1. വീ കെ has left a new comment on your post "ദീപം ദീപം..!":

നാരായണ...നാരായണ.... നാരായണാ..
എടീ മൂധേവി..! കോഴ്യേ പിടിച്ചിട്ടോടീ...!!
നാരായണ....നാരായണ,...



Posted by വീ കെ to കുഞ്ഞൻ പടങ്ങൾ..! at February 11, 2010 11:59 PM

2. smiley has left a new comment on your post "അവര്‍ ..":

അവസാനം അറുത്ത കയ്ക്കു ഉപ്പു
തേയ്ക്കാത്തവരും
നല്ല ചിന്തകള്‍ ഇതുപോലെ തുടരട്ടെ



Posted by smiley to ജീവിതത്തില്‍ നിന്ന് at 11:53 PM

3. Thahir has left a new comment on your post "എന്‍റെ ആദ്യ ലവ് ലെറ്റര്‍ (അവസാനത്തേതും)":

അന്ന് ഞാന്‍ ഇന്നത്തെ പോലെ ഗാന്ധിയന്‍ ആയിരുന്നില്ല.

അല്ലേ ?

മോശായിപ്പോയ്ട്ടാ...

അതാ ഈ ലവ് ലെറ്ററൊക്കെ കൊടുക്കാന്‍ കാരണം...,അല്ലേല്‍ ഇങ്ങനൊന്നും തോന്നില്ലാരുന്നു...



Posted by Thahir to UpaBuddhan (ഉപ ബുദ്ധന്‍) at February 12, 2010 3:15 AM

4. റ്റോംസ് കോനുമഠം has left a new comment on your post "ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം ! / February 14 ...":

മുരളീ ചേട്ടാ,

വായിച്ചു. ഇഷ്ടായീ.
പ്രണയദിനാശംസ്കള്‍



Posted by റ്റോംസ് കോനുമഠം to BILATTHIPATTANAM at 11 February 2010 14:15

5. അജ്ഞാത നിങ്ങളുടെ പോസ്റ്റ് "ഉണ്ണിത്താന്‍ സാറിന്‍റെ ഡിസിപ്ലിന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

vuqeksfnr sweeping islington fulford talents nuts useof essen merchant deesa homepagehttp
lolikneri havaqatsu



അജ്ഞാത , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 12 2:52 am ന് പോസ്റ്റ് ചെയ്തത്

6. Cm Shakeer(ഗ്രാമീണം) has left a new comment on your post "പേരുകള്‍ക്കും വംശനാശം!!":

ശ്രദ്ധേയമായ വിഷയം. അഭിനന്ദനങ്ങള്‍.



Posted by Cm Shakeer(ഗ്രാമീണം) to കരിനാക്ക് at February 12, 2010 12:44 AM

7. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "പണ്ട് ...പണ്ട് ഒരു ... പ്രണയ കാലത്ത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നീയറിയുന്നുവോ ശൂന്യമായിക്കൊണ്ടിരിക്കുന്ന എന്‍റെ നാസാരന്ധ്രങ്ങളിലൂടെ
കടന്നെത്തുന്നത് ... മരണത്തിന്റെ ഗന്ധമാണെന്ന്

സുനിലേ,

മേല്‍ വരികള്‍ ഒത്തിരി ഇഷ്ടായീ



റ്റോംസ് കോനുമഠം , സുനില്‍ പെരുമ്പാവൂര്‍ ( ശാരദനിലാവ്‌) ലേക്ക് 2010, ഫെബ്രുവരി 11 2:39 pm ന് പോസ്റ്റ് ചെയ്തത്

8. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "വഴിയുടെ ജ്യോമെട്രി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അശ്വതീ,
കാശ്മീര്‍ എന്നും സുന്ദരമല്ലേ..!!
അതല്ലെ പാക്കിസ്താന്‍ പിറ്കെ നട്ക്കുന്നത്



റ്റോംസ് കോനുമഠം , Jaundice ലേക്ക് 11.2.10 ന് പോസ്റ്റ് ചെയ്തത്

9. ചിന്തകന്‍ has left a new comment on your post "ബൈബിളില്‍ ഇല്ലാത്ത പ്രയോഗങ്ങള്‍!":

ഇത് രസകരമാ‍യിരിക്കുന്നല്ലോ.....
ഓരോരുത്തരുടെയും വിശ്വാസം അവരവരെ രക്ഷിക്കുമെങ്കില്‍, എല്ലാവിശ്വാസവും ശരിയാണ് എന്നംഗീകരിക്കുന്നതിന് തുല്യമാകും അല്ലേ :)


സമയമുണ്ടെങ്കില്‍ ഈ ചര്‍ച്ചയില്‍ പങ്കെടുക്കുമല്ലോ.
ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?



Posted by ചിന്തകന്‍ to വഴി മറന്നു പോയവര്‍ at February 12, 2010 12:26 AM

10. കമ്പർ has left a new comment on your post "കനല്‍":

അയൽ പക്കത്തെ പെൺകുട്ടിക്ക്‌ അസൂയയും അതിമോഹവുമാണ`...
അതുകൊണ്ടാണവൾ ചിരിച്ചത്‌...ഇനി അങ്ങനെയൊന്നു മില്ലെങ്കിൽ അവളുടെ തലക്ക്‌ കാര്യമായ എന്തോ തകരാറുണ്ടായിരിക്കും...



Posted by കമ്പർ to തണല്‍ at 12/2/10 1:37 AM

11. Celine has left a new comment on your post "Sunscreen":

Gorgeous image ! Great composition !



Posted by Celine to ചിത്രണം at February 12, 2010 12:19 AM

12. ശ്രീവല്ലഭന്‍. has left a new comment on your post "സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...":

കോള്‍മയിര് കൊണ്ടിരുന്നത് കളഞ്ഞുകുളിച്ചു.

ആ പുഞ്ചിരിയോടെയുള്ള മുഖം കണ്ടാല്‍ സൂരജിന് എങ്ങിനെ തെറി പറയാന്‍ തോന്നും.



Posted by ശ്രീവല്ലഭന്‍. to അഭിപ്രായങ്ങള്‍ at Thu Feb 11, 01:15:00 PM PST

13. ചിന്തകന്‍ has left a new comment on your post "ബീമപള്ളി ഇസ്ലാമിന് ഒരു മറുപടി.":

ബൈബിള്‍, തിരുത്തപ്പെട്ട സുവിശേഷങ്ങളോ?



Posted by ചിന്തകന്‍ to അളുപുളി പറയുന്നു... at February 11, 2010 12:56 PM

14. വീ കെ has left a new comment on your post "വീമാന അഭ്യാസങ്ങൾ..1":

‘ക്യാമറാഫോബിയ‘ പിടിപെട്ടല്ലെ...?

ആശംസകൾ...



Posted by വീ കെ to കുഞ്ഞൻ പടങ്ങൾ..! at February 11, 2010 11:53 PM

15. Anonymous has left a new comment on your post "പുയ്യാപ്ല":

think hair ocav ibsaict customer cough exported salvage deys referencing testoverview
lolikneri havaqatsu



Posted by Anonymous to ചിത്രപ്പെട്ടി at February 12, 2010 2:52 AM

16. smiley has left a new comment on your post "ഗ്രഹണം":

നാഡിയും ഞരമ്പും
മരവിപ്പിക്കുമ്പോള്‍ മാറ്റിവച്ച ചിലതങ്കിലും
ബാക്കിയിരിക്കട്ടെ
ആശംസകള്‍



Posted by smiley to കരിനാക്ക് at February 11, 2010 11:49 PM

17. റ്റോംസ് കോനുമഠം has left a new comment on your post "റിഫ്ളക്സ്സാക്ഷന്‍":

സന്തോഷേ,

ശശിയേട്ടെനെ എനിക്ക് നേരിട്ടറിയില്ലെങ്കിലും, മുംബൈ മലയാളികളുടെ ഇടയില്‍ പ്രശസ്ത്മായ പ്രമദം മാസികയില്‍ അദ്ദ്ദ്ദേഹം എഴുതാറുണ്ടായിരുന്നു.

അദ്ദേഹത്തിന് ആദരാഞ്ജലികള്‍!



Posted by റ്റോംസ് കോനുമഠം to സന്തോഷ്‌ പല്ലശ്ശന at February 12, 2010 3:54 AM

18. കമ്പർ നിങ്ങളുടെ പോസ്റ്റ് "വിശ്വവിഖ്യാതനായ ബ്ലോഗര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

"ഉണ്ണാൻ വിളിച്ചിരുത്തി ഇലയിട്ടിട്ട്‌ സദ്യ തീർന്ന്‌ പോയി എന്ന്‌ പറഞ്ഞ അവസ്ഥയായിപ്പോയല്ലേ ചേട്ടാ..."

നല്ല നർമ്മ ബോധം..
ഇനിയും വരാം



കമ്പർ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 12 3:44 am ന് പോസ്റ്റ് ചെയ്തത്

19. റ്റോംസ് കോനുമഠം has left a new comment on your post "കനല്‍":

ഹംസക്ക പറഞ്ഞത് പോലെ തന്നെയാ എന്‍റെയും വേവലാതി. അന്നത്തെ ബിരിയാണി...
ആശംസകള്‍



Posted by റ്റോംസ് കോനുമഠം to തണല്‍ at 12/2/10 12:47 AM

20. cALviN::കാല്‍‌വിന്‍ has left a new comment on your post "സയന്റിഫിക് ഉഡായിപ്പ് : ഗോപാലകൃഷ്ണന്റെ ‘വാത‘ങ്ങള്‍...":

സൂരജിനെന്തറിയാം?

ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാം
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു

ജംബൂ ഫലാനി പക്വാനി - പഴങ്ങള്‍ പഴുക്കുന്നത് ഹോര്‍മോണുകള്‍ കാരണം ആണെന്ന് നമുക്കറിയാമായിരുന്നു.
പതന്തി വിമലേ ജലേ - മലവിസര്‍ജ്ജനതിനു ശേഷം ജലം ഉപയോഗിക്കണം എന്ന് അറിയാമായിരുന്നു.
കപി കമ്പിത ശാഖാഭ്യാം - ആര്‍ഷഭാരതത്തില്‍ മരചില്ലയിലെ കുരങ്ങിന് വരെ കമ്പിത്തപാല്‍ വിദ്യ വശം ഉണ്ടായിരുന്നു.
ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു - ഗ്യാസ് ട്രബിള്‍ ഉണ്ടാവുന്നത് എങ്ങനെ എന്നും നമുക്ക് അറിയാമായിരുന്നു.

ഒക്കെ നമുക്കറിയാരിന്നു



Posted by cALviN::കാല്‍‌വിന്‍ to അഭിപ്രായങ്ങള്‍ at Thu Feb 11, 02:13:00 PM PST

21. Cm Shakeer(ഗ്രാമീണം) has left a new comment on your post "വിപ്ലവത്തിന്റെ വഴികളില്‍":

ഹാരിസ്, നന്നായിരിക്കുന്നു ഈ കവിത.
തിരിച്ചറിവിന്റെ കാലമെത്തുമ്പോഴേക്കും സ്വന്തമെന്ന് കരുതിയതെല്ലാം നഷ്ട്ടമായ ഒരു വ്യഥിത യൗവത്തിന്റെ ഹൃദ്യമായ വര്‍ണന.



Posted by Cm Shakeer(ഗ്രാമീണം) to മന്ദസ്മിതം at February 11, 2010 1:15 PM

22. റ്റോംസ് കോനുമഠം has left a new comment on your post " നീതിദേവതയുടെ നിലവിളി....!!! ":

മാരീചാ,

അര്‍ഹമായതിന്‌ വധശിക്ഷ തന്നെ വേണെമെന്നാണെന്‍റെ വാദം. അതു തന്നെയല്ലേ ശരിയും



Posted by റ്റോംസ് കോനുമഠം to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Friday, February 12, 2010

23. ശ്രീവല്ലഭന്‍. has left a new comment on your post "അയിത്തമതില്‍ പൊളിച്ചു":

ദേശാഭിമാനിയിലല്ലേ ഇത് വന്നത്. മനോരമേലോ മാത്രുഭൂമിലോ ഒന്നും വന്നില്ലല്ലോ.



Posted by ശ്രീവല്ലഭന്‍. to ജാഗ്രത at February 12, 2010 2:54 AM

24. റ്റോംസ് കോനുമഠം has left a new comment on your post "പറഞ്ഞാല്‍ വിശ്വസിക്കില്ല.":

പ്രിയ പോങ്ങുമാഷേ,

കവിത എനിക്കിഷ്ടമായി.

ഇരുളിനെ ഇരട്ടിയാക്കാന്‍
കണ്ണുകളടച്ചപ്പോള്‍
മനസ്സു പറഞ്ഞു;
ഇളിഭ്യനാവാൻ ശീലിച്ചതുകൊണ്ട്
നാളെയും നീ ഉണരും!!

ശരിയാണ്‌. ഇനിയും കവിതകള്‍ക്കായി വരാം



Posted by റ്റോംസ് കോനുമഠം to പോങ്ങുമ്മൂടന്‍ at February 12, 2010 3:31 AM

25. റ്റോംസ് കോനുമഠം has left a new comment on your post "ദു:ഖങ്ങളും സന്തോഷങ്ങളും":

കാപ്പിലാന്‍ മാഷേ,
ഞങ്ങള്‍ക്കുമിവിടെ (ബാള്‍ട്ടിമോര്‍) കുറവൊന്നുമുണ്ടായില്ല. മുപ്പത്തിരണ്ടിഞ്ച്.
അത് നല്ലതായി. ശരീരം ഒന്നനങ്ങി.



Posted by റ്റോംസ് കോനുമഠം to തോന്ന്യാശ്രമം at Thursday, February 11, 2010

26. Inji Pennu has left a new comment on your post "ഈ ഇന്‍ഡ്യാക്കാരുടെ ഒരു കാര്യം!":

അത്രയൊക്കെ പറയാനുണ്ടോ? അമർചിത്രകഥയും മായവിയും ഒക്കെ പൂവർ ഇമിറ്റേഷൻസ് അല്ലേ?

ജാപ്പനീസ് മാങ്ങാ പോലെ ഒരു യുണീക്ക് ഗ്രാഫിക്ക് ആർട്ട് വർക്ക് കൺസപ്റ്റ് ഇന്ത്യയിലുണ്ടോ? ഇല്ലെന്നാണ് എന്റെ അറിവിൽ.

ഇതിന്റെ അർത്ഥം ഇന്ത്യയിൽ നിലവാരമുള്ള കലാസൃഷ്ടി ഇല്ല എന്നല്ല, പക്ഷെ അതു പറയാൻ ഗ്രാഫിക്ക് നോവലുകൾ എടുത്തത് എന്തു ബേസിസിലാണെന്ന് മനസ്സിലായില്ല.



Posted by Inji Pennu to Lemon Design at 1:35 PM

27. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "വിശ്വവിഖ്യാതനായ ബ്ലോഗര്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രഘു ചേട്ടാ,
വിശ്വവിഖ്യാതനായ ബ്ലോഗര്‍....
രഘുവണ്ണാ കലക്കി !



റ്റോംസ് കോനുമഠം , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 12 3:14 am ന് പോസ്റ്റ് ചെയ്തത്

28. CKLatheef നിങ്ങളുടെ പോസ്റ്റ് "ശ്രീ.ശ്രേയസിനുള്ള മറുപടികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

താങ്കളുടെ മാന്യമായ ശൈലി കൈമോശം വരികയും ഒരു തരം വെറിമൂത്ത ശൈലി തുടരുകയും ചെയ്യുന്ന താങ്കള്‍ പറയുന്നതെന്താണെന്ന് ചിന്തിക്കുന്നുപോലുമില്ല. ദയവായി 'മുന്‍വിധികളില്ലാതെ/നിഷ്പക്ഷനായി ഖുര്‍ആനെ സമീപിക്കുന്ന' എന്നിങ്ങനെ ഇടക്കിടക്ക് പറയാതിരിക്കുക. അതെന്നോ താങ്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഖുര്‍ആനെ മുന്‍ധാരണയോടെ സമീപിക്കുന്ന ആള്‍ പോലും അതിന്റെ മുന്നില്‍ തലകുനിക്കും എന്നാണ്. സിറ്റ്സര്‍ലന്റില്‍ മിനാരങ്ങള്‍ നിരോധിക്കാനുള്ള കാമ്പയിന് നേതൃത്വം നല്‍കിയ ഡാനിയേല്‍ സ്ട്രൈഷിന്റെ ഇസ്ലാം സ്വീകരണ വാര്‍ത്ത തെളിയിക്കുന്നത്. അപ്പോള്‍ പിന്നെ താങ്കള്‍ ഇപ്പോള്‍ പുലര്‍ത്തുന്ന സമീപനം അതിനുമപ്പുറമാണ് എന്ന് പറയേണ്ടിവരുന്നു.

താങ്കളിവിടെ എന്തെങ്കിലും വസ്തുത സൂചിപ്പിചതുകൊണ്ടല്ല ഞാന്‍ പറഞ്ഞത്. മറിച്ച് പ്രവാചകന് വേണ്ടി ദല്ലാള്‍ പണി എന്ന് പറയുമ്പോഴുള്ള ഒരു ശൈലി ഒരു സൌഹൃഭാഷണത്തിന് നിരക്കുന്നതല്ല എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. താങ്കള്‍ മകന് വിവാഹമാലോചിച്ചാല്‍ അതിനെ ദല്ലാള്‍ പണിചെയ്തു എന്നാണോ പറയുക. അങ്ങനെപറഞ്ഞാല്‍ എന്താകുഴപ്പം എന്ന് താങ്കള്‍ ചോദിച്ചേക്കാം. പിന്നെ ബനീ ഇസ്രായീല്‍ സന്തതികളോട് പശുക്കുട്ടിയ അറുക്കാന്‍ മൂസാനബിയിലൂടെ ആവശ്യപ്പെട്ട സംഭവമാണ്. അതൊരു ചരിത്രവിവരണമാണ് ഖുര്‍ആന്‍ നടത്തുന്നത്. അതില്‍ ആര്‍ക്കാണ് വികാരം വ്രണപ്പെടുന്നത്. അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ പാമ്പിനെ തല്ലികൊല്ലാനോ എലിവിഷം വില്‍കാനോ പാടില്ലാത്ത അവസ്ഥവരുമല്ലോ. താങ്കള്‍ക്ക് ഇതിലൊന്നും വിശ്വാസമില്ല എന്നാണ് താങ്കളുടെ വെപ്പ്. പിന്നെ ബാങ്കിന്റെ കാര്യം മുഴുവന്‍ മനുഷ്യരെയും സൃഷ്ടിച്ച എല്ലാവരും അംഗീകരിക്കുന്ന സ്രഷ്ടാവാന നാഥന്റെ മഹത്വം ഉദ്ഘോഷിച്ചാല്‍ ആരുടെ വികാരമാണ് വ്രണപ്പെടുക. അതേ പ്രകാരം ഇതരമതവിശ്വാസികള്‍ തങ്ങളുടെ ദൈവത്തിന്റെ മഹത്വം വാഴ്തിയാല്‍ ഒരു മുസ്ലിമിന്റെ വികാരവും വ്രണപ്പെടുകയില്ല. താങ്കള്‍ക്ക് മാന്യമല്ലാത്ത ഭാഷ ഉപയോഗിക്കാന്‍ ദയവായി ഇത്തരം വിലകുറഞ്ഞ അടവുകള്‍ പയറ്റാതിരിക്കുക. ചിന്തയിലെ യാദൃക്ഷികതയായിരിക്കാം താങ്കള്‍ക്കുപുറമെ ഇതുപറഞ്ഞ വ്യക്തി ജബ്ബാര്‍ മാഷെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഒരിക്കല്‍ ഞാനുമായിട്ടുള്ള സംവാദത്തില്‍ അദ്ദേഹം എടുത്തിട്ട ഒരു തുരുപ്പുശീട്ടാണിത്. എത്ര ഹീനമായ പ്രത്യാക്രമണം. അത്തരം വിശ്വാസികള്‍ ഇവിടെ ഉണ്ടായിരിക്കുകയും അവര്‍ക്ക് ഇതില്‍ അഭിപ്രായം പറയാന്‍ യാതൊരു വിലക്കുമില്ലാതിരിക്കുകയും ചെയ്യുമ്പോള്‍ താങ്കളുടെ കാപട്യത്തിന് അത്തരം വിശ്വാസികളെ മറയാക്കുന്ന പരിപാടി ദയവായി തുടരാതിരിക്കുക.

ഇവിടെ താങ്കള്‍ തുടരുന്ന വിഷയങ്ങള്‍ക്ക് പോസ്റ്റുമായി എന്തുബന്ധമാണുള്ളത്. ഇത്തരം കമന്റുകള്‍ ഡീലീറ്റാതിരിക്കുമ്പോള്‍ അനാവശ്യമായി സമയവും അധ്വാനവുമാണ് നഷ്ടപ്പെടുന്നത്. മതവിശ്വാസികളെ പ്രകോപിപ്പിച്ച് മതങ്ങളാണ് കുഴപ്പം സൃഷ്ടിക്കുന്നത് എന്ന് വരുത്തിതീര്‍ക്കാനുള്ള ചെയ്തികള്‍ എത്ര നിന്ദ്യം. സഹോദരാ പിന്‍മാറുക. ഇസ്ലാമിന്റെ വിഷയത്തില്‍ ഏതാകട്ടെ നമ്മുക്ക് ചര്‍ചചെയ്യാം.

ഇസ്ലാമിന് മദ്യനിരോധം ഒരൊറ്റ ഉത്തരവിലൂടെ സാധിച്ചത് അന്നത്തെ ജനതയില്‍ ഇസ്ലാം വളര്‍ത്തിയെടുത്ത ആദര്‍ശത്തിന്റെ കരുത്തുകൊണ്ടാണ് എന്നാണ് ഞാന്‍ പറഞ്ഞത്. അതിനിടക്ക് രാജന്‍ ഇവിടെ ഉദ്ധരിച്ചതുപോലുള്ള ഒരു സൂക്തങ്ങള്‍ക്കോ അതിനെതുടര്‍ന്നുള്ള അഭിപ്രായ പ്രകടനമോ മുന്‍വിധിയില്ലാത്ത സമീപനമല്ല വ്യക്തമാക്കിത്തരുന്നത്. മറിച്ച് വിഷയത്തില്‍ നിന്നുബോധപൂര്‍വമുള്ള ഒരു വ്യതിചലനമാണ്. അതിനാല്‍ തുടര്‍ന്നും ആ വഴിയെ സഞ്ചരിക്കാനാണ് രാജന്റെ ശ്രമമെങ്കില്‍ അത്തരം കമന്റുകള്‍ക്ക് മറുപടി പറയാന്‍ സമയമില്ലാത്തതിനാല്‍ അവ ഒഴിവാക്കപ്പെടും എന്ന് ഖേദപൂര്‍വം അറിയിക്കുന്നു.



CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 11 10:57 pm ന് പോസ്റ്റ് ചെയ്തത്

29. myvision has left a new comment on your post " നീതിദേവതയുടെ നിലവിളി....!!! ":

പിണറായിയെ വിട്ടു പിടിച്ചപ്പോള്‍ നല്ല ലേഖനം വരുന്നു.



Posted by myvision to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Thursday, February 11, 2010

30. സോണ ജി has left a new comment on your post "അഴിക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ 2009 ഡിസംബ...":

നന്നായിട്ടുണ്ട് :)



Posted by സോണ ജി to പിരിക്കുട്ടി at February 11, 2010 10:48 AM

31. കണ്ണനുണ്ണി has left a new comment on your post "റൂറല്‍ എംബിബിഎസ് എന്ന മുറി വൈദ്യം":

ഈ കാര്യത്തില്‍ ഞാനും നാട്ടു കാരന്റെ പക്ഷത്താ...

ഇന്നത്തെ ഗ്രാമീണ പ്രൈമറി ഹെല്‍ത്ത്‌ സെന്റ്ടരുകളില്‍ ഒരു വലിയ ശതമാനത്തിന്റെയും സ്ഥിതി നോക്കിയാല്‍ , അര ഡോക്ടര്‍ ആണെങ്കിലും ചികിത്സിക്കാന്‍ എപ്പോഴും ആളുണ്ടായാല്‍ അതൊരു വലിയ കാര്യം തന്നെ.
അത്യാവശ്യത്തിനുള്ള പ്രാഥമിക ചികിത്സ മാത്രമല്ലേ അവിടെ ലഭ്യമാക്കുന്നുള്ളൂ . അതും ഒരേ തരത്തിലുള്ള അസുഖങ്ങള്‍ക്ക് വേണ്ടിയും ആവും മിക്കപോഴും അവിടെ ചികിത്സ തേടി എത്തുന്നതും.

മാത്രമല്ല ഇപ്പോഴും പ്രൈമറി ഹെല്‍ത്ത്‌ സെന്ററുകളില്‍ കൊടുക്കുന്ന ചികിത്സകള്‍ പാരസെറ്റാമോള്‍ പിന്നെ മൂന്നാല് കൂട്ടം വേറെയും... അത്യാവശ്യം ട്രെസ്സിങ്ങും ഇത്രയൊക്കെ തന്നെ അല്ലെ. അതെങ്കിലും വൃത്തിയായി നടക്കട്ടെന്നെ. അത് ചെയ്യാന്‍ എം ബി ബി എസ്സുകാരന്‍ തന്നെ വേണമെന്നില്ലല്ലോ.

അപ്പര്‍ ലിമിറ്റ് വ്യക്തമായി നിശ്ചയിചിടത്തോളം., ഇന്നത്തെ സാഹചര്യത്തില്‍ അര ഡോക്ടര്‍ അത്ര കണ്ടു എതിര്‍ക്കപെന്ടെന്ടതല്ല എന്ന് തോനുന്നു.



Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at February 11, 2010 11:07 PM

32. തണല്‍ has left a new comment on your post "പെട്ടിയില്‍ നിന്ന് പെട്ടിയിലേക്ക്":

ആദ്യത്തെ പെട്ടിയിലെത്തിയത് നാമറിയാതെ ..
അവസാനത്തെ പെട്ടിയിലെത്തുന്നത് നാമാഗ്രഹിക്കാതെ...
പെട്ടിയില്‍ നിന്നും പെട്ടിയിലേക്കൊരു പെണ്ടുലമാടുന്നു
ജീവിതം ഇത് ജീവിതം




Posted by തണല്‍ to വെള്ളിനക്ഷത്രം at February 11, 2010 12:40 PM

33. shaji has left a new comment on your post "അന്ധവിശ്വാസത്തിന് ശാസ്ത്രീയ മുഖം നല്‍കുമ്പോള്‍":

മുന്‍പേ പറക്കുന്ന പക്ഷികള്‍ ,സ്പന്ദ മാപിനികളെ നന്ദി എല്ലാം എഴുതിയ ആളല്ലേ ഈ സി.രാധാകൃഷണന്‍ അയാള്‍ ഇങ്ങിനെയൊക്കെ എഴുതുമോ??? വിശ്വസിക്കാന്‍ പറ്റുന്നില്ല.
ഷാജി ഖത്തര്‍.



Posted by shaji to മൂന്നാം ബ്ലോഗ്‌ at February 12, 2010 12:04 AM

34. വീ കെ has left a new comment on your post "ലാസ്റ്റ് രംഗം..!":

മോളുടെ പരിഭ്രമം....!
അമ്മയുടെ അങ്കലാപ്പ്...!!
ഇതു രണ്ടുകൂടി ചേർന്നാൽ എന്താണ്ടാവാ....?
അതാ ഈ പോട്ടത്തിൽ...!!?



Posted by വീ കെ to കുഞ്ഞൻ പടങ്ങൾ..! at February 11, 2010 11:47 PM

35. junaith has left a new comment on your post "217.ബൂലോകത്തിന്റെ വെടി പൊട്ടിയോ..":

തിരു: പാമ്പാട്ടികളെല്ലാം പാമ്പായതിനാല്‍ ഇപ്പോള്‍ ആരും മകുടി ഊതുന്നില്ല...



Posted by junaith to കൂതറ അവലോകനം at February 11, 2010 11:04 PM

Reply via email to