1. Diya has left a new comment on your post "മിഠായി എടുക്കൂ ആഘോഷിക്കൂ......":

എഴുത്തുകാരി ചേച്ചീ,

പിറന്നാളാശംസകള്‍ :)



Posted by Diya to എഴുത്തോല at January 12, 2010 2:07 AM

2. വീ കെ has left a new comment on your post "ബ്ലോഗ്സ്പോട്ടേ..........മാ.....സാ..ലാ.....മാ":

ആ മൊട്ടത്തലയുടെ തിളക്കം
കൂടുതൽ കൂടുതൽ തിളങ്ങട്ടെയെന്ന് ആശംസിക്കുന്നു....



Posted by വീ കെ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Monday, January 11, 2010 11:36:00 PM

3. രാജീവ്‌ has left a new comment on your post "ബൈക്കില്‍ കയറിയ യക്ഷി":

ha ha.. ithu kollam..
aararunnaliya aa yakshi??



Posted by രാജീവ്‌ to എന്റെ വിചാരങ്ങള്‍ at January 11, 2010 2:57:00 PM PST

4. mini//മിനി has left a new comment on your post "നീലജലാശയം":

രാവിലെ എഴുന്നേറ്റപ്പോൾ കണി നന്നായി. നീല ജലത്തിൽ മാത്രമല്ല, കരയിലും പകർന്നിട്ടുണ്ട്. ഇതേതാ സ്ഥലം?



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 12 January 2010 6:54 AM

5. വേദ വ്യാസന്‍ has left a new comment on your post "തുമ്പിപ്പെണ്ണേ വാ...":

ഞാനുമിതുപോലൊന്ന് എടുത്തുവെച്ചിട്ടുണ്ട് :)



Posted by വേദ വ്യാസന്‍ to മിനി ചിത്രശാല at January 12, 2010 2:04 AM

6. വീ കെ has left a new comment on your post "ഹിമാലയ യാത്ര - പാര്‍ട്ട്‌ 5":

“അറേബ്യയിലെ മുഴുവന്‍ അത്തറിനും കഴുകിക്കളയാന്‍ കഴിയാത്ത വിയര്‍പ്പിന്റെ ഗന്ധം പേറിയാണ് ഓരോ പ്രവാസിയും കഴിയുന്നത്..!!”

എവിടെയൊ കൊളുത്തി വലിക്കുന്നു അച്ചായാ..!!
വിവരണം വളരെ നന്നായി...

ആശംസകൾ..



Posted by വീ കെ to നമ്മുടെ ബൂലോകം at January 12, 2010 2:58 AM

7. ഹരിത് has left a new comment on your post "ലൊഹാണ്ടിഗുഡയിലെ ഉപനയനം":

ഇവിടെ വീണ്ടും വന്നതില്‍ സന്തോഷം സെബിന്‍. നല്ലതൊന്നും എഴുതാനില്ലായിരുന്ന ഒരു ഇടവേള. വീണ്ടും തല്ലിപ്പഴുപ്പിച്ചു നോക്കിയതാണ്. നല്ല വാക്കുകള്‍ക്കു നന്ദി.

റോസാപ്പൂക്കള്‍ക്കു സ്വാഗതം. നന്ദി. ഫോളോ ചെയ്യാനുള്ള ഓപ്ഷന്‍ ഇടാത്തത് ആരും ഫോളോ ചെയ്തില്ലെങ്കിലോ എന്നൊരു പേടിയും പിന്നെ സ്വതവേയുള്ള അപകര്‍ഷതാ ബോധവും കൊണ്ടാണ് .വീണ്ടും വരണേ.


ഗുപ്തരേ, വായിച്ചിരുന്നുവെന്നു ഷെയേര്‍ഡ് ലിസ്റ്റില്‍ നിന്നും മനസ്സിലാക്കിയിരുന്നു. കമന്‍റിനു നന്ദി. നന്നാക്കാന്‍ ഒരുപാടുണ്ടെന്നു അറിയാം. ക്ഷമയും താല്‍പ്പര്യവും ഇല്ലാതിരുന്ന ഒരു ഇടവേള ഉണ്ടായിപ്പോയി. അതില്‍ നിന്നൊരു മോചനം എന്നു മാത്രമേ ഈ പോസ്റ്റുകൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂ.

ഇനിയും നല്ല കഥകള്‍ വരുന്ന വരുന്ന വഴിയും കാത്ത് പ്രതീക്ഷയോടെ ....

ശുഭാപ്തി വിശ്വാസത്തിനും പ്രോത്സാഹനത്തിനും നന്ദി.



Posted by ഹരിത് to അക്ഷരപ്പച്ച at Jan 12, 2010 7:28:00 AM

8. ത്രിശ്ശൂക്കാരന്‍ has left a new comment on your post "മായുന്ന കാഴ്ച്ച":

kollam



Posted by ത്രിശ്ശൂക്കാരന്‍ to കണ്ടതും .... പകര്‍ത്തിയതും.... at January 11, 2010 1:42 PM

9. dominic savio fernandez has left a new comment on your post "കൊട്ടാരം;തീരത്തുള്ളത്‌!":

onninum samayam thikayunnilla thikayunnilla ennu 24 manikkoorum paraju nadannittum... oru nurungu kavitha... alla.. oru muzhuneelam gambeeram kavitha ezhuthan kaanicha aa nalla kavi hrudayathinu kidakkatte eee varshathe aadyathe pon thooval... thudarnnum ezhuthanum prasidheekarikkaanum samayam kittatte ennu aashamsikkunnu..

kavitha nannaayittundu.. abhinandanagal...



Posted by dominic savio fernandez to കേഡി കത്രീന/kedikatreena at Tuesday, January 12, 2010

10. L.T.Maratt | എല്‍.റ്റി.മറാട്ട് has left a new comment on your post "നീലജലാശയം":

നന്നായിട്ടുണ്ട്..ഏതാ സ്ഥലം..
ആശംസകള്



Posted by L.T.Maratt | എല്‍.റ്റി.മറാട്ട് to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 12 January 2010 7:46 AM

11. സുഗ്രീവന്‍ :: SUGREEVAN has left a new comment on your post "ഹോസ്റ്റല്‍ പുരാണം.1":

അനോണീ...പുകഴ്ത്തലിനും ഭാവുകങ്ങള്‍ക്കും പരസ്യത്തിനുമെല്ലാം എങ്ങിനെ ഞാന്‍ നന്ദി അറിയിക്കും?
(ആനന്ദതുന്ദിലനായ ഞാന്‍ ആനന്ദാശ്രുക്കള്‍ തുടച്ചുനീക്കി, മൂക്കും ചീറ്റുന്നു....(എനിക്കു സന്തോഷം വന്നാല്‍ കണ്ണും മൂക്കും നിറയും!)

വളരെ സന്തോഷമായി!
:-))



Posted by സുഗ്രീവന്‍ :: SUGREEVAN to മണ്‍സൂണ്‍ at January 12, 2010 5:56 AM

12. anupama has left a new comment on your post "അധിനിവേശം":

Dear Tej,
Good Morning!
Wishing you a Wonderful and Happy New Year!
I wish you get out of this mood!we need to smile and be happy!tears,so common;try to find the happy moments.
wishing you a beautiful day,
Sasnehm,
Anu



Posted by anupama to നീലാംബരി at January 11, 2010 4:02 PM

13. വേദ വ്യാസന്‍ നിങ്ങളുടെ പോസ്റ്റ് "വിടപറയാനാകതെ!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല വരികളും ഫോട്ടോയും ;)



വേദ വ്യാസന്‍ , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 11 12:36 pm ന് പോസ്റ്റ് ചെയ്തത്

14. വേദ വ്യാസന്‍ has left a new comment on your post "കായംകുളത്തെ കല്യാണം (മാംഗല്യം തന്തുനാനേന.... നേർക...":

കല്ല്യാണം കൂടിയ പോലായി :)



Posted by വേദ വ്യാസന്‍ to അവിയൽ..! at January 11, 2010 12:58 PM

15. Sandhya has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

സ്നേഹിക്കുന്നവര്‍ നമ്മളെപ്പറ്റി ഓര്‍ക്കുമ്പോള്‍ നിലാവു വിരിയുന്നു അല്ലേ?

അപ്പോള്‍ അമാവാസിക്കോ? ;) (വെറുതെ ഒരു കുസൃതിക്ക് ചോദിച്ചതാണേ ;))

- സന്ധ്യ :)



Posted by Sandhya to മാണിക്യം at January 11, 2010 3:06 PM

16. മാരീചന്‍‍ has left a new comment on your post "(മന്ദ)ബുദ്ധിജീവിയാണത്രേ.... (മന്ദ)ബുദ്ധിജീവി...":

ഉണ്ണിത്താന്റെ ചില ചെയ്തികളുടെ പ്രകോപനത്താല്‍ മഞ്ചേരിയിലെ പത്തോ ഇരുപതോ ഡിവൈഎഫ്ഐക്കാര്‍ അയാള്‍ക്കു നേരെ കൂവിയാര്‍ത്തതും ഉച്ചത്തില്‍ അഞ്ചു മുദ്രാവാക്യം വിളിച്ചതും സക്കറിയയെ ഇത്രമേല്‍ പ്രകോപിപ്പിക്കുന്നതെന്തിന്?

സമാനമായ സാഹചര്യത്തില്‍ ഒരു ജനകീയ വിചാരണ സക്കറിയ ഭയക്കുന്നുണ്ടോ...



Posted by മാരീചന്‍‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, January 12, 2010

17. അനുരൂപ് has left a new comment on your post "ജാലകം - അഭിപ്രായങ്ങൾ":

മുമ്പ് സുനില്‍ ഉന്നയിച്ച ചോദ്യമാണ്‌ എന്റേയും കുഴപ്പം.
"എന്റെ പോസ്റ്റുകൾ ജലകത്തിൽ വരുന്നില്ല.
പോസ്റ്റിട്ട് കഴിഞ്ഞ് “ജാലകം” ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു പുതിയ പേജ് വരുന്നു.അതിൽ “നിങ്ങളുടെ ബ്ലോഗിലെ അവസാന പോസ്റ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്” എന്ന സന്ദേശം വരികയും പെട്ടെന്ന് തന്നെ ആ പേജ് ജാലകത്തിന്റെ ഹോം പേജിലേക്ക് പോവുകയും ചെയ്യുന്നു."

എന്റെ പുതിയ പോസ്റ്റിന്റെ യു.ആര്‍.എല്‍.
http://wwwbackbench.blogspot.com/2010/01/blog-post.html

പ്രശ്നം പരിഹരിക്കുമല്ലൊ?



Posted by അനുരൂപ് to സൈബർ ജാലകം at January 11, 2010 6:14 PM

18. ഒരു നുറുങ്ങ് has left a new comment on your post "“ലാസ്റ്റ് ഷോ..”":

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ക്ക് മാധുര്യമേറും,പാലിക്കപ്പെടുന്നവക്ക്
കയ്പേറും..ആള്‍ക്കൂട്ടത്തിലങ്ങിനെയലിഞ്ഞലിഞ്ഞില്ലാതാവം വാഗ്ദാനങ്ങള്‍
ഒട്ടുമില്ലാത്തിടത്തു.. ആശംസകള്‍.



Posted by ഒരു നുറുങ്ങ് to എന്റെ തെമ്മാടിത്തരങ്ങൾ at January 12, 2010 7:20 AM

19. രഞ്ജിത് വിശ്വം I ranji has left a new comment on your post "പാപ്പീസ് ടീ ഷോപ്പ്":

ചര്‍ച്ചിക്കട്ടെ തോമാസു ചേട്ടാ.. എല്ലാം വയറ്റിപ്പിഴപ്പല്ലേ.. ഞാന്‍ ചായ വിറ്റു ജീവിക്കുന്നു.. നിങ്ങള്‍ റബര്‍ വെട്ടി ജീവിക്കുന്നു.. അവര്‍ വിവാദം ഉണ്ടാക്കി വിറ്റ് ജീവിക്കുന്നു.. നടക്കട്ടെ



Posted by രഞ്ജിത് വിശ്വം I ranji to രഞ്ജിതം at January 11, 2010 1:42 PM

20. Mohamedkutty മുഹമ്മദുകുട്ടി നിങ്ങളുടെ പോസ്റ്റ് "ചീട്ടെഴുത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതേതോ ഡോക്ടറുടെ കണ്‍സല്‍ട്ടിങ്ങ് റൂമാണോ?.അവിടെ കേള്‍ക്കുന്ന് സംഭാഷണം പോലെ?



Mohamedkutty മുഹമ്മദുകുട്ടി , കാണുന്നതും കേള്‍ക്കുന്നതും ലേക്ക് 2010, ജനുവരി 12 5:37 am ന് പോസ്റ്റ് ചെയ്തത്

21. mini//മിനി has left a new comment on your post "അമേരിക്കാ അമേരിക്കാ - ഇംപ്രഷന്‍സ്‌ 2":

ഏതായാലും ഇത് വളരെ നന്നായി.



Posted by mini//മിനി to കുട്ടിച്ചാത്തവിലാസങ്ങള്‍ at 7:07 AM

22. ശ്രീ has left a new comment on your post "“ലാസ്റ്റ് ഷോ..”":

ഒരു നൊമ്പരം...

പോസ്റ്റ് നന്നായി



Posted by ശ്രീ to എന്റെ തെമ്മാടിത്തരങ്ങൾ at January 12, 2010 7:55 AM

23. Swasthika has left a new comment on your post "HMT ഭൂമി ഇടപാട് സുപ്രീം കോടതി ശരിവയ്ക്കുമ്പോള്‍":

കിരണ്‍ പറഞ്ഞല്ലോ,കേരളത്തെ പിടിച്ചു കുലുക്കിയ ഈ വിവാദം,അതിന്റെ ഫോളോ അപ് വാര്‍ത്ത 7,8 ,14 പേജില്‍ കടുകുമണി പരുവത്തില്‍ ആണ് വന്നതെന്ന്. ഒരതിശയവും ഇല്ല,കാരണം മുമ്പൊക്കെ, മുഖ്യധാരാ മാധ്യമങ്ങള്‍ എന്നപേരില്‍ അറിയപ്പെട്ടിരുന്ന മനോരമയും മാതൃഭൂമിയുമൊക്കെ കൂടുതല്‍ വളച്ചൊടിക്കലുകള്‍ ആണ് (ഇടതു പക്ഷത്തെ സംബന്ധിച്ചു)വാര്‍ത്തകളില്‍ വരുത്തിയിരുന്നത്. ഇന്ന് അതിന്റെ കൂടെ പച്ചക്കള്ളവും കൂടിച്ചേരുന്നു. അപ്പോള്‍ ഇന്നല പറഞ്ഞു പ്രചരിപ്പിച്ചത് , ആ കള്ളം പൊലിയുന്ന വാര്‍ത്ത വരുമ്പോള്‍ അത് മുക്കുക,അതല്ലേ വഴിയുള്ളൂ.അതവര്‍ ചെയ്യുന്നു, അത്രമാത്രം.
ഒരുപക്ഷെ ഓഫ്‌ ടോപ്പിക് ആവാം. എങ്കിലും,മനോരമ,വീരഭൂമി തുടങ്ങി ചാനലുകളില്‍ വരെ ഒരു വാര്‍ത്ത ഉണ്ടായിരുന്നു രണ്ടു ദിവസം മുമ്പ്. എഴുത്തന്ച്ചന്‍ സമുദായ ഓഫിസില്‍ അക്രമം,പിന്നെ അക്രമ വിരുദ്ധ ജാഥ ആക്രമിക്കപ്പെട്ടു,വൃദ്ധന്‍ മരിച്ചു. ശ്രദ്ധിച്ചു വായിച്ചോ എന്നറിയില്ല, ആരാണ് അക്രമം നടത്തിയത് എന്നറിയാന്‍ ഈ കൊഞ്ഞാണന്‍ പത്രങ്ങള്‍ അരിച്ചു പെറുക്കി.അതുമാത്രം പറയുന്നില്ല. ഒന്നുറപ്പിച്ചു.സഖാക്കന്മാരല്ല. അവരുടെ ആരെങ്കിലും ബന്ധുക്കള്‍ പോലും സമീപത്തു മൂത്രമോഴിച്ചിരുന്നെങ്കില്‍ ആ വാര്‍ത്ത വെണ്ടയ്ക്ക ആകുമായിരുന്നു. ഒരു വര്‍ഗീയ സംഘടന (മനോരമയും പ്രത്യേകിച്ചു വീരഭൂമിയും താലോലിക്കുന്ന)ആണ് ഇതിനു പിന്നിലെന്ന് പിന്നെയാണ് മനസ്സിലായത്‌.
എങ്ങനെ ആണ് ജനത്തെ സിസ്റ്റമാറ്റിക് ആയി ബോധതലത്തില്‍ വന്ദ്യം കരിക്കുന്നത് എന്നതിന്, ഉദാഹരണമാണ് ഈ സൈബര്‍സിറ്റി വിവാദവും, മുകളില്‍ പറഞ്ഞ വസ്തുതയുമെല്ലാം.



Posted by Swasthika to അനുഭവങ്ങള്‍ പാളിച്ചകള്‍ at January 12, 2010 7:46 AM

24. ramanika has left a new comment on your post "നീലജലാശയം":

lovely!



Posted by ramanika to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 12 January 2010 7:06 AM

25. വേദ വ്യാസന്‍ has left a new comment on your post "പ്രാണായാമം":

ജയേട്ടാ , ഇന്നാണ് ഈ ബ്ലോഗ് അറിയുന്നതും കാണുന്നതും .. വളരെ പ്രയോജനം തോന്നുന്നതുകൊണ്ട് ഫോളോ ചെയ്യുന്നു.. അടുത്ത പോസ്റ്റുകള്‍ക്കായി കാത്തിരിയ്ക്കുകയാണ് :)



Posted by വേദ വ്യാസന്‍ to YOGA യോഗ at January 11, 2010 1:18 PM

26. mini//മിനി has left a new comment on your post "തുമ്പിപ്പെണ്ണേ വാ...":

ത്രിശ്ശൂക്കാരൻ (.
അഭിപ്രായത്തിനു നന്ദി.

അനിà�...@ബ്ലോഗ് (.
അഭിപ്രായത്തിനു നന്ദി.

കുമാരൻ| (.
അഭിപ്രായത്തിനു നന്ദി.

suchand scs (.
അഭിപ്രായത്തിനു നന്ദി.

ടോംസ് (.
അഭിപ്രായത്തിനു നന്ദി.

ചാണക്യൻ (.
അഭിപ്രായത്തിനു നന്ദി. പിന്നെ ആ തുമ്പി പെണ്ണ് തന്നെയാ. സംശയമുണ്ടെങ്കിൽ പരിശോദിച്ച് നോക്കിക്കോ.

വേദ വ്യാസൻ (.
അഭിപ്രായത്തിനു നന്ദി. എടുത്തുവെച്ചത് ബ്ലോഗിലൂടെ പോരട്ടെ.



Posted by mini//മിനി to മിനി ചിത്രശാല at January 12, 2010 6:33 AM

Reply via email to