1. നന്ദകുമാര്‍ has left a new comment on your post "രാപ്പകല്‍":

ഹാ‍ാ..അതു തകര്‍പ്പന്‍



Posted by നന്ദകുമാര്‍ to ചിത്രണം at January 22, 2010 2:34 PM

2. വീ കെ നിങ്ങളുടെ പോസ്റ്റ് "ഈ......ഛെ (മിനി കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



വീ കെ , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 22 2:27 pm ന് പോസ്റ്റ് ചെയ്തത്

3. ശ്രീ has left a new comment on your post "ഇവർ..!":

സജിച്ചായന്റെയും ഒ എ ബി മാഷുടേയും കമന്റുകള്‍ കലക്കി.



Posted by ശ്രീ to കുഞ്ഞൻ പടങ്ങൾ..! at January 22, 2010 2:02 PM

4. അനില്‍ശ്രീ... has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

നിരക്ഷരാ....

അതു കണ്ടതു കൊണ്ടല്ലേ , ഈ ചോദ്യം പ്രതീക്ഷിച്ചിരുന്ന അപ്പുവിനു മറുപടി കൊടുത്തത്... :) :) :)



Posted by അനില്‍ശ്രീ... to ഓര്‍മ്മച്ചെപ്പ് at January 22, 2010 4:33 PM

5. ninni has left a new comment on your post "നാണമില്ലല്ലോ മനോരമേ.....?!":

ഇതൊക്കെ വായിച്ചു സായൂജ്യം അടയാന്‍ ഇഷ്ടം പോലെ ആള്‍ക്കാര്‍ ഉണ്ട് .
അത് കൊണ്ട് ആയിരിക്കുമല്ലോ ഇവന്‍മാര്‍ ഒക്കെ ഇങ്ങനെ ഒക്കെ എഴുതി വിടുന്നത് .
നടക്കട്ടെ.
നമുക്ക് വായിച്ചു ചിരിക്കാം ഈ കോമഡി ഒക്കെ .



Posted by ninni to അഭിപ്രായങ്ങള്‍ at Fri Jan 22, 02:37:00 AM PST

6. ഹരീഷ് തൊടുപുഴ has left a new comment on your post "കൂടുംതേടി":

അപ്പോള്‍ കിട്ടിയതാണ് മരുഭൂമിയിലെ മനോഹരമായ സൂര്യോദയത്തിന്റെ പശ്ചാത്തലത്തില്‍ കൂട്ടിലേക്കണയുന്ന ഈ പക്ഷിയെ.


സ്യൂര്യോദയത്തിൽ കൂട്ടിലണയുന്ന പക്ഷിയോ..!!!


അപ്പം ദുബായിയിലും നാടിനെ തോൽ‌പ്പിക്കുന്ന സൂര്യോദയങ്ങൾ ഒക്കെ ഉണ്ടല്ലേ..!!
ആ ഫ്രെയിമും.. ടോണും.. ചിത്രവും വളരെ ഇഷ്ടമായി.



Posted by ഹരീഷ് തൊടുപുഴ to മിഴിച്ചെപ്പ് | GLIMPSES at January 22, 2010 4:27 PM

7. നന്ദകുമാര്‍ has left a new comment on your post "ഗെറ്റ് ഔട്ട് സ്കൂള്‍":

“അതെങ്ങാനും ഉണ്ടെങ്കില്‍ ന്റെ പിള്ളാര്‍ക്ക് ഈ ജന്മത്ത് സ്കൂളില്‍ അഡ്മിഷന്‍ കിട്ടൂല്ല. “

ഇന്റര്‍വ്യൂ അവിടെ നിക്കട്ടെ, ആദ്യം പിള്ളാരുടെ കാര്യത്തെപ്പറ്റി ഒരു തീരുമാനമെടൂത്ത് നടപ്പാക്ക് :)


(കോട്ടയത്ത് മേരി റോയിയുടെ സ്ക്കൂള്‍ ഉണ്ട്. ‘പള്ളിക്കൂടം’. അവിടെ ഏഴാം ക്ലാസ്സുവരെ പരീക്ഷ ഇല്ല എന്നതാണ് പ്രത്യേകത. രണ്ട് മണിക്കുറ് മാത്രം പഠനം. കേട്ടറിവാണ് നേരിട്ടു കണ്ടിട്ടില്ല. എന്റെ ഒരു സുഹൃത്ത് തന്റെ മക്കളെ അവിടെ ചേര്‍ത്താന്‍ വേണ്ടി തീരുമാനിച്ചിരിക്കുകയാണ്.)



Posted by നന്ദകുമാര്‍ to ഏടാകൂടം at January 22, 2010 5:09 PM

8. shahir chennamangallur has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

ഒരു സമുദായത്തിന്റെ അപര വല്‍കരണത്തിലൂടെ മറുപക്ഷം നേടുന്ന നൈമിഷിക സുഖത്തിനു ശേഷം വരാനിരിക്കുന്നത് ഭീതീദമായ അരക്ഷിതാവസ്ഥയായിരിക്കുമെന്ന് ഇവരറിയുന്നില്ല. ആര്‍ക്കും ആരേയും വിശ്വസിക്കാനാവാത്ത കനത്ത അരക്ഷിതാവസ്ഥ ആര്‍ക്കും നന്നല്ല.



Posted by shahir chennamangallur to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at January 22, 2010 2:41 AM

9. സാക്ഷ has left a new comment on your post "ഗ്രാനിക്കും അങ്ങിനെ ഫ്ലാറ്റ് ആവാം":

വരാന്‍ വൈകി,
വ്യക്തിത്വമുള്ള അവതരണം.
നന്നായി ....
നന്‍മ്മകള്‍
http://saakshaa.blogspot.com/



Posted by സാക്ഷ to The Mistress of Small Things at 22 January 2010 10:59

10. ശ്രീ has left a new comment on your post "പടച്ചോനെ..!":

ഹോ... അതായിരുന്നല്ലേ? ഞാനോര്‍ത്തു, നല്ല കാറും കോളുമുള്ള ഒരു മഴ വരുന്നതാണെന്ന്. പിന്നെയാ ലേബല്‍ നോക്കിയത് ;)



Posted by ശ്രീ to കുഞ്ഞൻ പടങ്ങൾ..! at January 22, 2010 2:00 PM

11. കിച്ചന്‍ has left a new comment on your post "ഹൌസ് കോൾ":

നല്ല എമണ്ടന്‍ കഥ...........
സത്യത്തില്‍ വായിച്ചു തുടങ്ങിയപ്പോള്‍ ഡോക്ടറുടെ നെഞ്ചിടിപ്പ് കൂടുന്ന കണക്കിനു എന്റെയും നെഞ്ചിടിപ്പ് കൂടി
..ഒരു ഹൊറര്‍ ബ്ലോഗ്‌ ഉടന്‍ പ്രതീഷിക്കുന്നു.....



Posted by കിച്ചന്‍ to തൃസന്ധ്യ at January 22, 2010 3:14 AM

12. പ്രകാശേട്ടന്റെ ലോകം has left a new comment on your post "തായമ്പക വെളിയന്നൂര്‍ ദേവി ക്ഷേത്രത്തില്‍ 680021":

പ്രതിഷ്ഠാദിനം പ്രമാണിച്ചുള്ള തായമ്പകയും ശീവേലിയും



Posted by പ്രകാശേട്ടന്റെ ലോകം to prakashettan at January 22, 2010 4:01 AM

13. നിരക്ഷരന്‍ has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

@ അപ്പു, അനില്‍ശ്രീ

ഇതൊക്കെ എനിക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെ. രവികുമാറിനെ ഈ ലേഖനത്തില്‍ പരാമര്‍ശിക്കേണ്ട കാര്യമില്ല. എന്റെ ആദ്യത്തെ കമന്റില്‍ സ്മൈലി കണ്ടില്ലായിരുന്നോ ? അതോ സ്മൈലി എണ്ണം കുറഞ്ഞുപോയോ ? എന്നാലിതാ പിടിച്ചോ :):):):):):)



Posted by നിരക്ഷരന്‍ to ഓര്‍മ്മച്ചെപ്പ് at January 22, 2010 4:28 PM

14. OAB/ഒഎബി നിങ്ങളുടെ പോസ്റ്റ് "ഈ......ഛെ (മിനി കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ramanika- അക്കഥ വളരെ രസിച്ചു. ബാക്കി ഊഹിച്ചു...:) :)

pattepadamramji- അങ്ങനെയാകാനാണ് സാധ്യത. എന്ത് ചെയ്യണം ?.

കിച്ചന്‍- ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. ഫോട്ടോ: അതിലേറെ സന്തോഷം തരുന്നു.

ശ്രീ-
ശ്രീയുടെ മുന്‍ വാക്കുകളാണ് ഇങ്ങനെ ഒരു ഫോട്ടോ വരക്കാനുള്ള പ്രചോധനം. വള്രെ നന്ദിയുണ്ട്.

അഭി-നിന്നെ ഞാന്‍ സ്നേഹിച്ച് കൊല്ലും എന്നൊക്കെ പറയുന്നത് ഇതിനെ ആയിരിക്കാം അല്ലെ?

താരകൻ- അങ്ങനെയോ എങ്കില്‍ ഞാന്‍ ആഹ്ലാദിക്കട്ടെ...

വീ കെ- ഒരു ചെറു ചിരിയോടെ 2 27 ന് വന്ന വികെ, അതേ ടൈമില്‍ തന്നെ എന്റെ കമന്റും നിങ്ങളുടെ പോസ്റ്റില്‍ പതിഞ്ഞതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു പോയി!!!

jayanEvoor- സകിക്ക്യേ ഡാക്ക്ടറേ..ഈ സഹന ശക്തി കൂട്ടാന്‍ വല്ല മരുന്നും?
വേണ്ട വേണ്ട അതെനിക്ക് കൂടുതലാ ന്ന് കെട്ട്യോള് കൂടെ കൂടെ പറയാറുണ്ട്. :) :)

അപ്പൊ പിന്നെ വന്നവര്‍ക്കെല്ലാം ഒരു നല്ല താങ്ക്സില്‍ നിര്‍ത്തുന്നില്ല ഒപ്പം നല്ലതിനായുള്ള പ്രാര്‍ത്ഥനയും...



OAB/ഒഎബി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 22 2:48 pm ന് പോസ്റ്റ് ചെയ്തത്

15. ശ്രീ has left a new comment on your post "ഒരു മുറിയും ഇരുട്ടിന്റെ നിര്‍വ്വചനവും":

ആഴമുള്ള വരികള്‍...

നന്നായിരിയ്ക്കുന്നു



Posted by ശ്രീ to നോവുകള്‍ at 3:08 AM

16. Dinkan-ഡിങ്കന്‍ has left a new comment on your post "ആകയാല്‍ സക്കറിയ പറഞ്ഞത്...":

സക്കറിയ-ഡിഫി പ്രശ്നത്തില്‍ കാക്കനാടന്റെ അഭിപ്രായം കൂടെ ചേര്‍ക്കുന്നു.


ഇക്കാര്യത്തില്‍ പറയാനുള്ളത് അങ്ങേര് വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്.
(ഇനി ആവശ്യക്കാര്‍ക്ക് കാക്കനാടന്റെ വാക്കുകളിന്മേല്‍ പിരിച്ചെഴുത്ത് തുടങ്ങാം)



Posted by Dinkan-ഡിങ്കന്‍ to ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി at 22 January, 2010

17. jenninanto has left a new comment on your post "സ്വയം ചികിത്സ":

vere enthanu pani



Posted by jenninanto to മരുന്നറിവുകള്‍ at January 22, 2010 3:13 AM

18. Eranadan / ഏറനാടന്‍ has left a new comment on your post "ജുവൈരയുടെ പപ്പ പ്രമോ-വീഡിയോ-1":

ജുവൈരയുടെ പപ്പ ടെലിഫിലിം പ്രമോ വീഡിയോ പാര്‍ട്ട്-1 ഇതാ ഇവിടെ.!

എല്ലാവരേയും ഞായറാഴ്ച അബുദാബിയിലെ കേരള സോഷ്യല്‍ സെന്റര്‍ ഹാളിലേക്ക് രാത്രി ഒന്‍പത് മണിക്കുള്ള ടെലിഫിലിം പ്രിവ്യൂ ഷോയിലേക്ക് സ്നേഹത്തോടെ ക്ഷണിച്ചുകൊള്ളുന്നൂ..



Posted by Eranadan / ഏറനാടന്‍ to ഒരു സിനിമാഡയറിക്കുറിപ്പ്‌ at January 22, 2010 4:28 PM

19. വീ കെ has left a new comment on your post "ആശ happy ആണ് ‍":

ആ ‘4GB‘ പ്രവാ‍സിയുടെ കാര്യമോർത്തിട്ടാ എനിക്ക് സങ്കടം...!!

പാവം പ്രവാസി...!!
ഒരിടത്തു നിന്നും ഒരു സമാധാനം കിട്ടില്ലാന്നൂ വച്ചാലോ...!!?



Posted by വീ കെ to എഴുത്തോല at January 22, 2010 4:49 PM

20. അപ്പു has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

അങ്കിള്‍, അനുവാദത്തോടുകൂടി ഈ പോസ്റ്റ് ആദ്യാക്ഷരിയിലേക്ക് കടംവാങ്ങുന്നു.



Posted by അപ്പു to ഉപഭോക്താവ്‌ / Consumer at January 22, 2010 4:01 PM

21. ശ്രീ has left a new comment on your post "12 V ലാപ് ടോപ് ചാര്‍ജര്‍":

ഹും... ഇതത്ര എളുപ്പ പണി അല്ല.

പരീക്ഷണശാലയല്ലേ... തുടരട്ടേ. :)



Posted by ശ്രീ to പരീക്ഷണശാല at January 22, 2010 4:26 PM

22. താരകൻ നിങ്ങളുടെ പോസ്റ്റ് "ഈ......ഛെ (മിനി കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഛെ...ഈ ...ഈച്ചയെ കൊണ്ട് തോറ്റു! കൊള്ളാം ഗുഡ് സിംബോളിക് സ്റ്റോറി..



താരകൻ , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 22 1:38 pm ന് പോസ്റ്റ് ചെയ്തത്

23. അനില്‍ശ്രീ... has left a new comment on your post "ബുർജ് ഖലീഫ - അത്ഭുതങ്ങളുടെ ആകാശഗോപുരം":

അപ്പു,

ഈ ഉത്തരം എന്റെ മനസ്സില്‍ ഉളതു കൊണ്ടാണ് ഞാന്‍ അതെ പറ്റി ചോദികാതിരുന്നത്. ആ പ്രോജക്ടില്‍ ഉണ്ടായിരുന്ന പലരേയും എനിക്കറിയാം... ശ്രീ രവികുമാര്‍ സ്ട്രച്ചറല്‍ എഞ്ചിനീയര്‍ എന്ന നിലയില്‍ അവിടെ ജോലി ചെയ്തു എന്നതു വച്ചു അദ്ദേഹത്തെ മാത്രം ഈ ലേഖനത്തില്‍ എടുത്തു പറയേണ്ട കാര്യം ഇല്ല എന്ന് എനിക്കും തോന്നുന്നു.



Posted by അനില്‍ശ്രീ... to ഓര്‍മ്മച്ചെപ്പ് at January 22, 2010 4:23 PM

24. jyo has left a new comment on your post "ഹിമത്തടവറ ! / Himatthatavara !":

മഞ്ഞുറഞ്ഞ ബിലാത്തിപ്പട്ടണം കാണാന്‍ നല്ല ഭംഗിയുണ്ട്-അതിന്റെ പിന്നിലെ ദുര്‍ഘടങ്ങളെത്രയാണന്ന് താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി.
കവിതയും വിവരണവും ഫോട്ടോകളും നന്നായിട്ടുണ്ട്



Posted by jyo to BILATTHIPATTANAM at 22 January 2010 04:15

25. hAnLLaLaTh has left a new comment on your post "അഭിമുഖക്കാരുടെ ശ്രദ്ധയ്ക്ക്..":

ആത്മാര്‍ഥമായ നന്ദി.
ഞാനത് കണ്ടിരുന്നില്ല..
അതു വായിച്ചു കൊണ്ടിരിക്കുകയാണ്..പിന്നെയും പിന്നെയും .



Posted by hAnLLaLaTh to ഓര്‍മ്മ at January 22, 2010 3:51 AM

26. വായുജിത് has left a new comment on your post "കാരക്കുന്ന് കള്ളം പറയുമ്പോള്‍":

ജോക്കറെ .. ഒരു കാര്യം പറയാന്‍ വിട്ടു.. വര്‍ഷം മാറിപ്പോയതല്ല.. മറിച്ച് സംഭവമേ മാറിപ്പോയി.. ഏഴുപേര്‍ മരിച്ച സംഭവത്തില്‍ ആണ് പ്രഗ്യാ സിംഗ് കുറ്റക്കാരിയായത്..

കാരക്കുന്നു മറ്റേ സംഭത്തെ പറ്റി ദീര്‍ഘമായി തന്നെ പറയുന്നുണ്ടല്ലോ. അതില്‍ 22 കുട്ടികള്‍ ഉള്‍പ്പെടെ നാല്പതു പേര്‍ മരിച്ചു എന്നാണു ഉള്ളത്.



Posted by വായുജിത് to വിഹഗ വീക്ഷണം at January 22, 2010 4:08 AM

27. ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാർ":

രമ്യക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.



Posted by ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ to അവിയൽ..! at January 22, 2010 3:03 AM

28. krish | കൃഷ് has left a new comment on your post "ഒരു പുഷ്പം.":

ഒരു മഞ്ഞപ്പൂവ്.



Posted by krish | കൃഷ് to Chithralekha at January 22, 2010 4:23 PM

29. OAB/ഒഎബി has left a new comment on your post "സ്വപ്നഭുമിയിലേക്ക്..... ( 12 )":

നാട്ടില്‍ കഞ്ഞി കുടിച്ച് കഴിയാനുള്ള ചുറ്റുപാടില്‍ നിന്നും വരുന്നവരില്‍ കണ്ട് വരുന്ന രണ്ടില്‍ ഒരു തരമാണിത്.
മറ്റൊന്ന്, വേഗത്തില്‍ അയാളൊരു വന്‍ ബിസിനസ്സ് കാരനായും കണ്ട് വരുന്നു.

രണ്ടിന്റെയും വിജയം ഒന്നാണ്.
കാശുള്ള വീട്ടില്‍ നിന്നും വരുന്നോര്‍ക്ക് കടം കൊടുക്കാന്‍ ആളുണ്ട്.

വായിക്കുന്നവര്‍ ചിന്തിക്കട്ടെ
നല്ലൊരു പോസ്റ്റിന് നന്ദിയോടെ.



Posted by OAB/ഒഎബി to ചിന്നുവിന്റെ നാട് at 22/01/2010 14:27

30. Cartoonist has left a new comment on your post "പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്":

എന്റെ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍!



Posted by Cartoonist to മലയാളഗാനശേഖരം at January 22, 2010 5:26 PM

31. ജനശബ്ദം has left a new comment on your post "മണ്ണിന്റെ മക്കള് വാദത്തിന്ന് സര്ക്കാിര് സ്പോണ് സര...":

മണ്ണിന്റെ മക്കള് വാദത്തിന്ന് സര്ക്കാിര് സ്പോണ് സര് ഷിപ്പ്


ഇന്ത്യയുടെ അഖണ്ഡയും ഐക്യവും തകര്ക്കു ന്ന മണ്ണിന്റെ മക്കള് വാദവുമായി മഹാരാഷ്ട്ര സര്ക്കാനര് രംഗത്തിറങിയിരിക്കുന്നു.ഇനി മുതല് ടാക്സി പെര്മി്റ്റ് എടുക്കണമെങ്കില് മറാഠി ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം . മഹാരാഷ്ട്ര സര്ക്കാഠറിന്റെ പുതിയ വാഹന നിയമത്തിലുടെയാണ് ഈ ദേശവിരുദ്ധ നിലപാട് പ്രബല്യത്തില് വന്നിരിക്കുന്നത് . മാത്രമല്ല.


15 വര്ഷ്ത്തോളം സംസ്ഥാനത്തു സ്ഥി രതാമസക്കാരനാണെന്നുള്ളതിന്റെ് റസിഡന്ഷ്യരല് പ്രൂഫ് കൂടി കാണിച്ചാലേ മേലില് ടാക്സി പെര്മി റ്റ് നല്കുകയുള്ളു
മഹാരാഷ്ട്ര സര്ക്കാംര് പസ്സാക്കിയ ഈ നിയമം പ്രബല്യത്തില് വരുന്നതോടെ കേരളം ,ഉത്തര പ്രദേശ്, ബീഹാര് എന്നിവിടങളില് നിന്നുള്ള മൂബൈയിലെ മുഴുവന് ടാക്സി ഡൈവര്മാിര്ക്കും വന്പ്ര്യാസങള്ക്കും ഇടവരുത്തും.

എന്നാല്, നിയമം യാതൊരു കാരണവശാലും നീതികരിക്കത്തക്കതല്ലെന്നാണു മുംബൈ ടാക്സി യൂണിയന് നിലപാട്.

http://timesofindia.indiatimes.com/Cities/india/To-be-a-Mumbai-cabbie-learn-Marathi/articleshow/5482706.cms



Posted by ജനശബ്ദം to ജനശബ്ദം at January 22, 2010 2:33 AM

32. 飲み友募集 has left a new comment on your post "പന്നിപ്പനിയുടെ വ്യാപാര സാദ്ധ്യതകള്‍....":

飲み友探してまーす☆気軽に楽しく一緒に飲みに行きませんか?(*^_^*)そんなに強くはないけどね(*μ_μ) イイお店とか知ってたら案内してほしいです★時間は夜遅くでも空いてますよヽ(^o^)丿飲み友探しなんで二十歳以上の人限定ー(*・人・*) 年は23歳だよ!メールよろしくでーす! [email protected]



Posted by 飲み友募集 to ദൃഷ്ടിദോഷം at Friday, January 22, 2010

33. നന്ദകുമാര്‍ has left a new comment on your post "കോറിവരകള്‍ 3 - ഇതാര്?":

ഏറനാടന്‍??!!



Posted by നന്ദകുമാര്‍ to കോറിവരകള്‍ at January 22, 2010 2:41 AM

34. താരകൻ has left a new comment on your post "ബാലന്‍ മാഷിന്റെ ശുഷ്കാന്തി.":

നല്ല ‘ശുഷ്കാന്തി’യോടെ തന്നെ വായിച്ചു...വഴരെ ..സോറി വളരെ രസമായി എഴുതിയിരിക്കുന്നു..



Posted by താരകൻ to വികൃതി at January 22, 2010 4:16 PM

35. വീ കെ has left a new comment on your post "ചെറുവാടിയിലെ ഫ്ലമിംഗോ പക്ഷികള്‍ !!":

ഞാനും അതിൽ പങ്കുചെരുന്നൂ...



Posted by വീ കെ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Friday, January 22, 2010 4:40:00 PM

36. താരകൻ has left a new comment on your post "മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!":

ഈശ്വരനെ ആരും നിർവചിച്ചിട്ടിലിത്തേടത്തോളം..ദ് ലാസ്റ്റ് ക്വസ്റ്റ്യൻ ഈസ് വെരി ഡിഫികൽട്ട് റ്റു ഏൻസർ...



Posted by താരകൻ to Sandstorm - മണൽക്കാറ്റ്‌ at January 22, 2010 1:52 PM

37. നന്ദകുമാര്‍ has left a new comment on your post "സ്വര്‍ഗ്ഗങ്ങള്‍ക്കു വില പറയപ്പെടുമ്പോള്‍":

സിനിമയെപ്പറ്റി പറഞ്ഞത് ശരിതന്നെയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയ എന്നത് ഭരണകൂടവും അധോലോകവും ഗുണ്ടകളും ഇരുളും വെളിച്ചവും കലര്‍ന്ന മുറിയിലെ ഗൂഡാലോചകളുമാണെന്നായിരുന്നു ഷാജി കൈലാസ് അടക്കമുള്ള സിനിമകളിലൂടേ പകര്‍ന്നു കൊടൂത്തത്. എവിടെയോ ഏതോ കേന്ദ്രങ്ങളിലിരുന്നുള്ള പ്രവര്‍ത്തനം എന്ന പോലെ. പക്ഷെ അതു നമുക്കു ചുറ്റും നമുക്കിടയില്‍, നമ്മളറിയാതെ നമ്മളിലൂടെത്തന്നെ നടപ്പാക്കപ്പെടുന്ന, ഭാഗഭാക്കായിപ്പെടേണ്ടിവരുന്ന ഒന്നാണെന്ന് തിരിച്ചറിയിക്കുന്നു. തികച്ചും റിയലിസ്റ്റിക്കായിത്തന്നെ അത് പ്രതിപാദിച്ചിട്ടുണ്ട് സിനിമയില്‍. കോടനാട്ടൂകാരെപോലെ മാറിപോകരുതെന്ന ഒരു സന്ദേശവും നല്‍കുന്നുണ്ട്. (സിനിമ എക്സിക്യൂഷന്‍/ഡയറക്ഷന്‍ എന്നിവയെപ്പറ്റി വിയോജിപ്പാണുള്ളത്)

രാഷ്ടീയമായതെന്തും വെറൂക്കപ്പെടേണ്ടതെന്നും രാഷ്ട്രീയമേ വേണ്ട എന്നുള്ളതുമായ പൊതുധാരണകള്‍ പതിയേ ഉറച്ചുവരുന്ന ഒരു സമൂഹവും കൂടിയാണ് ഇപ്പോള്‍ നമ്മുടേത്. കാമ്പസ്സുകളില്‍ രാഷ്ട്രീയം വേണ്ട എന്നു മുറവിളി കൂട്ടിയ നമ്മള്‍ കാമ്പസുകളില്‍ നിന്ന് സംഘടനാ പ്രവര്‍ത്തനങ്ങള്‍ പിന്‍ വാങ്ങിയപ്പോള്‍ എന്തു സംഭവിക്കുന്നു എന്ന് നേരിട്ടറിഞ്ഞുകൊണ്ടിരിക്കുകയാണ്.

ചിന്തനീയമാ‍യ പോസ്റ്റ്



Posted by നന്ദകുമാര്‍ to ചെറിയ ലോകവും ഇമ്മിണി വലിയ ഞാനും... at January 22, 2010 3:49 AM

38. jayanEvoor നിങ്ങളുടെ പോസ്റ്റ് "ഈ......ഛെ (മിനി കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഞാനൊരു ജന്തു സ്നേഹി കൂടി ആയതിനാലല്ലെ അതിനെ ഇപ്പോഴും ആട്ടിപായിക്കാന്‍ എനിക്കാവാത്തത്."

അപ്പോ പിന്നെ എന്താ വഴി മാഷേ!

സഹിക്യ... അല്ലാണ്ടെന്താ!!



jayanEvoor , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 22 2:30 pm ന് പോസ്റ്റ് ചെയ്തത്

39. santhan has left a new comment on your post "ജി-മെയില്‍ മലയാളത്തില്‍":

മലയാളം എനേബിൾ ചെയ്യുകയും കത്തെഴുതുകയും ചെയ്തു



Posted by santhan to ആദ്യാക്ഷരി at 22 January 2010 16:06

40. Captain Haddock has left a new comment on your post "കൂടുംതേടി":

മനോഹരം!!


കുറച്ചു കൂടി വലതു മാറി നിന്നാല്‍ (ഒരു തരി..ഇച്ചിരി ) സണ്‍ ഭഗവാനെ കൂടെ ആവഹിച്ചാല്‍ എങ്ങനെ ഇരിയ്ക്കും ?



Posted by Captain Haddock to മിഴിച്ചെപ്പ് | GLIMPSES at January 22, 2010 2:48 PM

41. krish | കൃഷ് has left a new comment on your post "ആവണി @ അംഗന്‍വാടി":

ഹഹ കൊള്ളാം. മോളാണ് താരം.



Posted by krish | കൃഷ് to കല്യാണസൌഗന്ധികം at January 22, 2010 4:02 PM

42. ഏ.ആര്‍. നജീം has left a new comment on your post "ആശ happy ആണ് ‍":

അച്ഛനമ്മമാരുടെ ഒക്കെ പേരു പറയുന്നത് ഇപ്പോ ഔട്ടോഫ് ഫേഷനാ..

ഇപ്പോ പറയുന്നത് : സോറീഡാ.. നിന്നെ ഞാന്‍ ഒരാങ്ങളെയെപ്പോലെയാ കണ്ടത്.. ആങ്ങള തരുന്നത് പോലെയാ ഇതൊക്കെ വാങ്ങിയതും... ന്നാവും.

:)



Posted by ഏ.ആര്‍. നജീം to എഴുത്തോല at January 22, 2010 4:27 PM

43. ഗുപ്തന്‍ has left a new comment on your post "കൂടുംതേടി":

thakarpan shot



Posted by ഗുപ്തന്‍ to മിഴിച്ചെപ്പ് | GLIMPSES at January 22, 2010 3:43 PM

44. ചാര്‍വാകന്‍ has left a new comment on your post "ദളിത്‌ രാഷ്ട്രീയം : സലിംകുമാറിന്റെ ലേഖനം":

മലബാറെന്ന നാട് ഇന്ത്യയിലോ,കേരളത്തിലോ ആണന്നുകരുതി.അവിടന്നു ജാതിവ്യവസ്ഥപോയതായി അറിഞ്ഞില്ല സുഹ്രത്തെ.ജാതിയെന്നത് ആരെങ്കിലും അനുഭവിക്കുന്ന അവഗണനയോ,പീഡനമോആയി ചുരുക്കികാണുന്നവരോട് സം വാദത്തിനു സ്കോപ്പില്ല.മാര്‍ക്സിസ്റ്റ് പാഠഭാഗങ്ങളില്‍ തപ്പിയിട്ടും കാര്യമില്ല.രണ്ടു കോര്‍ട്ടിലായിനിന്ന് പരസ്പരം അടിച്ചുകളിയ്കുന്നതിനോട് താല്പര്യമില്ലാത്തതിനാല്‍ ഇവിടെ നിര്‍ത്തുന്നു.സ്നേഹത്തോടെ.



Posted by ചാര്‍വാകന്‍ to ബൂലോഗഭൂമിചരിതം at January 22, 2010 3:07 AM

45. മാഷ്‌ has left a new comment on your post "നൊമ്പരമായി ഒരു 'രമ്യ'":

For more details about Ramya, pls visit this discussion in Koottam.

http://www.koottam.com/forum/topics/784240:Topic:15595343?xg_source=activity&id=784240%3ATopic%3A15595343&page=1#comments



Posted by മാഷ്‌ to നമ്മുടെ ബൂലോകം at January 22, 2010 5:47 PM

46. Cartoonist has left a new comment on your post "12 V ലാപ് ടോപ് ചാര്‍ജര്‍":

ആ മഞ്ഞ വയറ്.. അല്ല, ഒരു മിന്‍റ്റ്...
ങ്ഹാ, ഇപ്പൊ മനസ്സിലായി... താങ്ക്സ്:)



Posted by Cartoonist to പരീക്ഷണശാല at January 22, 2010 5:08 PM

47. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ആവണി @ അംഗന്‍വാടി":

“വിശ്വാസം,.... അതല്ലേ മോളേ എല്ലാം” എന്നൊന്ന് പറഞ്ഞ് കൊടുക്കായിരുന്നില്ലേ ഹരീഷേ..
:)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to കല്യാണസൌഗന്ധികം at January 22, 2010 4:55 PM

48. Ajith has left a new comment on your post "ശലഭത്തിന്റെ കൂട്ടുകാർ":

അവള്‍ക്കു നല്ലതു വരട്ടെ എന്നു പ്രാര്‍ത്ഥിക്കാം.



Posted by Ajith to അവിയൽ..! at January 22, 2010 3:52 AM

49. യൂസുഫ്പ has left a new comment on your post "ഒരു ബോംബ് ഭീഷണി":

ആദ്യം അല്പം വിരസത തോന്നീ എങ്കിലും രസിച്ചു...ശ്രീ ഈ അനുഭവം.



Posted by യൂസുഫ്പ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 22, 2010 4:04 PM

50. siva // ശിവ has left a new comment on your post "ആവണി @ അംഗന്‍വാടി":

എന്നാലും ആവണിക്കുട്ടിയുടെ അംഗന്‍‌വാടി വിശേഷങ്ങള്‍ പോസ്റ്റ് ചെയ്ത് അച്ഛന്‍ കൈയ്യടി വാങിയത് ഒട്ടും ശരിയായില്ല. ഇനി അവളെന്ത് എഴുതും? ഞങ്ങള്‍ വരുന്നുണ്ട് ആവണിയെ കാണാന്‍



Posted by siva // ശിവ to കല്യാണസൌഗന്ധികം at January 22, 2010 5:34 PM

Reply via email to