1. മഞ്ഞു തോട്ടക്കാരന്‍ has left a new comment on your post "മാതൃഭൂമിയുടെ കോടിയേരി മൊണ്ടാഷ്":

കാര്യങ്ങള്‍ കൈവിട്ടുപോയി ആകെ ഞെട്ടി ഇരിക്കുന്ന ഭാവം.(അതോ 'ട' കത്തി കണ്ടതു പോലെയോ?) വാര്‍ത്തക്കു പറ്റിയതു തന്നെ.



Posted by മഞ്ഞു തോട്ടക്കാരന്‍ to ബൂലോഗഭൂമിചരിതം at January 21, 2010 9:38 PM

2. Areekkodan | അരീക്കോടന്‍ has left a new comment on your post "ചെറുവാടിയിലെ ഫ്ലമിംഗോ പക്ഷികള്‍ !!":

ചെറുവാടി എത്തുന്നതിന് മുമ്പ് ബ്ലോഗര്‍ ഏറനാടന് പെണ്ണു കിട്ടിയ സ്ഥലത്ത് കൂടെ ബസ് പാസ് ചെയ്തു കൊണ്ടിരിക്കുന്നു.ഏറനാടന് പെണ്ണ് കിട്ടാന്‍ താമസിച്ചതിനെ അനുസ്മരിച്ചുകൊണ്ട് ബസ്സുകള്‍ 10 കി.മീ/ഹവര്‍ വേഗതയില്‍ ആണ് ഇതിലൂടെ കടന്നു പോകുന്നത്. ഇനി കുട്ടി ഉണ്ടായതിനെ അനുസ്മരിച്ച് ബസ്സുകള്‍ 100 കി.മീ/ഹവര്‍ വേഗതയില്‍ കടന്നു പോകുന്ന കാലം ഉടന്‍ വരും എന്ന് പ്രതീക്ഷിക്കുന്നു!!!



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, January 22, 2010 11:12:00 AM

3. Areekkodan | അരീക്കോടന്‍ has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

ഈ ശുഷ്കാന്തി കേട്ടിട്ടുണ്ട്.പക്ഷേ ബാലന്‍ മാഷെ പഠിപ്പിച്ചവന്റെ ശുഷ്കാന്തി ആരെങ്കിലും കണ്ടോ? രസ്കരമായി ഈ അവതരണം.



Posted by Areekkodan | അരീക്കോടന്‍ to വികൃതി at January 22, 2010 11:22 AM

4. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "വീണ്ടും ചില ഹൃദയഹാരിയായ നിമിഷങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് തൊടുപുഴയുടെ അടുത്തുള്ള കടലല്ലേ...

(നല്ല ഫോട്ടോ..)



രഘുനാഥന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 22 10:05 am ന് പോസ്റ്റ് ചെയ്തത്

5. Jineesh has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

"കുഴിച്ചിട്ടു കളിക്കണോ അതോ കളിച്ചിട്ടു കുഴിക്കണോ?". സംശയം "അസ്ഥാന"ത്തായല്ലേ? ബാലന്‍ മാഷ്‌ടെ കഥ കുറേ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പുതിയ ചേരുവയില്‍ കേട്ട സന്തോഷം..



Posted by Jineesh to വികൃതി at January 22, 2010 10:40 AM

6. രഘുനാഥന്‍ has left a new comment on your post "വേരുകള്‍...":

നന്ദേട്ടാ ...നല്ല ചിത്രം...



Posted by രഘുനാഥന്‍ to ദൃശ്യപര്‍വ്വം at January 22, 2010 10:10 AM

7. Dethan Punalur നിങ്ങളുടെ പോസ്റ്റ് "പ്രാര്‍ത്ഥിക്കുവാനുള്ള കാരണങ്ങള്‍.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്റെ ഫിഗർ മാത്രം ആ ക്യാമറയിൽ നന്നായികിട്ടണേ..! എന്നയിരിക്കും....



Dethan Punalur , ഗുൽമോഹർ ലേക്ക് 2010, ജനുവരി 22 10:37 am ന് പോസ്റ്റ് ചെയ്തത്

8. സഫല്‍ has left a new comment on your post "അടി അടി അടിക്കുറിപ്പേ....മത്സരം തുടരുന്നു!":

ആക്രാന്തം കാണിക്കാതെ ഇങ്ങോട്ടുവാ ചേട്ടാ



Posted by സഫല്‍ to കേരള റസ്റ്റ്‌ ഹൗസ് at January 22, 2010 10:05 AM

9. രഘുനാഥന്‍ has left a new comment on your post "ബുര്‍ജ് ഖലീഫ":

മനോഹരം തന്നെ ഈ ആകാശ ഗോപുരം..



Posted by രഘുനാഥന്‍ to മിഴിച്ചെപ്പ് | GLIMPSES at January 22, 2010 8:32 AM

10. അഭി has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

അവസാന ഭാഗം ശരിക്കും ചിരിപ്പിച്ചു...........


നല്ല ശുഷ്കാന്തി???



Posted by അഭി to വികൃതി at January 22, 2010 11:45 AM

11. Typist | എഴുത്തുകാരി has left a new comment on your post "സീതാ കല്യാണാ..":

കല്യാണ സീസണല്ലേ, കല്യാണവിശേഷങ്ങള്‍ പോന്നോട്ടെ.



Posted by Typist | എഴുത്തുകാരി to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 22, 2010 11:50 AM

12. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു ചര്‍ച്ചയില്‍ സ്വാഭാവികമായും തന്റെ ചിന്താഗതികള്‍ ശരിയെന്നു വാദിക്കുമ്പോള്‍ അപരെന്റെത് ശരിയല്ല എന്നു വരും. അതിനുള്ള അവകാശത്തോടൊപ്പം താനും ചോദ്യം ചെയ്യപ്പെടുമെന്നു മനസ്സിലാക്കുവാനും ഉള്‍കൊള്ളുവാനും കഴിയുന്നവരേ ഈ പരിപാടിക്കു നില്‍ക്കാവൂ.

വളരെ ശരി.



കുമാരന്‍ | kumaran , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 21 9:58 pm ന് പോസ്റ്റ് ചെയ്തത്

13. മഴത്തുള്ളി has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാർ":

രമ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.



Posted by മഴത്തുള്ളി to അവിയൽ..! at January 21, 2010 10:28 PM

14. Manoraj has left a new comment on your post "ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍":

manikandan,

nattukareyokke blogilute kanan kazhiyunnathil santhosham.. niraksharante blogile comment vazhiyanu evite ethiyathu.. ini kututal parichayapetam alle..

nammute vypin karayil thanne ethralothal apakatangala.. ariyallo? ethinokke pradhividhiyilla enna thonnunne.. eniyum ezhuthu.. namukengilum prathikarikkam.. prathikarana seshi nashtapettilennu swayam bodhyamakkan engilum alle...



Posted by Manoraj to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 22 January 2010 11:41

15. കുമാരന്‍ | kumaran has left a new comment on your post "പാര്‍ടിയും മതവും":

പല പാര്‍ട്ടി അംഗങ്ങളും നല്ല ദൈവ വിശ്വാസികള്‍ തന്നെയാണ്.



Posted by കുമാരന്‍ | kumaran to കുരാക്കാരന്‍ ..! at 22 January 2010 11:33 AM

16. കുമാരന്‍ | kumaran has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

വറൈറ്റിയുണ്ട്. ഈ ബാലന്‍ മാഷും കൊള്ളാം.



Posted by കുമാരന്‍ | kumaran to വികൃതി at January 22, 2010 10:54 AM

17. Kiranz..!! has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#7":

ഭൂമിയമ്മേ..വാതില്‍ ചവിട്ടിപ്പൊളിച്ചതും ക്ലാ..ക്ലാ ക്ലീ..ക്ലീ. മുറ്റത്തൊരു മൈനയാണെന്നു കരുതി തിരിഞ്ഞുനോക്കിയതും ഞെട്ടിത്തരിച്ചു. ഭീകരവാര്‍ത്തയുമായി ഒരാള്‍ പിന്നില്‍.എന്നാപ്പിന്നെ ആഘോഷിച്ചളയാം എന്നു കരുതി,സത്യത്തില്‍ അതാ താമസിച്ചത്,സ്കോര്‍ ഉടന്‍ വരും,അടുത്ത എപ്പിഡോസും,കുഞ്ഞാടുകള്‍ എല്ലാം നല്ല തകൃതിയായി നാനയും ചിത്രഭൂമിയും ഒക്കെ റിവൈസ് ചെയ്ത് പഠിച്ചാട്ടെ..!



Posted by Kiranz..!! to മലയാളഗാനശേഖരം at January 22, 2010 11:57 AM

18. Dethan Punalur has left a new comment on your post "വേരുകള്‍...":

കൊള്ളാം...നല്ല ഭാവന..!



Posted by Dethan Punalur to ദൃശ്യപര്‍വ്വം at January 22, 2010 10:33 AM

19. Typist | എഴുത്തുകാരി has left a new comment on your post "യാത്രയായ്......":

കുഞ്ഞിപെണ്ണ്,
കുഞ്ഞന്‍,

നന്ദി. ഒരു ചെടി നട്ടതു് അപ്പുറത്ത്‌ വളര്‍ന്നുവരുന്നുണ്ട്. ഇനി അതിനെ ഒന്നുകൂടി ശ്രദ്ധിക്കണം.‍



Posted by Typist | എഴുത്തുകാരി to എഴുത്തോല at January 22, 2010 11:26 AM

20. Dethan Punalur has left a new comment on your post "രാപ്പകല്‍":

രാപ്പകൽ വ്യത്യാസം അറിയാനുണ്ടു്‌...!



Posted by Dethan Punalur to ചിത്രണം at January 22, 2010 8:22 AM

21. ഗുപ്തന്‍ has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

അവാര്‍ഡ് ഗോപാലകൃഷ്ണന്‍ സില്‍മേഡെ ഓപണിംഗ് സീന്‍ പോലെയുണ്ട്. പെട്ടെന്ന് ഒരേ വസ്തുവിലേക്ക് കൈചൂണ്ടി അത്.... എന്ന് പറഞ്ഞ് അവര്‍ ഒരുമിച്ചു ഞെട്ടും എന്നു വിചാരിച്ചുഞാന്‍ കുറേ നോക്കിയിരുന്നു. :)



Posted by ഗുപ്തന്‍ to ചിത്രപ്പെട്ടി at January 22, 2010 11:50 AM

22. Dethan Punalur has left a new comment on your post "വേലിപ്പഴുതിലൂടെ":

ഐഡിയ നന്നു്‌. എന്നാൽ ഇത് അത്ര നല്ല ചിത്രമായി തോന്നുന്നില്ല..
കുറച്ചുകൂടി ബാക്കിലേക്കു വന്നു്‌ ക്ലിക്കുചെയ്തിരുന്നെങ്കിൽ വേലിയും അതിലൂടെ കാണുന്ന ദൃശ്യങ്ങളും ഷാർപ്പാകുമായിരുന്നു. അല്ലെങ്കിൽ കുറേ മുമ്പോട്ടു പോയി വേലി ഔട്ട് ഓഫ് ഫോക്കസാക്കി ദൃശ്യങ്ങൾ ഷാർപ്പാക്കണമായിരുന്നു.



Posted by Dethan Punalur to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 21, 2010 9:17 PM

23. sherlock has left a new comment on your post "സ്വര്‍ഗ്ഗങ്ങള്‍ക്കു വില പറയപ്പെടുമ്പോള്‍":

great article jose... :)



Posted by sherlock to ചെറിയ ലോകവും ഇമ്മിണി വലിയ ഞാനും... at January 21, 2010 9:27 PM

24. The Common Man | പ്രാരാബ്ധം has left a new comment on your post "ഗെറ്റ് ഔട്ട് സ്കൂള്‍":

ആരു പറഞ്ഞു മാതാപിതാക്കള്‍ക്കു പരൂക്ഷ ഇല്ലെന്നു? അങ്ങനേം ഒരു സ്കൂളിനെ പറ്റി അടുത്തു കേട്ടു.

നാലാം ക്ലാസ്സില്‍ പഠിക്കണ ഒരു പയ്യന്റെ ഒരു കൊല്ലത്തെ ഫീസ്‌ കേട്ട് ഞെട്ടിപ്പോയി - എന്റെ മൊത്തം വിദ്യാഭ്യാസത്തിനു്‌ അതില്‍ കുറവേ ചിലവായുള്ളൂ എന്നാ തോന്നുന്നേ.



Posted by The Common Man | പ്രാരാബ്ധം to ഏടാകൂടം at January 22, 2010 11:03 AM

25. Kiranz..!! has left a new comment on your post "പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്":

(അണിയറയിൽ ആളേക്കൂട്ടാനല്ലാതെ വേറൊരു പണിയും ചെയ്യാതെ കറങ്ങിനടക്കുക എന്നൊരു ലക്ഷ്യം പണ്ടു മുതലേ അനുവർത്തിക്കുന്നത് കൃത്യമായി തുടർന്നുപോവുകയും അതിനേക്കാൾ കൃത്യമായി ഇങ്ങനെയുള്ള ഇടവേളകളിൽ വന്ന് വീരസ്യം തട്ടിമൂളിക്കുന്നതിന്റെ ജാള്യതയും കണക്കിലെടുത്തുകൊണ്ടു തന്നെ വ്യക്തിപരമായൊരു അഭിനന്ദനം ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച ജീജക്കും ,ജീജയോടൊപ്പമുള്ള ഒരോ വ്യക്തികള്‍ക്കും നൽകുക എന്നതാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം :)



Posted by Kiranz..!! to മലയാളഗാനശേഖരം at January 22, 2010 11:44 AM

26. രഘുനാഥന്‍ has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

പഥികാ...

ബാലന്‍ മാഷ്‌ മുണ്ട് മടക്കി കുത്തുമ്പോഴാണ് ശുശ്കാന്തി കാണുന്നത് അല്ലേ..
മനസ്സിലായി മനസ്സിലായി...ഹ ഹ



Posted by രഘുനാഥന്‍ to വികൃതി at January 22, 2010 10:25 AM

27. മഹേഷ്‌ വിജയന്‍ has left a new comment on your post "ഹൌസ് കോൾ":

Good story..I like it..



Posted by മഹേഷ്‌ വിജയന്‍ to തൃസന്ധ്യ at January 21, 2010 9:15 PM

28. Typist | എഴുത്തുകാരി has left a new comment on your post "ആശ happy ആണ് ‍":

ഞാനിതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത അമ്പലത്തില്‍ ഒരു കല്യാണം നടക്കുന്നു. വധുവിനേയോ വരനേയോ എനിക്കറിയില്ല. അവര്‍ക്കു നല്ലതു വരട്ടെ.



Posted by Typist | എഴുത്തുകാരി to എഴുത്തോല at January 22, 2010 11:24 AM

29. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "ഓഎബീ'സ് നൈറ്റ് ഔട്ട്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Akbar- ആസ്വദിച്ച് വായിച്ചതില്‍ സന്തോഷം.

jayanEvoor- അല്ല, അങ്ങനെ പറയുമ്മായിരുന്നില്ലെ?

poor-me/പാവം-ഞാന്‍- ആയോന്നോ അള്ളോ എന്നാ കണ്ടീഷനാരുന്നു അന്ന്... :)

ഗീത- ചിരിച്ച് ചിരിച്ചൊരു തെറ്റ് ചൂണ്ടിയതിനെ ഉടന്‍ തിരുത്താം. നന്ദിയോടെ..

തെച്ചിക്കോടന്‍- വൈകിയെങ്കിലും നിങ്ങളൊക്കെ വായിക്കുന്നുണ്ടെന്നറിയിക്കുന്നുണ്ടല്ലൊ അത് മതി.
ആര്‍ക്കും മനസ്സിലാകാതിരിക്കാനല്ലെ ആ ഫാഷയില്‍ പറഞ്ഞത് ഗൊച്ചു ഗള്ളാ‍...:) :)

ഗോപീകൃഷ്ണ൯- ഇഷ്ടപ്പെട്ടെന്നരിയിച്ചതില്‍ സന്തോഷം.

Biju George- ഓകെ നന്ദി.

കുമാരന്‍ | kumaran- വളരെ കുറച്ച് അല്ലെ :)

അഭിപ്രായം പറഞ്ഞവര്‍ക്ക് മാത്രമല്ല വായനക്കാര്‍ക്കും നന്ദി പറഞ്ഞ് കൊണ്ട്
അടുത്ത.....



OAB/ഒഎബി , ബസ്റ്റോറി ലേക്ക് 2010, ജനുവരി 22 9:25 am ന് പോസ്റ്റ് ചെയ്തത്

30. ramanika has left a new comment on your post "അമ്മ മനസ്സ്":

really touching.....!



Posted by ramanika to എന്റെ ലോകം at January 22, 2010 11:25 AM

31. Dethan Punalur has left a new comment on your post "വെള്ള":

വെള്ള ചിത്രീകരിക്കുക എളുപ്പമല്ല.കൊള്ളാം..!



Posted by Dethan Punalur to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at January 21, 2010 9:09 PM

32. Dethan Punalur has left a new comment on your post "പുഴയുടെ നിറമെന്താണ്...":

കൊള്ളാം..നല്ല സീൻ..!പ്രകൃതി ദൃശ്യങ്ങൾ ദീർഘചതുരങ്ങളിലായാൽ കൂടുതൽ നന്നു്‌.



Posted by Dethan Punalur to muktharts at January 22, 2010 10:49 AM

33. കുമാരന്‍ | kumaran has left a new comment on your post "ഏകാന്തതയുടെ മൂന്ന് ചിത്രങ്ങള്‍":

കലക്കന്‍ ഹെഡിങ്ങ്.



Posted by കുമാരന്‍ | kumaran to ചിത്രപ്പെട്ടി at January 22, 2010 11:06 AM

34. മഴത്തുള്ളി has left a new comment on your post "പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്":

കിരണ്‍സ്,

പാട്ടുപുസ്തകത്തില്‍ ഞാന്‍ വന്നിട്ട് വളരെ കുറച്ചുദിവസമായുള്ളൂ. അപ്പോള്‍ ഏകദേശം 8,000 പാട്ടുകളുടെ ലിറിക്സ് ആണ് ഉണ്ടായിരുന്നത്. വളരെ പെട്ടെന്നാണ് അത് 10,000 ത്തിലെത്തിയത്. ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍!

കിരണ്‍സിനും ജിജയ്ക്കും പ്രത്യേക അഭിനന്ദനങ്ങള്‍!!

എന്തായാലും ഇപ്പോള്‍ ഗൂഗിളില്‍ ലിറിക്സ് തിരയുമ്പോള്‍ പാട്ടുപുസ്തകമാണ് ആദ്യമായി എത്തുന്നത്. കൂടാതെ ജിജ എന്ന പേരും!!!



Posted by മഴത്തുള്ളി to മലയാളഗാനശേഖരം at January 22, 2010 11:54 AM

35. സിമി has left a new comment on your post "സിപിഐ എം മതവിശ്വാസത്തിനെതിരല്ല":

പാര്‍ടി അംഗമായി ജീവിക്കുക എന്നതിനര്‍ത്ഥം കമ്യൂണിസ്റ്റ് ആദര്‍ശം പടിപടിയായി ഉള്‍ക്കൊള്ളുക എന്നുതന്നെയാണ്. അത് ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായി നമ്മുടെ ആര്‍ജിത വിശ്വാസങ്ങളെ പലതിനെയും പടിപടിയായി ഉപേക്ഷിക്കേണ്ടതായി വരും. ഒറ്റയടിക്ക് അതിനെയെല്ലാം ഉപേക്ഷിക്കണമെന്നോ ഉപേക്ഷിക്കുവാന്‍ കഴിയുമെന്നോ കമ്യൂണിസ്റ്റുകാര്‍ ആരുംതന്നെ കരുതുന്നില്ല. -

വിശ്വാസിക്കും പാര്‍ട്ടിയില്‍ ചേരാം, പക്ഷേ പതുക്കെ എങ്കിലും വിശ്വാസങ്ങളെ ഉപേക്ഷിക്കണം എന്നുതന്നെയല്ലേ പറഞ്ഞുവരുന്നത്?



Posted by സിമി to ജാഗ്രത at January 22, 2010 10:48 AM

36. രഘുനാഥന്‍ has left a new comment on your post "കുഞ്ഞനും കണ്ണടയും":

ആക്ച്വലി ആരാ കുഞ്ഞന്‍?



Posted by രഘുനാഥന്‍ to കുഞ്ഞന്റെ ഡയറി at January 22, 2010 10:49 AM

37. ശ്രീ has left a new comment on your post "അണ്ണാ നിങ്ങളാണ് താരം..!":

കലക്കി നജീമിക്കാ.

കാപ്പിലാന്‍ മാഷേ... ആശംസകള്‍! [ഇത് എല്ലാം ഒള്ളത് തന്നേ? ;)]



Posted by ശ്രീ to പാഠഭേദം at January 22, 2010 7:50 AM

38. പ്രയാണ്‍ has left a new comment on your post "ആവണി @ അംഗന്‍വാടി":

ഹരീഷെ ആവണിഫലിതങ്ങള്‍ക്കൊരു സ്കോപ്പുണ്ടല്ലൊ...............:) മോളൂസിനെന്റെ വകയൊരു പഞ്ചാരയുമ്മ...........



Posted by പ്രയാണ്‍ to കല്യാണസൌഗന്ധികം at January 22, 2010 10:31 AM

39. രഘുനാഥന്‍ has left a new comment on your post "ആവണി @ അംഗന്‍വാടി":

ആവണിക്ക് പട്ടാള മാമന്റെ ആശംസകള്‍



Posted by രഘുനാഥന്‍ to കല്യാണസൌഗന്ധികം at January 22, 2010 10:20 AM

Reply via email to