1. ഹരിയണ്ണന്‍@Hariyannan has left a new comment on your post "പാതാളക്കരണ്ടി":

sound vallathum kettaal urappicho..
paaRayaayirikkum.

udakki valichaal..sookshikkanam..

തിരയടങ്ങാത്ത
ഓളപ്പരപ്പും കടന്ന്

ennathinu pakaram

അടങ്ങാത്ത
ഓളപ്പരപ്പും കടന്ന് ennu maathram mathiyaayirunnille ennoru samsayam.

Blog Design Kidu!



Posted by ഹരിയണ്ണന്‍@Hariyannan to സിപി at 31 January 2010 9:58 PM

2. കാവലാന്‍ has left a new comment on your post "നായര്‍ - നംബൂതിരി സദാചാരം":

മനുഷ്യരെ ജാതി തിരിച്ച് തെറിപറയാന്‍ യോഗ്യത അവകാശപ്പെടാവുന്ന ഒരു മലയാളിയുമില്ല.നായരോ,നസ്രാണിയോ,മേത്തനോ,ഈഴവനോ അവന്‍ ആരുമാവട്ടെ. ഒരു കൂട്ടര്‍ താന്താങ്ങളുടെ നാട്ടുജന്മിമാര്‍ക്ക് ഇരകളായപ്പോള്‍ മറ്റുകൂട്ടര്‍ യൂറോപ്യന്മാര്‍ക്കും,അറബിക്കച്ചവടക്കാര്‍ക്കും കൂടി ഇരകളാകേണ്ടി വന്നിട്ടുള്ളവരാണെന്നതിന് അവരിലെ വെള്ളത്തൊലിക്കാര്‍ തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്.



Posted by കാവലാന്‍ to chithrakaran:ചിത്രകാരന്‍ at January 31, 2010 11:42 PM

3. മാനസ has left a new comment on your post "Yellow sticky":

നന്നായി !!.....



Posted by മാനസ to ഋതുഭേദങ്ങള്‍ at 11:52 AM

4. മാനസ has left a new comment on your post "ചിരിയുടെ à´¡à´¿. എൻ. എ.":

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ....
ആയിരം പേര്‍ വരും...........
:):p:D

നല്ല വിജ്ഞാന പ്രദമായ പോസ്റ്റ്‌ ... നന്ദി



Posted by മാനസ to എതിരന്‍ കതിരവന്‍ at Sunday, January 31, 2010 10:53:00 PM GMT+05:30

5. മണ്ടന്‍ കുഞ്ചു നിങ്ങളുടെ പോസ്റ്റ് "നിളാ തീരത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രങ്ങള്‍ നന്നായിട്ടുണ്ട‍് മാഷേ..........
കുറച്ചുകൂടി ഇടാമായിരുന്നു........

http://mandankunju.blogspot.com/2010/01/blog-post_29.html
ന്‍റെ ഒരു പോസ്റ്റ്........



മണ്ടന്‍ കുഞ്ചു , sheriffkottarakara ലേക്ക് 2010, ജനുവരി 31 9:06 am ന് പോസ്റ്റ് ചെയ്തത്

6. ആവനാഴി has left a new comment on your post "ഡബ്ബാവാലകള്‍":

പ്രിയ കുമാർ,

വളരെ വിജ്നാനപ്രദമായ ഒരു ലേഖനമാണിത്. മനോഹരമായ ശൈലിയിൽ എഴുതിയിരിക്കുന്നു.

സസ്നേഹം
ആവനാഴി



Posted by ആവനാഴി to തോന്ന്യാക്ഷരങ്ങൾ at 11:03 PM, January 31, 2010

7. Anonymous has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

കരുണയുള്ളവരോട്‌

രണ്ടു വൃക്കകളും തകരാറിലായ അദ്ധ്യാപകൻ ചികിത്സയ്ക്കായി സഹായം തേടുന്നു.

ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ജോലിതുടരാൻ നിർവ്വാഹമില്ലാതെ സൗദി അറേബ്യയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ തമിഴ്‌നാട്‌ സ്വദേശിയായ മുബാറാക്ക്‌ ഹസ്സൻ മുഹമ്മദ്‌ തുടർ ചികിത്സയ്ക്കും ജീവൻ നിലനർത്തുന്നതിനും ബൂലോകരുടെ കാരുണ്യം പ്രതീക്ഷിക്കുന്നു.

എം എസ്സി എം ഫിൽ ബിരുധധാരിയായ മുബാറക്ക്‌ എട്ട്‌ മാസം മാത്രമെ ആയിരുന്നുള്ളൂ സൗദിയിൽ ജോലിക്കായി എത്തിയിട്ട്‌. സ്വാകാര്യ ഡ്രൈവർ വിസയിലെത്തി അൽ ഹസയിലുള്ള മോഡേൺ ഇന്റർനാഷണൽ സ്കൂളിൽ ജോലിനോക്കിവരികെയാണ്‌ പെട്ടന്നുയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന്‌ ആശുപത്രിയിൽ എത്തിച്ചത്‌. മൂന്നു സഹോദരന്മാരും രണ്ട്‌ സഹോദരികളുമടങ്ങുന്ന കുടുംബത്തിൽ ഉയർന്ന വിദ്യാഭ്യാസം നേടാനായത്‌ മുബാറാക്കിനുമാത്രം. കുടുംബത്തെ എങ്ങനെയും കരകയറ്റണം എന്ന ആഗ്രഹവുമായാണ്‌ സൗദിയിൽ എത്തിയത്‌. എന്നാൽ രോഗബാധിതനായതോടെ 27 കാരനായ മുബാറക്കിന്റെ എല്ലാ പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്‌. ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ഡയാലിസിസ്‌ നടത്തുന്നതിനു തന്നെ പണം കണ്ടത്താൻ കഴിയാതെ കുഴങ്ങുകയാണ്‌ മുബാറക്കിന്റെ നിർദ്ധന കുടുംബം. കുടുംബത്തിൽ തന്നെയുള്ള ആരുടെയെങ്കിലും വൃക്ക യോജിക്കുമെങ്കിൽ തന്നെ അതിനുള്ള ചിലവ്‌ ഈ കുടുംബത്തിന്‌ ചിന്തിക്കാവുന്നതിലും അപ്പുറമാണ്‌.

കണ്മുന്നിൽ ഒരു ജീവൻ വറ്റിപ്പോവുകയാണ്‌. കരുണയുള്ളവർ സഹായിച്ചാൽ ഒരു പക്ഷേ മുബാറക്കിന്‌ ജീവിതത്തിലേക്ക്‌ മടങ്ങിവരാനായേക്കും.

മുബാറക്കിന്റെ ഫോൺ നമ്പർ:- 0091914554265867
അക്കൗണ്ട്‌ നമ്പർ: എം. മുബാറക്ക്‌, എച്ച്‌ ഡി എഫ്‌ സി : 0776171002999, തേനി ബ്രാഞ്ച്‌ 625533, തമിഴ്‌നാട്‌.

(കൂടുതൽ വിവരങ്ങൾക്ക്‌: സുനിൽ കൃഷ്ണൻ, അൽ ഹസ്സ; സുനിൽജികൃഷ്ണൻ അറ്റ്‌ ജിമെയിൽ ഡോട്ട്‌ കോം)



Posted by Anonymous to ബൂലോഗ കാരുണ്യം at January 31, 2010 9:57 PM

8. ചാണക്യന്‍ has left a new comment on your post "ഇന്ന് ഞാന്‍ നാളെ നീ..":

നല്ല പോസ്റ്റ്....



Posted by ചാണക്യന്‍ to ഓര്‍മ്മ at January 31, 2010 9:05 AM

9. ഷിനോജേക്കബ് കൂറ്റനാട് has left a new comment on your post "ചോഴികെട്ടുന്നവര്‍":

ചോഴികെട്ടാന്‍ പോയാല്‍ എന്തൊക്കെ സഹിയ്ക്കണം........ പാവം കുരുന്നുകള്‍ .....



Posted by ഷിനോജേക്കബ് കൂറ്റനാട് to ഇടവഴി at Sunday, January 31, 2010 10:58:00 PM

10. krish | കൃഷ് has left a new comment on your post "വെളിച്ചം നിറച്ച വീട്‌.":

:)



Posted by krish | കൃഷ് to പാര്‍പ്പിടം at 7:54 PM, January 31, 2010

11. Bindu has left a new comment on your post "നുകം കെട്ടിയ കാളകളെയല്ല നമുക്കാവശ്യം(സക്കറിയ കയ്യേ...":

മലയാളി എന്നും അന്യന്റെ കിടപ്പറ ഒളിഞ്ഞു നോക്കാന്‍ ഇഷ്ടമുള്ളവരാണ് മലയാളി. അതു മാ‍ാറാന്‍ പോകുന്നില്ല. അഭിപ്രായങ്ങള്‍ പറയുന്നു എന്നതുകൊണ്ട് ആരേയും മര്‍ദ്ദിക്കാം എന്ന കാടത്തം കേരളത്തില്‍ പണ്ടില്ലായിരുന്നു, ഇന്നതും കണേണ്ടി വന്നു. മര്‍ദ്ദനം, ഭീഷണി, അടിച്ചമര്‍ത്തലുകള്‍ ആരേയും എന്തും പറയാമെന്ന അഹങ്കാരം ഇതൊക്കെ ഇന്നു കേരളത്തിലെ ഭരണതിന്‍ കീഴില്‍ നടക്കുന്നു എന്നതാണ് വേദനിപ്പിക്കുന്ന സത്യം.



Posted by Bindu to മാര്‍...ജാരന്‍ at January 31, 2010 9:41 AM

12. മാണിക്യം has left a new comment on your post "ഇന്നലെ ഇന്ന് നാളെ":

"ഇന്നിന്റെ നെറുകയില്‍ നേരിന്റെ
ചന്ദനം പുരട്ടുക,ആ നല്ലകുളിരിന്റെ
മുഗ്ദ സുഗന്ധത്തിലലിയട്ടെ
ഇന്നിന്റെ നോവുകള്‍..." നല്ല കവിത നന്നായി എഴുതിയിട്ടുണ്ട് ആ‍ശംസകള്‍ !!



Posted by മാണിക്യം to പൂരക്കടവ് at January 31, 2010 9:39:00 AM PST

13. വി. കെ ആദര്‍ശ് has left a new comment on your post "ഉടല്‍ ഒരു നെയ്ത്ത്‌ -ചുരിദാര്‍ഫാഷനും ലിംഗപദവിയും":

നല്ല എഴുത്ത്. ഇത്രയും കാലം കൊണ്ട് ഉണ്ടായ വസ്ത്രധാരണ ശൈലിയിലെ മാറ്റം നന്നായി അടയാളപ്പെടുത്തിയിരിക്കുന്നു. പഠിക്കുന്ന സമയത്ത് ക്ലാസിലെ രണ്ട് പെണ്‍കുട്ടികളും പതിവായി ഷര്‍ട്ടും പാന്റ്സും ആണ് ഉപയോഗിച്ചിരുന്നത് അവര്‍ അതില്‍ സന്തോഷവതികളും ആയിരുന്നു. എന്താ നമ്മുടെ നാട്ടില്‍ ചുരിദാര്‍ സ്വാതന്ത്ര്യപ്രഖ്യാപനം ഇഷ്ടപ്പെടുന്നവര്‍ പോലും വിവാഹ വേദിയില്‍ ചുരിദാര്‍ ഉപയോഗിക്കാത്തത്, ആദ്യം എതിര്‍പ്പുണ്ടായേക്കാം. മാറേണ്ടത് മാറും ഇന്നല്ലെങ്കില്‍ നാളെ.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു, വിശദമായി വായിച്ചത് ഇവിടെയാണ്.



Posted by വി. കെ ആദര്‍ശ് to ഒരു കപ്പ്‌ ചായ at January 31, 2010 9:03 AM

14. പൂമീന്‍ വി സി has left a new comment on your post "മുട്ട എടുക്ക് ഡേ, ബ്ലോഗ്-ഫോട്ടോ അവാര്‍ഡ് 2010. ബെസ...":

നന്മകള്‍ക്ക് നന്ദി പ്രിയ പടമ്പിടിപ്പ് സുഹൃത്തേ

ഇപ്പോഴും മൂല്യങ്ങള്‍ ക്ലിക്കാന്‍ ശ്രമിക്കുന്ന ഒരു സത്യസന്ധ ഫോട്ടോ ബ്ലോഗ്ഗര്‍ ആയി മാറാന്‍ SLR ദൈവം തുണക്കട്ടെ

ഒരു റോള്‍ ഇഷ്ടങ്ങള്‍ നേരുന്നു....

ആയിരത്തി ഒന്ന് ബ്ലോഗുകളില്‍ ഇത് പേസ്റ്റ് ചെയ്യാം എന്നൊരു നേര്‍ച്ചയുണ്ട്. സഹിക്കുമല്ലോ. ഷെമിക്കുമല്ലോ.



Posted by പൂമീന്‍ വി സി to അനോണിമാഷിന്റെ ബ്ലോഗ് at January 31, 2010 11:09 PM

15. Gopakumar V S (ഗോപന്‍ ) has left a new comment on your post "ബ്ലോഗനയിലെത്തിയ വെഞ്ഞാറന്‍":

അതെ, എനിക്കം വെഞ്ഞാറമ്മൂട് സുഹൃത്തുക്കൾ വളരെപേർ ഉണ്ട്... ആ വെഞ്ഞാറമ്മൂട് നിന്നും, എന്റെ വീടിനടുത്ത് പഠനത്തിനെത്തിയ ഹരിയണ്ണന് ആശംസകൾ....



Posted by Gopakumar V S (ഗോപന്‍ ) to വെഞ്ഞാറമൂട് at January 31, 2010 8:49 AM

16. പുള്ളിപ്പുലി has left a new comment on your post "ചിറകടികള്‍":

Great Shot Nalla Freyim



Posted by പുള്ളിപ്പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 January 2010 11:14 PM

17. സിനുമുസ്തു has left a new comment on your post "പൂക്കാലം വന്നൂ, പൂക്കാലം .......":

ഹായ്..കാണാന്‍ എന്താ രസം
നല്ല ഭംഗിയുള്ള പൂക്കള്‍
ശരിക്കും പുഷ്പോത്സവം കണ്ട ഒരു ഫീല്‍



Posted by സിനുമുസ്തു to എഴുത്തോല at January 31, 2010 11:54 PM

18. lakshmy has left a new comment on your post "ഇന്ന് ഞാന്‍ നാളെ നീ..":

നന്നായിരിക്കുന്നു



Posted by lakshmy to ഓര്‍മ്മ at January 31, 2010 9:13 AM

19. ചാണക്യന്‍ നിങ്ങളുടെ പോസ്റ്റ് "മോട്ടന്‍ സാറിന്റെ മുട്ട് വേദന.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുട്ട് വേദന കലക്കിയ ചുട്ടി അപേക്ഷ...:):):)



ചാണക്യന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ജനുവരി 31 11:17 pm ന് പോസ്റ്റ് ചെയ്തത്

20. Gopakumar V S (ഗോപന്‍ ) has left a new comment on your post "ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള ...":

പുതിയ സംരംഭത്തിനു എല്ലാ ആശംസകളും...
വളരെ നന്നായി അത് പരിചയപ്പെടുത്തിയ മാണിക്യം ചേച്ചിക്ക് വളരെ നന്ദി...
ചിത്രം കാണാൻ കാത്തിരിക്കുന്നു...
ആശംസകൾ...



Posted by Gopakumar V S (ഗോപന്‍ ) to ആല്‍ത്തറ at January 31, 2010 8:33 AM

21. ഗീത has left a new comment on your post "ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള ...":

സ്ത്രീകഥാപാത്രത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ ചിത്രം വിജയിക്കട്ടേ. അജിത്തിനും കൂടെയുള്ള മറ്റു പ്രവര്‍ത്തകര്‍ക്കും ഭാവുകങ്ങള്‍.



Posted by ഗീത to ആല്‍ത്തറ at January 31, 2010 10:17 AM

22. മെലോഡിയസ് has left a new comment on your post "ചിറകടികള്‍":

I miss that greenery.. :(



Posted by മെലോഡിയസ് to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 January 2010 10:02 PM

23. ചെലക്കാണ്ട് പോടാ has left a new comment on your post "പടകാളി ചണ്ഡിചങ്കരി.....":

ആ പോ.... :D



Posted by ചെലക്കാണ്ട് പോടാ to വര@തല=തലവര at January 31, 2010 10:39 PM

24. ഗീത has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

വളരെ നല്ല വിഷയം. ചര്‍ച്ച ചെയ്യേണ്ടതു തന്നെ. പ്രകൃത്യാലുള്ള ഊര്‍ജ്ജസ്രോതസ്സുകള്‍ ധാരാളമുണ്ട്. അങ്ങനെയുള്ള ചെറുകിട സ്രോതസ്സുകളെ മെരുക്കിയെടുത്ത് ഒരു ചെറിയ പ്രദേശത്തേക്ക് വേണ്ടിയുള്ള ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അതിന് കൂട്ടായ ശ്രമം കൂടിയേ തീരൂ. മറ്റുള്ളവരുടെ പുതിയ ആശയങ്ങളേയോ, അറിവിനേയോ പരിശ്രമങ്ങളേയോ ഒന്നും നമ്മള്‍ മലയാളികള്‍ അത്രപെട്ടെന്നങ്ങ് സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുകില്ലല്ലോ, പകരം ആക്ഷേപിക്കുകയോ പുച്ഛിക്കുകയോ ചെയ്യാനാണെങ്കില്‍ മുന്‍‌പന്തിയിലുണ്ട് താനും.

പിന്നെ മറ്റൊരുകാര്യം ഇത്തിരിവെട്ടം പറഞ്ഞതു തന്നെ. ഇതൊക്കെ വികേന്ദ്രീകരിച്ചാല്‍ പിന്നെ കോടികള്‍ എങ്ങനെ വെട്ടിക്കാന്‍ പറ്റും?



Posted by ഗീത to സ്വപ്നയാത്ര at January 31, 2010 9:46 AM

25. jobinbasani (http://jobinbasani.wordpress.com/) has left a new comment on your post "എന്‍റെ മധുരിമക്ക്":

"അറിഞ്ഞോ, മധുരിമക്ക് മുട്ടന്‍ പനി"
തുടര്‍ന്ന് ഒരു ആത്മഗതവും:
"എങ്ങനെ പനി വരാതിരിക്കും"

മാഷേ...നമിച്ചു... :)
കിടിലന്‍...!



Posted by jobinbasani to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 1, 2010 7:37 AM

26. ഒരു നുറുങ്ങ് has left a new comment on your post "കവിത":

തിരക്കില്പെട്ട് ജീവിക്കാന്‍ മറന്നു പോവുന്നവര്‍ ഏറെ!



Posted by ഒരു നുറുങ്ങ് to ഉള്‍ക്കാഴ്ച at Sunday, January 31, 2010 4:56:00 AM

27. Gopakumar V S (ഗോപന്‍ ) has left a new comment on your post "അനാഥ!":

"....അച്ഛന്റെ തുറിച്ച മിഴികളില്‍
അനാഥമാകുന്ന വീടിന്നപ്പുറം
വായ്പകളുടെ ഗണിതം!..."

വളരെ ഹൃദയസ്പർശിയായിരിക്കുന്നു...

നന്ദി, ആശംസകൾ...



Posted by Gopakumar V S (ഗോപന്‍ ) to നീലാംബരി at January 31, 2010 8:58 AM

28. ഏ.ആര്‍. നജീം has left a new comment on your post "ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള ...":

ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു...

മലയാളത്തില്‍ അന്യം നിന്നു പോകുന്നു എന്ന് തോന്നുന്ന നായികാപ്രാധാന്യമുള്ള ഈ സിനിമ വിജയം കാണുക തന്നെ ചെയ്യും

ചൂടോടെ ഈ വാര്‍ത്ത ഇവിടെ എത്തിച്ച മാണിക്ക്യത്തിനു ഒരു സ്പെഷ്യല്‍ താങ്ക്സ്...
(നായിക സുനിതയെക്കുറിച്ച് ആദ്യം പറഞ്ഞത് അവസാനം വീണ്ടും ആവര്‍ത്തിക്കുന്നത് പോലെ..)

പിന്നെം, ഇവിടെ ആദ്യം കമന്റ് ഇടുന്ന 100 പേര്‍ക്ക് ഈ ചിത്രം കാണാനള്ള ബാള്‍ക്കണി പാസ്സ് ഉണ്ടെന്ന് മാണിക്ക്യം ജീടാക്കില്‍ രഹസ്യമായ് പറഞ്ഞിരുന്നു...

അതു കൊണ്ട് വന്നുപോകുന്നവരെല്ലാം ഓരോ കമന്റ് ഇടാന്‍ മറക്കല്ലെ...!! :)



Posted by ഏ.ആര്‍. നജീം to ആല്‍ത്തറ at January 31, 2010 9:32 AM

29. ചാണക്യന്‍ has left a new comment on your post "ഉപ്പാടെ ഒരു കാര്യം!":

ഹിഹിഹിഹിഹിഹിഹിഹിഹി.......



Posted by ചാണക്യന്‍ to തറവാടി at January 31, 2010 10:18 PM

30. Gopakumar V S (ഗോപന്‍ ) has left a new comment on your post "ബ്ലോഗനയിലെത്തിയ വെഞ്ഞാറന്‍":

അതെ, എനിക്കു, വെഞ്ഞാറമ്മൂട് സുഹൃത്തുക്കൾ വളരെപേർ ഉണ്ട്... ആ വെഞ്ഞാറമ്മൂട് നിന്നും, എന്റെ വീടിനടുത്ത് പഠനത്തിനെത്തിയ ഹരിയണ്ണന് ആശംസകൾ....



Posted by Gopakumar V S (ഗോപന്‍ ) to വെഞ്ഞാറമൂട് at January 31, 2010 8:48 AM

31. Renjith has left a new comment on your post "എന്‍റെ മധുരിമക്ക്":

"കുഞ്ഞിക്കാലു ചോദിച്ചപ്പോ കോഴിക്കാലു തന്ന പിശാചാ"
അരുണ്‍ :)



Posted by Renjith to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 1, 2010 8:09 AM

32. മുരളി I Murali Nair has left a new comment on your post "അവര്‍ ..":

കവിതയില്‍ വ്യത്യസ്ത മാനങ്ങള്‍ കാണുവാന്‍ സാധിക്കുന്നുണ്ട്...
'അവര്‍' എന്നത് ഒരു വലിയ കൂട്ടമായി അനുഭവപ്പെടുന്നിടത്താണ് കവിതയുടെ വിജയം.
('ഞാന്‍' ഒന്നല്ലേയുള്ളൂവല്ലോ...)
ആശംസകള്‍..



Posted by മുരളി I Murali Nair to ജീവിതത്തില്‍ നിന്ന് at 7:45 PM

33. Seek My Face has left a new comment on your post "ചിറകടികള്‍":

കലക്കന്‍ ഷോട്ട് ..തോക്കുമായി ഒന്ന് ഇറങ്ങിയാലോ ?



Posted by Seek My Face to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 31 January 2010 10:55 PM

34. വീ കെ has left a new comment on your post "ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...":

നന്നായിരിക്കുന്നു പൂവർമീ...
സർവ്വമംഗളാശംസകളും നേരുന്നു..



Posted by വീ കെ to മാഞ്ഞാലിനീയം manjalyneeyam at 31 January 2010 01:11

35. ചാണക്യന്‍ has left a new comment on your post "ഒരു ബസ് യാത്രാ അനുഭവം കൂടി":

:)



Posted by ചാണക്യന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Sunday, January 31, 2010 11:41:00 PM

36. പ്രിയ has left a new comment on your post ""ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള...":

Sunil,
Tamilnadu Kidney Research Foundation, a foundation called TANKER (Tamilnadu kidney Research Foundation), where they treat all kidney related problems free of cost. They even do Dialysis free of cost.
For further Details contact: 044 28273407 OR 044 28241635.

TANKER FOUNDATION

C/o Mrs. Latha A. Kumaraswami
17, Wheatcrofts Road , Nungambakkam,

Chennai - 600 034

INDIA. (Ph:(+91)-044-28273407/(+91)-044-43090998)
www.tankerfoundation.org

------------------------
I received this info from really trustworthy person.since Mr.Mubarak is in TamilNadu, it will be really good if you can check with them.
Hope it will help.
-------------------------
If you can comment from your ID (than giving the email ID as anonimous comment) we can check for further information.



Posted by പ്രിയ to ബൂലോഗ കാരുണ്യം at January 31, 2010 10:18 PM

37. pattepadamramji has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

ഈ വിഷയത്തില്‍ ഞാന്‍ വായിച്ചതില്‍ വെച്ച് ഏറ്റവും കാര്യമാത്രപ്രസക്തമായ, കാമ്പുള്ള, ചോദ്യങ്ങളും ഉത്തരങ്ങളും ഉദാഹരണസഹിതം വിശ്ദ്ദികരിച്ച നല്ലൊരു ലേഖനമായി.
ഇത്രയും ക്രൂരമായ ദുഷിപ്പുകള്‍ വര്‍ഷിച്ചുകൊണ്ട് സക്കറിയ ചൊറിഞ്ഞപ്പോള്‍ അവിടെ കൂടിയ സാധാരണക്കാര്‍ക്ക് അല്പം വികാരം വന്നു എന്നത് അത്ര വലിയ അപരാധമാണെന്ന് എനിക്ക് തൊന്നുന്നില്ല.

അയാള്‍ എന്ത് ഉദ്യേശത്തോടെ പറഞ്ഞാലും നമ്മുടെ നിക്ഷ്പക്ഷ ചാനലുകള്‍ കാണിച്ച (ഇന്ത്യവിഷം,മാണ്ടോക്ക്,തലയോല രമ) നിക്ഷപക്ഷത.....!!!



Posted by pattepadamramji to കാണാമറയത്ത് at January 31, 2010 10:26 PM

38. അരുണ്‍ / Arun has left a new comment on your post "നായര്‍ - നംബൂതിരി സദാചാരം":

ഇഷ്ടമല്ലാത്ത നായര്‍ ചെയ്തതൊക്കെ കുറ്റം !

സമൂഹത്തിന്റെ മുകള്‍തട്ടിലുള്ള സ്ത്രീകള്‍ക്ക് പോലും വിദ്യാഭ്യാസം നിഷിദ്ധമായിരുന്നു. മനകളുടെയും, ഇല്ലങ്ങളുടെയും അകത്തളങ്ങളിലും, മറക്കുടയ്ക്കുള്ളിലുമായി ശ്വാസം മുട്ടി കഴിഞ്ഞിരുന്ന നമ്പൂതിരി സ്ത്രീകളെ വീ.ടീ യുടെയും മറ്റും രചനകളില്‍ കാണാം. സ്മാര്‍ത്തവിചാരം പോലെയുള്ള കൊടിയ നീതിനിഷേധങ്ങളുടെ ചരിത്രം മറക്കാനാവാത്തത്ര അടുത്താണ്. മരുമക്കത്തായവ്യവസ്ഥ വഴി താരതമ്യേനെ ചില പരിരക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും നായര്‍ സ്ത്രീകളുടെ കാര്യവും ഏറെയൊന്നും മെച്ചമായിരുന്നില്ല. അവര്‍ണ്ണരായ സ്ത്രീകളുടെ അവസ്ഥയാവട്ടെ, മാറുമറയ്ക്കാനായി പോലും സമരം നടത്തേണ്ടുന്നത്ര ദയനീയമായിരുന്നു.

ഇഷ്ടമല്ലാത്ത ഫെമിനിസ്റ്റ് തൊട്ടതെല്ലാം കുറ്റം

മരുമക്കത്തായം ഇത്തിരി മെച്ചമാണെന്നോ ?



Posted by അരുണ്‍ / Arun to chithrakaran:ചിത്രകാരന്‍ at January 31, 2010 10:02 PM

39. റോഷ്|RosH has left a new comment on your post "ജീനിയസ് കുറിപ്പുകള്‍-ക്വിസ്":

2എഡിസന്‍

4മാര്‍ക്ക്‌ ട്വൈന്‍
5കൊളംബസ്

ബാക്കി അറിയില്ല.
ഈ ചിത്രങ്ങള്‍ എവിടുന്നു കിട്ടി?



Posted by റോഷ്|RosH to പ്രദക്ഷിണം at January 31, 2010 9:49 AM

40. മാനസ has left a new comment on your post "മൂന്നെണ്ണം":

മുങ്ങുന്ന ക്ഷണം 'മുങ്ങല്‍ വിദഗ്ധനാകാം'.......അതാണ്‌ സേഫ്....



Posted by മാനസ to ഋതുഭേദങ്ങള്‍ at 11:55 AM

41. ചെലക്കാണ്ട് പോടാ has left a new comment on your post "ഒരു കടലിരമ്പം...":

ദാറ്റ്സിറ്റ്. എന്താ ആ ഫ്രെയിം.



Posted by ചെലക്കാണ്ട് പോടാ to ദൃശ്യപര്‍വ്വം at January 31, 2010 10:44 PM

42. ആഗ്നേയ has left a new comment on your post "ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള ...":

നല്ല റിവ്യൂ..നിലാവുകാണാൻ കാത്തിരിക്കുന്നു..
"സ്ത്രീകള്‍ എഴുപതുകളില്‍ നിന്നും രണ്ടായിരത്തിലേക്ക് എത്തിയപ്പോ പച്ച പരിഷ്കാരികള്‍ ആയി മാറിയിരിക്കുന്നു. ഒരു കല്യാണത്തിന് ചെന്നപ്പോ കണ്ടത് നാട്ടിന്‍ പുറത്ത് സര്‍ക്കാര്‍ സ്കൂള്‍ ഇല പഠിച്ചു വളര്‍ന്ന ബാലന്മാര്‍ ഗള്‍ഫ്‌ പണവും ജീവിതവും മൂലം ഒരുപാട് മാറി ഇരിക്കുന്നു. ബുള്‍ഗാന്‍ താടിയും സ്റ്റൈല്‍ ഉം. എല്ലാം അരോചകമായി തോന്നി. സ്ത്രീകളുടെ സാംസ്കാരിക അപചയം ജുഗുപ്സാ വാഹം ആയി തോന്നി. ആര്‍ക്കും സ്നേഹം ഒന്നും ഇല്ല. എല്ലാരും ജീവിക്കാന്‍ പഠിച്ചിരിക്കുന്നു. ഗള്‍ഫ്‌ ജീവിതം നാട്ടിന്‍ പുറത്ത് വരുത്തിയ മാറ്റമാണ് ഞാന്‍ പറഞ്ഞത്. "

നമ്മുടെ ഇത്തരം ധാരണകൾക്കൊക്കെ എന്നാണൊരു അവസാനം വരിക? ശ്രീകുമാറിന്റെ കമന്റ് വായിച്ചാൽ ആ നാട്ടിലെ ഗൾഫ്കാരും, അവരുടെ ബന്ധുക്കളും മുഴുവൻ അധഃപതിച്ചുപോയി എന്ന ധാരണയേ വായിക്കുന്നവർക്കു കിട്ടു. ജെനെറലൈസ് ചെയ്യുന്നതൊഴിവാക്കിക്കൂടേ?സർക്കാർ സ്കൂളിൽ പഠിച്ചിരുന്നവർ ബുൾഗാൻ വച്ചതുകൊണ്ടോ, അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നല്ലൊരു വീടുവച്ചതുകൊണ്ടോ ,സ്ത്രീകൾ പരിഷ്ക്കാരികളായതുകൊണ്ടോ സംസ്ക്കാരത്തിനു ഒരപചയവും വരില്ല. (സംസ്ക്കാരത്തിന്റെ ഏറ്റവും വലിയ ഭീഷണിയാണല്ലോ ലിപ്സ്റ്റിക്ക് )രണ്ടായിരത്തിലുള്ളവർ എഴുപതുകളിലെ വസ്ത്രധാരണരീതി തന്നെ തുടരേണ്ട യാതൊരാവശ്യവും ഇല്ല. കാത്തുസൂക്ഷിക്കേണ്ടത് ഇതൊന്നുമല്ല.



Posted by ആഗ്നേയ to ആല്‍ത്തറ at January 31, 2010 10:13 AM

43. ഹംസ has left a new comment on your post "ലൌജിഹാദും മാത്തുക്കുട്ടിച്ചായനും -ഭാഗം രണ്ട്.":

നന്നായിരിക്കുന്നു

ആശംസകള്‍



Posted by ഹംസ to ഉറുമ്പ് കടികൾ. at January 31, 2010 8:16 PM

44. മാനസ has left a new comment on your post "മൃഗം":

ഭ്രാന്തന്‍ ഡോക്ടര്‍ ?



Posted by മാനസ to ഋതുഭേദങ്ങള്‍ at 11:50 AM

45. ചാര്‍വാകന്‍ has left a new comment on your post "സര്‍വ്വേ":

പോലീസേ,സത്യമാകാനാണു സാദ്ധ്യത.എന്റെ കക്ഷി ,അടുത്തുള്ള സ്കൂളില്‍‌ റ്റീച്ചര്‍‌ പണിക്കു പോകാന്‍‌ പറഞ്ഞ ന്യായം ഇതുതന്നെ.പിന്നെ ഈ പുരുഷകേസരികള്‍‌ എത്ര ബോറന്മാരാണന്നറിയാന്‍‌ അവരല്ലാതെ ആരോടുചോദിക്കും..?



Posted by ചാര്‍വാകന്‍ to VINAYAYUTE LOKAM ... വിനയയുടെ ലോകം at January 31, 2010 9:08 AM

46. ആവനാഴി has left a new comment on your post "ഡബ്ബാവാലകള്‍":

പ്രിയ കുമാർ,

വളരെ വിജ്നാനപ്രദമായ ഒരു ലേഖനമാണിത്. മനോഹരമായ ശൈലിയിൽ എഴുതിയിരിക്കുന്നു.

സസ്നേഹം
ആവനാഴി



Posted by ആവനാഴി to തോന്ന്യാക്ഷരങ്ങൾ at 11:03 PM, January 31, 2010

Reply via email to