1. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഹൈ-ടെക് യുഗത്തിലെ “ഹൈക്കോടതി”":

അനില്‍ശ്രീ 180 വരെ ഒന്നും പോകണ്ടാ 140 ല്‍ വച്ചു തന്നെ കര്‍ണ്ണ പുടം (ear drum) ഠിം



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to വഴികാട്ടി at February 11, 2010 5:39 AM

2. Ambi has left a new comment on your post "സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...":

ഒരു പത്ത് കൊല്ലം മുന്‍പേ ഈ ദേഹത്തിന്റെ വെളിപാടുകള്‍ കേട്ട് തരിച്ചിരുന്നിട്ടുണ്ട്. കൊടികെട്ടിയ ശാസ്ത്രജ്ഞര്‍ പോലും ഇദ്ദേഹം പറയുന്നതിനെ വള്ളിപുള്ളി വിടാതെ തൊണ്ട തൊടാ‍തെ വിഴുങ്ങുന്നത് കണ്ടപ്പോഴാണ് അതിലേറെ അത്ഭുതം തോന്നിയത്. ഈശ്വരാ ന്നു വിളിച്ചുപോകും.സൂരജേ നന്ദി.



Posted by Ambi to അഭിപ്രായങ്ങള്‍ at Wed Feb 10, 04:59:00 PM PST

3. ASURAN has left a new comment on your post "അച്ചായനിസം - ചില അസ്സൂയ ചിന്തകള്‍ !":

കുഞ്ഞാടെ മാവേലി,
അസൂയയും കുശുമ്പും ആത്മനിന്ദയും ഉണ്ടാകുന്നവിധത്തില്‍ ഒരു അച്ചായനിസം നിലനില്‍ക്കുന്നു എന്നത് സത്യമാണ്. ആരെ കാലുവാരിയും നാലു പുത്തനുണ്ടാക്കണമെന്നതാണ് അച്ചായന്മാരുടെ ഏക ജീവിതലക്ഷ്യം ! (തല്ലു കൊള്ളി കറിയാച്ചനെന്ന അച്ചായന്റെ തന്നെ സാക്ഷ്യം) .അച്ചായന്മാര്‍ കമഴ്ന്നു വീണാല്‍ കാല്‍പ്പണം കൊണ്ടേ പൊങ്ങൂ. കുനിഞ്ഞു നിന്നാ പറിയടിച്ചു മാറ്റും ! ബോധ്യപ്പെടണേല്‍ അച്ചായന്മാര്‍ നടത്തുന്ന CBSC, ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകള്‍, ആശുപത്രി, അനാഥാലയങ്ങള്‍, രോഗശാന്തി ശൃശ്രൂഷാലയങ്ങള്‍ തുടങ്ങിയ കച്ചവട തട്ടിപ്പ്, വിദേശ ഫണ്ട് കൈപറ്റുന്ന ഇവാഞ്ചലിസം തുടങ്ങിയവ നിരീക്ഷിച്ചാല്‍ മതി. കുറെ കാര്യങ്ങളെങ്കിലും അറിഞ്ഞ് അറഞ്ഞു ചിരിക്കൂ.....



Posted by ASURAN to അസുരവാണി at February 10, 2010 5:51 PM

4. ASURAN നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഞ്ഞമുണ്ടുകാരന്റെ ആഭാസം നര്‍മ്മഭാവനയോടെ കണ്ടെത്തിയ പോലീസ് ഗോളടിച്ചിരിക്കുന്നു. യേമാന് അഭിനന്ദനങ്ങള്‍ !!!! ഹരീഷേ ഒന്നു സപ്താഹിച്ചാല്‍ കൊള്ളാം. റേറ്റെങ്ങണെ ? കുട്ടിക്കാലത്തു കുറച്ചു തുമ്പികളെ കൊന്നിരുന്നു.



ASURAN , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 11 7:51 am ന് പോസ്റ്റ് ചെയ്തത്

5. ea jabbar has left a new comment on your post "ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!":

ഈ കാട്ടു കള്ളന്മാരെ ജനം കല്ലെറിയാത്തതിലാണല്‍ഭുതം !



Posted by ea jabbar to സംവാദം at February 10, 2010 6:37 PM

6. ഗുപ്തന്‍ has left a new comment on your post "ഈ ഇന്‍ഡ്യാക്കാരുടെ ഒരു കാര്യം!":

ഓഫ്. മനോരമ ഓണ്‍ലൈനിലെ ആനിമേറ്റഡ് സ്റ്റോറി സെക്ഷനില്‍ മായാവിയും ലുട്ടാപ്പിയും ഇപ്പോഴും കുട്ടിനിക്കറില്‍ തന്നെ :)



Posted by ഗുപ്തന്‍ to Lemon Design at 6:18 PM

7. റ്റോംസ് കോനുമഠം has left a new comment on your post "ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദരാഞ്ജലികള്‍":

മലയാള സിനിമ ലോകത്തിനു്‌ നല്ല ഗാനങ്ങള്‍ പകര്‍ന്നു തന്ന ശ്രീ: ഗിരീഷ് പുത്തന്‍ഞ്ചേരി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മലയാളിയുടെ മനസിലെന്നും ഗാനങ്ങളിലൂടെ അദ്ദേഹം ജീവിക്കും .

അദ്ദേഹത്തിന്റെ ആത്മാവിനു്‌ നിത്യശാന്തി നേരുന്നു .

ഹ്ര്യദയം നിറഞ്ഞ ആദരാഞ്ചലികള്‍



Posted by റ്റോംസ് കോനുമഠം to My Reviews (എന്റെ അവലോകനങ്ങള്‍‌ ) at 11 February 2010 07:14

8. കുക്കു.. has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

തല്ലുകൊള്ളി!!
~::D



Posted by കുക്കു.. to വര്‍ഷ ഗീതം at February 11, 2010 8:12 AM

9. cibu cj has left a new comment on your post "വരമൊഴി ലിപിമാല":

രചനയും മീരയും ചില്ലിട്ട് മിനുക്കിയത്: ഇവിടെ.



Posted by cibu cj to ആദ്യാക്ഷരി at 11 February 2010 06:10

10. Melethil has left a new comment on your post "മുഖം മറക്കുന്നത്‌ ആരാണ്‌?":

മോരും മുതിരയും മിക്സ്‌ ചെയ്യുന്ന പോലെയാണ് പല കാര്യങ്ങലും എഴുതിയിരിയ്ക്കുന്നത് എന്ന് പറയേണ്ടി വരുന്നു. മായാവതി 2800 കോടി രൂപ ചെലവഴിച്ചതിനെ കോടതി വിമര്ഷിയ്ക്കരുത് എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഗാന്ധിമാരുടെ ശവകുടീരങ്ങള്‍ നീക്കം ചെയ്തിട്ട് മതിയെന്നാണോ? എത്ര സിമ്പിള്‍ ആയ കാര്യം. ബുര്‍ഖ പ്രശ്നത്തില്‍ ഒരു വര്‍ഗ്ഗീയതയുമില്ല.ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സ്വാര്‍ത്ഥത്തിനു വേണ്ടി വളച്ചോടിയ്ക്കാന്‍ ശ്രമിച്ചതാണ് അജ്മല്‍ഖാന്‍.അയാള്‍ ഏതു മുസ്ലിം സ്ത്രീയെ ആണ് പ്രതിനിധീകരിയ്ക്കുന്നത്? ഒരു സമൂഹം മുന്നോട്ടു പോവാന്‍ ശ്രമിയ്ക്കുമ്പോള്‍ അതിനെ ഇത്തരം കുറ്റികളില്‍ കെട്ടിയിടാന്‍ ശ്രമിയ്ക്കുന്നത് അപഹാസ്യമാണ്.



Posted by Melethil to rajeevcoup at February 11, 2010 7:27 AM

11. mini//മിനി has left a new comment on your post "ഭൂമിയുടെ അവകാശികളിൽ ഒരാൾ...A Tree Frog":

siva//à´¶à´¿à´µ,
Jimmy,
Sarin,
പുസ്തകപ്പുഴു,
കുഞ്ഞൻ‘
സന്ദീപ് കളപ്പുരയ്ക്കൽ,
നന്ദന,
കുമാരൻ|kumaran,
സുമേഷ്|Sumesh Menon,
ചാണക്യൻ,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി. രാത്രി വീട്ടിനകത്ത് വന്ന അവൻ ക്യാമറ കണ്ട ഉടനെ പുറത്തുചാടി. പിന്നാലെ ഓടിയപ്പോൾ ഇരുട്ടത്ത് ഇരുന്ന് പോസ് ചെയ്തു.



Posted by mini//മിനി to മിനി ചിത്രശാല at February 11, 2010 7:23 AM

12. റ്റോംസ് കോനുമഠം has left a new comment on your post "ഗിരീഷ് പുത്തഞ്ചേരി":

മലയാള സിനിമ ലോകത്തിനു്‌ നല്ല ഗാനങ്ങള്‍ പകര്‍ന്നു തന്ന ശ്രീ: ഗിരീഷ് പുത്തന്‍ഞ്ചേരി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മലയാളിയുടെ മനസിലെന്നും ഗാനങ്ങളിലൂടെ അദ്ദേഹം ജീവിക്കും .

അദ്ദേഹത്തിന്റെ ആത്മാവിനു്‌ നിത്യശാന്തി നേരുന്നു .

ഹ്ര്യദയം നിറഞ്ഞ ആദരാഞ്ചലികള്‍



Posted by റ്റോംസ് കോനുമഠം to ബഹറിന്‍‍ ബൂലോഗം at February 11, 2010 4:45 AM

13. റ്റോംസ് കോനുമഠം has left a new comment on your post "കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം Kodungallur Bhagavat...":

മനസ്സിനൊരു കുളിര്‍മ



Posted by റ്റോംസ് കോനുമഠം to പൈങ്ങോടന്‍സ് പടംസ് at February 11, 2010 1:42 AM

14. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "ഹൈ-ടെക് യുഗത്തിലെ “ഹൈക്കോടതി”":

At 140 Decibels, one is allowed to work where less than 100 impacts only are present in a working environment.

Above that or at more numberof impacts ear drums are likely to burst



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to വഴികാട്ടി at February 11, 2010 5:45 AM

15. ഹരിശ്രീ has left a new comment on your post "സൂര്യകിരീടം വീണുടഞ്ഞു (ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദ...":

പ്രശസ്ത കവിയും തിരക്കഥാകൃത്തും ഗാനരചയിതാവുമായ ശ്രീ ഗിരീഷ് പുത്തഞ്ചേരിയ്ക്ക് ആദരാഞ്ജലികള്‍!



Posted by ഹരിശ്രീ to ഗാനമലരുകള്‍ at February 11, 2010 6:41 AM

16. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "ഗുണം വരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@മഹിഷ്മതി---ഈ വഴി വന്നതില്‍ സന്തോഷം



അശ്വതി233 , വാലായ്മ...... ലേക്ക് 10.2.10 ന് പോസ്റ്റ് ചെയ്തത്

17. നിസ്സഹായന്‍ has left a new comment on your post "അന്ധവിശ്വാസത്തിന് ശാസ്ത്രീയ മുഖം നല്‍കുമ്പോള്‍":

വര്‍ഷങ്ങള്‍ക്ക് മുന്‍പേ വായിച്ചതാണേ ,പെട്ടെന്ന്‍ പേര് ടൈപ്പിയപ്പോള്‍ തെറ്റിപ്പോയി. ഓര്‍മ്മ ശരിയെങ്കില്‍ ഈ പൈങ്കിളിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതായും ധരിക്കുന്നു. അക്കാരണം കൊണ്ടു തന്നെയാണ് വായിച്ചതും. (വായിക്കാത്തതിനെക്കുറിച്ച് വീരവാദം മുഴക്കാറില്ല, നന്ദി വായുജിത് !)



Posted by നിസ്സഹായന്‍ to മൂന്നാം ബ്ലോഗ്‌ at February 11, 2010 6:38 AM

18. ASURAN has left a new comment on your post "ലൈംഗികദാരിദ്ര്യമല്ല;ഞരമ്പ് രോഗമാണ്!":

ഞാന്‍ കുറച്ചുനാളായി ഗൌരവമായി ആലോചിക്കുന്നു. ഞാനൊഴിച്ചുള്ള കേരളത്തിലെ ആണുങ്ങളെന്താ ഇത്ര ഒളിഞ്ഞുനോട്ടക്കാരും ഞരമ്പുരോഗികളും ആയതെന്ന്‍ !എല്ലാവരും വിശകലനം ചെയ്യുന്നുണ്ട്. തൃപ്തികരമായ കാരണങ്ങള്‍ കണ്ടെത്തിയിരുന്നെങ്കില്‍ നമ്മുടെ സമൂഹത്തെ ചികിത്സിക്കാമായിരുന്നു. എനിക്ക് കുഴപ്പമൊന്നുമുണ്ടായിട്ടല്ല കേട്ടോ നല്ല സംസ്കാരമുള്ളതു കൊണ്ടുള്ള ഗുണമാ !



Posted by ASURAN to കമന്റ് ബോക്സ് at February 11, 2010 8:02 AM

19. Anonymous has left a new comment on your post "ഒരു ‘സിഫി’ സര്‍ക്കുലര്‍...":

njankasmalan uvaachaa ,

Chila factual errors njan parayatte , thaankalude Love Jihad post il - Ponnani railway station enna oru vaakku kandu . Ponnaniyil Railway station illa.

Pinne Basuji Brahmin aayathinaal pala prakatanavum kandu. Athe , EMS marichaal Advani special flight charter cheythu TVM nu vanthaachu .(courtesy - My country , my life ). VS o Pinarayi yo Marichaalo angane varilla.Yes ,
Cutting across party lines , but not cutting the the caste line ennathalle shari ??



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at February 11, 2010 8:13 AM

20. blogreader has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

പുരുഷനെ വെറും കാമവെറിയന്മാരായും സ്ത്രീയെ വെറും ലൈംഗികോപകരണമായും മാത്രം വീക്ഷിക്കുന്ന മനോരോഗികളാണ്, പര്‍ദയണിഞ്ഞേ സ്ത്രീ പുറത്തിറങ്ങാവൂ എന്ന് ശഠിക്കുന്നത്. ഏതു സ്ത്രീയെ, ഏത് വേഷത്തില്‍ കണ്ടാലും ചോരക്കണ്ണെറിയുന്ന വിടന്മാരുടെ ഗണത്തിലാണ് ലോകത്തിലെ സകലപുരുഷന്മാരുമെന്ന താത്ത്വികപ്രഘോഷണം, സ്വന്തം ജനിതകവൈകല്യത്തിന്റെ സാമാന്യവത്കരണമാണെന്ന് പര്‍ദപ്രേമികളായ ആണ്‍ശിങ്കങ്ങള്‍ മനസിലാക്കുന്നേയില്ല.........
100% Correct
Great Post!
Thanks Marichan



Posted by blogreader to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Thursday, February 11, 2010

21. അശ്വതി233 നിങ്ങളുടെ പോസ്റ്റ് "ഗുണം വരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ബിജു--ഇത് പയ്യന്നൂര്‍ ആണ്,
@അപ്പു-ഈ വഴി വന്നതില്‍ സന്തോഷം,പറഞ്ഞു
വിട്ട സുഹൃത്തുക്കള്‍ക്ക് ഒപ്പം നന്ദിയും.
താങ്കള്‍ പറഞ്ഞ വിഷയത്തിലേക്ക് എന്റെ ചിത്രങ്ങള്‍ റഫറന്‍സ് ആയി ഉപയോഗിക്കുന്നതില്‍ സന്തോഷം മാത്രം
@നിഷാദ് &പ്രശാന്ത്‌ ----വരവ് വച്ചിട്ടുണ്ട് ,സ്മരണ ഉണ്ടാകും ))



അശ്വതി233 , വാലായ്മ...... ലേക്ക് 10.2.10 ന് പോസ്റ്റ് ചെയ്തത്

22. Baiju Elikkattoor has left a new comment on your post "അകര മുതൽ എഴുത്തെല്ലാം....":

:)



Posted by Baiju Elikkattoor to വെള്ളെഴുത്ത് at February 11, 2010 7:47 AM

23. mini//മിനി has left a new comment on your post "ദ്രംഷ്ടകള്‍...":

ഇത് ചമതയുടെ പൂവ് ആണല്ലൊ, ഇതിപ്പോഴും കാണാനുണ്ടോ? വളരെ നന്നായിരിക്കുന്നു.



Posted by mini//മിനി to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at February 10, 2010 6:06 PM

24. അപ്പു has left a new comment on your post "വരമൊഴി ലിപിമാല":

സിബൂ, വളരെ നന്ദിയുണ്ട് രചനയേയും മീരയേയും ചില്ലിട്ട് മിനുക്കിയതിന്. പക്ഷേ സിബു ഇവിടെ ലിങ്ക് ചെയ്ത പേജിൽ എത്തി ഫോണ്ട് ഡൌൺലൊഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്തൊക്കെയോ ക്യാരക്റ്റർ മാത്രമുള്ള ഒരു പേജാണല്ലോ കിട്ടുന്നത്. ഇതു നോക്കൂ



Posted by അപ്പു to ആദ്യാക്ഷരി at 11 February 2010 06:27

25. നിസ്സഹായന്‍ has left a new comment on your post "അന്ധവിശ്വാസത്തിന് ശാസ്ത്രീയ മുഖം നല്‍കുമ്പോള്‍":

വര്‍ഷങ്ങള്‍ക്ക് മുന്‍പേ വായിച്ചതാണേ ,പെട്ടെന്ന്‍ പേര് ടൈപ്പിയപ്പോള്‍ തെറ്റിപ്പോയി. ഓര്‍മ്മ ശരിയെങ്കില്‍ ഈ പൈങ്കിളിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതായും ധരിക്കുന്നു. (വായിക്കാത്തതിനെക്കുറിച്ച് വീരവാദം മുഴക്കാറില്ല, നന്ദി വായുജിത് !)



Posted by നിസ്സഹായന്‍ to മൂന്നാം ബ്ലോഗ്‌ at February 11, 2010 6:39 AM

26. Baiju Elikkattoor has left a new comment on your post "ലൈംഗികദാരിദ്ര്യമല്ല;ഞരമ്പ് രോഗമാണ്!":

tracking...



Posted by Baiju Elikkattoor to കമന്റ് ബോക്സ് at February 11, 2010 7:37 AM

27. റ്റോംസ് കോനുമഠം has left a new comment on your post "ഗിരീഷ് പുത്തഞ്ചേരിക്ക് ആദരാജ്ഞലികള്‍.":

മലയാള സിനിമ ലോകത്തിനു്‌ നല്ല ഗാനങ്ങള്‍ പകര്‍ന്നു തന്ന ശ്രീ: ഗിരീഷ് പുത്തന്‍ഞ്ചേരി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മലയാളിയുടെ മനസിലെന്നും ഗാനങ്ങളിലൂടെ അദ്ദേഹം ജീവിക്കും .

അദ്ദേഹത്തിന്റെ ആത്മാവിനു്‌ നിത്യശാന്തി നേരുന്നു .

ഹ്ര്യദയം നിറഞ്ഞ ആദരാഞ്ചലികള്‍



Posted by റ്റോംസ് കോനുമഠം to ജനശബ്ദം at February 10, 2010 5:45 PM

Reply via email to