1. ജാബിര്‍.പി.എടപ്പാള്‍ നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

gud snap



ജാബിര്‍.പി.എടപ്പാള്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 30 5:49 pm ന് പോസ്റ്റ് ചെയ്തത്

2. Aasha has left a new comment on your post "കൊടിയേറ്റം":

Superb!!!



Posted by Aasha to നിഴല്‍ക്കൂത്ത് at 30 January 2010 03:16

3. ഹംസ has left a new comment on your post "തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍":

മുഖ്താര്‍, നിങ്ങളുടെ കഥകള്‍ സൈറ്റ് തുറന്നാല്‍ ഉടന്‍ കട്ടായി പോവുന്നു അത് എന്‍റെ മാത്രം കുഴപ്പമാണോ എന്നെനിക്കറിയില്ല ഞാന്‍ എത്ര ശ്രമിച്ചിട്ടും ആ സൈറ്റുകല്‍ തുറന്ന് കാണാന്‍ കഴിയുന്നില്ല.



Posted by ഹംസ to kaleidoscope at January 30, 2010 3:37 AM

4. Naseef U Areacode has left a new comment on your post "തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍":

വളരെ നന്നായിരിക്കുന്നു....
ആദ്യാക്ഷരിയില്‍ പോയി നോക്കുന്നതിലും എളുപ്പത്തില്‍ തിരയാന്‍ സാധിക്കുന്നു...
Thanks to u and Adyakshari...



Posted by Naseef U Areacode to kaleidoscope at January 30, 2010 3:52 AM

5. ഹംസ has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

കണ്ണുകള്‍ നിറഞ്ഞതുകൊണ്ട് അവസാന ഭാഗങ്ങള്‍ മങ്ങിയിട്ടാണെലും …

എന്നെ കരയിപ്പിച്ചല്ലോ എന്‍റെ കുമാരേട്ടാ….

വയ്യ എനിക്കൊന്നും പറയാനില്ല.



Posted by ഹംസ to കുമാര സംഭവങ്ങള്‍ at January 30, 2010 4:40 PM

6. S.V.Ramanunni has left a new comment on your post "ഇനി ഐ പാഡിന്റെ കാലം":

നെറ്റിൽ ഇതിന്റെ പരസ്യം-കണ്ടിരുന്നു. നല്ല പരിചയപ്പെടുത്തൽ. വില പറഞ്ഞില്ലേ അവർ? 20-25000 വരുമായിരിക്കും. ട്രാഷ് വായന വീണ്ടും ഉഷാറാകും അല്ലേ? ഇതിൽ എഴുതാ‍പറ്റില്ലല്ലോ, അതൊക്കെ ഇനി വരുമയിരിക്കും.
ബുക്ക് റിവ്യൂ പോലെ ഒരു പംക്തി ഈ രംഗത്തും സ്കോപ്പുണ്ട്.മാഷിന്ന് നോക്കാം.അതിനായി ബ്ലോഗും. വേഡ്പ്രസ്സിൽ നോക്കൂ. കുറേകൂടി രസകരമാണ്.



Posted by S.V.Ramanunni to ബ്ലോഗ് ഭൂമി - e lekhanangal at 3:33 AM

7. പാഞ്ചാലി :: Panchali has left a new comment on your post "എന്‍റെ ഗ്രാമം 1":

Hercule Poirot Anony, you should start a detective agency. :)

Hope there is no need for further explanation from me.



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at January 30, 2010 3:01 PM

8. കാക്കര - kaakkara has left a new comment on your post "അപ്പുക്കുട്ടന്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം":

കാക്കര കൂക്കര തുടങ്ങിയ ബൂലോകനിവാസികള്‍ വല്ലപ്പോഴും ഈ ബ്‌ളോഗു സന്ദര്‍ശിച്ചു കാണിക്കയിട്ടു. അവര്‍ക്കു അമ്പരപ്പിക്കുന്ന ഹിറ്റുകളുണ്ടായി.

---

പോരാട്ടൊ, എന്റെ കമാന്റ്‌ ബൂത്തിൽ ഇനിയും സ്ഥലമുണ്ട്‌!



Posted by കാക്കര - kaakkara to Prakash D Namboodiri at January 30, 2010 5:12 PM

9. Anonymous has left a new comment on your post "Dresden - Germany":

Undressed dresden... naked beauty!!



Posted by Anonymous to OUT OF FOCUS at January 30, 2010 3:14 PM

10. Anonymous has left a new comment on your post "ദാ...ദിങ്ങനെ തന്നെ വേണം...ല്ലേ ഒമറിക്കാ...???":

http://vichithrakeralam.blogspot.com/2010/01/blog-post_14.html

Read this.It is very interesting.



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 30, 2010 5:26 PM

11. ശ്രീ..jith has left a new comment on your post "ഒരു പെണ്‍വാണിഭം":

അങ്ങിനെ ചേച്ചിയും എഴുതിയല്ലേ? ..... കൊള്ളാം



Posted by ശ്രീ..jith to മാനസി at January 30, 2010 4:12 PM

12. പള്ളിക്കരയില്‍ has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

സക്കറിയ വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് വ്യക്തം.



Posted by പള്ളിക്കരയില്‍ to കാണാമറയത്ത് at January 30, 2010 5:46 PM

13. Praveen has left a new comment on your post "സീതാ കല്യാണാ..":

valare manoharamaya avatharanam, Narmam niranju thulumbunnu..
ithu vayikkan ithra vaikiyallo enna kundithavum. Enikku ee blog parichayapeduthiyathu Kayam kulam karanaya Oru sreejith anu. Ivide Abudhabil joli cheyyunnu.
Keep Posting....
Thank u for making us happy..



Posted by Praveen to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 30, 2010 4:45 PM

14. തെച്ചിക്കോടന്‍ has left a new comment on your post "തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍":

മുക്താര്‍ ഈ വിവരങ്ങള്‍ക്ക് ആദ്യമേ നന്ദി പറയട്ടെ.
മുന്‍പ് ഇവിടെ വന്നിരുന്നു, പൊട്ടത്തി സൂറാന്റെ കഥ വായിക്കാന്‍, അന്നിങ്ങനെയൊന്നും അല്ലായിരുന്നു.
ഒരുപാട് മാറ്റങ്ങള്‍, നല്ല മാറ്റങ്ങള്‍.
ആശംസകള്‍



Posted by തെച്ചിക്കോടന്‍ to kaleidoscope at January 30, 2010 2:54 AM

15. മനോഹര്‍ മാണിക്കത്ത് നിങ്ങളുടെ പോസ്റ്റ് "ഒരല്‍പം ഫെമിനിസം...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഫെമിനിസം ശാസ്ത്രത്തിന്റെ നിരാസമാണെന്നും അത് മനസ്സിലാക്കാതെ കുറെ ‘യൂസ്ഫുള്‍ ഇഡിയട്സ്’ ബ്ലൊഗില്‍ ലേഖനങ്ങള്‍ എഴുതി നിറയ്ക്കുന്നുവെന്നും ഒക്കെ ധാര്‍മികരോഷം കൊള്ളാന്‍ എന്താഹെ....


നില്‍നില്പിനും മനുഷ്യാവകാശങ്ങള്‍ക്കുമായുള്ള സമരത്തിന്റെ ഭാഗമായിട്ടാണ് ഫെമിനിസം
ലോകത്ത് രൂപപ്പെട്ടതെന്ന് (മറ്റ് ഇസങ്ങള്‍പ്പോലെ) മനസ്സിലാകാതെ
കുറെ സയന്‍സ്സ് എടുത്തെഴുതിയലൊരു ലേഖനമാകില്ല സുഹൃത്തെ

താങ്കളുടെ കാഴ്ചപ്പാടാണ് ശരിയെന്ന് സമ്മതിക്കാത്തവരെ തെറിപറയുന്നതല്ല ബ്ലോഗെഴുത്ത് എന്നുപോലും മനസ്സിലാകാത്ത
ഒരു ഇഡിയട്സാണെന്ന് താങ്കളെന്ന് പറഞാല്‍...



മനോഹര്‍ മാണിക്കത്ത് , bright ലേക്ക് 2010, ജനുവരി 30 5:07 pm ന് പോസ്റ്റ് ചെയ്തത്

16. ശാന്ത കാവുമ്പായി has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

എനിക്കും ഒന്നു കരയാൻ തോന്നുന്നു.ഒരുപാട്‌ ഇഷ്ടവും.



Posted by ശാന്ത കാവുമ്പായി to കുമാര സംഭവങ്ങള്‍ at January 30, 2010 4:09 PM

17. കുമാരന്‍ | kumaran has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

നല്ലൊരു പ്രതികരണം.



Posted by കുമാരന്‍ | kumaran to കരിനാക്ക് at January 30, 2010 1:38 PM

18. anupama has left a new comment on your post "സീതാ കല്യാണാ..":

Dear Arun,
Good Evening!
Yesterday I published a post on Achu's and Appu's marriage.lots more to write on the wedding reception held in Chennai.A marriage is alovely theme where we can share a lot of experiences.It's a time to rejoice and have fun!
As usual,your posts make the readers laugh and that is a great quality to have.blogger Raman of Ramavicharam got married[Trichur].
Wishing you a wonderful weekend,
Sunday



Posted by anupama to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 30, 2010 5:39 PM

19. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഐപാഡ് എത്തി":

ടെക്നോളജി വികസിക്കട്ടെ.
വികസിച്ച് വികസിച്ച്
വെറുതെകിട്ടുന്നതുപോലെ വിലകുറയുംബോള്‍
വാങ്ങാം !!!



Posted by chithrakaran:ചിത്രകാരന്‍ to കുറിഞ്ഞി ഓണ്‍ലൈന്‍ at 5:54 PM

20. വിചാരം has left a new comment on your post "ഭീകരവാദികളാവാന്‍ അപേക്ഷ ക്ഷണിക്കുന്നു!":

തീവ്രവാദികള്‍ക്ക് വെള്ള പൂശുകയാണോ ?



Posted by വിചാരം to എന്‍റെ ചിന്തകള്‍ - തറവാടി at 3:19 PM

21. മെലോഡിയസ് has left a new comment on your post "രാപ്പടം":

ശിവ , ടോംസ് : നന്ദി :)



Posted by മെലോഡിയസ് to കുറിമാനം at January 30, 2010 4:26 PM

22. ജാബിര്‍.പി.എടപ്പാള്‍ നിങ്ങളുടെ പോസ്റ്റ് "ഇനിയുമെത്ര ദൂരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nice pic n caption



ജാബിര്‍.പി.എടപ്പാള്‍ , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 30 3:47 am ന് പോസ്റ്റ് ചെയ്തത്

23. പള്ളിക്കരയില്‍ has left a new comment on your post "മൊഴിമുത്തുകൾ-39":

ഈ ഉദ്യമം സ്തുത്യർ‌ഹം. ആശം‌സകൾ‌



Posted by പള്ളിക്കരയില്‍ to മൊഴി മുത്തുകള്‍ at January 30, 2010 4:21 PM

24. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "ഫോട്ടോഗ്രഫി മത്സരം":

ആശംസകള്‍..... എനിക്ക് digital camera ഇല്ലാത്ത്തിനാല്‍ എനിക്കു പങ്കെടുക്കുവാന്‍ കഴിയില്ല...ഞാന്‍ വെറും ഒരു പാവം mobile photographer?? .....
എല്ലാ മത്സരാര്‍ത്ഥികള്‍ക്കും എന്റെ വിജയാശംസകള്‍....visit my blog:
www.mobileyeshot.blogspot.com



Posted by ജാബിര്‍.പി.എടപ്പാള്‍ to നമ്മുടെ ബൂലോകം at January 30, 2010 5:36 PM

25. പാഞ്ചാലി :: Panchali has left a new comment on your post "Dresden - Germany":

:)



Posted by പാഞ്ചാലി :: Panchali to OUT OF FOCUS at January 30, 2010 3:10 PM

26. പള്ളിക്കരയില്‍ has left a new comment on your post "പ്രണയശിക്ഷ":

hats off...kumaran.

മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാകുന്നു.



Posted by പള്ളിക്കരയില്‍ to കുമാര സംഭവങ്ങള്‍ at January 30, 2010 5:28 PM

27. ഹംസ has left a new comment on your post "തകര്‍പ്പന്‍ ബ്ലോഗ് ടിപ്സുകള്‍":

നല്ല ഉപകാരമായി ഈ പരിജയപ്പെടുത്തല്‍

ആശംസകള്‍



Posted by ഹംസ to kaleidoscope at January 30, 2010 3:35 AM

28. shaji has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

സുനില്‍, താങ്കളുടെ ലേഖനം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. കമ്യുണിസ്റ്റ് പാര്‍ടി വളര്‍ത്താന്‍ കേരളത്തില്‍ അങ്ങോലമിങ്ങോലമുള്ള ഗ്രാമങ്ങളിലെ പാവപെട്ട സ്ത്രീകളും പുരുഷന്‍ മാറും വളരെയധികം ത്യാഗങ്ങള്‍ ചെയ്തിട്ടുണ്ട് അതൊരിക്കലും നമ്മള്‍ മറക്കാന്‍ പാടില്ല തന്നെ. എന്റെ ഗ്രാമവും അതിന്റേതായ ചെറുതല്ലാത്ത ഒരു പങ്കു വഹിചിട്ടുണ്ടാന്നാണ് പഴയ കാല കമ്മ്യുണിസ്റ്റ്കാര്‍ പറഞ്ഞു കേടിട്ടുള്ളത് .
പല പഴയകാല നേതാക്കന്മാര്‍ എന്റെ ഗ്രാമത്തില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്നു എന്റെ കുട്ടികാലത്ത്
പറഞ്ഞു കേട്ട് ഞാന്‍ ആവേശം കൊണ്ടിട്ടുണ്ട്. എന്റെ ഗ്രാമത്തില്‍ തന്നെയുള്ള ഒരു നേതാവ് ആ ഗ്രാമത്തില്‍ തന്നെ ഒളിവില്‍ പാര്‍ത്തു ഒരു കുട്ടിയേയും സമ്മാനമായി കൊടുത്തിട്ടും ഉണ്ട്. ആ സഖാവ് ആ കുട്ടിയോട് നീതി പുലര്‍ത്തിയില്ലെങ്കിലും മാര്‍ക്സിസ്റ്റ്‌ പാര്‍ടി ആ കുട്ടിയോട് നീതി പുലര്‍ത്തുക തന്നെ ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് കാലയളവില്‍ ആ സ്ത്രീ യായിരുന്നു നാല് വര്ഷം പഞ്ചായത്ത് പ്രസിഡന്റ്‌ , പക്ഷെ ആ സ്ത്രീക്ക് പാര്‍ടിയോട് നീതിപുലര്‍ത്താന്‍ പറ്റിയില്ല , ഇപ്പോഴത്തെ ഏകദേശം അച്ചുതാനന്ദന്റെ നിലപാട്.
അപ്പോള്‍ പഞ്ഞുവന്നത് എന്താണെന്ന് വെച്ചാല്‍ ഇങ്ങിനെ ഒറ്റപെട്ട സംഭവങ്ങള്‍ ചില സ്ഥലങ്ങളില്‍ നടന്നിട്ടുന്നു എന്ന് കാണിക്കാനാണ്. പക്ഷെ അതൊന്നും ആ കാലഘട്ടങ്ങളില്‍ പ്രസ്നാമായിരുന്നില്ല അവര്‍ അതൊക്കെ തുറന്ന മനസ്സോടെ ആ സ്വാതന്ത്ര്യത്തോടെ ഒളിവിലെ സ്നേഹവും
ലൈഗികതയും എല്ലാം ഉള്കൊണ്ടിരുന്നു എന്നാണു കാണിക്കുന്നത്. അതിനര്‍ഥം എല്ലാ നേതാക്കന്മാരും ഈ മറവില്‍ ആഘോഷിക്കയായിരുന്നു എന്നും ഞാന്‍ കരുതുന്നില്ല. ഈ ബ്ലോഗു ലോകത്തില്‍ തന്നെ ഇതിനെ പറ്റി എത്ര പോസ്റ്റുകള്‍ പാര്‍ടി അനുകൂലികള്‍ ഇട്ടു അതില്‍ തന്നെ എത്ര ചര്‍ച്ചകള്‍ നടന്നു എന്തിനാണ് ഇത്രയധികം വിശദീകരണങ്ങള്‍ വേണ്ടിവരുന്നത്, ന്യായീകരണങ്ങള്‍ കണ്ടതേണ്ടിവരുന്നത്, ഡി വൈ എഫ് ഐ ആ കയെറ്റത്തെ
തള്ളിപരഞ്ഞിട്ടു പോലും. കാരണം ഡി വൈ എഫ് ഐ തുടര്‍ന്ന് പോരുന്ന ഒരു നയത്തിനും പുരോഗമന ചിന്താഗതിക്കും നേരെ എതിരെ യായിരുന്നു ആ പ്രവര്‍ത്തി എന്നുള്ള സത്യം, ഒരു കുറ്റബോധം എല്ലാ സഖാക്കള്‍ക്കും ഉണ്ട്. സുനില്‍ പറഞ്ഞ എല്ലാ ത്യാഗങ്ങളും കഷടപാടുകളും അനുഭവിച്ച കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെയും അവരെ ഒളിവില്‍ പാര്‍പ്പിച്ചിരുന്ന എല്ലാ നല്ല മനുഷ്യരുടെയും ആ ഓര്മ മനസ്സില്‍ വെച്ചുതന്നെ യാണ് ഞാന്‍ ഒരെതിരഭിപ്രയാം പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള സന്മനസ്സുണ്ട്‌ എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിനുള്ള ഒരു സ്വാതന്ത്ര്യം എനിക്ക് ഈ ബൂലോകം എന്ന് നിങ്ങള്‍ വിളിക്കുന്ന ഈ വായനയുടെ ലോകത്ത് ഉണ്ടല്ലോ?.
ഷാജി ഖത്തര്‍.



Posted by shaji to കാണാമറയത്ത് at January 30, 2010 4:44 PM

29. Minesh R Menon has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

നല്ലൊരു ലേഖനം വായിച്ച സന്തോഷം .അതിനുമപ്പുറം ചരിത്രത്തെ വിലകുറചു കാണിക്കാനും അതിനെ പുകമറക്കുള്ളില്‍ അടക്കാനും ഉള്ള ശ്രമങ്ങള്‍ക്കുള്ള നല്ലൊരു പ്രതിരോധം. നായനാര്‍ ജീവിച്ചിരുന്നെങ്കില്‍ ഇങ്ങനെ പറഞ്ഞേനെ" ഓനു(സക്കറിയ) പ്രാന്‍താ. തലയില്‍ തളം വെക്കണം" ഉണ്ടുറങ്ങി ക്ലിഫ്‌ ഹസിലും നംബര്‍ 10 ജന്‍പഥിലും അധികാരത്തിന്റെ അടുക്കളകളിലെ കുശിനിക്കാരനായ ഉണ്ണിത്താന്‍ എവിടെക്കിടക്കുന്നു ഒരു ആശയത്തിനു വേണ്ടി സ്വന്‍തം ജീവിതവും കുടുംബവും ഉപേക്ഷിചു പോരാടിയ കമ്മ്യുണിസ്റ്റുകാര്‍ എവിടെക്കിടക്കുന്നു?



Posted by Minesh R Menon to കാണാമറയത്ത് at January 30, 2010 5:48 PM

30. ഭായി has left a new comment on your post "ഒരു ബസ് യാത്രാ അനുഭവം കൂടി":

മുതിര്‍ന്ന ആരെങ്കിലും ഇരുന്നോട്ടെയെന്ന് കരുതിയാകാം കുട്ടികള്‍ ഇരിക്കാതിരുന്നത്...?!



Posted by ഭായി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 30, 2010 4:38:00 PM

31. ജെസീനസഗീര്‍ has left a new comment on your post "ഫെബ്രുവരി 14":

ഇടവേളക്ക് ശേഷം വീണ്ടും ഒരു ബാക്കി ഉറക്കമായി ഒരു കവിത!



Posted by ജെസീനസഗീര്‍ to നിറങ്ങളുടെ കാഴ്ചകള്‍ at January 30, 2010 5:01 PM

32. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "പിന്‍‌വിളി!":

nice,,,,,,



Posted by ജാബിര്‍.പി.എടപ്പാള്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 January 2010 5:47 PM

33. നന്ദന has left a new comment on your post "അപ്പുക്കുട്ടന്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം":

പ്രിയ പ്രകാശ്,
ആരുടേയും വിമർശങ്ങളെ ഞാൻ ഭയക്കുന്നില്ല, അങ്ങിനെയെങ്കിൽ ഞാൻ ചിത്രകാരന്റേയും കെ.പിയുടേയും ബ്ലോഗിൽ അവർക്കെതിരായി കമന്റിടുമായിരുന്നില്ല.
ചിത്രകാരനും നിസ്സഹായനുമൊന്നും പരിഭവം തോന്നിയില്ലല്ലോ?
ഞനവരെപോലെയല്ല എനിക്ക് കുറച്ച് ലജ്ജയൊക്കെയുണ്ട്, തോന്നുന്നതൊക്കെ വിളിച്ചുപറയില്ല!!!
എന്നോട് ക്ഷമ ചോദിക്കൻ താങ്കൾ അന്ന് പണം തന്നിട്ടല്ലേ പോയത്!! എനിക്കോർമ്മക്കുറവുണ്ട്, എത്രയാളുകൽ കയറിയിറങ്ങുന്നതാ!!
ഹൊ ലക്ഷിമിയുടെ കൂടേയും പോറുത്തോ? ഞാൻ വിചാരിച്ചു എന്റെടുത്ത് മാത്രമാണ് സഹവാസം.
താങ്കളുടെ എഴുത്ത് ഇത്തിരി വലുപ്പം കൂട്ടണം
അതും ഞാൻ പറഞ്ഞു തരണം
“വലുപ്പമില്ലാത്ത സാധനം ആരെങ്കിലും ഇഷ്ടപ്പെടുമോ”
layout-- font color size (അവസാനം)
വായിക്കനിരുന്നൽ ആളുകളുടെ കണ്ണ് അടിച്ചു പോകും
അവസാനത്തെ സാഹിത്യം വേണമായിരുന്നോ ഞാനിപ്പഴും ചിന്തിക്കുന്നു.
നമോവാകം



Posted by നന്ദന to Prakash D Namboodiri at January 30, 2010 4:24 PM

34. Aasha has left a new comment on your post "ഒത്തുചേരല്‍":

ഇത് തേന്‍ കുടിക്കുന്ന പൂവല്ലേ??



Posted by Aasha to കണ്ടതും .... പകര്‍ത്തിയതും.... at January 30, 2010 3:20 AM

35. KaaRNOr (കാര്‍ന്നോര്) has left a new comment on your post "അനുഭവങ്ങള്‍..പാളിച്ചകള്‍..":

(കത്രിക എന്റെ മുടി മുറിയ്ക്കാനാണ്‌.മുടീന്ന്‌ റബര്‍പാലു കളയുന്നതിനേക്കളും എളുപ്പം മുടി അങ്ങനെതന്നെ കളയുന്നതാണെന്ന്‌ ഏതോ ഒരു കാര്‍ന്നോര്‍ വിധിച്ചു പോലും).

സത്യമായും ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല.....
അല്ലേങ്കില്‍ തന്നേ ത്രേസ്യക്കൊച്ചിനോട് എനിയ്ക്കെന്നാ വിരോധം?

റ്റാറ് തലയില്‍ പറ്റിച്ച കല്ലേരൊപ്പാടത്തു നടന്ന നന്ദന്‍ പോലും ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല..

ഇതു മനപൂര്‍വം അറിഞ്ഞോണ്ടു കരുതിക്കൂട്ടി ബോധപൂര്‍വം ...

ഛെ.. വിട്ടുകളയാം ..

പരാക്രമം പൈതങ്ങളോടല്ല വേണ്ടു...

ഒന്ന് ഒന്നര അഭിനന്ദനങ്ങള്‍



Posted by KaaRNOr (കാര്‍ന്നോര്) to കൊച്ചുത്രേസ്യയുടെ ലോകം.. at January 30, 2010 5:13 PM

36. കുമാരന്‍ | kumaran has left a new comment on your post "കടുവയെ പിടിച്ച കിടുവ !":

:)



Posted by കുമാരന്‍ | kumaran to കാഴ്ചകള്‍ at January 30, 2010 2:44 PM

37. ശാശ്വത്‌ :: Saswath Tellicherry has left a new comment on your post "രണ്ടു മാതൃകാ വിവാഹങ്ങള്‍ !":

കാക്കര, താങ്കള്‍ക്കു മറുപടി പറയാന്‍ ജബ്ബാര്‍ മാഷുടെ അത്ര വിവരം ഒന്നും എനിക്കില്ല. എന്നാലും മനസ്സില്‍ തോന്നുന്നത് കോറിയിടുകയാണിവിടെ.

ഒരേ മതത്തില്‍ ജനിച്ച്, പണ്ഡിത പ്രമാണിമാര്‍ പറയുന്നത് അക്ഷരം പ്രതി അനുസരിച്ച് വളര്‍ന്നവര്‍ തമ്മിലുള്ള വിവാഹം കഴിക്കുന്നതില്‍ എന്താണ് പുതുമ? അതേ സമയം, മതത്തിന്റെ ചട്ടക്കൂടുകള്‍ക്കു പുറത്തു ഒരു വരനെ/വധുവിനെ കണ്ടെത്താന്‍ ഇത്തിരി ഒന്നും പോര ധൈര്യം. കാരണം, മതങ്ങളുടെ പേരില്‍ എത്രയോ കമിതാക്കളെ വെട്ടിക്കൊന്ന നാടാണിത്. തങ്ങളുടെ ജീവന് വരെ അപായം ഉണ്ടെന്നറിഞ്ഞ് കൊണ്ടും, പ്രണയിനിയെ/ പ്രണയിതാവിനെ കൈ വെടിയാന്‍ കൂട്ടാക്കാത്ത ആ മിഥുനങ്ങളെ അഭിനന്ദിക്കുകയല്ലേ വേണ്ടത്? പ്രണയം അനശ്വരമാണ് എന്നു നമ്മെ പഠിപ്പിച്ച അവര്‍ തീര്‍ച്ചയായും മാതൃകാ ദമ്പതിമാരാണ്.

വ്യതിചലനം: ഇവിടെ വന്നത് ബാബു മാഷുടെ പോസ്റ്റില്‍ താങ്കള്‍ കൊടുത്ത ലിങ്കില്‍ നിന്നാണ്. ആ ലിങ്കിനു നന്ദി.



Posted by ശാശ്വത്‌ :: Saswath Tellicherry to സംവാദം at January 30, 2010 3:02 AM

38. Aasha has left a new comment on your post "ഇന്ന് ഞാന്‍ നാളെ നീ..":

ഹൊ !! കണ്ടിട്ട് പേടിയാകുന്നു...



Posted by Aasha to ഓര്‍മ്മ at January 30, 2010 3:18 AM

39. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "കൊടിയേറ്റം":

super



Posted by ജാബിര്‍.പി.എടപ്പാള്‍ to നിഴല്‍ക്കൂത്ത് at 30 January 2010 03:50

40. നന്ദന has left a new comment on your post "ചേനകൃഷിയും സക്കറിയയും":

സക്കറിയയുടെ ഒളിസേവ തീർന്നില്ലേ
ഒളിവിൽ പോയവരുടെ സന്തതികൾ എന്നാരെങ്കിലും പറഞ്ഞോ?
ഓർമക്കുറിപ്പുകൾ കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചരക്കുകൽ



Posted by നന്ദന to chithrakaran:ചിത്രകാരന്‍ at January 30, 2010 4:10 PM

41. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "ഒത്തുചേരല്‍":

തേന്‍പൂവ് സംഗമം



Posted by ജാബിര്‍.പി.എടപ്പാള്‍ to കണ്ടതും .... പകര്‍ത്തിയതും.... at January 30, 2010 3:49 AM

Reply via email to