1. Subu has left a new comment on your post "Dresden - Germany":

വളരെ മനോഹരം പുണ്യാളാ....



Posted by Subu to OUT OF FOCUS at January 31, 2010 2:13 PM

2. പേടിത്തൊണ്ടന്‍ നിങ്ങളുടെ പോസ്റ്റ് "സി.കെ.ബാബുവിന്റെ പോക്കറ്റിലെ ദൈവം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനോഹരമായിരിക്കുന്നു കാട്ടിപ്പരുത്തി..

1. അല്ലാഹു എന്തിനാണു ജന്മനാ അന്ധനേയും മന്ദബുദ്ധിയേയും കയ്യിലാത്തവനേയും കാലില്ലാത്തവനേയും എല്ലം സൃഷ്ടിച്ചത് എന്ന ചോദ്യത്തിനേ ആറ്റിക്കുറുക്കി എടുത്തിട്ട് നിങ്ങള്‍ പറഞ്ഞ മറുപടി : ഞങ്ങളുടെ കാഴ്ച്ചപ്പാട് വേറെയാണ്. നിങ്ങള്‍ ആദ്യം അതു പഠിക്കൂ എന്ന്.
ബെസ്റ്റ് മറുപടി..!!

2. "ഈ മഹാ പ്രപഞ്ചത്തിലെ അനേകായിരം സൗരയൂഥത്തിലെ ഒരു ചെറു സൗരയൂഥത്തിൽ ഒരു ചെറു നക്ഷത്രത്തിന്റെ ഗ്രഹമായ ഈ ഭൂമിയിലെ ഒരു ജീവി ആയ മനുഷ്യന്റെ" - ഇത്രേം എങ്കിലും വിവരം ദൈവത്തേ ഉണ്ടാക്കിയ കാലത്തും മനുഷ്യര്‍ക്കുണ്ടായിരുന്നെകില്‍ ഭൂമിയിലുള്ളവര്‍ക്കും വെളിച്ചത്തിനു വേണ്ടി ഉണ്ടാക്കിയതാണു സൂര്യന്‍ എന്ന വിവരക്കേട് ഉണ്ടാകുമായിരുന്നില്ല. അത് സൂര്യന്‍ ഭൂമിക്കു ചുറ്റും കറങ്ങുന്നു എന്ന പ്രപഞ്ചവിജ്ഞാനം ഉള്ള കാലത്തേ ദൈവസങ്കല്പം. പ്രപഞ്ചത്തേപറ്റി കൂടുതല്‍ അറിയുമ്പോ ഇനിയും മാറ്റേണ്ടി വരും പരുത്തീ വിശ്വാസങ്ങള്‍..
- പ്രപഞ്ചത്തേ പറ്റി ഒന്നും അറിയില്ലേലും അത് ഉണ്ടാക്കിയ ആളുടെ ബയോഡാറ്റയും ഡീറ്റേയില്‍സും , പുള്ളിയുടെ ആഗ്രഹങ്ങളും എല്ലാം അറിയാമെന്നും, പുള്ളിയുടെ ഡയറി ഞമ്മന്റെ കയ്യില്‍ ഉണ്ടെന്നും വിശ്വസിക്കുന്നതാവും യുഖ്ത്തി..!!!

3. ആറ്റിക്കുറുക്കിയിട്ടും ഇതു ചോദ്യമായില്ലല്ലൊ? പിന്നെ എന്തുകൊണ്ടാണ് ബൈബിളിനെപ്പറ്റിയും ആ സംവാദത്തില്‍ പറയേണ്ടിവരുന്നത് എന്നു ബാബുമാഷ് അവിടെ തന്നേ പറഞ്ഞിട്ടുണ്ടല്ലോ? കണ്ടില്ലേ..???

ചുരുക്കത്തില്‍ ആ പോസ്റ്റില്‍ അവിടിവിടെനിന്നും ചില വാക്യങ്ങള്‍ കോപ്പി-പേസ്റ്റ് ചെയ്യുകയും അതിനു എന്തെക്കേയോ മുട്ടാപ്പോക്കു പറയുകയും അല്ലാതെ എന്താണ് ഈ പോസ്റ്റില്‍ മറുപടി എന്നു പറഞ്ഞിരിക്കുന്നത്.?? കഷ്ടം...



പേടിത്തൊണ്ടന്‍ , യുക്തിവാദം ലേക്ക് 2010, ജനുവരി 31 3:55 am ന് പോസ്റ്റ് ചെയ്തത്

3. തറവാടി has left a new comment on your post "ഭീകരവാദികളാവാന്‍ അപേക്ഷ ക്ഷണിക്കുന്നു!":

ഒഴുഞ്ഞുപോയതാണെങ്കില്‍ ഒ.കെ :), അതല്ലെങ്കില്‍ താങ്കളുടെ ഉത്തരം വ്യക്തമായില്ല.

എന്റെ ഈ പോസ്റ്റ് ന്യായവശങ്ങളെ നോക്കാതെ എഴുതിയതാണെന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്?

അതോ ഇവിടെ പ്രതികരിച്ചവര്‍ പോസ്റ്റിലെ ന്യായവശങ്ങളെ കാണാതെ എഴുതിയ എന്നെ മാത്രം നോക്കി പ്രതികരിച്ചു എന്നാണോ?



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 4:12 PM

4. അപ്പു has left a new comment on your post "ഹിന്ദി രാഷ്ട്രഭാഷയോ ഔദ്യോഗിക ഭാഷയോ?":

ഹയ്യോ, എന്തായാലും അനുഭവിക്കുന്നത് പാവം സി.ബി.എസ്.സി കുട്ടികൾ. അതുങ്ങൾക്ക് ബാക്കി വിഷയങ്ങൾകൂടി പഠിക്കാനുള്ള സമയത്തിന്റെ അൻപതുശതമാനത്തിനു മേലാണ് ഈ ഒരു മാരണ ഭാഷ കവർന്നെടുത്തു നശിപ്പിക്കുന്നത്. മേശ പെണ്ണെങ്കിൽ കസേര ആണ്! എന്തൊരു കഷ്ടം. ഇങ്ങനെയുമുണ്ടോ ഭാഷകള് !!



Posted by അപ്പു to Sandstorm - മണൽക്കാറ്റ്‌ at January 31, 2010 2:23 PM

5. sherlock has left a new comment on your post "ഉണങ്ങാത്ത മുറിപ്പാടുകള്‍":

:(



Posted by sherlock to കുമാര സംഭവങ്ങള്‍ at January 31, 2010 5:28 PM

6. Sunil Thodupuzha നിങ്ങളുടെ പോസ്റ്റ് "എന്റെ ഗ്രാമകാഴ്ചകള്‍...3" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മണക്കാട് അമ്പലം
കണ്ടപ്പോള്‍ സന്തോഷം തോന്നുന്നു



Sunil Thodupuzha , ഗുൽമോഹർ ലേക്ക് 2010, ജനുവരി 31 4:31 pm ന് പോസ്റ്റ് ചെയ്തത്

7. mukthar udarampoyil has left a new comment on your post "സാൻ ഫെർമിൻ കാളയോട്ടവും മരണവും":

മൃഗീയ വിനോദം !



Posted by mukthar udarampoyil to പ്രവാസി at 31 January 2010 01:24

8. Bijli has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

ഹഹഹ..ഇനിയിപ്പോ..ഇത് സ്വന്തം കഥ തന്നെ ആണോ എന്ന് ആര്‍ക്കറിയാം..ഹഹഹ..



Posted by Bijli to BILATTHIPATTANAM at 31 January 2010 03:47

9. JIGISH has left a new comment on your post "ചതുപ്പുനിലങ്ങള്‍":

വാക്കുകളിൽ നിർമ്മിച്ച മനോഹരമായ ഒരു ഹ്രസ്വചിത്രം.! ചതുപ്പുനിലമെന്ന ഇമേജിന്റെ സാധ്യതകൾ
പരമാവധി പ്രയോജനപ്പെടുത്തി,ആസക്തിയുടെ ഒരു ജീവിതമുഹൂർത്തത്തെ കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിക്കുന്നു..!!



Posted by JIGISH to എന്റെ തെമ്മാടിത്തരങ്ങൾ at January 31, 2010 4:10 PM

10. അപ്പു has left a new comment on your post "ഹിന്ദി രാഷ്ട്രഭാഷയോ ഔദ്യോഗിക ഭാഷയോ?":

പലഭാഷകൾ അറിയണം നല്ലതാണ് വർത്തമാനം പറയാൻ എന്നു പറയുന്നവരോട് ഒരു വാക്ക്. പത്താക്ലാസ് വരെ എല്ലാം വായിച്ചുപഠിച്ച് ഹിന്ദിക്ക് കുറേ മാർക്കും വാങ്ങിയ കേരളത്തിലെ എത്രപിള്ളേർക്ക് ഹിന്ദി പറയാനറിയാം? ഒന്നുമില്ല മാഷുമാരെ, വടക്കേ ഇന്ത്യയിലും ഗൾഫിലും പോകുമ്പോൾ പറയുന്ന വർത്തമാന ഭാഷയായ ഹിന്ദിയും എന്റെ കുട്ടി അഞ്ചാം ക്ലാസി പഠിക്കുന്ന ഹിന്ദിപ്പുസ്തകത്തിലെ ഹിന്ദിയും ഗ്രാമറും തമ്മിൽ അജഗജാന്തര വ്യത്യാസമാണ്. അതിന്റെ പാടുകൾ അറിയണമെങ്കിൽ ആ പ്രായത്തിലുള്ള ഒരു കുട്ടിയുടെ സ്ഥാനത്തിരുന്നു ചിന്തിച്ചു നോക്കണം, പഠിച്ചു നോക്കണം. ഭാഷാപണ്ഢിതന്മാർ അച്ചടിച്ചൂ യാതൊരു പ്ലാനിംഗും ഇല്ലാതെ പേജുകണക്കുനു നിറച്ചു വച്ചിരിക്കുന്ന ലിംഗം, വചനം, കാരകം, അതികാരകം, ചക്കും ചുക്കും എന്നുവേണ്ട സകലമാന പുലിവാലും, അതിന്റെ കൂടെ യാതൊരു ലോജിക്കും ഇല്ലാതെ പോകുന്ന കാ, കി, കു, ഥ,ഥേ, ഥിം എല്ലാം കൂടെ ആവുമ്പോൾ നല്ല ശേലായി.



Posted by അപ്പു to Sandstorm - മണൽക്കാറ്റ്‌ at January 31, 2010 2:29 PM

11. നന്ദന has left a new comment on your post "മൊഴിമുത്തുകൾ-39":

റിപ്പബ്ലിക്‌ ദിനാശംസകൾ



Posted by നന്ദന to മൊഴി മുത്തുകള്‍ at January 31, 2010 4:09 PM

12. നന്ദന has left a new comment on your post "ഇന്നലെയുടെ ബാക്കി":

അയാളുടെ ബലാത്സഗതിന്റെ പ്രതികാരം ഇങ്ങനെ പിഞു കുഞ്ഞിൽ തീർക്കണമായിരുന്നോ? വല്ലാത്തൊരു വിഷമം തോന്നി അച്ചൻ ചെയ്ത തെറ്റുകളുടെ ശിക്ഷ മകൽക്കിട്ടു കൊടുത്തത് ഒരിക്കലും ശരിയായില്ല!! അയാളെയായിരുന്നു വെട്ടി നുറുക്കേണ്ടിയിരുന്നത്,
കഥ നന്നായി ഒരു നീറ്റൽ അനുഭവം ഉണ്ട്!!



Posted by നന്ദന to ആമ്പല്‍പൊയ്ക at 31 January 2010 16:54

13. ‍ശരീഫ് സാഗര്‍ has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

പാലേരി മാണിക്യത്തെ നല്ല സിനിമയായി കാണാനാണ്‌ എനിക്കിഷ്ടം. അങ്ങനെയൊരു കാലത്ത്‌ അങ്ങനെയൊരു കഥാപാത്രമുണ്ടായിരുന്നു എന്ന്‌ ആര്‍ക്കാണറിഞ്ഞുകൂടാത്തത്‌? ഹിന്ദു ജന്മിയും മുസ്‌്‌ലിം ജന്മിയും ഒട്ടൊന്നും വ്യത്യാസമില്ലാതെയാണ്‌്‌ ചരിത്രത്തില്‍ കീഴാളരോട്‌ പെരുമാറിയിട്ടുള്ളത്‌. അതു ജന്മിയാണ്‌. മുസ്‌്‌ലിമോ ഹിന്ദുവോ അല്ല.
ഇതേ കാഴ്‌ചപ്പാടോടെയാണ്‌ ലേഖകന്‍ ഭീകരതാഭീതിയെയും അവതരിപ്പിക്കുന്നത്‌. അതിനെ മുസ്‌്‌ലിം വിരുദ്ധത എന്ന്‌ വിളിക്കുന്നത്‌ ഇടതുപക്ഷ ബുദ്ധിജീവി എന്ന നിലയില്‍ ഒരു ഭൗതികപാപമാണ്‌. നിങ്ങള്‍ എത്ര മണപ്പിച്ചാലും അതിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെടില്ല സാര്‍.
തീവ്രവാദിയെ തീവ്രവാദിയായി കാണാന്‍ ഇനിയുമെന്നാണ്‌ നമ്മുടെ ബുദ്ധിജീവികള്‍ പഠിക്കുക?



Posted by ‍ശരീഫ് സാഗര്‍ to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at January 31, 2010 3:13 AM

14. Subu has left a new comment on your post "Fairy Tale Castle":

പുണ്യാളാ താങ്കളെ സമ്മതിച്ചിരിക്കുന്നു..എന്നെ താങ്കളുടെ ശിഷ്യത്വതിലേക്ക് പരിഗണികണമെന്ന് ഞാന്‍ തഴമയായി അഭ്യര്‍തികുന്നു....നന്ദി ...



Posted by Subu to OUT OF FOCUS at January 31, 2010 1:31 PM

15. നന്ദന has left a new comment on your post "കുടിയേറ്റക്കാരും കൈയേറ്റക്കാരും":

ഒരു കണ്ണകിയുടെ ശാപത്തില്‍ നിന്നും കാലില്‍ ബലമായിപ്പിടിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നു കരുതി ആരും രക്ഷപെട്ടുവെന്നു കരുതണ്ടാ
അതു കലക്കി
കണ്ണകിയുടെ വിരൽ എന്നിലേക്കാണോ നീളുന്നത് എങ്കിൽ ഒന്നുകൂടി കലക്കി പ്രകാശാ കലക്കി
ഈ കൽക്കുവെള്ളത്തിൽ കൊഞ്ജ് പിടി എന്ന് നിർത്തും
വല്ലതുമുളളവളുടെ ത്യാഗമാണ് മഹത്തരം!!!
ഭാവനയുടെ തുണിക്കുള്ളിൽ ഒന്നുമില്ലയെന്ന് ഇപ്പഴാ മനസ്സിലായത്.
കാരണം അവളൊരു ജട്ജിയല്ലല്ലോ?



Posted by നന്ദന to Prakash D Namboodiri at January 31, 2010 5:10 PM

16. shibu has left a new comment on your post "ഒരു പെണ്‍വാണിഭം":

നീയെന്ന രാത്രിയുടെ സ്വന്തം താരകങ്ങള്‍ക്കിടയില്‍ തിളക്കമേറിയ മറ്റൊരു താരകം കൂടി .
പ്രിയപ്പെട്ട എഴുത്തുകാരീ ശ്രമം ദാനം ചെയ്യുമ്പോഴേ ഇങ്ങനെ തന്നെ ചെയ്യണം ...പൂര്‍ണമായ മനസ്സോടെ .
ഇഷ്ട്ടായി .



Posted by shibu to മാനസി at January 31, 2010 3:54 PM

17. ഭായി has left a new comment on your post "ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം !":

പോക്കരാക്ക ആള് കുറച്ച് ഡീ‍സന്റ്റ് ആയതുപോലുണ്ടല്ലോ മാഷേ!
അല്ലെങ്കില്‍ ആദ്യതട്ടിന് മാഷിനെ നന്നായിട്ടൊന്ന് തട്ടേണ്ടതായിരുന്നു!! :-)
പോക്കിരി പോക്കരാക്ക!



Posted by ഭായി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, January 31, 2010 5:38:00 PM

18. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "കുടിയേറ്റക്കാരും കൈയേറ്റക്കാരും":

കിണ്ണങ്കാച്ചി പെടയാണല്ലൊ ഭായി..



Posted by ബിലാത്തിപട്ടണം / Bilatthipattanam to Prakash D Namboodiri at January 31, 2010 4:51 PM

19. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "അകാരണം":

ഞാനും തുള്ളി കവിത കോരിയെടുത്തു കൊണ്ടുപോക്കോട്ടേ?



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to മരുന്ന് at Sunday, January 31, 2010 2:57:00 AM

20. കാപ്പിലാന്‍ has left a new comment on your post "ചതുപ്പുനിലങ്ങള്‍":

ഒരുണ്ണിക്കഥ



Posted by കാപ്പിലാന്‍ to എന്റെ തെമ്മാടിത്തരങ്ങൾ at January 31, 2010 4:23 PM

21. mukthar udarampoyil has left a new comment on your post "ബെര്‍ളി ആള് പുലി തന്നെ...":

പുലിവാലുകളേ
നമോവാകം...
ന്റെ
ബെര്‍ളിച്ചായാ..



Posted by mukthar udarampoyil to ബ്ലോഗ് പുരാണം at January 31, 2010 4:04 PM

22. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ബംഗലൂര്‌ പൊട്ടിയാൽ താത്ത എന്തിനാ ഫോൺ കട്ട്‌ ചെയ്യു...":

കർമ്മ ഫലം..അല്ലാണ്ടെന്താ‍ാ.



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to Sandstorm - മണൽക്കാറ്റ്‌ at January 31, 2010 1:54 PM

23. Bijli has left a new comment on your post "വര്‍ഷം ഒന്നായി പനി വന്നിട്ട് !":

സത്യം പറഞ്ഞാല്‍ ആദ്യം ഒന്നും..പിടി കിട്ടിയില്ല..കേട്ടോ..കുറെ ആവര്‍ത്തി വായിച്ചു നോക്കിയപ്പോഴാണ് പിടി കിട്ടിയത്..ഒരു പനി വരുത്തുന്ന പുകിലുകളേ ..............



Posted by Bijli to സിപി at 31 January 2010 3:07 PM

24. അരുണ്‍ ചുള്ളിക്കല്‍ has left a new comment on your post "കാരുണ്യത്തിനു മെംബർഷിപ്പോ !!":

അപ്പുമാഷേ വഞ്ചിപ്പെട്ടിയുടെ നമ്പര്‍ ഈ ഈമെയിലില്‍ അയക്കുമല്ലൊ [email protected] . എല്ലാ സഹകരണങ്ങളും ഉണ്ടാകുന്നതാണ്. ആശംസകള്‍.



Posted by അരുണ്‍ ചുള്ളിക്കല്‍ to ബൂലോഗ കാരുണ്യം at January 31, 2010 4:17 PM

25. Bijli has left a new comment on your post "''സദാചാരം'' - കേരള മോഡല്‍.!!":

ഇഷ്ടപ്പെട്ടു..മുരളീ..ആക്ഷേപഹാസ്യവും..താങ്കള്‍ക്കു ഭംഗിയായി വഴങ്ങുന്നു..ആശംസകള്‍..



Posted by Bijli to ,Murali I പെയ്തൊഴിയാതെ at 31 January 2010 03:54

26. スタービーチ has left a new comment on your post "സൃഷ്ടിപുരാണം":

皆様お待たせしました!!伝説の出合い系サイト、スタービーチが遂に復活!あの興奮を再び体験できる!思う存分出合いをお楽しみください



Posted by スタービーチ to കുറുമാന്റെ കഥകള്‍ at 31/1/10 2:45 PM

27. യൂനുസ് വെളളികുളങ്ങര has left a new comment on your post "എന്‍റെ മധുരിമക്ക്":

പൂളളിക്കാരന്‍ കൊളളാലോaek



Posted by യൂനുസ് വെളളികുളങ്ങര to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 31, 2010 4:01 PM

28. വീ കെ has left a new comment on your post "എന്‍റെ മധുരിമക്ക്":

അറിഞ്ഞോ, മധുരിമക്ക് മുട്ടന്‍ പനി"
തുടര്‍ന്ന് ഒരു ആത്മഗതവും:
"എങ്ങനെ പനി വരാതിരിക്കും"

മധുരിമയുടെ ജീവിത താളം മുഴുവൻ അതോടെ തെറ്റിയിട്ടുണ്ടാകും....!!

അടിപൊളി കെട്ടൊ...
ആശംസകൾ...



Posted by വീ കെ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at January 31, 2010 4:41 PM

29. ചാണക്യന്‍ has left a new comment on your post "പിന്‍‌വിളി!":

വരികളും ചിത്രവും സൂപ്പർ......



Posted by ചാണക്യന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 January 2010 5:46 PM

30. കാട്ടിപ്പരുത്തി has left a new comment on your post "മുട്ട എടുക്ക് ഡേ, ബ്ലോഗ്-ഫോട്ടോ അവാര്‍ഡ് 2010. ബെസ...":

വായിച്ചു- രസിച്ചു



Posted by കാട്ടിപ്പരുത്തി to അനോണിമാഷിന്റെ ബ്ലോഗ് at January 31, 2010 5:15 PM

31. Subu has left a new comment on your post "എന്‍റെ ഗ്രാമം 1":

ഓ ഈ മനോഹര തീരത്ത് എത്ര സമയം ചിലവിട്ടാലും മതിയാകില്ല ....അത്രയ്ക്ക് സുന്ദരമാണീ ഗ്രാമ ഭംഗി...ഇതെന്റെയും കൂടി നാടാണ് പുണ്യാളാ...ഈ ഫ്രെയിം വാക്കുകള്‍ക്കു അപ്പുറമാണ്...ഒരുപാട് നന്ദി......



Posted by Subu to OUT OF FOCUS at January 31, 2010 2:10 PM

32. ഏ.ആര്‍. നജീം has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

വളരെ ഗൗരവപരമായി ചര്‍ച്ച ചെയ്യെപ്പെടേണ്ട ഒരു പോസ്റ്റ്..!

ഷെല്‍ട്ടര്‍ "തേജോമയ"ത്തെക്കാള്‍ വളരെ മുന്‍പെ ഏതോ വാര്‍ഷികപ്പതിപ്പിലോ മറ്റോ വായിച്ചതായി വ്യക്തമായ് ഓര്‍‍ക്കുന്നു... അന്നത്തെക്കാള്‍ ആ വിഷയം ഇന്ന് കുറേക്കൂടി പ്രാധാന്യമര്‍ഹിക്കുന്നു.

ഇതേക്കുറിച്ച് സാങ്കേതികമായ് കൂടുതലറിയാന്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കായ് കാത്തിരിക്കുന്നു..


നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ബൂലോകത്തെത്തുമ്പോള്‍ ഒരു ഓണ്‍‌ലൈന്‍ കമ്മ്യൂണിറ്റിയില്‍ ഒരു ത്രഡ് ഇടുന്ന ലാഘവത്തോടെ ഓരോ പോസ്റ്റും ഇട്ടിരുന്നിടത്ത് ഇന്ന് സാറാ ജോസഫ്, ബാലചന്ദ്രന്‍ സാര്‍, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവത്ത് തുടങ്ങി സമൂഹത്തിലെ ഒരുപാട് ബഹുമാന്യ വ്യക്തിത്വങ്ങള്‍ ശ്രദ്ധിക്കുന്നു എന്ന ചിന്ത കൂടുതല്‍ ഗൗരവപരമായ് കാണാന്‍ പ്രേരിപ്പിക്കുന്നു.

ഈ വിഷയം പോസ്റ്റ് ചെയ്ത അഗ്നേയക്ക് പ്രത്യേക നന്ദി..



Posted by ഏ.ആര്‍. നജീം to സ്വപ്നയാത്ര at January 31, 2010 3:34 AM

33. ramanika നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വരും വരാതിരിക്കാന്‍ ആവുമോ ഇത്രയും സ്നേഹം കണ്ടില്ല എന്നിരിക്കാനും കഴിയുമോ ?



ramanika , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 31 4:45:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

34. തറവാടി has left a new comment on your post "ഭീകരവാദികളാവാന്‍ അപേക്ഷ ക്ഷണിക്കുന്നു!":

ബഷീര്‍ മനസ്സിലായില്ലല്ലോ? :)
എന്റെ പ്രതികരണമാണോ ഉദ്ദേശിച്ചത്?
അതോ ഇവിടെ വന്ന പ്രതികരണമോ?



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 2:58 PM

35. അപ്പു has left a new comment on your post "കാരുണ്യത്തിനു മെംബർഷിപ്പോ !!":

മനുജീ, ഇവിടെ ആരു ആരെ പുറത്താക്കാൻ പോകുന്നെന്നാണു !! അങ്ങനെയൊന്നുമില്ല.ഒരുവർഷത്തേക്കുള്ള സഹായത്തുക നമ്മൾ ഒന്നിച്ചു ഒരുതവണ കളക്റ്റ് ചെയ്തു വയ്ക്കുന്നു. അത്രതന്നെ.



Posted by അപ്പു to ബൂലോഗ കാരുണ്യം at January 31, 2010 2:59 PM

36. pulari has left a new comment on your post "ഗാന്ധിജി വധം (മാതൃഭൂമി വക)":

ഇന്ത്യയിലെ വാർത്താമാധ്യമങ്ങൾ പുലർത്തുന്ന ഒരു തുടർന്നിലപാടാണു മാതൃഭൂമി പത്രത്തിലും കാണുന്നത്‌.
ഏതെങ്കിലുമൊർ സ്ഥലത്ത്‌ പൊട്ടൂന്ന-പൊട്ടാത്ത സ്ഫോടനങ്ങളുടെയൊക്കെ പേരിൽ മുസ്ലിം സമുദായത്തെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തുന്ന പത്രങ്ങൾ തന്നെ തീവ്രഹൈന്ദവർ നടത്തുന്ന അതിക്രമങ്ങളെ തീർത്തും വ്യക്തിപരമായ നിലക്കവതരിപ്പിക്കുന്നു. അതായത്‌ ചെയ്ത കുറ്റം തീർത്തും വ്യക്തിപരം. അവരുടെ മതമോ, അവർ മതത്തിലുപരിയായി വിശ്വസിക്കുന്ന സംഹിതകളോ ഇതിൽ പ്രതിചെർക്കപ്പെടുന്നില്ല.
ലെറ്റർ ബോംബ്‌ സ്ഫോടനകേസിൽ ആദ്യപ്രതിചേർക്കപ്പെട്ട മുഹസിൻ എന്ന വ്യക്തിയുടെ സമുദായവും, മറ്റുബന്ധങ്ങളും നൂലിഴവ്യത്യാസത്തിൽ പരിശോധിക്കപ്പെട്ടപ്പോൾ പിന്നീട്‌ പ്രതിയായി മാറിയ രാഹുലിന്റേത്‌ തീർത്തും ഒറ്റപ്പെട്ട-മാനസിക വിഭ്രാന്തി മാത്രമെന്ന നിലക്കാണു മാധ്യമങ്ങൾ അവതരിപ്പിച്ചത്‌. മതെതരമെന്ന് സ്വയമവകാശപ്പെടുന്ന ഒരു മാധ്യമങ്ങളും രാഹുലിന്റെ പ്രാസ്ഥാനിക ബന്ധത്തെ കുറിച്ചൊരു വിശകലനത്തിനു മുതിർന്നില്ല.
ഗാന്ധി വധവും ഈ നിലകു തന്നെയാണവതരിപ്പിക്കുന്നത്‌. ഗോഡ്സെയുടെ സംഘപരിവാർ പശ്ചാതലം ബോധപൂർവ്വം തമസ്ക്കരിക്കുന്നു. സവർക്കരുടെ പങ്ക്‌ ഒഴിവാക്കപ്പെടുന്നു.
ജന്മഭൂമിക്കു കേരളത്തിൽ വേണ്ടത്ര വേരോട്ടം ലഭിച്ചില്ലെന്നതും പേരു വെളിപ്പെടുത്താത്ത സംഘി അനോനിയുടെ മാതൃഭൂമി പ്രേമവും കൂട്ടിവായിക്കാം.



Posted by pulari to rajeevcoup at January 31, 2010 4:02 PM

37. കാക്കര - kaakkara has left a new comment on your post "കാരുണ്യത്തിനു മെംബർഷിപ്പോ !!":

ബൂലോക കാരുണ്യം ഒരു ഭൂലോകപ്രസ്ഥാനമായിട്ട്‌ വളരട്ടെ. എന്റെ ആശംസകൾ.

എന്റെ ഒരു കൈതാങ്ങ്‌. ഞാനും അംഗമാകാൻ താൽപ്പര്യപ്പെടുന്നു.



Posted by കാക്കര - kaakkara to ബൂലോഗ കാരുണ്യം at January 31, 2010 3:06 PM

38. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ഹിന്ദി രാഷ്ട്രഭാഷയോ ഔദ്യോഗിക ഭാഷയോ?":

ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ.

രാഷ്ട്ര ഭാഷയോ രാജ ഭാഷയോ എന്തോ ആവട്ടെ. ഇന്ത്യക്കാ‍ർ എന്ന നിലക്ക് മറ്റ് ഭാഷകൾ പഠിക്കുന്നതിലുപരി ഹിന്ദി അറിഞ്ഞിരിക്കുന്നത് ഏറെ പ്രയോജനകരം (അനുഭവം ഗുരു എന്നല്ലേ :)

ഈ പങ്ക് വെക്കലിനു നന്ദി



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to Sandstorm - മണൽക്കാറ്റ്‌ at January 31, 2010 1:48 PM

39. ഏ.ആര്‍. നജീം has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

ഒരിക്കല്‍ ഏഷ്യാനെറ്റ് വാര്‍ത്തക്കിടെ "ഏഷ്യാനെറ്റ് സ്പെഷ്യല്‍"- ലില്‍ ഇടുക്കിയിലോ വയനാടൊ ഉള്ള വൈദ്യുതി ചെന്നെത്തിയിട്ടില്ലാത്ത ഒരു ഗ്രാമത്തിലെ ഒരു ചെറു വെള്ളച്ചാട്ടത്തില്‍ നിന്നും ഒരു പോളീടെക്നിക്ക് വിദ്യാര്‍ത്ഥി കറണ്ട് ഉല്പാദിപ്പിച്ച് വീടുമുഴുവന്‍ വിളക്കും ടിവിയും പ്രവര്‍ത്തിപ്പിക്കുന്നത് കാണിച്ചത് ഈ പോസ്റ്റ് വായിച്ചപ്പോള്‍ വീണ്ടും ഓര്‍ത്തുപോയി



Posted by ഏ.ആര്‍. നജീം to സ്വപ്നയാത്ര at January 31, 2010 3:39 AM

40. Anonymous has left a new comment on your post "ദാ...ദിങ്ങനെ തന്നെ വേണം...ല്ലേ ഒമറിക്കാ...???":

http://chithrakarans.blogspot.com/2010/01/blog-post_30.html
http://vichithrakeralam.blogspot.com/2010/01/blog-post_14.html
http://muthapan.blogspot.com/2009/12/blog-post_30.html
http://sathianweshi.blogspot.com/2010/01/blog-post_30.html



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at January 31, 2010 4:24 PM

41. സത്യാന്വേഷി has left a new comment on your post "ഗാന്ധിജി വധം (മാതൃഭൂമി വക)":

മാതൃഭൂമി = ജന്മഭൂമി എന്നാണെന്ന് ആ അജ്ഞാതന്‍മാരും ജ്ഞാതന്മാരുമായ സകല സംഘിനും അറിയാം.അതറിയാത്തത് അജ്ഞന്മാരായ അവര്‍ണ മന്ദബുദ്ധികള്‍ക്കുമാത്രമാണു രാജീവേ.



Posted by സത്യാന്വേഷി to rajeevcoup at January 31, 2010 3:52 PM

42. mukthar udarampoyil നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വൈകുന്നേരം കണ്ടു.കഞ്ഞിപ്പുരയുടെ മുമ്പിൽ കൊത്തിപ്പെറുക്കി നടക്കുന്നു.
ഇനി എപ്പോഴാണോ അവൾ ചേട്ടന്മാരേയും ചേച്ചിമാരേയും കാണാൻ ക്ലാസിലേക്കു വരുന്നത്.
വരും.
വരാതിരിക്കാൻ അവൾക്കാവില്ല.

നല്ല എഴുത്ത്...!



mukthar udarampoyil , മോഹപ്പക്ഷി ലേക്ക് 2010, ജനുവരി 31 3:44:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

43. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "ഭീകരവാദികളാവാന്‍ അപേക്ഷ ക്ഷണിക്കുന്നു!":

പൊതുവെയുള്ള ഒരു കാര്യം സൂചിപ്പിച്ചെന്ന് മാത്രം :)



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to എന്‍റെ ചിന്തകള്‍ - തറവാടി at 3:54 PM

Reply via email to