1. ശ്രീ has left a new comment on your post "പിണക്കമാണോ....":

à´¹ à´¹



Posted by ശ്രീ to ചില്ലുജാലകത്തിനപ്പുറം at February 18, 2010 6:54 PM

2. ബിലാത്തിപട്ടണം / Bilatthipattanam has left a new comment on your post "ഭയം":

പിച്ചവെച്ചനാൾ തുടങ്ങി പേടിയാണച്ഛനേ,
പിച്ചിയും,തല്ലിയും, ഒച്ചയില്പറഞ്ഞുമെന്നച്ഛൻ,
ഇഛിച്ചയാഗ്രഹങ്ങൾ തല്ലിക്കെടുത്തിയെൻ;
കൊച്ചുമനം തൊട്ടെ ഭയത്തിലാക്കിയില്ലയോ ?



Posted by ബിലാത്തിപട്ടണം / Bilatthipattanam to ഞാന്‍ മാത്രം (ഏഴുതാനുള്ള ശ്രമങ്ങള്‍) at February 19, 2010 6:40 AM

3. കോറോത്ത് has left a new comment on your post "എന്റെ മുഴുവന്‍ പ്രൊഫൈല്‍!":

"MBA in Human പുച്ഛോളജി"

ഈശ്വരാ !!! നിങ്ങളത് കഴിഞ്ഞ പുള്ളിയാണെന്ന് ഞാനറിഞ്ഞില്ല കേട്ടാ :)



Posted by കോറോത്ത് to ഇടിവാള്‍ at 6:37 AM, February 19, 2010

4. Umesh::ഉമേഷ് has left a new comment on your post "പ്രൈം നമ്പര്‍ പ്രിന്റ് ചെയ്യാന്‍":

1) The name isPrime is confusing. It indicates true (1) when it is not a prime and false (0) when it is a prime.

2) main() should return int, not void.

3) You need not check up to inum. Checking up to sqrt(inum) is sufficient. (If you don't want to use floating point calculation even once, check up to half of inum.)

4) Since it just wants to know whether it is a prime or not, no flag is needed. Just return when you know it is not.

So,

int is_prime(int n) {
int s = (int) sqrt(n);
int i;
for (i = 0; i <= s; ++i) {
if (!(n % i)) {
return 0;
}
}
return 1;
}

If you want to list prime numbers up to some number, you can further optimize it. You need to check only primes, not all numbers. So, keep the primes you get in an array and check only those further.



Posted by Umesh::ഉമേഷ് to Singularity at 18 February 2010 8:27 PM

5. ശ്രീ has left a new comment on your post "ഡാഫോഡില്‍":

:)



Posted by ശ്രീ to ഋതുഭേദങ്ങള്‍ at 6:58 PM

6. un has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

സപ്തവര്‍ണ്ണങ്ങള്‍,
പ്രതികരണത്തിനു നന്ദി. കണ്‍സപ്സ്വല്‍/ഫൈന്‍ ആര്‍ട്ട് ഫോട്ടോഗ്രാഫിയെക്കുറിച്ച് 'എന്റെ' ചില കാഴ്ചപ്പാടുകള്‍ എഴുതി എന്നല്ലാതെ ഞാനൊന്നും സമര്‍ത്ഥിക്കാന്‍ ശ്രമിച്ചിട്ടില്ല. റിയലിസ്റ്റിക് ആയ ചിത്രങ്ങളെ സൂചിപ്പിക്കാന്‍ ആ കവിപ്രയോഗം ഉപയോഗിച്ചെന്നേയുള്ളൂ. Nature photography doesn't seem to go beyond realism in many cases.

you don't have to stage the picture every time to implement your ideas. തുളസിയുടെ കാര്യം നേരിട്ടറിയില്ല.പക്ഷേ കണ്‍സപ്റ്റ് ആദ്യം മനസ്സില്‍ ഇല്ലായിരുന്നെങ്കില്‍ ആ രണ്ടു ചിത്രങ്ങള്‍ ഇപ്രകാരം കണക്റ്റ് ചെയ്യാന്‍ കഴിയില്ലായിരുന്നു എന്നാണെന്റെ തോന്നല്‍. പക്ഷേ, ചന്ത്രക്കാരന്‍ ആ ചിത്രമെടുത്ത നേരത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതുകൊണ്ട് ഉറപ്പിച്ചുപറയാന്‍ കഴിയും he had the thought and implemented the concept.



Posted by un to Lemon Design at 6:24 PM

7. ഹാഫ് കള്ളന്‍||Halfkallan has left a new comment on your post "പ്രൈം നമ്പര്‍ പ്രിന്റ് ചെയ്യാന്‍":

ഞങ്ങ ക്വാഡ് ചെയ്യമ്പോ ഫ്ലാഗ് ഉപയോഗിക്കാന്‍ അറിയാന്‍ മേലാരുന്നു .. അതോണ്ട് നീ പുതീത് ന്നു പറഞ്ഞ മെത്തേഡ് ലാ പണ്ടേ ഞങ്ങ അഭാജ്യ സംഖ്യകള്‍ പ്രിന്റാറ് !



Posted by ഹാഫ് കള്ളന്‍||Halfkallan to Singularity at 18 February 2010 8:33 PM

8. Umesh::ഉമേഷ് has left a new comment on your post "പ്രൈം നമ്പര്‍ പ്രിന്റ് ചെയ്യാന്‍":

1) The name isPrime is confusing. It indicates true (1) when it is not a prime and false (0) when it is a prime.

2) main() should return int, not void.

3) You need not check up to inum. Checking up to sqrt(inum) is sufficient. (If you don't want to use floating point calculation even once, check up to half of inum.)

4) Since it just wants to know whether it is a prime or not, no flag is needed. Just return when you know it is not.

So,

int is_prime(int n) {
int s = (int) sqrt(n);
int i;
for (i = 2; i <= s; ++i) {
if (!(n % i)) {
return 0;
}
}
return 1;
}

If you want to list prime numbers up to some number, you can further optimize it. You need to check only primes, not all numbers. So, keep the primes you get in an array and check only those further.



Posted by Umesh::ഉമേഷ് to Singularity at 18 February 2010 8:28 PM

9. mini//മിനി has left a new comment on your post "ഈ സുവർണ്ണതീരത്ത് ഒരു പ്രണയദിനത്തിൽ ...":

സുമേഷ്|Sumesh Menon,
Jayarajmurikkumpuzha,
വീ കെ,
തണൽ,
Sabu M H,
അഭിപ്രായം എഴുതിയ എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി ചിത്രശാല at February 19, 2010 7:02 AM

10. മധുസൂദനൻ പേരടി has left a new comment on your post "അല്ല, ശരിക്കും എന്താ ഈ കോണ്ടസാ?":

ബാംഗ്ലൂരിലെ പീകോസ് എന്ന് പബ്ബിനുവേണ്ടി പണ്ടോരാൾ ചെയ്ത രസകരമായ വിസിറ്റിങ് കാറ്ഡുണ്ട്, കാര്യമായ ആറ്ട്ടൊക്കെച്ചെയ്യുന്നതിനുപകരം ലോഗോയും മറ്റുകാര്യങ്ങളുമൊക്കെ ലളിതമായി വെച്ചിട്ടുള്ള കാറ്ഡ് പക്ഷേ മൊത്തത്തിൽ ബ്ലറ് ചെയ്തിരിയ്ക്കുന്നു. ‘നാലെണ്ണം വിട്ടാൽ’ കാണുന്നമാതിരിയായി കാറ്ഡ്. ഫോട്ടോഷോപ്പിലെ ബ്ലറ് എന്ന ഫിൽട്ടറ് നാമെല്ലാം എത്ര കണ്ടിരിയ്ക്കുന്നു, ഉപയോഗിച്ചിരിയ്ക്കുന്നു. മദ്യപാനവുമായി ബന്ധപ്പെടുത്തി അതിനെ ഉപയോഗിയ്ക്കാൻ തോന്നിയോ?(ഞാനാകെ ചിന്തിച്ചത് രണ്ടെണ്ണം വിട്ടാൽ ഈ കാറ്ഡ് എങ്ങിനെ കാണുമെന്നാൺ)

എല്ലാ മാധ്യമങ്ങളിലും കലാപരമായ ക്രിയേറ്റിവിറ്റിയും സാങ്കേതികമായ ക്രിയേറ്റിവിറ്റിയും സാദ്ധ്യമാൺ. ഫോട്ടൊഗ്രഫി പോലുള്ള മീഡീയത്തിൽ സാങ്കേതികസാദ്ധ്യതകൾ ശ്രദ്ധതെറ്റിയ്ക്കാൻ പോരുന്ന അളവിൽ ലഭ്യമാൺ. അതുകൊണ്ടാൺ കൺസെപ്ച്വൽ അല്ലാത്ത ധാര വളരെ ശക്തമായത്.

എക്സ്പോഷറ്, ഫോകസ്, ഡെപ്ത് എന്നിങ്ങനെയുള്ള സാങ്കേതികസാദ്ധ്യതകളെ പ്രീസെറ്റ് ചെയ്യുകയാൺ ആധുനിക ക്യാമറകൾ ചെയ്യുന്നത്. വിഷയം മുന്വിധിയ്ക്കപ്പെട്ടതാവുന്ന ഒരു ചെറിയപരിധിയ്ക്കപ്പുറത്ത് ഇത് ഒരു അനാവശ്യ്യവും ബുദ്ധിമുട്ടും മാത്രമാൺ.മോഡുകൾ ഉപയോഗിച്ച് മികച്ച ചിത്രങ്ങൾ എടുക്കുക അസാദ്ധ്യമാൺ എന്നാൺ എന്റെ അനുഭവം. ലൈറ്റ് മെഷറ്മെന്റാൺ പുതിയക്യാമറകളെക്കുറിച്ചുള്ള ആവേശകരമായ മുന്നേറ്റം. പ്രൊഗ്രാം മോഡൊന്നും ഒരു പുരോഗതിയല്ല.

അഡ്വാൻസ്ഡ് ആയ ക്യാമറ കയ്യിലുള്ളവറ് യന്ത്രത്തെ മനസ്സിലാക്കാൻ ധാരാളം സമയം ചെലവിടണം. ഓരോ സാങ്കേതികസങ്കൽ‌പ്പത്തിനും ഒരായിരം സാദ്ധ്യതയുണ്ട്, അത് വിഷയം മുന്നില്വന്നുപെടുന്നനിമിഷത്തിൽ തലയിൽ കത്താൻ മെയ്യ് കണ്ണാകണം. ആ വിരൽത്തുമ്പ് മാത്രം, അതുമാത്രമാൺ ഫോകസിൽ എന്നു ചിന്തിയ്ക്കാൻ ആദ്യം ‘കാഴ്ചയുടെ ആഴ‘ത്തെ നിയന്ത്രിയ്ക്കുന്നതെങ്ങിനെ എന്നത് വിരൽത്തുമ്പിലുണ്ടായിരിയ്ക്കണം.



Posted by മധുസൂദനൻ പേരടി to Lemon Design at 6:37 PM

11. ശ്രീ has left a new comment on your post "കിളികളുടെ ഭാഷ":

നല്ല കഥ



Posted by ശ്രീ to ഋതു at February 19, 2010 6:31 AM

Reply via email to