1. സർ ചാത്തു has left a new comment on your post "അശോകന്‍ in & as അഴകന്‍":

Your post reminds me the style of SK Pottekkatt..especally the first part where you give the background information and the part were you introduce the characters one by one..I think i mentioned it to you before, isn`t it? It is a shame that you haven`t read "Oru Deshathinte katha"
I like it when you write the stories of the past..more olden times more better,,I dont know why.

Good one..as always



Posted by സർ ചാത്തു to കക്കാടിന്റെ പുരാവൃത്തങ്ങള്‍ at January 22, 2010 6:10 AM

2. കുഴൂര്‍ വില്‍‌സണ്‍ has left a new comment on your post "തലച്ചോറ് - രാം‌മോഹന്‍ പാലിയത്ത്":

കവിത അനുഭവിച്ചു; പേര് രാം മോഹന്‍ പാലിയത്ത് എന്നാക്കണം



Posted by കുഴൂര്‍ വില്‍‌സണ്‍ to e പത്രം - മഞ്ഞ - കവിത at January 22, 2010 4:41 PM

3. febil has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

bindu sugam thannayalle???ninte kalyanathinu ingane okke undaayirunno?



Posted by febil to കരിനാക്ക് at January 22, 2010 5:21 PM

4. CKLatheef നിങ്ങളുടെ പോസ്റ്റ് "ചര്‍ചയെപ്പറ്റി ചര്‍ച" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ സാപ്പി,

ഇങ്ങനെയൊരു 'ക്രൂരതക്ക്' ഞാന്‍ തയ്യാറായത് പ്രിയ ബാബുവിന്റെ അവസാന വരികളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ്. അഥവാ.

"ഞാൻ നിശ്ചയിക്കുന്നതേ നീ പറയാവൂ" എന്ന പ്രവണത ഒരു ജനാധിപത്യവ്യവസ്ഥിതിയിൽ തുടക്കത്തിലേ എതിർത്തു് നശിപ്പിച്ചില്ലെങ്കിൽ അതു് ആ സമൂഹത്തെ അന്തിമമായി കൊണ്ടുചെന്നെത്തിക്കുന്നതു് സ്വേച്ഛാധിപത്യത്തിലോ സമഗ്രാധിപത്യത്തിലോ ആയിരിക്കും.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ജനുവരി 22 7:41 pm ന് പോസ്റ്റ് ചെയ്തത്

5. tintumon has left a new comment on your post "ഹോസ്റ്റല്‍ പുരാണം.2 (ബിവെയര്‍ ഓഫ് കേരളൈറ്റ്സ്!)":

sugreeva...nindea..gaddayonu tharaamo...?classiloru pallyyundu.onnu keerana...
tintumon
sidhiq.p.i



Posted by tintumon to മണ്‍സൂണ്‍ at January 22, 2010 6:20 PM

6. പാവപ്പെട്ടവന്‍ has left a new comment on your post "സിപിഐ എം മതവിശ്വാസത്തിനെതിരല്ല":

പ്രായോഗിക ബുദ്ധിയുടെ വര്‍ത്തമാനബോധം സഖാക്കളില്‍ വളര്‍ത്തി എടുക്കുക വഴി ഉറച്ച കാല്‍വെപ്പുകള്‍ ജീവിതത്തിലേക്ക് പകര്‍ന്നു നല്കുക എന്ന മഹത്തായ ഉദ്യേശത്തോടെ പറഞ്ഞ നയങ്ങളെയാണ് ഇവിടെ വളചൊടിച്ചത് .എല്ലാ കമ്മ്യുണിസ്റ്റു ആശയങ്ങളെയും തെറ്റ്ധരിപ്പിക്കുവാന്‍ പ്രരണപരിപ്പടിയിലൂടെ ശ്രമിക്കുന്നവര്‍ ഇവിടെയും വികലമായ പ്രചരണത്തിലൂടെ അതിനെ പരാജയ പെടുത്താന്‍ മതങ്ങളെ കൂടുപിടിച്ചു എന്നതാണ് ശരി



Posted by പാവപ്പെട്ടവന്‍ to ജാഗ്രത at January 22, 2010 6:11 PM

7. cibu cj has left a new comment on your post "മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങ...":

'എന്തിനുള്ളതാണീമരുന്ന്‌ എന്റെ കുട്ടിക്ക് എന്താണ്‌ ഡോക്ടർ അസുഖം' എന്ന് ചോദിച്ചപ്പോൾ ഡോക്ടർ നോക്കിയ നോട്ടം ഇപ്പോഴും ഓർമ്മയുണ്ട്. അവിടേനിന്നും ജെനറിക് നേമിലേക്ക് നല്ലോണം ദൂരമുണ്ട്.



Posted by cibu cj to മെഡിസിന്‍ @ ബൂലോകം at January 22, 2010 6:15:00 PM GMT+05:30

8. VEERU has left a new comment on your post "സീതാ കല്യാണാ..":

ഇതാണു അരുൺ ശൈലി..!!
ഇതു മാറ്റിയാൽ അരുൺ വേറേ ആരെങ്കിലുമായിപ്പോവില്ലേ..
പതിവു പോലെ സൂപ്പർ !!!



Posted by VEERU to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 22, 2010 7:23 PM

9. ജൂപപ്പാ has left a new comment on your post "ജുവൈരയുടെ പപ്പ പ്രമോ-വീഡിയോ-1":

ജുവൈരയുടെ പപ്പ ടെലിഫിലിം പ്രമോ വീഡിയോ പാര്‍ട്ട്-1 ഇതാ ഇവിടെ.!

എല്ലാവരേയും ഞായറാഴ്ച അബുദാബിയിലെ കേരള സോഷ്യല്‍ സെന്റര്‍ ഹാളിലേക്ക് രാത്രി ഒന്‍പത് മണിക്കുള്ള ടെലിഫിലിം പ്രിവ്യൂ ഷോയിലേക്ക് സ്നേഹത്തോടെ ക്ഷണിച്ചുകൊള്ളുന്നൂ..



Posted by ജൂപപ്പാ to ജുവൈരയുടെ പപ്പ / JUVAIRAYUDE PAPPA at January 22, 2010 4:51 PM

10. വശംവദൻ നിങ്ങളുടെ പോസ്റ്റ് "ഈ......ഛെ (മിനി കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പടം നന്നായിട്ടുണ്ട്

ചില കാര്യങ്ങൾ കുറെയൊക്കെ ക്ഷമിച്ചല്ലേ പറ്റൂ. ഇതും അക്കൂട്ടത്തിൽ പെടുത്തിയാൽ മതി.



വശംവദൻ , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 22 5:17 pm ന് പോസ്റ്റ് ചെയ്തത്

11. ദേവദാസ് വി.എം. has left a new comment on your post "മീനില്ലാത്ത പുഴകള്‍/ആളില്ലാത്ത പേരുകള്‍":

പുതിയ ലേബല്‍ ??? :)



Posted by ദേവദാസ് വി.എം. to ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍ at January 22, 2010 5:52 AM

12. tintumon has left a new comment on your post "കാണാമറയത്ത്...":

kumareataa....pashuvinea karakan samayamayi...ennikoo...



Posted by tintumon to കുമാര സംഭവങ്ങള്‍ at January 22, 2010 6:42 PM

13. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "ഈ......ഛെ (മിനി കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വെറും തമാശ മാത്രമാണോ അതോ അല്പം തത്വചിന്തകൂടെ കയറിക്കൂടിയോന്നൊരു സംശയം.
:)



അനിൽ@ബ്ലൊഗ് , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 22 4:20 pm ന് പോസ്റ്റ് ചെയ്തത്

14. ഹരീഷ് തൊടുപുഴ has left a new comment on your post "Guff":

ക്ലിക്കി കണ്ടപ്പോൾ ഷാർപ്പ്നെസ്സ് കുറഞ്ഞ പോലെ..



Posted by ഹരീഷ് തൊടുപുഴ to കൈപ്പള്ളി at 4:32 PM, January 22, 2010

15. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "തീട്ടം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തീട്ടം തിന്നുന്ന പട്ടിക്ക് വളി പപ്പടം



അജ്ഞാത , ഒന്ന് പോ അണ്ണാ ലേക്ക് 07:13 ന് പോസ്റ്റ് ചെയ്തത്

16. കറുത്ത എഴുത്ത് has left a new comment on your post "അടി ചെയ്യും ഉപകാരം......................":

കുറേയൊക്കെ മനസ്സിലാക്കാതിരിക്കുന്നതു തന്നെയല്ലേ, ജനശക്തീ നല്ലത്? താങ്കളുടെ വാദം വിമര്‍ശനാത്മക ഇടതുപക്ഷത്തിനു നേരെ യാഥാസ്ഥിതിക പക്ഷം കുറഞ്ഞത് 3 പതിറ്റാണ്ടായി എടുത്തുപയോഗിക്കുന്ന ചളുക്കാണ്. അതു പഴകിക്കഴിഞ്ഞു എന്ന കാര്യം പോലും മനസിലാക്കാതെയാണ് ഇപ്പോഴും ആ പഴഞ്ചന്‍ വാദങ്ങള്‍ - ഗൃഹാതുരത്വത്തിന്റെ പഴയ, മോഹിപ്പിക്കുന്ന പുതിയ- പിന്നെയും വിമര്‍ശകര്‍ക്കു നേരെ എറ്റിക്കൊണ്ടിരിക്കുന്നത്. ഞങ്ങളെ വിമര്‍ശിക്കേണ്ടത് ഞങ്ങള്‍ മാത്രമാണ് എന്നൊരു നയം ഫാസിസത്തിന്റേതാണ്. രാഷ്ട്രീയമതങ്ങള്‍ അവ ഏറ്റെടുത്ത് മുന്നേറുകയുമാണ്.
-അതുകൊണ്ട് ചിലതൊക്കെ കണ്ടില്ലെന്ന് അവഗണിക്കുന്നത് ഒരു പോരായ്മയല്ല. അതും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്.



Posted by കറുത്ത എഴുത്ത് to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, January 22, 2010

17. cibu cj നിങ്ങളുടെ പോസ്റ്റ് "games people play...!!!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സംഗതിയൊക്കെ മനസ്സിലായി. പക്ഷെ ഫെമിനിസത്തിനുട്ട് നാഴികക്ക് നാല്പതുവട്ടം തെറിപറയുന്നതെന്തിന്‌? ഫെയർനെസ്സ് അല്ലേ ഫെമിനിസം ഉന്നം വയ്ക്കുന്നത്‌. സ്ത്രീകളും പുരുഷന്മാരും തമ്മിൽ ശാരീരികവും മാനസികവുമായ വ്യത്യാസങ്ങളുണ്ടെങ്കിലെന്ത്. പല സംസ്കാരമുള്ളവരും പല പ്രായത്തിലുള്ളവരും ഒരു രാജ്യത്തിൽ ഫെയർനെസ്സിനു വേണ്ടിശ്രമിക്കുന്നുണ്ടെങ്കിൽ പിന്നെ സ്ത്രീകളും അതിനുശ്രമിക്കുന്നതിൽ എന്തപാകതയാണുള്ളത്‌? അതിൽ ഇപ്പറഞ്ഞ വ്യത്യാസങ്ങൾ ഒരു വിലങ്ങുതടിയല്ല; ഈ വ്യത്യാസങ്ങൾ മനസ്സിലാക്കുന്ന നിയമനിർമാണവും ആചാരരീതികളും തന്നെയാണ്‌ വേണ്ടത്.



cibu cj , bright ലേക്ക് 2010, ജനുവരി 22 6:42 pm ന് പോസ്റ്റ് ചെയ്തത്

18. sherlock has left a new comment on your post "കുഞ്ഞന്റെ ഉത്തരം മുട്ടിക്കാത്ത കുഞ്ഞുചോദ്യങ്ങൾ.":

ha ha..


"അപ്പൊ തുണ്യോ?"

truly he has a cbi mind..



Posted by sherlock to അപ്പൂട്ടന്റെ ലോകം. at January 22, 2010 6:45 PM

19. പൊട്ട സ്ലേറ്റ്‌ has left a new comment on your post "മലയാള സിനിമ എത്തിനില്‍ക്കുന്നത്":

ഈ കുറിപ്പിന്റെ ആദ്യ ഭാഗത്തോട് യോജിക്കുമ്പോള്‍ തന്നെ ഈ നിരീക്ഷണം പൂര്‍ണമല്ല എന്ന് പറയട്ടെ. കൊള്ളില്ലാത്ത സിനിമകളെ തള്ളികളയുന്നു എന്ന് പറയുന്ന മലയാളി നല്ല സിനിമകളെ വിജയിപ്പിക്കുന്നുണ്ടോ ?.

"തലപ്പാവ്", കയ്യൊപ്പ്", "പകല്‍ നക്ഷത്രങ്ങള്‍", "തിരക്കഥ" തുടങ്ങിയ ശരാശരിക്കു മുകളില്‍ ഉള്ള ചിത്രങ്ങളൊന്നും എന്ത് കൊണ്ട് സൂപ്പര്‍ സ്റ്റാര്‍ തല്ലിപ്പൊളി പടങ്ങളുടെ പകുതി പോലും കളക്ഷന്‍ നേടിയില്ല?. "കേരള കഫെ", എന്ന സിനിമ എത്ര നാള്‍ ഓടി?.

നല്ല ശ്രമങ്ങളെ പ്രേക്ഷകന്‍ പ്രോത്സഹിപ്പിക്കതിടത്തോളം നിരമാതാക്കള്‍ ആ വഴി പോകാന്‍ മടിക്കും.

ആത്യന്തികമായി സിനിമ കാശ് കൊടുത്ഹു കാണുന്ന പ്രേക്ഷകരാണ് സിനിമയുടെ ഗതി നിര്‍ണയിക്കുന്നത്.



Posted by പൊട്ട സ്ലേറ്റ്‌ to സിനിമാടാക്കീസ് at January 22, 2010 7:11 PM

20. വാഴക്കോടന്‍ ‍// vazhakodan നിങ്ങളുടെ പോസ്റ്റ് "ഈ......ഛെ (മിനി കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈച്ചക്കഥ കൊള്ളാം !



വാഴക്കോടന്‍ ‍// vazhakodan , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 22 5:12 pm ന് പോസ്റ്റ് ചെയ്തത്

21. ആഗ്നേയ has left a new comment on your post "പതിനായിരം പാട്ടുകള്‍ - ഒരു അഭിനന്ദനക്കുറിപ്പ്":

cheers!



Posted by ആഗ്നേയ to മലയാളഗാനശേഖരം at January 22, 2010 6:36 PM

22. 飲み友募集 has left a new comment on your post "സൃഷ്ടിപുരാണം":

飲み友探してまーす☆気軽に楽しく一緒に飲みに行きませんか?(*^_^*)そんなに強くはないけどね(*μ_μ) イイお店とか知ってたら案内してほしいです★時間は夜遅くでも空いてますよヽ(^o^)丿飲み友探しなんで二十歳以上の人限定ー(*・人・*) 年は23歳だよ!メールよろしくでーす! [email protected]



Posted by 飲み友募集 to കുറുമാന്റെ കഥകള്‍ at 22/1/10 6:26 PM

23. വശംവദൻ has left a new comment on your post "സീതാ കല്യാണാ..":

:)

കല്യാണവിശേഷങ്ങൾ നന്നായി. ബാക്കി കൂടി പോരട്ടെ !



Posted by വശംവദൻ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 22, 2010 7:31 PM

24. ബിന്ദു കെ പി has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

കാലികപ്രസക്തമായ പോസ്റ്റ്....
ഇത്തരം ധൂർത്തുകൾ ഏതെങ്കിലും ഒരു പ്രദേശത്തോ സമുദായത്തിലോ മാത്രം ഒതുങ്ങുന്നതല്ല. എല്ലായിടത്തും കാണാം ഇത്തരം ‘പരിഷ്കാരങ്ങൾ’, ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ...



Posted by ബിന്ദു കെ പി to കരിനാക്ക് at January 22, 2010 5:14 PM

25. ഹരീഷ് തൊടുപുഴ has left a new comment on your post "ഒരു പുഷ്പം.":

ഏതു പുഷ്പമാ ഇതു..??



Posted by ഹരീഷ് തൊടുപുഴ to Chithralekha at January 22, 2010 6:04 PM

26. shaji has left a new comment on your post "പെണ്‍കരുത്തിന്റെ സാക്ഷ്യപത്രങ്ങള്‍":

വര്‍ഷത്തില്‍ നൂറു ദിവസം ജോലി സര്‍ക്കാരിനു കൊടുക്കാന്‍ കഴിയുന്നത്‌
ഇപ്പോഴത്തെ വിലകയടതിന്റെയും ജീവിത പ്രയാസങ്ങള്‍കിടയിലും
വളരെ ആശ്വാസമാണ്. ഇങ്ങിനെ സ്ത്രീകള്‍ക്കും കൂടി പങ്കാളിത്തമുള്ള
ഒരു തൊഴില്‍ സംസ്കാരം ഉണ്ടാക്കിയെടുക്കുന്നത്‌ വളരെ നല്ല കാര്യം
തന്നെ യാണ്. പക്ഷെ ഇതിന്റെ ഒരു മറു വശം കൂടി നമ്മള്‍ കാണണം.
എന്താണെന്നു വെച്ചാല്‍ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളും അതേപോലെ യുള്ള
സ്തീശക്തി കൂട്ടായ്മകളും അരാഷ്ട്രീയ വാദം വളര്‍ത്തി
പ്രതികരിക്കാന്‍ മടിക്കുന്ന നിശ്ചലമായ ഒരു സമൂഹ മായി മാറില്ലേ
എന്നുള്ളത് കൂടി.

ഷാജി ഖത്തര്‍.



Posted by shaji to വര്‍ക്കേഴ്സ് ഫോറം at January 22, 2010 6:20 PM

27. ram has left a new comment on your post "അണ്ണാ നിങ്ങളാണ് താരം..!":

കുപ്പീസ്
അല്ല
കാപ്പീസ്

ബ്ലോഗാശംസകൾ



Posted by ram to പാഠഭേദം at January 22, 2010 4:36 PM

28. കാന്താരിക്കുട്ടി has left a new comment on your post "ഈ മനോഹര തീരത്തു തരുമോ...":

ഇനി ഒരു നൂറു ജന്മം കൂടി ലഭിക്കണം.എന്തു ഭംഗിയാ ഈ സ്ഥലം കാണാൻ !



Posted by കാന്താരിക്കുട്ടി to ചില്ലുജാലകത്തിനപ്പുറം at January 22, 2010 8:21 AM

29. ഹംസ has left a new comment on your post "തനിയാവര്‍ത്തനം":

നല്ല ഒരനുഭവം,,

എഴുത്ത് നന്നായിട്ടുണ്ട്



Posted by ഹംസ to നീര്‍‌മിഴിപ്പൂക്കള്‍‌ at January 22, 2010 6:29 PM

30. പാവപ്പെട്ടവന്‍ has left a new comment on your post "സിപിഐ എം മതവിശ്വാസത്തിനെതിരല്ല":

പ്രായോഗിക ബുദ്ധിയുടെ വര്‍ത്തമാനബോധം സഖാക്കളില്‍ വളര്‍ത്തി എടുക്കുക വഴി ഉറച്ച കാല്‍വെപ്പുകള്‍ ജീവിതത്തിലേക്ക് പകര്‍ന്നു നല്കുക എന്ന ഉദ്യേശത്തോടെ പറഞ്ഞ നയളെയാണ് എല്ലാ കമ്മ്യുണിസ്റ്റു ആശയങ്ങളെയും വികലമായ പ്രചരണത്തിലൂടെ പരാജയ പെടുത്താന്‍ ശ്രമിക്കുന്നവര്‍ വളചൊടിച്ചത്.



Posted by പാവപ്പെട്ടവന്‍ to ജാഗ്രത at January 22, 2010 6:00 PM

31. jayanEvoor has left a new comment on your post "12 V ലാപ് ടോപ് ചാര്‍ജര്‍":

സംഗതി കൊള്ളാം!

പക്ഷെ...

ഈ കാണുന്നതൊന്നും എന്നാല മുടിയാത്....!



Posted by jayanEvoor to പരീക്ഷണശാല at January 22, 2010 6:52 PM

32. Typist | എഴുത്തുകാരി നിങ്ങളുടെ പോസ്റ്റ് "ഈ......ഛെ (മിനി കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇഷ്ടം കൊണ്ട് വരുന്നതല്ലേ, ആട്ടിപ്പായിക്കാന്‍ പാടുണ്ടോ?



Typist | എഴുത്തുകാരി , സോപ്ചീപ്കണ്ണാടി ലേക്ക് 2010, ജനുവരി 22 3:45 pm ന് പോസ്റ്റ് ചെയ്തത്

33. febil has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

aa ladies dance cheyyunna photo orennam mathrame ullo??undenkil inyum post cheyyuu kaanate....



Posted by febil to കരിനാക്ക് at January 22, 2010 5:19 PM

34. അന്യന്‍ has left a new comment on your post "ചിരി":

അജീഷ്‌ മാത്യു, മലയാളി, മുരളി,
നരിക്കുന്നന്‍, ലക്ഷ്‌മി, ഗീതാഗീതികള്‍,
പ്രജേഷ്‌ സെന്‍....
അഭിപ്രായമറിയിച്ച ഏവര്‍ക്കും
ഹൃദയം നിറഞ്ഞ നന്ദി...
(തല്‍ക്കാലം നന്ദി മാത്രമേയുള്ളൂ..ട്ടോ. :)



Posted by അന്യന്‍ to കവിത at January 22, 2010 5:15 AM

35. സലില്‍ ചൌധരി has left a new comment on your post "ആംഗലേയ മാനസമൈന...":

entammo... njan veendum chathey...



Posted by സലില്‍ ചൌധരി to കിരണ്‍വ്രീഹി at January 22, 2010 6:10 PM

Reply via email to