010, ജനുവരി 10 3:52 pm ന് പോസ്റ്റ് ചെയ്തത്

32. കുമാരന്‍ | kumaran has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

krishnakumar513: ആദ്യകമന്റിന് നന്ദി.

സുമേഷ് മേനോന്: സംഗതി കുറവാണല്ലേ. അക്കാലത്തെ ഒരോര്മ്മപ്പെടുത്താന് സാധിച്ചല്ലോ. വളരെ നന്ദി.

എറക്കാടൻ / Erakkadan, suchand scs, Nisant, Tomkid!: നന്ദി….

ഭായി: അതിനിടയില് ഞാനും വിട്ടു പോയല്ലേ. ശരിയാക്കിയിട്ടുണ്ട്. വളരെ നന്ദി.

anshabeegam, ശ്രീ, തെച്ചിക്കോടന്, കോറോത്ത്, ramanika, പയ്യന് / Payyan, മുരളി I Murali Nair, ചെലക്കാണ്ട് പോടാ: എല്ലാവര്ക്കും നന്ദി.. നന്ദി…



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at January 10, 2010 3:30 PM

33. Typist | എഴുത്തുകാരി has left a new comment on your post "ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്":

എന്തായാലും ആഞ്ജലീനാ പഴയ സ്റ്റാന്‍ഡില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുണ്ടല്ലോ!



Posted by Typist | എഴുത്തുകാരി to ...കഥ കഥ കസ്തൂരി... at January 10, 2010 1:19 PM

34. pandavas... has left a new comment on your post "ബസ് ചാര്‍‌ജ്ജ്: ലാലുവിനെ കണ്ട് പഠിക്കാം":

ഒരു കയ്യടി എന്റെ വക...



Posted by pandavas... to നമസ്കാര്‍ at 10 January 2010 1:10 PM

35. കുമാരന്‍ | kumaran has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

ആ അനന്തമായാ വിഹായസ്സില്‍
എവിടെയോ ദൂരെ ഇരുന്ന്
നമ്മളെ പറ്റി സ്നേഹത്തോടെ ഓര്‍‌ക്കുന്നതു
അനുഭവിക്കുക അറിയുക .

നല്ല വരികള്‍.



Posted by കുമാരന്‍ | kumaran to മാണിക്യം at January 10, 2010 2:04 AM

36. നട്ടപിരാന്തന്‍ has left a new comment on your post "ബഹ്‌റൈൻ സ്നേഹ സംഗമം - 2010":

അവസാനം സിനു കക്കട്ടിലിന്റെ പേരില്‍ എന്റെ ചിത്രം കൊടുത്തിരിക്കുന്നു, അത് ആരോ എന്റെ ഇമേജ് തകര്‍ക്കാന്‍ വേണ്ടി “ഗ്രഹണിപിടിച്ച കുട്ടികള്‍ ചക്കകൂട്ടാന്‍ കഴിക്കുന്നത്” പോലുള്ള രീതിയിലുള്ള ആ ചിത്രം, എന്റെ ഇമേജ് വികൃതമാക്കാന്‍ മനപ്പുര്‍വ്വം മോര്‍ഫ് ചെയ്തിട്ട ചിത്രമാണ്.

എന്റെ ആരാധകരോട് ഞാന്‍ പറയുന്നു... രുചിയുള്ള ഒരു ആഹാരത്തിനോടും എനിക്ക് കൊതിയില്ല, അതും ബിരിയാണിയോട്. മലപ്പുറത്തും, കോഴിക്കോടും ബിരിയാണിക്കിടയില്‍ ജീവിച്ച് പോന്ന എന്റെ ഇമേജ് തകര്‍ക്കുക എന്നതായിരുന്നു ആ ചിത്രത്തിന്റെ പുറകിലെ ഗൂഡലക്ഷ്യം.

ഞാന്‍ ഒരു നഗ്നസത്യം പറയാം..... മീറ്റിന്റെ ഈറ്റ് നടക്കുന്ന ദിവസം ഞാന്‍ വൃതത്തിലായിരുന്നു. (ഏത് വൃതം എന്ന് ചോദിക്കരുത്)



Posted by നട്ടപിരാന്തന്‍ to ബഹറിന്‍‍ ബൂലോഗം at January 10, 2010 12:23 PM

37. Rare Rose has left a new comment on your post "മുല്ലപ്പൂവും മൂക്കുത്തിയും":

എന്തു ഭംഗിയുള്ള എഴുത്തു..വായിച്ച് മതിയാവാത്ത പോലെ..
വാര്‍ഷികാശംസകള്‍..:)



Posted by Rare Rose to സര്‍പ്പഗന്ധി at January 10, 2010 12:55 AM

38. തെച്ചിക്കോടന്‍ has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

സംഗതി കലക്കി., രാത്രിയില്‍ എല്ലാവരും ഒരു വീട്ടില്‍ ഒത്തുകൂടി കളി കണ്ടിരുന്നത് ഓര്‍മ്മിപ്പിച്ചു.



Posted by തെച്ചിക്കോടന്‍ to കുമാര സംഭവങ്ങള്‍ at January 10, 2010 2:17 PM

39. Manoraj has left a new comment on your post "നന്മ വരട്ടെ":

എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ!ഈശ്വരൻ നന്മ മാത്രം വരുത്തട്ടെ.പ്രളയങ്ങളുടെ,കൊടുങ്കാറ്റുകളുടെ,യുദ്ധങ്ങളുടെ,മതവർഗ്ഗീയ ലഹളകളുടെ,പട്ടിണിയുടെ,സ്ഫോടനങ്ങളുടെ മറ്റുദുരന്തങ്ങളുടെ ഒക്കെ ജീവിച്ചിരിക്കുന്ന ഇരകൾക്കായി പ്രാർത്ഥനയുടെ ഒരു തിരിനാളം.

നന്മകൾ



Posted by Manoraj to സ്വപ്നയാത്ര at January 10, 2010 12:21 AM

40. Anonymous has left a new comment on your post "ആനപ്രേമികളേ നിങ്ങൾക്കറിയാമോ?":

kitilan chodyangal..

paarpitatthinu namasthe.

iniyum ithu polulla chodyam kayyilundo ?

ankilinte shushhhh, sorry sushgandhikkum namasthe ?
ithupolulla uttharangal iniyum samghatippikkaan pattumo

ente kayyil kuracchennamundu..sahaayikkumo ?



Posted by Anonymous to ഉപഭോക്താവ്‌ / Consumer at January 10, 2010 2:20 PM

41. പയ്യന്‍ / Payyan has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

"ഒരു പക്ഷേ ഫുട്ബാളിനും പ്രണയത്തിനും മാത്രം കഴിയുന്ന വൈകാരിക ഇന്ദ്രജാലമായിരിക്കുമത്."...അത് തകര്‍ത്തു മാഷേ... നല്ല പോസ്റ്റ്‌...



Posted by പയ്യന്‍ / Payyan to കുമാര സംഭവങ്ങള്‍ at January 10, 2010 3:03 PM

42. വശംവദൻ has left a new comment on your post "‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല":

ഹ..ഹ.. റോജർ മില്ല കലക്കി.

നല്ല പോസ്റ്റ്.



Posted by വശംവദൻ to കുമാര സംഭവങ്ങള്‍ at January 10, 2010 3:41 PM

43. കുമാരന്‍ | kumaran has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

അരുണിനെ പറ്റി എഴുതുമ്പോള്‍ തന്നെ അരുണിന്റെ കോമഡി വന്നിട്ടുണ്ടല്ലോ.. രസായിട്ടെഴുതി. അഭിനന്ദനങ്ങള്‍.



Posted by കുമാരന്‍ | kumaran to അവിയൽ..! at January 10, 2010 2:27 AM

44. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "വയലിന്‍ ‍ എന്ന ഫിലിപ്പീനി സുന്ദരി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പുക ചുരുളുകള്‍ ഫണല്‍ രൂപത്തില്‍ സാന്ദ്രമായ വെളുത്ത ഗൌണ്‍ വിടര്‍ത്തി നൃത്തം ചെയ്യുകയും.

സൂപ്പര്‍ സുനില്‍....



കുമാരന്‍ | kumaran , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ജനുവരി 10 2:13 am ന് പോസ്റ്റ് ചെയ്തത്

45. ഗീത has left a new comment on your post "രാധയുടെ പരിഭവം":

നീന, ആ പറഞ്ഞതും ശരിയാണ്. വിരഹവിധുരയും നഷ്ടപ്രണയത്തിന്റെ പ്രതീകവുമായ രാധയെയാണ് ലോകര്‍ സ്നേഹിക്കുന്നത്. നീന, വായിച്ചതില്‍ വളരെ സന്തോഷം.

അക്ബര്‍, പുതുവത്സരാശംസകള്‍.

റാംജി, സന്തോഷം വന്നതിലും വായിച്ചതിലും.

സോണ, അനുഗ്രഹവര്‍ഷം ചൊരിഞ്ഞ് ഇവിടെ എത്തിയതില്‍ ഹൃദയം നിറഞ്ഞ നന്ദി. സര്‍വേശ്വരന്‍ സോണയേയും അനുഗ്രഹിക്കട്ടേ.

ഓഏബി, ഇതില്‍ രാധയാണ് ചോദ്യമുതിര്‍ക്കുന്നത് - ചരാചരങ്ങളോടെല്ലാം അവള്‍ ചോദിക്കുന്നു അവളുടെ കണ്ണനെ കുറിച്ച്...

ഹരിയണ്ണാ, വളരെ വളരെ സന്തോഷം ഇവിടെ കണ്ടതില്‍. പുതുവത്സരാശംസകള്‍ ഹരിയണ്ണനും കുടുംബത്തിനും.

മഷിത്തണ്ട്, ആസ്വദിച്ചതില്‍ വളരെ സന്തോഷം. പുതുവത്സരാശംസകള്‍ രാജേഷിനും.



Posted by ഗീത to ഗീതാഗീതികള്‍ at January 10, 2010 1:28 AM

46. ശ്രദ്ധേയന്‍ has left a new comment on your post "ഓതറൈസ്ട് ആന്‍റ് അണ്‍ ഓതറൈസ്ട്":

:)



Posted by ശ്രദ്ധേയന്‍ to ...കഥ കഥ കസ്തൂരി... at January 10, 2010 12:45 PM

47. മനോഹര്‍ മാണിക്കത്ത് has left a new comment on your post "പാര്‍ടിയും മതവും":

ഇത്രയും കാലം ഉണ്ടിരുന്നപ്പോള്‍
ഒന്ന് ഒള്‍വിളി വന്നതാണ്
പേന്‍ഷന്‍ വാങ്ങി വീട്ടിലിരിക്കുമ്പോല്‍
ഒന്ന് ചൊറിഞ്ഞതാ ...
അതില്‍ക്കൂടുതല്‍ എന്താ,,,,



Posted by മനോഹര്‍ മാണിക്കത്ത് to കുരാക്കാരന്‍ ..! at 10 January 2010 2:37 PM

48. krishnakumar513 has left a new comment on your post "മഞ്ഞുയാത്രാ":

നല്ല കാഴ്ചകള്‍;സജീ, നമ്മള്‍ക്കു മഞ്ഞ് കാണുവാന്‍ അവസരങ്ങള്‍ കുറവാണല്ലോ?അതു കൊണ്ട് മഞ്ഞിനോട് ഇഷ്ടം കൂടും.



Posted by krishnakumar513 to ഞാന്‍ കണ്ട കാഴ്ചകള്‍ at 10 January 2010 00:31

Reply via email to