1. Pramod has left a new comment on your post "ഹിമാലയ യാത്ര - പാര്‍ട്ട്‌ 5":

achaya adipoli tanne, friday mutal wait cheyyukayayirunnu ketto



Posted by Pramod to നമ്മുടെ ബൂലോകം at January 11, 2010 9:16 AM

2. വിന്‍സ് has left a new comment on your post "കന്യാകാത്വം ജൈവശാസ്ത്രപരമായി പ്രാധാന്യമുള്ള അറിവോ?...":

ജഗതി ഡയലോഗ് കലക്കി :) അല്ല ഇപ്പം എന്നതാ പ്രശ്നം?? ഞാന്‍ ഇടപെടണോ?? :) :)



Posted by വിന്‍സ് to Singularity at 10 January 2010 8:58 PM

3. Manoraj നിങ്ങളുടെ പോസ്റ്റ് "വയലിന്‍ ‍ എന്ന ഫിലിപ്പീനി സുന്ദരി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ഒഴുക്കുള്ള എഴുത്ത്തുടരുക..



Manoraj , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ജനുവരി 10 6:57 pm ന് പോസ്റ്റ് ചെയ്തത്

4. Manoraj has left a new comment on your post "വെള്ളാമ്പല്‍പ്പൂ.":

manoharam.. nostalig momments..



Posted by Manoraj to kinavupadam at January 11, 2010 6:50 AM

5. MSL-Quiz-Master has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#5":

ക്വിസ് 7 ഇതാ.ഇവിടെ
“കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു .....” എന്ന പാട്ട് ചോദ്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം കഴിഞ്ഞ പദപ്രശ്നം വളരെ എളുപ്പമുള്ളതായിരുന്നുവെന്നും ഞങ്ങളുടെ തലയിൽ കളിമണ്ണാണെന്നു വിചാരിച്ചോ എന്നൊക്കെ മത്സരാർത്ഥികൾ ചോദിച്ച് എന്റെ ഹൃദയം മുറിഞ്ഞ് ഇപ്പോൾ വെൽക്രോ വച്ച് ഒട്ടിച്ചിരിക്കയാണ്. കളിമണ്ണല്ല എന്നു തെളിയിക്കാൻ അവസരം നൽകുക എന്നതു മാത്രമാണ് ക്വിസ് മാസ്റ്റരുടെ ജീവിതോദ്ദേശം.
എന്നാൽ......തുടങ്ങുകയല്ലെ?

3, 10, 20-)0 തായി (ശരി)ഉത്തരം വരുന്നവർക്ക് (3, 5, 6 ചോദ്യങ്ങൾക്ക്) സമ്മാനങ്ങൾ.



Posted by MSL-Quiz-Master to മലയാളഗാനശേഖരം at January 11, 2010 9:18 AM

6. ശ്രീക്കുട്ടന്‍ has left a new comment on your post "സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!":

സത്യം ചിത്രകാരാ. ഇതേപോലുള്ള തെമ്മാടിത്തരങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ വേണം. സ്വന്തം വീടിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നുവച്ചിട്ട് അന്യന്റെ വീട്ടിലെ ജന്നല്‍ എങ്കിലും തുറക്കപ്പെടുന്നുണ്ടോ എന്നു കണ്ണും നട്ടിരിക്കുന്ന സദാചാരമാലാഖമാര്‍ നമ്മുടെ നാടിന്റെ ശാപമാണു. എന്റെയും പ്രതിഷേധം അറിയിച്ചുകൊള്ളുന്നു



Posted by ശ്രീക്കുട്ടന്‍ to chithrakaran:ചിത്രകാരന്‍ at January 11, 2010 9:44 AM

7. മനോവിഭ്രാന്തികള്‍ has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

എന്റെ സൌഹൃദവും ഒരു നിലാവ് പോലെയാണെന്ന് കരുതുന്നു. ( പാല്‍ നിലാവും, നറു നിലാവും പോട്ടെ, ഒരു "സീധസാധ" നിലാവ് ).
നല്ലൊരു ആശയം തന്നെ. അഭിനന്ദനങ്ങള്‍ ..


( പക്ഷെ ചിലരുടെ ഫോണ്‍ വരുമ്പോള്‍, നില്ലാവല്ല , സുനാമി ഓര്മ വരാറില്ലേ ?? )



Posted by മനോവിഭ്രാന്തികള്‍ to മാണിക്യം at January 10, 2010 7:50 PM

8. സജി has left a new comment on your post "ഹിമാലയ യാത്ര - പാര്‍ട്ട്‌ 5":

അപ്പൂസ്,
ഫോട്ടോസ് വലുതാക്കാന്‍ പറയൂമല്ലോ!

കണ്ണനുണ്ണി...നന്ദി
പ്രമോദേ, മാര്‍ച്ചില്‍ എന്താ പരിപാടി?



Posted by സജി to നമ്മുടെ ബൂലോകം at January 11, 2010 9:33 AM

9. നാറാണത്ത് has left a new comment on your post "സുലോചനയുടെ രാവുകള്‍":

ഇവിടെ പുതിയതാണ്, നല്ല വായനാസുഖം നന്ദി....നന്നായിരിക്കുന്നു. ആശംസകൾ



Posted by നാറാണത്ത് to ,പെയ്തൊഴിയാതെ I Murali Nair at 10 January 2010 20:27

10. ഞാന്‍ ഇരിങ്ങല്‍ has left a new comment on your post "ആശയക്കുഴപ്പങ്ങള്‍ ജീവിതമോ ബന്ധങ്ങളോ അക്ഷരങ്ങളോ à´µ...":

ജീവിതത്തെയോ ബന്ധങ്ങളെയോ അളക്കുന്നത് ഏത് ഉഷ്ണമാപിനി കൊണ്ടാണ്?
തിളച്ചു തൂവുന്നുവെങ്കില്‍ ആത്മാവിന് മോക്ഷം കിട്ടട്ടേ...

കൂടെ അങ്ങിനെ പലരും കൂടിയിട്ടുണ്ടാകും.
ഏതോ വഴിവക്കില്‍ വച്ച് ചുണ്ടാമ്പ് നീട്ടിയിട്ടുണ്ടാകും.
റബ്ബര്‍ക്കായ് മാതിരി ഒട്ടിപ്പിടിച്ചിട്ടുണ്ടാകും. വെള്ളത്തില്‍ പഞ്ചസാര പോലെ അലിഞ്ഞ് ചേരണമെന്ന് ആഗ്രഹിച്ചിട്ടുണ്ടകും
ഇതൊക്കെ ആഗ്രഹങ്ങളല്ലേ...
ഇതൊക്കെ ചിന്തകളല്ലേ..
അപ്പപ്പോള്‍ തോന്നുന്ന ഭ്രാന്തന്‍ ചിന്തകളെ , ചുണ്ണാമ്പിനായ് അപ്പപ്പോള്‍ നീട്ടുന്ന കത്തിമുനകളെ ബുദ്ധിയുടെ ഉഷ്ണമാപിനി ഉപയോഗിച്ച് ഗണം തിരിക്കുമ്പോഴാണ് ബന്ധങ്ങളുടെ അന്ധ വിശ്വാസ രഹിതമായ ഗൌളി ചിലക്കുന്നത്.

ജീവിതത്തെ നമുക്ക് എഴുതാം,
ജീവിതത്തെ നമുക്ക് ചിലപ്പോഴെങ്കിലും വരയ്ക്കുകയുമാവാം. എന്നാല്‍ ജീവിതത്തെ വിളിച്ചു പറയുന്നത് പല്ലു വേദനയുള്ള സിംഹം വാ തുറക്കുമ്പോലെയാണ്.

ആദ്യം കിട്ടിയ ചുണ്ണാമ്പ് നല്ല തളിര്‍ വെറ്റിലയും കൂട്ടിച്ചേര്‍ത്ത് ചവയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ചുവപ്പ് പിന്നെ ചവക്കുമ്പോള്‍ കിട്ടില്ലെന്ന് ജീവിതം പഠിപ്പിക്കുന്നു.

എന്‍റെ വേദന എന്‍റെ സ്നേഹം എന്‍റെ എന്‍റേന്ന് കേട്ട് കേട്ട് ബൈബിളില്‍ പോലും അന്ധവിശ്വാസിയല്ലാത്തവളേ....

“നിങ്ങള്‍ എന്‍റെ അടുക്കല്‍ വരുവിന്‍..” എന്നാണ് ബൈബിള്‍ പറയുന്നത്. ‘ഞാന്‍‘ നിങ്ങളുടെ അടുത്തല്ല വരുന്നത്.
“നിങ്ങള്‍’ക്ക് വേണ്ടിയാണ് ഭൂമിയിലെ മുഴുവന്‍ കുരിശും ‘ഞാന്‍‘ ഏറ്റെടുക്കുന്നത്. “ അപ്പോഴും എന്‍റെ പുറം, എന്‍റെ ചങ്ക്, എന്‍റെ വേദന എന്ന് നിലവിളിച്ചില്ല.

അതു കൊണ്ട് തന്നെ വഴിവക്കില്‍ നിന്ന് ചുണ്ണാമ്പ് ചോദിക്കുന്ന ഒപ്പം കൂടിയവരെ പിതാവിനും പുത്രനും പരിശുദ്ധാത്മാവിലും ലയിപ്പിച്ച് ബന്ധങ്ങളെ മുറുകെ പിടിക്കുക തന്നെ വേണം.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍



Posted by ഞാന്‍ ഇരിങ്ങല്‍ to കവിതയുടെ മഴക്കാലം at 8:20 PM

11. Eldho Kakkattoor has left a new comment on your post "ബൈക്കില്‍ കയറിയ യക്ഷി":

'അവരാണേല്‍ ബൈക്കില്‍ വരുന്ന കാണാന്‍ കൊള്ളാവുന്ന ആമ്പിള്ളേരെ തടഞ്ഞു നിര്‍ത്തി '

aaareyanu uddeshichathu manasilayillaa :).



Posted by Eldho Kakkattoor to എന്റെ വിചാരങ്ങള്‍ at January 10, 2010 8:02:00 PM PST

12. Captain Haddock has left a new comment on your post "ജന്മദിന ആശംസകള്‍":

ആശംസകള്‍!!!!!!!



Posted by Captain Haddock to നമ്മുടെ ബൂലോകം at January 11, 2010 9:50 AM

13. MSL-Quiz-Master has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#5":

ക്വിസ് 7 ഇതാ.ഇവിടെ
“കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു .....” എന്ന പാട്ട് ചോദ്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം കഴിഞ്ഞ പദപ്രശ്നം വളരെ എളുപ്പമുള്ളതായിരുന്നുവെന്നും ഞങ്ങളുടെ തലയിൽ കളിമണ്ണാണെന്നു വിചാരിച്ചോ എന്നൊക്കെ മത്സരാർത്ഥികൾ ചോദിച്ച് എന്റെ ഹൃദയം മുറിഞ്ഞ് ഇപ്പോൾ വെൽക്രോ വച്ച് ഒട്ടിച്ചിരിക്കയാണ്. കളിമണ്ണല്ല എന്നു തെളിയിക്കാൻ അവസരം നൽകുക എന്നതു മാത്രമാണ് ക്വിസ് മാസ്റ്റരുടെ ജീവിതോദ്ദേശം.
എന്നാൽ......തുടങ്ങുകയല്ലെ?

3, 10, 20-)0 തായി (ശരി)ഉത്തരം വരുന്നവർക്ക് (3, 5, 6 ചോദ്യങ്ങൾക്ക്) സമ്മാനങ്ങൾ.



Posted by MSL-Quiz-Master to മലയാളഗാനശേഖരം at January 11, 2010 9:18 AM

14. Manoraj has left a new comment on your post "പണപ്പയറ്റ്: ഒത്തൊരുമയുടെ ഗ്രാമ്യ ഭാഷ്യം":

adyamayanatto kelkunnatha.. natakkunna karyam thanneyano?



Posted by Manoraj to കരിനാക്ക് at January 11, 2010 6:00 AM

15. വാരിക്കുന്തം has left a new comment on your post "ശീലാവതിയുടെ ചുമട്":

സഖറിയയുടെ വാക്കുകള്‍

ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍ പൊതുസ്‌ഥലത്തു വച്ച്‌ കാസര്‍ഗോഡ്‌ മുന്‍ എം.പി. ടി.ഗോവിന്ദന്റെ മകന്‍ അടക്കമുള്ളവരാണ്‌ കൈയേറ്റം നടത്തിയത്‌.

വളഞ്ഞുനിന്ന്‌ അസഭ്യം പറഞ്ഞവരെയെല്ലാം വ്യക്‌തമായി തിരിച്ചറിയാനാകും. ഭരണപക്ഷത്ത്‌ ഇരിക്കുന്ന അവരുടെ കൈയിലാണ്‌ പോലീസ്‌. പരാതികൊടുത്താല്‍ ചിലപ്പോള്‍ താനായിരിക്കും അകത്തുപോകുക. മഞ്ചേരിയില്‍ വീട്‌ ചവിട്ടിത്തുറന്ന്‌ അകത്തുകയറി രാജ്‌മോഹന്‍ ഉണ്ണിത്താനേയും സ്‌ത്രീയേയും അധിക്ഷേപിച്ചവര്‍ക്ക്‌ യാതൊരു കുറ്റവും ഇല്ല. അറസ്‌റ്റ് ചെയ്യപ്പെട്ട ഉണ്ണിത്താനാണ്‌ കുറ്റം. പുതിയകാലഘട്ടത്തില്‍ യുവജനപ്രസ്‌ഥാനത്തിന്റെ ഹൃദയവും തലച്ചോറും ചുരുങ്ങിവരുന്നതായാണ്‌ കാണുന്നത്‌.

ഡി.വൈ.എഫ്‌.ഐ മുമ്പ്‌ ഇങ്ങനെയായിരുന്നില്ല. സി.പി.എം പോലുള്ള സംഘടനയെ നാളെ നയിക്കേണ്ടവരാണ്‌ ഈ യുവജന നേതാക്കള്‍. എന്നാല്‍ അഹന്തയും അഹങ്കാരവുമാണ്‌ ഡി.വൈ.എഫ്‌.ഐക്കാരെ നയിക്കുന്നത്‌. സ്വതന്ത്ര ചിന്തയെ പ്രോത്സാഹിപ്പിക്കുന്ന പഴയ നിലപാടുകളിലേക്ക്‌ ഇടതുപക്ഷം തിരിച്ചെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Posted by വാരിക്കുന്തം to ഉള്ളത് പറഞ്ഞാല്‍ at January 10, 2010 6:40 PM

16. santhoshhk has left a new comment on your post "ആഴ്ചപ്പാട്: നാല്‌ ഉഭയജീവിതങ്ങള്‍":

നാലാം ലക്കം ഗദ്യത്തിലും പദ്യത്തിലും ഒരുപോലെ ജീവിക്കുന്നവരെക്കുറിച്ച്.



Posted by santhoshhk to അല്ല, പിന്നെ!! at 11 January 2010 08:39

17. മൂര്‍ത്തി has left a new comment on your post "ശീലാവതിയുടെ ചുമട്":

ഇത് സക്കറിയ പ്രസംഗിച്ചതെന്ത് എന്ന് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത. മറ്റു പത്രങ്ങളില്‍ ഇതിലെ പലതും വിഴുങ്ങി.

ഉണ്ണിത്താനെ പിടിച്ചത് പൌരാവകാശ ലംഘനമെന്ന്സക്കറിയ; കമ്യൂണിസ്റ്റുകാരെ തെറിവിളിയും

പയ്യന്നൂര്‍: അനാശാസ്യത്തിന് പിടിയിലായ രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിക്കാന്‍ കമ്യൂണിസ്റ്റ് നേതാക്കളെയും ഡിവൈഎഫ്ഐ, എസ്എഫ്ഐ, മഹിളാഅസോസിയേഷന്‍ സംഘടനകളെയും അവഹേളിച്ച് സക്കറിയയുടെ പ്രസംഗം. ക്ഷുഭിതരായ ജനം പരിപാടി കഴിഞ്ഞിറങ്ങിയ എഴുത്തുകാരനെ ചോദ്യം ചെയ്തു. പയ്യന്നൂരില്‍ പുസ്തക പ്രകാശനച്ചടങ്ങിലാണ് സാമാന്യ ബോധമുള്ളവര്‍ പറയാത്തരീതിയില്‍ രാജ്മോഹന്റെ കാമകേളികളെ ന്യായീകരിക്കാന്‍ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളെയാകെ അവഹേളിച്ചത്.രാജ്മോഹന്‍ ഉണ്ണിത്താനെ വീട് വളഞ്ഞ് പിടിച്ചത് പൌരാവകാശ ലംഘനമാണെന്നും ഭരണകൂടം നിയമ ലംഘകര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. ഇതിന് പിന്നാലെ നടക്കുന്ന ഡിവൈഎഫ്ഐയും മഹിളാഅസോസിയേഷനും എസ്എഫ്ഐയുമെല്ലാം ലൈംഗിക അരാജകത്വത്തെ സ്ഥാപനവല്‍ക്കരിച്ചവരാണെന്നുമായിരുന്നു സക്കറിയയുടെ പ്രസംഗം. വീട് വളഞ്ഞു പിടിച്ചവര്‍ക്കെതിരെയാണ് നടപടി എടുക്കേണ്ടതെന്നും പറഞ്ഞ് ഉണ്ണിത്താനോടുള്ള കൂറ് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ആദ്യകാലകമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവ് ജീവിതം ലൈംഗിക അരാജകത്വത്തിന്റെ കഥയാണെന്നു പ്രസംഗിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയെ ആകെ താറടിക്കാനാണ് പിന്നീട് സക്കറിയ തുനിഞ്ഞത്. ഈ സമയം സദസിലുണ്ടായിരുന്ന ചിലര്‍ ഇത് വളരെ മോശമാണെന്ന് സക്കറിയയോട് പറയുന്നുണ്ടായിരുന്നു.പ്രസംഗം കഴിഞ്ഞ് പോകാന്‍ ഇറങ്ങിയ സക്കറിയയോട് കൂടിനിന്ന ചിലര്‍ പ്രസംഗത്തിലെ അനൌചിത്യത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം അവരോട് ക്ഷുഭിതരായി. ഇത് കേട്ട ജനങ്ങളും ക്ഷുഭിതരായി. കൂടെയുണ്ടായിരുന്ന സി വി ബാലകൃഷ്ണനും എന്‍ ശശിധരനുമെല്ലാം ചേര്‍ന്ന് സക്കറിയയെ കാറില്‍ കയറ്റി അയക്കുകയായിരുന്നു. പിന്നീട് ഇവര്‍ ചാനല്‍ ഓഫീസുകളില്‍ വിളിച്ച് സക്കറിയയെ കൈയേറ്റം ചെയ്തുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ആളുകള്‍ ഉച്ചത്തില്‍ സംസാരിച്ചുവെന്നല്ലാതെ ആരെയും കൈയേറ്റം ചെയ്തിട്ടില്ല. പൊലീസില്‍ ഇത്തരത്തിലുള്ള പരാതിയും ഇല്ല. പയ്യന്നൂരിലെ ഡിസംബര്‍ ബുക്സിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ ഉണ്ണിത്താനെ ന്യായീകരിച്ച സക്കറിയയെ ചോദ്യം ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്ഐക്ക് പങ്കില്ലെന്ന് പയ്യന്നൂര്‍ ബ്ളോക്ക് പ്രസിഡന്റ് എം സഞ്ജീവനും സെക്രട്ടറി കെ വി പ്രശാന്ത് കുമാറും അറിയിച്ചു.



Posted by മൂര്‍ത്തി to ഉള്ളത് പറഞ്ഞാല്‍ at January 10, 2010 7:10 PM

18. Amarghosh | വടക്കൂടന്‍ has left a new comment on your post "പാവം ദേവി":

ദേവീമാഹാത്മ്യമെന്നതായിരിക്കും കുറേക്കൂടെ നല്ല ടൈറ്റില്‍ എന്നു തോന്നുന്നു: നന്ദി ചാണക്യാ, ഒരായിരം നന്ദി



Posted by Amarghosh | വടക്കൂടന്‍ to അമരകോശം at January 11, 2010 9:56 AM

19. anonymous has left a new comment on your post "Yellow sticky":

Wowwwwwwwwwwww!!!!!!!!!!!!!!!

The best I have read so far in blogs!



Posted by anonymous to ഋതുഭേദങ്ങള്‍ at 9:25 PM

20. ജനശക്തി has left a new comment on your post "ഇടതു പക്ഷ പാര്‍ട്ടികളും മതവിശ്വാസവും.":

അനില്‍ശ്രീ,

ഇന്ത്യന്‍ ഭരണഘടന ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനുള്ള സ്വാതന്ത്ര്യവും നല്‍കുന്നില്ലേ? പിന്നെവിടെയാണ് ഭരണഘടനാവിരുദ്ധത?

സി.പി.എം പാര്‍ട്ടി പരിപാടി ഇവിടെ ഉണ്ട്. അതിലെ അഞ്ചാം അദ്ധ്യായത്തില്‍ നിന്നൊരു പാരഗ്രാഫ് മാത്രം കോട്ട് ചെയ്യുന്നു.

5.8 അതിനാല്‍ മതനിരപേക്ഷതയുടെ തത്വങ്ങള്‍ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്‌ചയില്ലാത്ത സമരം നടത്താന്‍ നമ്മുടെ പാര്‍ട്ടി പ്രതിജ്‌ഞാബദ്ധമാണ്‌. ആ തത്വങ്ങളില്‍നിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും, ഓരോ സമുദായത്തിലും പെട്ടവര്‍ക്ക്‌ വിശ്വസിക്കുന്നതിനും, അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്‍െറയും അനുഷ്‌ഠാനങ്ങള്‍ ചെയ്യാനും യാതൊരു അനുഷ്‌ഠാനത്തിലും ഏര്‍പ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്‌ട്രത്തിന്‍െറ സാമ്പത്തികവും രാഷ്‌ട്രീയവും ഭരണനിര്‍വഹണപരവുമായ ജീവിതത്തില്‍ മതം ഏതുരൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാര്‍ട്ടി പോരാടണം. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. മതവര്‍ഗീയതയെ അടിസ്‌ഥാനമാക്കി ഫാസിസ്‌റ്റ്‌ പ്രവണത ശക്‌തിയാര്‍ജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുപോരാടേണ്ടതാണ്‌.



Posted by ജനശക്തി to 'സ്വ'കാര്യങ്ങള്‍... at January 11, 2010 7:29 AM

21. Pyari K നിങ്ങളുടെ പോസ്റ്റ് "ശുക്രനിലും ചൊവ്വയിലും വസിക്കുന്നവര്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റമ്മോ .. കിടങ്ങൂരാൻ പറഞ്ഞ പോലെ ഇത് മുഴുവന്‍ മനസ്സിലാക്കണമെങ്കില്‍ ഒരു രണ്ടു ദിവസമെങ്കിലും എടുക്കും. അല്ലെങ്കില്‍ ഒരല്‍പം കൂടി സമയം ഉള്ള ദിവസം വായിക്കണം. ഒന്നോടിച്ചു വായിച്ചപ്പോള്‍ പറഞ്ഞു വരുന്നത് ഓഷോ പറഞ്ഞത് തന്നെയാണോ എന്ന് സംശയം തോന്നി. എങ്കില്‍ മറുപടി ഒരു കമന്റ്സ് ബോക്സില്‍ മാത്രം ഒതുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അബദ്ധങ്ങള്‍ പറയുന്നതിന് മുമ്പ് ഒരിക്കല്‍ കൂടി ഈ പോസ്റ്റു വായിച്ചു കളയാം..



Pyari K , bright ലേക്ക് 2010, ജനുവരി 11 9:44 am ന് പോസ്റ്റ് ചെയ്തത്

22. അപ്പു has left a new comment on your post "ഹിമാലയ യാത്ര - പാര്‍ട്ട്‌ 5":

സജിച്ചായാ, ഗംഭീരമായിട്ടുണ്ട്. പ്രത്യേകിച്ച് അറബിയുടെ കൂടെയുള്ള യാത്ര ഒരു പാട് കണ്ടിട്ടുള്ളതിനാൽ രസമായി വായിച്ചു.



Posted by അപ്പു to നമ്മുടെ ബൂലോകം at January 11, 2010 9:07 AM

23. MSL-Quiz-Master has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#6":

ക്വിസ് 7 ഇതാ.ഇവിടെ
“കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു .....” എന്ന പാട്ട് ചോദ്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം കഴിഞ്ഞ പദപ്രശ്നം വളരെ എളുപ്പമുള്ളതായിരുന്നുവെന്നും ഞങ്ങളുടെ തലയിൽ കളിമണ്ണാണെന്നു വിചാരിച്ചോ എന്നൊക്കെ മത്സരാർത്ഥികൾ ചോദിച്ച് എന്റെ ഹൃദയം മുറിഞ്ഞ് ഇപ്പോൾ വെൽക്രോ വച്ച് ഒട്ടിച്ചിരിക്കയാണ്. കളിമണ്ണല്ല എന്നു തെളിയിക്കാൻ അവസരം നൽകുക എന്നതു മാത്രമാണ് ക്വിസ് മാസ്റ്റരുടെ ജീവിതോദ്ദേശം.
എന്നാൽ......തുടങ്ങുകയല്ലെ?

3, 10, 20-)0 തായി (ശരി)ഉത്തരം വരുന്നവർക്ക് (3, 5, 6 ചോദ്യങ്ങൾക്ക്) സമ്മാനങ്ങൾ.



Posted by MSL-Quiz-Master to മലയാളഗാനശേഖരം at January 11, 2010 9:17 AM

24. vasanthalathika has left a new comment on your post "നളിനി ജമീലയുടെ ആത്മകഥ/സീതായണം":

'ഒരു ലയ്മ്ഗിക തൊഴിലാളിയുടെ ആത്മകഥ കേരളത്തില്‍ നന്നായി വിറ്റഴിഞ്ഞ ഒരു പുസ്തകമാണ്.വ്യത്യസ്തമായ രചനയുടെ സക്തിയോ സ്ട്യ്ലോ അല്ല അതിനു കാരണം. 'എന്തെങ്കിലും 'രസിയ്ക്കാന്‍ ' വക ഉണ്ടോ എന്ന് ചികഞ്ഞുനോക്കനാണ് പലരക്കുമാവേസം.ഞാന്‍ ആദ്യമേ ഇത് വാങ്ങിയിരുന്നു.എന്നോടു ഒരാള്‍ ഈ ബുക്ക് ചോദിച്ചു.ഞാന്‍ കൊടുത്തു.പുതിയ ബുക്ക് പൊതിയുന്ന ശീലമില്ല. പക്ഷെ അയാള്‍ അത് തിരിച്ചുതന്നത്‌ ചട്ടയിട്ടിട്ടയിരുന്നു.ആരെങ്കിലും കണ്ടാല്‍ ??ഇതാണ് സമൂഹം.അറിയാന്‍ [രഹ സ്യമായി]ആഗ്രഹമുണ്ട്.ഒരു ബുക്ക് പോലും പരസ്യമായി വാങ്ങണോ വയിചെന്നു അറിയിക്കണോ പേടി.ലൈന്കികതോഴില്‍ എന്നത് ഒട്ടും വിലനെടിയെടുക്കുന്ന ഒരു തൊഴിലല്ല.പഴ്ഴ്യ ഉണ്നുനീളിയുറെ കാലമല്ല.അന്ന് പരസ്യമായനുവളിയമെലലന്മാരും പോയത്.അവരെ വര്നിയ്ക്കാന്‍ കവികളുടെ ക്യൂ.ഇന്നോ?ഇതു പെണ്ണിനും മര്കെട്ടുവില നോക്കി വിട്ടു ലാഭം നേടിയെടുക്കുന്ന കാലം..നളിനിജമീല അവരുടെ ഇടം അന്തസ്സായി നേടിയെടുത്തു .അവര്‍ക്ക് എല്ലാ ആശംസകളും..



Posted by vasanthalathika to chithrakaran:ചിത്രകാരന്‍ at January 11, 2010 8:18 AM

25. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ക്വിസ് 7 ഇതാ.
“കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു .....” എന്ന പാട്ട് ചോദ്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കാരണം കഴിഞ്ഞ പദപ്രശ്നം വളരെ എളുപ്പമുള്ളതായിരുന്നുവെന്നും ഞങ്ങളുടെ തലയിൽ കളിമണ്ണാണെന്നു വിചാരിച്ചോ എന്നൊക്കെ മത്സരാർത്ഥികൾ ചോദിച്ച് എന്റെ ഹൃദയം മുറിഞ്ഞ് ഇപ്പോൾ വെൽക്രോ വച്ച് ഒട്ടിച്ചിരിക്കയാണ്. കളിമണ്ണല്ല എന്നു തെളിയിക്കാൻ അവസരം നൽകുക എന്നതു മാത്രമാണ് ക്വിസ് മാസ്റ്റരുടെ ജീവിതോദ്ദേശം.
എന്നാൽ......തുടങ്ങുകയല്ലെ?

3, 10, 20-)0 തായി (ശരി)ഉത്തരം വരുന്നവർക്ക് (3, 5, 6 ചോദ്യങ്ങൾക്ക്) സമ്മാനങ്ങൾ.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 11, 2010 9:09 AM

26. Manoraj has left a new comment on your post "മഞ്ഞുയാത്രാ":

suhrthe..

kothiyavunnu.. kanan kazhiyatha kazhchakal.. u r really lucky..



Posted by Manoraj to ഞാന്‍ കണ്ട കാഴ്ചകള്‍ at 10 January 2010 18:58

Reply via email to