1. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

പ്രിയ ഹംസ,നല്ലെതെന്നുപറഞ്ഞതിന് നന്ദി ..കേട്ടൊ.

പ്രിയ എഴുത്തുകാരി, ഇത്തരത്തിലുള്ള ജീവിതങ്ങളിലും രസവും,സുഖവും കണ്ടെത്തുന്നവരും ഇവിടങ്ങളിൽ സുലഭം ആണ് കേട്ടൊ.

പ്രിയ താരകൻ,ഇതുപോലെ വ്ത്യസ്ഥമായ കാഴ്ച്ചകളാണല്ലൊ ഇത്തരം രചനകൽക്ക് ജന്മം കൊടുക്കുന്നത്.

പ്രിയ ഒഴാക്കൻ,തീർച്ചയായും കല്ല്യാണിക്കണം എന്നിട്ടായൊഴുക്കിൽ വിസ്തരിച്ചൊന്നൊഴുകണം..അല്ലെങ്കിൽ ചത്താൽ നരകത്തിൽ പോകും കേട്ടൊ.
പിന്നെ ആ ഒഴാക്കനുള്ള പേരെനിക്ക് പെരിത്തിഷ്ടായിട്ടാ‍ാ...

ഇവിടെവന്നുമിണ്ടിപ്പറഞ്ഞയെല്ലാവർക്കുമനേകം നന്ദികൾ കേട്ടൊ...



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 10 February 2010 16:40

2. Seema Menon has left a new comment on your post "അവന്‍ കാത്തിരിക്കുകയാണ് , അവളും":

റ്റോംസ്: ഇപ്പോൾ വായിക്കൻ പറ്റുന്നുണ്ടെന്നു കരുതുന്നു.
ബിനൊയ്: നന്ദി.
എഴുത്തുകാരി ചേച്ചി: അതെ, പോസിറ്റീവ് തിങിങ് തന്നെ നല്ലത്.നന്ദി.
ബിലാത്തിചേട്ടൻ: നന്ദി.



Posted by Seema Menon to The Mistress of Small Things at 10 February 2010 23:17

3. ശ്രീ has left a new comment on your post "ആദരാജ്ഞലികള്‍":

"ഒരു പ്രതിഭ കൂടി വിട വാങ്ങവേ...
ഒരു പാട്ടു മൂളി മൃതി വീഴവേ..."

ആദരാഞ്ജലികള്‍!



Posted by ശ്രീ to മോഹനം at February 10, 2010 4:44 PM

4. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "അങ്ങനെ ഒരു ഓണക്കാലത്തു …..":

പുത്തനൊന്നും എഴുതിയില്ലേ ഗെഡീ..
എന്തായാലും ആ ഓണത്തല്ല് അസ്സലായി വിവരിച്ചിരിക്കുന്നു കേട്ടൊ.
പിന്നെ ,ദോഹയെക്കാൾ ഭേദം ലണ്ടനാണ് ട്ടാ ,ഇവിടെ മലയാളിയുടെ ചക്കക്കുരു വരെ കിട്ടും!



Posted by ബിലാത്തിപട്ടണം / Bilatthipattanam to മനോവിഭ്രാന്തികള്‍ at February 10, 2010 3:43 PM

5. പൈങ്ങോടന്‍ has left a new comment on your post "കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം Kodungallur Bhagavat...":

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം. ഒരു ചിത്രം



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at February 10, 2010 11:02 PM

Reply via email to