1. Anonymous has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

വടി കൊടുത്ത് അടി വാങ്ങുന്ന ശീലം ഉപേക്ഷിക്കുന്നത് വെള്ളെഴുത്തിന്‌ നല്ലത്. ഇപ്പോഴല്ല പലപ്പോഴും ആത്മവഞ്ചനയാണ്‌ താങ്കള കാണിക്കുന്നത്. മനസ്സിലൊന്ന്,പറയുന്നതൊന്ന്. ആരെ ബോധിപ്പിക്കാന്‍ വേണ്ടി? താങ്കള്‍ വിവരമുള്ളവനാണെന്ന് മനസ്സിലാക്കിയിട്ട് ആര്‍ക്കെന്ത് കിട്ടാന്‍ ?
സമയം കിട്ടുമെങ്കില്‍ ആലോചിക്കുന്നത് നല്ലത്.
ഒരു കപടബുദ്ധിജീവിയെങ്കിലും കുറഞ്ഞ് കിട്ടും .മറ്റുള്ളവരുടെ കാര്യം പറായാണ്ടിരിക്കുവാ ഭേദം .



Posted by Anonymous to വെള്ളെഴുത്ത് at January 30, 2010 6:37 PM

2. റോസാപ്പൂക്കള്‍ has left a new comment on your post "ഉത്തരേന്ത്യയില്‍ ഈ മഞ്ഞു കാലത്ത്...":

വായിച്ചു..തണുപ്പ് അതി ജീവിക്കാനാവാതെ മരിച്ചു വീഴുന്ന പാവങ്ങളുടെ നില വളരെ കഷ്ടമാണ് വടക്കേ ഇന്ത്യയില്‍.
നമ്മള്‍ കൂത്താട്ടുകുളത്തെ കണിക്കൊന്ന അവാര്‍ഡു ഫങ്ഷനില്‍ വച്ചു കണ്ടത് ഓര്‍ക്കുന്നോ..?
ഞാന്‍ ഇപ്പോള്‍ ഇന്ത്യയിലെ എറ്റവും തണുപ്പു കൂറ്റിയ സ്ഥലത്താണു കേട്ടോ...കാശ്മീരില്‍



Posted by റോസാപ്പൂക്കള്‍ to ദൃഷ്ടിദോഷം at Saturday, January 30, 2010

3. ഹരിയണ്ണന്‍@Hariyannan has left a new comment on your post "മാണിക്യവീണയുമായി..!":

ചേച്ചീ..

നന്ദി ഈശ്വരനു മാത്രേ ഉള്ളൂ?
ഇത്രേം കൊല്ലം തികച്ച(സഹിച്ച) ചേട്ടൈല്ലേ?!
:)

രണ്ടാള്‍ക്കും ആശംസകള്‍!



Posted by ഹരിയണ്ണന്‍@Hariyannan to കുഞ്ഞൻ പടങ്ങൾ..! at January 30, 2010 4:37 PM

4. Anonymous has left a new comment on your post "Dresden - Germany":

Very Good. LAL



Posted by Anonymous to OUT OF FOCUS at January 30, 2010 5:26 PM

5. Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം has left a new comment on your post "കൊടിയേറ്റം":

നന്നായിരിക്കുന്നു സുനില്‍
എന്നാലും ഈ വെടിക്കെട്ടിനൊന്നും ഇതിന്റെ ഭംഗിയില്ലല്ലേ?



Posted by Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം to നിഴല്‍ക്കൂത്ത് at 30 January 2010 05:35

6. Mammootty Kattayad has left a new comment on your post "ബീരാന്‍ മുസ്ലിയാര്‍":

പ്രിയപ്പെട്ട ബീരാൻ സാഹിബ്‌, താങ്കൾ കാണിച്ച ധൈര്യത്തിന്‌ നന്ദി!. പക്ഷേ, വഴിതെറ്റിപോകുന്ന ചില സന്ദർഭങ്ങൾ താങ്കൾക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല. വിശ്വസിച്ച്‌ ചിലവിനേൽപ്പിച്ച ഒരാളുടെ ഭാര്യയേ ഉപയോഗിക്കുക എന്ന മഹാപാപം ചെയ്തപ്പോഴും അതു തെറ്റാണെന്ന് താങ്കൾക്ക്‌ തോന്നിയില്ല. ദുർമന്ത്രവാദം നടത്തുമ്പോഴും അത്‌ തെറ്റാണെന്ന് കരുതി താങ്കൾക്കു പിന്മാറാൻ കഴിഞ്ഞില്ല. അപ്പോൾ വ്യവസ്ഥിതികളെ കുറ്റം പറയുന്നതിന്റെ മന:ശാസ്ത്രം പിടികിട്ടുന്നുണ്ട്‌. ചില തോന്നിവാസങ്ങൾക്കെതിരെ പ്രതികരിച്ചത്‌ നല്ലതു തന്നെ. എന്നാലും കാടടച്ചു വെടിവെക്കരുതായിരുന്നു.
മലപ്പുറം ജില്ലയിൽ മാത്രമല്ല കേരളത്തിൽ നൂറുക്കണക്കിനു മഹല്ലുകളിൽ ഇപ്പോഴും മുസ്‌ലിയാരു കുട്ടികൾക്കു ഭക്ഷണം കൊടുക്കുന്ന അനേകം വീടുകളുണ്ട്‌. ഭക്ഷണം കഴിക്കാൻ വകയുണ്ടായിട്ടും അറിവിനു വേണ്ടി ദർസു ജീവിതം സ്വീകരിച്ചവനാണ്‌ ഈയുള്ളവനും. എനിക്കു ഭക്ഷണം തരികയും മാതാക്കളെ പോലെ സ്നേഹിക്കുകയും ചെയ്ത അത്തരം വീടുകളിലെ ഉമ്മമാർക്കു ആയിരം പുണ്യം ചെയ്താലും കടം വീടുമെന്ന് തോന്നുന്നില്ല. മനുഷ്യൻ എന്ന നിലക്ക്‌ സുന്ദരിമാരെ കാണുമ്പോൾ ഞാനും അസ്വസ്ഥനാകാറുണ്ട്‌. എന്നാലും ഉസ്താതുമാരുടെ കർശന നിർദ്ദേശങ്ങളും (വീട്ടിനകത്തു കയറരുത്‌. ഭക്ഷണം കഴിച്ചാൽ ഒരു നിമിഷം അവിടെ നിൽക്കരുത്‌. വിശേഷങ്ങൾ പറയരുത്‌. തുടങ്ങി..) അല്ലാഹുവിന്റെ കാവലും കൊണ്ടു മാത്രമാണ്‌ ഒന്നും സംഭവിക്കാതിരുന്നത്‌.
പിന്നെ ഇസ്ലാം മതത്തിലെ ഒരു തത്വം താങ്കൾ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. "പതിവ്രതനല്ലാത്ത ഭർത്താവും ഭാര്യയുടെ പാതിവൃത്ത്യത്തിനു കൽപ്പിക്കൽ നിർബന്ധമാണ്‌". അതായത്‌ നല്ല കാര്യത്തിന്‌ നാമെപ്പോഴും പ്രഘോഷണം നടത്തണം. നാമതു ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത്‌ മറ്റൊരു പ്രശ്നം. അതിനു നമുക്കു കുറ്റം കിട്ടും. എന്നാലും സാരോപദേശം നടത്തിയതിന്‌ നാ ആക്ഷേപിക്കപ്പെടില്ല. അതു പുണ്യവും കൂടിയാണ്‌. തെറ്റു ചെയ്യാത്തവർ പ്രവാചകന്മാർ മാത്രമാണ്‌. അവരുടെ കാലം കഴിഞ്ഞു പോവുകയും ചെയ്തിരിക്കുന്നു.



Posted by Mammootty Kattayad to ബീരാന്‍ കുട്ടിയുടെ ലോകം at 30 January 2010 16:46

7. പാഞ്ചാലി :: Panchali has left a new comment on your post "Hilly-Chilly":

Punyalan, Nisham, Kunjan

Thanks!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at January 30, 2010 5:23 AM

8. Noushad Vadakkel has left a new comment on your post "ഐ.ടി ആക്റ്റ് 2008 ബ്ലോഗെഴുത്തില്‍ ശ്രദ്ധിക്കേണ്ട ക...":

പ്രിയപ്പെട്ട അപ്പു മാഷിന് ...നന്ദി പറയാന്‍ വൈകിയതിനു ആദ്യമായി ക്ഷമ ചോദിക്കുന്നു .താങ്കളുടെ ബ്ലോഗ്‌ ഹെല്പ് ലൈന്‍ ആണ് മലയാളത്തില്‍ ഞാന്‍ വായിച്ച ബ്ലോഗ്‌ ടുടോരിയലുകളില്‍ ഏടവും മികച്ചത് .താങ്കളെ കുറിച്ച് ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ഞാന്‍ എന്റെ ബ്ലോഗ്ഗില്‍ കൊടുത്തിട്ടുണ്ട്‌ .അഭിപ്രായം അറിയിക്കുമെന്ന് കരുതുന്നു . (facebook ,twitter,orkut തുടങ്ങിയവയിലൊന്നും താങ്കളെ കാണുന്നില്ല ....!!!!!!
)



Posted by Noushad Vadakkel to ആദ്യാക്ഷരി at 30 January 2010 17:55

9. വല്യമ്മായി has left a new comment on your post "ഫെബ്രുവരി 14":

ആശംസകള്‍ :)

സുന്ദരി മോള്‍ക്കൊരു ചക്കരയുമ്മ.



Posted by വല്യമ്മായി to നിറങ്ങളുടെ കാഴ്ചകള്‍ at January 30, 2010 6:36 PM

10. കുഞ്ഞൻ has left a new comment on your post "പിന്‍‌വിളി!":

എന്താ ശിവാജി ആംഗുലേയത്തിനെ ഒഴിവാക്കിയൊ..



Posted by കുഞ്ഞൻ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 January 2010 6:26 PM

11. പാഞ്ചാലി :: Panchali has left a new comment on your post "ഡൈനൊസൊറിന്റെ ചിരി..!":

Punyalan, Sree, Toms, Kunjan

:)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at January 30, 2010 5:24 AM

12. പള്ളിക്കരയില്‍ has left a new comment on your post "വേണം നമുക്ക് മഹാത്മാവിനെ":

ശ്രദ്ധേയം. ഈ കാലഘട്ടത്തിൽ അതീവപ്രസക്തമായ ചിന്തകൾ.



Posted by പള്ളിക്കരയില്‍ to നീരുറവ തേടി at January 30, 2010 6:09 PM

13. ചെറിയനാടൻ has left a new comment on your post "വിധിനിർണ്ണയത്തിലെ വിധികൾ":

yuvaolsavangalile vidhi nirnnaya prshnangal pande nilavilullavayaanu. palathum nerittanubhavichariyaanum kazhinjittundu. vidhikarthaakkalude nerittulla idapedaliloote palarkkum sthaanangal poyathum labhichathum ariyaam. pinne ellaam oru chadangu pole nadakku ennu maathram. pinnampurathu kathakalum kaaryangalum thakruthiyaayi nadakkunnu... enthu parayaan, ellaam inganokke thanne...!!! :)

kaalika vishayangal charcha cheyyappedaan avasaramorukkunnathil aasamsakal....

sasneham
nisi



Posted by ചെറിയനാടൻ to തൌര്യത്രികം- at January 30, 2010 6:01 PM

14. കാക്കര - kaakkara has left a new comment on your post "രണ്ടു മാതൃകാ വിവാഹങ്ങള്‍ !":

ശാശ്വത്‌,

മറുപടിക്ക്‌ നന്ദി.

ജബ്ബാർ മാഷിന്റെ ഒന്നാമത്തെ കമന്റ്‌ ഒരിക്കൽകൂടി വായിച്ച്‌ നോക്കുക. അതിൽ "വിവാഹം ലളിതമായിരുന്നു"വെന്ന്‌ വ്യക്തമായി എഴുതിയിട്ടുണ്ട്‌. അദ്ദേഹം അവകാശപ്പെടുന്നത്‌പോലെ വിവാഹം ലളിതമായിരുന്നില്ല എന്നല്ലേ കാരണം സഹിതം ഞാൻ വ്യക്തമാക്കിയത്‌.

മതത്തിന്റെ ചട്ടകൂടിന്‌പുറത്ത്‌ നടന്നത്‌കൊണ്ടുമാത്രം ഒരു വിവാഹവും മാത്രിക വിവാഹമാകില്ല. മഹല്ല്‌ കമ്മിറ്റികാരുടെ എതിർപ്പിനെ അവഗണിച്ച്‌ വിവാഹം നടത്തിയ വധുവരൻമാരും വീട്ടികാരും അഭിനന്ദനം അർഹിക്കുന്നു.

പിന്നെ താങ്ങളുടെ കമന്റിൽ എടുത്ത്‌ പറഞ്ഞ "പ്രണയം", പോസ്റ്റിലോ അദ്ദേഹത്തിന്റെ കമന്റിലോ കാണുന്നുണ്ടോ? ഇനി അദ്ദേഹത്തിന്റെ രണ്ടാമത്തെ കമന്റും വായിക്കുക.

പ്രണയ വിവാഹമായാലും മതത്തിന്റെ ചട്ടകൂടിന്‌ പുറത്തുള്ള വിവാഹമായാലും "ലളിതം" എന്ന്‌ പറയണമെങ്ങിൽ, "ലളിതമായിരിക്കണം" വേണ്ടേ ശാശ്വത്‌?



Posted by കാക്കര - kaakkara to സംവാദം at January 30, 2010 5:24 AM

15. പള്ളിക്കരയില്‍ has left a new comment on your post "പച്ചയെല്ലാം 'പച്ചപ്പ'ല്ല":

വിജ്ഞാനപ്രദമായ ഈ ലേഖനത്തിനു നന്ദി. ആശം‌സകൾ



Posted by പള്ളിക്കരയില്‍ to സര്‍പ്പഗന്ധി at January 30, 2010 4:35 AM

16. വിചാരം നിങ്ങളുടെ പോസ്റ്റ് "മുസ്ലിം വിരുദ്ധനായ à´¶à´¶à´¿ തരൂരിന്റെ "കലാപം"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പുസ്തകം തീര്‍ച്ചയായും വായിക്കാന്‍ ശ്രമിയ്ക്കും... പരിചയപ്പെടുത്തിയതിനു വളരെ നന്ദി



വിചാരം , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 30 5:04 am ന് പോസ്റ്റ് ചെയ്തത്

17. ലേഖ വേണുഗോപാല്‍ has left a new comment on your post "സ്റ്റോം വാണിംഗ്‌ - 31":

അങ്ങനെ ഗെറിക്ക്‌ വീണ്ടും എത്തി. ഇനി കഥ കൂടുതല്‍ രസകരമായിരിക്കുമെന്ന് കരുതുന്നു. അടുത്ത വെള്ളിയാഴ്ചക്കായി കാത്തിരിക്കുന്നു.

കൊല്ലേരിയുടെ കഥയും വായിച്ചു. കൊള്ളാം.



Posted by ലേഖ വേണുഗോപാല്‍ to സ്റ്റോം വാണിംഗ്‌ at January 30, 2010 5:17 PM

18. Jayesh / ജ യേ ഷ് നിങ്ങളുടെ പോസ്റ്റ് "ആറാമിന്ദ്രിയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉത്തരാധുനികം ആണല്ലേ..മനസ്സിലായി.



Jayesh / ജ യേ ഷ് , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 30 5:08 am ന് പോസ്റ്റ് ചെയ്തത്

19. Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം has left a new comment on your post "കൊടിയേറ്റം":

മുകളിലത്തെ കമന്റില്‍ "ഇതിന്റെ" എന്നെഴുതിയതില്‍ ഞെക്കി നോക്കൂ,അതാണ്‌ പൂരങ്ങളുടെ പൂരം!!!
(മുകളിലത്തെ കമന്റ് പബ്ലിഷ് ചെയ്തപ്പോള്‍ ലിങ്ക് കാണുന്നില്ല എന്ന് സംശയിച്ചു)



Posted by Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം to നിഴല്‍ക്കൂത്ത് at 30 January 2010 05:39

20. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദകുമാർ
സുനിലേട്ടാ
സജി അച്ചായാ
അപ്പുവേട്ടാ
മിക്കീസ്
രഞ്ജിത്തേട്ടാ
നാട്ടു
കുഴൂർ വിത്സൺ
നിക്ക്
ശ്രീലാൽ
ശിവാ
നാടകക്കാരൻ
വി കെ
കിച്ചുവേച്ചി
കാന്താരിച്ചേച്ചി
മനോരാജ്
പകൽ
ചാണു
അനിച്ചേട്ടൻസ്
പുള്ളിപ്പുലി
ഗുപ്തൻ
ത്രിശ്ശൂർക്കാരൻ
കുഞ്ഞേട്ടാ
കൃഷേട്ടാ
മണിസാർ
മല്ലുക്കുട്ടൻ
രാമു
ജയരാജ്
ജാബിർ

എല്ലാവർക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 30 6:16 pm ന് പോസ്റ്റ് ചെയ്തത്

21. കുഞ്ഞൻ നിങ്ങളുടെ പോസ്റ്റ് "ഇനിയുമെത്ര ദൂരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

maashe..

aa kunju kanpeeliyil....

onnukoodi crope cheythirunnenkil...

caption is very gud yaar..



കുഞ്ഞൻ , വർണ്ണചെപ്പ് ലേക്ക് 2010, ജനുവരി 30 4:54 am ന് പോസ്റ്റ് ചെയ്തത്

22. കുഞ്ഞൻ has left a new comment on your post "പിന്‍‌വിളി!":

എന്താ ശിവാജി ആംഗുലേയത്തിനെ ഒഴിവാക്കിയൊ..



Posted by കുഞ്ഞൻ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 January 2010 6:26 PM

23. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

പോസ്റ്റ് നന്നായി.

സക്കറിയ പറഞ്ഞത് ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റു തന്നെ.

അതോടൊപ്പം എതിര്‍ക്കുന്നവനെയെല്ലാം ഇല്ലാതാക്കും എന്ന ധിക്കാരപരമായ രീതി ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് ഒരിക്കലും ഭൂഷണമാകുന്നില്ല. ഇത് അപക്വമായ ഗുണ്ടാ രാഷ്ട്രീയമാണ്. മഹാരാഷ്ട്രയിലെ ശിവസേനയെപ്പോലെ,ഗുജറാത്തിലെ മോഡിയെപ്പോലെ ഇവരുടെയെല്ലാം വിമര്‍ശകരായ കമ്മ്യൂണിസ്റ്റുകാരും മാറുന്നു എന്നത് വളരെ ഭീതിദമായൊരു ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അനുയായികളുടെ ഗുണ്ടാവിളയാട്ടത്തിനു പ്രൊത്സാഹനമാകുന്ന രീതിയില്‍ പ്രതികരിച്ച പാര്‍ട്ടി നേതാവും കൂട്ടരും ചെയ്യേണ്ടിയിരുന്നത്, സക്കറിയയെ ആശയപരമായി നേരിടുക എന്നതായിരുന്നു. അങ്ങിനെ ചെയ്യാതിരുന്നതിന്റെ ക്ഷീണം പാര്‍ട്ടിക്കു തന്നെ എന്നതാണ് ഈ സംഭവത്തിന്റെ പരിണത ഫലം.



Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM to കാണാമറയത്ത് at January 30, 2010 7:30 PM

24. കുഞ്ഞൻ has left a new comment on your post "Dresden - Germany":

i liked the braches of tree...

ur all fotos r very nice..



Posted by കുഞ്ഞൻ to OUT OF FOCUS at January 30, 2010 3:51 PM

25. Jayesh / ജ യേ ഷ് നിങ്ങളുടെ പോസ്റ്റ് "ആറാമിന്ദ്രിയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉത്തരാധുനികം ആണല്ലേ..മനസ്സിലായി.ഇതേ പാറ്റേണില്‍ ഒരെണ്ണം എവിടെയോ വായിച്ചതായി ഓര്‍ മ്മ



Jayesh / ജ യേ ഷ് , കൊള്ളികള്‍ ലേക്ക് 2010, ജനുവരി 30 5:09 am ന് പോസ്റ്റ് ചെയ്തത്

26. ഹരീഷ് തൊടുപുഴ has left a new comment on your post "മാണിക്യവീണയുമായി..!":

മാണിക്യാമ്മയ്ക്കും ചാച്ചനും എന്റെയും കുടുംബത്തിന്റെയും ഹൃദയംഗമമായ ആശംസകൾ നേരുന്നു..

കുഞ്ഞേട്ടാ..ആ ഫോട്ടൊ സൂപ്പെർ ട്ടോ



Posted by ഹരീഷ് തൊടുപുഴ to കുഞ്ഞൻ പടങ്ങൾ..! at January 30, 2010 4:18 PM

27. കുഞ്ഞൻ has left a new comment on your post "കൊടിയേറ്റം":

എന്റിഷ്ടാ അസൂയ തോന്നുന്നു..

ട്രൈപ്പോഡ് ഉപയോഗിച്ചാണൊ ഇതെടുത്തിരിക്കുന്നത്..?



Posted by കുഞ്ഞൻ to നിഴല്‍ക്കൂത്ത് at 30 January 2010 04:45

28. siva // ശിവ has left a new comment on your post "ഒത്തുചേരല്‍":

ഈ പൂവിന്റെ പേരെന്താ?



Posted by siva // ശിവ to കണ്ടതും .... പകര്‍ത്തിയതും.... at January 30, 2010 4:56 AM

29. Ashok Menath has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

ഒരുപഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. പേരോർമ്മയില്ല. നടന്നുവരുന്ന ബഹദൂർ വഴിമദ്ധ്യേ ഒരു വൈദ്യനെക്കാണുന്നു. തനിക്ക് നല്ല ശരീരസുഖമില്ലാത്ത കാര്യം വൈദ്യരോട് പറയുന്നു.

വൈദ്യർ: വിരേചനമുണ്ടാകാറുണ്ടോ?

ബഹദൂർ ( ആകെ ചമ്മി, നാണിച്ച്): ഛെ! എന്തോന്നാ വൈദ്യരേ ഇങ്ങനെയൊക്കെ ചോദിക്കുന്നത്...
വൈദ്യർ: ഉം. പറയൂ, വിരേചനമുണ്ടാകാറുണ്ടോ?

ബഹദൂർ: (ചുറ്റും നോക്കി,സ്വരം താഴ്ത്തി): സത്യം പറഞ്ഞാലെന്റെ വൈദ്യരേ, എന്റെഭാര്യ മരിച്ചിട്ട് പന്ത്രണ്ട് വർഷം കഴിഞ്ഞു. അവളുമരിച്ച്തിൽ പിന്നെയിതേവരെ വിരേചനമേയുണ്ടായിട്ടില്ല... എന്നാലില്ലേയെന്ന് ചോദിച്ചാൽ,, കഴിഞ്ഞ മാസം അവടെ അനിയത്തി ഒരുദിവസം വീട്ടിൽ വന്നപ്പോ ഒരൽപം വിരേചനമുണ്ടായിട്ടൊണ്ട്.
****************************************************************************************************
ഇത്തരം വിരേചനരോഗികളുടെ സ്വന്തം നാടാണ് നമ്മുടേത്. വഴിയിൽ ഏതു പെണ്ണിനെക്കണ്ടാലും, തുപ്പലൊലിക്കുന്ന പിളർന്നവായുമായി തുറിച്ചുനോക്കുന്നവരാണ് ഒട്ടുമുക്കാലും. എന്നാലോ, ഏവനെങ്കിലുമൊരുത്തൻ ഒരു പെണ്ണിനെ എവിടെയെങ്കിലും കൊണ്ട് ചെന്നാൽ ഇവന്റെയൊക്കെ സദാചാരമിളകും.. അതിന് മേൽത്തട്ടും, കീത്തട്ടുമൊന്നുമില്ല, പാർട്ടി,ജാതി, മത വ്യത്യാസവുമില്ല.. സദാചാരത്തോട് സദാചാരംതന്നെ. ഇതിന്റെ ചരിത്രപശ്ചാത്തലമൊന്നും എനിക്കറിയില്ല. എന്നലൊന്നെനിക്കറിയാം, ഈ വിരേചനസിൻഡ്രോം ഇങ്ങനെതന്നെ കൽപാന്തകാലം നിലനിൽക്കേണ്ടതിന്റെ പ്രാധാന്യം നമ്മുടെ മാദ്ധ്യമങ്ങൾക്കറിയാം. ദോഷം പറ്യരുതല്ലോ, അവരത് വൃത്തിയായും വെടിപ്പായും നടപ്പാക്കുന്നുമുണ്ട്. ഒരൊറ്റക്കണ്ടീഷൻ മാത്രം, സദാചാരംവാരുന്ന കാര്യം വരുമ്പോ ഉണ്ണിത്താനെപ്പോലൊരു അലവലാതിയാണെങ്കിൽ ചെറിയ കുട്ടയോ പാത്രമോ മതി. ഈ വിരേചനവ്യവസായത്തിന്റെ അക്മ്പടിയിൽ, ഉണ്ണിത്താനോട് കാട്ടിയ അക്രമത്തിനെതിരേ സഹനസമരംചെയ്ത സക്കറിയ വിരേചനത്തിന്റെ ചരിത്രം വിശദീകരിക്കാൻ ഉദാഹരണമാക്കിയത്, ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളെ. കേട്ടാൽ കൊതിവരും. തീർച്ചയായും ആദ്യകാല സഖാക്കളെല്ലാം ഒളിവുജീവിതത്തിലേക്ക് ഡെപ്യൂട്ടേഷൻ കിട്ടാൻ അപേക്ഷകൊടുത്ത് അക്ഷമരായി കാത്തിരുന്നുകാണും.

വെള്ളെഴുത്ത് പറഞ്ഞ മറ്റേ ഉദാഹരണമുണ്ട്ല്ലോ, ചന്ദ്രോത്സവസംബന്ദ്ധം, അതിന് ബൗദ്ധികമാർക്കറ്റ്കുറവാണ്. ആയുധമില്ലാത്തവനും അക്കിലീസാവമെന്ന് താങ്കൾ തന്നെ പറഞ്ഞ കളരിയാണത്, വർഗമെന്നാൽ എന്റെ ജാതി/മതം മാത്രമാണെന്നും, വർഗശത്രു മറ്റേ ലവമ്മാരും എന്നിങ്ങനെ ഉറുമിവീശുന്ന ചില സ(സ്വ?)ത്വങ്ങളും അതുകണ്ട് കലികേറുന്ന ചില കിഴങ്ങന്മാരും മാത്രമുള്ളൊരു വഴിയോരച്ചന്ത. ഒളിവുജീവിതമടക്കമുള്ള തങ്ങളുടെ ഇടപെടലുകളിലൂടെ നമ്മുടെ ചരിത്രത്തിന്റെ മനോനില ഉഴുതുമറിച്ച ആദ്യകാലനേതാക്കൾ കക്കൂസിൽ പോകുമായിരുന്നു, ലൈംഗികബന്ധ്ത്തിലേർപ്പെടുമായിരുന്നു എന്നൊക്കെ വിളിച്ചുകൂവുന്നതുവഴി, നിസാരവത്കരണത്തിന്റെ വിളക്കുകളാൽ ഈ ചന്തയ്ക്ക് ആലഭംഗി ചാർത്തുകയായിരുന്നു സക്കറിയ. അത് താങ്കൾ കണ്ടപോലെ ബൗദ്ധികമായ അല്ലെങ്കിൽ വൈകാരികമായ ഒരു അധികാര / സ്നേഹപ്രകടനമായി എനിക്കെന്തോകാണാൻ കഴിയുന്നില്ല.

സക്കറിയയുടെ കഴുത്തിനുപിടിച്ച വിരേചനക്കാർ ഇവിടെ ഒരുവിഷയമേയല്ല. വിരേചനം അങ്ങനെതന്നെ തുടരും.

ഓഫ്:
കഴിഞ്ഞ കുറേമാസങ്ങളായി ഞാൻ ശീലിച്ചതാണീ കമന്റടി. അത് പക്ഷേ എനിക്ക് കൊള്ളാമെന്ന് തോന്നുന്നിടത്ത്മാത്രം. ഞാനത് നിർത്തുകയാണ്. കമന്റടിയല്ലാതെ, സ്വന്തമായൊന്നും പറയാനില്ലാത്തതുകൊണ്ട്.

ഇതെന്തുമാരണം!! ഇതെന്താ എന്റെ മുറ്റത്ത് വച്ച് ? എന്ന് താങ്കൾ ദ്വേഷ്യപ്പെട്ടേക്കാം. അതങ്ങിനെയായിയെന്നേയുള്ളൂ, ക്ഷമിക്കൂ.



Posted by Ashok Menath to വെള്ളെഴുത്ത് at January 30, 2010 6:41 PM

30. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ആനന്ദിന്റെ ഒടുക്കത്തെ ഒരു മെയില്":

very nice wits ,
which were mob:hits of UK



Posted by ബിലാത്തിപട്ടണം / Bilatthipattanam to എതിര്‍വിചാരണ at January 30, 2010 6:43 PM

31. ഏ.ആര്‍. നജീം has left a new comment on your post "മാണിക്യവീണയുമായി..!":

ഓഹോ...അങ്ങിനെയാണൊ

എന്നാ ഇരിക്കട്ടെ എന്റെ വക ഒരു ആശംസ... :)


സമയത്ത് അതോര്‍‌മ്മിപ്പിച്ച് ഒരു പോസ്റ്റിട്ട കുഞ്ഞനും താങ്ക്സ്..!



Posted by ഏ.ആര്‍. നജീം to കുഞ്ഞൻ പടങ്ങൾ..! at January 30, 2010 4:22 PM

32. പാര്‍ത്ഥന്‍ has left a new comment on your post "അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!":

ജനങ്ങളുടെ അന്ധവിശ്വാസമാണ് മാറ്റിയെടുക്കേണ്ടതെങ്കിൽ ഇതുപോര. ജോക്കർ പറഞ്ഞതിനെ കുറച്ചു കൂടി പ്രായോഗികമായെടുക്കാം.
അപ്പൂട്ടൻ പറഞ്ഞപോലെ, മനുഷ്യന്റെ ആയുസ്സുമുഴുവനും കാത്തു രക്ഷിച്ച ദൈവം (?) ഒരു അപകടമോ നഷ്ടമോ ഉണ്ടായാൽ വിധി എന്നോ, ദൈവം ചതിച്ചു എന്നോ പറയുന്ന മനോഭാവം മാറ്റണം. ജീവിതത്തിലെ ദ്വന്ദ്വങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കണം. അത് പഠിപ്പിക്കുന്ന ശാസ്ത്രമേതാണ്.

വ്യക്തിരഹസ്യങ്ങൾ പൊതുവേദിയിൽ തുറന്നു പറയാൻ കഴിയാത്ത അന്തർമുഖരാണ് അധികം പേരും. 10 പേർ ഒരുമിച്ച് ഒരു ജ്യോത്സ്യനുമായി ഭാവി ഭൂതം നോക്കൂ. എന്നിട്ട് ആ വിവരങ്ങളെല്ലാം ഇന്ന ഇന്ന കാരണങ്ങൾ കൊണ്ട് ശരിയാണ് അല്ലെങ്കിൽ തെറ്റാണ് എന്ന് തുറന്നു പറയൂ. അപ്പോൾ ഈ കള്ള ജ്യോത്സ്യന്മാരെ തിരിച്ചറിയാം. ഞങ്ങൾ ജ്യേത്സ്യനെ പരീക്ഷിക്കാൻ പോകുമ്പോൾ വേറെ ആളുടെ ജാതക കുറിപ്പാണ് നോക്കാൻ കൊടുക്കുക. അപ്പോൾ കാൽ‌വിൻ പറയുന്ന മനശാസ്ത്രത്തിന് പ്രാധാന്യമില്ല. സ്വന്തം കാര്യങ്ങൾ രഹസ്യമായി അറിയാനല്ലാതെ ജ്യോത്സ്യന്മാരെ പരീക്ഷിച്ചു നോക്കൂ. എന്നിട്ട് വിമർശിക്കുക.



Posted by പാര്‍ത്ഥന്‍ to Singularity at 30 January 2010 6:50 AM

33. Clipped.in - Explore Indian blogs has left a new comment on your post "വേണം നമുക്ക് മഹാത്മാവിനെ":

Thanks for this writeup to Salute the Mahatma.



Posted by Clipped.in - Explore Indian blogs to നീരുറവ തേടി at January 30, 2010 7:45 PM

34. കുക്കു.. has left a new comment on your post "കാത്തുനില്പ്":

രഞ്ജിത്ത് ചേട്ടാ..എത്തി നോട്ടം..
;)



Posted by കുക്കു.. to ചിത്രരേഖ at January 30, 2010 5:17 AM

35. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അപ്പുക്കുട്ടന്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം":

ഞാനും ഇവിടെയൊരഭിപ്രായം കാച്ചുന്നൂ..,
വല്ലഗുണമോ,ദോഷമൊ ഉണ്ടാകൊന്ന് അറിയണ്ടേ...
പിന്നെഞാനും ഒരു മന്ത്രവാദിയാണ് കേട്ടൊ, ഇവിടെ ഈ ബിലാത്തിപട്ടണത്തിൽ !
A real Magician/ ഒരു മാജിക് ടീച്ചർ.



Posted by ബിലാത്തിപട്ടണം / Bilatthipattanam to Prakash D Namboodiri at January 30, 2010 6:27 PM

36. siva // ശിവ has left a new comment on your post "കൊടിയേറ്റം":

Super shot!



Posted by siva // ശിവ to നിഴല്‍ക്കൂത്ത് at 30 January 2010 04:55

37. ബിജു ചന്ദ്രന്‍ has left a new comment on your post "കമന്റുകള്‍ ചിന്തിപ്പിക്കുന്നത്‌......":

template is too much colorful. its very difficult to read...



Posted by ബിജു ചന്ദ്രന്‍ to സമകാലികചിന്തകൾ at January 30, 2010 7:20 PM

38. സോണ ജി has left a new comment on your post "ഇറ്റുവീഴുന്ന ജീവിതം":

മനോഹരം തീ ചെറുതായി പാറുന്നുണ്ട്......



Posted by സോണ ജി to എഴുത്തുകാരി © at January 30, 2010

39. തെച്ചിക്കോടന്‍ has left a new comment on your post "മുഖം മറക്കുന്നത്‌ ആരാണ്‌?":

കുലമഹിമ തന്നെ കാര്യം.
പ്രസക്തമായ പോസ്റ്റ്.അഭിനന്ദനം.



Posted by തെച്ചിക്കോടന്‍ to rajeevcoup at January 30, 2010 6:44 PM

Reply via email to