1. പൈങ്ങോടന്‍ has left a new comment on your post "വേരുകള്‍...":

ചിത്രത്തിലെ മരത്തിന്റെ കൊമ്പുകളും അതിന്റെ നിഴലുകളും ഒരേ പോലെ അല്ലല്ലോ.
ചുമ്മാ മനുഷ്യന്മാരെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്നോ



Posted by പൈങ്ങോടന്‍ to ദൃശ്യപര്‍വ്വം at January 21, 2010 5:48 PM

2. thalayambalath has left a new comment on your post "അവസ്ഥാന്തരം":

എന്തൊരു ലളിതമായ അവതരണം... ഒരു ഫാക്ടറിയില്‍ പോയ പോലെ....



Posted by thalayambalath to ദൃശ്യശേഖരം at January 21, 2010 5:41 PM

3. തറവാടി has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

Dedicated!



Posted by തറവാടി to ഓര്‍മ്മച്ചെപ്പ് at January 21, 2010 4:18 PM

4. Arun V B has left a new comment on your post "പഠന ഭാരം ചുമന്നു ഞാനും, പുറകില്‍ ചൂരലുമായി വാപ്പയു...":

thakarppan, iniyum ezhuthuka



Posted by Arun V B to ... വിശേഷം @ നെടുംതോട് at January 21, 2010 2:51 AM

5. ദൃശ്യന്‍ | Drishyan has left a new comment on your post "(നര-സായ) അര്‍ബുദം ബാധിച്ച പെണ്‍കുട്ടി":

മനസ്സിന്റെ ഒരണുവില്‍ പിറന്ന്, പ്രവചനാതീതമായ വേഗത്തില്‍ കോശങ്ങളില്‍ നിന്ന് കോശങ്ങളിലേക്ക് പകരുന്ന പ്രണയം.... ഒരു മൈക്രോസ്കോപ്പിനും കണ്ടെത്താനാവാത്ത, ഒരു മീറ്ററിനും അളക്കാനാവാത്ത അദൃശ്യമായ പ്രണയം... ഇറ്റ് ഈസ് റിയലി എ ബ്ലഡി ഇന്‍‌വിസിബിള്‍ കാന്‍സര്....

നരനും സായയും വീണ്ടും...

സസ്നേഹം
ദൃശ്യന്‍



Posted by ദൃശ്യന്‍ | Drishyan to നര-സായ കഥകള്‍ at January 21, 2010 4:11 PM

6. thalayambalath has left a new comment on your post "ചിന്നക്കുട്ടുറുവൻ [In crayon]":

ഒരു ക്രയോണ്‍ പെയിന്റിംഗ്.... മനോഹരമായിരിക്കുന്നു



Posted by thalayambalath to നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy at 21 January 2010 11:54

7. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "ഒരേ കടല്‍!":

glare one the right



Posted by ☮ Kaippally കൈപ്പള്ളി ☢ to ദൃശ്യപര്‍വ്വം at January 21, 2010 5:20 PM

8. കാക്കര - kaakkara has left a new comment on your post "ഇങ്ങിനേയും ആകാം":

ഷഹനാസ്‌ ഷാജിക്ക്‌ വിനയ കൊടുത്ത വിശദികരണം, അതാണ്‌ നാം കാണേണ്ടത്‌.

പലപ്പോഴും സ്ത്രീ അന്യഗ്രഹ ജീവിയായിട്ടാണ്‌ "ചില ഫെമിനിസ്റ്റുകൾ" കാണുന്നത്‌, അവിടെയാണ്‌ ഫെമിനിസം വഴി തെറ്റുന്നത്‌.



Posted by കാക്കര - kaakkara to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 21, 2010 3:45 AM

9. അരുണ്‍ കായംകുളം has left a new comment on your post "അഗ്രജന്‍ ആധിയിലാണ്‌":

അരുണ്‍: നന്ദി

അരുണ്‍ കാക്കനാട്: ഇനിയും വരണേ

റ്റോംസ്:കാണാം

സുബൈര്‍:വളരെ നന്ദി:)

വീകെ: അപ്പോ ഇഷ്ടായി അല്ലേ?

കുഞ്ഞൂസ്സ്:എന്തേലും എഴുതേണ്ടേ:)

ബഷീറിക്ക:നന്ദി

ബീമാപള്ളി:ഇനിയും വരണേ

പള്ളിക്കരയില്‍:നന്ദി

അഭി: താങ്ക്സ്സ്



Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 21, 2010 4:25 PM

10. പൈങ്ങോടന്‍ has left a new comment on your post "The Crossing":

അണ്ണാ, ചലിച്ചുകൊണ്ടിരികുന്ന വസ്തുക്കള്‍ ഫ്രെയിമില്‍ ഉണ്ടെങ്കില്‍, എച്ച് ഡി ആര്‍ നുവേണ്ടി 3 എക്സ്പോഷര്‍ ഷൂട്ട് ചെയ്യുമ്പോള്‍, ആദ്യ ഷോട്ടിലെ സബ്ജക്റ്റിന്റെ പൊസിഷന്‍ രണ്ടാമത്തേയും മൂന്നാമത്തേയും ഷോട്ടില്‍ ഒരേ സ്ഥലത്തായിരിക്കില്ലല്ലോ. അപ്പോ ഇതെങ്ങിനെ മാനേജ് ചെയ്തു?

സംശയം വിഡിത്തമായെങ്കില്‍ സോറി



Posted by പൈങ്ങോടന്‍ to കൈപ്പള്ളി at 4:14 PM, January 21, 2010

11. കിഷോര്‍ലാല്‍ പറക്കാട്ട് has left a new comment on your post "സീതാ കല്യാണാ..":

ആക്രിക്കാര്‍ക്കും യൂണിയനുണ്ട്, വെറുതെ പേപ്പര്‍ കൊണ്ട് പോയി ചന്തയില്‍ വിറ്റാല്‍ കാല്‌ ഞങ്ങള്‍ തല്ലിയൊടിക്കും..
kollam..

Happy Married life to Vijitha and Sajeev.. :)



Posted by കിഷോര്‍ലാല്‍ പറക്കാട്ട് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 21, 2010 4:22 PM

12. kaalidaasan has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

കാളപെറ്റെന്നു കേൾക്കുമ്പോൾ ഉടൻ തന്നെ കയറെടുക്കുന്നവർക്ക് പറ്റുന്ന അബദ്ധം താങ്കൾക്കും പറ്റിയല്ലോ.

എനിക്ക് യതൊരു അബദ്ധവും പറ്റിയിട്ടില്ല. ശശി തരൂര്‍ ഒരു മൂന്നാം കിട രാഷ്ട്രീയക്കാരനായി മാറികൊണ്ടിരിക്കുന്ന കാഴ്ചയാണു നമ്മള്‍ കാണുന്നത്.

തരൂറിനു നെഹ്രുവിനോടും അദ്ദേഹത്തിന്റെ നയങ്ങളോടുമുള്ള വെറുപ്പ് അദ്ദേഹമെഴുതിയ എല്ലാ പുസ്തകങ്ങളിലും അനേകം ലേഖനങ്ങളിലും ഞാന്‍ വായിച്ചിട്ടുണ്ട്. അതു കൊണ്ട് ഇപ്പോള്‍ അദ്ദേഹം പറഞ്ഞ ന്യായീകരണത്തിനു യാതൊരു വിലയുമില്ല. പ്രശ്നം നിലനില്‍പ്പിന്റേതാണ്.

പരേഖ് എന്ന ബ്രിട്ടീഷ് എം പി പറഞ്ഞതല്ല തരൂരിന്റെ അഭിപ്രായമെങ്കില്‍ അതിനോട് വിയോജിക്കുകയണന്തസുള്ളവര്‍ ചെയ്യേണ്ടത്. അതിനു പകരം അവയെല്ലാം സ്വാശീകരിച്ച് അതിനെ പിന്താങ്ങുന്ന മട്ടില്‍ സംസാരിച്ചിട്ട്, വിവാദമായപ്പോള്‍ നിഷേധിക്കുന്നതില്‍ ഒരു കാര്യവുമില്ല. അതൊക്കെ തോള്ള തൊടാതെ വിഴുങ്ങാന്‍ ആര്‍ക്കുമവകാശമുണ്ട്. പക്ഷെ എനിക്കാവില്ല.



Posted by kaalidaasan to ഉപഭോക്താവ്‌ / Consumer at January 21, 2010 5:26 PM

13. പൈങ്ങോടന്‍ has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

നല്ല ആശയവും ചിത്രവും തലക്കെട്ടും



Posted by പൈങ്ങോടന്‍ to ചിത്രപ്പെട്ടി at January 21, 2010 5:54 PM

14. പൈങ്ങോടന്‍ has left a new comment on your post "മഞ്ഞച്ചിറകുകള്‍":

നല്ല മാക്രോ

ബ്ലോഗ് ലോഡു ചെയ്യാന്‍ കുറേ അധികം സമയം എടുക്കുന്നുണ്ട് ശിവ



Posted by പൈങ്ങോടന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 21 January 2010 5:56 PM

15. Omar Sherif has left a new comment on your post "വര്‍ഷം ഒന്നായി പനി വന്നിട്ട് !":

kollaam saar!

regards,

Omar Sherif



Posted by Omar Sherif to സിപി at 21 January 2010 3:52 PM

16. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "The footballer":

punyalan.net
I completely agree with that observation.



Posted by ☮ Kaippally കൈപ്പള്ളി ☢ to കൈപ്പള്ളി at 3:51 PM, January 21, 2010

17. കാക്കര - kaakkara has left a new comment on your post "ശ്രദ്ധിച്ച വാര്‍ത്തകള്‍...മാരാരിക്കുളം വഴുതനയും,à´­à´¾...":

മണ്ണ്‌ വെറുതെയിട്ട്‌ വിലകയറ്റം എന്നും പറഞ്ഞ്‌ ഹർത്താൽ നടത്തുന്നവർ ഇതൊക്കെ കണ്ടിരുന്നുവെങ്ങിൽ!



Posted by കാക്കര - kaakkara to chithrakaran:ചിത്രകാരന്‍ at January 21, 2010 4:32 PM

18. ശ്രീ has left a new comment on your post "വേരുകള്‍...":

ക്ലാസ്സിക്‍



Posted by ശ്രീ to ദൃശ്യപര്‍വ്വം at January 21, 2010 4:49 PM

19. അരുണ്‍ കായംകുളം has left a new comment on your post "വേരുകള്‍...":

:)



Posted by അരുണ്‍ കായംകുളം to ദൃശ്യപര്‍വ്വം at January 21, 2010 4:20 PM

20. കിടങ്ങൂരാൻ നിങ്ങളുടെ പോസ്റ്റ് "games people play...!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Suuuuuuperb! u are amazing! thanks for revealing the real 'menists & feminists'



കിടങ്ങൂരാൻ , bright ലേക്ക് 2010, ജനുവരി 21 4:42 pm ന് പോസ്റ്റ് ചെയ്തത്

21. വിചാരണ - The Trail. has left a new comment on your post "ശീലാവതിയുടെ ചുമട്":

സക്കറിയയുടെ നേര്‍ക്ക്‌ ഉണ്ടായതു കയ്യേറ്റമാണെങ്കില്‍ അത് തികച്ചും നിര്ഭാഗ്യമാണ് ... അങ്ങിനെ സംബവിക്കരുതയിരുന്നു .... പിന്നെ സഖറിയയെ പെട്ടന്ന് രംഗത്ത് അവതരിപ്പിച്ചു കയ്യടി നേടിയ മാന്യ മലയാള സുപ്രഭാതവും , സക്തിയുള്ള വീരു പത്രവും എന്തെ "പെണ്ണതന്‍" തലയില്‍ കയ്യും വെച്ച് , പിന്നെ മുഖം മറച്ചും ഇരിക്കുന്ന പടം കൊടുത്തില്ല ." രണ്ടാം ക്ലാസ്സില്‍ പോകുന്നു ഞാന്‍ " എന്ന ചിഹ്നം കാണിച്ചു കോടതിയില്‍ നിന്നും , ഉന്മേഷത്തോടെ ഇറങ്ങി വരുന്ന പടം അവര്‍ക്ക് കിട്ടി .. പിന്നെ അയാളെ പിടിച്ചത് ഡിഫി കാരന് എന്നത് -- മറ്റൊരു പബ്ലിസിറ്റി സ്ടന്റ്റ് അല്ലെ ? സഖറിയ അതിനെ ന്യയീകരിചോട്ടെ .. പക്ഷെ അതിന്റെ പേരില്‍ മുന്നില്‍ ഇരിക്കുന്ന ആളുകളുടെ അച്ചന്മാരും,ബന്ധുക്കളുടെയും പേരില്‍ "കമ -കഥ " കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പേരില്‍ അടിച്ചു വിടാന്‍ പാടില്ലായിരുന്നു . അത് ആരും ചര്‍ച്ചക്കെടുതില്ലല്ലോ ? ഉണ്ണിത്താനെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ്‌ കാര് പോലും മിനകെട്ടില്ല .. ഒരു പി സി ജോര്‍ജ് (മുന്‍ മാന്യന്‍ ) ആണ് വന്നത് ... മോളുടെ അമ്മായിയപ്പന്റെ പേരിലുള്ള കേസ് ഇപ്പോള്‍ തീര്ന്നത്തെ ഉള്ളൂ ... എന്നിട്ടും സഖറിയ കാണിച്ച ആവേശം എന്തിനായിരുന്നു ..അ പേരിലും സി പി ഐ എമുകരെ ഒന്ന് "കൊട്ടാം" എന്ന് കരുതിയിട്ടോ .. അന്നും ഒരാളെ കണ്ടില്ല സന്ധ്യക്ക്‌ .... ഒരു സി ആര്‍ നീലനെയോ ,ബി ആര്‍ പി ചേട്ടനെയോ ..മറ്റും ...
പിന്നെ ശ്രീരാമ സേന ഇതിന്റെ വാല് പിടിച്ചു രംഗത്തിറങ്ങേണ്ട ... സഖറിയ ഉയര്‍ത്തുന്നത് "മനുഷികമായാല്‍" കുഴപ്പമില്ല .. പക്ഷെ അതും പറഞ്ഞു അക്കൂട്ടത്തില്‍ "ലൈംഗിക മാനവികത " ഉയര്‍ത്തി മറ്റുള്ളവരുടെ നേര്‍ക്ക്‌ ചളി വരി എറിഞ്ഞാല്‍ അനുങ്ങളയാല്‍ ചോദ്യം ചെയ്തിരിക്കും ...അതല്ലാത്തവര്‍ വായില്‍ തോന്നിയത് കോതക്ക് പട്ടു എന്ന് പാടുമായിരിക്കും .




Posted by വിചാരണ - The Trail. to ഉള്ളത് പറഞ്ഞാല്‍ at January 21, 2010 3:16 AM

22. പൈങ്ങോടന്‍ നിങ്ങളുടെ പോസ്റ്റ് "പ്രാര്‍ത്ഥിക്കുവാനുള്ള കാരണങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തികച്ചും പുതുമയുള്ള ഒരു ഫ്രെയിം



പൈങ്ങോടന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 21 5:46 pm ന് പോസ്റ്റ് ചെയ്തത്

23. ഞാനും എന്‍റെ ലോകവും has left a new comment on your post "ഗൂഗിളേ ജമ്മുവും കശ്മീരും അരുണാചലും ഞങ്ങൾ ഇന്ത്യാക്...":

"ഗൂഗിളേ ജമ്മുവും കശ്മീരും അരുണാചലും ഞങ്ങൾ ഇന്ത്യാക്കാരുടെയാണു"



Posted by ഞാനും എന്‍റെ ലോകവും to ഞാന്‍ കണ്ട കാഴ്ചകള്‍ at 21 January 2010 03:38

24. Captain Haddock has left a new comment on your post "സീതാ കല്യാണാ..":

:)



Posted by Captain Haddock to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 21, 2010 4:08 PM

25. ഇഞ്ചൂരാന്‍ has left a new comment on your post "സംഭവാമി യുഗേ യുഗേ!!":

കൊള്ളം.
ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല ശേല്........
അവനോന്റെ അമ്മക്ക് വരുമ്പോളാണ് ...........



Posted by ഇഞ്ചൂരാന്‍ to നീര്‍വിളാകന്‍ at 21 January 2010 04:06

26. ഇട്ടിമാളു has left a new comment on your post "അര്‍ബുദം ബാധിച്ച പെണ്‍കുട്ടി":

അങ്ങിനെ സായയും നരനും വീണ്ടും കഥ പറയാൻ തുടങ്ങിയല്ലെ..

എത്രകാലായി.. അന്ന് കുഞ്ഞായിരുന്ന മാളു ഇപ്പൊ സ്കൂളിൽ പോവാൻ തുടങ്ങി.. :)



Posted by ഇട്ടിമാളു to നര-സായ കഥകള്‍ at January 21, 2010 5:20 PM

27. രഞ്ജിത് വിശ്വം I ranji has left a new comment on your post "വേരുകള്‍...":

നന്ദേട്ടാ കിടിലം..



Posted by രഞ്ജിത് വിശ്വം I ranji to ദൃശ്യപര്‍വ്വം at January 21, 2010 5:17 PM

28. suraj::സൂരജ് has left a new comment on your post "നാണമില്ലല്ലോ മനോരമേ.....?!":

അനൂപ് ജീ തന്ന മനോരമാലിങ്ക് ഗൊള്ളാം....
ആ ആശാന്റെ (അതുനമ്മടെ 'ശാസ്ത്രജ്ഞ'നാണെന്ന് നാട്ടാരെ ധരിപ്പിച്ച് നടക്കുന്ന ഭാഗവതജ്ഞന്‍ സി രാധാകൃഷ്ണനാണോ ?) ലോജിക്ക് അപാരമാണ്

കാലാന്തരത്തിലോ സൂക്ഷ്മമായോ ശരീരത്തിനു ഗ്രഹണഭക്ഷണം അഹിതം ചെയ്യില്ലെന്നു സ്ഥാപിക്കാന്‍ മതിയായ പരീക്ഷണങ്ങള്‍ സയന്‍സ് നടത്തിയതായി അറിവില്ല. നടത്തേണ്ടതാണ്. അതു കഴിഞ്ഞിട്ടു പോരേ അന്തിമവിധി? എന്തിനു തിടുക്കം?


അതായത് :

പന്നി പറക്കുകയില്ല എന്ന്‍ ആരും തെളിയിച്ചിട്ടില്ല.... തെളിയിക്കട്ടെ... എന്നിട്ട് പോരേ പന്നി പറക്കില്ല എന്ന് ഉറപ്പിക്കുന്നത്...? അതുവരെ പന്നി പറക്കും എന്ന് വിശ്വസിക്കുന്നവരെ അവരുടെ അഭിരുചിക്കനുസരിച്ച് വിടുന്നതല്ലേ നല്ലത് ?! എന്തിന് തിടുക്കം ?

വേറൊരു ഫാഷയില്‍ പറഞ്ഞാല്‍,

ഗരുഡന്‍ തൂക്കമോ, നരബലിയോ, മൃഗബലിയോ, സതീ സമ്പ്രദായമോ, ദേവദാസീപൂജയോ, തൊട്ടുതീണ്ടായ്മാ സമ്പ്രദായമോ കൊണ്ട് മനുഷ്യര്‍ക്കോ സമൂഹത്തിനോ നാടിനോ ഗുണഫലങ്ങളൊന്നും ഉണ്ടാകുകയില്ല എന്ന് ആരും തെളിയിച്ചിട്ടില്ല... തെളിയിക്കട്ടെ... എന്നിട്ട് പോരേ ഗുണമില്ല എന്ന് ഉറപ്പിക്കുന്നത്...? അതുവരെ 'ബിരിയാണി കൊടുക്കണൊണ്ട്' എന്ന് വിശ്വസിക്കുന്നവരെ അവരുടെ അഭിരുചിക്കനുസരിച്ച് വിടുന്നതല്ലേ നല്ലത് ?! എന്തിന് തിടുക്കം ?

ശ്ശ്യോ !

;))



Posted by suraj::സൂരജ് to അഭിപ്രായങ്ങള്‍ at Thu Jan 21, 02:49:00 AM PST

29. 彼氏募集 has left a new comment on your post "സൃഷ്ടിപുരാണം":

ゅめの*。ぉ部屋☆+.プロフ作りました♪彼氏募集中wバレンタイン前なのに→アソンでくれるヒトいなくて(泣)寂しいデス↓メアドを乗せておくので遊んでもイイヨ~ってヒト、メルちょうだいネ☆



Posted by 彼氏募集 to കുറുമാന്റെ കഥകള്‍ at 21/1/10 2:44 PM

30. രഘുനാഥന്‍ has left a new comment on your post "പൂച്ചയെ കൊന്നാല്‍.....":

ഹ ഹ ചില പൂച്ചകളെ കാണുമ്പോള്‍ കയ്യ് മാത്രമല്ല ശരീരം മുഴുവന്‍ വിറക്കും...



Posted by രഘുനാഥന്‍ to വര@തല=തലവര at January 21, 2010 4:01 PM

31. പൈങ്ങോടന്‍ has left a new comment on your post "കോറിവരകള്‍ 3 - ഇതാര്?":

യൂണിവേഴ്സല്‍ സ്റ്റാര്‍ മിസ്റ്റര്‍ എസ് ആര്‍ ലാല്‍ ;)
ബു ഹ ഹ ഹ



Posted by പൈങ്ങോടന്‍ to കോറിവരകള്‍ at January 21, 2010 4:08 AM

32. സുമേഷ് മേനോന്‍ has left a new comment on your post "വേരുകള്‍...":

Superb..!!



Posted by സുമേഷ് മേനോന്‍ to ദൃശ്യപര്‍വ്വം at January 21, 2010 5:05 PM

33. M.A Bakar has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

ജീവിതം കുറെ കളി തമാശയും, വിവാഹം പണത്തിണ്റ്റെ അളവ്‌ അപരനെ അറിയിക്കാനുമുള്ള ദൂര്‍ത്തണ്റ്റെ അഹങ്കാരമാവുമ്പോല്‍..,,, പാവപ്പെട്ടവണ്റ്റെ മകളുടെ വിവാഹം കണ്ണീര്‍ കുടിച്ച്‌ കുടിച്ച്‌ ഒരുമുളം കയറില്‍ ചീര്‍ത്ത്‌ നിള്‍ക്കുന്നു..

അവിവേകം ബോധത്തെ കവച്ചു വയ്ക്കുമ്പോല്‍ കാലം അസ്തമിക്കുന്നു... കലികാലം ആരംഭിക്കുന്നു..



Posted by M.A Bakar to കരിനാക്ക് at January 21, 2010 1:46 PM

34. റ്റോംസ് കോനുമഠം has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

കൊള്ളാം, ഇനി ‘ള’ യുടെ പ്രയോഗം പഠിച്ചു കഴിയുമ്പോളവന്‍ ചോദിക്കുക “കളിച്ചിട്ടു കുഴിക്കണോ അതോ കുഴിച്ചിട്ടു കളിക്കണോ” എന്നായിരിക്കും.

ഒത്തിരി ഇഷ്ടമായി.



Posted by റ്റോംസ് കോനുമഠം to വികൃതി at January 21, 2010 5:53 PM

Reply via email to