1. anupama has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

Dear Arun,
Good Morning!
A good attempt!touching story!drawing could have been of Gouri giving champaka in the temple premises.:)It would have been better.
Gouri could have been alive!
For being bold,for being social I had to suffer in the village.But I was even the leader of a procession,against the then govt.[My teachers-the nuns-exploited the leadership quality].
A change is good;for you and for the readers!:)
Wishing you a wonderful day ahead,
Sasneham,
Anu



Posted by anupama to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 18, 2010 5:56 AM

2. Vishnu Somasekhar has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

It was only today that I read most of ur other posts n when I saw tht u have put a new one I thought it wud also be like the others. I was eager to laugh my guts out as am currently in a very distressed state of mind n I thought reading ur posts wud help me get over my mind's pain, at least a bit. But now am feeling sorry for those who have lost anyone in their lives. Death is not the only way u can part with someone u love. Am feeling that pain every second.

Anyways, I enjoyed ur posts. U r really talented.[I know u dont need my certificate for that]



Posted by Vishnu Somasekhar to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 18, 2010 5:08 AM

3. കുഞ്ഞൂസ് (Kunjuss) has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

പോസ്റ്റ്‌ വായിച്ചു തുടങ്ങിയപ്പോള്‍ അവസാനം എല്ലാം ശുഭമാവും എന്നാ പ്രതീക്ഷായിരുന്നു. എന്നാല്‍ വേദനിപ്പിച്ചു കളഞ്ഞല്ലോ അരുണ്‍,
കണ്ണുകളെ ഈറനണിയിച്ച ഈ നൊമ്പരക്കുറിപ്പ്‌......
ഇപ്പോള്‍ ഞാനും നക്ഷത്രങ്ങളെ നോക്കിപ്പോകുന്നു, ഗൌരിക്കുട്ടിയെ കാണാനായി...!!!



Posted by കുഞ്ഞൂസ് (Kunjuss) to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 18, 2010 6:12 AM

4. Vishnu Somasekhar has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

It was only today that I read most of ur other posts n when I saw tht u have out a new one I thought it wud also be like the others. I was eager to laugh my guts out as am currently in a very distressed state of mind n I thought reading ur posts wud help me get over my mind's pain, at least a bit. But now am feeling sorry for those who have lost anyone in their lives. Death is not the only way u can part with someone u love. Am feeling that pain every second.

Anyways, I enjoyed ur posts. U r really talented.[I know u dont need my certificate for that]



Posted by Vishnu Somasekhar to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 18, 2010 5:06 AM

5. Inji Pennu has left a new comment on your post "ശേഷം കാഴ്ചയിൽ":

ഇവിടെ ഞങ്ങൾ കുറച്ച് പേർ ചേർന്ന് നല്ല മലയാളം സിനിമ പ്രദർശിപ്പിക്കാൻ നോക്കി. അതിൽ മിക്കവർക്കും മോഹൻ‌ലാൽ, മമ്മൂട്ടി സിനിമ മതി. സിനിമ പ്രദർശിപ്പിക്കുമ്പോൾ മിനിമം തിയറ്റർ വാടകയും റീലിന്റെ പൈസയെങ്കിലും തിരിച്ചു കിട്ടണ്ടേ? ഒന്നോ രണ്ടോ സിനിമ സ്വന്തം കയ്യിൽ നിന്നു സ്പോൺസർ ചെയ്യാം. പിന്നെ നമ്മൾ എന്തു ചെയ്യും? അപ്പോഴാണ് എന്തുകൊണ്ടാണീ പ്രതിസന്ധി എന്നു മനസ്സിലായത്. ആ മോഹൻലാൽ-മമ്മൂട്ടി ഗ്രിപ്പിൽ നിന്നു ഒരു തലമുറ ഇപ്പോഴും വിടുതൽ പ്രാപിച്ചിട്ടില്ല. പുതിയ തലമുറയാകട്ടെ, മലയാളം സിനിമയേ വേണ്ട എന്നായി.
സൂപ്പർതാരങ്ങൾ എങ്ങിനെ മലയാളം സിനിമയെ നിയന്ത്രിക്കുന്നു എന്നു അനുഭവം കൊണ്ട് പഠിച്ചു. അതുകൊണ്ട് സിനിമാ പ്രദർശനമേ വേണ്ട എന്ന് തീരുമാനിച്ചു. സൂപ്പർ താരങ്ങളെ സഹിക്കാൻ വയ്യ. ഒരു പ്രധാന താരത്തെ വിട്ടു പോയി, ഇന്നസെന്റ്.

@ഹരീ, അങ്ങിനെ കരുണാകരനെ പറ്റി എല്ലാവരും കൂടി വിചാരിക്കാൻ തുടങ്ങിയിട്ട് പത്തിരുപത്തഞ്ച് കൊല്ലമായി :)



Posted by Inji Pennu to വെള്ളെഴുത്ത് at February 18, 2010 5:00 AM

6. Rani has left a new comment on your post "നക്ഷത്രങ്ങളെ സ്നേഹിക്കുന്നവന്‍":

ഇത്ര വേണ്ടായിരുന്നു ... അരുണിന്റെ തമാശ കേള്‍ക്കാന്‍ ആണ് എനിക്കിഷ്ടം ..



Posted by Rani to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at February 18, 2010 5:33 AM

7. SONY.M.M. has left a new comment on your post "ഗൂഗിള്‍ ബസ് എത്തി":

thank u sir especially for last lines



Posted by SONY.M.M. to ബ്ലോഗ് ഭൂമി - e lekhanangal at 4:23 PM

Reply via email to