1. krish | കൃഷ് has left a new comment on your post "നീലത്താമര.":

നന്ദി,
ഹരീഷ്,
ഒഎബി,
അഭി,
à´¶à´¿à´µ,
കുമാരന്‍,
സീക് മൈ ഫേസ്,
ടോംസ്.
(ഇത് നീലനിറത്തിലുള്ള താമരയാണോ ആമ്പലാണോ എന്ന് നേരിയ സംശയമുണ്ടായിരുന്നു.
എന്തായാലും ശരിക്കുമുള്ള നീലത്താമര ആരെങ്കിലും ഒന്ന് പോസ്റ്റ് ചെയ്യൂ.)



Posted by krish | കൃഷ് to Chithralekha at January 30, 2010 9:47 AM

2. നിസ്സഹായന്‍ has left a new comment on your post "അദ്ധ്യായം 23: പ്രശ്നങ്ങളും പ്രതിവിധികളും":

സുഹൃത്തെ,
1) എന്റെ കമ്പ്യൂട്ടറില്‍ കുറച്ചു ദിവസമായി ചില ബ്ലോഗുകളില്‍ മാത്രം കമന്റ് എഴുതാന്‍ പറ്റുന്നില്ല.'Post a comment'-ല്‍ ക്ലിക്കു ചെയ്യുമ്പോള്‍,അതൊരു ലിങ്കായി വര്‍ക്കുചെയ്യുകയോ കമന്റ്വിന്റോ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നില്ല.അതിനാല്‍ കമന്റ് ഇടാന്‍ പറ്റുന്നില്ല.
2)അഞ്ജലിഓള്‍ഡ് ലിപി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മറ്റ് കമ്പ്യൂട്ടറുകളില്‍ നിന്നും ഇടുന്ന പോസ്റ്റോ കമന്റോ എന്റെ കംപ്യൂട്ടറില്‍ തുറന്നാല്‍ വാചകങ്ങള്‍ ‘അഞ്ജലി’ കൂടാതെ മറ്റേതോ മലയാളംഫോണ്ടു കൂടി ഇടവിട്ടു വരികയും ചില്ലക്ഷരങ്ങള്‍ ഗൂഗിള്‍ ക്രോമില്‍ തുറന്നാല്‍ ദീര്‍ഘചതുരമായി കാണുകയും ചെയ്യുന്നു.ഫയര്‍ഫോക്സില്‍ നോക്കിയാല്‍ അഞ്ജലി ലിപിയില്‍ തന്നെ ചില്ലക്ഷരങ്ങള്‍ 'R'ആയി കാണുകയും ചെയ്യുന്നു.

രണ്ടു പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടോ ?



Posted by നിസ്സഹായന്‍ to ആദ്യാക്ഷരി at 30 January 2010 07:09

3. പള്ളിക്കരയില്‍ has left a new comment on your post "നീളാത്തി പൊട്ടന്‍.":

നിളാത്തി പൊട്ടനും നീർവിളാകം ഗ്രാമത്തിനും ആശംസകൾ



Posted by പള്ളിക്കരയില്‍ to നീര്‍വിളാകന്‍ at 29 January 2010 19:50

4. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

മുക്കാബല എന്ന അനോണീ, താങ്കള്‍ അപ്പോഴേക്കും അങ്ങ് കേറി ലേബലിംഗ് തുടങ്ങിയോ? ഒരു പോസ്റ്റില്‍ പോലും കാര്യങ്ങള്‍ വ്യക്തമായി പറയാത്ത വെള്ളെഴുത്തിന്റെ ശൈലിയെ പറ്റി പറഞ്ഞാല്‍ അതിനു കുറ്റം. സക്കറിയയെ കഴുത്തിനു പിടിച്ചു തള്ളിയതിനെ എതിര്‍ത്തു കൊണ്ടു പലയിടത്തും കമന്റ്‌ ഇട്ടിട്ടുള്ള ആളാണ്‌ ഞാനും ചിത്രകാരനുമൊക്കെ. ചിത്രന്‍, തന്റെ ബ്ലോഗില്‍ പോസ്റ്റും ഇട്ടിട്ടുണ്ട്, അതിനെതിരെ. അത് കൊണ്ടു പണ്ട് നാസികള്‍ ജൂതന്മാരോട് ബാഡ്ജ് ധരിക്കാന്‍ പറഞ്ഞ പോലെ ഡിഫി ലേബല്‍ ഒട്ടിച്ചു വെച്ചു ജെനറലൈസ്‌ ചെയ്യല്ലേ സാര്‍.

വെള്ളെഴുത്ത് നവചരിത്രവാദം, ഭൂതകാലത്തിന്റെ പുനര്‍ നിര്‍മിതി എന്നിവ സക്കറിയ പ്രശ്നത്തില്‍ സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു ഉപോല്‍ബലകമായി,
"ഉരലു, ചിരവ, പപ്പടം കുത്തി, ഗൊദാര്‍ദ്, ജെ.സി.ബി, സലിംകുമാര്‍"
ഇതൊക്കെ പുട്ടിനു പീര എന്ന കണക്കിന് ചേര്‍ക്കേണ്ട ആവശ്യമില്ല എന്നു 'ധ്വനിപ്പിച്ചത്' എങ്ങനെ ആണ് സാര്‍ പോസ്റ്റ്‌ വായിക്കാതെ ആണ് കമന്റ്‌ എന്നു പറയാന്‍ താങ്കളെ പ്രേരിപ്പിച്ചത്? വെള്ളെഴുത്ത് കാര്യം പറയുമ്പോള്‍ കാട് കയറുന്നു; അത് കൊണ്ടു തന്നെ പോസ്റ്റിലെ പ്രതിപാദ്യ വിഷയത്തിന് പകരം ചര്‍ച്ച വഴി തിരിഞ്ഞു പോകുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്ത് കൊണ്ടോ, തന്റെ പാണ്ഡിത്യം പ്രദര്‍ശിപ്പിക്കാന്‍ ഇതൊക്കെ ചേര്‍ക്കണം എന്ന ഒരു തരം complex വെള്ളെഴുത്തിനു പിടി പെട്ടിട്ടുണ്ട്. അത് തന്നെയാണ് സൂരജ് ബ്രാക്കെറ്റ് കമന്റ്‌ വഴി പറഞ്ഞത്. അത് തന്നെയാണ് ചിത്രന്‍ പോസ്റ്റില്‍ പറഞ്ഞതും.

പിന്നെ പോസ്റ്റ്‌. ആദ്യമേ പറഞ്ഞു, അത് വായിച്ച ഉടനെ എനിക്ക് പറയാനുള്ളത് കാല്‍വിന്‍ പറഞ്ഞു കഴിഞ്ഞു. പിണറായിയുടെ ഭൂതകാല നിര്‍മിതിക്കും അതിന്റേതായ പ്രാധാന്യം കൊടുക്കണ്ടേ? (ഒരു മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അനുഭാവി അല്ല ഈ പറയുന്നത്. ഇത്തരം വിഷയങ്ങളില്‍, അല്ലെങ്കില്‍ ഏതു വിഷയത്തിലും സ്വന്തം അഭിപ്രായം നെഞ്ഞും വിരിച്ചു പറയാന്‍ കെല്പുണ്ട് ശാശ്വതിനു. കണ്ടോ വീണ്ടും ബ്രാ...) പോസ്റ്റിലെ പ്രതിപാദ്യത്തെ കുറിച്ചു ആകെ വന്ന ഒരേ ഒരു കമന്റ്‌ അതാണ്‌, അത് മാത്രം. അത്, വായനക്കാരന്റെ കുഴപ്പം അല്ല; ഇങ്ങനെ കാട് കയറി, പറയാനുള്ളത് അതിനുള്ളില്‍ എവിടെയോ കളഞ്ഞിട്ടു പോകുന്ന വെള്ളെഴുത്തിന്റെ പാണ്‍ഡിത്യ പ്രദര്‍ശനത്തിന്റെയാണ്.

" ചേന- സലിം കുമാര്‍- അക്കിലീസ്- ആയുധം- ചേര ചോള യുദ്ധം- തുഹ്‌ഫത്തുൽ മുജാഹിദ്ദീന്‍- സക്കറിയ-ലൈംഗികത- ചിരവ- ഉലക്ക- പിണറായി- അച്യുതാനന്ദന്‍- ചരിത്ര പുനനിര്‍മിതി..."

"ഇത് തന്നെയാണ് ഇവിടത്തെ വായനക്കാര്‍ക്കും ചോദിക്കാനുള്ളത്. ഇതൊക്കെ എഴുതി പിടിപ്പിച്ച താങ്കളെങ്കിലും ഒന്ന് പറഞ്ഞു തരുമോ, ഇവിടെ ഉദ്ദേശിച്ചതെന്താണെന്ന്?"

'ഇവിടെ' എന്നത് കൊണ്ടു ഈ പോസ്റ്റില്‍ എന്താണ് ഉദ്ദേശിച്ചത് എന്നു വിവക്ഷയില്ല. മുകളില്‍ എഴുതിയ സംഭവങ്ങള്‍ എവിടെ നിന്നു എത്രത്തോളം കാടു കയറാന്‍ (അഥവാ പാണ്ഡിത്യം പ്രകടിപ്പിക്കാന്‍) വെള്ളെഴുത്തിനു താത്പര്യം ഉണ്ട് എന്നതിന്റെ നിതാന്തങ്ങളാണ്. അത് മാത്രം കണക്കിലെടുത്താണ്; ഈയിടങ്ങളില്‍ എന്നതിന് പകരം ഇവിടെ എന്നു എഴുതി പോയതാണ്.

വ്യതിചലനം: സ്വന്തം പേരെഴുതി, പ്രോഫയിലിലേക്ക് ലിങ്കും കൊടുത്തു കമന്റ്‌ എഴുതിയത് കൊണ്ടാവും തെറിവിളി അനോണി, എനിക്ക് അച്ഛനുണ്ടെന്നു സമ്മതിച്ചത്. അതില്‍ എനിക്ക് സംശയം ഇല്ലാത്തിടത്തോളം കാലം ഞാന്‍ അനോണിപ്പണി ചെയ്യില്ല. ഇത് സത്യം, സത്യം, സത്യം.

ഒപ്പ്



Posted by ശാശ്വത്‌ :: Saswath Tellicherry to വെള്ളെഴുത്ത് at January 30, 2010 9:19 AM

5. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മോട്ടന്‍ സാറിന്റെ മുട്ട് വേദന.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹ നന്ദി അരുണ്‍...



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ജനുവരി 30 9:29 am ന് പോസ്റ്റ് ചെയ്തത്

6. അനംഗാരി has left a new comment on your post "ചോന്ന കാച്ചില്‌ - പാമരന്‍":

ഈണം മനോഹരം.പക്ഷെ വരികള്‍ പോര.ചില വരികള്‍ തീര്‍ത്തും അരോചകമായി തോന്നുന്നു.



Posted by അനംഗാരി to My Songs at January 29, 2010 8:02 PM

7. നിസ്സഹായന്‍ has left a new comment on your post "അദ്ധ്യായം 23: പ്രശ്നങ്ങളും പ്രതിവിധികളും":

സുഹൃത്തെ,

1) എന്റെ കമ്പ്യൂട്ടറില്‍ നിന്നും ചില ബ്ലോഗുകളില്‍ മാത്രം കമന്റ് ഇടാന്‍ കഴിയുന്നില്ല.'Post a comment'-ല്‍ ക്ലിക്കു ചെയ്താല്‍ അത് ഒരു ലിങ്കായി വര്‍ക്കു ചെയ്യുകയോ കമന്റ്വിന്റോ ഓപ്പണായി വരുകയോ ചെയ്യുന്നില്ല.
2)അഞ്ജലി ലിപി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മറ്റ് കമ്പ്യൂട്ടറുകളില്‍ നിന്നും ഇടുന്ന പോസ്റ്റുകളും കമന്റുകളും എന്റെ കമ്പ്യൂട്ടറില്‍, ഗൂഗിള്‍ക്രോം തൂറന്നാല്‍ മറ്റേതോ മലയാളം ലിപിയും കൂടി ഇടകലര്‍ന്നു വരികയും ചില്ലക്ഷരങ്ങള്‍ കുത്തനെ ദീര്‍ഘചതുരങ്ങളായി കാണുകയും ചെയ്യുന്നു.ഫയര്‍ഫോക്സില്‍ അഞ്ജലിയില്‍ തന്നെ ചില്ലക്ഷരങ്ങള്‍ ഒരു ചെറിയ വൃത്തത്തിനുള്ളില്‍ 'R'എന്ന അക്ഷരമായും കാണുന്നു.
രണ്ടു പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടോ ?



Posted by നിസ്സഹായന്‍ to ആദ്യാക്ഷരി at 30 January 2010 07:23

8. രഘുനാഥന്‍ has left a new comment on your post "പടകാളി ചണ്ഡിചങ്കരി.....":

ഹ ഹ ഹ ഹാ ഹാ ഹ



Posted by രഘുനാഥന്‍ to വര@തല=തലവര at January 30, 2010 9:38 AM

9. cALviN::കാല്‍‌വിന്‍ has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

Wonderful write up. Thanks!



Posted by cALviN::കാല്‍‌വിന്‍ to കാണാമറയത്ത് at January 30, 2010 9:39 AM

10. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മോട്ടന്‍ സാറിന്റെ മുട്ട് വേദന.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി പ്രിയ ഹരീഷ്...
എഴുതി എന്നത് ശരിയാണ്..പക്ഷെ എഴുതിയത് ഹിന്ദിയില്‍ ആണെന്ന് മാത്രം..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ജനുവരി 30 9:26 am ന് പോസ്റ്റ് ചെയ്തത്

11. Seek My Face has left a new comment on your post "നീലത്താമര.":

ഹലോ മാഷേ നല്ല മനോഹരമായിരിക്കുന്നു ....പക്ഷെ ഇത് താമര അല്ല ....ശിവ പറഞ്ഞതാന്നു കറക്ട് ....



Posted by Seek My Face to Chithralekha at January 30, 2010 12:58 AM

12. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മോട്ടന്‍ സാറിന്റെ മുട്ട് വേദന.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി..മുജീബ്..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ജനുവരി 30 9:27 am ന് പോസ്റ്റ് ചെയ്തത്

13. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മോട്ടന്‍ സാറിന്റെ മുട്ട് വേദന.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ടോംസ്....കുഴമ്പ്..പോരട്ടെ...



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ജനുവരി 30 9:30 am ന് പോസ്റ്റ് ചെയ്തത്

14. ദിനേശന്‍ വരിക്കോളി has left a new comment on your post "ബൂലോകര്‍ക്ക് അഭിമാനിക്കാന്‍ .....":

പ്രിയ ജിതേന്ദ്രകുമാര്‍ വളരെ സന്തോഷമുണ്ട്
ഇനിയും നല്ല കഥകളുണ്ടാവട്ടെ.
എല്ലാവിധ ഭാവുകങ്ങളും
നേരുന്നു.
സസ്നേഹം.



Posted by ദിനേശന്‍ വരിക്കോളി to നമ്മുടെ ബൂലോകം at January 30, 2010 9:04 AM

15. ツイッター has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

ツイッターで始まるであいの掲示板は新感覚のコミュニティ☆男女とも無料の年齢認証登録だけで即参加!!掲示板に参加後はプロフ作成やお友達検索、メッセージの交換等など多彩なコンテンツで貴方のであいをしっかりサポート



Posted by ツイッター to പ്രതികരണവേദി at 30 January 2010 09:49

16. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ഫോട്ടോഗ്രഫി മത്സരം":

നമ്മുടെ ബൂലോകം,

വിശദീകരണത്തിനു നന്ദി.നിങ്ങളുടെ ഒരു അഭ്യുദയകാംക്ഷി എന്ന നിലയില്‍ , നിങ്ങള്‍ നടത്തുന്ന ഒരു പരിപാടിയേയും പിന്നീട് ആരും കുറ്റം പറയരുതെന്ന ഒരു ചിന്തയുടെ അടിസ്ഥാനത്തില്‍ ഞാന്‍ അങ്ങനെ പറഞ്ഞു എന്നു മാത്രം.ഇപ്പോള്‍ പറഞ്ഞ വിശദീകരണത്തില്‍ കാര്യങ്ങള്‍ മനസ്സിലായി...എല്ലാ വിജയാശംസകളും നേരുന്നു.



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to നമ്മുടെ ബൂലോകം at January 30, 2010 9:27 AM

17. JM PBVR has left a new comment on your post "പടകാളി ചണ്ഡിചങ്കരി.....":

lol. adipoly.



Posted by JM PBVR to വര@തല=തലവര at January 30, 2010 9:11 AM

18. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "ഫോട്ടോഗ്രഫി മത്സരം":

ഫോട്ടോഗ്രാഫിയെക്കുറിച്ച് വല്യ പിടിയൊന്നുമില്ല, അതുകൊണ്ടുതന്നെ മത്സരത്തിനായി ചിത്രങ്ങള്‍ അയയ്ക്കുന്നില്ല. നല്ല കുറച്ചു ചിത്രങ്ങള്‍ കാണുവാനും ആസ്വദിയ്ക്കുവാനും ഇത് അവസരമൊരുക്കും എന്നതുകൊണ്ടുതന്നെ ഈ സംരംഭം അഭിനന്ദനങ്ങള്‍ അര്‍ഹിയ്ക്കുന്നു. നമ്മുടെ ബൂലോകത്തിന് ആശംസകള്‍ നേരുന്നു. ആസ്വാദകര്‍ക്കായി എന്തെങ്കിലും സമ്മാനങ്ങള്‍ മാറ്റിവച്ചിട്ടുണ്ടെങ്കില്‍ ഒന്നാംസമ്മാനം തന്നെ പ്രതീക്ഷിച്ചുകൊണ്ട്

സാബു കൊട്ടോട്ടി...



Posted by കൊട്ടോട്ടിക്കാരന്‍... to നമ്മുടെ ബൂലോകം at January 30, 2010 8:30 AM

19. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മോട്ടന്‍ സാറിന്റെ മുട്ട് വേദന.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി കുമാര



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ജനുവരി 30 9:26 am ന് പോസ്റ്റ് ചെയ്തത്

20. പള്ളിക്കരയില്‍ has left a new comment on your post "നീളാത്തി പൊട്ടന്‍.":

നിളാത്തി പൊട്ടനും‌ നീർവിളാകം ഗ്രാമത്തിനും‌ ആശൻസകൾ‌



Posted by പള്ളിക്കരയില്‍ to നീര്‍വിളാകന്‍ at 29 January 2010 19:47

21. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മോട്ടന്‍ സാറിന്റെ മുട്ട് വേദന.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി...രമണിഗ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ജനുവരി 30 9:29 am ന് പോസ്റ്റ് ചെയ്തത്

22. കുഞ്ഞൻ നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷ് ഭായ്..

കള്ള് പകർത്തുന്ന പാത്രത്തിനേക്കാൽ കറുപ്പാണ് കള്ള് പകർത്തുന്നയാൾക്ക്..!

ഈ ചിത്രം ആ ഫോട്ടൊ ഗ്രാഫി മത്സരത്തിനയക്കാമായിരുന്നു, ഇനിപ്പൊ വേറെ നോക്കാം..

എന്തിനാ ഭായ് ഇതിൽ ഫോട്ടൊ ഷോപ്പ് ഉപയോഗിച്ചത്..ആളിന്റെ കറുപ്പ് കൂട്ടാനൊ കുറക്കാനൊ..?



കുഞ്ഞൻ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 30 9:49 am ന് പോസ്റ്റ് ചെയ്തത്

23. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മോട്ടന്‍ സാറിന്റെ മുട്ട് വേദന.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വന്നതിനും വായനക്കും നന്ദി രാംജി സാര്‍..



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ജനുവരി 30 9:29 am ന് പോസ്റ്റ് ചെയ്തത്

24. പള്ളിക്കരയില്‍ has left a new comment on your post "നീളാത്തി പൊട്ടന്‍.":

നിളാത്തി പൊട്ടനും‌ നീർവിളാകം ഗ്രാമത്തിനും‌ ആശൻസകൾ‌



Posted by പള്ളിക്കരയില്‍ to നീര്‍വിളാകന്‍ at 29 January 2010 19:47

25. ::: അഹങ്കാരി ::: has left a new comment on your post "ദാ...ദിങ്ങനെ തന്നെ വേണം...ല്ലേ ഒമറിക്കാ...???":

ദാണ് ഒമറിക്കാ....ഇങ്ങനെ തന്നെ വേണം...

നമ്മളായിട്ടെന്തിനാ ചുമ്മാ പ്രശ്നങ്ങളുണ്ടാക്കണെ അല്ലേ...

പകല്‍ സഖാക്കന്മാരുടെ മറുപടികള്‍ ഏത് രീതിയിലും ഏത് ദിശയിലും ആയിരിക്കുമെന്നും, എങ്ങനെ വിഷയത്തില്‍ നിന്നും തെറിയിലേക്ക് അവര്‍ വഴിമാറി പോകുമെന്നും ഊഹിച്ച് കൊണ്ട് തന്നെയാണ് ഈ പോസ്റ്റിട്ടിരിക്കുന്നത്

:)



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at January 30, 2010 8:11 AM

Reply via email to