1. JA has left a new comment on your post "പരിണാമം കാലില്‍ നിന്ന് കൈയിലേക്ക്":

ഉപകരണങ്ങള്‍ പ്രയോഗിക്കാന്‍ പാകത്തില്‍ കൈകള്‍ രൂപപ്പെട്ടതിന്, മനുഷ്യനെ മനുഷ്യനാക്കിയതില്‍ വലിയ പങ്കുണ്ടെന്ന് സാരം. കൈകളുടെ പരിണാമം ഇനിയും ശാസ്ത്രലോകത്തിന് വ്യക്തമായി പടികിട്ടാത്ത സമസ്യയാണ്. ആ സമസ്യയ്ക്ക് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുസംഘം കനേഡിയന്‍ ഗവേഷകര്‍. പരിണാമത്തിന്റെ നിര്‍ണായക ഘട്ടത്തില്‍, ശിലായുധങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കാനും പാകത്തില്‍ മനുഷ്യന്റെ കരങ്ങള്‍ രൂപപ്പെട്ടത്, പാദങ്ങളില്‍ സംഭവിച്ച മാറ്റങ്ങളുടെ പാര്‍ശ്വഫലമായിട്ടാണത്ര!



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 1:00 PM

2. kichu / കിച്ചു has left a new comment on your post "വര്‍ഷം ഒന്നായി പനി വന്നിട്ട് !":

à´¹ à´¹
എനിക്കും ഒരു സംശയം...
വല്ല കുഴപ്പവും!? :) :)



Posted by kichu / കിച്ചു to സിപി at 21 January 2010 11:13 AM

3. jayarajmurukkumpuzha has left a new comment on your post "ഓടിവരൂ.... അടിക്കുറിപ്പെഴുതൂ.. സമ്മാനം വാങ്ങൂ..":

bestwishes



Posted by jayarajmurukkumpuzha to അസ്മദീയം at January 21, 2010 12:02 AM

4. ഭായി has left a new comment on your post "പുഴയുടെ നിറമെന്താണ്...":

മനോഹരം!



Posted by ഭായി to muktharts at January 21, 2010 1:19 PM

5. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) has left a new comment on your post "വര്‍ഷം ഒന്നായി പനി വന്നിട്ട് !":

വര്‍ഷം ഒന്നാകുന്നു.
വല്ല കുഴപ്പവും!?



Posted by മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) to സിപി at 21 January 2010 11:22 AM

6. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "കുഞ്ഞിപ്പാലു അപ്പാപ്പനും പൂര്‍വ്വികരും":

നൊസ്റ്റാൾജിക്...

നന്മയുടെ നാമ്പുകൾ നട്ടു വളർത്തിയവർക്കായി പ്രാർത്ഥനയോടേ



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to എനിക്കു പറയാനുള്ളത് at 1/21/2010 11:28 AM

7. ശ്രീ has left a new comment on your post "വെള്ള":

നന്നായിട്ടുണ്ട് മാഷേ



Posted by ശ്രീ to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 20, 2010 11:00 PM

8. അനോണി ആന്റണി has left a new comment on your post "കട്ടേം പടോം മടക്കാക്ഷരി അഥവാ കമന്റാതിസാരം":

ഞാന്‍ ഒന്നു പ്രാക്റ്റീസ് ചെയ്തു നോക്കട്ട്. ദാ മലയാളം സംഗീതം പോസ്റ്റില്‍ കണ്ടത്

"ആറാട്ടു കടവിലും ആന കൊട്ടിലിലും ആസ്വാദകലക്ഷം നിറഞ്ഞു നിന്നു." (നക്ഷത്ര ദീപങ്ങള്‍ തിളങ്ങി എന്നു തുടങ്ങുന്ന പോസ്റ്റ്)

ഈ വരികളില്‍ പ്രത്യക്ഷമായും പരസ്പര വൈരുധ്യവും അവ്യക്തതയും നിറഞ്ഞു നില്‍ക്കുന്നു. ആറാട്ട് കടവില്‍ ആണെങ്കില്‍ ആന അവിടെ ഉണ്ടാകേണ്ടതല്ലേ? ആനയില്ലാതെ ആറാട്ട് എങ്ങനെ നടക്കും? ആറാട്ട് നടക്കുന്ന സമയത്ത് ആനയെ കൊട്ടിലില്‍ തളച്ചത് ആരാണ്‌, എങ്ങനെയാണ്‌ എന്തുദ്ദേശത്തിലാണ്‌ അങ്ങനെ ചെയ്തത്? ആസ്വാദകലക്ഷം ആറാട്ടു കാണാന്‍ കടവിലാണോ അതോ ആനയെ കാണാന്‍ കൊട്ടിലിലാണൊ നിന്നത്? നിറഞ്ഞു നിന്നു എന്നത് കൊട്ടില്‍ നിറഞ്ഞു നിന്നു എന്നാണോ എങ്കില്‍ ആനയ്ക്കൊപ്പം അങ്ങനെ തിക്കി നിറഞ്ഞു നില്‍ക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് എന്തുകൊണ്ട് ആരും ചിന്തിച്ചില്ല? കടവ് നിറഞ്ഞു നിന്നു എന്നു പറയണമെങ്കില്‍ കടവിന്റെ അതിര്‍ത്തി എന്തെന്ന് നിശ്ചയിക്കേണ്ടതില്ലേ? കടവിനു ചുറ്റുമുള്ള അഞ്ഞൂറു മീറ്റര്‍ ചുറ്റളവാണു കടവിന്റെ അതിര്‍ത്തി എന്നു കരുതി ഒരാള്‍ നിറഞ്ഞു എന്ന് എഴുതി എന്നു വയ്ക്കുക, കടവിന്റെ ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ ആണ്‌ അതിര്‍ത്തി എന്നു കരുതുന്ന മറ്റൊരാള്‍ ആസ്വാദക ലക്ഷം നിറഞ്ഞില്ല എന്നു കരുതുന്നതില്‍ തെറ്റൊന്നുമില്ലല്ലോ?

ഇത്തരം നിരുത്തരവാദിത്വം നിറഞ്ഞതും തെറ്റിദ്ധാരണാജനകവുമായ പോസ്റ്റുകള്‍ ഇടുന്നത് ദുരുദ്ദേശത്തോടുകൂടിയാണെന്നതില്‍ സംശയമില്ല. ആറാട്ട് പോലെയുള്ള ആചാരങ്ങളെക്കുറിച്ച് ബ്ലോഗര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനും ചില പ്രത്യേക മതവിഭാഗങ്ങളെ അപമാനിക്കാനുമാണ്‌ ഈ പോസ്റ്റ് എന്ന് ഞാന്‍ അനുമാനിക്കുന്നതില്‍ തെറ്റുണ്ടോ?



Posted by അനോണി ആന്റണി to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at January 21, 2010 12:05 AM

9. കാക്കര - kaakkara has left a new comment on your post "ഇതാണല്ലേ ജീവിതം?":

--
ഹോ, ഈ ഫങ്ക്‌ഷന്റെ ഈവന്റ്‌ മാനേജ്‌മെന്റ്‌ ആരായാലും നമിക്കുന്നു.....എന്തൊരു പെര്‍ഫെക്ട്‌ ‍ ബ്ലെന്‍ഡ്‌......മഞ്ഞലോഹവും കമ്മ്യൂണിസവും ആത്മീയതയും ജാതിയും സാംസ്‌കാരികവും ബിസിനസ്സും എല്ലാം ചേരുംപടി ചേര്‍ത്ത്‌ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ കാണിച്ചു തന്നത്‌ കേരളത്തിന്റെ ഇപ്പോഴത്തെ പള്‍സ്‌ അല്ലാതെ മറ്റെന്താണ്‌.
--

എല്ലാം ഒറ്റ വാചകത്തിൽ തന്നെ.



Posted by കാക്കര - kaakkara to സമകാലികചിന്തകൾ at January 21, 2010 12:16 PM

10. ഫിലിപ് has left a new comment on your post "ജ്യോതിഷ ബ്ലോഗ് : ആമുഖം":

ഇനിയും എഴുതൂ. ജ്യോതിഷത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ട്.



Posted by ഫിലിപ് to ജ്യോതിഷ ചിന്തകള്‍ at January 21, 2010 1:21 PM

11. jayarajmurukkumpuzha has left a new comment on your post "വര്‍ഷം ഒന്നായി പനി വന്നിട്ട് !":

bestwishes



Posted by jayarajmurukkumpuzha to സിപി at 21 January 2010 12:00 PM

12. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "വര്‍ഷം ഒന്നായി പനി വന്നിട്ട് !":

സുദിനം



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to സിപി at 21 January 2010 10:55 AM

13. kichu / കിച്ചു has left a new comment on your post "ഹാ..":

ഹെയ് കടുംകൈ ഒന്നും ചെയ്യല്ലേ..
:)



Posted by kichu / കിച്ചു to സിപി at 21 January 2010 11:37 AM

14. Sukanya has left a new comment on your post "അതിക്രമങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രം":

ഇവിടെ പകരം വെക്കാനില്ലാത്ത ഈ കവിയുടെ രചനകളെ ഏറെ പ്രതീക്ഷിക്കുന്നു.



Posted by Sukanya to മണല്‍ക്കിനാവ്‌ at January 20, 2010 10:51 PM

15. Joker has left a new comment on your post ""ഗള്‍ഫിന് വിട നല്‍കി കടല്‍ കടന്നീടട്ടെ...''":

അവധി കഴിഞ്ഞു പോകുകയാണോ?
അല്ല. ആദ്യമാണ്. പുതിയ വിസയാണ്.
പെട്ടെന്ന് അയാള്‍ പൊട്ടിച്ചിരിച്ചു.
=========
ഈ വരികള്‍ കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത്. കെഡി ആന്റ് കമ്പനിയിലേക്ക് വഴി ചോദിച്ചു വന്ന. ദിലീപിനോട് സലിം കുമാര്‍ ചിരിക്കുന്നതാണ്. ആ ചിരിയില്‍ ഉണ്ടല്ലോ എല്ലാം.

താങ്കളുടെ വരികളില്‍ എല്ലാം ഉണ്ട്. പ്രവാസികള്‍ക്ക് എളുപ്പം പ്രവാസിയുടെ പ്രശ്നം മനസ്സിലാവും.ഗള്‍ഫില്‍ ജീവിച്ചവര്‍ക്ക് കുറെ കാലം നാട്ടില്‍ ജീവിക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. താങ്കള്‍ക്ക് അതിനെയെല്ലാം അതിജീവിക്കാനുള്ള മനക്കരുത്തുണ്ട് എന്നാണ് മനസ്സിലാവുന്നത്. എല്ലാ ഭാവുകങ്ങളും.



Posted by Joker to മുന്നൂറാന്‍ at January 21, 2010 9:53 AM

16. നന്ദകുമാര്‍ has left a new comment on your post "അടരാനാകാതെ....":

ഹൊ!! അപാരം എന്നല്ലാതെ എന്തു പറയാന്‍!!!!



Posted by നന്ദകുമാര്‍ to OUT OF FOCUS at January 21, 2010 10:06 AM

17. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

ശ്രദ്ധേയമായ പോസ്റ്റ്, ശ്രദ്ധേയാ..



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to കരിനാക്ക് at January 21, 2010 9:55 AM

18. maruvasam has left a new comment on your post "അടി ചെയ്യും ഉപകാരം......................":

അപ്പോള്‍ പി എം ആന്റണി യുടെ ആറാം തിരുമുറിവ് ? ... അത് ക്രിസ്താനി കളെ വ്രെനപ്പെടുതുന്നു എന്നാണല്ലോ പറഞ്ഞത് .. നമുക്ക് ഇഷ്ടമില്ലാത്തതും പറയാന്‍ മറ്റുള്ളവരെ അനുവദിക്കുക എന്നതല്ലേ പ്രാഥമികമായി ജനാടിപത്യം മുന്‍പോട്ടു വെക്കുന്നത് .. അത് അഗീകരിക്കാതെ വലിയ വായില്‍ വര്‍ത്തമാനം പറയണോ ...



Posted by maruvasam to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Thursday, January 21, 2010

19. ബഷീര്‍ വെള്ളറക്കാട്‌ / pb has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

ഈ വൃത്തികേടുകളുടെ ഫോട്ടോകൾ മെയിലിൽ കിട്ടിയിരുന്നു. ഇത് ഒരു സമുദായട്ടിന്റെ മാത്രം പ്രശ്നമാണെന്ന് തോന്നുന്നില്ല. ചില പ്രദേശങ്ങളിൽ വ്യാപകമായി നടക്കുന്നു എന്നത് വാസ്തവം. അടുത്തയിടെ വരനും വധുവും ജെ.സി.ബി യിൽ വരുന്നതിന്റെ ചിത്രങ്ങൾ കിട്ടിയിരുന്നു. ആ ചിത്രം തെളിയിക്കുന്നത് വൃത്തികെട്ടവന്മാർ എല്ലാ സമുദായത്തിലുമുണ്ടെന്ന് തന്നെയാണ്. മരമാക്രിയുടെ ഒരു വീഡിയോ പോസ്റ്റ് (ചന്തം ചാർത്ത് ) കൂടി കാണുക. വേറെ ചില പേക്കൂത്തുകൾ അവിടെയും കാണാം.

പിന്നെ എന്തിനുമേതിനും പണ്ഡിതന്മാർക്ക് നേരെ വിരൽ ചൂണ്ടിയിട്ട് മുഖം രക്ഷിക്കുന്നത് എവിടെയും പതിവ് കാഴ്ചയാണ്.

ഈ പേക്കുത്തുകൾക്ക് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

പിന്നെ ഗൾഫ് കാരാണീ ദുർവ്യയത്തിനു പിന്നിൽ എന്നതും ആപേക്ഷികം.

ഇത്തവണ നാട്ടിൽ പോയപ്പോൾ പങ്കെടുത്ത ചില കല്ല്യാണങ്ങൾ (അതൊന്നും ഗൾഫ് പണമായിരുന്നില്ല) അവിടെ കാട്ടി കൂട്ടിയ ജാഡകൾ എല്ലാം കാണിക്കുന്നത് ഇത് കേരളത്തെ മൊത്തത്തിൽ ബാധിച്ചിരിക്കുന്ന പൊങ്ങച്ച സംസ്കാരത്തിന്റെ ഭാഗമായാണ്.


ഈ ആകുലതകൾ ഏവരിലുമുണ്ടാവട്ടെ..നമ്മുടെ നാടിന്റെ യുവതയുടേ അധപതനത്തിൽ നമ്മുടെ മനം തപിക്കേണ്ടതുണ്ട്.



Posted by ബഷീര്‍ വെള്ളറക്കാട്‌ / pb to കരിനാക്ക് at January 21, 2010 10:08 AM

20. ശ്രീ has left a new comment on your post "സീതാ കല്യാണാ..":

കലക്കി, അരുണേ...

വല്യമ്മയെ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
പിന്നെ, അവസാനം പറഞ്ഞതു ശരിയാ. കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് മുതല്‍ ചിലര്‍ ഈ അന്വേഷണവുമായി ഇറങ്ങും - വിശേഷം വല്ലതുമായോ എന്നറിയാന്‍!



Posted by ശ്രീ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 21, 2010 12:09 PM

21. ശ്രീ has left a new comment on your post "പ്രണയവര്‍ണ്ണങ്ങള്‍":

ചേച്ചീ

സംഭവം നേരില്‍ കാണുന്നതു പോലെ മനസ്സിലാക്കാന്‍ പറ്റി. നല്ല എഴുത്ത്.

മനപൂര്‍വ്വം അല്ല എങ്കിലും ഒരു പ്രണയം പൊളിച്ച് ആ പാവങ്ങളുടെ ജീവിതം ഒരു വഴിയ്ക്കായ്ക്കി അല്ലേ? ആ പൊളിഞ്ഞ പ്രണയ കഥയിലെ നായകനെങ്കിലും ഒരു നല്ല ജീവിതം കിട്ടിയോ?

പിന്നെ, അവസാനം പറഞ്ഞ "ആ വല്യ കഥ" ഇനി എപ്പോഴാ എഴുതുക ? :)



Posted by ശ്രീ to ആമ്പല്‍പൊയ്ക at 21 January 2010 12:02

22. jayarajmurukkumpuzha നിങ്ങളുടെ പോസ്റ്റ് "അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

bestwishes



jayarajmurukkumpuzha , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 21 12:15 am ന് പോസ്റ്റ് ചെയ്തത്

23. jyo has left a new comment on your post "വീണ്ടും കാണാം...":

നല്ല ചിത്രം-ഫോട്ടൊഗ്രാഫിയെ കുറിച്ചുള്ള വിവരണം വിഗ്ഞാനപ്രദം



Posted by jyo to ദെന്താദ്‌!!!! at January 20, 2010 10:44 PM

24. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "വര്‍ഷം ഒന്നായി പനി വന്നിട്ട് !":

കവിത



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to സിപി at 21 January 2010 10:54 AM

25. :: niKk | നിക്ക് :: has left a new comment on your post "രതിസുഖസാരേ ...":

Beautiful



Posted by :: niKk | നിക്ക് :: to നീലാംബരി at January 21, 2010 1:02 PM

26. ആരുഷിയുടെ ലോകം has left a new comment on your post "എക്കാലത്തെയും ഏറ്റവും വലിയ നര്‍ത്തകപ്രതിഭ":

സോമന്‍ സുകുമാരന്‍ രതീഷ്‌ രാജന്‍ പീ ദേവ്‌ ലോഹിതദാസ്‌ ഇവരെയെല്ലാം പോലെ ഗോപിയാശാനും മദ്യത്തിനടിമയായി ജഗതി ശ്റീകുമാറിനെ പോലെ എന്നും മദ്യം കഴിക്കുമെങ്കിലും മദ്യത്തിനടിമയാകാതെ നിന്നാലെ ഒരു കലാകാരന്‍ രക്ഷപെടുകയുള്ളു



Posted by ആരുഷിയുടെ ലോകം to വര്‍ക്കേഴ്സ് ഫോറം at January 21, 2010 12:03 PM

27. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "തിരച്ചില്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ണീരും കനിവും വറ്റി
കവിതയുടെപുഴയും ചത്തുമലക്കുമ്പോൾ
കവിയുടെ വിലാപം മുഴങ്ങുന്നു:
“കാണ്മാനില്ല..കാണ്മാനില്ല..ഒന്നുംകാണമാനില്ല..
കേട്ട പാതി കേൾക്കാത്തപാതി..
രുദിതാനുസാരിയായ മറ്റൊരു കവി“തിരച്ചിലി“ന്
ഇറങ്ങി പുറപെടുന്നു..
കാണാത്തതെന്ത്? തിരയുന്നതെന്ത്??
“കണ്ടു കിട്ടുന്നതു “വരെ ഞങ്ങൾ വായനക്കാർ
കാത്തിരുന്നെ പറ്റൂ....
അഞ്ജാതനാമാ-*



അജ്ഞാത , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ജനുവരി 21 11:17 am ന് പോസ്റ്റ് ചെയ്തത്

28. Anonymous has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

കുട്ടൻ മേനോൻ സൂചിപ്പിച്ച കാര്യം ചർച്ച ചെയ്യുമല്ലോ

പല ജീവ കാരുണ്യ പ്രവർത്തനങ്ങളും പിന്നീട് പല കാരണങ്ങൾ കൊണ്ടും ,പ്രത്യേകിച്ച് പൈസ കാര്യമായതിനാൽ, ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ നിന്ന് വ്യതി ചലിച്ഛ് തല്ലി പിരിഞ്ഞ് പോയ ചരിത്രത്തിനു സാക്ഷിയായ ഒരാളാ‍ാണ് ഈയുള്ളവൻ

ബാങ്കിൽ എകൌണ്ട് തുടങ്ങി നിക്ഷേപിക്കുമ്പോൾ പലിശ കൂടി അതിൽ ഉൾപ്പെടുമോ ഇല്ലയോ എന്നറിയാൻ താത്പര്യമുണ്ട്. അങ്ങിനെ വരില്ലെങ്കിൽ എനിക്കും ഒരു അംഗമാവാൻ ആഗ്രഹമുണ്ട്

വിശദ വിവരങ്ങൾ പ്രതീക്ഷിക്കുന്നു.
വീണ്ടും വരാം.



Posted by Anonymous to ബൂലോഗ കാരുണ്യം at January 21, 2010 10:52 AM

29. ചേച്ചിപ്പെണ്ണ് has left a new comment on your post "വര്‍ഷം ഒന്നായി പനി വന്നിട്ട് !":

കലഹവും ആശങ്കകളുമാണ്‌
നിന്നെ ജീവിപ്പിക്കുന്നതെന്ന്
പറയുമ്പോള്‍
ഞെട്ടിയത് ഞാനായിരുന്നു.
........
pani varano ?



Posted by ചേച്ചിപ്പെണ്ണ് to സിപി at 21 January 2010 11:29 AM

30. Anonymous has left a new comment on your post "അടരാനാകാതെ....":

adakkanakathe..................



Posted by Anonymous to OUT OF FOCUS at January 21, 2010 10:10 AM

31. വിനയന്‍ has left a new comment on your post "ജീവന്‍":

ഇഷ്ടായി... ഇലയുടെ തുമ്പ് ഔട്ട് ആക്കിയതാണൊ? അതൊ...?!



Posted by വിനയന്‍ to നിഴല്‍ക്കൂത്ത് at 21 January 2010 00:07

32. jayarajmurukkumpuzha has left a new comment on your post "ബ്ലോഗ് മീറ്റുകള് – ഒരു വിക്കി ലേഖനം":

bestwishes



Posted by jayarajmurukkumpuzha to ഇടിവാള്‍ at 12:04 PM, January 21, 2010

33. punyalan.net has left a new comment on your post "അടരാനാകാതെ....":

അനോണി അണ്ണാ നമിച്ചു .. ഈ നൂറ്റാണ്ടിലെ ഇടിവെട്ട് കമന്റിനുള്ള അവാര്‍ഡ്‌ അണ്ണന് തന്നെ ..



Posted by punyalan.net to OUT OF FOCUS at January 21, 2010 11:02 AM

34. Akbar has left a new comment on your post "മാറ്റിവരയ്‌ക്കലിന്റെ ലക്ഷ്യങ്ങള്‍":

നല്ല പോസ്റ്റ്‌. ഉസാമ ബിന്‍ലാദന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അമേരിക്ക അയാളെ അന്വഷിച്ച് കൊണ്ട് നിരപരാധികളെ ബോംബിട്ടു കൊല്ലുന്നു. ഭീകരതയുടെ രണ്ടു മുഖങ്ങള്‍.



Posted by Akbar to rajeevcoup at January 21, 2010 11:47 AM

35. ഞാന്‍ ഹേനാ രാഹുല്‍... has left a new comment on your post "സ്ത്രീകളുടെ കഠിനമല":

എന്തൊക്കെയായാലും കോമാളിവേഷങ്ങള്‍ സന്തോഷമാണ്.

നൈമിഷികമെങ്കിലും അത് ചെറുചിരിയെ പുറത്തേക്ക് തരുന്നു.



Posted by ഞാന്‍ ഹേനാ രാഹുല്‍... to നിശാ ശലഭം at January 20, 2010 10:41 PM

36. Anonymous has left a new comment on your post "സീതാ കല്യാണാ..":

ഒന്നാമനാവാനായി ഒരേ വളിപ്പുകൾ എഴുതിവിടല്ലടെ?
ശരിക്കും നിന്നക്കൊന്നും ഒരു പണിയില്ലെ ഓപ്പിസിൽ.



Posted by Anonymous to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 21, 2010 1:32 PM

37. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ഹൃദയഹാരിയായ നിമിഷങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ നാട്ടുകാരോ..!!!

ഹിഹിഹി..



കാര്യമൊക്കെ കൊള്ളാം....സൂക്ഷിക്കണം...കടലാണ്...
തെങ്ങുകയറ്റം അറിയാമെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല .....കളി കൈവിട്ടുപോകും :)


ഉവ്വാ ഉവ്വേ..!!
:)



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 21 12:33 pm ന് പോസ്റ്റ് ചെയ്തത്

38. Habeeb Rahman has left a new comment on your post "ഡൌണ്‍ സിന്‍ഡ്രം ഉണ്ണിയേശു":

Did the artist lose control when he attempted presumably 'divine' features for the baby?

Or was the pic tamperered for the purpose of news value?



Posted by Habeeb Rahman to പ്രദക്ഷിണം at January 20, 2010 11:08 PM

39. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "പുഴയുടെ നിറമെന്താണ്...":

nice..!!



Posted by ഖാന്‍പോത്തന്‍കോട്‌ to muktharts at January 21, 2010 1:07 PM

40. അച്ചൂസ് has left a new comment on your post "Yellow sticky":

തിണര്‍ത്തുവന്നൊരാംഗലേയം....അതിഷ്ടപ്പെട്ടു!



Posted by അച്ചൂസ് to ഋതുഭേദങ്ങള്‍ at 2:27 AM

41. കാക്കര - kaakkara has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

----
ഇങ്ങനെയൊരു ടവറിന്റെ ആവശ്യമെന്താണ് ഇതൊരു പാഴ്ചെലവല്ലേ എന്നൊക്കെ വിമർശനങ്ങൾ ഉന്നയിക്കുന്നവരുണ്ടാകാം. അതിനെല്ലാം ഒറ്റ മറുപടിയേ ഉള്ളൂ. ബുർജ് ഖലീഫ എന്ന ലോകത്തിലേക്കും ഉയരമുള്ള ഈ കെട്ടിടം വെറുമൊരു ബിൽഡിംഗ് എന്നതിനേക്കാളുപരി, എല്ലാ യു.എ.ഇ പൌരന്മാർക്കുമാത്രമല്ല, മനുഷ്യരാശിക്കുതന്നെ അഭിമാനിക്കാവുന്ന ഒരു ഗ്ലോബൽ ഐക്കൺ ആണ് -\
----
ഇതു തന്നെ എന്റെയും ഉത്തരം.



Posted by കാക്കര - kaakkara to ഓര്‍മ്മച്ചെപ്പ് at January 21, 2010 12:06 PM

42. വിനയന്‍ has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

Loved the shot/perception! :)



Posted by വിനയന്‍ to ചിത്രപ്പെട്ടി at January 21, 2010 1:35 PM

43. പ്രവീണ്‍ വട്ടപ്പറമ്പത്ത് നിങ്ങളുടെ പോസ്റ്റ് "പ്രാര്‍ത്ഥിക്കുവാനുള്ള കാരണങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട്



പ്രവീണ്‍ വട്ടപ്പറമ്പത്ത് , ഗുൽമോഹർ ലേക്ക് 2010, ജനുവരി 21 12:41 pm ന് പോസ്റ്റ് ചെയ്തത്

44. G.manu has left a new comment on your post "പ്രണയവര്‍ണ്ണങ്ങള്‍":

good one ..



Posted by G.manu to ആമ്പല്‍പൊയ്ക at 21 January 2010 12:03

45. ഭായി has left a new comment on your post "സീതാ കല്യാണാ..":

പുലിയമ്മച്ചിയും പിന്നെ വല്ല്യമ്മച്ചിയും ശരിക്ക് ചിരിപ്പിച്ചു! :-)

രണ്ടും നല്ല മുതലുകളാ!



Posted by ഭായി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 21, 2010 1:46 PM

46. Sukanya has left a new comment on your post "സീതാ കല്യാണാ..":

കല്യാണവിശേഷങ്ങള്‍ തീരുന്നില്ല. ശരിയാണ്.
ഒരുപാട് ചിരിക്കാനുള്ള വകയുണ്ട്. അതിലൊന്ന് ഇതാണ്.
"പക്ഷേ എന്‍റെ പെങ്ങക്ക് ഒന്നും കൊടുക്കേണ്ടാന്നാ എന്‍റെ തീരുമാനം"ഠിം!!!!
എല്ലാവരുടെയും മുഖം ഇരുണ്ടിരിക്കുന്നു!!ഇതെന്താ പവര്‍ക്കെട്ടോ??കഥാപാത്രങ്ങള്‍ പതിയെ എഴുന്നേറ്റു.."എന്നാ ഞങ്ങളങ്ങട്ട്.."

യാത്ര പറയുമ്പോള്‍ ഒന്നുകൂടി തിരിഞ്ഞു നോക്കിയോ ആങ്ങളയുടെ തീരുമാനത്തിന് എന്തെങ്കിലും മാറ്റം?????? ;)



Posted by Sukanya to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 21, 2010 12:44 PM

47. maithreyi has left a new comment on your post "ഇതാണല്ലേ ജീവിതം?":

@ kakkara:I ddn't get what exactly you meant. Wrong sentence construction?grammar?content?



Posted by maithreyi to സമകാലികചിന്തകൾ at January 21, 2010 1:41 PM

48. പാലക്കുഴി has left a new comment on your post "കടുവയെ പിടിച്ച കിടുവ !":

കടുവാസംഭവം കലക്കി .... എന്റെ അടുത്ത ദേശം വെള്ളറക്കാട് ഇവിടെ ഈ കൊച്ചനൂർക്കാരൻ ഉണ്ടായിരുന്നു.



Posted by പാലക്കുഴി to കാഴ്ചകള്‍ at January 21, 2010 11:33 AM

49. payyan നിങ്ങളുടെ പോസ്റ്റ് "ശാസ്ത്രവണ്ടി കണ്ടോ നിങ്ങൾ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

parishathinte aavashyakatha keralathil ettavum kootiya kaalamaanith, saasthravandikku abhivaadyangal



payyan , പരിഷത്ത് വിശേഷങ്ങള്‍ ലേക്ക് 2010, ജനുവരി 21 12:14 pm ന് പോസ്റ്റ് ചെയ്തത്

50. Anonymous has left a new comment on your post "അടരാനാകാതെ....":

ഇതിന്റെയൊക്കെ മൂട്ടില്‍ പോയിരിന്നു എടുക്കുന്ന്ന ചേട്ടാ നിങ്ങള്ക്ക് നമസ്കാരം.
പണ്ട് ഞങ്ങളും അതിരാവിലെ ഇതിന്റെയോകെ മൂട്ടില്‍ പോയിരുന്നുറ്റൊണ്ട് .
പക്ഷെ ഞങളുടെ കൈയ്യില്‍ ക്യാമറ യ്ക് പകരം ഒരുകുടം വെള്ളം ആയിരിന്നു .



Posted by Anonymous to OUT OF FOCUS at January 21, 2010 10:17 AM

Reply via email to