1. ::: അഹങ്കാരി ::: has left a new comment on your post "ബസുജിക്ക് ആദരാഞ്ജലികള്‍...":

കശ്മലന്‍,

ബസു “സമ്പന്ന ബ്രാഹ്മണന്‍” ആണ് എന്ന അറിയിച്ച് തന്നതിനു നന്നി.

ആരേയും ജാതി നോക്കി മാത്രം ആരാധിക്കുന്ന “നമ്പൂരിപ്പാടി”ന്റെ ആരാധകനായ താങ്കള്‍ക്ക് ചിലപ്പോള്‍ ബസുവിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജാതി അറിയണമായിരിക്കും - എന്നാല്‍ താങ്കളെ പോലെ ആണ് എല്ലാവരും എന്ന് കരുതരുത്.

അഹങ്കാരി എന്ത് ചെയ്യണമെന്ന് അഹങ്കാരിക്ക് അറിയാം : ദയവു ചെയ്ത് കശ്മലന്റെ “ഹൈ” ലെവലിലുള്ള ചിന്തകളിലേക്ക് അഹങ്കാരിയെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കരുത്.

താങ്കളെ പറ്റി യാതൊരു തെറ്റിദ്ധാരണയും അഹങ്കാരിക്ക് “ഇപ്പോള്‍” ഇല്ല.നല്ല ഒരു അനുവാചകനാണ് താങ്കള്‍ എന്ന “തെറ്റിദ്ധരണ” അഹങ്കാരിക്കുണ്ടായിരുന്നു - പണ്ട്. അന്ന് താങ്കള്‍ക്ക് മറുപടികള്‍ നല്‍കാന്‍ വളരെ സമയം ചിലവഴിച്ചതുമാണ്.

എന്നാല്‍ താങ്കളുടെ ഉദ്ദേശമെന്തെന്ന് അഹങ്കാരിക്ക് മനസിലായതില്‍ പിന്നെ “തെറ്റിദ്ധാരണയേ ഇല്ല”.

താങ്കളുടെ മനസിലും വാക്കിലുമുള്ളവ അഹങ്കാരിയുടെ വായില്‍ തിരുകാന്‍ ശ്രമിക്കല്ലേ കേട്ടോ!

അപ്പോ ശരി “നമ്പൂരിപ്പാടിന്റെ” ആരാധകനായ സഖാവേ...



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at January 22, 2010 2:04 PM

2. vinodkumar has left a new comment on your post "അര്‍പ്പണം - മധു കാനായി":

ഉണ്ടില്ല ഞാനെന്റെ
ചോറുരുള ഇന്ന്
ബലിക്കല്ലി ന്നരികെ
വിദൂരത്തു നിന്നീ കൈ കൊട്ടി
വിളിക്കുന്നു ഞാന്‍
കരീബിയന്‍ ബലി ക്കാക്കകളെ....
super lines...
keep writing
congrats Mr.madhu kanayi...



Posted by vinodkumar to e പത്രം - കവിത at 22 January, 2010

3. Biju George has left a new comment on your post "സ്പെഷ്യല്‍ മാങ്ങാ അച്ചാര്‍":

നന്നായിട്ടുണ്ട്...



Posted by Biju George to നാടന്‍ ഫുഡ് at January 16, 2010 4:59 AM

4. shoonyan (http://shoonyan.livejournal.com/) has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

ചോദിക്കുവാൻ വിട്ടുപോയി. സഖാവ്‌ പ്രിയനന്ദനന്റെ "സൂഫി"യിൽ എത്ര ശതമാനം വരെ "ആൺനോട്ട"മുണ്ട്‌?



Posted by shoonyan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at January 22, 2010 1:11 AM

5. ശ്രീ has left a new comment on your post "കുഞ്ഞനും കണ്ണടയും":

ഹ ഹ. കുട്ടികളോടാ കളി?



Posted by ശ്രീ to കുഞ്ഞന്റെ ഡയറി at January 22, 2010 2:13 PM

6. Eranadan / ഏറനാടന്‍ has left a new comment on your post "ജുവൈരയുടെ പപ്പ പ്രമോവീഡിയോ-1":

ഗിരീഷ്കുമാര്‍ കുനിയിലിന്റെ ചെറുകഥ “ജുവൈരയുടെ പപ്പയെക്കുറിച്ച്.” അവലംബിച്ച്
മാമ്മന്‍ കെ രാജന്‍ തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വഹിച്ച ടെലിഫിലിം ഉടന്‍ നമ്മുടെ സ്വീകരണമുറിയിലേക്ക് വരുന്നൂ..

ക്രിയേറ്റീവ് കോണ്‍‌ട്രിബ്യൂട്ടര്‍: ഏറനാടന്‍



Posted by Eranadan / ഏറനാടന്‍ to ഏറനാടന്‍ സ്വരമേളം at January 22, 2010 1:48 PM

7. ശ്രീ has left a new comment on your post "കൂടുംതേടി":

മനോഹരം തന്നെ. ഇതൊക്കെ കാണാന്‍ കഴിയുന്നത് തന്നെ ഭാഗ്യം!



Posted by ശ്രീ to മിഴിച്ചെപ്പ് | GLIMPSES at January 22, 2010 12:38 PM

8. ചേച്ചിപ്പെണ്ണ് has left a new comment on your post "അമേരിക്കാ അമേരിക്കാ - ഇംപ്രഷന്‍സ്‌ 2":

ചാത്തനിയാ ഇന്നാണ് ഇബിടെ .. ഈ പോസ്റ്റ്‌ മാത്രല്ല പഴേതൊക്കെ വായിച്ചു ...
വല്യിഷ്ടായി പ്രത്യേകിച്ച് ദോശ പോസ്റ്റ്‌ ....
ഇനീം വരാം,,,,



Posted by ചേച്ചിപ്പെണ്ണ് to കുട്ടിച്ചാത്തവിലാസങ്ങള്‍ at 2:31 PM

9. പഥികന്‍ has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

ദിവാരേട്ടാ,
അതേയതേ.... നല്ല ശുഷ്കാന്തി തന്നെ.

രമേഷാ,
ആളെ നീ അറിയും :)

രഘുനാഥന്‍,

എല്ലാം മനസ്സിലായല്ലോ? മിണ്ടണ്ട... ഹ...ഹ...

Jineesh, കുമാരന്‍,

സന്തോഷം..

അരീക്കോടന്‍,
ബാലന്‍ മാഷെ പഠിപ്പിച്ച ഷിബുവിന്റെ ആത്മാര്‍ത്ഥത പ്രശസ്തമാണ്. അതു മറ്റൊരു കഥയിലാവാം.

അഭി, എഴുത്തുകാരി,

വളരെ സന്തോഷം.



Posted by പഥികന്‍ to വികൃതി at January 22, 2010 2:16 PM

10. നിരക്ഷരന്‍ has left a new comment on your post "ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ ( മിനിക്കഥ )":

അത് ശരി ഷാപ്പിന്റെ മുന്നിലെ ക്യൂവില്‍ ആയിരുന്നല്ലേ ? ഈ വാഴേടെ ഒരു കാര്യം :)



Posted by നിരക്ഷരന്‍ to ...കഥ കഥ കസ്തൂരി... at January 22, 2010 12:32 PM

11. ചേച്ചിപ്പെണ്ണ് has left a new comment on your post "നാട്ടുപച്ച ബ്ലോഗ് പതിപ്പ്.":

വായിച്ചു ... ഇപ്പഴാ മനസ്സിലവനെ ...
ഇത് ആ മൈനയല്ലേ മൈന ഉമൈബാന്‍ ....
ഞാനും വായിച്ചു ബിന്ദൂനെ പോലെ മാത്രുഭൂമീല്‍ ...



Posted by ചേച്ചിപ്പെണ്ണ് to സര്‍പ്പഗന്ധി at January 22, 2010 1:15 AM

12. നിരക്ഷരന്‍ has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

പോസ്റ്റ് കിടു. പക്ഷെ ഞാന്‍ ഇത് ബഹിഷ്ക്കരിക്കുന്നു. കാരണം എന്റെ ബാച്ച് മേറ്റും ബുര്‍ജ് ഖലീഫയുടെ റസിഡന്റ് എന്‍ചിനീയറുമായിരുന്ന പി.എ.രവികുമാര്‍ എന്ന മലയാളിയെപ്പറ്റി ഒരു വാക്കുപോലും ഇതില്‍ പരാമര്‍ശിക്കുന്നില്ല എന്നതുതന്നെ :)



Posted by നിരക്ഷരന്‍ to ഓര്‍മ്മച്ചെപ്പ് at January 22, 2010 3:13 PM

13. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "ഒരു മുറിയും ഇരുട്ടിന്റെ നിര്‍വ്വചനവും":

സൂര്യന്‍ മറഞ്ഞ പകല്‍
നിലാവ്‌ മാറിനിന്ന രാത്രി
പാനപാത്രത്തില്‍ നിറഞ്ഞുതുളുമ്പിയ വിഷം
ചുണ്ടില്‍ നൂപുരധ്വനികള്‍ തീര്‍ത്ത്‌
അന്നനാളത്തില്‍ നിറം പടര്‍ത്തി
ഒഴുകി മറിഞ്ഞ പ്രണയം.
സ്‌നേഹരക്തമൊഴുകിയ ധമനികളില്‍
സര്‍പ്പദംശനമേറ്റ്‌
പിടഞ്ഞ ജനുവരിയുടെ മുഖത്തെ ആഴമുള്ള ക്ഷതം
മരണതുല്യമാം വിരഹം.


ഈ വരികളിലൂടെ കടന്നുപോയപ്പൊ ഞാനൊന്നു പതറിപ്പോയി.... പലവരികളും ഹൃദ്യമായിരുന്നു...



Posted by സന്തോഷ്‌ പല്ലശ്ശന to നോവുകള്‍ at 12:51 AM

14. SAJAN SADASIVAN has left a new comment on your post "ഒരു മുറിയും ഇരുട്ടിന്റെ നിര്‍വ്വചനവും":

നീയിനിയുമറിയുന്നില്ല...
കണ്ടുമുട്ടില്ലെന്നുറപ്പിച്ച്‌
അകന്നുപോയ ഓരോളമാണ്‌
പുഴയുടെ ഹൃദയം തകര്‍ത്തതെന്ന്‌



Posted by SAJAN SADASIVAN to നോവുകള്‍ at 1:36 AM

15. ഏ.ആര്‍. നജീം has left a new comment on your post "കാറ്റിലെ ഈര്‍പ്പത്തെക്കുറിച്ച്....":

കവിതയിലെ വിഷാദം വായനക്കാരന്റെ മനസ്സില്‍ തറയ്ക്കുന്നു... :)



Posted by ഏ.ആര്‍. നജീം to അനുരണനങ്ങള്‍ at January 22, 2010 2:22 AM

16. ശ്രീ has left a new comment on your post "കുഞ്ഞൻ വന്നൂട്ടോ.....":

സ്വാഗതം കുഞ്ഞാ...

അപ്പോ മാഷേ... തുടങ്ങിക്കോളൂ :)



Posted by ശ്രീ to കുഞ്ഞന്റെ ഡയറി at January 22, 2010 2:14 PM

17. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ആശ happy ആണ് ‍":

:) മനസ്സമാധാനം കളയാൻ..ഏയ് അവളങ്ങനെയൊന്നുമല്ല..ഇനി ആവോ?



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to എഴുത്തോല at January 22, 2010 2:50 PM

18. ദീപക് രാജ്|Deepak Raj has left a new comment on your post "ആംഗലേയ മാനസമൈന...":

നന്നായി. കിരണ്‍ വ്രീഹി ഒരു മെയില്‍ ഇട്ടിരുന്നു.. മറുപടി സമയം പോലെ തരുമല്ലോ..



Posted by ദീപക് രാജ്|Deepak Raj to കിരണ്‍വ്രീഹി at January 22, 2010 3:07 PM

19. വായുജിത് has left a new comment on your post "കാരക്കുന്ന് കള്ളം പറയുമ്പോള്‍":

താങ്കളുടെ ‘അസുഖം’ എന്താണെന്ന് എനിക്കറിയാം. നല്ല നമസ്കാരം.

നന്ദി.. ചികിത്സ ആവശ്യമുള്ളപ്പോള്‍ താങ്കളെ സമീപിക്കാം..



Posted by വായുജിത് to വിഹഗ വീക്ഷണം at January 22, 2010 1:45 AM

20. സുനിൽ കൃഷ്ണൻ(Sunil Krishnan) നിങ്ങളുടെ പോസ്റ്റ് "സക്കറിയ പറഞ്ഞത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായാടി മലയാളി,

പുതിയ വിവരങ്ങള്‍ക്ക് നന്ദി..ആശംസകള്‍!



സുനിൽ കൃഷ്ണൻ(Sunil Krishnan) , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 22 3:12 pm ന് പോസ്റ്റ് ചെയ്തത്

21. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "കൂടുംതേടി":

ഇതു കൊള്ളാം, ബാക്കി എവിടെ?



Posted by ☮ Kaippally കൈപ്പള്ളി ☢ to മിഴിച്ചെപ്പ് | GLIMPSES at January 22, 2010 12:55 PM

22. അപ്പു has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

നീരുഭായ്, കമന്റിനു നന്ദി. ഇതു ആരെങ്കിലും ചോദിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്ന ചോദ്യമാണ് :-)

ഈ ബില്‍ഡിംഗിന്റെ സൈറ്റ് എഞ്ചിനീയര്‍ ആയിരുന്നു ശ്രീ രവികുമാറിനെപ്പറ്റി ഞാന്ട്ടും കേട്ടിരുന്നു, ടി.വി യിലും റേഡിയോയിലും അദ്ദേഹവുമായുള്ള ഇന്റര്‍വ്യൂവും കേട്ടു. ഈ കെട്ടിടത്തിന്റെ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വിഷന്റെ ചുമതലയുണ്ടായിരുന്ന ഹൈദര്‍ കണ്‍സള്‍ട്ടന്റ്സ് എന്ന കമ്പനിയിലെ പല റസിഡന്റ് എഞ്ചിനീയര്‍മാരില്‍ ഒരാളാണദ്ദേഹം. ഇത് ഞാന്‍ വിലകുറച്ച് കാണുകയല്ല. നമ്മുടെ മീഡിയകള്‍ പലതും അവരുടെ സെന്‍സേഷനല്‍ ന്യൂസ് സ്റ്റൈലില്‍ പറഞ്ഞുവന്നപ്പോള്‍ ബുര്‍ജ് ഖലീഫയുടെ എഞ്ചിനീയര്‍മാരില്‍ മലയാളിയും എന്നരീതിയില്‍ അവതരിപ്പിച്ചത് ഓര്‍ക്കുന്നു. ആ രീതിയില്‍ അവതരിപ്പിക്കേണ്ട ഒരു ചുമതലയല്ല അത് എന്നുള്ളതുകൊണ്ടാണ് ഞാന്‍ ഈ ആര്‍ട്ടിക്കിളില്‍ അദ്ദേഹത്തെപ്പറ്റി ഒന്നും പറയാഞ്ഞത്. അല്ലാതെ ബഹുമാനക്കുറവുകൊണ്ടല്ല. ഈ കെട്ടിടത്തിന്റെ കണ്‍സ്ട്രക്ഷന്‍ തൊഴിലാളികളിലും മലയാളികള്‍ പലര്‍ ഉണ്ടായിരുന്നു. അവരുടെയൊന്നും പേര് എനിക്കറിയില്ല. അതുപോളെ മറ്റു റസിഡന്റ് എഞ്ചിനീയര്‍മാരുടെ പേരും അറിയില്ല.



Posted by അപ്പു to ഓര്‍മ്മച്ചെപ്പ് at January 22, 2010 3:45 PM

23. വായാടി മലയാളി നിങ്ങളുടെ പോസ്റ്റ് "സക്കറിയ പറഞ്ഞത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുനില് കൃഷ്ണാ,
കമ്യൂണുസ്റ്റുകാര് മാത്രമായി ഇവിടെ എന്തോ ചെയ്തിട്ടാണ്, കേരളത്തിലെ സാമൂഹികാ ആവസ്ഥ മാറിയതെങ്കില്, ഈ കഴിഞ്ഞ ദിവസം ധീരതക്കുള്ള ആവാര്ഡ് ബംഗാളില് നിന്ന് മൂന്നു പെണ്കുട്ടികള്ക്ക് കിട്ടില്ലായിരുന്നു. ഇന്നും ബംഗാളില് മറ്റേതൊരു സംഭവം പോലെ നടക്കുന്ന ബാല വിവാഹത്തിനെതിരെ നടത്തിയ പോരാട്ടത്തിനായിരുന്നു അവര് സമ്മാനാര്ഹരായത്. അതു കൊണ്ട് കേരളത്തിലെ സാമുഹിക പരിവര്ത്തനത്തിന്റെ പൂര്ണം പിതൃത്വം ദയവായി കമ്യുണിസ്റ്റ് പാര്ട്ടുക്കായി കൊടുക്കാതിരിക്കു.
തനിക്ക് ഇഷ്ടെപ്പെടാത്ത അഭിപ്രായം പറയാത്തവരയെല്ലാം തല്ലാം എന്ന് വ്യഗമായിട്ട് പാര്ട്ടി സെക്രട്ടറി പറഞ്ഞു വെച്ചിട്ടുണ്ട്. നിങ്ങള് പറഞ്ഞ അഭിപ്രായത്തോട് പൂര്ണ്ണമായും ഞാന് വിയോജിക്കുന്നു, പക്ഷേ നിങ്ങള്ക്ക് ആതു പറയാനുള്ള സ്വാതന്ത്യത്തിനായി മരണം വരയും ഞാന് പോരാടും എന്ന്ത് ഇന്നും പ്രസ്കതമായ വാക്യങ്ങളാണ്.



വായാടി മലയാളി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജനുവരി 22 2:57 pm ന് പോസ്റ്റ് ചെയ്തത്

24. SAJAN SADASIVAN has left a new comment on your post "പ്രണയം.... ???":

.ഇന്നും മിഴിവോടെ എന്നിലുണർന്നിരിക്കുന്ന സഫലമാകാത്ത സ്വപ്നങ്ങളാണെന്റെ പ്രണയം...
valare valare manoharam:)



Posted by SAJAN SADASIVAN to ചിത്തമന്ത്രണങ്ങൾ at January 22, 2010 1:47 AM

25. വായുജിത് has left a new comment on your post "കാരക്കുന്ന് കള്ളം പറയുമ്പോള്‍":

ജോക്കര്‍ വന്നതിനു നന്ദി . മാധ്യമ മൂല്യത്തെ കുറിച്ച് ഘോരഘോരം സംസാരിക്കുന്നവര്‍ കൊടുക്കുന്നതും തെളിവ് കയ്യിലില്ലാത്ത വാര്‍ത്തകള്‍ ആണല്ലോ എന്നേ ഞാന്‍ എന്റെ പോസ്റ്റില്‍ കൂടി പറഞ്ഞുള്ളൂ..

പിന്നെ ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യത്തില്‍ താങ്കള്‍ക്ക് മറുപടി ഉണ്ടെങ്കില്‍ അത് പറയൂ.. പ്രത്യേകിച്ചും ആ ലേഖനം താങ്കള്‍ ഒരു പോസ്റ്റാക്കിയ സ്ഥിതിക്ക്..

ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ അത് പറയൂ.. ഉത്തരമില്ലെങ്കില്‍ എന്നെ പരിഹസിച്ചതുകൊണ്ടെന്തു കാര്യം ?????



Posted by വായുജിത് to വിഹഗ വീക്ഷണം at January 22, 2010 1:42 AM

26. പാവപ്പെട്ടവന്‍ has left a new comment on your post "12 V ലാപ് ടോപ് ചാര്‍ജര്‍":

അനിലേട്ടാ ഇത് ഒന്ന് ഉണ്ടാക്കി വച്ചോ ഇനി നമ്മള്‍ നേരില്‍ കാണുമ്പോള്‍ ഞാന്‍ വാങ്ങി കൊള്ളാം ...അല്ലാതെ ഉണ്ടാക്കാന്‍ ഇനി ഒരു ജന്‍മംകൂടി വേണം



Posted by പാവപ്പെട്ടവന്‍ to പരീക്ഷണശാല at January 22, 2010 1:59 PM

27. pattepadamramji നിങ്ങളുടെ പോസ്റ്റ് "ഉയിര്‍പ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു ചില്ലുകൂട്ടിലടച്ചപോലെ സുന്ദരമായ കഥ.
നന്നായിഷ്ടപ്പെട്ടു.



pattepadamramji , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 22 1:27 am ന് പോസ്റ്റ് ചെയ്തത്

28. ജസ്റ്റിന്‍ has left a new comment on your post "150. ഒരു സന്തോഷ വാര്‍ത്ത":

ഈ ബ്ലോഗ്‌ കാണാന്‍ താമസിച്ചു പോയല്ലോ .

കൂതറ തിരുമേനിക്കും കൂട്ടുകാര്‍ക്കും ആശംസകള്‍



Posted by ജസ്റ്റിന്‍ to കൂതറ അവലോകനം at January 21, 2010 6:09 PM

29. francis has left a new comment on your post "ഒരു മുറിയും ഇരുട്ടിന്റെ നിര്‍വ്വചനവും":

http://www.youtube.com/watch?v=xU6XTQ5a4Gc
a good gazal
നീയിനിയുമറിയുന്നില്ല...
പുഴയുടെ ഹൃദയം തകര്‍ത്തതെന്ന്‌...
good



Posted by francis to നോവുകള്‍ at 12:36 AM

30. വിനുവേട്ടന്‍|vinuvettan has left a new comment on your post "ആശ happy ആണ് ‍":

16GB ഫ്ലാഷ്‌ ഡ്രൈവ്‌ സമ്മാനിക്കുന്നവനെ കണ്ടുമുട്ടുന്നതിന്‌ മുമ്പ്‌ തന്നെ പിടിച്ച്‌ കെട്ടിച്ചു അല്ലേ? പാവം 4GB !...



Posted by വിനുവേട്ടന്‍|vinuvettan to എഴുത്തോല at January 22, 2010 3:54 PM

31. ശ്രീ has left a new comment on your post "ആശ happy ആണ് ‍":

അറിവിലുള്ള ആര്‍ക്കോ പണി കിട്ടിയിട്ടുണ്ട് എന്ന് സാരം. അല്ലേ ചേച്ചീ?

നല്ല ഗുണപാഠം തന്നെ. (എന്നാലും ആരു പഠിയ്ക്കാന്‍?)



Posted by ശ്രീ to എഴുത്തോല at January 22, 2010 2:12 PM

32. siva // ശിവ has left a new comment on your post "കാറ്റിലെ ഈര്‍പ്പത്തെക്കുറിച്ച്....":

‘പൊടുന്നനേയാവും
ആഘോഷമുടന്‍ നിര്‍ത്തിമടങ്ങിയെത്തണമെന്ന്അകലെനിന്നെങ്ങാന്‍ അറിയിപ്പ് വന്നപോല്‍കിനാപമ്പരങ്ങളില്‍ കാറ്റഴിയും‘

മനോഹരമായ ചില പ്രയോഗങ്ങള്‍!



Posted by siva // ശിവ to അനുരണനങ്ങള്‍ at January 22, 2010 12:32 AM

33. pattepadamramji has left a new comment on your post "നത്തിന്റെ കഥ, കടുവകളുടേയും.":

പന്നി എപ്പോഴും ചെളി പൊതിഞ്ഞിരിക്കും.
അതുകൊണ്ട് മടുള്ളവരെയും ചെളി തെറിപ്പിച്ചാല്‍....
ചെളിയില്‍ കിടക്കാന്‍ ഇഷ്ടമുള്ള മൃഗങ്ങള്‍ വേറേയും ഉന്ടേഏഏഏഎ......!
കൊള്ളാം.



Posted by pattepadamramji to തുമ്പപ്പൂ റീലോഡഡ് at January 22, 2010 2:46 AM

34. ഭൂമിപുത്രി has left a new comment on your post "പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്":

ഇപ്പോഴാണിത് കണ്ടത്,അറിഞ്ഞത്.
മലയാളഗാനചരിത്രത്തിൽ നമ്മുടെ വെബ്സൈറ്റും
ജിജിയും കൂട്ടരും ഒരിടം നേടുന്നത് ചെറിയകാര്യമല്ല.
എല്ലാവർക്കും അകമഴിഞ്ഞ അഭിനന്ദനങ്ങൾ



Posted by ഭൂമിപുത്രി to മലയാളഗാനശേഖരം at January 22, 2010 2:50 PM

35. രാഘവന്‍‌‌‌‌‌‌ has left a new comment on your post "ജ്യോതിബസുവും ഇഎംഎസും സ്വാമി വിവേകാനന്ദനും":

പാര്‍ട്ടി നിലപാടിനെ മറികടന്നും വിവേകാനന്ദ സ്മാരകത്തെ സഹായിക്കാന്‍ ജ്യോതിബസു തയ്യാറായെങ്കില്‍ സ്മാരക നിര്‍മ്മാണ പ്രവര്‍ത്തനത്തെ പുച്ഛിക്കുകയായിരുന്നു അന്ന്‌ കേരളാ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ്‌.



Posted by രാഘവന്‍‌‌‌‌‌‌ to ദക്ഷിണപര്‍വ്വം at January 22, 2010 3:54 PM

36. shoonyan (http://shoonyan.livejournal.com/) has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

പാലേരി മാണിക്യത്തെക്കുറിച്ച്‌ "ഈ കൊലപാതകിയെ രക്ഷിക്കാനായി കമ്യൂണിസ്റ്റുകാര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. അതായത്, മുസ്ളിങ്ങള്‍ സാമാന്യേന ബലാത്സംഗക്കാരും കൊലപാതകികളും അസാന്മാര്‍ഗികളും കള്ളന്മാരും സൂത്രവിദ്യകളിലൂടെ സമ്പന്നരാകുന്നവരും ആണെന്നും, ഇതിലേതെങ്കിലും പിടിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായി അവര്‍ കമ്യൂണിസ്റ്റുകാരുടെ അടുക്കല്‍ അഭയം തേടുമെന്നും അഥവാ അത്തരം പ്രതിസന്ധികളില്‍ മാത്രമാണ് മുസ്ളിമിങ്ങള്‍ കമ്യൂണിസ്റ്റുകാരോട് ചേരുന്നതെന്നും, ആ കാര്യസാധ്യം കമ്യൂണിസ്റ്റുകാര്‍ നടപ്പിലാക്കിക്കൊടുക്കുകയും ചെയ്യുമെന്ന മിത്താണ് പൊതുബോധത്തിലേക്ക് വിലയിപ്പിച്ചു ചേര്‍ത്തിരിക്കുന്നത്" എന്നൊക്കെയുള്ള താങ്കളുടെ വിലയിരുത്തൽ ഇന്നത്തെ ഇടതുപക്ഷത്തെക്കുറിച്ചുള്ള താങ്കളുടെ തന്നെ കുറ്റബോധത്തിൽ നിന്ന് ഉടലെടുത്തതാവാനേ തരമുള്ളു. അല്ലാതെ, ഈ ചിത്രത്തിനേക്കുറിച്ച്‌ ഇത്തരത്തിലുള്ള നിസ്സാരവത്കരിച്ച, ബാലിശമായ അഭിപ്രായങ്ങൾ സിനിമയെക്കുറിച്ച്‌ സാമാന്യ ബോധമുള്ളൊരാളിൽ നിന്ന് പ്രതീക്ഷിക്കാൻ സാധിക്കില്ല.

ഈ ലേഖനം വായിച്ചിട്ടും വായിച്ചിട്ടും തീരാതെ വന്നപ്പോൾ വെറുതെ ഓടിച്ചിട്ടോന്ന് സ്ക്രോളി. അതാവരുന്നു കെ.ഇ.എൻ എന്ന ഭീകരന്റെ പേർ! ഞാൻ ജീവനും കൊണ്ട്‌ ഓടുകയാണ്‌ സഖാവേ!! ലാൽസലാം!!



Posted by shoonyan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at January 22, 2010 1:02 AM

37. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "കൂടുംതേടി":

ശ്ശെടാ.. ഇതെന്ത് വിദ്യയാ അപ്പൂ..? ഫോട്ടൊ എടുക്കുമ്പൊ തന്നെ ബ്ലൊഗ്ഗില്‍ വരുമോ. !
:):)
എന്തായാലും ട്രിപ് കലക്കി കടൂ വറുത്തു.നന്ദി.



Posted by പകല്‍കിനാവന്‍ | daYdreaMer to മിഴിച്ചെപ്പ് | GLIMPSES at January 22, 2010 1:38 PM

38. അഭി നിങ്ങളുടെ പോസ്റ്റ് "ഈ......ഛെ (മിനി കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്നേഹം കാണിക്കുമ്പോള്‍ അതിനെ ഓടിച്ചുവിടനാണോ നോക്കുന്നെ
ജീവന്‍ രക്ഷിച്ചതിനുള്ള നന്ദി കാണിക്കുനതായിരിക്കും



അഭി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 22 12:01 pm ന് പോസ്റ്റ് ചെയ്തത്

39. Anonymous has left a new comment on your post "ഉയര്‍ത്തെഴുന്നേല്‍ക്കാന്‍...":

interesting motion..



Posted by Anonymous to OUT OF FOCUS at January 22, 2010 12:51 PM

40. Captain Haddock has left a new comment on your post "പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്":

Wonderful....great job ജീജ & team!!



Posted by Captain Haddock to മലയാളഗാനശേഖരം at January 22, 2010 3:54 PM

41. പഥികന്‍ has left a new comment on your post "ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ ( മിനിക്കഥ )":

à´¹...à´¹...

ജീവിതമാണോ മരണമാണോ പറഞ്ഞുവരുന്നതെന്ന സംശയത്തിലാരുന്നു....

ഒടുവില്‍ ആധിയൊഴിഞ്ഞു. മനോഹരം..



Posted by പഥികന്‍ to ...കഥ കഥ കസ്തൂരി... at January 22, 2010 1:10 PM

Reply via email to