1. ചാര്‍വാകന്‍ has left a new comment on your post "നെലോളിക്കരുത്":

കൂട്ട’നിലോളി’യാണല്ലോ പേടിക്കേണ്ടത്.ഒറ്റ വിളികള്‍‌ അന്തരീക്ഷത്തില്‍‌ അലിഞ്ഞു പൊയ്ക്കോളും.കൂട്ടകരച്ചില്‍‌ കടക്കാരനെ അസ്വസ്തനാക്കും.അതുണ്ടാവതെ നോക്ക്ക്കേണ്ടത്.കച്ചവടത്തിന്റെ അടിസ്ഥാന തത്വമാണല്ലോ..?ഏത്..



Posted by ചാര്‍വാകന്‍ to chithrakaran:ചിത്രകാരന്‍ at February 12, 2010 7:54 AM

2. ടോംസ്‌ നിങ്ങളുടെ പോസ്റ്റ് "അങ്ങകലെ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാവരുടെ അഭിപ്രായങ്ങള്‍ക്കും നന്ദി ..
പടത്തെ കുറിച്ച് അല്പം : ഇത് ബാണാസുരസഗര്‍ അണക്കെട്ടിന്റെ മുകളില്‍ നിന്നും എടുത്തതാണ് .. നേരം ഇരുണ്ടു തുടങ്ങിയതിനാലും ഞാന്‍ ആ പുല്കാട്ടിന്റെ ഉള്ളില്‍ ആയിരുന്നതിനാലും കുറച്ചു എക്സ്പോഷര്‍ കുറവായിരുന്നു .. മാത്രമല്ല എനിക്ക് ആ അസ്തമയ സൂര്യന്റെ ഷെയ്ഡു കിട്ടണമായിരുന്നു .. ചെറിയ കാറ്റും ഉണ്ടായിരുന്നു .. അപ്പൊ കുറച്ചു ഫ്ലാഷ് ഇട്ടു അടിച്ചു ..
പൈങ്ങോടന്‍ പറഞ്ഞ distortion കാറ്റും ലോ എക്സ്പോഷറും കാരണമായിരിക്കണം ..
ക്രോപിംഗ് ഞാന്‍ കുറച്ചു കൂടുതല്‍ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു :)
അപ്പുവേട്ടാ പോസ്റ്റിന്റെ എണ്ണം 2 ആയി കുറച്ചു കേട്ടോ !!



ടോംസ്‌ , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 11 6:31 pm ന് പോസ്റ്റ് ചെയ്തത്

3. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഫെബ്രുവരി 14 ഒരു പ്രണയ ശുഭ ദിനം ! / February 14 ...":

എന്റെ പ്രണയക്കാഴ്ച്ചകളിലേക്കെത്തി നോക്കി മദാമയെ കണ്ട് ചുണ്ടുകടിച്ച എറക്കാടനും ,
എൻ ആത്മാ‍വിന്റെ ഗതങ്ങൾ കണ്ട് പൊട്ടിച്ചിരിച്ച പ്യാരിക്കും ,
എന്റെ പ്രണയാനുഭവകുറിപ്പുകളെ വാനോളം വാഴ്ത്തിയ റാംജിഭായിക്കും ,
നല്ലയിഷ്ടങ്ങൾ പങ്കുവെച്ച റ്റോംസ് ഭായിക്കും,
ഇതിനെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രണയവർണ്ണങ്ങളാക്കിമാറ്റിയ ഷെറിനും,

ആദ്യം തന്നെ വന്നുനല്ലയഭിപ്രായങ്ങൾ പങ്കുവെച്ചതിനുള്ള നമസ്കാരങ്ങളൂം,നന്ദിയും രേഖപ്പെടുത്തികൊള്ളുന്നു...

ഒപ്പം ഏവർക്കും മുങ്കൂറായി തന്നെ പ്രണയശുഭദിനാശംസകളൂം നേർന്നുകൊള്ളുന്നൂ...!



Posted by ബിലാത്തിപട്ടണം / Bilatthipattanam to BILATTHIPATTANAM at 11 February 2010 17:13

4. sunitha has left a new comment on your post "അന്തിപ്പൊന്‍വെട്ടം....":

enikku kelkkan pattiyilla. kettittu parayam kto



Posted by sunitha to സംഗീത പരീക്ഷണങ്ങള്‍ at February 11, 2010 6:40 PM

5. നിശാഗന്ധി has left a new comment on your post "എന്തിനീ സാന്ത്വനയാത്ര ?":

നന്നായിരിക്കുന്നു..... നാം ദിനവും കേഴ്ക്കുന്നു നൊമ്പരമുള്ള ഒരുപാട് വാര്‍ത്തകള്‍ .....



Posted by നിശാഗന്ധി to ആത്മവ്യഥകള്‍ at February 11, 2010 6:22 PM

6. ശ്രീ has left a new comment on your post "രാധ !!!":

കൊള്ളാം



Posted by ശ്രീ to !! മനസ്സില്‍ എന്നും പൂക്കാലം !! at February 12, 2010 3:47 AM

7. Typist | എഴുത്തുകാരി has left a new comment on your post "എന്തിനീ സാന്ത്വനയാത്ര ?":

എന്നാലും കഴിയുമോ പ്രിയപ്പെട്ടവരുടെ വിയോഗത്തില്‍ ഒരു തുള്ളി കണ്ണുനീര്‍ വാര്‍ക്കാതിരിക്കാന്‍.



Posted by Typist | എഴുത്തുകാരി to ആത്മവ്യഥകള്‍ at February 11, 2010 6:15 PM

8. keraladasanunni has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

മുക്താര്‍,
ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പാണ് ഇതെന്ന് പറയാതെ വയ്യ. കുട്ടിക്കാലത്തെ സന്തോഷങ്ങള്‍.പല വിധത്തിലുള്ള കളികള്‍. ഹസീനയെപ്പോലെയുള്ള കൂട്ടുകാരികള്‍. നിഷ്ക്കളങ്കമായ ബാല്യം. കൌമാര ദശയില്‍ തന്നെ ജീവിതത്തില്‍ തിരിച്ചടിയേറ്റ ഹസീന ഒരു നൊമ്പരമായി.



Posted by keraladasanunni to എന്റെ കഥകള്‍ at February 11, 2010 6:21 PM

9. G.manu has left a new comment on your post "സമയം":

മനോഹരമമായ ഒരു ധ്വനി കവിത

മടങ്ങിവന്നതില്‍ ഒരു പാട് സന്തോഷം..



Posted by G.manu to ഒരിത്തിരിയെന്റെ മഷിത്തണ്ടില്‍ നിന്നും... at February 12, 2010 7:53 AM

10. ശ്രീ നിങ്ങളുടെ പോസ്റ്റ് "സ്വാതന്ത്ര്യദിനാശംസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ബൂലോകത്തൊന്നുമില്ലേ ശ്രീനാഥേ... കാണാറില്ലല്ലോ



ശ്രീ , കൊച്ച്‌ ചിത്രകാരന്‍ | അഹം ലേക്ക് 2010, ഫെബ്രുവരി 12 7:57 am ന് പോസ്റ്റ് ചെയ്തത്

11. mini//മിനി has left a new comment on your post "സാരി അഴിച്ച്മാറ്റി ഒരു സമരം":

കണ്ണനുണ്ണി,
നമുക്ക് പറഞ്ഞ് ചിരിക്കാൻ വകയായി. അഭിപ്രായത്തിനു നന്ദി.

നന്ദകുമാർ,
അങ്ങനെയും വരാം. അഭിപ്രായത്തിനു നന്ദി.

ശ്രീ,
മാനസികമായി അത്ര പക്വത വരാത്ത കുട്ടി ആയിരിക്കാം. വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം തീരെയില്ല. അഭിപ്രായത്തിനു നന്ദി.

Sabu M H,
അഭിപ്രായത്തിനു നന്ദി.

ഭൂതത്താൻ,
അഭിപ്രായത്തിനു നന്ദി.

poor-me/പാവം ഞാൻ,
അഭിപ്രായത്തിനു നന്ദി. പിന്നെ തലക്കെട്ട് തപ്പിയപ്പോൾ മറ്റൊന്നും കിട്ടിയില്ല.

jyothi sanjeev,
വളരെ ബുദ്ധിമുട്ടും എന്നത് ഉറപ്പാണ്. അഭിപ്രായത്തിനു നന്ദി



Posted by mini//മിനി to മിനിനര്‍മ്മം at February 12, 2010 7:52 AM

12. un has left a new comment on your post "ഈ ഇന്‍ഡ്യാക്കാരുടെ ഒരു കാര്യം!":

ഇഞ്ചിപ്പെണ്ണ്
ഇന്‍ഡ്യയില്‍ നിലവാരമുള്ള കലാകാരന്മാര്‍ ഇല്ല എന്ന ഡിക്ലറേറ്റീവ് സ്റ്റേറ്റ്മെന്റിനെതിരെ പ്രതികരിക്കണം എന്നു തോന്നി. പെയിന്റിങ്ങും ഫോട്ടോഗ്രാഫിയും പോലുള്ള മേഖലകള്‍ക്കു പകരം താരതമ്യേന പ്രശസ്തി കുറഞ്ഞ മേഖലകളെക്കുറിച്ച് ആദ്യം സംസാരിക്കാമെന്നു കരുതിയാണ് ഗ്രാഫിക് നോവലുകളില്‍ തുടങ്ങിയത്. എനിക്കു പരിചയമുള്ള മേഖലകളെക്കുറിച്ചല്ലേ എനിക്കെഴുതാന്‍ പറ്റൂ. അമൃതാ പട്ടീല്‍, ജോര്‍ജ്ജ് മാത്തന്‍ എന്നീ ഗ്രാഫിക് നോവലിസ്റ്റുകളെക്കുറിച്ചു പറയുകയായിരുന്നു എന്റെ ഉദ്ദേശ്യം. അതിനായി ഗ്രാഫിക് നോവലുകളെക്കുറിച്ച് പൊതുവായി ചിലതൊക്കെ പറഞ്ഞു. അല്ലാതെ അമര്‍ചിത്രകഥയെയും മായാവിയുമാണ് ഗ്രാഫിക് നോവലിന്റെ ഉദാത്ത ഉദാഹരണങ്ങള്‍ എന്നാണോ ഞാന്‍ പറഞ്ഞത്?

ജാപ്പനീസ് മാങ്ങാ ആര്‍ട്ടിനെക്കുറിച്ച് എനിക്കറിയില്ല. അതുകൊണ്ട് അതുപോലെയുള്ള യുണീക്ക് ആര്‍ട്ട് കണ്‍സപ്റ്റുകള്‍ ഇവിടെയുണ്ടോ എന്ന് ചോദ്യത്തിനുത്തരം പറയാനറിയില്ല. എന്നാല്‍ യുണീക്ക് എന്ന് 'എനിക്കു തോന്നിയ' പല സംഗതികളും ഇവിടെ കണ്ടിട്ടുണ്ട്. വിശദമായി അടുത്ത പോസ്റ്റില്‍ എഴുതാം.



Posted by un to Lemon Design at 6:16 PM

13. പ്രേമന്‍ മാഷ്‌ has left a new comment on your post "കനല്‍":

കെങ്കേമമവും ആഘോഷവുമായി - ഒന്ന് മതിയാവില്ലേ .
'സസ്യ-സസ്യേതരങ്ങളായ അനവധി മേത്തരം വിഭവങ്ങള്‍!' അനവധി മേത്തരം- ഇവിടെയും ഒന്നുമതി; മേത്തരം.
സര്‍വ്വാംഗ സര്‍വ്വാംഗ ആഭരണ വിഭൂഷിതയായ വിഭൂഷിതയായ- ആഭരണ വേണോ? വിഭൂഷിതത്തില്‍ അതുണ്ട്.
'തീക്കനലുകള്‍ക്ക് മുകളില്‍ അക്ഷമയോടെ , ഗര്‍ഭം ധരിച്ച ഭീമന്‍ ചരുവങ്ങള്‍ ഊഴവും കാത്തു കിടന്നു'- ഇവിടെയാണ്‌ കഥയുടെ ക്ലൂ കിടക്കുന്നത്. ഭര്‍ത്താവാകാന്‍ വരുന്നവന്‍ രക്ഷപ്പെട്ടു.



Posted by പ്രേമന്‍ മാഷ്‌ to തണല്‍ at 12/2/10 4:36 AM

Reply via email to