1. വീ കെ നിങ്ങളുടെ പോസ്റ്റ് "വയലിന്റെ കഥ ..ഡാരിയസ്സിന്റെയും ... രണ്ടാം ഭാഗം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുനിൽജീ,
വീട്ടിൽ കമ്പ്യൂട്ടർ ഇല്ലാത്തത് ഭാഗ്യം...!!
ഇല്ലെങ്കിൽ വിവരം പാഴ്സലായി വന്നേനെ...?!!

എന്തായാലും ഫിലിപ്പിനോ കഥ തുടരു...

ആശംസകൾ....



വീ കെ , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ഫെബ്രുവരി 2 11:47 am ന് പോസ്റ്റ് ചെയ്തത്

2. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "കേരള മക്കള്‍ വാദസേനയുടെ വാര്‍ത്താ കുറിപ്പ്!":

കേരള മദ്യവാദസേന. ഒപ്പ്. :)
ചാലക്കുടി.
കുടിച്ച് കുടിച്ച് മുടിഞ്ഞ കേരളം പി ഓ.



Posted by പകല്‍കിനാവന്‍ | daYdreaMer to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 2, 2010 11:52 PM

3. അനൂപ്‌ കോതനല്ലൂര്‍ നിങ്ങളുടെ പോസ്റ്റ് "വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍ ഇരിക്കേണ്ടതെന്തിന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വിഗ്രഹങ്ങള്‍ ആരാധനക്ക് മാത്രമുള്ളതാണ്.
അടുത്തുനോക്കാന്‍ ശ്രമിക്കാതിരിക്കുക.
വിറ്റാൽ നല്ല കാശും കിട്ടും അനിലെട്ടാ.



അനൂപ്‌ കോതനല്ലൂര്‍ , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 3 12:28 am ന് പോസ്റ്റ് ചെയ്തത്

4. ജനശക്തി has left a new comment on your post "മൂന്നാര്‍ ഭൂപ്രശ്നം":

മൂന്നാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നം ഇപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഈ ചര്‍ച്ചകളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ പ്രതിക്കൂട്ടിലാക്കാനുള്ള പരിശ്രമങ്ങളും ചില ഭാഗങ്ങളില്‍നിന്ന് തീവ്രമായി നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിച്ച നിലപാടുകള്‍ പൊതുവില്‍ ഏവര്‍ക്കും അംഗീകരിക്കേണ്ടിവന്നിരിക്കുന്നു എന്നാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.



Posted by ജനശക്തി to ജാഗ്രത at February 3, 2010 12:23 AM

5. ബാബുരാജ് has left a new comment on your post "തിരിച്ചടി":

അതു പോലൊരു പന്നനോട് മറുപടിക്ക് നില്‍ക്കേണ്ടിയിരുന്നില്ല വിനയേ!
ഫോട്ടോ ബോറാണ്, മാറ്റിക്കള! :)



Posted by ബാബുരാജ് to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 2, 2010 11:13 AM

6. Joker has left a new comment on your post "ഗാന്ധിജി വധം (മാതൃഭൂമി വക)":

അനോണീ,

ഹ ഹ ഹ , ഞാന്‍ പഴയ സിമിക്കാരനാണെന്ന് കണ്ട് പിടിച്ചല്ലോ. കള്ളാ.....



Posted by Joker to rajeevcoup at February 2, 2010 11:39 PM

7. Celine has left a new comment on your post "പ്രദോഷം":

Gorgeous images !



Posted by Celine to ചിത്രണം at February 2, 2010 9:36 PM

8. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "കേരള മക്കള്‍ വാദസേനയുടെ വാര്‍ത്താ കുറിപ്പ്!":

ഹ ഹ ഹ പകലാ അത് കലക്കി!
ഇഷ്ടായി ഇഷ്ടായി!

അഭിപ്രായം അറിയിച്ച സുഹ്യത്തുക്കള്‍ക്കും ഇവിടെ വന്നെത്തിയവര്‍ക്കും എന്റെ നന്ദി.



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 2, 2010 11:58 PM

9. ..:: അച്ചായന്‍ ::.. has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

ഹരി മാഷെ ,

ഒരു വല്ലാത്ത എഴുത്ത് ആയി പോയി ഇത് , രാജാവ്‌ നഗ്നന്‍ ആണ് എന്ന് വിളിച്ചു പറയാന്‍ ഉള്ള ചങ്കുറപ്പ് , നമിച്ചു പ്രഭോ നമിച്ചു ... പിന്നെ ഹരി മാഷിനെ പോലെ ഒരാള്‍ക്ക് പ്രണയം നഷ്ട്ടപെട്ടു എങ്കില്‍ അത് ഒരു വല്ലാത്ത നഷ്ട്ടം തന്നെ ആയി പോയി കാരണം , മാഷിന്റെ പോലെ നിഷ്കളങ്കം ആയ ഒരു മനസുള്ള ആള്‍ക്ക് അത് കിട്ടാന്‍ എല്ലാ അര്‍ഹതയും ഉണ്ട് ... ഇനിയും അതിനു ഒരു അവസരം വരട്ടെ എന്ന് ആശംസിക്കുന്നു ഹിഹിഹി , മഹിള മണികളെ ആര്‍ക്കേലും ഹരി മാഷിനെ പ്രേമിക്കാന്‍ തോന്നുണ്ട് എങ്കില്‍ നിങ്ങള്ക്ക് കിട്ടവുനന്തില്‍ വെച്ച് ഒരു നല്ല പ്രണയം ആവും അത് ഹിഹിഹി ... ഇതറിഞ്ഞു ചേച്ചി ഇനി ഞാന്‍ വിളിക്കുമ്പോ പോകണ്ട എന്ന് വല്ലോം പറയുവോ മാഷെ ഹിഹിഹി ഇല്ല അതിനു ചാന്‍സ് കുറവാ ... അപ്പൊ ഇടക്ക് ഉള്ള ഇ മുങ്ങല്‍ ഒന്ന് നിര്‍ത്തണം എന്നിട്ട് വെടികെട്ടുപോലെ പോലെ ഇത് പോലെ ഉള്ള അമറന്‍ സാധങ്ങള്‍ ഇങ്ങോട്ട് പോരട്ടെ ...

ഓഫ്‌

"എന്റെ എഴുത്തും ഞാൻ എന്ന വ്യക്തിയും തമ്മിൽ ഒരുപാട് അകലം ഉണ്ട്. നമ്മൾ സുഹൃത്തുക്കളാണെങ്കിലും ആഗ്നേയ എന്നെ നേരിൽ പരിചയപ്പെട്ടിട്ടില്ല എന്നതുകൊണ്ടാണ് ഒരുപക്ഷേ എന്നെ മനസ്സിലാവാതെ പോവുന്നത്. "

ഇ പറഞ്ഞത് നൂറു ശതമാനം ശരി ... അടുത്തറിഞ്ഞ ആരും ഹരി മാഷിനെ ഇതില്‍ എന്തേലും രീതിയില്‍ തെറ്റുധരിക്കും എന്ന് എനിക്ക് തോന്നുന്നില്ല ... നമ്മുടെ കൂടി കാഴ്ചകള്‍ കൂടുതലും ബാറില്‍ ആരുന്നു എങ്കിലും



Posted by ..:: അച്ചായന്‍ ::.. to പോങ്ങുമ്മൂടന്‍ at February 3, 2010 12:52 AM

10. KaaRNOr (കാര്‍ന്നോര്) has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

ശ്രീമതി ആഗ്നേയയുടെ വീക്ഷണം മാനിയ്ക്കുന്നു.
എന്നാൽ കുറിച്ചിട്ട വാക്കുകളിലൂടെ ഞാൻ മനസിലാക്കിയ പോങ്ങൂമ്മൂടന്റെ പോസ്റ്റുമായി അതു പൊരുത്തപ്പെടുന്നില്ല. “മനസ്സില്‍ പ്രണയം നഷ്ടപ്പെടുന്ന തലമുറയാണിപ്പോള്‍. പ്രണയത്തേക്കാള്‍ പ്രായോഗികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നുവര്‍. ഹൃദയത്തേക്കാള്‍ തലച്ചോറിന് പ്രാധാന്യം കല്പിക്കുന്നവര്‍. അവരുടെ ചിന്തകള്‍ ജനിക്കുന്നത് തലച്ചോറിലാണ്. തലയില്‍ വിരിയുന്ന പ്രണയം ആസ്വാദനത്തിനും നേരമ്പോക്കിനും മാത്രമായി ചുരുങ്ങും“.
ശ്രീമതി ആഗ്നേയ എഴുതിയതു വായിക്കുമ്പോൾ പ്രണയം ശരീരവും ശരീരവും തമ്മിലോ എന്നു തോന്നിപ്പോവുന്നു. വായിച്ച എന്റെ കുറവെങ്കിൽ ക്ഷമിയ്ക്കുക. ആരോഗ്യകരമായ ആശയസംവാദം പുതിയ നല്ല പോസ്റ്റുകൾക്ക് വഴിമരുന്നാകട്ടെ...കൊച്ചിൻ ഹനീഫയുടെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് നിർത്തട്ടെ...



Posted by KaaRNOr (കാര്‍ന്നോര്) to പോങ്ങുമ്മൂടന്‍ at February 3, 2010 12:42 AM

11. anoopkothanalloor has left a new comment on your post "തിരിച്ചടി":

അതുകൊള്ളാം വിനയ ചേച്ചി



Posted by anoopkothanalloor to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 2, 2010 11:08 AM

12. സോണ ജി has left a new comment on your post "മരണാനന്തരം":

അതി ശക്തമായൊരു പെണ്‍ കവിത.ഭാവനയുടെ ആറാട്ടും കൂടിയാകുമ്പോള്‍ പറയുകയും വേണ്ട..മറ്റു പെണ്‍ കവികള്‍ പറയാന്‍ അറക്കുന്നിടത്ത് ശ്രീമതി ദേവസേന വേറിട്ട വ്യക്തി പ്രഭാവം ആകുന്നു..



Posted by സോണ ജി to കവിതയുടെ മഴക്കാലം at 11:03 AM

13. ബാബുരാജ് നിങ്ങളുടെ പോസ്റ്റ് "വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍ ഇരിക്കേണ്ടതെന്തിന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പിടി കിട്ടിയില്ല! :-)



ബാബുരാജ് , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 3 12:40 am ന് പോസ്റ്റ് ചെയ്തത്

14. സാവന്ത് has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

ജോര്‍ജ് ജോസഫ് എന്നത് ഫേക്ക് ആണ്.. വിശ്വാസ്യത തോന്നുന്നതിനു വേണ്ടി ആണ് അങ്ങനെ ഒരു പേരുപയോഗിചിരിക്കുന്നത് .. ഏതോ ആളുടെ ചിത്രവും .. ഇതിന്റെ പിന്നില്‍ വ്യക്തമായ അജന്‍ഡകളുണ്ട് .



Posted by സാവന്ത് to രാജീവ്‌ ചേലനാട്ട്‌ at February 3, 2010 12:28 AM

15. Anonymous has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

Pro-actively flag that blog. click here and proceed. Do not use the option "Defamation/Libel/Slander". Instead, use "Hate or violence" and you could see the URL of that blog listed. Flag it. Ask your friends to do it.



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at February 2, 2010 11:25 PM

16. റ്റോംസ് കോനുമഠം has left a new comment on your post "മലയാളിയുടെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫക്ക് കണ്ണീരില...":

കൊച്ചിൻ ഹനീഫക്ക്‌ ആദരാഞ്ജലികൾ



Posted by റ്റോംസ് കോനുമഠം to ബഹറിന്‍‍ ബൂലോഗം at February 2, 2010 10:55 PM

17. cALviN::കാല്‍‌വിന്‍ has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

1 Corinthians 13

If I speak in the tongues of men and of angels, but have not love, I am only a resounding gong or a clanging cymbal. If I have the gift of prophecy and can fathom all mysteries and all knowledge, and if I have a faith that can move mountains, but have not love, I am nothing. If I give all I possess to the poor, and surrender my body to the flames, but have not love, I gain nothing.

Love is patient, love is kind. It does not envy, it does not boast, it is not proud. It is not rude, it is not self-seeking, it is not easily angered, it keeps no record of wrongs. Love does not delight in evil, but rejoices with the truth. It always protects, always trusts, always hopes, always perseveres.

Love never fails. But where there are prophecies, they will cease; where there are tongues, they will be stilled; where there is knowledge, it will pass away. For we know in part and we prophesy in part, but when perfection comes, the imperfect disappears. When I was a child, I thought like a child, I reasoned like a child. When I became a man, I put childish ways behind me. Now we see but a poor reflection as in a mirror; then we shall see face to face. Now I know in part; then I shall know fully, even as I am fully known.

Ane now these three remain: faith, hope and love. But the greatest of these is love.

ഞാന്‍ ഫിറ്റല്ലല്ലോ ആഗ്നേയാ പിന്നെന്താ എനിക്ക് കരച്ചിലു വരുന്നേ? ;)



Posted by cALviN::കാല്‍‌വിന്‍ to പോങ്ങുമ്മൂടന്‍ at February 3, 2010 12:05 AM

18. Anonymous has left a new comment on your post "ലിബര്‍ ഹാന്‍ കൊണ്ട് ആര്‍ക്കാണ് നേട്ടം":

ഡാ മോനേ ഡാ മതി..
നീ രണ്ട് കൂട്ടരേം വിമര്‍ശിക്കുന്നത്
കാണുമ്പോ തന്നെ മനസിലാകും
നിന്‍റെ മതം ഏതാണെന്ന് ??

ഞാന്‍ പറയണൂ ക്രിസ്ത്യാനികള്‍ ആണ്
ഏറ്റവും വലിയ കള്ളന്മാരെന്ന്..

ഡാ സംഘപരിവാറില്ലായിരുന്നെങ്കില്‍
പണ്ടേ റഷ്യ ഇന്‍ഡ്യയെ ആക്രമിച്ചേനേ
ശാഖയില് കഴിഞ്ഞ ക്ലാസില്‍ നിന്നും എനിക്കത് മനസിലായത്.
ഡാ നീ ആ ക്ലാസില്‍ ഒന്നു വരേണ്ടതായിരുന്നു
എങ്കില്‍ നീ ഇങ്ങനെ ഒന്നും ബ്ലോഗെഴുതില്ലായിരുന്നു



Posted by Anonymous to അര്‍ദ്ധവിരാമം at 2 February 2010 11:27

19. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "ആകാശം, ജലം !":

കൊള്ളാം ചന്തു നന്നായിരിക്കുന്നു.



Posted by അനൂപ്‌ കോതനല്ലൂര്‍ to ഫോണ്‍ ഫോട്ടങ്ങള്‍ at February 2, 2010 11:23 AM

20. അനൂപ്‌ കോതനല്ലൂര്‍ has left a new comment on your post "അവള്‍ (മിനിക്കഥ )":

ഒരു നഷ്ടപ്രണയത്തിന്റെ നൊമ്പരമാകാം അവൾ



Posted by അനൂപ്‌ കോതനല്ലൂര്‍ to പാഠഭേദം at February 2, 2010 10:25 PM

21. സിനുമുസ്തു has left a new comment on your post "മഴപ്പെയ്ത്ത്":

കൊള്ളാട്ടോ..
നല്ല വരികള്‍



Posted by സിനുമുസ്തു to !,.. Murivukal മുറിവുകള്‍ ... ! at 00:25

22. മുരളി I Murali Nair has left a new comment on your post "കേരള മക്കള്‍ വാദസേനയുടെ വാര്‍ത്താ കുറിപ്പ്!":

“കേരളമെന്ന കേട്ടാലോ അഭിമാന പൂരിതമാകണമന്ത രംഗം,
മണ്ണെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ “
അദന്നെ....!!!



Posted by മുരളി I Murali Nair to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 2, 2010 11:30 PM

23. Anonymous has left a new comment on your post "വിഡ്ഢികളുടെ സാമൂഹ്യപഠനം":

Click on the link provided in the last comment or here. You could see a navbar. Click in report abuse button. You would be redirected to report abuse page of blogger. Select "Hate or violence" using the radio button. then submit.



Posted by Anonymous to രാജീവ്‌ ചേലനാട്ട്‌ at February 2, 2010 11:30 PM

Reply via email to