1. sherin has left a new comment on your post "മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാ...":

ella kaaryangalum puthiya arivukal aayirunnu. malayalam bloginte ellaa charithrangalum ezhuthiyittuntallo.



Posted by sherin to BILATTHIPATTANAM at 11 February 2010 16:11

2. ഞാനും എന്‍റെ ലോകവും has left a new comment on your post "ഓതറൈസേഷന്‍ എന്ന കടലാസുപുലി":

എല്ലാ പിന്തുണയും .വണ്ടി ഓടിച്ചാൽ ഞങ്ങളെയും അറിയിക്കണേ.



Posted by ഞാനും എന്‍റെ ലോകവും to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 11, 2010 3:25 PM

3. സത്യാന്വേഷി has left a new comment on your post "`വീരഭൂമി' കയ്യേറുമ്പോള്‍":

ഭൂപരിഷ്കരണനിയമം ദലിതരെ വഞ്ചിച്ചതെങ്ങനെ എന്ന മുകുന്ദന്‍ പെരുവെട്ടൂരിന്റെ പഠനം കണ്ടിട്ടുണ്ടാവുമെന്നുകരുതുന്നു.സി പി എം ഭരിക്കുമ്പോള്‍ അവരല്ലാതെ മറ്റാര്‍ക്കെങ്കിലും സമരം നടത്താന്‍ പറ്റില്ല.ആരുടെയും സമരം അവര്‍ അംഗീകരിക്കില്ല.



Posted by സത്യാന്വേഷി to rajeevcoup at February 12, 2010 5:17 AM

4. Ferreira-Pinto has left a new comment on your post "BeIng L0nelY . . . .":

Amazing!



Posted by Ferreira-Pinto to kavitha at February 12, 2010 5:03 AM

5. sherin has left a new comment on your post "ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച ! /Bilaatthipatta...":

ellaa vidha aashamshakalum ,abhivaadyangalum arppicchukollunnoo..



Posted by sherin to BILATTHIPATTANAM at 11 February 2010 16:06

6. sherin has left a new comment on your post "ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം ! / February 14 ...":

ee pranaya varnnanakal pottichirippikkunnathaanallo...
aa kavithakalum nannaayittuntu.
pranayadinaashamshakal !



Posted by sherin to BILATTHIPATTANAM at 11 February 2010 15:57

7. സത്യാന്വേഷി has left a new comment on your post "ഇതാണു ജമാ അത്തെ ഇസ്ലാമി ഏത്?....!!!!":

ഈ കേരളത്തില്‍ സംവരണം ഇപ്പോഴും നിലനില്‍ക്കുന്നത് മുസ്ലിം സമുദായവും അവരുടെ പത്രങ്ങളും ഉള്ളതുകൊണ്ടാണ്.മാധ്യമം അതില്‍ നിര്‍ണായകമായ പങ്കാണു വഹിച്ചിട്ടുള്ളത്. ഭരണഘടന എന്തായാലും ജമാ അത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും ഇവിടത്തെ പിന്നാക്ക സമുദായ സംവരണം അട്ടിമറിക്കപ്പെടുന്നതിനെതിരെ എക്കാലവും അതിശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. മാധ്യമം ജമാ അത്തിന്റെ മുഖപത്രമല്ലെന്ന കാര്യം മറക്കരുത്.പത്രം നടത്തുന്ന മാനേജ്മെന്റിന്റെ ഭരണഘടനയും നിയമാവലിയും നോക്കി പത്രത്തെ വിമര്‍ശിക്കുന്ന ഈ രീതി മറ്റു പത്രങ്ങള്‍ക്കും ബാധകമാക്കുമല്ലോ?



Posted by സത്യാന്വേഷി to സംവാദം at February 11, 2010 4:29 PM

8. sherin has left a new comment on your post "ഒരു അമ്പിളിക്കല . / Oru Ampilikkala .":

dukhatthinte mempoti chaaliccha kathayum, kavithayum alle...



Posted by sherin to BILATTHIPATTANAM at 11 February 2010 16:03

9. sherin has left a new comment on your post "പ്രണയനൊമ്പരങ്ങൾ ! / Pranaya Nomparangal !":

wow...vishamam thonnunna kathakal thanneyaanithu...
ellaam jeevithatthinte bhaagangal alle..



Posted by sherin to BILATTHIPATTANAM at 11 February 2010 16:01

Reply via email to