1. Divarettan ദിവാരേട്ടന്‍ has left a new comment on your post "പഞ്ചകര്‍മ്മന്‍":

jyo,
നന്ദി. വായനക്കും, അഭിപ്രായം അറിയിച്ചതിനും..



Posted by Divarettan ദിവാരേട്ടന്‍ to സൌമ്യത [Soumyatha] at January 22, 2010 9:56 AM

2. Divarettan ദിവാരേട്ടന്‍ has left a new comment on your post "ഒരു വിജിലന്‍സ് ഫലിതം":

Ramji,
U said it....



Posted by Divarettan ദിവാരേട്ടന്‍ to സൌമ്യത [Soumyatha] at January 22, 2010 9:54 AM

3. ചിത്രഭാനു has left a new comment on your post "ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ ( മിനിക്കഥ )":

ഹൊ അപ്പൊ അത് ബീവറെജസ് ക്യു ആയിരുന്നല്ലേ... മാഷെ ഏതാ ആ ബീവറെജസ്.. വടക്കാന്‍ചേരിയോ കുളപ്പുള്ളിയൊ... മറക്കാന്‍ ഈ ഒരു വഴിയേ ഉള്ളൂ...!!! ചുമ്മാ ചോദിച്ചതാണു കേട്ടൊ.. അഭിവാദ്യങ്ങള്‍



Posted by ചിത്രഭാനു to ...കഥ കഥ കസ്തൂരി... at January 22, 2010 7:11 AM

4. ശ്രീ നിങ്ങളുടെ പോസ്റ്റ് "പുലര്കാലവന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രം കുറച്ചു ബ്ലര്‍ ആയോ?

[അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കുമല്ലോ. ഇവിടെ പോയി നോക്കുന്നത് ചിലപ്പോള്‍ ഉപകാരപ്പെട്ടേയ്ക്കും]



ശ്രീ , vasanthalathika ലേക്ക് 2010, ജനുവരി 21 6:43 pm ന് പോസ്റ്റ് ചെയ്തത്

5. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "മനോരമയിൽ വീണ്ടും ഗ്രഹണശാസ്ത്രം":

മനോരമയിൽ വീണ്ടും ഗ്രഹണശാസ്ത്രം.



Posted by റഫീക്ക് കിഴാറ്റൂര്‍ to വിശ്വമാനവന്‍ at 21 January 2010 20:20

6. ശ്രീ has left a new comment on your post "ഈ മനോഹര തീരത്തു തരുമോ...":

ഈ ചിത്രത്തിലെ മനോഹര തീരത്താണെങ്കില്‍ ഒരു ജന്മം മതിയാകില്ലല്ലോ മാഷേ
:)



Posted by ശ്രീ to ചില്ലുജാലകത്തിനപ്പുറം at January 21, 2010 10:27 PM

7. ജയരാജന്‍ has left a new comment on your post "നാണമില്ലല്ലോ മനോരമേ.....?!":

ഈ മനോരമ ലിങ്കൊന്നും എനിക്ക് വായിക്കാൻ പറ്റുന്നില്ലല്ലോ? കുറെ അറിയാത്ത ഫോണ്ട് മാത്രം കാണാം. മോസില്ലയിൽ വായിക്കാൻ എന്തു ചെയ്യണം?



Posted by ജയരാജന്‍ to അഭിപ്രായങ്ങള്‍ at Thu Jan 21, 07:11:00 PM PST

8. mahesh has left a new comment on your post "കൊട്ടാരം;തീരത്തുള്ളത്‌!":

oho........stupendous....really...i don't knw grammer part of this one s correct or not but simply out standing..take a theme &write s not a difficult thing...but some sort'f life&soul getting in to that words is an achievement..God bless...keep going... .. .. .. ..



Posted by mahesh to കേഡി കത്രീന/kedikatreena at Friday, January 22, 2010

9. cALviN::കാല്‍‌വിന്‍ has left a new comment on your post "നാണമില്ലല്ലോ മനോരമേ.....?!":

@ജയരാജന്‍
Install Padma add on from
https://addons.mozilla.org/en-US/firefox/addon/873

you will be able to read



Posted by cALviN::കാല്‍‌വിന്‍ to അഭിപ്രായങ്ങള്‍ at Thu Jan 21, 07:18:00 PM PST

10. ഹരീഷ് തൊടുപുഴ has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

ബുര്‍ജ് ഖലീഫ എന്ന ഈ മനുഷ്യനിര്‍മിത വിസ്മയം വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന സമയത്ത് എന്റെ എളിയ മനസ്സില്‍ മുളച്ചു പൊന്തിയ മുഖ്യമായ ഒരു ചോദ്യമായിരുന്നു; ഇത്രയും പൊക്കമുള്ള ഈ ടവറിന്റെ ഫൌണ്ടെഷന്‍ എത്രയടി താഴ്ചയിലാ യിരിക്കുമെന്നും?
ആ ഫൌണ്ടെഷന്റെ നിര്‍മാണ രീതിയും അതിന്റെ സവിശേഷതകളും എന്തായിരിക്കുമെന്നും?
കുറെയേറെ ഞാന്‍ അതിനേപറ്റി തന്നെ ചിന്തിച്ചു അത്ഭുതപ്പെട്ടിട്ടുണ്ട്..
ഇതാ ഇവിടെ ആയതിനേക്കുറിച്ചു മനസ്സിലാക്കാന്‍ വ്യക്തമായ ധാരണകള്‍ പകര്‍ന്നു തന്നിരിക്കുന്നു..


“ഒരാഴ്ചയിൽ ഒരു നില എന്ന ആവറേജ് വേഗതയിലാണ് കെട്ടിടത്തിന്റെ നിർമ്മാണം അപ്പോൾ പുരോഗമിച്ചുകൊണ്ടിരുന്നത് എന്നോർക്കുക!“

ഇത് മറ്റൊരു അത്ഭുതമാണു നമുക്കു പകര്‍ന്നു തരുന്നത്..!!
നമ്മുടെ നാട്ടിലൊക്കെ വാര്‍ത്തിട്ടു തട്ടുപൊളിക്കണമെങ്കില്‍ കുറഞ്ഞത് പതിനഞ്ചു ദിവസമെങ്കിലും എടുക്കും എന്നതിനെ അടിസ്ഥാനപ്പെടുത്തി നോക്കുമ്പോള്‍..
പ്രസ്തുത ടവറിന്റെ നിര്‍മ്മാണമേഖലയില്‍ കൈകൊണ്ടിരിക്കുന്ന സങ്കേതിക മികവിനെ എത്രകണ്ട് അഭിനന്ദിച്ചാലാണു മതിവരുക !!

ഒന്നാലോചിച്ചു നോക്കൂ..
ഇതു ഇന്ത്യയിലായിരുന്നുവെങ്കിലോ..???
നമ്മളു മണ്ണിനടില്‍ പോയിട്ടു പിന്നേം നമ്മുടെ ‘മക്കളുടെ മക്കള്‍‘ മണ്ണിനടീ പോയിട്ട്..
ആ സമയതെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുഴുമിപ്പിച്ച് രാഷ്ട്രത്തിനു സമര്‍പ്പിക്കുമായിരുന്നോ..??!!


അപ്പൂസേട്ടാ..
ഏതായാലും..
ഈ പോസ്റ്റ് ഓര്‍മചെപ്പിലെ ഓര്‍ത്തുവെയ്ക്കാന്‍ പറ്റുന്ന അതുല്യമായ റെഫെറന്‍സ് തന്നെയാണു..
നന്ദി..ഒട്ടേറേ



Posted by ഹരീഷ് തൊടുപുഴ to ഓര്‍മ്മച്ചെപ്പ് at January 22, 2010 8:27 AM

11. ശ്രീ has left a new comment on your post "ശ്രീ-ശബരിപീഠം ലക്ഷ്യമാക്കി-ഭജന":

വളരെ വളരെ സന്തോഷം മാഷേ.



Posted by ശ്രീ to എന്റെ ബൂലോഗം at 6:37 PM

12. വേദ വ്യാസന്‍ has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാര്‍...":

എന്റെ എളിയ സഹായം വാഗ്ദാനം ചെയ്യുന്നു



Posted by വേദ വ്യാസന്‍ to കല്ലുവെച്ച നുണ at January 22, 2010 9:45 AM

13. റ്റോംസ് കോനുമഠം has left a new comment on your post "പച്ച":

കലക്കി മാഷേ..ഉഗ്രന്‍....



Posted by റ്റോംസ് കോനുമഠം to of facts and fables at January 22, 2010 9:17 AM

14. Noushad Vadakkel has left a new comment on your post "2009 ന് വിട!":

വായിച്ച ബ്ലോഗുകളില്‍ തികച്ചും പുതുമയുള്ള ,ആകര്‍ഷകമായ ഒന്ന്.... തുടരുക ,....ഭാവുകങ്ങള്‍ :)



Posted by Noushad Vadakkel to ശ്രീ ചിത്രജാലകം at January 21, 2010 7:03 PM

15. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "അണ്ണാ നിങ്ങളാണ് താരം..!":

നാലാള്‍ മാത്രം അറിയിന്ന കാപ്പിലാനു വിളിവന്നെങ്കില്‍ നാലായിരമെങ്കിലുമറിയുന്ന കൊട്ടോട്ടിയുടെ അവസ്ഥയെന്താവും...!

അസൂയയോടെയാണെങ്കിലും ആശംസകള്‍....



Posted by കൊട്ടോട്ടിക്കാരന്‍... to പാഠഭേദം at January 22, 2010 6:14 AM

16. അരുണ്‍ കായംകുളം has left a new comment on your post "അണ്ണാ നിങ്ങളാണ് താരം..!":

അണ്ണാ, ആശംസകള്‍!!



Posted by അരുണ്‍ കായംകുളം to പാഠഭേദം at January 22, 2010 5:41 AM

17. Divarettan ദിവാരേട്ടന്‍ has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

നല്ല പോസ്റ്റ്‌. നന്നായി ചിരിച്ചു.
മറ്റൊന്ന്,
"ശുഷ്കാന്തി" യെ പ്രകീര്‍ത്തിക്കുന്നതില്‍ എല്ലാവരും കാണിച്ച ശുഷ്കാന്തി കണ്ടല്ലോ...ഹാ... ഹാ...



Posted by Divarettan ദിവാരേട്ടന്‍ to വികൃതി at January 22, 2010 9:47 AM

18. ശ്രീ has left a new comment on your post "ആവണി @ അംഗന്‍വാടി":

ഹ ഹ. ആവണിക്കുട്ടി രസിപ്പിച്ചു.

മിന്നൂസിനെ പോലെ, പാച്ചുവിനെപോലെ ഇനി ആവണിക്കുട്ടിയ്ക്കും ബ്ലോഗ് തുടങ്ങേണ്ടി വര്വോ?
:)



Posted by ശ്രീ to കല്യാണസൌഗന്ധികം at January 22, 2010 8:46 AM

19. suraj::സൂരജ് has left a new comment on your post "മനോരമയിൽ വീണ്ടും ഗ്രഹണശാസ്ത്രം":

ഈ സാധനം എഴുതിവിട്ട ആശാന്റെ (അതുനമ്മടെ 'ശാസ്ത്രജ്ഞ'നാണെന്ന് നാട്ടാരെ ധരിപ്പിച്ച് നടക്കുന്ന ഭാഗവതജ്ഞന്‍ സി രാധാകൃഷ്ണനാണോ ?) ലോജിക്ക് അപാരമാണ്

..."കാലാന്തരത്തിലോ സൂക്ഷ്മമായോ ശരീരത്തിനു ഗ്രഹണഭക്ഷണം അഹിതം ചെയ്യില്ലെന്നു സ്ഥാപിക്കാന്‍ മതിയായ പരീക്ഷണങ്ങള്‍ സയന്‍സ് നടത്തിയതായി അറിവില്ല. നടത്തേണ്ടതാണ്. അതു കഴിഞ്ഞിട്ടു പോരേ അന്തിമവിധി? എന്തിനു തിടുക്കം?"...


അതായത് :

പന്നി പറക്കുകയില്ല എന്ന്‍ ആരും തെളിയിച്ചിട്ടില്ല.... തെളിയിക്കട്ടെ... എന്നിട്ട് പോരേ പന്നി പറക്കില്ല എന്ന് ഉറപ്പിക്കുന്നത്...? അതുവരെ പന്നി പറക്കും എന്ന് വിശ്വസിക്കുന്നവരെ അവരുടെ അഭിരുചിക്കനുസരിച്ച് വിടുന്നതല്ലേ നല്ലത് ?! എന്തിന് തിടുക്കം ?

വേറൊരു ഫാഷയില്‍ പറഞ്ഞാല്‍,

ഗരുഡന്‍ തൂക്കമോ, നരബലിയോ, മൃഗബലിയോ, സതീ സമ്പ്രദായമോ, ദേവദാസീപൂജയോ, തൊട്ടുതീണ്ടായ്മാ സമ്പ്രദായമോ കൊണ്ട് മനുഷ്യര്‍ക്കോ സമൂഹത്തിനോ നാടിനോ ഗുണഫലങ്ങളൊന്നും ഉണ്ടാകുകയില്ല എന്ന് ആരും തെളിയിച്ചിട്ടില്ല... തെളിയിക്കട്ടെ... എന്നിട്ട് പോരേ ഗുണമില്ല എന്ന് ഉറപ്പിക്കുന്നത്...? അതുവരെ 'ബിരിയാണി കൊടുക്കണൊണ്ട്' എന്ന് വിശ്വസിക്കുന്നവരെ അവരുടെ അഭിരുചിക്കനുസരിച്ച് വിടുന്നതല്ലേ നല്ലത് ?! എന്തിന് തിടുക്കം ?

ശ്ശ്യോ !
;))



Posted by suraj::സൂരജ് to വിശ്വമാനവന്‍ at 21 January 2010 20:20

20. ചിത്രഭാനു നിങ്ങളുടെ പോസ്റ്റ് "ഉയിര്‍പ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല വിഷ്വല്‍സ്... സൂക്ഷ്മം..ഇഷ്ടായി..



ചിത്രഭാനു , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 21 6:46 pm ന് പോസ്റ്റ് ചെയ്തത്

21. റഫീക്ക് കിഴാറ്റൂര്‍ has left a new comment on your post "നാണമില്ലല്ലോ മനോരമേ.....?!":

http://rafeeqkizhattur.blogspot.com/2010/01/blog-post_21.html മനോരമയിൽ വീണ്ടും ഗ്രഹണശാസ്ത്രം



Posted by റഫീക്ക് കിഴാറ്റൂര്‍ to അഭിപ്രായങ്ങള്‍ at Thu Jan 21, 08:12:00 PM PST

22. M.K.KHAREEM has left a new comment on your post "കാമം ക്രോധം മോഹം":

മാന്യ സുഹൃത്തുക്കളെ...
ഇന്ന് എഴുത്തുകാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സൃഷ്ടികള്‍ അച്ചടിച്ച്‌ പുറത്തു കൊണ്ടുവരിക എന്നത്. അത്ര എളുപ്പവുമല്ല ആ കൃതികള്‍ വായനക്കാരില്‍ എത്തിക്കുക എന്നതും. നമ്മുടെ നാട്ടിലെ പ്രസാധകര്‍ കുലപതികള്‍ക്ക് പുറകെ ഓടുകയും അവരുടെ കൃതികള്‍ അച്ചടിക്കാന്‍ വെമ്പുന്നതും സ്ഥിരമായ കാഴ്ചയാണ്. അതിനിടയില്‍ അവഗണിക്കപ്പെടുന്നത് പുതിയ എഴുത്തുകാരും. പണം കൊടുത്താല്‍ പോലും പുസ്തകം ഇറക്കി കിട്ടാന്‍ ക്ലേശിക്കുന്നവരെ കാണാം. മാത്രമല്ല പ്രസാധകര്‍ എഴുത്തുകാരെ ചൂഷണം ചെയ്യുകയും. എഴുത്തുകാര്‍ക്ക് വേണ്ടി, ആ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി സ്ഥാപിതമായ ട്രസ്റ്റാണ് മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് . അതുവഴി ഏഴു പുസ്തകങ്ങള്‍ ഇറങ്ങികഴിഞ്ഞു. അതത്രയും ദേശാഭിമാനി ബുക്സ് വഴിയും സ്വന്തം നിലക്കും വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല്‍ വിതരണം കുറേകൂടി വേഗത്തില്‍ ആക്കേണ്ടതുണ്ട്. എല്ലാവരും ഒത്തുപിടിച്ചാല്‍ പുസ്തകം മുഴുവന്‍ വിറ്റഴിക്കാവുന്നതാണ്. മാത്രമല്ല, മറ്റു എഴുത്തുകാരുടെ കൃതികള്‍ പുസ്തകം ആക്കാനും തയ്യാറാണ്. എഴുത്തുകാര്‍ വേറിട്ട്‌ നില്‍ക്കുന്നതിനേക്കാള്‍ എത്രയോ ഗുണമാണ് ഒരുമിക്കുന്നത്. അതുപോലെ വായനക്കാരും ചേര്‍ന്നാല്‍ നമുക്കിത് മികച്ച നിലയില്‍ എത്തിക്കാനാവും. അതുകൊണ്ട് ഓരോരുത്തര്‍ക്കും കഴിയുന്ന രീതിയില്‍ മധുരം മലയാളത്തിന്റെ പുസ്തകങ്ങള്‍ വാങ്ങി ഈ സംരംഭം വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.



Posted by M.K.KHAREEM to സഹയാത്രികര്‍ at January 21, 2010 6:37 PM

23. രമേഷ് has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

:)



Posted by രമേഷ് to വികൃതി at January 22, 2010 9:48 AM

24. KANARAN has left a new comment on your post "ഉയര്‍ത്തെഴുന്നേല്‍ക്കാന്‍...":

നന്നായി . ഈ കിളിയെ എവിടുന്നു ഒപ്പിച്ചു ? ഫീനിക്സ് പക്ഷി ചത്ത്‌ പോയില്ലേ ?



Posted by KANARAN to OUT OF FOCUS at January 22, 2010 7:20 AM

25. പഥികന്‍ has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

ഷാ, പള്ളിക്കരയില്‍,
വളരെ സന്തോഷം,വന്നതിലും കമന്റിയതിലും.

vinus,

അതെ, നിഷ്കളങ്കരായ സ്നേഹിതര്‍ തന്നെ

പാവപ്പെട്ടവന്‍,

ഴ യും ള യുമല്ല പ്രശ്നം. ഇതിലേതു ഉപയോഗിച്ചാലും വ്യത്യസ്തമായ അര്‍ത്ഥമുള്ള ഓരോ വാക്കുകള്‍ കിട്ടുന്നു എന്നതാണു പ്രശ്നം. പിന്നെ അവരുടെ അക്ഷരമാലയിലില്ലാത്ത വഴങ്ങാത്ത ഒരക്ഷരവും.

ബിലാത്തിപട്ടണം,
നന്ദി.

പ്രദീപ്‌,
ശുഷ്കാന്തിക്കഥ അറിയാത്തവര്‍ കുറവല്ലേ. അതിലുള്ള എരുവും പുളിയും എല്ലാമെടുത്താല്‍ വായനക്കാരെന്നെക്കുറിച്ചു എന്തു ചിന്തിക്കുമെന്നറിയില്ലല്ലോ?
നന്ദി...

ഒരു നുറുങ്ങ് :))

ശ്രീ,

സന്തോഷം.



Posted by പഥികന്‍ to വികൃതി at January 22, 2010 9:23 AM

26. ശ്രീ has left a new comment on your post "നീരാട്ട്":

നന്നായി, യൂസുഫ്പാ :)



Posted by ശ്രീ to മഴക്കൂട at January 22, 2010 7:13 AM

Reply via email to