1. Jijo has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

വെള്ളെഴുത്തിന്റെ ഭാഷയെ പറ്റി കുറ്റം പറയുന്നവരോട് ഞാന്‍ യോജിക്കുന്നു. ഞാന്‍ എഴുതുന്ന ഭാഷയാണ്‌ ഏറ്റവും നല്ല ഭാഷ. അതിനപ്പുറവും ഇപ്പുറവും വര്‍ജ്ജിക്കേണ്ടതാകുന്നു.
I believe that those who drive slower than me are lousy drivers. And those who go faster than me are maniacs!

എത്രയും പെട്ടെന്ന്‍ ഈ പോസ്റ്റ് ശുദ്ധമലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യേണ്ടതാകുന്നു എന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ.



Posted by Jijo to വെള്ളെഴുത്ത് at January 31, 2010 3:58 AM

2. BG has left a new comment on your post "അദ്ധ്യായം 3: മലയാളത്തില്‍ എഴുതാം":

പലവട്ടം ശ്രമിച്ച് അവസാനം ഇന്ന് വരമൊഴിയും കീമാനും ഡൌൺലോഡ് ചെയ്തു. പക്ഷെ വരമൊഴി ടെക്സ്റ്റ് എഡിറ്റ് സ്ക്രീനിൽസാധാരണയിൽ കവിഞ്ഞ് പുതിയ ഫോണ്ടുകൾ സെലെക്റ്റ് ചെയ്യാൻ പറ്റുന്നില്ല. എന്റെ പീസിയിൽ അവ നേരത്തെ ഇൻസ്റ്റാൾ (ട്രൂ ടൈപ്പായി)ചെയ്യേണമോ?

മുൻ‌കൂർ നന്ദി!
ബാലഗോപാൽ, തൃശൂർ. “പൂരനഗരി”



Posted by BG to ആദ്യാക്ഷരി at 31 January 2010 05:43

3. ഉഷശ്രീ (കിലുക്കാംപെട്ടി) has left a new comment on your post "ദൂരേ അങ്ങ് ദൂരെ......":

എവിടെയോ ദൂരെ ഇരുന്ന്
നമ്മളെ പറ്റി സ്നേഹത്തോടെ ഓര്‍‌ക്കുന്നതു
അനുഭവിക്കുക അറിയുക ..
കാണാത്ത നിലാവിനെ തേടി
ജാലകവാതിലില്‍ മിഴിചേര്‍ത്തു
നില്‍ക്കുമ്പോള്‍ അറിയുക
ദൂരേ അങ്ങ് ദൂരെ.......... !

സത്യം സത്യം സത്യം......

ആ ഓര്‍മകള്‍ക്കു പോലും എന്തൊരു സുഖം അല്ലേ ചേച്ചീ..



Posted by ഉഷശ്രീ (കിലുക്കാംപെട്ടി) to മാണിക്യം at January 30, 2010 4:56 PM

4. മാണിക്യം has left a new comment on your post "ഹിമാലയ യാത്ര - PART 7":

സജി ഹോ ഹെന്റമ്മെ ഇതെന്നാ യാത്ര!കുതിരവട്ടം പപ്പു പറഞ്ഞ “താമരശ്ശേരിചൊരത്തിന്റെ” മൂത്താപ്പാ ആണല്ലൊ ഇത്? പടത്തില്‍ നോക്കി കുറെ നേരം ശ്വാസം കിട്ടാതിരുന്നു. ആ നിരക്ഷരന്‍ കാല്‍ ചോട്ടില്‍ നിന്നു മാറിയെങ്കില്‍ ബാക്കി ഗംഗാ ജലം എന്റെ വായില്‍ ഒഴിച്ചേക്ക്, ഈ റ്റെന്‍ഷനില്‍ ഇതു മുഴുവന്‍ വായിക്കാന്‍ ആയുസ്സിനു ആമ്പിയര്‍ ഉണ്ടോ എന്തൊ. സജി ഓര്‍മ്മയില്‍ നിന്ന് ആണീയെഴുത്ത് എന്ന് കേട്ടപ്പോള്‍ ഉള്ളത് പറയാമല്ലൊ തോന്നിയ വികാരം നാടന്‍ കുശുമ്പ് കലര്‍ന്ന ശുദ്ധമായഅസുയ മാത്രം..

സജി സന്തോഷ്ബ്രഹ്മി ആണ് ദിവസവും കഴിക്കുന്നത്!അല്ലേ?



Posted by മാണിക്യം to നമ്മുടെ ബൂലോകം at January 31, 2010 5:10 AM

5. സത്യാന്വേഷി has left a new comment on your post "നായര്‍ - നംബൂതിരി സദാചാരം":

നായര്‍ വേശ്യാചരിതം



Posted by സത്യാന്വേഷി to chithrakaran:ചിത്രകാരന്‍ at January 31, 2010 7:02 AM

6. പൈങ്ങോടന്‍ നിങ്ങളുടെ പോസ്റ്റ് "സ്വയം പര്യാപ്തത !!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എനിക്കും എടുത്തോ ഒരു ഗ്ലാസ് :)

ചിത്രം ഇഷ്ടപ്പെട്ടു. ഒരു വ്യത്യസ്തയുണ്ട്



പൈങ്ങോടന്‍ , ഗുൽമോഹർ ലേക്ക് 2010, ജനുവരി 31 5:50 am ന് പോസ്റ്റ് ചെയ്തത്

7. മാണിക്യം has left a new comment on your post "അകാരണം":

ഇവിടെ ഞാന്‍ അതു കാണുന്നു വീണുകിടക്കുന്ന ഇലയിലേക്ക് നിര്‍ത്താതെ മഞ്ഞു പെയ്യുന്നത് - ആവും എന്നെ കാണാഞ്ഞിട്ടാവും .. “മൂവന്തിയാവതിന്‍ മുന്‍പേ
ഒരു കുട നിഴല്‍ കോരി
ഞാന്‍ നടക്കുമ്പോള്‍ ,......” മറക്കാന്‍ ആവാത്ത നല്ല മുഹൂര്‍ത്തങ്ങള്‍ കൊരുത്ത്,മനോഹരമായ് എഴുതിയ കവിത!



Posted by മാണിക്യം to മരുന്ന് at Saturday, January 30, 2010 3:50:00 PM

8. വീ കെ has left a new comment on your post "ഒറ്റയപ്പം":

ഞാൻ വന്നപ്പോഴേക്കും എല്ലാരും കൂടെ പങ്കിട്ടെടുത്തൊ ആ ഒറ്റയപ്പം...?!!

ബിന്ദുച്ചേച്ചി.. ഒരു കഷണം പോലും ബാക്കിയില്ലെ...?
വായിൽ വെള്ളമൂറുന്നു...!!
സത്യായിട്ടും എല്ലാത്തിനും കൊതി കെട്ടട്ടെ..!!!



Posted by വീ കെ to അടുക്കളത്തളം at January 31, 2010 2:03 AM

9. mini//മിനി has left a new comment on your post "ശ്രീക്കുട്ടിയുടെ കളികൾ":

Sabu M H , നേഹ , Siva//ശിവ , Gopakumar V S(ഗോപൻ) , ടോംസ് , Seek My Face , ജിവി കരിവെള്ളൂർ , വീ കെ , അമീൻ വി സി ,
അഭിപ്രായം എഴുതിയ എല്ലാവർക്കും ശ്രീക്കുട്ടി നന്ദി പറയുന്നു.



Posted by mini//മിനി to മിനി ചിത്രശാല at January 31, 2010 6:26 AM

10. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "മറൊരു ചൂഷണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പള്ളിക്കുളം, നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2010, ജനുവരി 30 5:39 pm ന് പോസ്റ്റ് ചെയ്തത്

11. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ജൂത ക്രൈസ്തവ ബന്ധം - മുഹമ്മദ് പ്രവാചകനോ? തുടര്‍ച്ച..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം

#1 എഴുത്തുവായനയും അറിയുമായിരുന്നില്ല. പഠിച്ചിട്ടുമില്ല.
#2 പ്രവാചകന്‍ സ്വയം എഴുതിയിട്ടില്ല, വഹ് യ്(ദിവ്യ വെളിപാട്) ലഭിക്കുന്ന മുറക്ക് തന്നെ അത് എഴുതിവെക്കാന്‍ എഴുത്തുംവായനയും അറിയാവുന്ന ആളുകളെ പ്രവാചകന്‍ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. അബൂബക്കര്‍,ഉമര്‍,ഉസ്മാന്‍ ,അലി ഖാലിദ്ബ്നു വലീദ് തുടങ്ങി ഇരുപധിലധികം പേര്‍ ‘വഹ് യ്‘ എഴുത്തുകാര്‍ എന്ന് അറിയപെടുന്നു. ഖുര്‍ ആനിലെ സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും ക്രമവും ദിവ്യ വെളിപാടിന്റെ അടിസ്ഥാനത്തില്‍ തന്നെ.
#3 ഒരു വിഷയത്തില്‍ പ്രവാചന്റെതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാക്കോ, പ്രവര്‍ത്തിയെയോ ഹദീസ് എന്ന് പറയുന്നു. പ്രവാചകന്റെ അഭിപ്രായങ്ങളും പ്രവൃത്തികളും ദിവ്യവെളിപാടിന്റെ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും. എന്നാല്‍ എല്ലാ ദിവ്യവെളിപാടുകളും ഖുര്‍ ആന്‍ ആയിരുന്നില്ല.
#4 നബിയുടെ ജനനത്തിന്റെ ആറ് മാസം മുമ്പ് പിതാവും ആറാം വയസ്സില്‍ മാതാവും മരിച്ച്. പിന്നീട് നബിയെ വളര്‍ത്തിയത് പിതൃവ്യനായ അബ്ദുല്‍ മുത്തലിബായിരുന്നു. കച്ചവട സംഘത്തോടൊപം നബി യാത്രചെയ്യാറുണ്ടായിരുന്നു.
#5
എ.ഡി. 610 -ല്‍
അദ്ദേഹത്തിന്റെ നാല്പതാമത്തെ വയസ്സില്‍.
ആദ്യം അവതരിച്ച അധ്യായം (അല്‍ അലഖ്)
സൂകതങ്ങള്‍:-
“( ഓ, മുഹമ്മദ്) വായിക്കുക: നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തില്‍. ഒട്ടിപ്പിടിക്കുന്ന
പിണ്ഡത്താല്‍ അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. വായിക്കുക: നിന്റെ നാഥന്‍ അത്യുദാരനാകുന്നു. തൂലികകൊണ്ട് പഠിപ്പിച്ചവന്‍. അവന്‍ മനുഷ്യനെ അവനറിഞ്ഞിട്ടില്ലാത്തത് പഠിപ്പിച്ചു.“ (96:1-5)
#6 മക്കയുടെ മദീനയുടെയും പഴയ മാപ് ‘തെഫ് ഹീമുല്‍ ഖുര്‍ ആന്‍‘ എന്ന ഖുര്‍ ആന വ്യാഖ്യന ഗ്രന്ഥത്തില്‍ ഉണ്ട്.



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, ജനുവരി 30 1:14 pm ന് പോസ്റ്റ് ചെയ്തത്

12. mini//മിനി has left a new comment on your post "CID ഉണ്ണികൃഷ്ണൻ M A, M Ed.":

കിച്ചൻ (.
എനിക്കും ആ ഒരു സംശയം ഉണ്ട്. അഭിപ്രായത്തിനു നന്ദി.
ഉമേഷ് പിലിക്കോട് (.
അഭിപ്രായത്തിനു നന്ദി.
വേണു venu (.
അഭിപ്രായത്തിനു നന്ദി.
നാസർ കാരക്കുന്ന് (.
അഭിപ്രായത്തിനു നന്ദി.
അങ്ങനെ നമ്മുടെ ഉണ്ണി കമ്പ്യൂട്ടർ പഠിക്കട്ടെ. നമുക്ക് അടുത്തതിലേക്ക് കടക്കാം.



Posted by mini//മിനി to മിനിനര്‍മ്മം at January 31, 2010 7:09 AM

13. മാണിക്യം has left a new comment on your post "മഴ -മലയാളിയുടെ ഗൃഹാതുരത":

മഴയെ എന്നും സ്നേഹിക്കാനെ ആവൂ ജീവിതത്തില്‍ ഒരോ ഭാവത്തില്‍ കൂട്ടായി വന്ന മഴ മഴക്ക് സ്നെഹത്തിന്റെ നനവാണ് ....



Posted by മാണിക്യം to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 January 2010 5:52 AM

14. പാവപ്പെട്ടവന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 4":

ചിന്തകള്‍ വര്‍ഷങ്ങള്‍ പിന്നിലേക്കു പോയി. തമ്മില്‍ പരിചയപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് മിക്കവര്‍ക്കും പതിനേഴു വയസ്സായിരുന്നു പ്രായം. ഇന്ന്, ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞിട്ടു ഏതാണ്ട് അത്രയും വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞിരിക്കുന്നു. ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം നടന്നത് ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞതിന്റെ ശേഷമാണ്. വിവാഹം, മക്കള്‍, ജോലി, ഇതെല്ലാം ജീവിതത്തില്‍ കടന്നു വന്നെങ്കിലും, കാണാതിരുന്ന പതിനേഴുവര്‍ഷങ്ങള്‍ക്കു കുറവു വരുത്തുവാന്‍ കഴിയാത്ത സൌ‍ഹൃതത്തിന്റെ മാധുര്യംവും കുളിര്‍മ്മയും , ഈ മഞ്ഞുമലകളുടെ നാട്ടില്‍വച്ചു ഞങ്ങള്‍ വീണ്ടും അനുഭവിച്ചു.

ഇത് കേട്ടാല്‍ ആരുടെ മനസ്സാണ് ഉടയാത്തതു .
ഞാന്‍ വരാന്‍ വൈകി ക്ഷമിക്കുമല്ലോ



Posted by പാവപ്പെട്ടവന്‍ to നമ്മുടെ ബൂലോകം at January 31, 2010 2:10 AM

15. pk madhu നിങ്ങളുടെ പോസ്റ്റ് "ഇന്‍ഫ്യൂഷന്‍ ബ്ലോഗിങ്ങ് ടിപ്സുകള്‍ e book ഡൌണ്‍ലോഡ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു
നന്ദി



pk madhu , ഇന്‍ഫ്യൂഷന്‍ ലേക്ക് 2010, ജനുവരി 31 3:07:00 am GMT+05:30 ന് പോസ്റ്റ് ചെയ്തത്

16. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "ജൂത ക്രൈസ്തവ ബന്ധം - മുഹമ്മദ് പ്രവാചകനോ? തുടര്‍ച്ച..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഗൂഗ്ലി
അത്പം തിരക്കിലായിരുന്നു. അത് കൊണ്ടാണ് മറുപടി വൈകിയത്.

താങ്കള്‍ മനസ്സിലേക്കിയേടത്ത് കുഴഞ്ഞു മറിഞ്ഞിട്ടുണ്ടെങ്കിലെയുള്ളൂ. ഞാന്‍ പറഞ്ഞത് വ്യക്തമായ ധാരണയോട് കൂടിത്തന്നെയാണ്. വാക്കുകളുടെ അര്‍ഥവും അതിന്റെ വാക്യത്തില്‍ പ്രയോഗവും എനിക്ക് താങ്കളെ മനസ്സിലാക്കിതരാന്‍ കഴിയില്ല. അത്തരം ഒരു ക്ലാസുമല്ല ഇത്. താങ്കള്‍ ക്ഷമിക്കുക.

ആരാണ് ‘പ്രവാചകന്‍‘ എന്നുള്ളതിന് ഞാന്‍ വ്യക്തമായ ഉത്തരം നല്‍കി കഴിഞ്ഞു.

“ഏറ്റവും അറിവുള്ളവര്‍ക്ക് പോലും“ എന്നുദ്ദേശിച്ചത് ആ കാലഘട്ടതിലെ (ലോകത്തിലുള്ള മൊത്തം) ആളുകള്‍ക്കും അതിനു മുമ്പുള്ള ആളുകള്‍ക്കും എന്നാണോ അതോ അറബി നാട്ടില്‍ ഉള്ളവരേക്കാള്‍ എന്നണോ ഉദ്ദേശിച്ചത്.

തത്സമന്ധമായ എന്റെ മുങ്കമന്റ് വളരെ വ്യക്തമാണ്. താങ്കള്‍ക്ക് എങ്ങിനെ വേണമെങ്കിലും എടുക്കാം.

പക്ഷേ അത് ഇത്ര വലിയ ആശ്ചര്യജനകമായ കാര്യം ആണോ എന്നാണ് ഞാന്‍ ചോദിച്ചത്.

നിരക്ഷരനായ ഒരാള്‍ ലോകത്തെ മുഴുവന്‍ മാറ്റിമറിച്ച ഇത് പോലൊരുഗ്രന്ഥം പോയിട്ട് ഒരു സാധാരണ കവിതാ സമാഹാരംരചിച്ചതിന്റെ ഉദാ‍ഹരണമെങ്കിലും താങ്കള്‍ കണ്ടുപിടിക്കൂ.
cntnd..



ചിന്തകന്‍ , ലോക വിചാരം ലേക്ക് 2010, ജനുവരി 30 1:14 pm ന് പോസ്റ്റ് ചെയ്തത്

17. Anonymous has left a new comment on your post "ചേന നടേണ്ടതെങ്ങനെ?":

മുദ്രാവാക്യം വിളിക്കാന്‍ മാത്രം ശീലിച്ച ഉണ്ണിക്കുട്ടന്മാരെ വിളിച്ച് പോയി ബ്ലോഗെഴുതുമക്കളേ എന്ന് പാര്‍ട്ടി നിര്‍ദ്ദേശം കൊടുത്തുവിട്ടാല്‍ ഇതുപോലെയുള്ള ശുംഭന്മാര്‍ ഇനിയും വരും. സഹിക്കുകയല്ലാതെ എന്തുചെയ്യാന്‍?



Posted by Anonymous to വെള്ളെഴുത്ത് at January 31, 2010 6:57 AM

18. Anonymous has left a new comment on your post "ഐറ്റി ആക്ടും കമ്പ്യൂട്ടറും - ബ്ലോഗർമാർക്ക് - IT Ac...":

സഖാവ് അച്ചുതാനന്ദനെ ഇപ്പോഴും ഇഷ്ടപ്പെടുന്നു..ഹ ഹ ഹ..



Posted by Anonymous to ഉപഭോക്താവ്‌ / Consumer at January 31, 2010 2:46 AM

19. പാര്‍ത്ഥന്‍ has left a new comment on your post "പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞത് ശരിയോ ?":

കുട്ടേട്ടന് നന്ദി. വിക്കിയിൽ പോയി ആവശ്യമുള്ള ഭാഗം വായിച്ചു.

റ്റോംസ്: പ്രസ്ഥാവനകളെ ദൈവത്തിന്റെ വാക്കുകൾ എന്നു പറഞ്ഞ് ഒഴിവാക്കാനല്ല ഇവിടത്തെ ശ്രമം.

സജി: വളരെയധികം നന്ദി. ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ വിഭവങ്ങൾ താങ്കളുടെ കമന്റിൽ നിന്നും ലഭിച്ചു. എന്റെ കൂടുതൽ വിശദീകരണം പോസ്റ്റിൽ ചേർക്കുന്നുണ്ട്.



Posted by പാര്‍ത്ഥന്‍ to ഗാണ്ഡീവം at January 31, 2010 1:37 AM

20. അപ്പു has left a new comment on your post "അദ്ധ്യായം 3: മലയാളത്തില്‍ എഴുതാം":

പ്രിയ ബാലഗോപാൽ, താങ്കളുടെ കമന്റിൽ നിന്നും മനസ്സിലാവുന്നത് വരമൊഴി എന്നത് പലതരം മലയാളം ഫോണ്ടുകൾ മാറിമാറി സെലക്റ്റ് ചെയ്ത് മലയാളം എഴുതാനാവുന്ന ഒരു വേഡ് പ്രോസസർ എന്നാണ് താങ്കൾ ധരിച്ചിരിക്കുന്നത് എന്നാണ്. എന്നാൽ അങ്ങനെയല്ല സംഭവം. ട്രൂടൈപ്പ് മലയാളം ഫോണ്ടുകൾ താങ്കളുടെ സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവയൊന്നും വരമൊഴിയിൽ പ്രത്യക്ഷപ്പെടുകയില്ല. അധവാ, താങ്കൾ അവ ഇൻസ്റ്റാൾ ചെയ്തിട്ടും കാര്യമില്ല. കാരണം വരമൊഴി ഒരു ട്രാൻസ്‌ലിറ്ററേഷൻ സോഫ്റ്റ്വെയറാണ്. മംഗ്ലീഷിൽ എഴുതുന്ന ടെക്സ്റ്റിനെ ഒരു യൂണിക്കോഡ് ടെക്സ്റ്റായി ട്രാൻസ്‌ലിറ്ററേഷൻ രീതിയിൽ അത് കൺ‌വേർട്ട് ചെയ്ത് തരും അത്രയേ ഉള്ളൂ. അല്ലാതെ മലയാളം എഴുതാവുന്ന ഒരു വേഡ് പ്രോസസർ അല്ല അത്. ട്രൂടൈപ്പ് മലയാളം ഫോണ്ടുകൾ ഭൂരിഭാഗവും യൂണിക്കോഡ് രീതിയിലുള്ളവയും അല്ല.



Posted by അപ്പു to ആദ്യാക്ഷരി at 31 January 2010 06:25

21. വേദ വ്യാസന്‍ has left a new comment on your post "ഐ.ടി ആക്റ്റ് 2008 ബ്ലോഗെഴുത്തില്‍ ശ്രദ്ധിക്കേണ്ട ക...":

അപ്പുവേട്ടാ വിവരങ്ങള്‍ക്ക് നന്ദി :)



Posted by വേദ വ്യാസന്‍ to ആദ്യാക്ഷരി at 31 January 2010 00:39

22. JanuskieZ has left a new comment on your post "രാം ആര്‍. നായര്‍":

Hi... Looking ways to market your blog? try this: http://bit.ly/instantvisitors



Posted by JanuskieZ to രഹസ്യലോകം at January 31, 2010 5:00 AM

23. എതിരന്‍ കതിരവന്‍ has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

ഭൂമിപുത്രി, ഇന്ദു: ഇന്ദുലേഖയ്ക്ക് മാർക്കുണ്ട്.



Posted by എതിരന്‍ കതിരവന്‍ to മലയാളഗാനശേഖരം at January 31, 2010 3:06 AM

24. mini//മിനി നിങ്ങളുടെ പോസ്റ്റ് "മോട്ടന്‍ സാറിന്റെ മുട്ട് വേദന.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മട്ടൻ സാർ കലക്കി.



mini//മിനി , പട്ടാളക്കഥകള്‍ ലേക്ക് 2010, ജനുവരി 31 7:56 am ന് പോസ്റ്റ് ചെയ്തത്

25. Indu has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#8":

സംശയങ്ങള്‍... സംശയങ്ങള്‍...
1)
"3.പ്രേംനസീർ ഡബിൽ റോളിൽ പാടി അഭിനയിച്ച പാട്ട്? ചിത്രം? (4 മാർക്ക്)
സൂചന:-രാമായണത്തിലെ ഒരു 'അദ്ധ്യായ'ത്തിന്റെ പേരാണ് സിനിമയ്ക്ക്. "

രാമായണത്തില്‍, 'കാണ്ഡം & അദ്ധ്യായം' വ്യത്യാസമല്ലേ...? ഓരോ കാണ്ഡത്തിലും പല അദ്ധ്യായങ്ങള്‍... അങ്ങിനല്ലേ...?? ഈ ധാരണ വച്ചാണ് വഴി തെറ്റി 'പഞ്ചവടി'യില്‍ എത്തിപ്പെട്ടത്...
"ഇന്ദുലേഖ"യ്ക്ക് മാര്‍ക്ക് കിട്ടുമെന്ന് വിചാരിക്കുന്നു...

2) ചോദ്യം 6(b) --- എന്റെ "പട്ടും വളയും" ??



Posted by Indu to മലയാളഗാനശേഖരം at January 31, 2010 2:40 AM

26. ജിത്തു has left a new comment on your post "വിവരാവകാശ നിയമം - വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നു...":

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മനപൂര്‍വ്വം വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി ഈ നിയമത്തെ ദിരുപയോഗം ചെയ്യാന്‍ സാധ്യതയില്ലേ ? ഉദാഹരണത്തിന് അപേക്ഷകന് ആവശ്യമില്ലാത്ത രേഖകളാണെങ്കില്‍ പോലും ഒരു 10 വര്‍ഷം മുന്‍പേയുള്ള രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍, ഒരു തിരക്കുള്ള ഉദ്യോഗസ്ഥനാണെങ്കില്‍ അദ്ദേഹം എങ്ങനെ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പുകല്‍പ്പിക്കും ?

ഈ നിയമത്തെ ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാര്‍ക്കെതിരെ ആ ഉദ്യോഗസ്ഥന് പരാതികൊടുക്കാന്‍ സാധിക്കുമോ ?



Posted by ജിത്തു to ഉപഭോക്താവ്‌ / Consumer at January 30, 2010 3:42 PM

Reply via email to