1. നാസര്‍ കാരക്കുന്ന് has left a new comment on your post "CID ഉണ്ണികൃഷ്ണൻ M A, M Ed.":

ഇത് മിനി നര്‍മ്മമല്ല മെഗാ നര്‍മ്മം തന്നെ, നന്നായി കഥപറഞ്ഞു , റോസമ്മ ഉസ്മാന്‍ ഓ സോറി റോസമ്മ ചേച്ചി ഓടിയ വഴിയില്‍ പുല്ലു മുളച്ചു തുടങ്ങിയോ?



Posted by നാസര്‍ കാരക്കുന്ന് to മിനിനര്‍മ്മം at January 30, 2010 9:34 PM

2. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "നിളാ തീരത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Seek my Face,
അഭിപ്രായത്തിനു നന്ദി.
ടൈപ്പിസ്റ്റ്‌/എഴുത്തുകാരി, ഒരു തവണ അവിടെ ഇറങ്ങുവാൻ ശ്രമിക്കുക;പിന്നീടു പുഴയുടെ വിളി എപ്പോഴും നമ്മളിലേക്കു വന്നു കൊണ്ടിരിക്കും.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജനുവരി 30 6:45 am ന് പോസ്റ്റ് ചെയ്തത്

3. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "കുറ്റിപ്പുറത്ത് ഒരു അസ്തമനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ഷരീഫ്, താങ്കളുടെ ശരിവെക്കലിന്..



പള്ളിക്കുളം.. , sheriffkottarakara ലേക്ക് 2010, ജനുവരി 30 7:01 am ന് പോസ്റ്റ് ചെയ്തത്

4. സ്വതന്ത്ര ചിന്തകൻ has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

ചിത്രകാരന്‍ പറഞ്ഞപോലെ"...ഒളിജീവിതത്തിനിടക്ക്
ലൈഗീകബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന്
ആരു സ്ഥാപിക്കാന്‍ ശ്രമിച്ചാലും അതില്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അപമാനകരമായി കണക്കാക്കേണ്ട ഒന്നുംതന്നെയില്ലല്ലോ ! പരസ്പ്പര ബഹുമാനത്തോടെ സഖാക്കള്‍ മാത്രമല്ല, പ്രായപൂര്‍ത്തിയായ ആരുതന്നെ ലൈംഗീകമായി അടുത്തിടപഴകിയാലും അത് മഹനീയവും രണ്ടു വ്യക്തികളുടെ മാത്രം സ്വകാര്യതയുമായ മാനിക്കപ്പെടേണ്ട സ്നേഹമാണ്."എന്നു തിരിച്ചറിയാനെങ്കിലും കഴിയുന്നില്ലേ ഈ 'പുരോഗമന വാദി'കള്‍ക്ക്?
സക്കറിയ ഉന്നയിച്ച യഥാര്‍ഥ പ്രശ്നം എന്തായിരുന്നു?



Posted by സ്വതന്ത്ര ചിന്തകൻ to കാണാമറയത്ത് at January 30, 2010 9:32 PM

5. Vinodkumar Thallasseri has left a new comment on your post "ഊഞ്ഞാലില്‍ ഒരു പെണ്‍കുട്ടി":

കൊള്ളാം.



Posted by Vinodkumar Thallasseri to അക്ഷരലോകം at 30 January 2010 21:34

6. പുള്ളിപ്പുലി has left a new comment on your post "പിന്‍‌വിളി!":

സുന്ദരം



Posted by പുള്ളിപ്പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 January 2010 8:07 PM

7. Anoni Malayali has left a new comment on your post "ചേനകൃഷിയും സക്കറിയയും":

OT:
രക്തം! രക്തം! എന്തേ ഇതുവരെ കണ്ടില്ലേ ഇത്? വരൂ, കുടിയ്ക്കൂ, എല്ലാവരോടും പറയൂ, പരസ്യം ചെയ്യൂ.



Posted by Anoni Malayali to chithrakaran:ചിത്രകാരന്‍ at January 30, 2010 8:21 PM

8. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "കുറ്റിപ്പുറത്ത് ഒരു അസ്തമനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Seek My Face,ശരിയാണു പുഴയുടെ വിവിധ ചിത്രങ്ങൾ ലഭിച്ചതു ഒരു ആൽബം നിറയ്ക്കാനുണ്ടു.
പാവം ഞാനേ! മനസ്സിൽ പോലും തോന്നാത്ത കാര്യം പറയാതേ. സൂര്യാസ്തമനത്തെ പറ്റി മാത്രമാണു ഞാൻ പറഞ്ഞതു
പള്ളിക്കുളം, താങ്കൾ പറഞ്ഞതു പൂർണമായും ശരിയാണു.
ഓ.....ദേ കെടക്കണു, അസ്തമനം കാണാൻ വന്നതിനും നല്ല ചിത്രം എന്നു പറഞ്ഞതിനും നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജനുവരി 30 6:59 am ന് പോസ്റ്റ് ചെയ്തത്

9. പുള്ളിപ്പുലി has left a new comment on your post "Dresden - Germany":

നൈസ് മാഷെ



Posted by പുള്ളിപ്പുലി to OUT OF FOCUS at January 30, 2010 5:35 PM

10. പള്ളിക്കുളം.. നിങ്ങളുടെ പോസ്റ്റ് "കുറ്റിപ്പുറത്ത് ഒരു അസ്തമനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:))



പള്ളിക്കുളം.. , sheriffkottarakara ലേക്ക് 2010, ജനുവരി 30 6:33 am ന് പോസ്റ്റ് ചെയ്തത്

11. അമീന്‍ വി സി has left a new comment on your post "മൂന്നു കവിതകള്‍":

നന്മകള്‍ക്ക് നന്ദി പ്രിയ സുഹൃത്തേ
ഇപ്പോഴും മൂല്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്ന ഒരു സത്യസന്ധ ബ്ലോഗ്ഗര്‍ ആയി മാറാന്‍ ദൈവം തുണക്കട്ടെ
ഒരു പാട് ഇഷ്ടങ്ങള്‍ നേരുന്നു....

Pls click below
മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?

or see in
http://sandeshammag.blogspot.com



Posted by അമീന്‍ വി സി to സഹയാത്രികര്‍ at January 30, 2010 7:12 AM

12. ശ്രീലാല്‍ has left a new comment on your post "മുടിയേറ്റ്":

Loved this shot Siva..



Posted by ശ്രീലാല്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 January 2010 8:09 PM

13. റെജി ആമ്പല്ലൂർ has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

കാലിക്കൊ എന്ന പേരിൽ കമന്റ് ഇട്ടവനും സ്ഥിരം വിരുദ്ധൻ ചിത്രകാരനും

എന്ത് വിദ്യാഭ്യാസം ഉണ്ടായിട്ടും എന്ത് കാര്യം?

മത്തേഭൻ പാംസുസ്നാനം കൊണ്ടല്ലൊ സന്തോഷിപ്പു
ശുദ്ധമാം സജ്ജ ജലം തന്നതിൽ കുളിച്ചാലും
ക്ഷീരമാംസാദി ഭുജിച്ചീടിലുമമേദ്ധ്യത്തെ
പാരാതെ ഭുജിക്കണം സാരമേയങ്ങൾക്കെന്നും

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയും മുണ്ട് പൊക്കിക്കാണിക്കുകയും ചെയ്തിട്ട് ഒരു കാര്യവുമില്ല.



Posted by റെജി ആമ്പല്ലൂർ to കാണാമറയത്ത് at January 30, 2010 9:41 PM

14. അമീന്‍ വി സി has left a new comment on your post "ആ പഴയ വാരിയെല്ലിനെക്കുറിച്ച് തന്നെ.":

നന്മകള്‍ക്ക് നന്ദി പ്രിയ സുഹൃത്തേ
ഇപ്പോഴും മൂല്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്ന ഒരു സത്യസന്ധ ബ്ലോഗ്ഗര്‍ ആയി മാറാന്‍ ദൈവം തുണക്കട്ടെ
ഒരു പാട് ഇഷ്ടങ്ങള്‍ നേരുന്നു....

Pls click below
മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?

or see in
http://sandeshammag.blogspot.com



Posted by അമീന്‍ വി സി to Singularity at 30 January 2010 9:08 AM

15. kichu / കിച്ചു has left a new comment on your post "ആതിഥേയന്‍ Vs. അതിഥി (0-1)":

ആദ്യത്തെ വരയിലെ ആ ഇരിപ്പ് കലക്കി :)



Posted by kichu / കിച്ചു to ഊണേശ്വരം പി.ഒ. at January 30, 2010 11:46 AM

16. Kiranz..!! has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

ഉത്തരങ്ങൾ സമർപ്പിക്കുവാനുള്ള സമയം അതിക്രമിക്കാൻ പോകുന്നു.അവസാനത്തെ അഞ്ച് മിനിട്ട് :)



Posted by Kiranz..!! to മലയാളഗാനശേഖരം at January 30, 2010 9:27 PM

17. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ഐ.ടി ആക്റ്റ് 2008 ബ്ലോഗെഴുത്തില്‍ ശ്രദ്ധിക്കേണ്ട ക...":

ഐ.റ്റി നിയമങ്ങൾ ഇനിയും മാറി മറിഞ്ഞുകൊണ്ടിരിയ്ക്കും.കൂടെക്കൂടെ കൂട്ടിച്ചേർക്കലുകളും വേണ്ടിവരും. ഭാവിയിൽ ഗവർണ്മെന്റുകൾ ഏറ്റവും കൂടുതൽ നിയമം നിർമ്മിക്കുന്നതും, ഭേദഗതിചെയ്യുന്നതും ഈ മേഖലയുമായി ബന്ധപ്പെട്ടായിരിക്കാൻ സാദ്ധ്യതയുണ്ട്. കാരണം ഈ രംഗത്ത് പുതിയ പുതിയ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിയ്ക്കും. അതിനനുസരിച്ചുള്ള കുറ്റകൃത്യങ്ങളും ഉണ്ടായിക്കൊണ്ടിരുന്നേക്കാം. എന്തയാലും ഈ രംഗത്തെ മാറ്റങ്ങൾ കൊണ്ടുള്ള ഗുണങ്ങൾ കൂടിക്കൊണ്ടിരിക്കുമ്പോഴും മാറിമാറി വരുന്ന ഗവർണ്മെന്റുകൽക്ക് കമ്പ്യൂട്ടറും അനുബന്ധമേഖലയും സദാ ഒരു തലവേദന കൂടി ആയേക്കാം. മറ്റു മേഖലകളെ അപേക്ഷിച്ച് ഈ രംഗത്തെ നിയമനിർമ്മാണം വളരെ സങ്കീർണ്ണം തന്നെയാണ്. ഒക്കെ ജീവിച്ചിരിയ്ക്കുവോളം കാത്തിരുന്നു കാണുകതന്നെ!



Posted by ഇ.എ.സജിം തട്ടത്തുമല to ആദ്യാക്ഷരി at 30 January 2010 19:38

18. അമീന്‍ വി സി has left a new comment on your post "നഷ്ടപ്പെടു(ത്തു)ന്ന പരമാധികാരം":

നന്മകള്‍ക്ക് നന്ദി പ്രിയ സുഹൃത്തേ
ഇപ്പോഴും മൂല്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്ന ഒരു സത്യസന്ധ ബ്ലോഗ്ഗര്‍ ആയി മാറാന്‍ ദൈവം തുണക്കട്ടെ
ഒരു പാട് ഇഷ്ടങ്ങള്‍ നേരുന്നു....

Pls click below
മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?

or see in
http://sandeshammag.blogspot.com



Posted by അമീന്‍ വി സി to വര്‍ക്കേഴ്സ് ഫോറം at January 30, 2010 8:40 PM

19. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "മാണിക്യവീണയുമായി..!":

വിവാഹ വാര്‍ഷികാശംസകള്‍..



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to കുഞ്ഞൻ പടങ്ങൾ..! at January 30, 2010 7:03 PM

20. prakash d namboodiri has left a new comment on your post "ലേഡീസ് ഒണ്‍ലി":

ഏറക്കാടന്‍, രാജീവ് ദാനിയേല്‍ നന്ദി. ആത്മപരിഹാസം കലയാക്കിയിട്ടുളള രണ്ടു വര്‍ഗങ്ങളാണ് സിക്കുകാരും നമ്പൂതിരിമാരും രാജീവ് ദാനിയേല്‍ തന്ന ഉടുപ്പ് സന്തോഷപൂര്‍വം ഞാനിട്ടോളാം.



Posted by prakash d namboodiri to Prakash D Namboodiri at January 30, 2010 8:38 PM

21. prakash d namboodiri has left a new comment on your post "അപ്പുക്കുട്ടന്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം":

അപ്പൂട്ടന്‍ മുത്തശ്ശാ, നാടുനീളെ സംബന്ധോം കഴിച്ച് കണ്ടടം നെരങ്ങി ങ്ങനെ നടന്നാ മതിയോ? ആവതില്ലാതെ വരുമ്പോ ഇവറ്റകള് കാണുംന്ന് വല്ല നിശ്ശംണ്ടോ മുത്തശ്ശന്? മുത്തശ്ശന്‍ ഐശ്വര്യാണെന്ന് ഞാന്‍ ഒരിക്കലും പറയില്യ. തെറ്റല്ലേ അത്? അവലക്ഷണം കെട്ട സത്വം ഐശ്വര്യാണെന്ന് പറയ്കാ. വകേലൊരു മുത്തശ്ശനായിപ്പോയില്ലേ, ദീസോം ഇവിടെ വന്നാ ഒരു നേരത്തേക്കു വേണ്ടതെന്താന്നു വച്ചാ ഞാന്‍ തരാം. ബാക്കയൊക്കെ എവിടുന്നാന്നു വെച്ചാ തെണ്ടി തിന്നോളുക.



Posted by prakash d namboodiri to Prakash D Namboodiri at January 30, 2010 8:26 PM

22. Calicocentric കാലിക്കോസെന്‍ട്രിക് has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

ലൈംഗികതയെക്കുറിച്ച് എന്നും കള്ളം പറയാന്‍ വിധിക്കപ്പെട്ട പ്രസ്ഥാനത്തെപ്പറ്റി അതിന്റെ സ്തുതിപാഠകന്‍ പറയുന്നതെന്താവുമെന്നു പ്രതീക്ഷിക്കാവുന്നതുതന്നെ. ഹെലെന്‍ ഡിമൂത് 1851-ല്‍ പ്രസവിച്ചതും പിതൃത്വം ഏംഗല്‍സ് ഏറ്റെടുത്തതുമൊക്കെ ബൂര്‍ഷ്വാ പ്രചാരവേല എന്നിപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കൊഴണാശ്ശേരി സഖാക്കള്‍ പറയുമോ ഒളിവിലെ പെര്‍ഫോമന്‍സിനെപ്പറ്റി?
ഒളിവില്‍ത്താമസിച്ച നേതാക്കളെല്ലാം ബ്രഹ്മചര്യം പാലിക്കേണ്ടവരാണെന്നും അവരതു പാലിച്ചെന്നും വിചാരിക്കുന്ന മന്ദബുദ്ധികളെ കേരളത്തിലിഷ്ടംപോലെ കിട്ടും.
എന്റെ നാട്ടില്‍ ഭര്‍ത്താവില്ലാതെ പെറ്റ ഒരുത്തി കോങ്ക്രസ്സുകാരാണ് എന്നെ പറ്റിച്ചത്, കമ്മൂസ്റ്റാരല്ല എന്നു പറഞ്ഞതിനു മറുപടിയായി കമ്മൂസ്റ്റാരേതെല്ലാം ആടു തിന്നുപോയോ എന്നു ചോദിച്ച നാട്ടുമ്പുറത്തുകാരിയുടെ വിവേകം പോലുമില്ലാത്തവര്‍.
ലേശം ലൈംഗികതയെങ്കിലും പഠിക്കാനുണ്ട് സ്റ്റാലിനിസ്റ്റ് സോവിയറ്റ് സാഹിത്യത്തില്‍. ഇവരുടെയൊക്കെ ഒളിവു ജീവിത കഥകളില്‍ അതുപോലുമില്ല.
വ്യത്യസ്തമായ നിറത്തില്‍ തടിച്ച അക്ഷരങ്ങളില്‍ കൊടുത്ത സക്കറിയയുടെ പ്രസംഗ ഭാഗത്ത് (ആ ഒളിവിന്റെ സുഖത്തില്‍... അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്) സ്ത്രീകളെ ഒഴിവാക്കി അവരൊക്കെ സ്വയംഭോഗം ചെയ്താണ് ലൈംഗികത നിറവേറ്റിയതെന്ന് അര്‍‌ത്ഥം മനസ്സിലാക്കി ആശ്വസിപ്പിന്‍ കൂട്ടരേ. അങ്ങനെയൊക്കെ മനസ്സിലാക്കാനല്ലേ നമ്പൂതിരിപ്പാടിന്റെ വൈരുദ്ധ്യവാദം പഠിപ്പിച്ചിരിക്കുന്നത്?
നമ്പൂരിക്കുണ്ടന്മാരുടെ പിന്നാലെ പാഞ്ഞ് പൂണൂലുപൊട്ടിച്ച് പിന്നെയും കുറെ വര്‍ഷം കഴിഞ്ഞു പൂണൂലണിഞ്ഞ് തീക്കുണ്ഡത്തിനുചുറ്റും നടന്നു വേളികഴിച്ചതിനെ ന്യായീകരിച്ച നമ്പൂതിരിപ്പാടിന്റെ ധര്‍മ്മനിഷ്ഠയെക്കാള്‍ ഭേദമാവും വാണമടിച്ചോ പെണ്ണുപിടിച്ചോ ഒളിവുജീവിതം നയിച്ച മറ്റാരുടെയും ധാര്‍മ്മികത.



Posted by Calicocentric കാലിക്കോസെന്‍ട്രിക് to കാണാമറയത്ത് at January 30, 2010 8:40 PM

23. അമീന്‍ വി സി has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

നന്മകള്‍ക്ക് നന്ദി പ്രിയ സുഹൃത്തേ
ഇപ്പോഴും മൂല്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്ന ഒരു സത്യസന്ധ ബ്ലോഗ്ഗര്‍ ആയി മാറാന്‍ ദൈവം തുണക്കട്ടെ
ഒരു പാട് ഇഷ്ടങ്ങള്‍ നേരുന്നു....

Pls click below
മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?

or see in
http://sandeshammag.blogspot.com



Posted by അമീന്‍ വി സി to വെള്ളെഴുത്ത് at January 30, 2010 8:40 PM

24. gayathri has left a new comment on your post "കൊതുകിനെ പരിഹസിക്കണ്ട":

hehe!



Posted by gayathri to തുറന്നിട്ട വലിപ്പുകൾ at January 28, 2010 5:51 PM

25. അമീന്‍ വി സി നിങ്ങളുടെ പോസ്റ്റ് "മുസ്ലിം വിരുദ്ധനായ à´¶à´¶à´¿ തരൂരിന്റെ "കലാപം"" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്മകള്‍ക്ക് നന്ദി പ്രിയ സുഹൃത്തേ
ഇപ്പോഴും മൂല്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്ന ഒരു സത്യസന്ധ ബ്ലോഗ്ഗര്‍ ആയി മാറാന്‍ ദൈവം തുണക്കട്ടെ
ഒരു പാട് ഇഷ്ടങ്ങള്‍ നേരുന്നു....

Pls click below
മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?

or see in
http://sandeshammag.blogspot.com



അമീന്‍ വി സി , ചീന്തുകള്‍ ലേക്ക് 2010, ജനുവരി 30 6:58 am ന് പോസ്റ്റ് ചെയ്തത്

26. punyalan.net has left a new comment on your post "കൊടിയേറ്റം":

nannayi..



Posted by punyalan.net to നിഴല്‍ക്കൂത്ത് at 30 January 2010 06:53

27. LoNeLy ShAdOw has left a new comment on your post "തുടങ്ങട്ടെ ......":

anusarana ellanu ariyam



Posted by LoNeLy ShAdOw to monukuttapy at January 30, 2010 8:14 AM

28. ഉപാസന || Upasana has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

Track...



Posted by ഉപാസന || Upasana to വെള്ളെഴുത്ത് at January 30, 2010 9:49 PM

29. Melethil has left a new comment on your post "കൊതുകിനെ പരിഹസിക്കണ്ട":

:D



Posted by Melethil to തുറന്നിട്ട വലിപ്പുകൾ at January 29, 2010 5:05 AM

30. punyalan.net has left a new comment on your post "പിന്‍‌വിളി!":

good



Posted by punyalan.net to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 30 January 2010 8:20 PM

31. keraladasanunni has left a new comment on your post "ഒരു ബസ് യാത്രാ അനുഭവം കൂടി":

ഇതിന്ന് ഒരു മറുവശം കുറിക്കട്ടെ. ഒരു പ്രൈവറ്റ് ബസ്സ് പുറപ്പെടുന്നതിന്ന് കുറച്ച് മുമ്പ് അതില്‍ കയറി. സീറ്റ് എല്ലാം ഫുള്‍. പുറകിലെ സീറ്റിലുള്ളവര്‍ ഒന്ന് ഒതുങ്ങിയിരുന്നാല്‍ എനിക്ക് കൂടി ഇരിക്കാം. അതില്‍
ഇരിക്കുന്ന കോളേജ് കുമാരന്മാര്‍ പ്രതീക്ഷയോടെയുള്ള എന്‍റെ നോട്ടം അവഗണിച്ചു. ഒടുവില്‍ ടിക്കറ്റ് റൈറ്റര്‍
ഇടപെട്ടപ്പോള്‍ അവരൊന്ന് നീങ്ങി. കഷ്ടിച്ച് ഇരുന്ന എന്നെ ഒരു ശത്രുവിനെ പോലെ അവര്‍ നോക്കി. ഇവരെ എങ്ങിനെ ഒതുക്കണം എന്ന് ആലോചിച്ച് ഇരിക്കുമ്പോള്‍ ഒരു ഭിക്ഷക്കാരന്‍ വൃദ്ധന്‍ കയറി വരുന്നു. മുഷിഞ്ഞു നാറിയ വേഷവും ഭാണ്ടക്കെട്ടുമായി വന്ന ആ മനുഷ്യന് ഞാന്‍ 
എഴുന്നേറ്റ് സീറ്റ് നല്‍കി. സാധാരണ ഗതിയില്‍
ഞാന്‍ കുട്ടികളുമായി നില്‍ക്കുന്നവര്‍ക്കെ എഴുന്നേറ്റ് സീറ്റ് നല്‍കാറുള്ളുവെങ്കിലും അന്ന് ആ പിള്ളേരെ ഒന്ന് പറ്റിക്കാന്‍ വേണ്ടി അങ്ങിനെ ചെയ്തു.



Posted by keraladasanunni to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Saturday, January 30, 2010 9:49:00 PM

32. പുള്ളിപ്പുലി has left a new comment on your post "":

Good



Posted by പുള്ളിപ്പുലി to ഫോട്ടോസ്‌ at January 30, 2010 6:34 AM

33. Anonymous has left a new comment on your post "മുഖം മറക്കുന്നത്‌ ആരാണ്‌?":

"There very good jounralists from Muslim community"
പ്ക്ഷേ അവരൊന്നും കമ്മ്യൂണിസ്റ്റ് പത്രക്കാരെപ്പോലെ ഗീബത്സിയന്‍ തന്ത്രങള്‍ പയറ്റഉന്നതില്‍ മിടുക്കരായിട്ടില്ലായിരിക്കും. തല്‍പ്പര കക്ഷികള്‍ക്ക് അതറിയാവുന്നതു കൊണ്ടാണ് ഇടതു പത്രക്കാരെ പണിയേല്‍പ്പിക്കുന്നത്. ദില്ലിപോസ്റ്റ്, ഫ്രീപ്രസ്സ് ദില്ലി, കൂപ്പ് എല്ലാവരും ഇടതന്മാര്‍ തന്നെ...

താങ്കള്‍ ഒഴിച്ചുള്ളരുടെയെല്ലാം എഴുത്തുകള്‍ക്ക് ലിറ്റില്‍ വാല്യൂവേ ഒള്ളു എന്നു പറഞ്ഞാല്‍ എല്ലവരും വിശ്വസ്സിക്കണം എന്നു നിര്‍ബദ്ധിക്കരുതേ..



Posted by Anonymous to rajeevcoup at January 30, 2010 7:35 PM

34. നിരക്ഷരന്‍ has left a new comment on your post "കാത്തുനില്പ്":

ബസ് സ്റ്റോപ്പ് ആണോ രജ്ഞിത്തേ ?



Posted by നിരക്ഷരന്‍ to ചിത്രരേഖ at January 30, 2010 7:58 AM

35. Noushad Vadakkel നിങ്ങളുടെ പോസ്റ്റ് "വേര്‍ഡ്പ്രസില്‍ നിങ്ങള്‍ക്കും ബ്ലോഗ് തുടങ്ങാം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി പറയാന്‍ വൈകിയതിനു ക്ഷമിക്കുക. മലയാളത്തില്‍ ഇത്രയും നല്ല ബ്ലോഗ്‌ സഹായികള്‍ കുറവാണ്. അഭിനന്മ്ദനങ്ങള്‍ .താങ്കളെ parichayappeduthunna ഒരു ബ്ലോഗ്‌ പോസ്റ്റ്‌ എന്റെ ബ്ലോഗ്ഗില്‍ ഉണ്ട് വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നു



Noushad Vadakkel , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 30 8:09:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

36. അമീന്‍ വി സി has left a new comment on your post "ശ്രീക്കുട്ടിയുടെ കളികൾ":

നന്മകള്‍ക്ക് നന്ദി പ്രിയ സുഹൃത്തേ
ഇപ്പോഴും മൂല്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്ന ഒരു സത്യസന്ധ ബ്ലോഗ്ഗര്‍ ആയി മാറാന്‍ ദൈവം തുണക്കട്ടെ
ഒരു പാട് ഇഷ്ടങ്ങള്‍ നേരുന്നു....

Pls click below
മുസ്ലിം രാജ്യത്തില്‍ ക്ഷേത്രങ്ങള്‍ക്ക് അനുവാദമുണ്ടോ?

or see in
http://sandeshammag.blogspot.com



Posted by അമീന്‍ വി സി to മിനി ചിത്രശാല at January 30, 2010 8:26 PM

37. punyalan.net നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

WOWWWWWWWWWWW THIS IS SUPERB... KALAKKY..



punyalan.net , ഗുൽമോഹർ ലേക്ക് 2010, ജനുവരി 30 8:16 pm ന് പോസ്റ്റ് ചെയ്തത്

38. pattepadamramji has left a new comment on your post "മന്ദബുദ്ധികൾക്കു മതമില്ല :)":

എസ്. എം. എസ്.ഉം ഇമെയില്‍ വഴിയായും ഇപ്പോള്‍ എത്രയോ...

മന്ദബുധികള്‍ക്ക് മതമില്ല
ശരിതന്നെ.



Posted by pattepadamramji to ശ്യാമം.. at 8:04 AM

39. prakash d namboodiri has left a new comment on your post "അപ്പുക്കുട്ടന്‍ ഈ ബ്ലോഗിന്റെ ഐശ്വര്യം":

ചിത്രകാരന്‍, കാക്കര, ബിലാത്തിപട്ടണം നന്ദി. വീണ്ടും വരിക. ബിലാത്തിപട്ടണം ഒരു നാലാം വേദ മന്ത്രവാദിയാണെന്നു തോന്നുന്നു. നോം ഒറിജിനല്‍. നമ്മുടെ ഗുരു ചുട്ടകോഴീനെ പ്രോപ്പല്ലര്‍ വെച്ച് പറപ്പിച്ചിട്ടുണ്ട് സിനിമയില്‍ കാണിക്കാന്‍ വേണ്ടി. ധന ആകര്‍ഷണഭൈരവയന്ത്രം വേണോ രണ്ടെണ്ണം എടുക്കട്ടെ?



Posted by prakash d namboodiri to Prakash D Namboodiri at January 30, 2010 8:33 PM

40. Vinodkumar Thallasseri has left a new comment on your post "ഒരു പെണ്‍വാണിഭം":

ലേബലെന്തായാലും സംഗതി കലക്കി.



Posted by Vinodkumar Thallasseri to മാനസി at January 30, 2010 8:12 PM

41. Vinodkumar Thallasseri has left a new comment on your post "വീണ്ടും രാത്രി....":

കൊള്ളാം.



Posted by Vinodkumar Thallasseri to അതിരാണി at 9:44 PM

42. സോണ ജി has left a new comment on your post "കൊതുകിനെ പരിഹസിക്കണ്ട":

:)



Posted by സോണ ജി to തുറന്നിട്ട വലിപ്പുകൾ at January 30, 2010 10:17 AM

43. കനല്‍ has left a new comment on your post "അകാരണം":

പണ്ടു തണലു തന്ന മരങ്ങളെല്ലാം
ഇനി തിരികെ ചെല്ലുമ്പോ

വെറും ‘മരക്കുറ്റികള്‍’ ആയി ത്തീര്‍ന്നിട്ടുണ്ടാവും
.

മനോഹരമായ വരികള്‍ ഹരിയണ്ണാ



Posted by കനല്‍ to മരുന്ന് at Saturday, January 30, 2010 7:46:00 AM

44. Jayesh / ജ യേ ഷ് has left a new comment on your post "സ്റ്റോം വാണിംഗ്‌ - 31":

വിനുയേട്ടാ..ഞാന്‍ ആദ്യം തൊട്ടുള്ള അധ്യായങ്ങള്‍ കോപ്പി ചെയ്ത് വായിക്കുന്നു. വളരെ നന്നായിരിക്കുന്നു വിവര്‍ത്തനം .അഭിനന്ദനങ്ങള്‍ . ഇത്രയും ക്ഷമയോടെ വിവര്‍ത്തനം ചെയ്യുന്നത് വലിയ കാര്യമാണ്‌. തുടരുക.ആശംസകള്‍



Posted by Jayesh / ജ യേ ഷ് to സ്റ്റോം വാണിംഗ്‌ at January 30, 2010 6:28 PM

45. പുള്ളിപ്പുലി has left a new comment on your post "കൊടിയേറ്റം":

വളരേ ദൂരേ നിന്നെടുത്തതിന്റെ ഒരു കുഴപ്പമുണ്ട് എന്നാലും കൊള്ളാട്ടാ



Posted by പുള്ളിപ്പുലി to നിഴല്‍ക്കൂത്ത് at 30 January 2010 06:40

46. pattepadamramji has left a new comment on your post "ഉപ്പാടെ ഒരു കാര്യം!":

ചെറിയോനാ-അര്‍ത്ഥം മനസ്സിലായില്ല.



Posted by pattepadamramji to തറവാടി at January 30, 2010 6:52 PM

Reply via email to