1. റ്റോംസ് കോനുമഠം has left a new comment on your post "വര്‍ഗീയ സംഘടനയായ എന്‍ഡിഎഫിനെ സംരക്ഷിക്കുന്നത് മുസ...":

പിണറായി പറഞ്ഞത് സത്യമാണ്‌.



Posted by റ്റോംസ് കോനുമഠം to ജനശബ്ദം at January 21, 2010 4:18 PM

2. റ്റോംസ് കോനുമഠം has left a new comment on your post "സമൂഹത്തിന്റെ ആടിത്തറയാകേണ്ട സത്യം !":

മൂന്ന് ലിങ്കുകളും വായിച്ചു. ചില കാര്യങ്ങളില്‍ വിജോയിപ്പുണ്ട്. മുന്നോട്ട് പോവുക.വീണ്ടും വരാം..



Posted by റ്റോംസ് കോനുമഠം to chithrakaran:ചിത്രകാരന്‍ at January 22, 2010 5:50 AM

3. വായുജിത് has left a new comment on your post "കാരക്കുന്ന് കള്ളം പറയുമ്പോള്‍":

ഇനിയിപ്പോള്‍ 2006 ഇല്‍ നടന്ന സ്ഫോടനവും ഇവര്‍ തന്നെ ചെയ്തതാണെന്നാണു കാരക്കുന്നും മാധ്യമവും ഉദ്ദേശിച്ചതെങ്കില്‍ സാരമില്ല. കാരണം അത് ഇവരുടെ സ്ഥിരം പരിപാടി ആണെന്ന് നമുക്കറിയാം.ഇന്ത്യയില്‍ ഭീകരാക്രമണമോ ബോംബ് സ്ഫോടനമോ നടന്നാല്‍ അതെല്ലാം സംഘപരിവാര്‍ ആണെന്നും , ഇന്ത്യക്ക് പുറത്ത് നടന്നാല്‍ അതൊക്കെ മൊസാദ് യാങ്കി അചുതണ്ടിന്റെ പരിപാടി ആണെന്നും വാദിച്ച് നടക്കുന്ന ഇക്കൂട്ടര്‍ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ അതില്‍ അത്ര അദ്ഭുതപ്പെടേണ്ട കാര്യമില്ല .



Posted by വായുജിത് to വിഹഗ വീക്ഷണം at January 21, 2010 12:52 PM

4. Diya has left a new comment on your post "ചട്ടം പഠിച്ച പട്ടി":

ഹ ഹ നല്ല രസമായിട്ടുണ്ട്. :)



Posted by Diya to നിഷ്കള‌ങ്കന്‍‍|Nishkkalankan at January 20, 2010 12:57 PM

5. കാപ്പിലാന്‍ has left a new comment on your post "അണ്ണാ നിങ്ങളാണ് താരം..!":

ശോ ലവനെ ഒതുക്കാന്‍ നമ്മള്‍ എന്തോരം നേര്‍ച്ച നേര്‍ന്നത
ഒടുവില്‍ ഇങ്ങനെ വല്ലതും ഭവിക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല
ഈശോയോ ലവന്മാരുടെ ബുദ്ധീം നശിച്ചോ ?
കര്‍ത്താവേ ഒരെത്തും പിടീം കിട്ടുന്നില്ല ഒന്നിനും .



Posted by കാപ്പിലാന്‍ to പാഠഭേദം at January 21, 2010 11:59 PM

6. ഒരു നുറുങ്ങ് has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

:))

ശുഷ്ക്കാന്തിപ്പെട്ടേ!



Posted by ഒരു നുറുങ്ങ് to വികൃതി at January 22, 2010 6:09 AM

7. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാര്‍...":

നല്ല കാര്യങ്ങൾ കൊണ്ടോട്ടി..
എങ്ങിനെ സഹായിക്കണമെന്നുപറഞ്ഞുകൊള്ളൂ..



Posted by ബിലാത്തിപട്ടണം / Bilatthipattanam to കല്ലുവെച്ച നുണ at January 22, 2010 2:32 AM

8. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "നക്ഷത്രക്കുട്ടന്റെ ചേച്ചിക്ക്...":

നോവും,നീരുമാണല്ലൊ കഥയുടെ അവസാനം സമ്മാ‍നിച്ചത്...മുരളി.
കൊള്ളാം കേട്ടൊ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to വൃന്ദാവനി... at January 21, 2010

9. പാലക്കുഴി നിങ്ങളുടെ പോസ്റ്റ് ""ഭായി "" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബഷീർ യുസഫ്ക്കയുടെയും, ഉസ്മാൻ ക്കയുടെയും അടുത്ത് തന്നെയാൺ . വീണ്ടും കാണാം.



പാലക്കുഴി , പാലക്കുഴിയുടെ നേര് ലേക്ക് 2010, ജനുവരി 21 5:17 pm ന് പോസ്റ്റ് ചെയ്തത്

10. വിഷ്ണു has left a new comment on your post "വേരുകള്‍...":

നന്ദേട്ടാ കിണ്ണന്‍ പടം !!



Posted by വിഷ്ണു to ദൃശ്യപര്‍വ്വം at January 22, 2010 3:20 AM

11. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "രമ്യ - അപ്ഡേറ്റ്":

ഈ ന്യൂസ് കണ്ടിരുന്നില്ല,കൂറ്റുതലറിയാന്‍ സഹായിച്ചു.



Posted by Mohamedkutty മുഹമ്മദുകുട്ടി to നമ്മുടെ ബൂലോകം at January 22, 2010 4:42 AM

12. പ്രദീപ്‌ has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

അണ്ണാ ,
മുകളില്‍ പലരും പറഞ്ഞപോലെ ബാലന്മാഷ് ഒത്തിരി ഓടിയിട്ടുണ്ട് . എങ്കിലും വേറൊരുത്തന്റെ പുറത്തു ചാരി അത് പോസ്ടാക്കാന്‍ കാണിച്ച ഈ കഥാകാരനെ ബഹുമാനിക്കുന്നു . ബാലന്‍ മാഷ്‌ കഥയില്‍ ഇച്ചിരി " കുരുമുളക് " കൂടി ചേര്‍ക്കാന്‍ മേലാരുന്നോ ?? പിള്ളേരൊക്കെ ഒന്ന് വായിച്ചു , " ചിന്തിക്കട്ടെ ".
ഈ കഥ എഴുതാന്‍ കാണിച്ച , ശുഷ്കാന്തി ഇനിയുള്ള കഥകളിലും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു .



Posted by പ്രദീപ്‌ to വികൃതി at January 22, 2010 4:11 AM

13. വിഷ്ണു നിങ്ങളുടെ പോസ്റ്റ് "പ്രാര്‍ത്ഥിക്കുവാനുള്ള കാരണങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീശേട്ടോ ക്ഷേത്രത്തിനുള്ളില്‍ ഫോട്ടോഗ്രഫി നിഷിദ്ധം അല്ലെ? നല്ല പടം!!



വിഷ്ണു , ഗുൽമോഹർ ലേക്ക് 2010, ജനുവരി 22 3:27 am ന് പോസ്റ്റ് ചെയ്തത്

14. ശ്രീ has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

അവസാനം ചിരിപ്പിച്ചു.

ബാലന്‍ മാഷുടെ കഥ കേട്ടിട്ടുണ്ട്



Posted by ശ്രീ to വികൃതി at January 22, 2010 6:37 AM

15. mini//മിനി has left a new comment on your post "അണ്ണാ നിങ്ങളാണ് താരം..!":

??? ഇങ്ങനെയും ചില താരവേഷങ്ങൾ!!!



Posted by mini//മിനി to പാഠഭേദം at January 22, 2010 4:26 AM

16. അപ്പി ഹിപ്പി നിങ്ങളുടെ പോസ്റ്റ് "games people play...!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Superb posts,

I had read all the 4 posts on wo&MEN, thanks alot...

ലേഡീസ് കോളേജിനു മുന്നില്‍ നിക്കുന്ന എന്റെ ഉദ്ദേശത്തെ ഇനി ആരും കുറ്റം പറയില്ലാല്ലോ ;))



അപ്പി ഹിപ്പി , bright ലേക്ക് 2010, ജനുവരി 22 3:03 am ന് പോസ്റ്റ് ചെയ്തത്

17. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാർ":

ആ കുട്ടിയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.



Posted by Mohamedkutty മുഹമ്മദുകുട്ടി to അവിയൽ..! at January 21, 2010 3:05 PM

18. ninni has left a new comment on your post "സമൂഹത്തിന്റെ ആടിത്തറയാകേണ്ട സത്യം !":

"ആടിത്തറയാകേണ്ട" എന്ന് പറഞ്ഞാല്‍ എന്താ ?



Posted by ninni to chithrakaran:ചിത്രകാരന്‍ at January 22, 2010 7:35 AM

19. വേദ വ്യാസന്‍ has left a new comment on your post "ആവണി @ അംഗന്‍വാടി":

കുട്ടീസ് എല്ലാരും കൂടി ഇരുട്ടടി അടിക്കും നോക്കിനടന്നോ :)



Posted by വേദ വ്യാസന്‍ to കല്യാണസൌഗന്ധികം at January 22, 2010 2:06 AM

20. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാര്‍...":

വീഡിയോയും കൂടുതല്‍ വിവരങ്ങളും നല്‍കിയതിനു നന്ദി.നമുക്കാ കുട്ടിയെ സഹായിക്കാം.
Remya Antony
Account Number: 67102342443
State Bank of Travancore
Thiruvananthapuram Main Branch
Anacutchery Building, Statue, M G Road,
Thiruvananthapuram.
Telephone No: 0471 - 2328334
അടുത്തുള്ള ബാങ്കില്‍ കൂടി പണം അയച്ചാല്‍ മതിയല്ലോ?



Posted by Mohamedkutty മുഹമ്മദുകുട്ടി to കല്ലുവെച്ച നുണ at January 22, 2010 4:49 AM

21. vinus has left a new comment on your post "കടുവയെ പിടിച്ച കിടുവാ":

ചിറ്റപ്പൻ ആളൊരു കടുവ തന്നെ.വായിച്ചു കഴിഞ്ഞും ഒരു നനുത്ത ചിരി നിലനിർത്തുന്ന പോസ്റ്റ്



Posted by vinus to വര്‍ഷ ഗീതം at January 22, 2010 3:27 AM

22. Sands | കരിങ്കല്ല് has left a new comment on your post "മംഗല്യം തന്തുനാനേന...":

ഈമെയില്‍ നോക്കിക്കോളൂട്ടോ..



Posted by Sands | കരിങ്കല്ല് to അയനം at January 22, 2010 4:28 AM

23. റ്റോംസ് കോനുമഠം has left a new comment on your post "നീരാട്ട്":

കാട്ടിലെ തടി
തേവരുടെ ആന
വലിയെടാ..വലി.



Posted by റ്റോംസ് കോനുമഠം to മഴക്കൂട at January 22, 2010 4:24 AM

24. ഒരു നുറുങ്ങ് has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാര്‍...":

സാന്ത്വനം നല്‍കാം...ഒരു തണല്‍ വിരിക്കാം!



Posted by ഒരു നുറുങ്ങ് to കല്ലുവെച്ച നുണ at January 22, 2010 6:36 AM

25. റ്റോംസ് കോനുമഠം has left a new comment on your post "സോണിയയുടെ വിധേയത്വം ഇന്ത്യയോടോ?":

എന്തു പറഞ്ഞാലും സോണിയ ഇപ്പോള്‍ വിദേശിയല്ലന്ന് നമുക്ക് ഏവേര്‍ക്കും അറിയാം. അപ്പോള്‍ പിന്നെ ഈ ക്രൂശീകരണം വേണോ.. വിദേശി ആയിരുന്നിട്ടും ഹിന്ദി ആത്മാര്‍തമായി പ്ഠിക്കുകയും അത് പ്രസംഗങ്ങള്‍ക്കായി ഇത്ര് മനോഹരമായി ഉപയോഗിക്കുകയും ചെയ്യുന്നത് കണ്ടില്ലന്ന് നടിക്കനാകുമോ..?



Posted by റ്റോംസ് കോനുമഠം to Prakash D Namboodiri at January 22, 2010 5:54 AM

26. റ്റോംസ് കോനുമഠം has left a new comment on your post "സിപിഐ എം മതവിശ്വാസത്തിനെതിരല്ല":

പാര്‍ട്ടി എങ്ങും പറഞ്ഞിട്ടില്ല മതത്തിനെതിരാണന്ന്. പിന്നെ മനോജിന്‌ വേണ്ടെതെന്താണന്ന് കേരള ജനതയ്ക്ക് മുഴുവന്‍ മനിസിലായിട്ടുണ്ട്. പാര്‍ട്ടി അങ്ങോട്ട് മെമ്പര്‍ഷിപ്പ് കൊടുത്തയാള്‍ അത് വേണ്ടെന്ന് വെച്ചു അത്ര തന്നെ..
പറയാനാണെങ്കില്‍ ഒത്തിരി ഉണ്ട്. പിന്നീടാവട്ടെ..!!
ആശംസ്കള്‍



Posted by റ്റോംസ് കോനുമഠം to ജാഗ്രത at January 22, 2010 5:47 AM

27. ദിലീപ് വിശ്വനാഥ് has left a new comment on your post "ഈ മനോഹര തീരത്തു തരുമോ...":

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...



Posted by ദിലീപ് വിശ്വനാഥ് to ചില്ലുജാലകത്തിനപ്പുറം at January 21, 2010 6:31 PM

28. mukthar udarampoyil has left a new comment on your post "വേരുകള്‍...":

നല്ല ചിത്രം..
വേരുകള്‍..



Posted by mukthar udarampoyil to ദൃശ്യപര്‍വ്വം at January 22, 2010 2:30 AM

29. mini//മിനി has left a new comment on your post "വേലിപ്പഴുതിലൂടെ":

വേലിപ്പഴുതിലൂടെ എത്രയാണ് ഒതുക്കിയത്?



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 21, 2010 5:28 PM

30. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "വന്നാ എ ജോബ്‌ മാന്‍?":

ഇവിടെ നടക്കുന്ന കാര്യങ്ങൽ കഥയിൽക്കൂടിപറഞ്ഞെന്നുമാത്രം...!



Posted by ബിലാത്തിപട്ടണം / Bilatthipattanam to വൃന്ദാവനി... at January 21, 2010

31. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ ( മിനിക്കഥ )":

ഒഎബീ...ഒരു കഥ പറയാനും സമ്മതിക്കത്തില്ലല്ലേ. എന്തേലും പറഞ്ഞാ അപ്പോ തെറ്റിദ്ധരിക്കും! :)



Posted by വാഴക്കോടന്‍ ‍// vazhakodan to ...കഥ കഥ കസ്തൂരി... at January 22, 2010 12:41 AM

32. ഏ.ആര്‍. നജീം has left a new comment on your post "പ്രവാസി മലയാളീസ്‌ : ഫേസ്‌ ബുക്കിലെ മലയാളി സാംസ്കാര...":

അഭിനന്ദനങ്ങള്‍ രാജേഷിനും മറ്റ് പ്രവര്‍ത്തകര്‍ക്കും..

ഇതില്‍ ഞാനും ഒരു കണ്ണിയാണെന്നതില്‍ അഭിമാനിക്കുന്നു



Posted by ഏ.ആര്‍. നജീം to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at January 22, 2010 2:05 AM

33. പാവപ്പെട്ടവന്‍ has left a new comment on your post "മാറ്റിവരയ്‌ക്കലിന്റെ ലക്ഷ്യങ്ങള്‍":

മറ്റൊരു പക്ഷം ഉസാമ ലണ്ടനില്‍ ഉണ്ട് എന്നാണ് അതിന്റെ കാരണം ഉസാമയെ വളര്‍ത്തിയത്‌ അമേരിക്കയും ബ്രിട്ടണും ആണന്ന വാതത്തിലാണ് .ഒരു ഒസാമക്ക് വേണ്ടി മരിക്കപെട്ട പാവങ്ങള്‍ എത്ര ഇനി മരിക്കാനും
പൊട്ടിതെറിക്കാനുമുള്ള പാവങ്ങള്‍ എത്ര കൊതി തീരാത്ത നര നായാട്ടു തുടരട്ടെ



Posted by പാവപ്പെട്ടവന്‍ to rajeevcoup at January 22, 2010 1:59 AM

34. ഒരു നുറുങ്ങ് has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാർ":

പ്രാര്‍ത്ഥനയോടെ,ചെറിയൊരു സാന്ത്വനവും...



Posted by ഒരു നുറുങ്ങ് to അവിയൽ..! at January 21, 2010 5:03 PM

35. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "സ്നേഹത്തിനമൃത്":

കുഴപ്പമില്ല കേട്ടൊ..മുരളി.



Posted by ബിലാത്തിപട്ടണം / Bilatthipattanam to മുരളീരവം.... at January 21, 2010 12:50 PM

36. mukthar udarampoyil നിങ്ങളുടെ പോസ്റ്റ് "പോസ്റ്റ് ടൈറ്റിലുകള്‍ സ്ക്രോള്‍ ചെയ്യിക്കാന്‍!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല.
TypeError: objPost is undefined എന്നാണ് കാണിക്കുന്നത്.
എന്തുചെയ്യണം..?

www.muktharuda.blogspot.com



mukthar udarampoyil , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 22 6:03:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

37. mini//മിനി has left a new comment on your post "മഞ്ഞച്ചിറകുകള്‍":

ഫോട്ടോ എടുക്കുന്നത് നോക്കി വല്ലതും പറയുന്നുണ്ടോ?
ഇതുപോലെ ഒന്നിനെ എനിക്കും കിട്ടിയിട്ടുണ്ട്. പക്ഷെ ഇത്ര അടുത്ത് കിട്ടിയിട്ടില്ല.



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 22 January 2010 7:16 AM

38. mini//മിനി has left a new comment on your post "ഹായ് കൂയ് പൂയ്":

ഇപ്പോഴാണ് കണ്ടത്, സെയ്‌വ് ചെയ്ത് പിന്നീട് വായിക്കാം. അപ്പോൾ അഭിപ്രായം അറിയിക്കാം. നീണ്ട കഥ നല്ല് പരിപാടി തന്നെ.



Posted by mini//മിനി to എന്റെ കഥകള്‍ at January 21, 2010 6:21 PM

39. jayanEvoor has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാർ":

റ്റോംസ്

സ്പൈഡി

രഘുനാഥൻ

കണ്ണനുണ്ണി

കൊട്ടോട്ടിക്കാരൻ

പാവപ്പെട്ടവൻ

മുഹമ്മദു കുട്ടി

ഒരു നുറുങ്ങ്....

ശലഭത്തിന്റെ കൂട്ടുകാരാവാൻ വന്ന നിങ്ങൾക്കോരോരുത്തർക്കും നന്ദി!



Posted by jayanEvoor to അവിയൽ..! at January 21, 2010 5:05 PM

40. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഹിമാലയ യാത്ര - PART 6":

കൊള്ളാമല്ലൊ ഭായി ഈ യാത്രവിവരണം...



Posted by ബിലാത്തിപട്ടണം / Bilatthipattanam to നമ്മുടെ ബൂലോകം at January 22, 2010 2:49 AM

Reply via email to