1. അപ്പൊകലിപ്തോ has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

യരലവ..

തന്നെ ഒരു വിഡ്ഡി എന്ന്‌ എന്നൊക്കൊണ്ട്‌ വിളിപ്പിക്കല്ലെ ... ചുമ്മ എവിടെന്നെങ്കിലും രണ്ട്‌ ഖുര്‍-ആന്‍ സൂക്തം എടുത്ത്‌ വിളംബി ഇളിഭ്യനാവല്ലെ... സ്വയം പരിഹാസനാവല്ലെ...

നീ ആ സൂക്തം എടുത്തു കൊണ്ടു വരുമ്പോല്‍ തന്നെ നിനക്കറിയാമല്ലോ .. ആ സൂക്തം നേര്‍ക്ക്‌ നേര്‍ ഏതു സന്ദര്‍ഭത്തിലാണു അതു പറയപ്പെടുന്നതെന്നു...

ഭഗവത്‌ ഗീതയില്‍ 'അപ്പുറത്തു നിണ്റ്റെ ബന്ധുക്കളാണെങ്കിലും പോയി യുദ്ധം ചെയ്യുക' എന്നു പറയുന്നു.. അതിനാല്‍ ബന്ധുക്കളോടൊക്കെ ചുമ്മാപോയി യുദ്ധം ചെയ്യാനാണോ തണ്റ്റെ കേവല ബുദ്ധി പറയുന്നതു...

പിന്നെ നീ പറയുന്ന (4:91) അതിണ്റ്റെ മുഴുവന്‍ സൂക്തവും നീ നല്‍കാത്തതെന്താണു.. അപ്പോഴല്ലെ നീ കള്ളനാണു എന്നു തെളിയുകയുള്ളു..

(5:6) ഉം (9:35) ഉം നീ പറയുന്ന ഭാഗത്തു ഖുര്‍-ആനില്‍ ഇല്ല.. അതും എവിടയാണെന്ന്‌ തപ്പി പിടിച്ച്‌ വാ..

എവിടെന്നെങ്കിലും കോപ്പി പേസ്റ്റ്‌ ചെയുമ്പോല്‍ തന്നെ തുടങ്ങുന്നില്ലെ നിണ്റ്റെയൊക്കെ പരാധീനതകള്‍..
വെളിവാകുന്നില്ലെ നിണ്റ്റെയൊക്കെ മനസ്സിലെ മാലിന്യം..



Posted by അപ്പൊകലിപ്തോ to വിചാരം at February 9, 2010 8:24 PM

2. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "എഴുത്തോ നിന്റെ കഴുത്തോ":

കൈയടിക്കാനെന്നപോലെ ചിലപ്പോഴെങ്കിലും കൂവിവിളിക്കാനും 'മതി നിന്റെ ഗിരിപ്രഭാഷണമെന്ന്' ആക്രോശിച്ചിരുത്താനും എഴുത്തുകാര്‍ക്കെന്നപോലെ കേള്‍വിക്കാരനും സ്വാതന്ത്ര്യമുണ്ട്. സ്വാഭാവികവും നിര്‍ദോഷവുമായ ഈ പ്രതികരണത്തെ പക്ഷേ എഴുത്തുകാരന്റെ തിരുവസ്‌ത്രമണിഞ്ഞവര്‍ സമ്മതിച്ചുതരാറില്ല. കേരളം മുഴുവന്‍ ബോധത്തിലും അബോധത്തിലും പാടിയും പ്രസംഗിച്ചും കൂവിയും കൈയടിച്ചും ആഘോഷിച്ചവരാണ് ജോണ്‍ എബ്രഹാമും സുരാസുവും അയ്യപ്പനും മുല്ലനേഴിയുമൊക്കെ. ഈ പട്ടിക എത്രയും നീട്ടാവുന്നതുമാണ്. അനവസരങ്ങളില്‍ മാന്യതയുടെ പുറംതോടുടച്ചു എന്നതുകൊണ്ട് ആരും ഇവരെ പഴിപറഞ്ഞതായി കേട്ടിട്ടില്ല. ഉണ്ടെങ്കില്‍ത്തന്നെ അതൊന്നും അക്കാലത്ത് വാര്‍ത്താശ്രദ്ധ നേടിയില്ല. തല്‍സമയ റിപ്പോര്‍ട്ടോ എഡിറ്റോറിയലോ വന്നില്ല. സക്കറിയ പയ്യന്നൂരെത്തിയിരുന്നില്ല എന്നുസാരം.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at February 10, 2010 8:28 AM

3. കുഞ്ഞൻ has left a new comment on your post "ഗതകാലം ഒരു നൊമ്പരം":

ഒരോഫേയ്..

സഹയാത്രികൻ വീണ്ടും!!!!!!!!!!! ഹായ്...



Posted by കുഞ്ഞൻ to എന്റെ ഉപാസന || Ente Upasana at February 9, 2010 8:42:00 PM PST

4. ശ്രീ has left a new comment on your post "യയാതി":

റാംജി പറഞ്ഞതു പോലെ അതു തന്നെയാണ് നമ്മുടെ ശാപം



Posted by ശ്രീ to സൌമ്യത [Soumyatha] at February 10, 2010 8:55 AM

5. Joy Mathew has left a new comment on your post "കുമാരന്റെ വിക്രിതികള്‍ - Part III":

pls continue....



Posted by Joy Mathew to കൂവിലന്‍ at Tuesday, February 09, 2010

6. ശ്രീ നിങ്ങളുടെ പോസ്റ്റ് "ബാത്ത്‌ റൂമിലെ ഗലാട്ട." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എഴുത്ത് നന്നായിട്ടുണ്ട് മാഷെ. പ്രയോഗങ്ങള്‍ എല്ലാം രസകരം :)



ശ്രീ , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 10 5:55 am ന് പോസ്റ്റ് ചെയ്തത്

7. നാരായണത്തുഭ്രാന്തന്‍ has left a new comment on your post "റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം":

ആരോഗ്യരംഗത്ത് ഇത്രയും ബാലിശമായ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് ഇവര്‍ ഒന്നാലോചിച്ചിരുന്നെങ്കില്‍!ഈ വിഷയത്തെക്കുറിച്ച് രണ്ടു ദിവസം മുമ്പ് ഡോ.മുരളീധരന്‍ ഒരു ലേഖനം മാതൃഭൂമി ദിനപ്പത്രത്തില്‍​എഴുതിയിരുന്നതു ശ്രദ്ധിക്കൂ.



Posted by നാരായണത്തുഭ്രാന്തന്‍ to നമ്മുടെ ബൂലോകം at February 10, 2010 9:28 AM

8. グリー has left a new comment on your post "ഒന്നിച്ചു പിറന്ന ഒരാള്‍ക്ക് വേറെ അച്ഛന്‍ !!!!":

グリーもそこそこ出逢えますが、であいを求めるならやっぱりスタービーチが一番!登録無料で楽しい時間を過ごしたい方にはもってこいのサイト。これで恋人、セクフレを作るチャンスが大幅アップ



Posted by グリー to പ്രതികരണവേദി at 10 February 2010 10:05

9. Jimmy has left a new comment on your post "ഭൂമിയുടെ അവകാശികളിൽ ഒരാൾ...A Tree Frog":

ആഹാ... കിടിലൻ ഷോട്ട്‌...



Posted by Jimmy to മിനി ചിത്രശാല at February 10, 2010 10:13 AM

10. അപ്പൊകലിപ്തോ has left a new comment on your post "ഏതാണ് à´¶à´°à´¿ ?":

ഹഹ്‌...ഹാ.. ഹാ. ഹാ...

എടോ മണ്ടന്‍ വിചാരമേ.... താനല്ലേ മുഖ്യധാരയില്‍ നില്‍ക്കുന്നതു... അവിടെയല്ലെ വ്യഭിചാരത്തിണ്റ്റെ മൊഞ്ച്‌ നീ അനുഭവിക്കുന്നതു.. അതിനൊരു ഭാഗം, (പകുതി സ്ത്രീക്ക്‌ പങ്കില്ലെങ്കില്‍ വ്യഭിചാരമില്ലല്ലോ) തണ്റ്റെ ഭാര്യയും അനുഭവിക്കുന്നതു നിണ്റ്റെ മുഖ്യധാരാ പൊതു സമൂഹത്തിണ്റ്റെ നൈര്‍മല്യ ഭാവമല്ലെ...

അതിനാലാണല്ലോ നീ അതിനെ അനുകൂലിച്ഛതും.. അപ്പോല്‍ പിന്നെ അതിലുണ്ടാവുന്ന കുട്ടികള്‍ക്ക്‌ ആ സംശയമുണ്ടാവുന്നതും സ്വാഭാവികമല്ലെ ... മാതാവിണ്റ്റെ നാമം കുട്ടികളോട്‌ ചേര്‍ത്തിടുമ്പോള്‍ തന്നെ തുടങ്ങുന്നില്ലെ ആ സംശയത്തിണ്റ്റെ ആഴം..

ഹിന്ദുക്കളായാലും മുസ്ളിംകളായാലും ക്രിസ്ത്യാനികളായാലും തന്തയുടെ മക്കളാവുമ്പോല്‍ പിതാവിനോട്‌ ചേര്‍ത്താണല്ലോ വിളിക്കാറു....

നാവിനു ചൊറിച്ചില്‍ ഉണ്ടാക്കല്ലെ സഹോദരാ...



Posted by അപ്പൊകലിപ്തോ to വിചാരം at February 9, 2010 8:03 PM

11. എതിരന്‍ കതിരവന്‍ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

മൃഗസംരക്ഷണ-പരിസ്ഥിതി വകുപ്പ് അന്വേഷിച്ചു കൊണ്ടിരുന്ന ആ കേസിനു തുമ്പു കിട്ടി. ഒരു പാവം ചേരപ്പാമ്പിനെ നിർദ്ദയമായ വധിച്ച കേസ്. (1,3,5, 7 എന്നോ 2,4,6,8 എന്നോ അഴി എണ്ണാറ്?)

പണ്ട് മയിൽ‌പ്പീലി വിൽക്കാൻ ശ്രമിച്ച് പിടിയിലായ കാര്യം ആരോടും പറയുന്നില്ല കേട്ടോ.


ചായ്പ്പിൽ കൂട്ടിലിട്ടിരിക്കുന്ന ആ വെള്ളിമൂങ്ങകളെ ഉടൻ തുറന്നു വിട്ടൊണേ. അത് കൂടിയ കേസാ.



Posted by എതിരന്‍ കതിരവന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 10, 2010 10:09 AM

12. ശ്രീ നിങ്ങളുടെ പോസ്റ്റ് "നീലവാനചോല.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



ശ്രീ , vasanthalathika ലേക്ക് 2010, ഫെബ്രുവരി 9 6:49 pm ന് പോസ്റ്റ് ചെയ്തത്

13. siva // ശിവ has left a new comment on your post "ഭൂമിയുടെ അവകാശികളിൽ ഒരാൾ...A Tree Frog":

Nice shot



Posted by siva // ശിവ to മിനി ചിത്രശാല at February 10, 2010 9:32 AM

14. Musthafa has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":

ജഴ്സി ഇല്ലെങ്കിലെന്താ, നിക്കറുണ്ടായിരുന്നല്ലോ.
അടിപൊളിയായിട്ടുണ്ട് റിയാസേ. സരസം സരളം!
ഇനിയും ചിരിക്കാനായി കാത്തിരിക്കുന്നു.



Posted by Musthafa to കൂവിലന്‍ at Tuesday, February 09, 2010

15. siva // ശിവ has left a new comment on your post "Sunscreen":

Nice shot!



Posted by siva // ശിവ to ചിത്രണം at February 10, 2010 7:04 AM

16. srees' has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

not a moment of drag... well written.. I relived uthrali pooram



Posted by srees' to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 10, 2010 8:39 AM

17. srees' has left a new comment on your post "അമ്മയുടെ വിലാപം.":

beautiful one ... u have a great writer in you...Please consider writing as a serious profession...



Posted by srees' to വാഴക്കോടന്‍ കവിതകള്‍ at February 9, 2010 8:27 PM

18. കുഞ്ഞൻ has left a new comment on your post "ഗതകാലം ഒരു നൊമ്പരം":

ഉപാസന ഭായ്..

അപ്പൂട്ടൻ എന്ന കഥാപാത്രത്തെ ഇത്രയും കരയിക്കേണ്ടായിരുന്നു. ഈ കരച്ചിൽ കാണിക്കുന്നത് ശക്തമായ സ്നേഹ ബന്ധത്തെയാണ്, എന്നാൽ കഥയിലെ സ്നേഹബന്ധം അത്ര പവ്വർ ഫുള്ളായി അവതരിപ്പിച്ചിട്ടുമില്ലതാനും. ഇത്രമാത്രം കരയിക്കുന്ന,ദുഖമുണ്ടാക്കുന്ന കാമുകിയായിരുന്നെങ്കിൽ,ഏതു രൂപത്തിലൊ ഏതവസ്ഥയിലൊ ആ കാമുകിയെ കണ്ടാൽ ആ നിമിഷം തിരിച്ചറിയപ്പെടും അതാണ് സ്നേഹബന്ധം...

പറഞ്ഞുവന്നത് കരയിച്ച സംഗതി വേണ്ടായിരുന്നു,നൊമ്പരമാകാം പക്ഷെ ഇത്....



Posted by കുഞ്ഞൻ to എന്റെ ഉപാസന || Ente Upasana at February 9, 2010 8:40:00 PM PST

19. അഭി has left a new comment on your post "അവള്‍ (മിനിക്കഥ )":

വര്‍ഷങ്ങള്‍ കഴിഞ്ഞു ജീവിത പാതയില്‍ എവിടെയെങ്കിലും ഒരിക്കല്‍ അവളെ വീണ്ടും
കാണാന്‍ ...........
കാണാതിരിക്കില്ല



Posted by അഭി to പാഠഭേദം at February 10, 2010 6:44 AM

20. ചേച്ചിപ്പെണ്ണ് has left a new comment on your post "പാലേരി മാണിക്യം":

nalla rivuee .. maithreyee ( what does it mean ?)
thanks for coming to my blog ...
ithe peri. ( paleri ) njanum oru post ittittund ...
baalisham ennu swapnadakan vesheshippichath ...

For me it was really painfull to go through the life/fate of a girl ...



Posted by ചേച്ചിപ്പെണ്ണ് to maithreyi at 2/10/10 10:11 AM

21. അപ്പൂട്ടന്‍ has left a new comment on your post "ഇതിച്ചിരി കടന്ന് പോയില്ലേ ??":

ഉള്ളിൽ ചക്കക്കുരു ഇല്ലാത്തത്‌ നല്ലതല്ലെ ഉസ്മാനിക്ക. കുരു ഉണ്ടായിരുന്നെങ്കിൽ അരക്കിലോയിൽ (ഇത്രേം ചൊള മൊടക്കി) എത്ര ചുള കിട്ടും?

ഞാൻ മാഞ്ചെസ്റ്ററിൽ (അവിടെ താരതമ്യേന മലയാളികൾ, ഇന്ത്യാക്കാർ തന്നെ, കുറവാണ്‌) ഉണ്ടായിരുന്ന കാലത്ത്‌ കേട്ട കാര്യമാണ്‌. അവിടെ സമോസയും പഴംപൊരിയുമൊക്കെ കിട്ടും. (സമോസ മലയാളിയല്ലാത്തതിനാൽ തള്ളിക്കളയാം). വില ഒരു പൗണ്ട്‌, അന്നത്തെ റേറ്റ്‌ വെച്ച്‌ ഏതാണ്ട്‌ 78-80 രൂപ. ഇവിടെ നാലോ അഞ്ചോ രൂപയ്ക്ക്‌ കിട്ടുന്ന സാധനം.



Posted by അപ്പൂട്ടന്‍ to കുബൂസ് at February 9, 2010 8:37 PM

22. തിരൂര്‍ക്കാടന്‍ has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":

നന്നായിരിക്കുന്നു, റിയാസ്

പുതുമയില്ലെങ്കിലും ലളിതമായ അവതരണം പ്രശംസനീയം



Posted by തിരൂര്‍ക്കാടന്‍ to കൂവിലന്‍ at Tuesday, February 09, 2010

23. കുട്ടന്‍മേനൊന്‍ has left a new comment on your post "നവീന ഫോട്ടോഗ്രാഫിക് രീതികള്‍":

ഇത് കൂടാതെ ഗട്ടരോഗ്രഫിക്ക് ( ഓടിക്കൊണ്ടിരിക്കുന്ന ഓടോരിക്ഷയില്‍ നിന്നും ഗട്ടരിന്റെ പടമെടുക്കുന്ന ആധുനിക രീതി), ലാത്തിയോഗ്രാഫിക്ക് ( ലാതിച്ചര്‍ജിനിടയില്‍ പോലീസുകാരുടെ സ്ലോ മോഷന്‍ പടങ്ങലെടുക്കുന്ന രീതി) തുടങ്ങി അത്യാധുനികമായ മറ്റു പടം പിടുത്തങ്ങളും അടുത്ത ലക്കങ്ങളില്‍ പ്രതീക്ഷിക്കുന്നു.. :)



Posted by കുട്ടന്‍മേനൊന്‍ to ഇടിവാള്‍ at 8:20 AM, February 10, 2010

24. MANIKANDAN [ മണികണ്ഠന്‍‌ ] has left a new comment on your post "മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങ...":

വളരെ ഉപകാരപ്രദമായ ലേഖനം. എന്നാല്‍ പലപ്പോഴും നാട്ടിന്‍‌പുറത്തെ ക്ലിനിക്കിലാണെങ്കിലും മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണെങ്കിലും നമ്മള്‍ പറയുന്നതുമുഴുവന്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതിനുള്ള സമയം പോലും മിക്കവാറും ഡോക്‍ടര്‍മാര്‍ക്കുണ്ടാകാറില്ല. കണ്‍സള്‍ട്ടിങ് റൂമില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ നമ്മള്‍ പറഞ്ഞതുമുഴുവന്‍ ഡോക്‍ടര്‍ കേട്ടോ എന്ന സംശയമാണ് മനസ്സില്‍ ഉണ്ടാവുക. കാരണം അത്ര വേഗത്തില്‍ മരുന്നെഴുതിക്കഴിഞ്ഞിരിക്കും. അങ്ങനെയുള്ളപ്പോള്‍ ഇവിടെ ഡോക്‍ടര്‍ പറഞ്ഞതുപോലെ മരുന്നിനെക്കുറിച്ചും അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും രോഗിയോട് വിശദീകരിക്കാന്‍ അവര്‍ക്ക് സമയമെവിടെ? കുടുംബ ഡോക്‍ടര്‍ എന്ന സങ്കല്പം ഇന്നു മാറിയിരിക്കുന്നു. പലപ്പോഴും ഒരേ ആശുപത്രിയില്‍ തന്നെ കഴിഞ്ഞതവണ കണ്ട ആളാവില്ല അടുത്ത തവണ പോകുമ്പോള്‍ ഉണ്ടാവുക. ഒരു കാര്യത്തില്‍ ആശ്വാസമുണ്ട് ഇവിടെ എറണാകുളത്തെ ചില ആശുപത്രികളെങ്കിലും മരുന്നുകളുടെ പ്രിന്റ് ചെയ്ത് കുറിപ്പടി രോഗികള്‍ക്ക് നല്‍കുന്നുണ്ട്. മരുന്നുകളുടെ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍ വിശദീകരിച്ചതിനു ഒരിക്കല്‍ കൂടി നന്ദി.



Posted by MANIKANDAN [ മണികണ്ഠന്‍‌ ] to മെഡിസിന്‍ @ ബൂലോകം at February 10, 2010 12:46:00 AM GMT+05:30

25. അപ്പൂട്ടന്‍ has left a new comment on your post "പേരുകള്‍ക്കും വംശനാശം!!":

ശ്രദ്ധേയാ,
കൂടുതൽ പേരുകളൊന്നും തോന്നുന്നില്ല. എഴുതണമെന്ന് കരുതിയവയെല്ലാം ശ്രദ്ധേയനോ കമന്റിട്ടവരോ ആയി പങ്കിട്ടെടുത്തു.
പേരുകൾ ദ്രവിക്കുന്നതിനെക്കുറിച്ച്‌ തണൽ പറഞ്ഞതിനോട്‌ ഒന്ന് ചേർക്കട്ടെ.
എന്റെ മകന്റെ പേര്‌ ഹരിദത്തൻ എന്നാണ്‌, പക്ഷെ അധികമാളുകളും ഹരിദത്ത്‌ എന്നേ വിളിക്കൂ. പലരോടും ഇത്‌ പ്രത്യേകം പറയേണ്ടിവന്നിട്ടുണ്ട്‌, ഹരിദത്തൻ എന്നാണ്‌ പേരെന്ന്. ഗൗതമൻ എന്ന് മകന്‌ പേരിട്ട എന്റെ ഒരു കസിനും ഇതേ അനുഭവം പറഞ്ഞു കേട്ടിട്ടുണ്ട്‌.

എന്റെ ഒരു പഴയ അയൽവാസി മകന്‌ പേരിട്ടത്‌ ജോനാഥ്‌ എന്നാണ്‌. ജോനാഥൻ എന്നായാൽ മലയാളി പേരായിപ്പോയേക്കും എന്നു കരുതിയാണാവോ ആവോ.



Posted by അപ്പൂട്ടന്‍ to കരിനാക്ക് at February 10, 2010 7:24 AM

26. കുഞ്ചുമ്മാന്‍ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

;-)



Posted by കുഞ്ചുമ്മാന്‍ to കുമാര സംഭവങ്ങള്‍ at February 10, 2010 8:47 AM

27. യൂസുഫ്പ നിങ്ങളുടെ പോസ്റ്റ് "ക്യാമറ പ്രകൃതിയിലേയ്ക്ക് ഫോക്കസ് ചെയ്ത ഒരാള്‍..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വേറിട്ട ചിന്തകളുമായി ഒരു ബ്ലോഗ് കാണാന്‍ കഴിഞ്ഞു, സന്തോഷം.മംഗ്ലീഷില്‍ പ്രാവീണ്യം പോരെന്ന് തോന്നുന്നു.ഇളമൊഴി ഡൌണ്‍ലോഡ് ചെയ്ത് അതില്‍ എഴുതി നോക്കുക. ലെയൌട്ടും ശെരിയാക്കാനുണ്ട്. ഖാദര്‍ കൊച്ചനൂരിനെ അറിയുമോ?



യൂസുഫ്പ , ഹരിതചിന്ത ലേക്ക് 2010, ഫെബ്രുവരി 10 8:45 am ന് പോസ്റ്റ് ചെയ്തത്

28. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "''അനുരാഗിണീ ഇതായെന്‍..''" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

pandu kalaththe pranayanubhavaththinte anubhavam alpam kitti. nalla karyam



അജ്ഞാത , vasanthalathika ലേക്ക് 2010, ഫെബ്രുവരി 9 8:16 pm ന് പോസ്റ്റ് ചെയ്തത്

29. ആഗ്നേയ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ഈ സഹനിപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലേ?:)



Posted by ആഗ്നേയ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 10, 2010 8:34 AM

30. JA has left a new comment on your post "അന്ധവിശ്വാസത്തിന് ശാസ്ത്രീയ മുഖം നല്‍കുമ്പോള്‍":

''സൂര്യന് ഗ്രഹണസമയത്തു പ്രകാശം മങ്ങുമ്പോള്‍ മനുഷ്യന്റെ ഉപബോധമനസ്സിലുണ്ടാകുന്ന ഭയം ദഹനപ്രക്രിയയെ സ്വാധീനിച്ച് അഹിതമായി മാറ്റാം', എന്നു പറഞ്ഞാണ് സി.രാധാകൃഷ്ണന്‍ ഈ ഐതിഹ്യത്തിന് ശാസ്ത്രത്തിന്റെ മേമ്പൊടി തൂകാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 'എന്നാല്‍, പ്രകാശം കുറയുമ്പോള്‍ ഉണ്ടാകുന്നതിനെക്കാള്‍ എത്ര ശക്തമായ ഭയമായിരിക്കും ആശുപത്രിയിലും ഐസിയുവിലും മരണത്തോട് മല്ലടിച്ച് കിടക്കുന്ന രോഗി അനുഭവിക്കുന്നത്. മാത്രമല്ല, പ്രസവവേദന ഭയക്കാത്ത ഗര്‍ഭിണികളുമുണ്ടാകില്ല. ഈ ഭയങ്ങള്‍ ഉള്ളപ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന് ആരെങ്കിലും പറയുമോ?'-എന്നാണ് ഡോ.ശങ്കരമംഗലത്തിന്റെ ചോദ്യം.



Posted by JA to മൂന്നാം ബ്ലോഗ്‌ at February 10, 2010 9:24 AM

31. siva // ശിവ has left a new comment on your post "Drawing with light":

Very nice shot!



Posted by siva // ശിവ to മിഴിച്ചെപ്പ് | GLIMPSES at February 10, 2010 8:13 AM

32. അഭി has left a new comment on your post "ഉറക്കം":

Superb



Posted by അഭി to ചിത്രപ്പെട്ടി at February 10, 2010 9:00 AM

33. ശ്രീ has left a new comment on your post "ഛൂക്കര്‍ മേരേ മന്‍ കോ......":

ഋതുഭേദങ്ങളുടെ വിരല്‍സ്പര്‍ശവും കാത്ത്...



Posted by ശ്രീ to അക്ഷരപ്പച്ച at Feb 10, 2010 8:43:00 AM

34. മാ ര്‍ ... ജാ ര ന്‍ has left a new comment on your post "കൊട്ടാരക്കരയിലെ കുട്ടന്‍പിള്ള അഥവാ കുടജാദ്രിയിലെ ക...":

കുട്ടന്‍പിള്ള സന്തോഷവാനാണ്.ഇടക്കൊക്കെ വീട്ടില്‍ പൊകുന്നു.കൊട്ടാരക്കര നില്‍ക്കാന്‍ കൊള്ളാത്ത് സ്ഥലമാണെന്നാണ് കുട്ടന്‍പിള്ളച്ചേട്ടന്‍ പറയുന്നത്.അതെന്താ അങ്ങനെയെന്നു ചോദിച്ചാല്‍ അവിടെയാണെന്റെ വീടെന്ന് ഉത്തരം കിട്ടും.



Posted by മാ ര്‍ ... ജാ ര ന്‍ to മാര്‍...ജാരന്‍ at February 9, 2010 7:45 PM

Reply via email to