1. Siya has left a new comment on your post "2009 ന് വിട!":

enteyum ella vidha ashamsakalum..........



Posted by Siya to ശ്രീ ചിത്രജാലകം at January 21, 2010 10:37 AM

2. OAB/ഒഎബി has left a new comment on your post "ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ ( മിനിക്കഥ )":

ഇക്കഥ മുമ്പ് വായിച്ചിട്ടില്ല.
Q നിന്ന് നല്ല ശീലമുണ്ടല്ലെ?



Posted by OAB/ഒഎബി to ...കഥ കഥ കസ്തൂരി... at January 21, 2010 11:04 PM

3. സാപ്പി നിങ്ങളുടെ പോസ്റ്റ് "ചര്‍ചയെപ്പറ്റി ചര്‍ച" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അസ്വസ്ഥ ജനകവും രൂക്ഷവുമായ പോസ്റ്റ്‌ മോര്‍ട്ടം...
ഇതിനു മാത്രം എന്ത്‌ തെറ്റാണു (പാവം) സി കെ ബാബു ചെയ്തത്‌....
ഒരു പോസ്റ്റിട്ടതോ....
യുക്തിവാദികള്‍ക്ക്‌ മാത്രമെ യുക്തിയുള്ളൂ എന്ന് ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നതോ.....
എന്തേ വിശ്വാസികള്‍ക്ക്‌ ദൈവത്തില്‍ വിശ്വസിക്കുന്നത്‌ പോലെ അദ്ദേഹത്തിനു സ്വന്തം യുക്തിയിലും വിശ്വസിച്ചു കൂടെന്നോ.....
അന്ധമായി തന്നെ...???
ലത്തിഫ്‌ സാഹിബേ ഇത്‌ ക്രൂരമണു
ക്രൂരമാണു
ക്രൂരമാണു...
യുക്തിവാദ മതത്തിലെ പ്രതിഷ്ഠയായ "യുക്തി"യെ അധിക്ഷേപിക്കുന്നത്‌ ക്രൂരതയാണു എന്നേ സാപ്പിക്കു പറയാനുള്ളു...



സാപ്പി , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 22 1:25 am ന് പോസ്റ്റ് ചെയ്തത്

4. പാവപ്പെട്ടവന്‍ has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാർ":

രമ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആശംസകള്‍



Posted by പാവപ്പെട്ടവന്‍ to അവിയൽ..! at January 21, 2010 11:55 AM

5. ശ്രീലാല്‍ has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

Thanks everyone.. പ്രശാന്തേ, :)
ഫോട്ടോ എടുത്തത് റോഡില്‍ ഒരു ഇറക്കത്തില്‍ നിന്നുകൊണ്ടായിരുന്നു. പുഴക്കരയാണത്. അവര്‍ പുഴ നോക്കിയിരിക്കുകയാവണം. Thanks !



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at January 22, 2010 1:54 AM

6. സാപ്പി has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

എണ്റ്റെ കല്യാണം എങ്ങനെ അടിച്ചു പൊളിക്കണമെന്ന് ആലോചിച്ചോണ്ടിരിക്കുമ്പോഴാണു സാപ്പി ഈ പോസ്റ്റ്‌ കാണുന്നത്‌
എന്തായാലും കരിനാക്കിനു നന്ദി....
ഇത്തരം പുത്തന്‍ കലാപരിപാടികള്‍ പറഞ്ഞു തന്നതിനു

സാപ്പിക്കു അടിച്ചു പൊളിക്കാന്‍....



Posted by സാപ്പി to കരിനാക്ക് at January 21, 2010 10:37 PM

7. Kamal Kassim has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

Kollaaam nannaayirikkanu Aashamsakal...



Posted by Kamal Kassim to കരിനാക്ക് at January 21, 2010 9:31 PM

8. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ഹൃദയഹാരിയായ നിമിഷങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരിക്കലും മടുക്കാത്ത ഒന്നാണ് കടല്‍. എത്രകണ്ടാ‍ലും മതിവരാത്തത്.



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, ജനുവരി 22 12:30 am ന് പോസ്റ്റ് ചെയ്തത്

9. Bala has left a new comment on your post "പ്രവാസി മലയാളീസ്‌ : ഫേസ്‌ ബുക്കിലെ മലയാളി സാംസ്കാര...":

Dear Rajesh & Team: Great Thoughts ... Team Work ... Congratulations & Best Wishes ... Bala Ullattil (Mani Kottakkal) - Dubai



Posted by Bala to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at January 22, 2010 1:20 AM

10. punyalan.net has left a new comment on your post "ഉയര്‍ത്തെഴുനെല്‍ക്കാന്‍....":

you are right toms.. i was trying to shoot the bird which was swimming in a tight frame never expected the bird to fly up. i was so disapointed to loose the whole wings.. i posted it because i personally liked the water sprayed over the subject which gives an emerging feeling..



Posted by punyalan.net to OUT OF FOCUS at January 21, 2010 9:30 PM

11. Renjith has left a new comment on your post "നീരാട്ട്":

nice :)



Posted by Renjith to മഴക്കൂട at January 21, 2010 10:38 PM

12. ജനശക്തി has left a new comment on your post "അടി ചെയ്യും ഉപകാരം......................":

കറുത്ത എഴുത്തിനു പറഞ്ഞത് അപ്പോള്‍ ശരിക്കും പിടി കിട്ടി അല്ലേ?



Posted by ജനശക്തി to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, January 22, 2010

13. പൊറാടത്ത് has left a new comment on your post "ശ്രീ-ശബരിപീഠം ലക്ഷ്യമാക്കി-ഭജന":

കൊതിപ്പിച്ചുകളഞ്ഞല്ലോ പണിയ്ക്കർ സർ... ഞാൻ ശരിക്കും ഒരു 17 വർഷം പുറകിലേയ്ക്ക് പോയി.. കൂടുതലൊന്നും ഇവിടെ പറയാൻ വയ്യ...

ആശംസകൾ..



Posted by പൊറാടത്ത് to എന്റെ ബൂലോഗം at 10:52 AM

14. സാംഷ്യ റോഷ്|samshya roge has left a new comment on your post "സോണിയയുടെ വിധേയത്വം ഇന്ത്യയോടോ?":

ഇനിയും വേണോ മാഷേ നമുക്കീ ഇടുങ്ങിയ ദേശീയ ചിന്താഗതി?
ഇക്കണക്കിനു വെളുത്ത അമേരിക്കക്കാരൊക്കെ കറുത്ത ഒബാമയെ ചവിട്ടി പുറത്താക്കേണ്ടി വരുമല്ലോ?



Posted by സാംഷ്യ റോഷ്|samshya roge to Prakash D Namboodiri at January 22, 2010 12:41 AM

15. കാപ്പിലാന്‍ has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാര്‍...":

സഹായത്തിന് ഞാന്‍ തയ്യാര്‍ . എന്താണ് വേണ്ടത് എന്ന് വെച്ചാല്‍
മെയില്‍ അയക്കുക



Posted by കാപ്പിലാന്‍ to കല്ലുവെച്ച നുണ at January 22, 2010 12:49 AM

16. ജനശക്തി has left a new comment on your post "സിഐടിയു സമ്മേളനത്തിന് ഉജ്വല തുടക്കം":

കാലഘട്ടം ആവശ്യപ്പെടുന്ന പുതിയ പോരാട്ടങ്ങള്‍ക്ക് തൊഴിലാളിവര്‍ഗത്തിന്റെ വിശാല സമരൈക്യ പ്രസ്ഥാനം കെട്ടിപ്പടുക്കണമെന്ന ആഹ്വാനത്തോടെ സിഐടിയു 11-ാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. സ. കെ പത്മനാഭന്‍ നഗറില്‍ (തൃശൂര്‍ കാല്‍ഡിയന്‍ സെന്റര്‍) അഖിലേന്ത്യ പ്രസിഡന്റ് ഡോ. എം കെ പന്ഥെ പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് പതാക ഉയര്‍ത്തിയതോടെയാണ് മൂന്നുനാള്‍ നീളുന്ന സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് പ്രതിനിധികള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.



Posted by ജനശക്തി to ജാഗ്രത at January 22, 2010 12:17 AM

17. ഏ.ആര്‍. നജീം has left a new comment on your post "അണ്ണാ നിങ്ങളാണ് താരം..!":

കാപ്പൂ...


ആശംസകള്‍...!


അങ്ങിനെ ആദ്യത്തെ ഗോസ്സിപ്പ് എന്റെ വക...!



Posted by ഏ.ആര്‍. നജീം to പാഠഭേദം at January 21, 2010 10:28 PM

18. Kamal Kassim has left a new comment on your post "കാലചക്രം":

Kollaaaam maaashe Abhinandanagal.



Posted by Kamal Kassim to പാഠഭേദം at January 21, 2010 9:48 PM

19. chithrakaran:ചിത്രകാരന്‍ has left a new comment on your post "സോണിയയുടെ വിധേയത്വം ഇന്ത്യയോടോ?":

ആണുങ്ങളില്ലാത്ത രാജ്യം പെണ്ണിനെ മുന്നില്‍ നിര്‍ത്തി അന്യദേശത്തെ ആണുങ്ങള്‍ തന്നെയാണ് ഭരിക്കുക. അടിമത്വ മനസ്സ് കയ്യൊഴിയാത്ത ജനത്തിനും രാഷ്ട്രീയ നേതാക്കള്‍ക്കും ആത്മാഭിമാനം എന്ന സാധനം എന്താണെന്നുപോലുമറിയില്ല. നമ്മുടെ നാട്ടിലെ ദുരഭിമാനത്തെയാണ് ആത്മാഭിമാനമായി ഏവരും ഹൃദയത്തില്‍ പരിപാവനമായി സൂക്ഷിക്കുന്നത്.
ബ്രാഹ്മണ്യത്താല്‍ സത്യാഭിമുഖ്യവും ആത്മാഭിമാനവും നശിപ്പിക്കപ്പെട്ട സമൂഹത്തിന്റെ ദുരന്തത്തിന്റെ വര്‍ത്തമാന മുഖമാണ് നമ്മുടെ മദാമ്മ !!!



Posted by chithrakaran:ചിത്രകാരന്‍ to Prakash D Namboodiri at January 22, 2010 12:11 AM

20. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ആവണി @ അംഗന്‍വാടി":

തുടങ്ങിയതേയുള്ളൂ ഹരീഷേ..ഇപ്പോ തന്നെ മടുത്താലോ? ഇതാണ് നിഷ്കളങ്ക കുസ്യതി.മനസ്സില്‍ കളങ്കമില്ലാത്തവര്‍ക്കേ മടുക്കാതെ ആസ്വദിക്കാനൊക്കൂ :)



Posted by വാഴക്കോടന്‍ ‍// vazhakodan to കല്യാണസൌഗന്ധികം at January 22, 2010 12:44 AM

21. Kamal Kassim has left a new comment on your post "രാപ്പകല്‍":

Very nice...............



Posted by Kamal Kassim to ചിത്രണം at January 21, 2010 9:36 PM

22. NISHAM ABDULMANAF has left a new comment on your post "ഇത് മഞ്ഞുകാലം":

adipoli masheeeee



Posted by NISHAM ABDULMANAF to ചിത്രണം at January 21, 2010 11:12 PM

23. പള്ളിക്കുളം.. has left a new comment on your post "ഒറ്റക്കു പൊരുതിയ വിപ്ലവകാരി":

വേലായുധപ്പണിക്കരെക്കുറിച്ച് വിക്കി പീഡിയയിൽ വായിക്കുക



Posted by പള്ളിക്കുളം.. to മുത്തപ്പന്‍ at January 22, 2010 1:23 AM

24. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "വേരുകള്‍...":

പച്ച പിടിക്കാന്‍ നീളുന്ന ജീവിതം!കൊള്ളാം



Posted by വാഴക്കോടന്‍ ‍// vazhakodan to ദൃശ്യപര്‍വ്വം at January 22, 2010 12:29 AM

25. kichu / കിച്ചു has left a new comment on your post "ആവണി @ അംഗന്‍വാടി":

വിത്ത്ഗുണ്‍ പത്ത് ഗുണ്‍ ഇതൊരു പത്തു പത്തര ഗുണ്‍.. നീ സൂക്ഷിച്ചൊ ഹരീഷേ :)



Posted by kichu / കിച്ചു to കല്യാണസൌഗന്ധികം at January 22, 2010 1:51 AM

26. prathap joseph has left a new comment on your post "വേരുകള്‍...":

nice....



Posted by prathap joseph to ദൃശ്യപര്‍വ്വം at January 22, 2010 12:50 AM

27. prathap joseph has left a new comment on your post "ജീവന്‍":

great...again...



Posted by prathap joseph to നിഴല്‍ക്കൂത്ത് at 21 January 2010 11:29

28. NISHAM ABDULMANAF has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

lovely click man



Posted by NISHAM ABDULMANAF to ചിത്രപ്പെട്ടി at January 22, 2010 1:38 AM

29. Anitha Madhav has left a new comment on your post "ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ ( മിനിക്കഥ )":

മനുഷ്യനെ തെറ്റിദ്ധരിപ്പിക്കാന്‍ ഓരോ കഥകള്‍!
വളരെ രസകരമായിട്ടെഴുതി.ഇഷ്ടപ്പെട്ടു!



Posted by Anitha Madhav to ...കഥ കഥ കസ്തൂരി... at January 21, 2010 10:50 PM

30. Kamal Kassim has left a new comment on your post "സീതാ കല്യാണാ..":

good yaaar.......... All the Best.



Posted by Kamal Kassim to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 22, 2010 12:05 AM

31. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

‘ആഴെ കുളക്കാൻ ‘ ഓരൊരെ ബാലമാഷുന്മാരിങ്ങിട്ട് എറങ്ങിക്കൊള്ളും.....
പഴയകുപ്പിയിൽ നിന്നും,പുതിയ കുപ്പിയിലാക്കി ഈ ‘ശുഷ്കാന്തി‘ അടിച്ചപ്പോൾ ഭയങ്കര ലഹരി കേട്ടൊ..
കിണ്ണങ്കാച്ചി സാധനായിട്ട്ണ്ട് ട്ടോ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to വികൃതി at January 22, 2010 1:41 AM

32. മോഹനം has left a new comment on your post "വേലിപ്പഴുതിലൂടെ":

വേലിപ്പഴുതിലൂടെ



Posted by മോഹനം to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 21, 2010 10:46 AM

33. വാഴക്കോടന്‍ ‍// vazhakodan നിങ്ങളുടെ പോസ്റ്റ് "പ്രാര്‍ത്ഥിക്കുവാനുള്ള കാരണങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നോട്ടത്തിന്റെ ശക്തി!പ്രാര്‍ത്ഥനയുടേയും!വേറിട്ട ചിത്രം.



വാഴക്കോടന്‍ ‍// vazhakodan , ഗുൽമോഹർ ലേക്ക് 2010, ജനുവരി 22 12:26 am ന് പോസ്റ്റ് ചെയ്തത്

34. പാവപ്പെട്ടവന്‍ has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാര്‍...":

ഞാന്‍ തയ്യാര്‍
രമ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആശംസകള്‍



Posted by പാവപ്പെട്ടവന്‍ to കല്ലുവെച്ച നുണ at January 22, 2010 1:26 AM

35. പാവപ്പെട്ടവന്‍ has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

‘ഇനി ഇവനെ ‘ള‘ പഠിപ്പിക്കാനായിന്നത്തെ രാത്രിയും പാഴാകുമല്ലോ ഈശ്വാരാ...’- തലയില്‍ കൈവെച്ചു ഷിബുവിന്റെ ആത്മഗതം.
അണ്ണാച്ചി "ഴ " അവള പെരിയ അച്ചരമാ ............?



Posted by പാവപ്പെട്ടവന്‍ to വികൃതി at January 22, 2010 1:38 AM

36. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "വര്‍ഷം ഒന്നായി പനി വന്നിട്ട് !":

ഇതാ കുഴപ്പം! ഒരു പനി വന്നില്ലെങ്കിലും പരിഭവം !:)



Posted by വാഴക്കോടന്‍ ‍// vazhakodan to സിപി at 21 January 2010 11:17 PM

37. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ആവണി @ അംഗന്‍വാടി":

ആവണിക്കുട്ടിയ്ക്ക് നൂറുമ്മ മാമന്റെ വക...



Posted by കൊട്ടോട്ടിക്കാരന്‍... to കല്യാണസൌഗന്ധികം at January 22, 2010 12:24 AM

38. ശ്രീലാല്‍ has left a new comment on your post "വേരുകള്‍...":

ഉറവ തേടുന്ന നിഴലുകള്‍ !! Good shot.

ഇനിയും വരാനുണ്ട് ഇതേ സ്ഥലത്തുനിന്നും..



Posted by ശ്രീലാല്‍ to ദൃശ്യപര്‍വ്വം at January 22, 2010 1:11 AM

39. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "പുരാവസ്തു":

ഞാന്‍ ഒരിക്കല്‍ പോയിട്ടുണ്ട് ഹില്‍‌പാലസ് കാണാന്‍. പാലസിനോട് ചേര്‍ന്ന് ഒരു മൃഗശാല ഉണ്ടായിരുന്നു അന്ന്. കുറെ മാനുകള്‍ തണലും ഭക്ഷണവും ഇല്ലാതെ നരകിക്കുന്ന കാഴ്ച ഇപ്പോഴും മനസ്സില്‍ ഉണ്ട്.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to മണിയുടെ ബ്ലോഗ് at January 22, 2010 1:12:00 AM GMT+05:30

40. പള്ളിക്കുളം.. has left a new comment on your post "ഒറ്റക്കു പൊരുതിയ വിപ്ലവകാരി":

സംഗതികൾ ഇങ്ങനൊക്കെയാണെങ്കിലും, കീഴാള രാഷ്ട്രീയം വളവളാന്ന് പറയുമെങ്കിലും, കീഴാളരിലെ മേലാളർ എന്ന അഹങ്കാരം ഈഴവർ വെച്ചുപുലർത്തുന്നതായാണ് അനുഭവം. തങ്ങളേക്കാൾ താണതെന്ന് തങ്ങൾ കരുതുന്ന ജാതിക്കാരോട് എനിക്ക് പരിചയമുള്ള ഈഴവരിൽ മിക്കവർക്കും പുഛമാണുള്ളത്. വേലായുധപ്പണിക്കരുടെ പ്രവർത്തനമണ്ഡലമായിരുന്ന ആറാട്ടുപുഴ- മംഗലം ഭാഗത്ത് മേൽജാതിക്കാരായ നായർ, മേനോൻ ഇത്യാതി ജാതികളൊന്നും ഇല്ലാത്തതിനാലാവാം ഇവിടങ്ങളിലെ ഈഴവർ ‘തറവാടികളും’, മറ്റു സാധു ജനങ്ങൾ ‘തറകളും’ ആയിത്തീരുന്നത്.
സാധുജന ഐക്യത്തിന് ഒരു സാധുതയും ഇല്ലാത്ത മേഖലകളാണ് ഇത്തരം ഈഴവാധിപത്യ മേഖലകൾ.

ഈ പോസ്റ്റിന്റെ പ്രസക്തി പക്ഷേ ഒട്ടും കുറയുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.



Posted by പള്ളിക്കുളം.. to മുത്തപ്പന്‍ at January 22, 2010 1:35 AM

41. ഗീത has left a new comment on your post "ശ്രീ-ശബരിപീഠം ലക്ഷ്യമാക്കി-ഭജന":

വളരെ വളരെ ഇഷ്ടപ്പെട്ടു. അന്നുകേട്ടതിനേക്കാള്‍ ഇത് ഇഷ്ടപ്പെട്ടു. ഇടക്കുള്ള ആ പെര്‍ക്കഷന്‍ ഒക്കെ കേള്‍ക്കാന്‍ നല്ല രസം.



Posted by ഗീത to എന്റെ ബൂലോഗം at 11:14 AM

42. ജനശക്തി has left a new comment on your post "സിപിഐ എം മതവിശ്വാസത്തിനെതിരല്ല":

മതവിശ്വാസിക്ക് കമ്യൂണിസ്റ്റ്പാര്‍ട്ടിയില്‍ അംഗമാകാമോ എന്നത് ഒരു പുതിയ വിവാദവിഷയമാക്കി ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് ചില കേന്ദ്രങ്ങളില്‍നിന്ന് ആസൂത്രിതമായ ശ്രമം നടന്നുവരുന്നുണ്ട്. എന്നാല്‍ സിപിഐ (എം)നെ സംബന്ധിച്ചിടത്തോളം ഇതൊരു തീരുമാനിക്കപ്പെട്ട വിഷയമാണ്. ഇസ്ളാം മതവിശ്വാസിയായ ഒരാള്‍ ഈ വിഷയം ചിന്ത വാരികയില്‍ ഇ എം എസ് കൈകാര്യംചെയ്തിരുന്ന ചോദ്യോത്തരപംക്തിയിലേക്ക് വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതി ചോദിച്ചിരുന്നു. അതിന് ഇ എം എസ് നല്‍കിയ മറുപടിയുടെ ആദ്യ ഖണ്ഡിക താഴെ കൊടുക്കുന്നു.

"ഇസ്ളാമിലോ മറ്റേതെങ്കിലും മതത്തിലോ വിശ്വസിക്കുന്നത് കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനോ പാര്‍ട്ടി അംഗമാകുന്നതിനുപോലുമോ തടസ്സമല്ല. പാര്‍ടിയുടെ പരിപാടി, പാര്‍ടി അതാത് കാലത്ത് അംഗീകരിക്കുന്ന രാഷ്ട്രീയ പ്രമേയങ്ങള്‍ എന്നിവ നടപ്പില്‍വരുത്തണം, അങ്ങനെ ചെയ്യുന്നത് താന്‍ അംഗമായ പാര്‍ടി ഘടകത്തിന്റെ തീരുമാനമനുസരിച്ച് ആയിരിക്കണം ഇതു മാത്രമാണ് പാര്‍ടി അംഗത്വത്തിനുള്ള വ്യവസ്ഥ''.



Posted by ജനശക്തി to ജാഗ്രത at January 22, 2010 12:23 AM

43. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "പ്രാര്‍ത്ഥിക്കുവാനുള്ള കാരണങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദകുമാര്‍ പറഞ്ഞതുതന്നെയാണ്‍` എനിക്കും പറയാനുള്ളത്. വിളക്കിനെ കൌതുകത്തോടെ നോക്കുന്ന ആ കുട്ടി.....



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, ജനുവരി 22 12:32 am ന് പോസ്റ്റ് ചെയ്തത്

44. Anonymous has left a new comment on your post "ഉയര്‍ത്തെഴുനെല്‍ക്കാന്‍....":

really wonderfull shot.. LAL



Posted by Anonymous to OUT OF FOCUS at January 21, 2010 9:31 PM

45. vinus has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

ഹ ഹാ അടിപൊഴി.....ഴ ക്കു ള പറയുമെങ്കിലും തമിഴമ്മാര് സ്നേഹമുള്ളവരാ



Posted by vinus to വികൃതി at January 22, 2010 12:39 AM

46. MANIKANDAN [ മണികണ്ഠന്‍‌ ] നിങ്ങളുടെ പോസ്റ്റ് "മുറിവുകള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷേട്ടാ കൊള്ളാം. ചിത്രവും വരികളും നന്നായി.



MANIKANDAN [ മണികണ്ഠന്‍‌ ] , ഗുൽമോഹർ ലേക്ക് 2010, ജനുവരി 22 12:28 am ന് പോസ്റ്റ് ചെയ്തത്

Reply via email to